ഇലക്ട്രിക്ക് മോഡലിന് പിന്നാലെ Tata Curvv പെട്രോൾ-ഡീസൽ മോഡലുകളും വിപണിയിലെത്തി.WalkAround videoകാണുക

  Рет қаралды 53,026

Baiju N Nair

Baiju N Nair

Күн бұрын

Tata Curvv Petrol/Diesel Models Launched...Watch Walk around video
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#TataMotors#TataCurvvEV#TataCurvvPetrol

Пікірлер: 182
@chanthumaniyanpillai4580
@chanthumaniyanpillai4580 2 күн бұрын
ഞാൻ ഒരു ടാറ്റാ പഞ്ച് ഓണർ ആണ് ഒന്നര വര്ഷമായി.. എനിക്ക് സർവീസ് സൂപ്പർ ആയിട്ടാണ് തോന്നിയത്.സർവീസ് കഴിഞ്ഞു എന്നെ കാബിനിൽ ഇരുത്തി വണ്ടിയിൽ ചെയ്ത കാര്യങ്ങളെല്ലാം ഡിസ്‌കസ് ചെയ്ത് ചായ യും സ്നാക്സും വരെ തന്നു സന്തോഷത്തോഷത്തോടെ ആണ് തിരികെ വിടുന്നത്. മുത്തൂറ്റ് TATA.. KOLLAM
@ajmalss80
@ajmalss80 Күн бұрын
Oh nice
@ranjiththomas3319
@ranjiththomas3319 Күн бұрын
In that case you are definitely lucky🎉😊
@lookayt6614
@lookayt6614 22 сағат бұрын
Kollam nyc aan bro bakki area il ipozhum shogam aan ivrde service
@najafkm406
@najafkm406 19 сағат бұрын
Service experience adipoli aayi ennu kettappo valare santhosham
@pradeepibl
@pradeepibl 17 сағат бұрын
ആ ചായയിൽ നീ വീണു പോയി.. അതാ പറ്റിയത്... 😁
@naijunazar3093
@naijunazar3093 2 күн бұрын
ബൈജു ചേട്ടാ, സാധാരണ walk around വീഡിയോ പോലെ ഉന്തും തള്ളും ബഹളവും ഒന്നുമില്ലാത്തത് കൊണ്ട് Curvv ന്റെ ഭംഗി പൂർണമായി ആസ്വദിക്കാൻ കഴിഞ്ഞു.അടിപൊളി കളർ തന്നെ. ടെസ്റ്റ് ഡ്രൈവ് വീഡിയോയ്ക്കായി കാത്തിരിക്കുന്നു
@jijunarayanan1
@jijunarayanan1 2 күн бұрын
ഇത് കാണുമ്പോൾ പഴയ zest ഓർമ്മ വരുന്നു. Zest ഒന്ന് ഉടച്ചു വാർത്തെടുത്ത പോലെ 😍
@swabirn3380
@swabirn3380 2 күн бұрын
ടാറ്റാ 🇮🇳🇮🇳
@davisraphael9591
@davisraphael9591 2 күн бұрын
Service ... parts need improvement..
@focusagenciesmalappuram9752
@focusagenciesmalappuram9752 2 күн бұрын
അഭിപ്രായം പറയരുത് എന്ന് കൂടെ കൂടെ സ്വന്തത്തെ ഓർമ്മ പെടുത്തുന്നത് നല്ലതാണ്😂
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 2 күн бұрын
*അന്യായ Road presence ആയിരിക്കും...* 🔥
@sajeevpk7985
@sajeevpk7985 2 күн бұрын
ഈ കളർ ഞാൻ ഷോറൂമിൽ പോയി കണ്ടു. Super colour ആണ്. ഇത് പോലെ ഉള്ള ഒരു കളർ ഞാൻ ഇന്ത്യയിൽ വേറെ ഒരു വണ്ടിയിലും കണ്ടിട്ടില്ല
@santheepkummananchery6325
@santheepkummananchery6325 Күн бұрын
SX4, Indigo, Thar...
