എത്ര വലിയ കാർ (വിലകര്യത്തിലും) ആയാലും ചെറിയ കാർ അയലും നല്ല രീതിയിൽ തന്നെയാണ് താങ്കൾ വിവരണം ചെയ്യുന്നു, ഒരിക്കലും വാഹനത്തെ പുച്ഛികാതെ മനോഹരമായി അവതരിപ്പച്ചിരിക്കുന്നു. I appreciate that 😊❤️
@albertnewton7503 жыл бұрын
2nd row seat leg space undo nalla height ulla aalkkarkku
@snp-zya4 жыл бұрын
വണ്ടിയെ കുറിച്ച് കാര്യമായിട്ട് ഒന്നും അറിയില്ലെങ്കിലും ചേട്ടൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കാറുണ്ട് എല്ലാ വീഡിയോയിലും, നല്ല വ്യക്തമായിട്ടുള്ള അവതരണ ശൈലിയാണ്
@kiranraj72904 жыл бұрын
@@sz951 ആ ബെസ്റ്റ്. ആദ്യം kamant മനസിലാക്കെടോ
@shibilrehman4 жыл бұрын
😆 ഞാനും
@CallMevipin4 жыл бұрын
Same
@moosatrolls79204 жыл бұрын
Ividem kumbidi
@aneeskhan387411 ай бұрын
Ne evideyum undo 😂
@baijunnairofficial4 жыл бұрын
To know the price,Please watch till 22:22
@SinanRawther4 жыл бұрын
Sure homie
@SinanRawther4 жыл бұрын
Hows life
@raphi1434 жыл бұрын
ബൈജു ചേട്ടാ.. അത് alloy അല്ല ട്ടൊ. വർണ്യത്തിൽ ആശങ്ക ഉളവാക്കുന്നു എന്നുമാത്രം. ഉള്ളി പൊളിക്കുന്നതുപോലെ പൊളിച്ചെടുക്കാവുന്ന weel cup ആണ്.
@hassanmanzoor48444 жыл бұрын
Pin your comment..
@bestobenny13284 жыл бұрын
Hand rest illa athoru kurav thanneyalle..? !!
@ARUNKORATH14 жыл бұрын
Biju ചേട്ടാ, ഇന്ന് മഹിന്ദ്രയുടെ പുതിയ thar ന്റെ ഒഫീഷ്യൽ ലോഞ്ചിങ് നടന്ന വേളയിൽ, അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ, താങ്കളുടെ പേര് പറഞ്ഞപ്പോൾ എനിക്കു അഭിമാനം തോന്നി, വലിയ സന്തോഷം. You are doing a great job sir.....
@sajad.m.a23904 жыл бұрын
ബൈജു ചേട്ടാ ചെറിയ ഒരു പരാതിയുണ്ട് ചെറുതല്ല ഇമ്മിണി വലുതാണ് നമ്മൾ അയക്കുന്ന മെസ്സേജുകൾ ചേട്ടൻ നോക്കുന്നുണ്ട് എന്നറിയാം എന്നാലും മെസ്സേജുകൾക്ക് ഒരു ലൈക് തരുമെങ്കിൽ അയക്കുന്നവർക്ക് അത് കാണുമ്പോൾ വളരെ സന്തോഷമായിരിക്കും ❤️. പിന്നെ ഒരു കാര്യം സുനീർ ഭായിയെന്ന മനുഷ്യത്തമുള്ള ഒരു വ്യക്തിയെ പരിചയപ്പെടുത്തിതന്ന ബൈജുച്ചേട്ടന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ❤️.ഇന്നത്തെ വീഡിയോ സൂപ്പർ..
@raghunathraghunath79134 жыл бұрын
ഓരോ വണ്ടിയുടെ പരസ്യം പോലും തോറ്റു പൊകും.നിങ്ങളുടെ ഈ വിവരണം കേൾക്കുമ്പോൾ.ബൈജു ചേട്ടാ നിങ്ങൾ ഒരു പ്രസ്ഥാനം ആണ്. നന്ദി.
@sherindomenicgreenpark18712 жыл бұрын
I am so proud to be a triber owner...! after 2 years research, I bought triber ..this is the best car under lakhs
@ikramkamal12 Жыл бұрын
Boss , millege ethre kitunund?
