ബിവൈഡി ഇ മാക്സ് 7,പുതിയ ടാറ്റ പഞ്ച്,നിസാൻ മാഗ്‌നൈറ്റ് ഫേസ് ലിഫ്റ്റ് എന്നിവ അടുത്തമാസം വിപണിയിൽ |Q&A

  Рет қаралды 44,181

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 196
@jimkaana
@jimkaana 3 ай бұрын
2:36 ഓണം ഒക്കെ അല്ലെ നാകു കുഴയും... 😅
@hetan3628
@hetan3628 3 ай бұрын
ഹോണ്ട ആക്ടീവ ഇറങ്ങിയ കാലം തൊട്ടേ ജനഹൃദയങ്ങളിൽ കേറിപ്പറ്റിയ ഒരു വാഹനം തന്നെയാണ്. പക്ഷേ എനിക്ക് തോന്നിയ കാഴ്ചപ്പാട് ഇറങ്ങിയ കാലം തൊട്ടേ ഉള്ള രൂപം തന്നെയാണ് ഇപ്പോഴും ഒരുപാട് മാറ്റങ്ങൾ രൂപത്തിൽ വരേണ്ട കാലം കഴിഞ്ഞു
@arunvijayan4277
@arunvijayan4277 3 ай бұрын
Honda Electric scooter ഇറക്കിയാൽ മറ്റുള്ള കമ്പനികൾക്ക് നല്ല പണിയാവും ❤
@JITINJOSEPH17
@JITINJOSEPH17 3 ай бұрын
Train service to Sri Lanka will be good. A long bridge is required.
@baijuvr8618
@baijuvr8618 3 ай бұрын
Magnite nu nissante v type grillum koduth puthiya alloy wheelum koduth sports look ulla automatic gear liver um koduth oru round fog lamb um koduth backil tail light connect cheyyunna line um koduthal super ayirikkum
@naijunazar3093
@naijunazar3093 3 ай бұрын
ബൈജു ചേട്ടാ,ലോകത്ത് ഏറ്റവും കൂടുതൽ പുറത്തിറക്കപ്പെട്ടിട്ടുള്ള ഇരുചക്ര വാഹനങ്ങളിൽ ഒന്ന് ആക്ടിവേയും പിന്നൊന്ന് ഹീറോ ആണ്. കൂടിയ റേഞ്ച് ഉള്ള ഈ വികളുടെ കാര്യത്തിൽ BYD ആണ് കൂടുതൽ പ്രതീക്ഷ നൽകുന്നത്. ഇന്ത്യയിൽ നിന്ന് വാഹനങ്ങൾ കയറ്റുമതി ചെയ്യാനുള്ള നിസ്സാൻ ന്റെ ഐഡിയ മറ്റ് പല കമ്പനികൾ കൂടി പ്രാവർത്തികമാക്കിയാൽ ആ കമ്പനികൾക്കും നമ്മുടെ രാജ്യത്തിനും ഒരുപാട് നേട്ടം ഉണ്ടാകും. ശ്രീലങ്കയിലേക്കുള്ള പുതിയ ഫെറി സർവീസ് ബഡ്ജറ്റ് ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നവർക്ക് ഒരുപാട് ഉപകാരപ്രദമായിരിക്കും. 👌🏻👌🏻👌🏻👌🏻
@geethavijayan-kt4xz
@geethavijayan-kt4xz 3 ай бұрын
നന്മകൾ നേരുന്നു.
@bennyjohn321
@bennyjohn321 3 ай бұрын
സിറ്റ്റൊൺ ബസാൾട് സെയിൽ & ബുക്കിംഗ് പറയാമോ ?
@sadasivanpillai4270
@sadasivanpillai4270 3 ай бұрын
ഓണാശംസകൾ. വിവരഞങ്ങൾക്ക് നന്ദി. തിരുവോണത്തിന്റെ പിറ്റേന്ന് ഇത്രയും നന്നായി നാക്ക് പണിയെടുക്കുന്നത് തന്നെ അതിശയം.
