5 സീറ്റർ ക്രെറ്റയിൽ നിന്ന് ജനിച്ചതാണെങ്കിലും Alcazar എന്ന 6-7 സീറ്റർ പല കാര്യങ്ങളിലും മുന്നിലാണ്..

  Рет қаралды 113,461

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 261
@pinujii
@pinujii 3 ай бұрын
ഒരിക്കലും റിവ്യൂ ചെയ്യാൻ ബ്ലാക്ക് വണ്ടികൾ എടുത്തോണ്ട് വരല്ലേ ക്യാമറയിൽ എങ്ങിനെ ഒക്കെ എടുത്താലും വണ്ടിടെ ഒരു ഫുൾ ഫീൽ കിട്ടുന്നില്ല നേരിട്ട് കാണാൻ ബ്ലാക്ക് അടിപൊളി ആയിരിക്കും
@muhammedanas4460
@muhammedanas4460 4 ай бұрын
Alcazar ന്റെ ഫ്രണ്ട് exter നെ ചെറുതായി ഓർമിപ്പിക്കുന്നു..
@santheepkummananchery6325
@santheepkummananchery6325 4 ай бұрын
കാറിനെ സാർ എന്ന് വിളിപ്പിക്കാൻ ഉള്ള ഹ്യൂണ്ടായ് ടെ മൂവ്....
@RKN86
@RKN86 3 ай бұрын
😂
@naijunazar3093
@naijunazar3093 3 ай бұрын
ബൈജു ചേട്ടാ, കൊല്ലത്തു എന്റെ വീടിനടുത്തുള്ള ഒരു വീട്ടുപേര് Alcazar എന്നാണ്. ആ പേരിൽ ഒരു കോട്ടയുണ്ട് എന്നത് പുതിയ അറിവായിരുന്നു. അടിപൊളി വണ്ടി. ഹ്യുണ്ടായ് വാഹനങ്ങൾ നല്ല വാല്യൂ ഫോർ മണി ആണ് 👌🏻👌🏻
@ajinasaji1620
@ajinasaji1620 3 ай бұрын
Aaa pand hunday athilayokke vannittund 😅
@abin9524
@abin9524 2 ай бұрын
Near younus engineering college
@abbaabenjaminmancaud3384
@abbaabenjaminmancaud3384 3 ай бұрын
ഹ്യുണ്ടായ്യുടെ മോഡളുകളായ ട്യൂസോൺ (Tucson) അമേരിക്കയിലെ ഒരു സ്ഥലമാണ്, സാന്റാ ഫെ (Santa Fe) മെക്സിക്കോയിലെ സ്ഥലമാണ്.
@immanuelaj1740
@immanuelaj1740 3 ай бұрын
Santa Fe യും അമേരിക്കയിലെ സ്ഥലം ആണ്....സംസ്ഥാനം New Mexico ആണ്.
@abbaabenjaminmancaud3384
@abbaabenjaminmancaud3384 3 ай бұрын
@@immanuelaj1740 Thank you for the correct information. Regards!
