@@jithinpulpally1768NCS nte songs play cheythaal pore
@sanathjoy99053 жыл бұрын
ലുക്കിന്റെ കാര്യത്തിൽ imnovaye കാട്ടിയും എനിക്ക് ഇഷ്ടപെട്ടത് fortuner തന്നെ
@jaisonbabu95843 жыл бұрын
ആദ്യം ഞാനാണ് ഈ വാഹനം റിവ്യൂ ചെയ്യുന്നത് എന്ന് പറയുന്നവരോട് ഒരു കാര്യം പറയാനുള്ളത്. ഇതുപോലെ ഒരു വിവരണം മറ്റു ഒരു ചാനലിലും കിട്ടില്ല. വളരെ നന്ദി. ഇതുപോലെ ഒരു ഡീറ്റൈൽഡ് explanation തന്നതിന്. Thank you ബിജുചേട്ടാ....🙏🙏
@shafentertainment13173 жыл бұрын
Onn poyeda neee
@rworld4413 жыл бұрын
ഇപ്പോ വരും " ഹാനി "കരം ഭക്തന്മാർ 🤣🤣🤣
@vysakhist3 жыл бұрын
മുറിയണ്ടി ഹാനി 🤣🤣🤣🤣🖕🖕🖕🖕🖕🖕
@arunajay70963 жыл бұрын
അതെ 👍
@mithuncg93153 жыл бұрын
Correct,,
@nizarbanari81583 жыл бұрын
Fortuner fans like adi
@deepakv6959 Жыл бұрын
Gujarat Navsari accident will show you the pathetic build quality of new fortuner. I was shocked to see 8 people in fortuner dead. 😢 Crash rating 8 out of 8. In this era we have seen similar car crashes and people come out unscathed. Cheaply bulit toyota for Indians.
@GaMeR-ne7ek3 жыл бұрын
ഒരു പണിയുമില്ലാതെ കട്ടിലിൽ കിടന്ന് വീഡിയോ കാണുന്ന ഞാൻ മാത്രമേ ഉള്ളോ ?
@mtp62873 жыл бұрын
Vaa oru business cheyyam
@alansheperd49813 жыл бұрын
Njanum ind business cheyyan
@RajeshTNThadathil3 жыл бұрын
Njanum unde 😃
@winsandfailsmallu72183 жыл бұрын
Biscut kachavadam thundangiyaalo🤭
@alansheperd49813 жыл бұрын
Dhakshayini Biscuit 2.0
@turbonair3693 жыл бұрын
Toyota Fortuner Legender Variant Review venam ullavar like adikkaan vaa 😀😀
@athulshivam3 жыл бұрын
4 wheel drive illand aark venamedo 😔
@aswinas4643 жыл бұрын
@@yash_.wnth_ 360 degree camera eilla allegilu japna model India kara thekala paripadi.only engine reliability
@turbonair3693 жыл бұрын
@Sreehari Dilip 😊✌️
@aeijinjaison76403 жыл бұрын
Legends are watching in half screen 😎😎
@bijukc1503 жыл бұрын
bigticket അടിക്കട്ടെ.. ഏതായാലും എടുക്കും 🌹
@almanartk14163 жыл бұрын
Fortuner ന്റെ സൗണ്ട്... ന്റെ പൊന്നേ 😘😘
@abygeorgeg3 жыл бұрын
എന്റെ സ്വപ്ന വാഹനം 🥰.. വാങ്ങിക്കാൻ കഴിയുമോ എന്നറിയില്ല എന്നാലും സ്വാപ്നത്തിനു പരിധി ഇല്ലല്ലോ
@iamthevengeance47663 жыл бұрын
Oru duvasengilym rent eduthu oodikun
@anandgopinath13 жыл бұрын
എന്റെയും
@arunaravindhan64353 жыл бұрын
വാങ്ങരുത് ബ്രോ ട്രാവൽ ചെയ്യാൻ ഒരു സുഖവും ഇല്ലാത്ത വണ്ടി ആണ് അമിതമായ വിലയും
@puncholatips44623 жыл бұрын
Pottan padanu
@statusworld00773 жыл бұрын
@@arunaravindhan6435 adipoli suv vandikal ellam angananu broo sugam venogi valla sedanum vagikanam
@deeprajendran45723 жыл бұрын
Dear Baiju sir, I am a regular viewer of your channel and your automotive videos are equally informative and fun to watch. In this video about the latest Fortuner you used/said " four into four" meaning 4x4. Even though " four into four" might be very familiar usage for keralites it is essentially a wrong usage which got stuck with mallus. The correct way to say "4x4" is "four by four ". As you are a renowned auto journalist such wrong usage of words could be thought as correct way to say 4x4 and many could imitate you . Kindly do not repeat this mistake in future. I wish you continued success with you channel.
