ചില ഇഷ്ടങ്ങൾ നിർവചിക്കാൻ കഴിയില്ല വ്യതസ്ഥ രീതിയിൽ ചിന്തിക്കു ന്ന മേജർ ജീപ്പിന്റെ ഓണർക്ക് ബിഗ് സല്യൂട്ട് 🎉
@prathapkumar71022 ай бұрын
എന്റെ പപ്പാ എനിക്ക് ഡിഗ്രി കഴിഞ്ഞപ്പോൾ എനിക്ക് ഒരു ജീപ്പ് 1989 സെപ്റ്റംബർ 5ന് വാങ്ങി തന്നു മംഗലശ്ശേരി നീലകണ്ഠൻ അദ്ദേഹത്തിന്റെ രഥം കൊണ്ട് നടക്കുന്ന പോലെ എന്റെ രഥവും 35കൊല്ലം ആയി പൊന്നു പോലെ കൊണ്ട് നടക്കുന്നു, ഇപ്പോൾ retest കഴിഞ്ഞു ഇനി 40വർഷം ഒരു പ്രശനവും ഇല്ല അതിന് ശേഷം എന്റെ രഥം എന്റെ മകന് നൽകണം,
@harikrishnanmr94592 ай бұрын
Mahindra jeep ഇഷ്ടമല്ലാത്തവർ ഉണ്ടോ.ഇഷ്ടപ്പെടാൻ കാരണം ഒന്നും ചോദിക്കരുത് എന്തോ ഇഷ്ടമാണ്❤ അതിന് കാരണം ഒന്നും ഇല്ല
@sophiasunny75492 ай бұрын
Well said bro...nammal cheruppathil kandu valarnna off roader...❤
@haneeshjohn69722 ай бұрын
istamillathavarum dharalam undu
@Hariyannan2 ай бұрын
I hate it for its vibration and body roll..
@survivor4442 ай бұрын
Pinnallathu
@HellsAngel-gd6dw2 ай бұрын
True. Adupole ishtapedathirikkan orupaade kaaravum und
@YinYan_242 ай бұрын
Balamani vere level..so calm personality but her interests and passion is in an athisaktham level...kudos 🎉
@canyouvish2 ай бұрын
Sharique family ano? athisaktham :D
@antonytraphel83302 ай бұрын
@@canyouvish 😂 yeah maybe
@atlasatlantic53962 ай бұрын
Onju poda avante oru pari mani
@canyouvish2 ай бұрын
@@atlasatlantic5396 did she bite you mate?
@atlasatlantic53962 ай бұрын
@@canyouvish ninte kunnakku kadicho aval😋🤣
@premretheesh46782 ай бұрын
മഹിന്ദ്ര ജീപ്പിൽ പണ്ട് വിവാഹങ്ങളിൽ പുറകിൽ തൂങ്ങി നിന്ന് ഒരു കാൽ ഫുട് റസ്റ്റ് ൽ ലും ഒരു കാൽ ബ്രേക്ക് ലൈറ്റ് ലും ചവുട്ടി ഒരു പോക്കുണ്ട് ♥️♥️
@nisardevalanisar67532 ай бұрын
❤ന്റെ മോനെ 😍
@element-onetwo2 ай бұрын
Nostu
@RajeshG-t2b2 ай бұрын
Me too 😂
@AnoopVE-jl3zf2 ай бұрын
Nhaanum angane poyittund
@premretheesh46782 ай бұрын
@@AnoopVE-jl3zf 💞
@maheshvm34192 ай бұрын
01:46 Maruthi Suzuki Swift dezire 07:49 Yamaha fascino 14:20 Mahindra Major 22:22 Royal Enfield Hunter
@BYemK.2 ай бұрын
😂 ithu polichu jeep kanan vanne
@jinishplouis74292 ай бұрын
Adipoli 👌😊 Jeep and Enfield Hunter ♥️
@mathukuttythomas65842 ай бұрын
Thanks!✌️
@prasoolv10672 ай бұрын
അണ്ണൻ എല്ലാം ഷൂട്ട് ചെയ്തു വെച്ചിട്ടാണ് സ്പെയിനിൽ അര്മാദിക്കാൻ പോയത് 🔥
@roshanjacob46392 ай бұрын
Cash vendayo, jeevikande 😉
@AmalPulikkunnel2 ай бұрын
ജീപ്പ് ഓടിക്കുന്നവരോട് അത് ഇഷ്ട്ടം ആണോ എന്ന് ചോദിക്കണ്ട കാര്യം ഇല്ല ബൈജു ചേട്ടാ, ജീപ്പ് അതൊരു വികാരം ആണ്❤
@ArifkArif-pl1bj2 ай бұрын
Athanu❤
@alexy19692 ай бұрын
Super vedio❤❤.jeep ഓടിച്ചുവന്ന ബാലമണിക്ക് ബിഗ് ഹായ് ❤❤.ഒരു വെറൈറ്റി വീഡിയോ ആയിരുന്നു.റിവ്യൂ അടിപൊളി
@harii8082 ай бұрын
2:46 അത് പെട്രോളിന്റെ അല്ല.അതിൽ mix ചെയ്തിരിക്കുന്ന ethanol കാരണം ആണ്. 😢
@Heisenb3rgg2 ай бұрын
True
@neelanj63752 ай бұрын
ആഫ്രിക്കയിലും?