@ebbi7054 жыл бұрын
രാത്രി പത്തരയ്ക്ക് ഒക്കെ വീഡിയോ ഇടുന്ന underrated psycho ബൈജു ചേട്ടൻ 😁
ബൈജു ചേട്ടന്റെ കാഞ്ഞ ബുദ്ധിയിൽ ഉദിക്കുന്ന കുഞ്ഞു സൂത്രങ്ങൾ അല്ലെ ഇതൊക്കെ.
@shanilkumarnk40994 жыл бұрын
ചൂടോടെ തന്നെ കിട്ടി.....
@maheshchandu26813 жыл бұрын
good vedio
@reesonwilson61434 жыл бұрын
1.5 turbo diesel engine with torque converter gear box vannal super aakum
@sebin_joy4 жыл бұрын
ഈ വാഹനം കാണുമ്പോൾ എപ്പോഴും അത്ഭുതപ്പെട്ടു പോകാറുണ്ട് എങ്ങനെയാണ് ഇത്ര മനോഹരമായി ഡിസൈൻ ചെയ്ത് പ്രാക്ടിക്കൽ ആയി ഈ വിലക്ക് ഈ വാഹനം ഇറക്കുന്നതെന്ന് Reno ഒരുപാട് അഭിനന്ദനം അർഹിക്കുന്നു സാധാരണക്കാർക്ക് വേണ്ടിയുള്ള വാഹനം TRIBER....😍
@vipinreghunath94824 жыл бұрын
Faizal Khan : OMG..it's an absolutely phenomenal, Mind-boggling car.😵 Baiju Chettan : ആവശ്യത്തിന് ഫീച്ചേർഴ്സ് ഒക്കെയുള്ള തരക്കേടില്ലാതെ ഓടിച്ചുകൊണ്ട് നടക്കാൻ പറ്റിയ ഒരു വാഹനം തന്നെയാണ് ഇത്.😎
@foodlab9494 жыл бұрын
അത് ബൈജു ചേട്ടന്റെ സമദൂര സിദ്ധാന്തം ആണ്. ഒരു auto journalist എങ്ങനെ ആകാം എന്ന വിഡിയോയിൽ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്..
@ilyasarkumbla16114 жыл бұрын
Faisal khan Review cheyynunnu Baiju sir : Vandiyekurichu Thatwikmaayi oru avaloganm cheyyunnu .
@anilkumarpr93494 жыл бұрын
Faisal khan ethu car aayalum: "steering has absolutely no feel and feedback as such😆"
@albertnewton7503 жыл бұрын
@@anilkumarpr9349 2nd row seat leg space undo nalla height ulla aalkkarkku
@nabeelmohammed3 жыл бұрын
Faizal khan😁❤️
@Adarsh18654 жыл бұрын
ആഹാ വയലാർ പറയുമോ ഇതുപോലെ... 👌. വ്യക്തമായ അവതരണം, നർമ്മം, എല്ലാം കിടിലൻ. ചേട്ടൻ പൊളിയാ. 23 മിനിറ്റ് പോയതറിഞ്ഞില്ല.
@mornigstar98314 жыл бұрын
ഈ വിലയിൽ അതിമനോഹരം ആയ വാഹനം ♥️drive ചെയ്തു നോക്കണം
@aswinz11364 жыл бұрын
ബൈജു ഏട്ടൻ ജസ്റ്റ് മിസ്സ് ഇന്ന് രാവിലെ ഞൻ ഓഫീസിൽ പോവുമ്പോ ആയിര്നു ഈൗ ഷൂട്ട് , 😌
@jayeshmonlbs3 жыл бұрын
18:30 athu poli anu automatic car manual mode il odichal nalla sporty anu .. more than a manual car
@vishnusai91534 жыл бұрын
Oru maruthi allel hyundai grand i10 vare ulla range allel 6-7 lakh varunna mattulla car's ( expect TATA, Polo, Ford, Toyota ) edukkan pokunna oralk..avarude familykkum enth kondum oru value for money aanu Triber RXL model ( thalparayam ullavark athyavashyam venda modifications varutham. RXTyum aayi almost 55,000 difference und ). Pinne.. lokath oru car companyum avarude caril poyal passenger marikkilla ennu certify cheyyunnilla. Angane aayirunnel Mercedes benzil sancharicha Dayana