@sreenath42533 жыл бұрын
Fortuner nte katta fan anu... ❤️❤️❤️
@thephoenix83013 жыл бұрын
വെള്ളം ഒഴിച്ച് ഓടിക്കാൻ പറ്റിയ വണ്ടി ഉണ്ടെങ്കിൽ അത് ഒന്ന് review ചെയ്യു . Petrol , diesel ഇനി സ്വപ്നം കാണാൻ പോലും അവകാശമില്ല.
Oru kaaaryam chooyikkattee enthinanu ee sunroof athum nammude naattile weather condition il no use of sunroof enikkoru mg hector ind njan athile sunroof upayoogikkaaru poolum illaa pinne patty show kaanikkan bst annu🫡
@deepakv6959 Жыл бұрын
Gujarat Navsari accident will show you the pathetic build quality of new fortuner. I was shocked to see 8 people in fortuner dead. 😢 Crash rating 8 out of 8. In this era we have seen similar car crashes and people come out unscathed. Cheaply bulit toyota for Indians.
@KottayamDiaries7 ай бұрын
Fake@@deepakv6959
@abinnbabu3 жыл бұрын
Missing a Sun roof
@samabraham38563 жыл бұрын
Hope Fortuner will come with a Beige interior as well, like in Endeavour.
@bineshbalan68463 жыл бұрын
സത്യം...2 വർഷം മുമ്പ് ഞാൻ പുതിയ fortuner മേടിച്ചപ്പോൾ beige interior ഓപ്ഷൻ ഇല്ലാരുന്നു പിന്നെ കുറച്ചു അധികം പണം മുടക്കി സീറ്റും door പാടും beige ആക്കി..
@vishwasvasudevp56563 жыл бұрын
@@bineshbalan6846 ethre ayirunnu onroad price?
@mrsakhil1433 жыл бұрын
Beige interior is there in fortuner. Mine is..
@jobinabraham27433 жыл бұрын
Beige ഇന്റീരിയർ ഉണ്ട്...
@bineshbalan68463 жыл бұрын
@@vishwasvasudevp5656 india യിൽ അല്ല വണ്ടി ഓസ്ട്രേലിയയിൽ ആണ് ഏകദേശം 30ലക്ഷം ഇന്ത്യൻ രൂപ ആയി
@newthinkingnewpossibilitie3813 жыл бұрын
My next dream, working for that 🤲🤲🤲🤲
@Thomasmathew6703 жыл бұрын
👍
@newthinkingnewpossibilitie381 Жыл бұрын
@@Thomasmathew670 after 2 years, finally I bought 2023 4 x2 automatic, with 48.67 lakhs ❤
@shanbadhsha9858 Жыл бұрын
@@newthinkingnewpossibilitie381bro down payment ethra koduth? Monthly ? Years?
@ansarpsainudheen82963 жыл бұрын
ഞാൻ വണ്ടി പണി പഠിച്ചത് തൊണ്ണൂറ്റി മൂന്നിൽ ആണ് എന്നാണ് എനിക്ക് ലൈസൻസ് കിട്ടിയത് പക്ഷേ എന്നെ വണ്ടി പഠിപ്പിച്ചത് ബൈജു എൻ നായർ താങ്കളാണ്
@subinsuresh40243 жыл бұрын
onnum mansilaayillaa..?😁
@irideexpeditions3 жыл бұрын
അടിപൊളി റിവ്യൂ. പക്ഷെ പല സമയത്തും വീഡിയോ ഡാർക്ക് ആണ്. ചിലപ്പോ കാമറ ആംഗിളിന്റെ പ്രശ്നമാവാം. അത് മാറ്റിയാൽ, ഒരു കുറ്റവും പറയാനില്ലാത്ത മികച്ചതിൽ വച്ചേറ്റവും മികച്ച അവതരണം. ബൈജുചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ഗംഭീരം....