@ivanjohnson1305
@ivanjohnson1305 3 ай бұрын
😂
@Cloud-to9sb
@Cloud-to9sb 3 ай бұрын
Edak naak kuzhayunund😂
@bareeshbalakrishnan4188
@bareeshbalakrishnan4188 3 ай бұрын
About cooling film please update
@arunvv2188
@arunvv2188 3 ай бұрын
പുതിയ മഗ്‌നറ്റിൽ സൺ റൂഫ് ബൈസ് മോഡൽ തൊട്ട് ഉണ്ടെങ്കിൽ അടിപൊളി ആയേനെ....
@prasanthpappalil5865
@prasanthpappalil5865 3 ай бұрын
Innu uchakku oru pazhaya model activa odikkan idayayi Ippozhum odikkan smooth um comfortum aanu
@hareesh7276
@hareesh7276 3 ай бұрын
Comet ഒരു വീഡിയോ കൂടി ചെയ്യണം
@aswin.aravind
@aswin.aravind 3 ай бұрын
Happy Onam Baiju Chettaa...🎉
@tppratish831
@tppratish831 3 ай бұрын
Happy Onam...
@Premjithdp
@Premjithdp 3 ай бұрын
🏵️ HAPPY ONAM 🏵️
@krishnadasmk
@krishnadasmk 3 ай бұрын
Happy Onam 🎉
@mathewcherian1682
@mathewcherian1682 3 ай бұрын
I want to change my S.Cross purchased in 2020 to a new Hybrid SUV. Can you please suggest one which will cost less than 15 lakhs
@Iamamithrajith
@Iamamithrajith 3 ай бұрын
Less option under 15L
@ramgopal9486
@ramgopal9486 3 ай бұрын
Nagapattanathu ninnum Sreela kayilekku pokanulla avasaram valare prayojanakamanu
@albinsajeev6647
@albinsajeev6647 3 ай бұрын
Happy Onam baiju chetta 🏵️👍
@vishnu_Sudarsanan66
@vishnu_Sudarsanan66 3 ай бұрын
Happy onam baiju chetta ❤
@bhp2976
@bhp2976 3 ай бұрын
Chetta puthiya car lunch eventill pakedukanam enkill company invitation venno
@safasulaikha4028
@safasulaikha4028 3 ай бұрын
Q&A👍🏼
@pinku919
@pinku919 2 ай бұрын
Honda activa is a legend among scooters. I don't expect a huge change in the upcoming facelift of punch and magnite.
@suryajithsuresh8151
@suryajithsuresh8151 3 ай бұрын
Namaskaaram❤
@ucap6420
@ucap6420 3 ай бұрын
Xuv700 ന് update ഉടനെ ഉണ്ടോ 🙏
@jobinm007
@jobinm007 2 ай бұрын
Baijuchetta, I’m a regular viewer of your show for over 10 years, starting from Asianet Smart Drive. I am considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m currently evaluating the MG Comet EV, Windsor, and Tata Tiago EV. Could you please provide a comparison of these models in terms of driving comfort, safety, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs? Thank you! Jobi, Punalur
@unnikrishnankr1329
@unnikrishnankr1329 3 ай бұрын
Q&A videos always nice 🙂😊
@shinojpm6649
@shinojpm6649 3 ай бұрын
ഓണാശംസകൾ ബൈജു ചേട്ടാ 🌼🌸🌸
@shafeekh6223
@shafeekh6223 3 ай бұрын
ഓണം നാവിനെ ബാധിച്ചിട്ടുണ്ടോ... ഒരു കുഴച്ചിൽ 😂
@jijesh4
@jijesh4 3 ай бұрын
ഹോണ്ട സ്ക്കുട്ടറിൽ ഇപ്പോഴും മുന്നിൽ തന്നെ നിൽക്കുന്നു ഇലക്ട്രിക്ക് കൂടി വന്നാൽ തകർക്കും നല്ല നിലവാരം ഉള്ള വണ്ടി ആയിരിക്കു ഹോണ്ട ev
@tppratish831
@tppratish831 3 ай бұрын
I request you to do the ferry trip to Srilanka and make a Vlog.....
@akashsonu5024
@akashsonu5024 3 ай бұрын
Eee edaku sound quality valare kuravanu Biju chetta
@soorajputhanpurakkal5561
@soorajputhanpurakkal5561 3 ай бұрын
Baiju chetta Sun film ottikkunnathinte puka Mara onnu neekkavo
@shebin746
@shebin746 3 ай бұрын
puthiya mg Windsor ev review and cooling film nte puthiya court uththaravine Patti ulpeduthane
@vinodsamuel809
@vinodsamuel809 3 ай бұрын
ഒരു ചോദ്യം അയച്ചാൽ എപ്പോൾ ലഭിക്കും മറുപടി? ഞാൻ ഒരു ചോദ്യം അയച്ചിട്ട് മാസം ഒന്നു കഴിഞ്ഞു .