Rajakumariyum, Porscheyil sancharicha Paul Walkerum onnum marikkillayirunnu. Nammal aadhyam nalla reethiriyil safe aayi DRIVE cheyyan padikkuka. Athanu ettavum valiya safety. Appol oru chodhyam varum... nammal mathram sradhichal mathiyo ennu... opposite varunnavao ennu.? Aadhyam avar nannayale nammal nannavu enna throught kalayuka. Pinne opposite varunna vandiyude weight nammude vandiyude same aayal mathrame ee parayunna build quality kanullu. Allathe 6-7 airbag ulla tata harrier poyi Bharath benzil edichal.. ee parayana build quality kanilla 😅 So, crash test ennath mathram vach vandiye vilayirutharuth. Ella testum nadakkunnath oru controlled atmosphereil aanu. Ennal.... Roadil ee levelil aavilla apakadam nadakkuka.. So DRIVE carefully.. 👍🏻
@namasivayanpillai49563 жыл бұрын
ബൈജു bro യുടെ പരിചയപ്പെടുത്താൽ വേറൊരു ലെവൽ! All the Best 👌
@aj-nv9xk4 жыл бұрын
ഈ കാർ ലാസ്റ്റ് ഡിസംബർ ടെസ്റ്റ് drive എടുത്തു ഒരു നല്ല കാർ തന്നെയാണ് but അതിന്റ engine പോരാ അന്ന് തീരുമാനിച്ചു ഈ കാർ turbo engine അല്ലെകിൽ ഡീസൽ വരുകയാണെകിൽ വാങ്ങാൻ features കുത്തി നിറച്ചതാണ് body സ്ട്രോങ്ങ് അല്ല എന്നാലും safety Air bags നമ്മളെ ഞെട്ടിപ്പിക്കും
@amalmohanaprasad83914 жыл бұрын
Duster PowLi aanu but Kwid oru durantham aanu... 1 litre Engine ulla Triber nalla weight ulla 7pereyumkond engane kettam valikkum enn aru kandu... mathravumalla eth enthokke panikal tharumenn aru kandu ( vandi vangikkazhinjal customer King allallo Kong alle Showroom le ullavarkk)
@nidhinvm7404 жыл бұрын
Vandi theere valikkunnilla enna prathi und
@petersebastian6624 жыл бұрын
വണ്ടികളുടെrunning Cost കൂടി ഉൾപേ ടുത്തണം എന്നാഗ്രഹിക്കുന്നു '(Service cost)
@harisrawframe26704 жыл бұрын
സാധാരണ കാരന്റെ premium car 💪♥️🔥🔥
@abhishekts97294 жыл бұрын
Correct anu bro
@arunajay70964 жыл бұрын
Ya
@NISHCHALNIVED0074 жыл бұрын
നല്ലതാണോ?
@NISHCHALNIVED0074 жыл бұрын
Maruti sl6 എങ്ങനെ ഉണ്ട്
@albertnewton7503 жыл бұрын
2nd row seat leg space undo nalla height ulla aalkkarkku
@ranjithsreerangam4 жыл бұрын
ബൈജു ഏട്ടാ , വളരെ നല്ല റിവ്യൂ ആണ്. ഒരു നിർദേശം പറഞ്ഞോട്ടെ. വണ്ടി റിവ്യൂ ചെയ്യുമ്പോൾ മറ്റു വാഹനങ്ങളെ പറ്റി പരാമർശിക്കുമ്പോൾ ആ വാഹനങ്ങളുടെ ഫോട്ടോ കൂടി കാണിച്ചാൽ നന്നായിരിക്കും. ഉദാഹരണത്തിന് ടിംബർ റിവ്യൂവിൽ ഡെസ്റ്ററിനെ പറ്റിയും ക്വിഡിനെ പറ്റിയും പറയുമ്പോൾ ആ വാഹനങ്ങളുടെ ഫോട്ടോ കൂടി കാണിക്കാം.
@sudhinair92264 жыл бұрын
ബൈജു സാറിന് ദിവസവും വീഡിയോ ഇടാൻ മാത്രം വണ്ടികൾ ഈ നാട്ടിൽ ഇറങ്ങുന്നുണ്ടോ..