@shamrazshami26553 жыл бұрын
സത്യം പറയാലോ ഏതൊരു വണ്ടിയുടെ റിവ്യൂ ആയാലും അത് ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാലേ എനിക്ക് തൃപ്തി ആകത്തുള്ളൂ. ശീലമായിപ്പോയി
@AKHILAB-dv8sr3 жыл бұрын
പൊതുവിൽ വേറെ aarudeyum.. റിവ്യൂ kanarilla.. kandalaum.. തൃപ്തി.. വരില്ല so.. ഒൺലി biju ചേട്ടന്റെ rev
@anithjoy_mie3 жыл бұрын
മറ്റു ആൾക്കാർ ചാനലിനു വേണ്ടി റിവ്യു ചെയ്യുന്നു... ബൈജു ചേട്ടൻ റിവ്യുനു വേണ്ടി ചാനൽ ചെയ്യുന്നു.. 😍
@ajarenaYT3 жыл бұрын
7:30 only the legender variant has the hands free tailgate not the Σ4
@ananthakrishnanh73633 жыл бұрын
Its useless even if its there,you just need to push a button on the other car
@noufalgurukkal3 жыл бұрын
@@ananthakrishnanh7363 its not useless feature once you get used to it..
@ananthakrishnanh73633 жыл бұрын
@@noufalgurukkal Sure
@midhun88693 жыл бұрын
@@ananthakrishnanh7363 its very usefull
@subhadrasubha51423 жыл бұрын
@@ananthakrishnanh7363 when you carrying heavy bags in two hands
@aasinto3 жыл бұрын
Key should be in your hand, while trying to open trunk with leg... I think so.
@srubhintb44843 жыл бұрын
Baiju chetta... please improve visual quality it would be better
@prathapraghavanpillai19233 жыл бұрын
സാർ, നല്ല അവതരണം. എല്ല കാര്യങ്ങളും വിശദമായി അറിയാൻ കഴിഞ്ഞു
@Linsonmathews3 жыл бұрын
കൃത്യമായ വിവരണം, അതാണ് ഇവിടുന്ന് കിട്ടുന്നത് 👍❣️
@muhammedroshanm33893 жыл бұрын
Video 24 min you 4 min ago😂😂😂😂
@Linsonmathews3 жыл бұрын
@@muhammedroshanm3389 സ്ഥിരം വീഡിയോ കാണുന്ന ഒരാൾക്ക് മനസ്സിലാവും ബ്രോ, ഇവിടുത്തെ കാര്യങ്ങൾ അതോണ്ട് പറഞ്ഞതാ. താങ്ക്സ് 🤗
@Linsonmathews3 жыл бұрын
@@Dashamuulam 😁👍
@Malayalam_news_Express3 жыл бұрын
😍😍😍😍
@muhammedroshanm33893 жыл бұрын
@@Linsonmathews mm
@MefilMoideen3 жыл бұрын
Legender ഇൻ്റെ review വേണം എന്നുള്ളവർ like അടിക്കുക
@JChand833 жыл бұрын
ആർക്കും reply കൊടുക്കാത്ത ഏക മലയാളം youtuber
@jowhar6010453 жыл бұрын
സർ, ലെജൻഡറിന്റെ വീഡിയോ കൂടി ചെയ്യണം
@deeprajendran45723 жыл бұрын
Dear Baijiu sir,also in this video you mentioned Fortuner as "Premium SUV". In my opinion, Fortuner is not a premium SUV. In many markets ( especially in developed countries) Fortuner is considered as entry level SUV. Premium SUV's are BMW X5, Audi Q7, Range Rover, Escalade, Porsche Cayenne, Volvo CX90 etc. As a renowned auto journalist, please be kind enough not to mislead the public. Thank you very much for all your efforts to make amazing automotive videos.
@ishanimthiyaz2 жыл бұрын
He is doing an Indian review for Indian viewers, and in India, the Fortuner is considered as a premium but cheap SUV
@ishanimthiyaz2 жыл бұрын
Well it’s not very cheap
@vijoywinson42523 жыл бұрын
I asked for fortuner on last video and here it is , thanks bro !
@aslamt.a21963 жыл бұрын
Toyota urban cruiser vs suzuki vitara brezza. Resale value kooduthal ethinaanu?.pls reply.
@shabukuttan47823 жыл бұрын
how do you compare new Fortuner vs New Ford Endeavour? Which one you recommend to buy? Please advise.