@georgejohn2959
@georgejohn2959 3 ай бұрын
Ellathinum athintethaaya oru samayam undu Mr.Dasan.😅
@unnikrishnann1414
@unnikrishnann1414 3 ай бұрын
ചേട്ടൻ പെട്ടിരിക്കുകയാണ് മക്കളെ......... ആദ്യം ജിമ്നി......ഇപ്പോൾ MG comet .........😂😂😂😂
@georgejohn2959
@georgejohn2959 3 ай бұрын
Sathyam. Njaanum chinthichu. MG 👎
@akhilmahesh7201
@akhilmahesh7201 3 ай бұрын
enike onu ponam
@ambatirshadambatirshad2147
@ambatirshadambatirshad2147 3 ай бұрын
അടിപൊളി ❤
@sammathew1127
@sammathew1127 3 ай бұрын
I hope the new Magnite would look good.. current one .. interiors look too bad/odd
@naveenmathew2745
@naveenmathew2745 3 ай бұрын
Super 😊😊😊😊
@baijuvr8618
@baijuvr8618 3 ай бұрын
Punch ev lookil anel punch super ayirikkum but punch ev back lights pazhanchananu puthiya nexon te back light koduthal punch ev yum new punchum vamban vijayamaum
@Devdaz
@Devdaz 3 ай бұрын
ഈ ഒറ്റ കാരണത്താൽ പഞ്ച് ev എടുക്കുന്നത് delay ചെയ്യുന്നു.
@baijuvr8618
@baijuvr8618 3 ай бұрын
😃
@Ajlan-vb1bm
@Ajlan-vb1bm 3 ай бұрын
XVU 700 ax7 video Cheyo 2024 model car
@fazalulmm
@fazalulmm 3 ай бұрын
TVS ന്റെ CNG ബൈക്കിന്റെ ഒരു യൂസർ റിവ്യൂ ഇടാമോ
@dil617
@dil617 3 ай бұрын
ബൈജു ചേട്ടന് ലങ്കേൽ ചിന്ന വീടുണ്ടെന്നൊരു ഗോസിപ്പ് കേട്ടിട്ടുണ്ട്
@sajutm8959
@sajutm8959 3 ай бұрын
Very good 👍
@oblivion_007
@oblivion_007 3 ай бұрын
Ignis facelift വരാൻ ചാൻസ് ഉണ്ടോ?
@manusmrithikalmanoj
@manusmrithikalmanoj 3 ай бұрын
റിമൂവബിൾ ബാറ്ററി കൊണ്ടുള്ള പ്രധാന ഉപകാരം സ്വാപ്പിങ്ങ് അല്ല .ഫ്ലാറ്റുകളിലും മറ്റു താമസിക്കുന്നവർക്ക് വൈകുന്നേരം ബാറ്ററി ഊരി കൊണ്ടു പോയി സ്വന്തം വീട്ടിൽ വച്ച് ചാർജ് ചെയ്യാം എന്നതാണ്
@gauthamkrishnau7463
@gauthamkrishnau7463 3 ай бұрын
കാർ ബാറ്ററി ചുമന്നു കേറ്റുക അസാധ്യം മാത്രം അല്ല അട്ടിമറി തൊഴിലാളി കൾ സമരവും ആയി വരും നോക്കു കൂലി യെങ്കിലും കൊടുക്കണം
@Iamamithrajith
@Iamamithrajith 3 ай бұрын
Charging grid ill charge cheythal pore
@manusmrithikalmanoj
@manusmrithikalmanoj 3 ай бұрын
@@gauthamkrishnau7463 ഇതു കാർ അല്ല സുഹൃത്തേ സ്കൂട്ടർ ആണ് . നിലവിൽ തന്നെ റിമൂവബിൾ ബാറ്ററി ഉള്ള ഒരു പാട് ഇലക്ട്രിക് സ്കൂട്ടറുകൾ ഉണ്ട് .ഒരു സൂട്ട്കേസ് എടുക്കുന്ന എഫർട്ടിൽ എടുക്കാൻ പറ്റുന്ന തരത്തിൽ ഹാൻഡിലോടെയാണ് അവയുടെ ബാറ്ററി എൻക്ലോസർ . സുഗമമായി കൊണ്ടു നടക്കാം
@sijojoseph4347
@sijojoseph4347 3 ай бұрын
Happy Onam ❤❤❤
@ajmalalinavas9266
@ajmalalinavas9266 3 ай бұрын
Nano ev varunundo?