@amjeshstalin8729
@amjeshstalin8729 2 күн бұрын
I'm using a Tiago diesel which has done 240000 kms and I'm very happy and satisfied with the car
@LathaUdayakumar-g4u
@LathaUdayakumar-g4u 2 күн бұрын
എന്തായാലും കാർ spr👌 ഒന്നും പറയാൻ ഇല്ല, നല്ല ഭംഗി, നല്ല കളർ, നല്ല അവതാരകൻ 🙏,, ഇതിന്റപിന്നിൽ പ്രവത്തിച്ച എല്ലാവർക്കും നന്ദി നമസ്കാരം
@hetan3628
@hetan3628 Күн бұрын
വാഹനം കാണാൻ അതിമനോഹരം ടാറ്റയുടെ സർവീസ് ആലോച്ചിക്കുമ്പോൾ ഒരു ഭയം. എന്തായാലും ചേട്ടന്റെ അടുത്ത് ഒരു കാര്യം പറഞ്ഞോട്ടെ ഹാപ്പി ഓണം താമസിച്ചുപോയി എന്നറിയാം ......
@jithin3624
@jithin3624 2 күн бұрын
അപാരമായ റോഡ് പ്രെസെൻസ് ആണ്... ഓൾഡ് സ്കൂൾ ബോക്സി ഡിസൈനിൽ നിന്നും ഒരു വത്യാസ്ത ലുക്ക്
@sammathew1127
@sammathew1127 2 күн бұрын
It will only make sense if TATA gives proper service 🙌🏻🙌🏻🙌🏻
@sureshrnair8440
@sureshrnair8440 2 күн бұрын
കൊള്ളാം. Eagerly awaiting the full review.
@Konaniyil
@Konaniyil 2 күн бұрын
എത്ര നല്ല വാഹനം ഇറക്കിയാലും സർവീസ് നന്നാകാതെ എടുത്താൽ എട്ടിന്റെ പണി ഇരന്നുവാങ്ങുന്നത് പോലെയാകും
@sancysdas6038
@sancysdas6038 2 күн бұрын
Paid degrading wow 😢
@user-xe1zw7vk6d
@user-xe1zw7vk6d 2 күн бұрын
Luxon kidu aan vro nippon group aan
@rahulrajendran8378
@rahulrajendran8378 2 күн бұрын
Service okke mari ​@@MCIEjTR
@jayakrishnan7431
@jayakrishnan7431 2 күн бұрын
Tata car illatha alkkar anu service kollilla enn kidannu karayunne
@puthurashtram8614
@puthurashtram8614 2 күн бұрын
ഡാ മലരേ 13 വർഷം ആയി റ്റാറ്റാ ഇൻഡിഗോ ഓടിക്കുന്ന ആൾ ആണ് ഞാൻ..സർവീസ് ഒരു preshnavum ഇല്ല.. നി ഒക്കെ ക്യാഷ് വാങ്ങി paid degrading anu നടത്തുന്നത്
@theskull1882
@theskull1882 2 күн бұрын
പഞ്ച് owner ആണ് 35000km ആയിട്ടുണ്ട്, luxon മികച്ച സർവിസ് തരുന്നു, next ഈ വണ്ടി book ചെയ്യാൻ പ്ലാൻ ചെയ്യുന്നു..
@arunvijayan4277
@arunvijayan4277 2 күн бұрын
കാണാൻ നല്ലഭംഗിയുണ്ട് എങ്കിലും TATA യുടെ എല്ലാ വണ്ടികളുടെയും front design ഒരേപോലെ തന്നെ ചെയ്യുന്നത് മടുപ്പിക്കുന്നു. പഴയ Indica, indigo, zest പോലെ....❤
@vishnuprasadpr1489
@vishnuprasadpr1489 2 күн бұрын
Wolkwagen, skoda ചെയ്താൽ hey hay.. Tata cheythal ho. Ho
@shafzz6486
@shafzz6486 2 күн бұрын
അല്ല bro,, മഹിന്ദ്ര also എല്ലാം front ഏറെക്കുറെ ഒരുപോലെ അല്ലേ??