@afzeeralinkeel88183 жыл бұрын
Oru sunroof koodi add cheyyamayirunnu ennu thonniyath Enik mathramanoo
@sultantkm3 жыл бұрын
Quick sensor tile gate തുറക്കണമെങ്കിൽ വാഹനം ഓഫ് ആയിരിക്കണം ,കൂടാതെ ലോക് ചെയ്യണം , അതായത് താങ്കൾ സ്റ്റാർട്ട് ചൈതു വെച്ചതോ തുറന്നു വെച്ചതോ ആയ കാറിന്റെ പിന്നിൽ പോയി tile gate തുറക്കാൻ ശ്രമിച്ചാൽ കാര്യമില്ല , ഇതിന്റെയെല്ലാം പുറമേ കാർ കീ കയ്യിലുമുണ്ടായിരിക്കണം .
മലയാളത്തിൻ്റെ പ്രിയപ്പെട്ട ഓട്ടോമൊബൈൽ ജേണലിസ്റ്റ്.❤️
@balubalachandran2293 жыл бұрын
ബൈജു ചേട്ടോ നിങ്ങനെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. ചേട്ടൻ കിടിലം ആണ് 😊😍😍
@aswindevaraj62893 жыл бұрын
Fortuner vs endover which is your chois
@abhishekshaji63303 жыл бұрын
Forever fortuner ❤
@tajudheent.k75783 жыл бұрын
Fortuner❤
@mjalleppey16133 жыл бұрын
Which is best endeavor or fortuner
@josevabhishekma24633 жыл бұрын
Sunroof evide guys.....???!!!!
@rahuldilip32413 жыл бұрын
Sunroof illengil vandi ooodule
@rajinak6743 жыл бұрын
ഏറ്റവും confrt തരുന്ന പ്രീമിയം , hachback ethanu
@dilsoman3 жыл бұрын
Jazz anennu vicharikkunnu
@raneymjohn3 жыл бұрын
Biju sir. You need to move your leg in vertical motion at the center(not horizontal) in order to open the tail gate..
@azhar-963 жыл бұрын
Baleno face lift launch Enna ennu ariyumo Cheta?????
@benny37713 жыл бұрын
കൊച്ചിയിൽ എവിടെ ആണ് ഈ ലൊക്കേഷൻ?
@googleuser77183 жыл бұрын
Borther which company car good... Only one company car tell..ok borther
@imthiyazk55693 жыл бұрын
One of the best automobile journalist baiju bhai...we love your review...
@abhinavkarattappa51842 жыл бұрын
Tech traveled by Sujit broad this vehicle today
@bijoysathyan77943 жыл бұрын
Eni diesel vandikal edthitt karyam undo... ipo diesel vandigal nirodhikkan enn parayunnu
@saneeshabraham8213 жыл бұрын
For your kind information kick sensor is not available in this model .......that is available in "Legender" model only.......
@ahalci17973 жыл бұрын
Baiju chetta ethrayum pettannu legendar koodi review cheyanam ketto
@athulshivam3 жыл бұрын
Legender 4 wheel drive illa.. disappointed 😔
@APM68.2 жыл бұрын
Toyota legender 2022 4x4, video ചെയ്യാമൊ ....?
@wonderingworld33743 жыл бұрын
byju chettaa vangaaan theerumachilla ennalum chodickuaa ford endeavour or Toyota fortuner ? which one is best,,,,,?
@sharmahariprasad13 жыл бұрын
Front indicators valare thazhe aanu place cheythirikkunnathu. Front il vere oru vandi undenkil indicator nte vision marakkum... Serious safety concern..
@unnikrishnan16073 жыл бұрын
A indicator കണ്ണിൽ പെടില്ല..അപകടം ഒറപ്പാ
@iam__vengeance8863 жыл бұрын
ബൈജു ചേട്ടാ ഒരു സംശയം ഈ സമയത്ത് വാങ്ങാൻ എൻഡവർ ആണോ fortuner ആണോ നല്ലത് ഫോർഡ് ഇന്ത്യ വിട്ടു പോയി എന്നുള്ളത് കൂടി ചേർത്ത് ഒരു മറുപടി പ്രതീക്ഷിക്കുന്നു (ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങൾ കൂടി പരിഗണിക്കുക resale value, availability of spare parts, service support )
@afsaltoobas97473 жыл бұрын
ബൈജു ചേട്ടാ....... Oru request unde...... നിങ്ങളുടെ ആ camara ഒന്ന് change ആകണം....... ഇപ്പോഴും ഈ clear ഇല്ലാത്ത camara യണല്ലോ നിങ്ങൾ use ചെയ്യുന്നേ
@arshew35793 жыл бұрын
Additional sunroof cheyyan pattuMo
@muhamedsalih3183 жыл бұрын
Yes
@Hareeshg1233 жыл бұрын
Baiju ചേട്ടാ കാർ manufacturing plant visit ചെയ്ത് ഒരു വീഡിയോ ചെയ്യാമോ. 🙏
@sunilkailas84853 жыл бұрын
ചേട്ടാ KIA CARNIVAL 2021 (SEDONA) എപ്പോ ഇന്ത്യയിൽ എത്തും??