@BinoyVishnu27
@BinoyVishnu27 3 ай бұрын
Waiting for Yamaha & Honda CNG version scooter.......
@eyememyself6307
@eyememyself6307 3 ай бұрын
Njangalkkum undee ignis anne ..baiju bhai rocks❤
@subandhumanneerarajan2329
@subandhumanneerarajan2329 3 ай бұрын
Yamaha tricity പോലുള്ള ഏതെന്കിലും three wheeler scooter അടുത്ത സമയത്ത് മാർക്കറ്റിൽ വരാൻ സാധ്യത ഉണ്ടോ?
@SUJITH.L
@SUJITH.L 3 ай бұрын
Sound kurava
@shameerkm11
@shameerkm11 3 ай бұрын
Baiju Cheettaa Super 👌
@baijuvr8618
@baijuvr8618 3 ай бұрын
Byd electric car te finishum bhangiyum bakki electric vahana nirmadakkal kandu padikkanam
@vmsunnoon
@vmsunnoon 3 ай бұрын
Honda ev should be more sustainable when compared with other top ev scooters. Else they will loose their ic engine customers trust as well.
@jobindas6378
@jobindas6378 3 ай бұрын
Happy onam
@shahirjalal814
@shahirjalal814 3 ай бұрын
Namaskaram😊
@baijutvm7776
@baijutvm7776 3 ай бұрын
Q/A ഓണാശംസകൾ ❤♥️♥️♥️♥️
@sharathas1603
@sharathas1603 3 ай бұрын
Q & A 👌👌
@anoopps7903
@anoopps7903 3 ай бұрын
Hi
@hydarhydar6278
@hydarhydar6278 3 ай бұрын
Good 👌🏻
@Sreelalk365
@Sreelalk365 3 ай бұрын
വാച്ചിങ് ❤️❤️❤️
@sreejithjithu232
@sreejithjithu232 3 ай бұрын
India to Srilanka ferry ⛴️ trip very good..❤
@venun9274
@venun9274 3 ай бұрын
Hello Baiju Chetta. I think you messed up with right and left hand driving. I think India is a left hand driving country and Europe is right hand driving. It is based on the side which you driving and not the position of the steering wheel.
@hadivlogs1758
@hadivlogs1758 3 ай бұрын
നിസ്സാൻ സണ്ണി ഇപ്പോൾ തന്നെ made ഇന്ത്യ ആണല്ലോ. ഞാൻ ഇവിടെ സൗദിയിൽ spear pads വിൽക്കുന്നുണ്ട് ചീപ്പ് റൈറ്റ് made in india
@Maheshkv-m7
@Maheshkv-m7 3 ай бұрын
HONDA ACTIVA 4G PROUD OWNER❤
@anandanil5600
@anandanil5600 3 ай бұрын
Ee 4G enthuva bro
@Maheshkv-m7
@Maheshkv-m7 3 ай бұрын
@@anandanil5600 2018model anu4g. 3g, 4g, 5g, 6g, kure und
@hidayathvilayil7162
@hidayathvilayil7162 3 ай бұрын
@@anandanil5600model name
@santheepkummananchery6325
@santheepkummananchery6325 3 ай бұрын
@@anandanil5600 4th Generation
@Cloud-to9sb
@Cloud-to9sb 3 ай бұрын
@@anandanil5600 Oru model aanu
@najmudheenvaliyatt5067
@najmudheenvaliyatt5067 3 ай бұрын
കൂളിംഗ്ഫിലിം ഒട്ടിക്കുന്നതിനെപറ്റി കോടതി വിധി യെ പറ്റി ഒന്നും പറഞ്ഞില്ല
@abeymampilly5480
@abeymampilly5480 3 ай бұрын
തിരിച്ചു വരുമ്പോ അങ്കമാലി ബ്ലോക്ക് കാണിച്ചുതരാമെന്നു പറഞ്ഞു പറ്റിച്ചു Mr. Dhush
@maneeshkumar4207