@gr8vijay
@gr8vijay 3 ай бұрын
Tucson 😍
@jijesh4
@jijesh4 4 ай бұрын
ഹ്യുണ്ടായ് അൽക്കസാർ തകർപ്പൻ ലൂക്ക് ഫിച്ചേഴ്സ് ഗംഭിരം കൂടുതൽ ആളുകൾക്കു യാത്ര ചെയ്യുവാൻപറ്റുന്ന വാഹനം ആയതു കൊണ്ടുതന്നെ ദുരയാത്രയത് വലീയ ഫാമിലിക്ക് പറ്റിയ വണ്ടി👍👍👍
@moasharafmoasharaf3704
@moasharafmoasharaf3704 4 ай бұрын
ഇത് 5 മുതിർന്ന വർക്കും.....2 കുട്ടികൾ കും.... പറ്റിയ വണ്ടി.😅
@shebeer555
@shebeer555 3 ай бұрын
​@@moasharafmoasharaf3704no,, middle seat adjust ചെയ്താൽ 7 ആളുകൾക്ക് കൂൾ ആയി യാത്ര ചെയ്യാം.. പലപ്പോഴും മിഡിൽ സീറ്റ്റിൽ ഇരിക്കുന്നവർ leg സ്പേസ് മുഴുവൻ എടുത്ത് ഇരിക്കുക ആണ് ചെയ്യുക
@arunvijayan4277
@arunvijayan4277 3 ай бұрын
Black colour Alcazar front design കാണുമ്പോൾ എവിടെയൊക്കെയോ ഒരു Range Rover cut ❤
@sammathew1127
@sammathew1127 3 ай бұрын
Interiors look ❤❤❤❤❤❤ but the earlier Alcazar had better coloured dark tan seats.. earlier one had better colour combination
@harikrishnanmr9459
@harikrishnanmr9459 4 ай бұрын
Premium look ഉണ്ട് ❤ 7 seat വാഹനം ആയി ഉപയോഗിക്കുക എന്നത് മാത്രം ആണ് പ്രശ്നം
@shebeer555
@shebeer555 3 ай бұрын
7 seat ആയത് കൊണ്ട് എന്ത് കുഴപ്പം ?😮
@fazalulmm
@fazalulmm 3 ай бұрын
ബൈജു ചേട്ടൻ എന്ന കൊച്ചു കുട്ടിയുടെ കാർ റിവ്യൂ ❤❤❤❤❤
@LijiNblanandsettu
@LijiNblanandsettu 3 ай бұрын
Baijveta ഞാൻ srilanka kannan pokunnu thudakam അവിടെ നിന്ന് ആകട്ടെ ehzhuthachan വായിക്കാൻ marekenda❤❤
@rajanpi9401
@rajanpi9401 4 ай бұрын
കൊച്ചു കുട്ടിക്ക് അത് പറഞ്ഞാൽ മതി !!! അതിന്റെ ബുദ്ധിമുട്ടുകൾ പ്രായമായവർക്കല്ലേ അറിയൂ 😂😂
@Wonderedalien
@Wonderedalien 3 ай бұрын
😂😂😂
@സിംഹം-ര3ണ
@സിംഹം-ര3ണ 3 ай бұрын
😂😂😂😂😂
@afsalpanangadan1150
@afsalpanangadan1150 3 ай бұрын
വരും.. സൺറൂഫ് wait 👍
@radhakrishnant7626
@radhakrishnant7626 3 ай бұрын
Kuttikalku vivaram kurava😊
@abhishekcs2255
@abhishekcs2255 3 ай бұрын
Second row സീറ്റിൽ പോയി ഇരികേടോ ഇത്ര പൊറകുപോയി ഇരുന്നിട്ട് എന്തിനാ Alcazar ഒരു എംപിവി അല്ല അത് ആദ്യം മനസ്സിലാക്കി വാ
@farzanths9419
@farzanths9419 3 ай бұрын
കൊച്ചുകുട്ടിയായ ബൈജുകുട്ടിയുടെ വിവരണം നന്നായിട്ടുണ്ട്.
@akhilmahesh7201
@akhilmahesh7201 3 ай бұрын
nice vehicle baiju chetta
@baijutvm7776
@baijutvm7776 3 ай бұрын
Hyundai ❤❤
@TheDr.0210
@TheDr.0210 3 ай бұрын
Hyundai petrol versions mileage koodi onnu set aakkuaanenkil adipoli aavum. Look wise European markets il ulla PALLISADE pole undu, especially light layout
@anoopdasblr
@anoopdasblr 3 ай бұрын
Hyundai has come up with an excellent product.. but why hyundai has not given spare tyres and Sunroof for Diesel variants ? Please Hyundai, if the Hyundai'w customer care team is hearing. Request to add one variant with Sunroof and spare tire in Diesel also.