@faistk98904 жыл бұрын
വണ്ടി കിട്ടിയില്ലെങ്കിൽ house boat ഒക്കെ പോയി വീഡിയോ ചെയ്യും😀
@arunev38283 жыл бұрын
Ithoke paid alle bro
@rajanm.s89993 жыл бұрын
2021 ncap 4stars കിട്ടി എന്ന് കേട്ടു അഭിപ്രായം
@RYANTechVlogs4 жыл бұрын
Last കേൾപ്പിച്ച engine sound പോലെ എല്ലാ വണ്ടികൾക്കുടെയും engine sound കെല്പിക്കണം
@bijoydevassy28124 жыл бұрын
ബൈജു സർ നിങ്ങളുടെ അവദാരണം സൂപ്പർ ആണ്. എല്ലാവർക്കും മനസിലാകും. 👍👍
@abhimannewv.s4964 жыл бұрын
baiju uncle , all of your reviews are exactly correct thanks for sharing with us about all the good information warm regards ABHIMANNEW
@vineeth17334 жыл бұрын
എനിക്ക് സ്വർഗത്തിൽ പോയാൽ മതി , അപസ്വരസുകൾ ഉള്ളത്കൊണ്ട് [18; 10] അത് കൊള്ളാ..
@jomynjoy4 жыл бұрын
I am using manual triber its good one and value for money
@jomynjoy2 жыл бұрын
last service cost around RS 2700
@nadirstudio45024 жыл бұрын
Very good...njan hundai vitara edukan nikayrunnu...ini tribernenkurich aalojikate
@MSDCreation3 жыл бұрын
വാങ്ങിക്കണം 😌
@abhiKaZaK4 жыл бұрын
കട്ടിലിൽ കിടന്നു കാണുന്നവർ നീലം മുക്കി പൊയ്ക്കോ.......
I think a turbo varient will also be available in later, which improves the performance also.
@DAILYVEGSWAAD4 жыл бұрын
ഒരു ടു വീലര്‍ പോലും ഇല്ല ..എന്നാലും ..ഇത് കാണുന്നത് മൂന്നാമത്തെ പ്രാവിശ്യം ആണ് ....ഇത്രയും സുന്ദരമായി അലമ്പ് ലവലേശയം ഇല്ലാതെ കരിയങ്ങള്‍ അവതരിപ്പിക്കുന്ന മറ്റൊരാള്‍ ഉണ്ടോ എന്ന് സംശയമാണ്
@Vishnudevan2 жыл бұрын
വളരെ നന്ദി ബൈജു ചേട്ടാ ....ബൈജു ചേട്ടൻ ഒരു കാറിന്റെ റീവ്യൂ പറയുന്നത് ആണ് എൻപോലെ വാഹനത്തിനെ കുറിച്ച അധികം ഒന്നും അറിയാത്ത ഞങ്ങൾക് ഉപകാരം.... നല്ല റീവ്യൂ ബൈജു ചേട്ടന്റെ റീവ്യൂ വിശ്വാസം ആണ് ബൈജു ചേട്ടൻ നിങ്ങളുടെ narration കിടു ആണ്....നരകത്തിൽ പോകണ്ട സ്വർഗത്തിൽ പോയാൽ മതി അപ്സരസ്...😂😂😂😂😂
@പോരാളി-ര2ങ4 жыл бұрын
10:30 PM ആയി ഇപ്പോഴാണൊ video ഇടുന്നെ എപ്പൊ ഇട്ടാലും കാണും ട്ടൊ നിങ്ങളുടെ Video
@goseeplanet92734 жыл бұрын
Budget (luxury ) 7 seater 😍 thanks byju ettan
@blueinkbottle4 жыл бұрын
Back in January when I wanted to upgrade my wife's Nano AMT (One of the best cars IMO), I wanted an affordable automatic that could seat 6/7. I was impressed with the Triber but there was no AMT option that time.... I wish they had launched the AMT back then...
@damodaranka29174 жыл бұрын
@@jpsworld108 😅
@royalstar61254 жыл бұрын
ഇനി മുതൽ ഞാൻ നുണ പറയില്ല!! അപ്സരസ്!!😍😍😋
@naibinjames45964 жыл бұрын
3rd row seatilek Chetan keriyath pole ladies keran buthimut aayirikum 2nd row seat full madaki vekan patum 3rd row seatilek keran nalla easy aan
@ysali1204 жыл бұрын
In the picture we clearly see Alloy wheels you demonstrated there is alloywhee. From the company representative all accessories are as gift.
@aharshbabu654 жыл бұрын
vandite kurich ennathanelum ningal paranjal pine ath okeya.. baiju chettan poliya
Super. Baiju chetta force gurkha bs6 vannaludan video cheyyane waiting
@MultiAmerican103 жыл бұрын
Nice review. Thank you Biju etta.