@harii8082 ай бұрын
@@neelanj6375 അല്ല..അത് ബൈജു ചേട്ടനെ കാണാൻ വന്നത്.🥱
@networktechallvendors2 ай бұрын
6:03 ഇത് കഴിഞ്ഞു വന്ന മോഡൽ ഇതിലും സൂപ്പർ ആണ്. Leg space നന്നായിട്ടുണ്ട്. മൈലേജ് 20. അടി ഇടികില്ല ലോഡ് കയറിയാൽ. ഡ്രൈവർ സീറ്റ് കുഴിയിൽ ഇരിക്കുന്നത് പോലെ അല്ല.
@sibinmadhav2 ай бұрын
17:22 , L ബോർഡ് വച്ച് ലൈസൻസില്ലാതെ തനിച്ച് വാഹനം റോഡിലൂടെ ഓടിക്കാൻ പാടില്ലെന്ന് നിയമമുണ്ട്.. MVD should take action against her
@arunjoseph7242 ай бұрын
Yes, Baiju Bhai should have told this to her....Otherwise it can be a false information to the public....
@bimals72292 ай бұрын
I think he is not even aware about that.😂
@syamcb5272 ай бұрын
Nalla chorichil indalle 😅😂
@lorrykazhchakal2 ай бұрын
ആ കുട്ടി അപ്പന്റെ കൂടെ ആണ് വന്നത്... Appan അവിടെ മാറി നിൽക്കുക ആണ്
@binodtnadu88252 ай бұрын
@@lorrykazhchakalഅത് ശരിയാ... പുള്ളി തൊട്ടടുത്ത തട്ടുകടയിൽ ഉണ്ടായിരുന്നു വണ്ടിയുടെ പുറത്തു നിൽക്കുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ആൾ കൂടെ ഇല്ലെന്നു പറഞ്ഞു കേസെടുക്കാൻ പറ്റൂല സഹോ...
@aadhyaabhilash55842 ай бұрын
Sr ent yamaha Rey zr Anu 1lk kazhinju 2016 ipolum kodukan manasu varunila Swift 2020 ondu 42000 km ai puliyanu eniku royal Enfield std edukanam orupadu nalathe agrahamanu ethanu edukkandathu sr jeep ishtamanu pazhayamodal super sr Thanks 👏👏👏👍
@Praveenchklde2 ай бұрын
4:45 Alloys marginally increases mileage since it’s lighter than steel rims. He might have changed his tyres, and that may be the reason for mileage drop.
@niligiritahr2 ай бұрын
Biju Chetta, Balamani has a LLR, but she was driving her jeep alone. As per motor rule doesn't she have to have someone along with her who has a valid license when she is driving. (I thought you will point out this violation to Balamani)
@Hajeeskkv2 ай бұрын
ഈ ജീപ്പ് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് എന്റെ കുട്ടിക്കാലമാണ്. എന്റെ കുട്ടിക്കാലത്ത് ജീപ്പിലെ സീറ്റിൽ കയറിയിരുന്നതിന് ആ ജീപ്പ് ഡൈവർ എന്നെ ഒരുപാട് വഴക്ക് പറയുകയും എന്റെ കൂടെ പഠിച്ചവരുടെ മുന്നിൽ ഒരുപാട് എന്നെ ഇൻസൾട്ട് ചെയ്യുകയും ചെയ്തു.അദ്ദേഹം ഇപ്പോഴും ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുന്നു.ഞാൻ അയാളുടെ മുന്നിൽ എന്റെ വണ്ടി കൊണ്ടുപോയി നിർത്തിയിട്ട് പറഞ്ഞു. എന്നെ നിങ്ങൾ വഴക്ക് പറഞ്ഞത് ഓർമ്മയുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചു..അയാൾ എന്നോട് ഒരുപാട് സോറി പറഞ്ഞു.അയാൾ ഇപ്പോഴും സ്വന്തമായി ഒരു വണ്ടി ഇല്ലാതെ ഡ്രൈവറായി ജോലി ചെയ്യുന്നു. എനിക്കിപ്പോൾ രണ്ടു വണ്ടി ഉണ്ട് ദൈവം സഹായിച്ച്.