@vinuunni9611
@vinuunni9611 2 күн бұрын
Bmw.audi.luxes range eover .jeep ഇവയുടെ front കൂടി നോക്കമായിരുന്നു... mr. arunvijayan4277
@arunvijayan4277
@arunvijayan4277 2 күн бұрын
@@shafzz6486 Mahindra full SUV ആണെന്ന് സമാധാനിക്കാം. But ith SUV, Sedan, Hatchback എല്ലാം ഒരേപോലെ തോണനെ.
@arunvijayan4277
@arunvijayan4277 2 күн бұрын
@@vishnuprasadpr1489 🤣
@jijesh4
@jijesh4 Күн бұрын
TATA CURVV ഗംഭിര വാഹനം ഇതുവരെ TATA ഇറക്കിയതിൽ ഏറ്റവും നല്ല വാഹനം ഇതുതന്നെ എന്നു പറയാം മോഡൽ ഗംഭിരം
@Rangan12348
@Rangan12348 2 күн бұрын
Waiting for the review Baiju ചേട്ടാ, നാളെത്തെ Drive ൽ ഓടിക്കാൻ തരുന്ന വണ്ടികളിൽ നിന്ന് പറ്റുമെങ്കിൽ 1.2 L TGDI with DCA Drive ചെയ്യണം. Because അത് അല്ലെ ഏറ്റവും പുതിയ Engine and Transmission. ഈ video യിൽ manual transmission ഉള്ള വണ്ടി കാണിച്ചതുകൊണ്ട് പറഞ്ഞതാ...
@ShamaliQurain
@ShamaliQurain 2 күн бұрын
Njan 3 varshamayi tata Tiago upayogikunnu nalla service aan........vandiyanenkil adipoli
@mohdbaiju282
@mohdbaiju282 2 күн бұрын
അഭിപ്രായം ഒന്നും പറയരുതേ എന്ന് പറഞ്ഞിട്ട് ബൈജു bro ഒരു പാട് അഭിപ്രായങ്ങൾ പറഞ്ഞു ഇനിയിപ്പോ ഞങ്ങൾ എന്ത് പറയാനാ 🤔😀👍❤️
@വടക്കൻകളരി
@വടക്കൻകളരി 2 күн бұрын
ആഡംബരത്തിന്റെ ഇടക്കുള്ള വാക്ക് ടാറ്റാ
@geethavijayan-kt4xz
@geethavijayan-kt4xz 2 күн бұрын
കാർ_ കേമം ,മിണ്ടരുത് മിണ്ടരുത് എന്ന് പറഞ്ഞ് അത്യാവശ്യം അഭിപ്രായങ്ങൾ എല്ലാം പറഞ്ഞു ട്വോ 😊
@sarathps7556
@sarathps7556 2 күн бұрын
Road presence❤❤❤
@sreejithjithu232
@sreejithjithu232 2 күн бұрын
TATA. ...🔥🔥🔥
@prasoolv1067
@prasoolv1067 2 күн бұрын
രാത്രിയുടെ നിശ്ലീധിനിയിൽ മിണ്ടാതെ ഉരിയാടാതെ ബൈജു അണ്ണൻ കർവുമായി 😂
@sijojoseph4347
@sijojoseph4347 2 күн бұрын
Look kondu poli aanu ❤❤❤
@vishnu_Sudarsanan66
@vishnu_Sudarsanan66 2 күн бұрын
Uff superb car and great presentation baiju chetta ❤❤❤❤
@vishnu_Sudarsanan66
@vishnu_Sudarsanan66 2 күн бұрын
Waiting for your driving review video baiju chetta ❤
@malluarjun9927
@malluarjun9927 2 күн бұрын
Tata കർവ്വ് ❤
@Ajlan-vb1bm
@Ajlan-vb1bm 2 күн бұрын
XVU 700 ax7 video Cheyo 2024 model car
@sreejeshk1025
@sreejeshk1025 2 күн бұрын
After long time watching Baiju chetan videos. Still lot of pending videos
@suryajithsuresh8151
@suryajithsuresh8151 2 күн бұрын
Superr
@surendranps2175
@surendranps2175 2 күн бұрын
Tata❤️❤️💚💚
@prasanthpappalil5865
@prasanthpappalil5865 2 күн бұрын
Aerodynamic aayi ev carukal irakkunnathu range kooduthal kittananengil athupole aerodynamic design petrolilum dieselilum mileage koottille