@maneeshkumar4207 3 ай бұрын
Present ❤❤
@minisebastian9339
@minisebastian9339 3 ай бұрын
😊
@Athiest.38
@Athiest.38 3 ай бұрын
എൻ്റെ ഫോണിൻ്റെ സ്പീക്കർ അടിച്ചു പോതാണോ അതോ ഇന്നലെ ബൈജു അണ്ണൻ ചിൽഡ് ബിയർ വല്ലതും അടിച്ചിട്ട് അണ്ണൻ്റെ സൗണ്ട് കുറഞ്ഞു പോയതാണോ🤔
@suhailvp5296
@suhailvp5296 3 ай бұрын
Nice
@justwhatisgoingon
@justwhatisgoingon 3 ай бұрын
BYD🎉
@vyasasmedia5520
@vyasasmedia5520 3 ай бұрын
hai
@jayanp999
@jayanp999 2 ай бұрын
ഹോണ്ട ആക്ടീവ എത്ര പുകഴ്ത്തിയാലും മതിവരില്ല ബൈജുവേട്ടന്
@haridasification
@haridasification 3 ай бұрын
Honda EV competition is good for EV ecosystem
@sreeninarayanan4007
@sreeninarayanan4007 3 ай бұрын
Sree രാമൻ ഉണ്ടാക്കിയ പാലം ബഹിരകാശത്തു കാണാൻ പറ്റും 😜
@malayalam1
@malayalam1 3 ай бұрын
How is the new tata curvv ev ? Is it worth buying in the sub 25L range
@akashsonu5024
@akashsonu5024 3 ай бұрын
Bro rule no one never buy indian cars buy a Japanese or German 😊
@thegreenmedia8428
@thegreenmedia8428 3 ай бұрын
25 lakhsinu ee vandi okke waste ahnu sherikum Go for creta, taigun, seltos etcc onnamthe tata servicum manufacturing defectum kooduthala pina vandi kattapurath irikane neramonluu . 25 lacksinu ottum mothal alla look ayalum same copy ahnu avardey thanne mettu carsentethum ayitt
@santheepkummananchery6325
@santheepkummananchery6325 3 ай бұрын
And don't waste your money for someone's experiment.
@OKKMOHAMMED
@OKKMOHAMMED 3 ай бұрын
Welcome to Honda EV
@MNK1998
@MNK1998 3 ай бұрын
കേരളത്തിൽ ജീവിക്കുന്ന ഒരാൾക്ക് പോണ്ടിച്ചേരി registration ഉള്ള കാർ വാങ്ങി കേരളത്തിൽ ഓടിക്കാൻ പറ്റുമോ 🤔
@alfredsunny800
@alfredsunny800 3 ай бұрын
Unlawful ayi cheytha suresh gopi case poke case varum
@sumeshskaimal
@sumeshskaimal 3 ай бұрын
pondicherry permanent Adress undo?
@MNK1998
@MNK1998 3 ай бұрын
@@sumeshskaimal ഇല്ല പക്ഷെ വേറെ ഏതെങ്കിലും തരത്തിൽ പോണ്ടിച്ചേരി registration കാർ എടുക്കാൻ സാധിക്കുമോ 🤔
@melvinjose862
@melvinjose862 3 ай бұрын
Odunna vandi anel evdeyum oodikkam 🤌
@madhukumarms2932
@madhukumarms2932 3 ай бұрын
നിങ്ങളുടെ സ്ഥിരമായ താമസ സ്ഥലമോ ബിസിനസ്/ജോലി ചെയ്യുന്ന സ്ഥാപനം ഉള്ള സ്ഥലമോ ആണ് നിങ്ങളുടെ രജിസ്ട്രേഷൻ ചെയ്യാനുള്ള അധികാര പരിധി. മറ്റൊരു സ്ഥലത്ത് നിന്ന് വാങ്ങുന്ന വാഹനം ഈ പറഞ്ഞ അധികാര പരിധിയിലേയ്ക്ക് 30 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റണം.ഇനി നിങ്ങൾക്ക് പോണ്ടിച്ചേരിയിൽ അങ്ങനെ മേൽവിലാസം ഉണ്ടെങ്കിലും 13 മാസം വരെ മാത്രമേ കേരളത്തിൽ രജിസ്ട്രേഷൻ മാറ്റാതെ തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കൂ.