@naijunazar30932 ай бұрын
എന്റെ സ്വന്തം കൊല്ലം രെജിസ്ട്രേഷൻ ജീപ്പ് major..അത് കൊണ്ടു വന്നത് ബാലാമണി എന്നൊരു തീപ്പൊരി പെൺകുട്ടി... 👌🏻👌🏻👌🏻
@atlasatlantic53962 ай бұрын
Onju podappa oru teetta pori pen patti ninne pole ulla kure pen kontan maar karaanam aaneda pennungal ippol Ivide azhinjaadunnathu
@VSP123-12 ай бұрын
ആത്മാഭിമാനം ഉള്ള നല്ല പെരുമാറ്റം ഉള്ള മിടുക്കിയായ ഒരു പെൺകുട്ടി... സാധാരണ അല്പം smart ആയിക്കഴിഞ്ഞാൽ ലോക ജാട ആണ് പെൺകുട്ടികൾക്കു... ഒപ്പം മറ്റുള്ളവരോട് പുച്ഛവും... ഇവളെ നോക്കു...എത്ര മിടുക്കി.
@atlasatlantic53962 ай бұрын
Pen pattikal kku ennum jaada aaneda ivalum ottum bhedam alla
I purchased a new Brezza VXI AT... super vehicle..... I too recommend to purchase it ..... Balamani is just awesome... Something different she is doing.. God bless her....
@sanstorm1002 ай бұрын
I don’t think it’s cause of only petrol smell Nowadays we are getting an mixture E10 ethanol 10% and petrol 90% As ethanol is an byproduct of sugarcane , it does attract insects
@nithinskumar56852 ай бұрын
Puthettu Travel Blog Jalaja chechii interview cheyyane
@sammathew11272 ай бұрын
Balamani... She's cool 👏🏻👏🏻👏🏻
@prince1995moh2 ай бұрын
19:48 evidae veetil undu 2001 cl 550 mdi 4x4 speed enikkum ishtta vandi, eppo oru 10 year ayi odikunudu. jeep innu athinttaeya oru feel undu. cash unduayil stock condition akki vekkanam. stearing cheriya play undu ennu allathae gear onnu odikalikunna reethiyalla. 4 forward gear one reverse. pinnae 4l 4h 2 h . suspension okkae oru super annu. rear il erunnu yathra chryumbollum scene onnumilla. last week munnar side poyi from tdpa rearil erikkan nearm no issues as said like in video. chattam speed ottum control cheyathae gutter okk poyal undakkumullu normal road all good annu. chilapol suprised ayi pokarundu suspension oru performance kanumbol in bad roads and off-road thar di upayogichu nokki athillum comfortable annu ethu di ikku annu bumby feel ullae. clutch on heavier side annu but oru scene alla unless heavy bumber to bumber traffic anaeyil. sound kooduthalannu but enjoyable. music enjoy cheyanam wnnu undayil headset with noice cancellation okkae vendi varumm father forest il work cheyunnaae(private sector) aavidae off-road purpose undu nalla capable annu normal stock condition il thannae. oru kuravu 5000 km service cheyanam ennu ullathannu. appa parayunnae mileage 14 15 okkaw undakum enna highway il. ee vandiyudae water wadding capacity and ground clearance ethra ennu arina kollam ennu undu in numbers.