@adithyaaj8214 жыл бұрын
Nice video, sound good, all good
@goldiemathew3 жыл бұрын
Global ncap il 4 star safty നേടിയ ശേഷം കാണുന്നവർ ഉണ്ടോ 😍
@sudheeshkaattukulangara50103 жыл бұрын
Build quality okke naannayi indakuo. Annu pappadam pole ayirunnallo
@sarath3243 жыл бұрын
20 ലക്ഷത്തിന്റെ alcazarന് 3star ആണ് safety റേറ്റിംഗ്
@SHAFI_H3 жыл бұрын
@@sarath324 kia seltos 18lak only get 3 star eritga also 3star but traiber lead 4star that's the only one point it was the great and safety car ...
@abycheriyan3543 жыл бұрын
Nan
@albertnewton7503 жыл бұрын
2nd row seat leg space undo nalla height ulla aalkkarkku
@lalukrishnan84494 жыл бұрын
Am watching 👀 only Baiju N Nairs review 🤩🥰😍 കാരണം ഈ ഒരു ഗും എനിക്ക് വേറെ ഒരു revie ഇലും കിട്ടുന്നില്ല 🤪🤪🤪
@Lensplot4 жыл бұрын
Your presentation including Video and audio quality have significantly improved compared to the initial Triber review which was uploaded 11 months back.Well done Baiju chettan and Team.! Best wishes..
Congrats on being selected for the all new Mahindra Thar Freedom drive on India's Independence day
@harishmadhu54444 жыл бұрын
Rear seat entry ingane alla. Just lever pidichu pokkiyal seat fully tumble aayi munnottu pokum. It's very very easier than what you shown here.
@milkyway369mikyway3 жыл бұрын
Byju chettan😊☺️
@rloveshore364 жыл бұрын
Datsun redi-go bs6 review cheyumooo
@athulmohan854 жыл бұрын
Tvil പരസ്യങ്ങൾ കണ്ടപ്പോ പലപ്പോഴും ആലോചിച്ച കാര്യം ആണ് എന്താ ബൈജു ചേട്ടൻ ഈ വണ്ടി റീവ്യൂ ഇതു വരെ ചെയ്ത് എന്ന് ഇനി ഇവരും ആയി അടി ആണോ ഇപ്പോ സമദാനം ആയി... 😊❤️
@sinjith.k4 жыл бұрын
ബൈജു ചേട്ടൻ പുറകിൽ ഇരുന്നപ്പോൾ ക്ലോസ്ട്രോഫോബിയ ഓർമ വന്നു...
@ASD1234567FGHJK4 жыл бұрын
probably one and only youtuber with no haters.
@ebintsr51274 жыл бұрын
1.4 ertiga 94 bhp 130nm 7 പേര് കയറിയാൽ ഒരു മടുപ്പാ.. അപ്പോളാ 72bhpയും 96nm torque
@StrghtFrmHll4 жыл бұрын
എന്തോ മാന്ത്രിക ശക്തിയുള്ള എഞ്ചിനാ. അല്ലെങ്കിൽ നല്ല ഒന്നാന്തരം paid review.
@sarath3243 жыл бұрын
Alcazar review കണ്ടു വരുവാണ്, അതിനെക്കാൻ 3rd റോ space ഇതിൽ ഉണ്ട്. 😀അതിനു ഇതിന്റെ അത്ര safety ratingഉം ഇല്ല ഈ കൊറിയക്കാർ എന്തു കണ്ടിട്ടാണ് അതിനു 20 ലക്ഷം വിലയിട്ടതാവോ..
@Sabuomanapuzha4 жыл бұрын
Nice review 👌 I love my triber, a complete family car♥️♥️
@Dragon_pailee4 жыл бұрын
Are you using this...??? I want to buy but hearing many unofficial negative comments... Can't take a decision but liked the vehicle... If u r a user pls reply genuinely broh
@shabeer4974 жыл бұрын
@@Dragon_pailee i am using ...not good...milege kuravanu
@Dragon_pailee4 жыл бұрын
@@shabeer497 Thanks Brohh for the advice... Well received 👍🏼👍🏼
@nachua.k79554 жыл бұрын
Automatic nte mileage ethra bro
@albertnewton7503 жыл бұрын
@@shabeer497 2nd row seat leg space undo nalla height ulla aalkkarkku
@ananthapadmanabhan54403 жыл бұрын
Baiju ettan swargathile pokullu tru gentleman with value for money reviews
@safasulaikha40288 ай бұрын
Triber 👍🏼🔥
@mohdadhammohd81344 жыл бұрын
hinda city 2014 desl 40 and abive millege kanikinind baiju chetta pakka cmpny serviece aaan hiwayll Marakka millege kanikkunundd.....