@mathewmm2193
@mathewmm2193 3 ай бұрын
സൺ റൂഫ് നമ്മുടെ കാലാവസ്ഥക്ക് ആവശ്യമില്ലാത്ത ആഡംബരമാണ് . അതുമല്ല ശരിക്കൊള്ള ഇൻസുലേഷൻ ഇല്ലങ്കിൽ ചുടു കൂടുകയും ചെയ്‌യും.കിളികൾ വന്നു അപ്പിയിട്ടിട് പോയാൽ ക്ലീൻ ചെയ്യാനും ബുദ്ദിമുട്ടാണ്.സൺ റൂഫ് ഇല്ലങ്കിൽ ഒരു ലഖ്‍ഷം രൂപയെങ്കിലും ലാഭിക്കാം
@sunnyjacob7350
@sunnyjacob7350 3 ай бұрын
It would be better to install a 360 camera rather than a sun roof which is absolutely useless in our environmental condition.
@nikhils93
@nikhils93 3 ай бұрын
Qataril ഇരുന്നു ഞാൻ 10 വർഷം പഠിച്ച സ്കൂൾ കാണുന്നതിന്റെ ഒരു സന്തോഷം 😍😍😍😍
@lijilks
@lijilks 2 ай бұрын
I WAS THERE IN SHOWROOM AT THE TIME OF OFFICIAL INAUGURATION
@MNK1998
@MNK1998 3 ай бұрын
Hyundai alcazar diesel model carinu dpf issues varan chance undo 🤔
@Nebilkarate
@Nebilkarate 4 ай бұрын
Waiting for Byju Chettan video …. MG new electric car video plz byju Chetta ❤
@prasoolv1067
@prasoolv1067 4 ай бұрын
Featurerich അതാണ്ഇവന്റെ main🔥
@safasulaikha4028
@safasulaikha4028 3 ай бұрын
ALCAZAR 🔥🔥🔥
@KiranGz
@KiranGz 3 ай бұрын
Hyundai rules in 🇮🇳 ❤
@ease_d_life
@ease_d_life 3 ай бұрын
Old alcazar look and price is good in all aspects
@shameerkm11
@shameerkm11 3 ай бұрын
Baiju Cheettaa Super 👌
@naveenmathew2745
@naveenmathew2745 3 ай бұрын
Wowww ❤❤❤❤
@rahulvlog4477
@rahulvlog4477 3 ай бұрын
Alcazar kollam enik ishtapettu😊
@saajithsubhash7247
@saajithsubhash7247 3 ай бұрын
Nice color 🖤✨
@maheshpallippad4747
@maheshpallippad4747 3 ай бұрын
Baiju ചേട്ടാ. . മാരുതി hustler എന്നൊരു model വരുന്നു എന്ന് കേട്ടു. .. ഉണ്ടെങ്കിൽ വീഡിയോ ചെയ്യുമോ. .🙏
@ambatirshadambatirshad2147
@ambatirshadambatirshad2147 4 ай бұрын
അടിപൊളി ❤
@unnikrishnankr1329
@unnikrishnankr1329 3 ай бұрын
Nice video 👍😊
@tppratish831
@tppratish831 3 ай бұрын
This seems to be a good car 🚗....
@svanand6978
@svanand6978 3 ай бұрын
Boot space?
@pinku919
@pinku919 3 ай бұрын
New alcazar will sell more than it's previous gen. It's a shame hyundai for not giving panoramic sunroof in diesel model.
@gamingwithbunny1972
@gamingwithbunny1972 3 ай бұрын
How much is this car
@aliph6386
@aliph6386 3 ай бұрын
Pwoli sadanam ❤
@vipindas
@vipindas 3 ай бұрын
It’s good that there are models without sun roof. Actually we use sun roof very rarely, may be once in blue moon. So why we need to spend money for such thing.
@Aneesh1111
@Aneesh1111 3 ай бұрын
SGK sirnu ee car ishtapedum ❤
@jibinthomazjames3954
@jibinthomazjames3954 4 ай бұрын
Any chance for carens updation?
@abdurahmankoofa1836
@abdurahmankoofa1836 3 ай бұрын
മാരുതി XL7 ഇന്ത്യയിൽ എന്ന് വരും ?
@sharathas1603
@sharathas1603 3 ай бұрын
Superb 👌
@santheepkummananchery6325
@santheepkummananchery6325 3 ай бұрын
ഡീസൽ എഞ്ചിനു മൈലേജ് ഉണ്ടെന്ന് പറയുന്നതോടൊപ്പം അത് ഉണ്ടാക്കിയത് ആരാണെന്ന് കൂടി പറയേണ്ടതല്ലേ ?