@administrator8
@administrator8 2 күн бұрын
Yes but petrol diesel etra aerodynamic ആക്കിയാലും aerodynamic വഴി ലഭിച്ച ഫ്യുവൽ മുഴുവൻ ട്രാഫിക്കിൽ കിടക്കുമ്പോൾ കത്തി തീരും
@survivor444
@survivor444 Күн бұрын
കോട്ടയം luxon ഷോറൂം front roadil ഒരെണ്ണം കിടക്കുന്നത് കണ്ടു 🔥🔥🔥
@maneeshkumar4207
@maneeshkumar4207 2 күн бұрын
Present ❤❤
@sreeninarayanan4007
@sreeninarayanan4007 15 сағат бұрын
കർവ് പൊളിച്ചുലോ 👏👏
@safasulaikha4028
@safasulaikha4028 Күн бұрын
Tata Curvv🔥
@sajimongopi2907
@sajimongopi2907 2 күн бұрын
പൊളി ലുക്ക്‌ 👍
@dijoabraham5901
@dijoabraham5901 2 күн бұрын
Good review brother Biju 👍👍👍
@shameerkm11
@shameerkm11 Күн бұрын
Baiju Cheettaa Super 👌
@lotusveedu
@lotusveedu 2 күн бұрын
നല്ല രസമുണ്ട്, നല്ല ഭംഗിയുണ്ട് എന്നൊക്കെ പറയുന്നത്.... അഭിപ്രായമല്ലേ ബൈജു 😂
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 2 күн бұрын
Kidu look oru rakshayum ella .❤am a indian brand fan. Indian brands estamullavar evide like adikyu.
@ajikoikal1
@ajikoikal1 2 күн бұрын
തമിഴ് വ്‌ളോഗർമാർ കർവ്വ് ഡീസൽ റിവ്യൂ എന്നേ ഇട്ടു കഴിഞ്ഞു. ഇനി അതിൽ എന്താണ് ഒളിക്കാൻ ഉള്ളത്?
@sophiasunny7549
@sophiasunny7549 Күн бұрын
Good presentation ❤
@najafkm406
@najafkm406 19 сағат бұрын
Ee design theme ivide Qatar il Honda yude oru model aaya Crosstour il kandu ,valare albhudamaai
@justwhatisgoingon
@justwhatisgoingon 2 күн бұрын
Curvv🎉
@abruva07
@abruva07 Күн бұрын
അഭിപ്രായം പറയാതെ പറഞ്ഞുകൊണ്ട് ഇരിക്കുന്ന ബൈജുചേട്ടൻ😅
@baijutvm7776
@baijutvm7776 Күн бұрын
❤TATA ❤
@noyelgeorge999
@noyelgeorge999 Күн бұрын
Tata need to. Improve across all india service network
@saleempalangattu4585
@saleempalangattu4585 Күн бұрын
അണ്ണാ സൺറൂഫ് വെറുതെ ഒന്ന് പറയായിരുന്നു ഞാൻ കേൾക്കാതെ പോയോ ആവോ..❤
@hebinmathew4u
@hebinmathew4u 2 күн бұрын
side view il fender color അങ്ങോടു ഇഷ്ട്ടപെടുന്നില്ല. Body color ആക്കാമായിരുന്നു എന്നൊരു തോന്നൽ
@hamraz4356
@hamraz4356 2 күн бұрын
Tata ❤️
@Arunkumar-xm4wx
@Arunkumar-xm4wx Күн бұрын
What will be the expected mileage of revetron engine
@Sreelalk365
@Sreelalk365 Күн бұрын
വാച്ചിങ് ❤️❤️❤️
@pesfolio9568
@pesfolio9568 2 күн бұрын
Good❤👍
@KamleshModi-u4d
@KamleshModi-u4d 2 күн бұрын
Beer ettra adichu......
@sanoopstanly1705
@sanoopstanly1705 11 сағат бұрын
TATA ❤
@adarshnairnandanam
@adarshnairnandanam Күн бұрын
Katta waiting
@gbponnambil
@gbponnambil Күн бұрын
That gear lever design should have been better, looking like a base model design.