@Vishnu_sp2 ай бұрын
സ്ഥിരം വീഡിയോ കാണുന്ന ആളാണെങ്കിലും ഇന്ന് ജീപ്പ് കണ്ടപ്പോൾ ഒരു പ്രത്യേക കൗതുകം അതാണ് പെട്ടെന്ന് വന്നത്
@Basilkp2 ай бұрын
13:57 next customer purakil vannittund..🤣
@arunvijayan42772 ай бұрын
Spain ലെ ഒരു episode ആയിരുന്നു ഇന്ന് പ്രതീക്ഷിച്ചത്😜
@alenjohn2 ай бұрын
17:53 🥰 you are great ❤🔥
@syamcb5272 ай бұрын
14:22 ജീപ്പ് കാണാൻ വന്നവർക്ക് വേണ്ടി ഇത് ഇവിടെ കിടക്കട്ടെ😌
@____SHREE____2 ай бұрын
14:00 പിന്നിൽ നില്ക്കുന്ന ആളുടെ വണ്ടി കൂടെ റിവ്യൂ ചെയ്യേണ്ടിയതായിരുന്നു 😊.
@indrajithsuji56632 ай бұрын
ശരിയാ😊😊
@Serendipitypity2 ай бұрын
That's my car😅
@rengithbn2 ай бұрын
Not only maruthi, Hyundai,ford services also very good..
@jithusalu43972 ай бұрын
Jeep Lover❤
@shafeeqyousaf91512 ай бұрын
13:46 പുറകിൽ വന്ന പയ്യനോട് വണ്ടിയുടെ റിവ്യൂ ചോദിക്കാഞ്ഞത് ശരിയായില്ല 😜
@indrajithsuji56632 ай бұрын
വളരെ മോശമായിപ്പോയി.. സൈക്കിൾ ഏത് കമ്പനിയുടെയാണെന്ന് എങ്കിലും ചോദിക്കാമായിരുന്നു...😊😊
@sophiasunny75492 ай бұрын
Mahindra Jeep...athu oru vikaaram aanu...❤
@thariqbrutusАй бұрын
Undisputed champ bala❤
@praveeshms33262 ай бұрын
അടിപൊളി 👍,.. മഹിന്ദ്രയും, എൻഫീൽടും ആണ് രാജ്യാന്തര നിലവാരത്തിൽ എത്തിയ ഇന്ത്യൻ കമ്പനികൾ
@BaluDas2 ай бұрын
License elland sherikkum vandi ottakk oodich nadakkan pattumo... L inte valuppavum valare cheruthalle aa majoril... Pinne vandi oodikkan ariyatha license ullavarekaal vandi odikkan ariyanna license ellatha aal thanna nallath...
@5Fworld20082 ай бұрын
Thar 5Door Interior white ozhike ellam super ; family and off-road interior white orikkalum aalojikkane pattunnilla
@abyjosealex69292 ай бұрын
My love..... Fassino..... 9 yrs....👍👍👍👍
@prasadgvr77682 ай бұрын
മാരുതിയുടെ കാര്യത്തിൽ അങ്ങനെ കാര്യമായ പരാതി ഉണ്ടാകില്ലന്ന് അണ്ണൻ .....😮 ശീമക്കൊന്ന കമ്പ് ചില്ല് തുളച്ച് എന്ന് പറഞ്ഞ് തുടങ്ങിയ പ്പോൾ ok by പിന്നെ കാണാമെന്ന് അണ്ണൻ😅😅😅 അണ്ണനെ സ്പോൺസർ ചെയ്യുന്നത് മാരുതി ആണെന്ന് ആർക്കും സംശയമില്ലല്ലോ....😮😅😅
@shortsbyyoutube92982 ай бұрын
ശീമക്കൊന്നയുടെ വണ്ണം എന്തോരം ഉണ്ടെന്ന് പറഞ്ഞിട്ടില്ല...
@prasoolv10672 ай бұрын
ടാറ്റയുടെ സർവീസ് നന്നായതിനുശേഷം punch എടുക്കുകയാണേൽ അത് എന്റെ കാലശേഷമായിരിക്കും 🤣🤣🤣
@sunilkumar-fi9mq2 ай бұрын
Balamani super 🙏🙏
@beechumon2 ай бұрын
ബൈജു ചേട്ടാ ഇത് പോലെ മറക്കാതെ മൈലേജ് എല്ലാവരോടും ചോദിച്ചതിന്ന് നന്ദി❤❤❤❤❤❤❤❤❤🎉
@kavanaldileep70902 ай бұрын
Balamani, super may GOD bless you....