@vaishakr28723 жыл бұрын
Sunroof oke enn varum
@jibinbenny14423 жыл бұрын
Fortuner or endeavour which is good please say any one I am big fan of these two vechiles . I am doubted please say anyone bro @baijunnair
@ramshifrazack35433 жыл бұрын
Fortuner Il nthukonda ithuvare sunroof ilathath..?
@manissery19563 жыл бұрын
Mr Biju സ്റ്റിയറിംഗ് വളരെ tight ആണ് എന്ന് തോന്നിയിട്ടുണ്ട്. അതിനാൽ അതേ പറ്റി ഒന്നു പറയുമോ. ഇന്ത്യയിൽ ഞാൻ ഇത് ഡ്രൈവ് ചെയ്തിട്ടില്ല. താങ്കളുടെ comment കാതിരിയ്ക്കുന്നു. താങ്കളുടെ review തിരഞ്ഞു കാണുന്ന ആൾ ആണ് ഞാൻ. നല്ല രസമായി വിവരിയ്ക്കുന്നുണ്ട്. അഭിനന്ദനങ്ങൾ
Thanks for choosing nettoor North end as your location. By a proud nettoraan😉
@anuniyas56423 жыл бұрын
Mahindra marazzo bs6 review edamooo????
@ebuqble333 жыл бұрын
How many of you guys use the sunroof often?
@sreeragss91633 жыл бұрын
@Sreehari Dilip well said bro
@aswindominic36842 жыл бұрын
What is body roll . Aarelum onnu paranju tharumo
@theslyfox85252 жыл бұрын
Toyota companyod qualis relaunch cheyyan parayu biju etta! Plss
@safwansafwan16203 жыл бұрын
Boodmo orginal spare parts aanoo
@gokul47823 жыл бұрын
Sir odikkunna ee model il 4×4 manual ലഭ്യമാണോ
@akshayakshay19822 жыл бұрын
Ethra ippo rate varunne
@aslamt.a21963 жыл бұрын
Baiju chettaa. Toyota Camry video cheyyaamo?. Pls reply.
@asifashraf58993 жыл бұрын
ഇവർക്ക് sunroof വെചൂടായോ ..
@jimpaulk13 жыл бұрын
Eppol thripthi ayee. Will buy soon.. only confusion.. petrol or diesel???
@mithunkagayannn3 жыл бұрын
നിർത്താൻ പോകുന്ന മഹീന്ദ്ര അൾത്തൂരാസിനേം ഒന്ന് റിവ്യൂ ചെയ്യാമായിരുന്നു
@irebelmisbah3 жыл бұрын
@@TGSAns1 Still people not gonna buy because of the Mahindra badge😊
@jithinparur3692 жыл бұрын
ബൈജു ചേട്ടാ നാട്ടിൽ ഒരു Suv വാങ്ങാൻ ആഗ്രഹമുണ്ട് fortuner ആണ് വാങ്ങുന്നത്. പുതിയ facelift വരുന്നുണ്ട് എന്ന് കേൾക്കുന്നു. ഉടൻ വരുമോ.mild hybrid എന്താണ് വിശദീകരിക്കാമോ?
@mrvlog93373 жыл бұрын
Fortunarine enthukondaaa sunroof varathey
@aisilbose20313 жыл бұрын
Automatic ll alle 500nm ???
@Sabeer_Sainudheen.3 жыл бұрын
ബൈജു ചേട്ടാ ഗൾഫിൽ 2.7L പെട്രോൾ ബേസിക് വേരിയൻറ് ആണ് 4.0L v6 engine ആണ് ഹൈ ഏൻഡ് മോഡൽ
@jojimathew70693 жыл бұрын
RAV4. വരാൻ ചാൻസുണ്ടോ ??
@sidharthpramesh86843 жыл бұрын
Baiju Eaatta.. 7 : 08 Kick sensor Tail Gate open is not in this fortuner. It is only in the Legender version