@bj54613
@bj54613 4 ай бұрын
Why do you need to mix HR and KL in the video :) ??
@pkabinpaulpkabinpaul
@pkabinpaulpkabinpaul 3 ай бұрын
Many of them dream comes to true top end model without sunroof 💯😁
@bismithka235
@bismithka235 3 ай бұрын
കാറിന്റെ പിറകുവശത്തെ ഗ്ലാസ്സിലെ red lines എന്തിനു വേണ്ടിയാണ്? ?
@nameern4584
@nameern4584 3 ай бұрын
It’s defogger
@darksoulera5910
@darksoulera5910 3 ай бұрын
മഞ് വിഴുമ്പോൾ ബാക്ക് ഗ്ലാസ്‌ വിസിബിൾ ഉണ്ടാവില്ല അപ്പോ defogger ഓൺ ചെയ്യും (redlines ) ഹീറ്റ് ആയി വിസിബിൾ ക്ലിയർ ആവും
@PetPanther
@PetPanther Ай бұрын
Features aanu sire ivante main
@tintujoseph-zs2zm
@tintujoseph-zs2zm 3 ай бұрын
Boot space ne patti parayaanum kanikkanum vittu poyathano
@lifecaptured-byhaadidiya902
@lifecaptured-byhaadidiya902 4 ай бұрын
Alcazar എന്ന പേര് പട്ടായയിലെ alcazar show കണ്ട് ഇഷ്ടപെട്ട ആരോ കാണുന്നവർക്ക് ആ feel കിട്ടിക്കോട്ടേ എന്ന് കരുതി ഇട്ടതായിരിക്കും എന്നാ ഞാൻ ഇതുവരെ കരുതിയിരുന്നത്.. 🤔
@najafkm406
@najafkm406 3 ай бұрын
Shedaaa ithipoo 4/5 seater inte guname ullu...3rd row accessibility annum innum ennum kashttappadu thanne ennu ee modelum sharivechu
@rotboney
@rotboney 3 ай бұрын
The reason why no sunroof and spare wheel not provided to Alcazar is due to safety reasons.. Hyundai employee here
@mohdrameez9801
@mohdrameez9801 3 ай бұрын
Petrol users ne kollanulla parivadi aanalle?
@sarathps7556
@sarathps7556 3 ай бұрын
Nice ❤❤❤❤
@Sreelalk365
@Sreelalk365 3 ай бұрын
വാച്ചിങ് ❤️❤️❤️
@Wonderedalien
@Wonderedalien 3 ай бұрын
Wow! vip type yet adorable. hmm itve very interesting appearance .really an attention seeker.7 seats is very needed for malayalis now thet fixed it.
@renjithchandran6385
@renjithchandran6385 3 ай бұрын
Ee carinte boot entha thurannu kaanikkathe......
@unityideas5859
@unityideas5859 3 ай бұрын
Front Porsche grill polleyund
@diniderbel2055
@diniderbel2055 3 ай бұрын
I like it❤
@hetan3628
@hetan3628 3 ай бұрын
പിറകിലെ സീറ്റ് കുഞ്ഞുങ്ങൾക്ക് മാത്രം ഇരിക്കാൻ കഴിയുന്നതല്ലേ. മുമ്പത്തെ വാഹനത്തിന്റെ ഹെഡ് ലൈറ്റ് ആയിരുന്നു കാണാൻ ബെറ്റർ
@sajimongopi2907
@sajimongopi2907 3 ай бұрын
കൊള്ളാം 👍
@vkkvengad2009
@vkkvengad2009 3 ай бұрын
Third row Alcazar or Carens ethanu nallath?
@jobinjoy7344
@jobinjoy7344 3 ай бұрын
Boot Space vittupoyo?
@vinodstephen2404
@vinodstephen2404 3 ай бұрын
ചേട്ടായി ഇൻൻ്റി രിയർ ഈ ഒരു കള്ളർ മാത്രമെയുള്ളോ?
@georgekodiyan73
@georgekodiyan73 3 ай бұрын
എല്ലാം കൊള്ളാം. പക്ഷേ extended warranty എടുക്കണം. CFL Light പോലെയാ......