@baijutvm77762 ай бұрын
Ambassador' ന്റെ ആരാധകർ കൂടിക്കൂടി വരികയാണല്ലോ 🥰
@jayarajlcc2 ай бұрын
Baiju , Looking forward for an episode with Clutchless .
@Shymon.73332 ай бұрын
Good morning ചേട്ടാ ❤
@sabucheriyil12 ай бұрын
Miss Balamani ku oru big salute 🫡 ❤
@manuvarghese47402 ай бұрын
Again. Most maruti users are happy❤.Hate is only in social media. But real users are satisfied and happy. Reliability, durability, mileage, service, easy maintainance🔥.
@canyouvish2 ай бұрын
safety is not something to be downplayed though...I think the discussion in social media about the low build quality of MS cars proved useful for customers...as MS had to upgrade their cars like Baleno with added safety features
@manuvarghese47402 ай бұрын
@@canyouvish your are correct cars should be safe no compromise in that. Car safety മാത്രം പോര നമ്മൾ റോഡ് സേഫ്റ്റി റൂൾസ് follow cheyar undo like government paranja speed മാത്രം ആണോ chetan follow cheyar ,proper aayi ആണോ indicator use ചെയുന്നത്, നമ്മൾ correct aayi ആണോ lane traffic follow cheynath, road rage ഒഴിവാകർ undo,dim and bright proper ആയി ആണൊ use ചെയുന്നത്, Back seat passenger seat belt use cheyar ഉണ്ടോ, ബൈക്കിൽ 2nd per മാത്രം ആണോ പോവർ ഉള്ളത് .chetan ith follow cheyar ഉണ്ടെങ്കിൽ നല്ലത്. നമ്മുടെ നാട്ടിൽ 90%ആളുകൾ ഞാൻ അടക്കം ഇത് ഒന്നും follow cheyar illa. ഈ നാട്ടിൽ കുഴിയിൽ വീണ് ആളുകൾ മരിക്കുന്നു, പരിക്ക് പറ്റുന്നു എന്ത് കൊണ്ട് ആരും ഇത്നു എതിരെ മിണ്ടുന്നില്ല. Proper infrastructure safetyude bagam ആണ്. Tata group Cyrus Mistry മരിച്ചത് ബെൻസ് suv il ആണ് അതിൽ safety പോരാഞ്ഞിട്ട് ആണോ . Just look how the driving test is done in our country.അല്ലാതെ കാർ മാത്രം safety aayal pora. safety complete ആവുന്നത് 1.നമ്മൾ റോഡ് റൂൾസ് follow ചെയ്യണം respect other drivers 2.proper infrastructure 3.safe cars അല്ലാതെ കാർ മാത്രം സേഫ് മതി ഞാൻ റൂൾസ് ഒന്നും ചെയ്യില്ല എന്ന് പറഞ്ഞ പിന്നെ എന്ത് സേഫ്റ്റി.
@canyouvish2 ай бұрын
@@manuvarghese4740 car mathram aanu safety standards follow chwyyendath ennu njan evideyum paranjillallo...I only said the discussion around safety was good...
@1960srini2 ай бұрын
@@manuvarghese4740 Well said. 100% true 👍
@geethavijayan-kt4xz2 ай бұрын
ബാലാമണീ .... മിടുക്കി കുട്ടീ... all the best
@atlasatlantic53962 ай бұрын
Enthu pari midukki kutti, verum pencil polathe kutti a sharerram vum aayi nadakkunna kochiyile mattoru kudiyetta patti show pen patti
@hetan36282 ай бұрын
സ്വിഫ്റ്റ് ഡിസയർ രൂപം ഒരുപാട് പഴഞ്ചനായി മാറിയിരിക്കുകയാണ് നല്ലൊരു മാറ്റം വാഹനത്തിൽ വരേണ്ടതാണ്
@AnoopKumar-ii1wg2 ай бұрын
ബാലാമണിക്കുട്ടി പൊളിയാണ്,നമ്മടെ അതെ മൈൻഡ്‌സെറ്റ് .......ഞാൻ ചെറുപ്പത്തിൽ കണ്ട് വളർന്നതും എനിയ്ക്ക് ഏറ്റവും ഇഷ്ടം ഉള്ളതും ജീപ്പ് തന്നെ.