@Maxsteel3187
@Maxsteel3187 2 күн бұрын
Tata yude service eppo nallathe pole mechapettu, athinu vendi ulla prayathnam avar thudangi enne thonunnu.
@naveenmathew2745
@naveenmathew2745 2 күн бұрын
Nicee❤❤❤❤
@rahulak9073
@rahulak9073 6 сағат бұрын
ലുക്ക് ❤
@joyalcvarkey1124
@joyalcvarkey1124 17 сағат бұрын
tata curvv ev ✨🚗
@rajamani9928
@rajamani9928 2 күн бұрын
BNNSir comen etbox Off ചെയ്യാൻ പറഞ്ഞോ❤🎉😊
@baijuvr8618
@baijuvr8618 Күн бұрын
Ev style kananam ankil byd ev kananam Benz BMW look oru rakshayumilla tata okke annanavo athupolavuka
@JasminJohn-qb6ej
@JasminJohn-qb6ej 2 күн бұрын
What all things TATA brings if there is no good service what is the use?
@itsmecr8751
@itsmecr8751 Күн бұрын
tata 👍
@madhuvv8136
@madhuvv8136 2 күн бұрын
അവസാനം വീഡിയോയിൽ ആകെ മൊത്തം അഭിപ്രായങ്ങൾ മാത്രം ആയി
@CoastwoodTMExports
@CoastwoodTMExports 2 күн бұрын
കൊച്ചുകള്ള രാത്രി വീഡിയോ ഇട്ടാൽ അറിയില്ല എന്ന് വിചാരിച്ചോ?
@abhidevm.g3384
@abhidevm.g3384 Күн бұрын
le baiju chettan "servicinte karyam parayaruth parayaruth"
@knightofgodserventofholymo7500
@knightofgodserventofholymo7500 Күн бұрын
ചേട്ടാ curvv electric ന്റെ ഓണർഷിപ്പ് റിവ്യൂ ഇട്
@Shymon.7333
@Shymon.7333 2 күн бұрын
Good morning ചേട്ടാ
@MNK1998
@MNK1998 2 күн бұрын
Luxon tata kozhikode service undo 🤔
@bornforride1409
@bornforride1409 2 күн бұрын
Ella
@mechanicalsurgen5721
@mechanicalsurgen5721 2 күн бұрын
Ah logo change cheythal nallatharunne
@sajutm8959
@sajutm8959 2 күн бұрын
Good 👍👍
@binujohn111
@binujohn111 2 күн бұрын
Nexon diesel users ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ വണ്ടിയുടേയും, സർവ്വീസ് നെ കുറിച്ചും നിങ്ങളുടെ അഭിപ്രായം ദയവായി പറയുക .
@lifeisspecial7664
@lifeisspecial7664 2 күн бұрын
Nice
@AbhishekDhimantheman
@AbhishekDhimantheman 14 сағат бұрын
🎯 Key points for quick navigation: 00:00 *🚗 Introduction and Context of Tata Curvv Models* - The presenter introduces the new petrol and diesel models of Tata Curvv after discussing the electric version. - The video is recorded in Goa, showing a drive of the vehicle scheduled for the next day. - The presenter emphasizes a no-comment policy on the vehicle's performance until the full review is done. - A walk-around video format is explained, focusing on visual details rather than opinions. 00:43 *🛠️ Design and Features Overview* - Main design elements stay the same with minor changes in grill and headlight features. - The grill has undergone some modifications with new inserts. - The latest LED lights are integrated into the design, consistent with Tata's other models. - Comparison made to the EV model highlights visual aesthetics in the vehicle's design. 01:40 *🎨 Side Profile and Aesthetic Details* - Focus on the side profile features like alloy wheels and badge detailing. - The car includes an 18-inch tire with a stylish alloy wheel. - Distinct design elements include a unique "flower petal" motif described by the company. - The use of piano black finish enhances the visual appeal of the vehicle’s detailing. 00:02:07 *🚗 Design Features of the Tata Curvv* - The design elements of the Tata Curvv focus on aerodynamics and aesthetics. - The blend of different finishes, such as steel and black, enhances the visual appeal. - The flush-type door design avoids disrupting the overall design. - Unique color options set this model apart from competitors in the market. 00:02:36 *🏆 Comparative Claims and Market Position* - Discussion on the market competition and claims regarding the Tata Curvv's design inception. - Tata positions itself as a pioneer in introducing the SUV coupe style. - Competitors like Swift and BMW also claim to have innovative designs. - The market context of introducing the Curvv alongside other models impacts its acceptance. 00:03:04 *🛠️ Practical Design Aspects* - Examination of the practical features of the Tata Curvv, including interior space and comfort. - The design maintains high ground clearance, enhancing usability for various drivers. - Interior height is considered suitable for taller individuals. - Reflections on passenger comfort in terms of headspace. 