@nanmabobby61332 жыл бұрын
Thank u for your valuable message
@-90s564 жыл бұрын
ഭാഗ്യം എന്തായാലും വെളുപ്പിനെ 3 മണിക്ക് അല്ലല്ലോ വീഡിയോ ഇട്ടത് 🤭😌 പിന്നെ നിങ്ങൾ എപ്പോൾ വീഡിയോ ഇട്ടാലും ഞങ്ങൾ കാണും ബൈജു ചേട്ടാ 😍🤩
@pranavmadathil85294 жыл бұрын
നിങ്ങൾ ഇവിടേം വന്നല്ലേ 😀😀
@adith6284 жыл бұрын
😂😂😂😂😍😍
@pranavmadathil85294 жыл бұрын
@കുര്യൻ കോശി ഇതാരാ പുതിയ അവതാരം 😂😂
@adith6284 жыл бұрын
@കുര്യൻ കോശി profile venam😁😁😍😍💯💯
@gireeshk87244 жыл бұрын
Hii kossii
@life.ebysony11194 жыл бұрын
പുതിയ ട്രൈബറിന് നല്ല sporty SUV look...
@abhinandhkrishna7aaryanand5844 жыл бұрын
Byju etta....... അടിപൊളി
@shajugeevarghese38674 жыл бұрын
നല്ല അവതരണം ബൈജു ചേട്ടാ
@sreenivasanpalamanna1613 жыл бұрын
Kwid climber review cheyamo
@unaispa45814 жыл бұрын
ബൈജു and സുജിത് കോംബോ ഭയങ്കര missing പിന്നെ BaD_BoY യുടെ പേരിലും Baiju N Nair ടെ പേരിലും സ്വാതന്ത്ര ദിനാശംസകൾ By_BaD_BoY
@kingstudio94094 жыл бұрын
baiju bai, triber(full opt or amt) ano nexon baze model ano 8 lak budget best for normal life tme one car...choice?
@abdullatheef43454 жыл бұрын
Thank you so much for beautiful review
@zionmediaindia4 жыл бұрын
I also purchased good performance of vehicle but Stephanie Tyre is not same as other 4tyers inch in width
@nishadsain75584 жыл бұрын
Congrats mr biju n nair selected for mahindra thar 2020 kochi media ride .
@kunhimoideenkv45313 жыл бұрын
dear Biju you are not noticed the older version of individual door locking knobs ? Absolutely it is bad thing
@HostKarthik4 жыл бұрын
You refer Faisal khan and do right? Console ne pizza 🍕 enn visheshipichapol manassilayi.
Baiju Chettan you are excellent in this segment. Your knowledge and experience reflects in your presentation. Such an informative video. Thanks Baiju chettan
@JijinCJ4 жыл бұрын
Baiju etta Android Auto, Apple Car Play ne kurichu oru video chaiyamo...
@sarathsr3064 жыл бұрын
nammude nattile high range kalil full capacity l ethinte performance enganeyaanu?
@jestinjohnson40884 жыл бұрын
All New thar vdo baiju chetan cheyunna kanan waiting😍😍😍
@nevinjoshy99744 жыл бұрын
Tata tigor 2020 review
@thaju0084 жыл бұрын
Chetta ceramic coating vs PPF vedio cheyyamo
@shankerkrishnamoorthy2904 жыл бұрын
Ford eco sport oda opam pidich nilkuo ? Avarumaayt malsaram ena tonunt
@truckzguru78724 жыл бұрын
Adipoli♥️
@solderingmastertech38023 жыл бұрын
Hi ❤️
@vysak42724 жыл бұрын
Baiju chettan poli aanu car review il ini aaru vannalum chettante review video aanu kidu viewers nu oru doubt um ellatha reethiyil aanu chettan cheyyanathu
@palarivattamsasi61514 жыл бұрын
ഇമ്മടെ മുത്തു ബൈജു ചേട്ടൻ
@karthikkarthi13214 жыл бұрын
Baijuchetta benz c class facelift onne review cheyamo
@manubob82544 жыл бұрын
അസ്പരസുകളും ബൈജു ചേട്ടനും പിന്നെ കോവിഡേട്ടനും.
@vinodkumare.m38634 жыл бұрын
ഈ വണ്ടിയുടെ വിലയാണ് ശരിക്കും ഞെട്ടിപ്പിക്കുന്നത്...