@aakash33402 ай бұрын
21:26 law collegil e vandi kondupoyal arkelum budhimuttendel muyai thai marupadi paranjolum🔥 🔥
@atlasatlantic53962 ай бұрын
Aa ennaal piller ellam koodi avalude pencil body odichu kashnam aakki matathil ketti thookkum 🤣monu law college le pillere valiya pidi illennu tonnunnu 🤣 avalude pencil polathe kai kandaal vishamam tonnum oru idi tirichu munjikku kittiyaal avlaude pallum pozhiyum chaadi nilkkunna😁🤣🤣
10:50 background oru turbo intake pole sound kekkanundalloo 🔥
@ranjithnambiar2 ай бұрын
Suppar ❤
@murthazamoosa42542 ай бұрын
Jimny edukaan plan und for daily basis and offroading is it worth it ??
@ganeshrcp2 ай бұрын
Absolutely worth it! I use Jimny for my daily drives & do regular off-road drives as well. My other cars are now sleeping in the porch. Jimny is so much fun to drive...
@DarthVader-c4v2 ай бұрын
Thar eduku. 2wd rate kuravanu. Jimnyekal enthukondum nallathu. Indian company vandi aayathil abhimanam🙏🕉️💪
@lifemalayalamyoutube71922 ай бұрын
Ente nattil konniyil, vaisakh auditoriyam udama aya germany returnaya oru aunty oru 25 varshamaiyt major aan kondunadakunne. Oru maruti zenum und. Paisa orupadundelm avr e rand vandim matiyittila❤️
@hemands4690Ай бұрын
Mahindra Jeep 😃 pandathe oru prathyeka rasam ayirunu 🎉 ipol kitiyal odichal Kollam ennu und 🙂
@JITINJOSEPH172 ай бұрын
Mahindra Major needs separate episode in the Nostalgia segment.
@sasimadasseryneelakantan37022 ай бұрын
ബൈജു ചേട്ടാ, ഫാസിനോ ഷൂട്ട് നടക്കുമ്പോൾ ഒരു luxury വണ്ടി ബാക്കിൽ വന്നു വെയിറ്റ് ചെയ്തു. ഡ്രൈവർ ചെറിയ ആളാണെലും നോക്കാത്തത് കൊണ്ടാണെന്നു തോന്നുന്നു, വഴക്കിട്ടു പോയി
@niyasniyas-r7n2 ай бұрын
എനിക്ക് ജീപ്പ്,ബൊലേറൊ,ടാറ്റാ സുമോ അങ്ങനെ ത്തെ വണ്ടികളാ ഇഷ്ടം
@abhishangjeevan19982 ай бұрын
Hunter nu enik 40-44km/L kittunnund. Seat comfort alla. Seat hard an. Pillion irinnu kazinja chali back il therikum. 1yr kond 15000 oodi.
@djadersh2 ай бұрын
Mahindra പണ്ടേ പവറാ 🔥🔥
@sreejithjithu2322 ай бұрын
Good experience....👌👌👌
@rgfromkl35942 ай бұрын
That girl with the Mahindra is a gem, kudos to her parents 🙌🏾
@abdulmajeed-hx4kh2 ай бұрын
Side open ullilekku kat keeruka AC illa dooram pokumo ennokkea chodichal mattulla vandikal. Allam nna vannath oru kalath allante duniyaavu muzhuvan poyirunna jeep ambassader car ith thannea aayirunnu ippol kurachu aalukalkku ithonnum dooram pokilla ennoru pucham njan ambassader car kondaanum lokam muzhuvan chuttunnath
@shameerkm112 ай бұрын
Baiju Cheettaa Super 👌
@libinthomas69192 ай бұрын
Mahindra Major.....💥💥💥🔥❤
@javedpismail2 ай бұрын
Dear Biju Hope you're not aware of motor vehicles act in India. Learners are required to be accompanied by a person holding a valid Driving Licence for the respective vehicle category. They must also display the 'L' (learner) sign on the vehicle. So that girl with Mahendra Jeep is violated the law. Please do necessary actions.