00:03:32 *📦 Boot Space and Utility* - Detailed overview of the boot space and utility features of the Tata Curvv. - The boot space is substantial, measuring 500 liters, which is impressive for the segment. - The design incorporates easy access to stored items and spare tires. - Facilities like an electrically operated boot enhance user convenience. 00:04:00 *📹 Advanced Features and Technology* - Insights into the advanced features fitted within the Tata Curvv. - Incorporation of ADAS (Advanced Driver-Assistance Systems) elevates the driving experience. - Cameras integrated in various positions provide assistance while driving. - The side view cameras enhance safety and improve visibility for the driver. 04:27 *🚘 Overview of the vehicle's features* - The vehicle comes equipped with a 360° camera and ADAS Level 2 features. - Highlights include a spacious interior and different color variants available in the top-end model. - The model being showcased features a large 10.25-inch screen with high clarity and a JBL music system integrated. 05:37 *⚙️ Technical specifications of the engine* - The vehicle offers multiple engine options, including a direct injection petrol engine with 125 bhp and a 1.5L diesel engine. - It features a 6-speed manual gearbox with both manual and automatic variants available. - Electrical seat adjustments and various driving modes like City, Eco, and Sport are included in the top-end trim. 06:46 *🚗 Interior Features and Comfort* - The section highlights various interior features of the Tata Curvv, emphasizing comfort and space. - Discusses lack of cup holders but notes door pad functionality for bottle storage. - Features like adjustable mirrors, a large meter console display, and high-quality materials are praised. 07:42 *🪑 Rear Space and Comfort* - Focuses on the spaciousness and comfort of the rear seating area in the Tata Curvv. - Describes ample leg space despite a low ceiling, showcasing the car’s design intent for comfort. - Points out the rear center console and charging points, highlighting user convenience. 08:24 *🚀 Engine and Transmission Features* - Discusses the unique engine and transmission features of the Tata Curvv, particularly for a non-premium vehicle. - Highlights the presence of a diesel engine with a seven-speed DSG dual-clutch transmission. - Concludes with the starting price of the vehicle set at ₹10 lakh, emphasizing its market positioning. 00:09:03 *🚗 Overview of Pricing and Features* - The price of the Tata Curvv is competitive in its segment. - The starting price is ₹1,769,000 with the top-end DCI model's price yet to be announced. - Comparing with other vehicles in the same segment, the Curvv offers substantial features and safety at a lower cost. - It includes six airbags, ABS, ABD, and Level 2 ADAS features, which enhances safety significantly. 00:09:18 *🛡️ Safety Features and Innovations* - The Tata Curvv is equipped with extensive safety features that enhance its appeal. - Six airbags and advanced braking systems contribute to its safety ratings. - Level 2 ADAS features signify a step towards modern safety technologies in this vehicle class. - The combination of features at the announced price suggests a market disruption for competitors in this segment. 00:09:32 *📊 Potential Market Impact* - The Tata Curvv could create a significant shift in the market dynamics of its segment. - The unique combination of price, features, and safety is expected to attract many buyers. - The vehicle's pricing strategy suggests a strong intent to compete against established models. - The belief is that the Curvv will generate considerable interest and possibly alter consumer preferences in the segment. Made with HARPA AI
@bijup8600
@bijup8600 2 күн бұрын
ടാറ്റ front look and logo മാറ്റണം
@divinkottummal5128
@divinkottummal5128 Сағат бұрын
Editing ഇതുവരെ കഴിഞ്ഞില്ലേ. രണ്ട് ദിവസമായി വെയിറ്റ് ചെയ്യുന്നു. ഒന്ന് ഉഷാറാക്ക്.