@amarnathananth9304
@amarnathananth9304 3 ай бұрын
സിഎൻജി കാറുകൾ ഏതെങ്കിലും കമ്പനികൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൊടുക്കുന്നുണ്ടോ?
@shintojames6476
@shintojames6476 3 ай бұрын
Tata
@sujithpanathur3246
@sujithpanathur3246 3 ай бұрын
Taigo
@SUJITH.L
@SUJITH.L 3 ай бұрын
👏👏👏
@manitharayil2414
@manitharayil2414 3 ай бұрын
ശ്രീലങ്ക - ഇന്ത്യ ബോട്ട് സർവീസ് എന്തുകൊണ്ടും നല്ല കാര്യം തന്നെ
@LifeRoutewithRK
@LifeRoutewithRK 3 ай бұрын
Chetya onam Hang over anoo
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 3 ай бұрын
Honda super
@mohammed-ishaque
@mohammed-ishaque 3 ай бұрын
ടാറ്റാ nano ഇലക്ട്രിക് വരും എന്ന് കേട്ടു..... വരുന്നുണ്ടോ?
@najafkm406
@najafkm406 3 ай бұрын
Honda electric scooter 🔥🔥🔥
@nishannizamuddin9870
@nishannizamuddin9870 3 ай бұрын
👍
@KiranGz
@KiranGz 3 ай бұрын
Honda❤
@noushadakku2438
@noushadakku2438 3 ай бұрын
നാവ് തുടക്കണ അല്ലെങ്കിൽ തപ്പും
@samsheer1812
@samsheer1812 3 ай бұрын
ബൈജു ചേട്ടൻ ഒരു കളിപ്പാട്ടം കൂടി വാങ്ങിയാലോ.😂
@anoopanoop7915
@anoopanoop7915 3 ай бұрын
❤❤❤
@amarnathananth9304
@amarnathananth9304 3 ай бұрын
*Ather anu better epo ulatil 🤍*
@naveenanto1526
@naveenanto1526 3 ай бұрын
Bro... Tvs inte Iqube nallathaanu
@shanuambari8945
@shanuambari8945 3 ай бұрын
🎉
@amarnathananth9304
@amarnathananth9304 3 ай бұрын
*ടാറ്റാ കാറിന് ഒരിക്കലും പ്രൊമോട്ട് ചെയ്യരുത് നിലവാരം തീരെ ഇല്ല എടുക്കുന്നവർ സർവീസ് സെൻററിൽ ഷൈന പ്രദർശനം ചെയ്യുകയാണ്😂*
@nipuna123
@nipuna123 3 ай бұрын
Pakshe hospital il shayanapradakahinam ozhivaakkam👍 last weet urangippoyitt chadayamangalathu vandi side il idicha ..enikk athu parayam👍😇 vandi tiago🎉
@nipuna123
@nipuna123 3 ай бұрын
Ithum koodi... 😂Athe vandii odich veettil poyeee
@amarnathananth9304
@amarnathananth9304 3 ай бұрын
​@@nipuna123 സേഫ്റ്റി കൊണ്ട് മാത്രം വണ്ടി ഓടുല്ല്ലോ😂
@nipuna123
@nipuna123 3 ай бұрын
Servise pakkaa anennu parayunnilla.. thudakkathil issues ubdaayittund.. but aakum vende jeevanide😂​@@amarnathananth9304
@nipuna123
@nipuna123 3 ай бұрын
​@@amarnathananth9304still running bro.. with safyy, 😂and offcourse service issues undaayittund. Illennalla
@sujithstanly6798
@sujithstanly6798 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@vaishakbabu5041
@vaishakbabu5041 3 ай бұрын
MG WINDSOR EV
@sidhardhanssidhardhans3657
@sidhardhanssidhardhans3657 3 ай бұрын
Sales executives nu oru pani.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Somante Krithavu Malayalam Full Movie | Vinay Forrt | Fara Shibla
1:59:24
Cinema Villa
Рет қаралды 1,9 МЛН