@sujithts11882 ай бұрын
@22:15 background music ഒഴിവാക്കി jeep start ചെയ്യുന്ന sound വേണമായിരുന്നു.. അന്ത എഞ്ചിൻ സൗണ്ട് 🔥
@tonythomas79632 ай бұрын
എന്റെ മോൾക്കും ഓപ്പൺ ജീപ്പിനോട് ഇഷ്ടമാണ് .bolero ആണ് എനിക്കുള്ളത് അവൾ AC ഇടാൻ സമ്മതിക്കൂല 😂.ഇപ്പൊ ac വർക്ക് ചെയുന്നുമില്ല 😢😅😅
@sophiasunny75492 ай бұрын
Good episode ❤
@suryajithsuresh81512 ай бұрын
Good❤
@jcwmalayalam58552 ай бұрын
Ente nattil ee prani issue oru 1 year munb undayinu eppo illa. Ente car 2 time kuthitund
@unnikrishnankr13292 ай бұрын
Nice video 👍😊
@PetPanther2 ай бұрын
Cheruthayi onnu modify cheytha major ❤❤❤❤yentamone
@EduManthralearningsolutions2 ай бұрын
jeep oru video cheyyuo baijuchetta kure kalam aayi
ഓടിനടക്കുന്ന Gear,,ലെ Mahindra ...ഇങ്ങനെ നിർത്തിഅപമാനിക്കുവാനോ..😂,,ഒരുകാലത്ത് school and college ഇവനെ ഉണ്ടായിരുന്നുള്ളൂ..ഒന്ന് തൂങ്ങിപ്പോകാനെങ്കിലും..❤
@kltechy30612 ай бұрын
Old mahindra jeep school meomeris il important ann ❤
@ambatirshadambatirshad21472 ай бұрын
തേങ്ങ അവിടുന്നു കിട്ടോ അതോ ഞമ്മൾ കൊണ്ടുപോണോ 😊😊
@krishnarajsa30632 ай бұрын
Super
@AbdulJabbar-up8qs2 ай бұрын
ജീപ് ഇഷ്ടം ❤ പിന്നെ ഫാമിലിയെ കൊണ്ട് പോകാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ആ പട്ടിയെ കൊണ്ട് പോകാറുണ്ട് 😂
@riyaskt80032 ай бұрын
Maruthi യുടെ deisel car ആണെങ്കിലും വലിയ maintenance ഒന്നുമില്ല, പെട്രോൾ car പോലെ കൊണ്ട് നടക്കാം, using for last 14 years
@jayeshs72352 ай бұрын
സ്വിഫ്റ്റ് and desire entirely different അല്ലെ ബൈജു ചേട്ടാ ..rear leg space സ്വിഫ്റ്റ് നേക്കാൾ എത്രയോ കൂടുതൽ ആണ് ..
@Sreelalk3652 ай бұрын
വാച്ചിങ് ❤️❤️❤️
@vishnu_Sudarsanan662 ай бұрын
That major jeep ❤
@JomisJohny-d4b2 ай бұрын
ലേണിംഗ് ലൈസൻസ് ഉള്ളവർക്ക് തനിയെ വണ്ടി ഓടിച്ചു പോകാൻ കഴിയില്ലല്ലോ കൂടെ ലൈസൻസ് ഉള്ള ഒരാൾ വേണ്ടേ അങ്ങനെയല്ലേ നിയമം
@fazalulmm2 ай бұрын
ബാലാമണി സൂപ്പറാ ❤❤❤❤
@criticalinsightmedia97462 ай бұрын
TVS Jupiter 110 2024 review please
@observercommenter66792 ай бұрын
Kind attn..Mr.Baiju 1) You seem to avoid comments mentioned here by your regular followers or viewers who see your vlogs. 2) You say TATA motors service dept .does not listen to customers feedback and don't bother to address the concerns . 3) Like wise you also. Busy with making maximum vlogs and not ready to accept comments mentioned. 4) Multiple times the below observations were put to you in comments 5) Even this video vlog you are recording the vlog almost in the middle of the service road blocking vehicular movement . 6) Have been observing always , your interview is blocking the movement of people and vehicle since you are occupying almost half of the service road . 7 ) Almost one KIA black color car was waiting to get a side ,since the bullet bike owner and you were in the half part of the road . 8) There is a rough patch back side of you where the person can park the vehicle and you can take the interview 2nd OBSERVATION.. Most of the person you take interview ,after completing the interview when they take the vehicle forward to the road , they dont put the right indicators ,but just take the vehicle and drive . In this video vlog ,the white swift car owner did show the indicators before proceeding forward.
@SherlockHolmesIndefatigable2 ай бұрын
Jeep കൊണ്ട് നടക്കുന്ന കുട്ടി പോളി....
@lemontree15392 ай бұрын
Biju chetta fasino nt back ill oru kutty vanddi lover unddayirunnu srethichayirunno….. onnu ull peduthamayirunnu…..