@maneeshkumar4207
@maneeshkumar4207 4 ай бұрын
Present ❤❤❤
@sajunk9810
@sajunk9810 3 ай бұрын
11:23, 18:16 sunroof ulla modelinte ullaanalloo kaanichchathu😅
@sijojoseph4347
@sijojoseph4347 3 ай бұрын
Nice car ❤❤❤❤
@hydarhydar6278
@hydarhydar6278 4 ай бұрын
ബെൻസിൽ കാണുന്നതൊക്കെ ഹ്യുണ്ടായ് ലും കാണും.. അതാണിവന്റെ മെയിൻ.... ചിലപ്പോൾ ഉള്ളിൽ കയറിയാൽ റേഞ്ച് റോവർ പോലെയൊക്കെ തോന്നും....
@aravindh838
@aravindh838 4 ай бұрын
But athinula quality ila athanu vishayam ...kazhchayil ambaripikum but athinulath ila
@jerrinpaul8326
@jerrinpaul8326 4 ай бұрын
​@@aravindh838quality ilano???🙄🙄
@aravindh838
@aravindh838 4 ай бұрын
@@jerrinpaul8326 yes... qualityl kurach puraki ahnu...features high ahnu ...but athinula quality ila...
@jerrinpaul8326
@jerrinpaul8326 3 ай бұрын
@@aravindh838 hyundai alcazar interior quality superb thane anu,,just hear it from car journalist itself
@aravindh838
@aravindh838 3 ай бұрын
​@@jerrinpaul8326alcazar nte karyam ayitala paranjath hyundaiyude ela modelilum high features with good finishing model ahnu...but athinula vakup athil ila...electronics tudangiyava mikya complaints m athil varunundond ...Hyundai matrama alla Kia yum papadam pole podiyukayum cheyum.......pine ithil 70% features m upayoksoonyam ahnu..enalum use cheyunavarum undato...motam ila...new vernayil nalla safety undanu parayunu enk personally ariyila.... But oru vahanatinu main ayit vendath Safety ,engine refinement,quality ,travelling and driving comfort.... Chilavaru parayunu new Verna comfort nu kuzhapm ila ehnu chilavaru chavaranunum parayunu.... But ithilek oke ee vahanum munpantiyil vannal nallathanu
@lijinraj9674
@lijinraj9674 3 ай бұрын
jawa 42 fj- review ചെയ്യാമോ
@KDL2023
@KDL2023 3 ай бұрын
Any update about facelift of Spresso alto wagonR
@agtradingsolutions1242
@agtradingsolutions1242 3 ай бұрын
സൈഡ് പ്രൊഫൈലിൽ അൽക്കസർ ഒട്ടും ഭംഗിയില്ല. എന്നാൽ ബാക്ക്, ഫ്രണ്ട് ലുക്ക്‌ വേറെ ലെവൽ ആണ്. Safari is extremely better than Alcazar on look basis. ❤️
@Ajlan-vb1bm
@Ajlan-vb1bm 3 ай бұрын
XVU 700 ax7 video Cheyo 2024 model car
@24ct916
@24ct916 3 ай бұрын
Super
@malayalam1
@malayalam1 4 ай бұрын
Looks like a mini Hyundai SantaFe.
@hamraz4356
@hamraz4356 3 ай бұрын
Hyundai❤️
@bgtb0112
@bgtb0112 3 ай бұрын
Why @Hyundai is not providing Sunroof and Spare tyre for Alcazar Diesel for top model. What Hyundai market search is doing. I dont understand why is Hyundai doing this. . Hyundai customer care team if you are listening please include that also in the Diesel variant list.
@ansif9990
@ansif9990 3 ай бұрын
Alqasr means palace in Arabic. Arabs ruled spain, then known as Alandalus for 800 years.
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 3 ай бұрын
👌
@talktomatrix
@talktomatrix 3 ай бұрын
Crysta ❤ .. But hycross-ine othukkiyo !
@suhailvp5296
@suhailvp5296 3 ай бұрын
Nice
@advmpappy
@advmpappy 3 ай бұрын
സെക്കന്റ്‌ റോ സീറ്റ് reclining ഉണ്ടെന്നുള്ള കാര്യം മാത്രം പറഞ്ഞു കണ്ടില്ല 😢
@malayalam1
@malayalam1 4 ай бұрын
Is it is good decision to buy Tata Curvv EV ?
@alankalex1377
@alankalex1377 3 ай бұрын
No
@christo4292
@christo4292 3 ай бұрын
​no
@alamal2192
@alamal2192 3 ай бұрын
🎉🎉
@varghesevs7532
@varghesevs7532 3 ай бұрын
kana kuna allel kundhavum kodachakravum
@tharadas2794
@tharadas2794 4 ай бұрын
Kure kaalathine shesham aaswathich kandaro 7 Seater Video... Biju Chettante Presentation koodi ayappo... Double Satisfaction 😊 Pakshe Chettan kurach uzhapppunnund... Cup holder marannath pole ... dicky thuranne kanichilla.....
@BinoyVishnu27
@BinoyVishnu27 3 ай бұрын
13 ലക്ഷത്തിലധികം രൂപ മുടക്കി പെട്രോൾ & ഡീസൽ വാഹനങ്ങൾ ഇനിയുള്ള കാലത്ത് വാങ്ങുന്നത് ലാഭകരം അല്ല . 750 KM Range EV car ഉടൻ തന്നെ വരുന്നുണ്ട്
@Jomongeorge1923
@Jomongeorge1923 3 ай бұрын
മാരുതി-ട്ടൊയോട്ട മോഡലുകളിൽ പോലും ഫീച്ചേഴ്സ്സിൻറെ കാര്യത്തില്‍ ഇനിയും മുന്നേറി വരേണ്ടിരിക്കുന്നു
@SURYAS-h1m
@SURYAS-h1m 4 ай бұрын
Nice look
@aslamKL1461
@aslamKL1461 3 ай бұрын
Front exsterinteyum carensinteyum poleyund
@ummerkoya7409
@ummerkoya7409 3 ай бұрын
കണ കുണ പുതിയ സിസ്റ്റം ആണോ ബൈജു ഏട്ട
@ameercherakkadath
@ameercherakkadath 3 ай бұрын
Third raw kurachu koodi better akkamayirunnu
@sajimon7477
@sajimon7477 4 ай бұрын
👍👍👍
@nadiramuzammil1389
@nadiramuzammil1389 4 ай бұрын
Nthe byju chettante alcazer review varathath enu vijarikuva....😂😂😂😂 @
@ralbert3549
@ralbert3549 3 ай бұрын
Dzire facelift varo 3cylinder r 4 cylinder?
@gautampksuhasan167
@gautampksuhasan167 3 ай бұрын
3 cylinder
@unnikrishnan.r4114
@unnikrishnan.r4114 3 ай бұрын
Honda elevetae edukkam ennu karuthi book cheythu, if budget extent cheythu alkazar nookunnthu nallathu aano
@techygamer8829
@techygamer8829 3 ай бұрын
The driving feel and ergonomics is far better in elevate than Hyundai.
@hariparambottil1882
@hariparambottil1882 3 ай бұрын
Check headlights ..thats an issue in all Hyundai models..night drive difficult
@adarsh7987
@adarsh7987 4 ай бұрын
Ayyo boot kanichilla..... Enda baiju chetta prayathinde oru maravi ano
@yaseransary3388
@yaseransary3388 3 ай бұрын
No spare wheel on diesel variants, that too in Indian roads. Poor RnD🤦🏻‍♂️
@justwhatisgoingon
@justwhatisgoingon 3 ай бұрын
Creta🎉
@nimeeshcheruvandiyil7517
@nimeeshcheruvandiyil7517 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@ArshadKadavath-g4l
@ArshadKadavath-g4l 3 ай бұрын
Alcazar കണ്ടപ്പോൾ സൗദിഅറേബ്യൻ പുതിയ creta പോലെയുണ്ടാലോ
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Подъем в ледяную гору. Китай против Quattro
15:32
Поднебесный Гараж
Рет қаралды 2,7 МЛН