@nishannizamuddin9870
@nishannizamuddin9870 Күн бұрын
👍
@PraveenKumar-dz6ee
@PraveenKumar-dz6ee Күн бұрын
😊😊😊
@bijugeorge9190
@bijugeorge9190 Күн бұрын
Mr. Baiju എന്നാണ് M G വിൻഡ്സർ EV യുടെ ഡീറ്റെയിൽസ് തരുന്നത്. തങ്ങൾ ആ EV പരിചയപെടുത്തുന്നത് എപ്പോൾ എന്ന് നോക്കിയിരിക്കുന്നു. വേറെ ആര് പറഞ്ഞു തന്നാലും ശരിയാകില്ല.
@baijunnairofficial
@baijunnairofficial Күн бұрын
I am on the way to Delhi to drive Windsor😊
@bijugeorge9190
@bijugeorge9190 Күн бұрын
@@baijunnairofficial ഒക്കെ. Waiting👍👍👍
@bkmedia4727
@bkmedia4727 Күн бұрын
❤❤❤❤❤🎉
@HashimAbub
@HashimAbub Күн бұрын
👍👍👍👍
@niranjannair
@niranjannair 2 күн бұрын
നല്ല സർവീസ് കൊടുക്കാതെ എത്ര നല്ല വണ്ടി ഇറക്കിയിട്ടും കാര്യമില്ല...
@bigbrother4336
@bigbrother4336 2 күн бұрын
Tata really lack diesel automatic ( torque converter) Need improvement
@unnikrishnandivakaran6935
@unnikrishnandivakaran6935 2 күн бұрын
Ee Videoyil muzhuneelam abhiprayangal aanallo chetta
@PeterGriffinmeledathveedu
@PeterGriffinmeledathveedu 2 күн бұрын
Curvv all model on road price announced, if any one need ask in reply section
@davisraphael9591
@davisraphael9591 2 күн бұрын
Service...... need improvement..
@minisebastian9339
@minisebastian9339 2 күн бұрын
🎉🎉
@manusmrithikalmanoj
@manusmrithikalmanoj Күн бұрын
കൊച്ചി ലുലുമാളിൽ ഒരാഴ്ച മുൻപ് മുതൽ ഡീസലും പെട്രോളും ഡിസ്പ്ലേ ഉണ്ടായിരുന്നല്ലോ എന്നിട്ടും ഇന്നു ഒന്നും മിണ്ടാൻ പാടില്ല എന്നു ടാറ്റ പറഞ്ഞോ
@shahirjalal814
@shahirjalal814 2 күн бұрын
Namaskaram
@rahmatkhan7506
@rahmatkhan7506 2 күн бұрын
But ev aanu kidu only evvvvvv🔥🔥🔥
@vittilnixon
@vittilnixon 2 күн бұрын
ഇത് ഇപോൾ എതിൽ ആണ് അഭിപ്രായം പറയാത്തത്.😂
@BR-zu2sp
@BR-zu2sp 2 күн бұрын
വണ്ടിക്ക് കെർവും ആളിന് ഗർവും... 😊
@santheepkummananchery6325
@santheepkummananchery6325 Күн бұрын
😆
@manitharayil2414
@manitharayil2414 2 күн бұрын
മിണ്ടാതെ എല്ലാം മനസിലാക്കി തന്നു
@sujithstanly6798
@sujithstanly6798 19 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@tppratish831
@tppratish831 2 күн бұрын
The new curvv.ev was seen in the second hand sale shop at Parolikkal Kottayam. Is it not that success
@administrator8
@administrator8 2 күн бұрын
Please share contact details i want to buy if its top end variant
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 12 МЛН
So Cute 🥰
00:17
dednahype
Рет қаралды 54 МЛН
MUSTANG DARK HORSE Detailed Malayalam Review | Hani Musthafa | New Mustang 2024
26:45
Flywheel by Hani Musthafa
Рет қаралды 25 М.
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН