No video

Kwid ഒരു വലിയ കുഞ്ഞൻ കാർ

  Рет қаралды 63,218

KERALA MECHANIC

KERALA MECHANIC

Күн бұрын

Пікірлер: 572
@mobitv7358
@mobitv7358 4 жыл бұрын
ഞാൻ renault ഇൽ ബോഡി വർക്ക്‌ ചെയ്യുന്ന ആളാണ് 800cc യിൽ ഇറങ്ങിയ വണ്ടികൾക് അൽപം മോശം ആയിരുന്നു പക്ഷെ ഇപ്പോ ഉള്ള വണ്ടികൾ നല്ലതാണ്
@animalworld7440
@animalworld7440 3 жыл бұрын
Kwid Second എടുക്കാൻ ആഗ്രഹമുണ്ട് പണികിട്ടുമോ ? Eon എങ്ങനെ?
@shamjithkhankc6933
@shamjithkhankc6933 3 жыл бұрын
@@animalworld7440 പൊന്നു സുഹൃത്തേ EON ഒന്നും പോയി എടുത്തു കുടുങ്ങല്ലേ...ആ ലുക്ക് മാത്രേ ഉളളൂ
@animalworld7440
@animalworld7440 3 жыл бұрын
@@shamjithkhankc6933 Eon അത്രയും പ്രേശ്നമാണോ ❓️
@shamjithkhankc6933
@shamjithkhankc6933 3 жыл бұрын
@@animalworld7440 Eon ഒരു 50000km കഴിഞ്ഞാൽ വളരെ പരിതാപകരമായ അവസ്ഥയാകും.. എന്റെ അടുത്ത സുഹൃത്തിന്റെ വണ്ടികൊണ്ട് നേരിട്ട് അനുഭവിച്ചതാണ്...കമ്പനി സർവീസ് ആയിട്ടുള്ള നന്നായി ഡ്രൈവ് ചെയ്യുന്ന ആളുടെ വണ്ടിയാണ് എന്നിട്ടും നിരാശപ്പെടുത്തി ഇയോണ്..! മൈലേജിന്റെ കാര്യത്തിൽ Alto 800, Kwid മായി മുട്ടാൻ ഇയോണിന് പറ്റില്ല എന്നതും സത്യം !!
@animalworld7440
@animalworld7440 3 жыл бұрын
@@shamjithkhankc6933 Tnx bro ❣️
@shintoalappatt2634
@shintoalappatt2634 4 жыл бұрын
നല്ല റിവ്യൂ... മറ്റുള്ളവരെ പോലെ kwid നേ കുറ്റവും പറഞ്ഞില്ല പൊക്കിയും പറഞ്ഞില്ല. ഉള്ള കാര്യം പറഞ്ഞു ❤❤👌
@bemlpannasseri3248
@bemlpannasseri3248 3 жыл бұрын
Correct
@amrutheshpm9105
@amrutheshpm9105 3 жыл бұрын
Carrect
@ubaiddionz6898
@ubaiddionz6898 Жыл бұрын
ഇക്ക മുത്താണ് 🎉
@Vkeeey53
@Vkeeey53 2 жыл бұрын
Proud owner of KWID since 2016 💯 Completely satisfied with look and performance 😎
@faisufaiz6025
@faisufaiz6025 Жыл бұрын
ഞാൻ ഇപ്പോൾ ഉള്ളത് കൽപ്പറ്റ ആണ് മലപ്പുറം ഊട്ടി വയനാട് ബന്ദിപ്പൂർ യാത്രയിൽ kwidil 2016 മുതൽ kwid ഉണ്ട് കൂടെ totaly satisfied ദീർഘ യാത്ര ഡ്രൈവിങ്ങിൽ ക്ഷീണം തോന്നുന്നില്ല ഒരുപാട് തവണ ഊട്ടി പോലുള്ള ഹൈ റേഞ്ച് കയറിയിട്ടും ഇതേ അവസ്ഥ തന്നെ ആണു 👏❤️🚗
@sirajadiyattiladiyattil8004
@sirajadiyattiladiyattil8004 Жыл бұрын
800cc ano
@lipikarachel6573
@lipikarachel6573 4 жыл бұрын
ഞാൻ 5 വർഷം ആയി ക്വിഡ് യൂസ് ചെയ്യുന്നു.ആദ്യം ഇറങ്ങിയ വണ്ടി ആയത് കൊണ്ട് ആണോ എന്ന് അറിയില്ല ഇത് വരെ ഒരു കുഴപ്പവും ഇല്ല.പിന്നെ അത്യാവശ്യം ലുക്ക് ഉണ്ട്,മൈലേജ് ഉണ്ട് ഇന്റീരിയർ നല്ല കംഫർട്ട് ആണ്.ആൾട്ടോ യുടെ അകത്തു ഇരിക്കുമ്പോ ഒരു പെട്ടിയുടെ അകത്തു ഇരിക്കുന്ന ഫീൽ ആണ്.പിന്നെ മീഡിയ നേവ് സിസ്റ്റം ഉണ്ട്,നല്ല ബൂട്ട് സ്‌പേസ് ഉണ്ട്.ലെഗ് സ്‌പേസ് ഉണ്ട്.ഫ്രണ്ടിൽ അത്യാവശ്യം സ്റ്റോറേജ് സ്‌പേസ് ഉണ്ട്. സ്റ്റിയറിങ് ഇത്രേം സ്മൂത്ത് ആയത് കൊണ്ട് നല്ല സുഖം ആണ്.ലുക്കിലും വർക്കിലും ക്വിഡ് അടിപൊളി ആണ്.പിന്നീട് വന്ന വണ്ടികളിൽ കമ്പനി ക്വാളിറ്റി കുറിച്ചോ എന്നു അറിയില്ല.പക്ഷെ ആ പ്രൈസ് റേഞ്ചിൽ ക്വിഡ് ഒരു കിടു വണ്ടി തന്നെ ആണ്❤
@sajokjohn2150
@sajokjohn2150 4 жыл бұрын
മൈലേജ് എത്ര കിട്ടുന്നുണ്ട്
@prajith134
@prajith134 4 жыл бұрын
Yes I have been using Kid for four years too 2016 No matter which vehicle we take, there will be faults and shortcomings I have 800cc Kwid in my hand
@lipikarachel6573
@lipikarachel6573 4 жыл бұрын
@@sajokjohn2150 Without Ac 20kmpl
@vishnusai9153
@vishnusai9153 4 жыл бұрын
Company service okke kazhinjo?
@lipikarachel6573
@lipikarachel6573 4 жыл бұрын
@@vishnusai9153 yes
@abdulgafoorpalakkoly5691
@abdulgafoorpalakkoly5691 4 жыл бұрын
Kwid ഉപയോഗിച്ചിട്ടുണ്ട്. സസ്‌പെൻഷൻ ഒക്കെ ഇക്ക പറഞ്ഞത് കറക്റ്റ് ആണ്. കൂടുതൽ കാര്യങ്ങൾ അവതരിപ്പിച്ചതിന് ഒരു പാട് നന്ദി.
@KwidTechsolutions1
@KwidTechsolutions1 4 жыл бұрын
കഴിഞ്ഞ 14 മാസം കൊണ്ട് കൂടെ ഉണ്ട് kwid climber AMT . 11000km കഴിഞ്ഞു ഒന്നും പറയാനില്ല എന്തുകൊണ്ടും perfect 👌 . 💯 %ഹാപ്പി ആണ് . കൊടുക്കുന്ന കാശിന് മുതലാകുന്ന വണ്ടി. താങ്കൾ നന്നായി അവതരിപ്പിച്ചു.
@vishnuunnikrishnan7219
@vishnuunnikrishnan7219 4 жыл бұрын
❤️❤️👏
@godappans
@godappans 2 жыл бұрын
വണ്ടി expertsനോട്.... Enikk kwid ne Patti അധികം അറിയില്ല. ഒരു ചെറിയ കാർ തപ്പി വന്നപ്പോ കണ്ണില്‍ പെട്ട ഒരു വണ്ടി മോഡൽ.... Ee vandiye patti olla നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്.
@AneeshA-c5t
@AneeshA-c5t 22 күн бұрын
Chetta kwid or redigo which much better for a middle class family according to maintanance
@vikvlogs
@vikvlogs 4 жыл бұрын
വീണ്ടും ഒരു പോളി വീഡിയോ 💚
@anandusukumar4594
@anandusukumar4594 4 жыл бұрын
Machante rewie powliyanu
@sakeerfahad222
@sakeerfahad222 4 жыл бұрын
ചാനൽ തുടങ്ങിയ അന്ന് മുതലേ tiago യുടെ review ക്ക്‌ വേണ്ടി കാത്തിരിക്കുന്ന ഞാൻ😓
@kumarpachiriyan7885
@kumarpachiriyan7885 4 жыл бұрын
Punto nte video nu kaathirikunna nagn
@sajiseven8587
@sajiseven8587 4 жыл бұрын
volkswagen polo kku kathirikkunna njan
@AroLogan43
@AroLogan43 4 жыл бұрын
verito or logan review varan nokki erikana Lee njn
@JohnWick-tn2jo
@JohnWick-tn2jo 4 жыл бұрын
PATA🐞 yude vandi alle😂
@sakeerfahad222
@sakeerfahad222 4 жыл бұрын
@@JohnWick-tn2jo എന്ന് മുട്ടത്തോട് ഫാൻ
@KvkSandhya
@KvkSandhya 4 жыл бұрын
മാരുതി 800 റിവ്യൂ ചെയ്യുമോ
@thetravelempire5757
@thetravelempire5757 4 жыл бұрын
2 വർഷമായി ക്വിഡ് ഉപയോഗിക്കുന്നു ..800സിസി വണ്ടി പരാജയമാണ് ..പക്ഷേ 1000 സിസി ഒരു കുഴപ്പവും ഇല്ല..നല്ല മൈലേജും കിട്ടുന്നുണ്ട്..
@Vkeeey53
@Vkeeey53 2 жыл бұрын
5 കൊല്ലമായി ഒരു കൊഴപ്പവുമില്ല
@Oalapeepee3167
@Oalapeepee3167 4 жыл бұрын
ഉള്ളത് ഉള്ളതുപോലെ ഇക്കാ പറഞ്ഞു ദീർഘദൂര യാത്രയിൽ നാലു പേർ ആണെങ്കിൽ സാമാന്യം തരക്കേടില്ലാത്ത യാത്രാസുഖം ഉണ്ട് മറ്റുള്ള ചെറുകാർ അപേക്ഷിച്ചു മൈലേജ് 25 നു മുകളിൽ എ സി ഇട്ടു ലഭിക്കാറുണ്ട് കഴിഞ്ഞ നാലുവർഷമായി ഞാൻ കിഡ് ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് ഇക്ക പറഞ്ഞത്
@AneeshA-c5t
@AneeshA-c5t 9 күн бұрын
Bro 25 kittumo 800 or 1cc
@KL42RidersCorner
@KL42RidersCorner 4 жыл бұрын
എന്റെ ഫ്രണ്ടിന് ഉണ്ട് ചെറിയ ഫാമിലിക്കു പറ്റിയ കാർ ആണ്, നല്ല ടയർ ലൈഫ് ഉണ്ട്, ഇഞ്ചക്ടർ പ്രോബ്ലം ഒരു 50k ഓടുമ്പോൾ കാണിച്ചു, നല്ല മൈലേജ് ഉണ്ട്, ഇനീഷ്യൽ പവർ കുറവാ, സ്‌പൈസ് ഒക്കെ ആണ്.. ekm നല്ല സർവീസ് കിട്ടുന്നുണ്ട്..
@dsk1826
@dsk1826 4 жыл бұрын
Tiago onnu review cheyyavo ikka
@sibilpv8478
@sibilpv8478 4 жыл бұрын
CNG use ചെയുന്നത് കൊണ്ട് വണ്ടിക് വരുന്ന complaints ഒന്ന് review ചെയ്യാമോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@rajuak7459
@rajuak7459 4 жыл бұрын
Alto k10 review cheyyanee chettaa marakkaalle!!!!!!!
@riyatalks6777
@riyatalks6777 4 жыл бұрын
kzbin.info/www/bejne/qYTHoKVsfN6HbZo മാരുതി Alto k10 vxi 2010 -2013 old Alto k10 അറിയേണ്ടതെല്ലാം
@dxvenki2254
@dxvenki2254 4 жыл бұрын
Engine oil kurich parayumo Fully synthetic , semi Synthetic, mineral oil .. ethoke vandik ethoke oil ozhiknm enn vivarichu paryu ikka..
@harisankarkp
@harisankarkp 4 жыл бұрын
Kwid ethra KM kazhiyumbol aan, aethokke problems aan kanich thudangunnath. Enikk oru 1.0L und. 15000km aayi ith vare problems onnum vannittilla.( Silencerin oru cheriya sound undayirunnu ath warranty il mattithannu.)
@joyaljose2930
@joyaljose2930 4 жыл бұрын
എല്ലാ തരത്തിലും പരാജയമാണ് ഈ വണ്ടി....
@vinuvijayan8065
@vinuvijayan8065 4 жыл бұрын
Salim bro coolent water mix cheythano ozhikendathu atho coolent matramayitano ozhikendathu.plz rply
@tharangamgireesh8711
@tharangamgireesh8711 4 жыл бұрын
Valare Nannayi Vivarichittundu.Vahanam Edukkan pokunnavarkku Theerthum Prayonjana Pradhamaya Video.Good
@heart_of_engine_v4837
@heart_of_engine_v4837 2 жыл бұрын
വീഡിയോ കണ്ടപ്പോ ഒരു കോൺഫിഡൻസ് വന്നു ഇക്കാ ♥️
@akhilmathachan9962
@akhilmathachan9962 4 жыл бұрын
Alto, kwid and eon oru comparison vidoe cheyamo , moonillum etha better oru sadharana malayalik
@niriap9780
@niriap9780 2 жыл бұрын
Kwid aanu ee koottathil kollavunnathu.. But kurachu cash koodiittu Tiago edukunnathaanu bhudhi
@bineeshpanayi6946
@bineeshpanayi6946 4 жыл бұрын
ഇത്രയും അബദ്ധമായൊരു വണ്ടി വേറെ ഇല്ല. ഞാൻ കൊടുത്ത് ഒഴിവാക്കിയതാ ആരും എടുത്ത് കുടുങ്ങരുതേ. പിന്നെ വണ്ടിെ അബദ്ധമാണ്ടങ്കിൽ തെറ്റാണന്ന് പറയാനുള്ള ആർജവം കാണിക്കണം സലീം. നിങ്ങളെ വിശ്വസിക്കുന്നവരെ ചതിക്കരുത് ...!
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
800 cc വളരെ മോശമായിരുന്നു.എന്നാല് ഇപ്പൊ നിലവിൽ 1000സിസി വരുന്ന വണ്ടികൾ നല്ലതാണ് M P F I പ്രശ്നങ്ങൾ ഒഴിച്ചാൽ വണ്ടി നല്ലതാണ്
@sreekanthpanicker4914
@sreekanthpanicker4914 4 жыл бұрын
KERALA MECHANIC ipo irangunne 800cc kuzhapm onm illa. Aadym irangya vandikalil aanu preshnm undarunath.
@sajokjohn2150
@sajokjohn2150 4 жыл бұрын
ഇപ്പോഴത്തെ വണ്ടി കുഴപ്പം ഇല്ല
@musthafamkmusthafammk8519
@musthafamkmusthafammk8519 4 жыл бұрын
Nano suppr
@AneeshA-c5t
@AneeshA-c5t 9 күн бұрын
​@@sreekanthpanicker4914 Bro 2019 mode 800 cc nallathano
@makhsoodlambeth
@makhsoodlambeth Жыл бұрын
Very smart mechanic.Good explanations
@LiamJose-be6xs
@LiamJose-be6xs 4 жыл бұрын
Puthiya Ford Endeavor cheyamo? 5 cylinder ayakond variety akum.... Pinne Merc Benz c class kudi chy... venegi oru comparisionvideo ayikotte ...kariyam randu type vandi anegilum second hand price range ekadesham same aan... 2015 merc c class vs 2016 Ford endeavor. Chettanu athil nalla views kittanum sadyatha und...variety review arikum.... Kurach hard work cheytha adipoli aakam
@mathewtthomas1201
@mathewtthomas1201 17 күн бұрын
ഒരു കുഴപ്പം മാത്രം ഒള്ളു സൈലന്സർ potti പോക്ക് ആണ് എപ്പോഴും ഒരു മാതിരി പന്തക്കെട്ടിനു തീ കൊടുത്തത് പോലെ ആണ് വണ്ടി സ്റ്റാർട്ട്‌ ആകുമ്പോൾ
@sujithbabu7327
@sujithbabu7327 4 жыл бұрын
ഒരു 7 സീറ്റ് വണ്ടി എടുക്കാൻ പ്ലാൻ ചെയ്യുവാണ് Triber ആണോ ഒരു സെക്കന്റ് ertiga എടുക്കുന്നതാണോ നല്ലത്
@sujithbabu7327
@sujithbabu7327 4 жыл бұрын
@VAISAKH VAISAKH thanks
@suhailmanazir2007
@suhailmanazir2007 4 жыл бұрын
😆😆വണ്ടിയെ കുറിച്ച് സാമാന്യ അറിവുള്ളവർ ഈ വീഡിയോ കണ്ടാൽ മനസിലാകും മൊത്തം problm വണ്ടിയാണെന്ന്. എടുത്തവരാരും നല്ലത് പറയാറില്ല.
@ajipaul6850
@ajipaul6850 4 жыл бұрын
വളരെ ശെരിയാണ്
@subashmk46
@subashmk46 4 жыл бұрын
800 carburettor and mpfi രണ്ടും തമ്മിൽ ഒരു റിവ്യൂ പ്ലീസ്
@shajahanshaje4488
@shajahanshaje4488 4 жыл бұрын
ഇക്ക. A. Star. നല്ല വണ്ടി ano. 2010.എത്ര കൊടുക്കണം. പ്ലീസ്. റിപ്ലൈ
@HUDU123
@HUDU123 4 жыл бұрын
Vandi nalladan .. But milage kuravaan 12-13km / liter Nalla vandi anel 1.3 - 1.4 lakhs kodkkam..
@mohamedshareef3527
@mohamedshareef3527 4 жыл бұрын
Kidu anu kayattam valikanel 1 st gearil idanam...pettenonum cmplnts vararilla
@finasmavoor804
@finasmavoor804 4 жыл бұрын
A star cheyyumo
@JohnWick-tn2jo
@JohnWick-tn2jo 4 жыл бұрын
Suzuki alle??
@ananduanu5870
@ananduanu5870 4 жыл бұрын
@@JohnWick-tn2jo mm
@sujithrt6568
@sujithrt6568 4 жыл бұрын
Ford new figo freestyle service cost valare kuravanennu kettu oru video cheyyamo
@Mahi-ot2lk
@Mahi-ot2lk 4 жыл бұрын
Bro. Mudi oke nalla modern lookil vetti nalla oru chullaney pole anallo ❤💯😁
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
😍😍😍😍
@rajilrajil7635
@rajilrajil7635 4 жыл бұрын
Mahi... kundannoor ano sthalam😜😂😂 Ith vehicle review aanu bhai..Vandi kandile😜😜😜😂😂😂
@Mahi-ot2lk
@Mahi-ot2lk 4 жыл бұрын
@@rajilrajil7635 poy chavada,, ethu polathe tholinja varthamanam natukarodu parayunnathnekal nallath athanu
@mohamedshereef5975
@mohamedshereef5975 4 жыл бұрын
Alto 800 എൻജിൻ water serviece ചെയ്യാൻ പറ്റുമോ
@Noblechristy007
@Noblechristy007 3 жыл бұрын
2016 1000 cc kwid edthuthal kuzhappam ondo?
@krishnaktm6910
@krishnaktm6910 2 жыл бұрын
ഇക്ക പറഞ്ഞപോലെ ഇതൊന്നു കാണണം എന്നുണ്ടായിരുന്നു 🙏🙏🙏👏👏
@anandusukumar4594
@anandusukumar4594 4 жыл бұрын
Eon or kwid enik vedikan anu onu suggest cheyo ikka
@nidhin178
@nidhin178 4 жыл бұрын
എന്റെ അനുഭവം... 17-18 നുമുകളിൽ തലകുത്തി നിന്നാലും മൈലേജ് കിട്ടില്ല.. engine ഒരു ഉരച്ചിൽ പോലെ തോന്നും എപ്പോഴും..
@shamjithkhankc6933
@shamjithkhankc6933 3 жыл бұрын
It depends on how u use the vehicle.. എനിക്ക് ലോങ് റൂട്ടിൽ 21 kmpl കിട്ടുന്നു മൈലേജ്.. അല്ലാത്ത സിറ്റി റൈഡ് ആണേൽ 16 to 18kmpl. കഴിഞ്ഞ 3 വർഷമായി ഉപയോഗിക്കുന്നു 51000km ഓടി
@thescarynature4479
@thescarynature4479 Жыл бұрын
​@@shamjithkhankc6933 distance to empty meter indo bro
@anandapadmanabhanpn4659
@anandapadmanabhanpn4659 2 жыл бұрын
Eee.. Car beginners friendly ano? Height kurav ulla oralk ith sugamayi oodikan pattumo?
@ajimon8531
@ajimon8531 Жыл бұрын
Engine oil nirthi kure kazhinju nokiyal oil kanunnilla start cheythal dip stickil oru side fullum maruvasath avidavideyayi spread cheythum oil kanunnu enthayirikkum
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Oil chorthi nokku
@laimedia399
@laimedia399 4 жыл бұрын
Redigo ചെയ്യാവോ
@mohamedshereef5975
@mohamedshereef5975 4 жыл бұрын
Redigo ചെയ്യണം ചേട്ടാ
@rockylekha4016
@rockylekha4016 4 жыл бұрын
Mahindra Bolero review cheyyamo? Especially second hand vandi edukkumbok ulla kaaryangal koodi ulpeduthane..
@DreamCapturing
@DreamCapturing 4 жыл бұрын
I think the service is too bad fromthe company side And vano vandayo review was excellent Renault Kwid users don't need a user manual anymore
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
U r right
@Targetvlogs007
@Targetvlogs007 5 ай бұрын
Enikum und 2016/800cc. Ekka paranja karyanghal ellam correct anu. But virayal endho eniku ithuvare thonniyittilla🤝 thanks ikka😍first complaint vannathu ente silencer anu
@desivlog508
@desivlog508 4 жыл бұрын
ഇക്കാ punto ചെയ്യണേ
@shebeerpattambi7336
@shebeerpattambi7336 4 жыл бұрын
എന്റെ അടുത്തുണ്ട് kwid rxt 1000cc ഒരുബാട് നെഗറ്റീവ് ഉണ്ട് അതെ പോലെ പോസറ്റീവും ഉണ്ട്
@syamkshibu8867
@syamkshibu8867 3 жыл бұрын
Ntha 1.0 vali kuravundo
@anilraju1405
@anilraju1405 4 жыл бұрын
Ikka Ford Fiesta petrol/diesel review cheyyamo?
@travel_man.
@travel_man. 4 жыл бұрын
Chetta redi go or kwid ethaa better
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
റെഡി ഗോ
@travel_man.
@travel_man. 4 жыл бұрын
❤️
@jyothishkp1160
@jyothishkp1160 4 жыл бұрын
Thankyou... Ee vandiye kurich orupaad negetive kettu Athinte sathyavastha enthanenn ariyaan oru aakamsha undayirunnu Ithinte mechanical review aadhyamayittanu Njan kaanunnath So Thankyou 🥰
@vishnusai9153
@vishnusai9153 4 жыл бұрын
Puthiya renault triber kollavo? Oru review cheyyavo?
@nihal5001
@nihal5001 4 жыл бұрын
ഈ വണ്ടി കത്തി പോവുന്നുണ്ടല്ലോ ദിലീപ് ഏട്ടൻ പറഞ്ഞു
@shihabmohd9520
@shihabmohd9520 4 жыл бұрын
njan parayan vanna karym😂😂
@moviescomedygallery5463
@moviescomedygallery5463 4 жыл бұрын
Sssss
@shihabmohd9520
@shihabmohd9520 4 жыл бұрын
Vandi matram allaa Renault showroom kaarude swabavum athil correct paryunnund
@vishnusai9153
@vishnusai9153 4 жыл бұрын
Alla sherikkum renault company pokkano? Body theera pore? Renault thriber engane und?
@shihabmohd9520
@shihabmohd9520 4 жыл бұрын
@@vishnusai9153 kzbin.info/www/bejne/qnbQln6Orad1Z80
@abhilashka6579
@abhilashka6579 Ай бұрын
ഒരു used car ഷോറൂം നോക്കിയാൽ നാലഞ്ച് ക്വിഡ് ഉറപ്പാണ്😏
@muhammedraseen6518
@muhammedraseen6518 4 жыл бұрын
Wiper full speed itta glassinte adiyil stuck aavum😂
@vikvlogs
@vikvlogs 4 жыл бұрын
😂
@nisar3391
@nisar3391 4 жыл бұрын
ഏകദേശ വിലയും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു എല്ലാ റിവ്യൂകളിലും
@ajayakumard475
@ajayakumard475 4 жыл бұрын
Sabinikka ullathu paranju, weldon
@malluboy5308
@malluboy5308 2 ай бұрын
Kwid or alto k10 eatha nallath
@shibushibubinu9044
@shibushibubinu9044 4 жыл бұрын
എൻജിൻ de carbonization നമ്മൾ ചെയ്തുകഴിഞ്ഞാൽ നൂറു ശതമാനം കാർബൺ പുറത്ത് പോകുന്നുണ്ടോ അതോ നമ്മൾ കാർബൺ അടങ്ങിയിരിക്കുന്ന ഭാഗങ്ങൾ manual ആയി ഊരി ക്ലീൻ ചെയ്യുന്നതാണോ നല്ലത് Pls explain
@valluvangadibrahim
@valluvangadibrahim 4 жыл бұрын
Super ഇന്‍ഫര്‍മേഷന്‍ opal corsa sail ചെയ്താല്‍ കൊള്ളാം
@valluvangadibrahim
@valluvangadibrahim 4 жыл бұрын
ഹായ് സലീം opal corsa rew ചെയ്തു തരണം
@favasfavas6567
@favasfavas6567 4 жыл бұрын
Tata tiago review ചെയ്യുമോ please
@sreejithka
@sreejithka 4 жыл бұрын
Maruti A Star ne kurichu video cheyyamo?
@Alinambiar
@Alinambiar 4 жыл бұрын
Alto 800 dash clean chetan ethra rate avm bro
@audiovideolover7628
@audiovideolover7628 4 жыл бұрын
Suzuki espresso review cheyyammo.auto matic edukkan plan undu
@audiovideolover7628
@audiovideolover7628 4 жыл бұрын
@VAISAKH VAISAKH thanks for ur valuable information
@riyatalks6777
@riyatalks6777 4 жыл бұрын
kzbin.info/www/bejne/qYTHoKVsfN6HbZo മാരുതി Alto k10 vxi 2010 -2013 old Alto k10 അറിയേണ്ടതെല്ലാം
@tcrvloger
@tcrvloger Жыл бұрын
Kwid 2016 model RXT variant 2.5 lak worth ano?
@user-gz7bj4se7o
@user-gz7bj4se7o 2 жыл бұрын
Ee car runningil Katti poyi enneke kettitundu athu entha bro....
@rajanpanchajanyam1935
@rajanpanchajanyam1935 4 жыл бұрын
Ford ecosport nte review cheyyumo
@mahendranrs1805
@mahendranrs1805 4 жыл бұрын
Ningal Trivandrum aano🤔🤔🤔
@alanjoji7122
@alanjoji7122 4 жыл бұрын
Chetta tata safari cheyyaamo Orupaadu pudhiyadhumalla ennaal pazhayadhumalla nammude Big B cinemayi mammokka use cheyunna model safari (safari dicor) pls chetta
@rahulmohan7067
@rahulmohan7067 4 жыл бұрын
Renault Triber onu review cheyamo?
@nabeelknejim7969
@nabeelknejim7969 4 жыл бұрын
Ikka 96 model 800 athra mileage kitum
@aakashsakku1255
@aakashsakku1255 4 жыл бұрын
E vandi upayogikunnathkond parayamm,safeait use cheyanula maximum speed 50-60km,body atyavasyam(comparing to others in this price range,) strongan but Indian marketin vendi kure safety features kurachu,ella featuresodem,engine powerkutiyum erakiyirunne tiago,poloyodoke compete cheyarunnu,crash testil 1stareullu,ac ital power kuravaan,fuel indication chelapo red signal kanikunnund(petrol ulapo),kazhiyumenkil etaram vahanangal edukatirikuka nne njn parayu,oru putiya vandi vanganane Etirikude paisayait tiago,altroz,ford freestyleoke vangavuneulu arkum
@niriap9780
@niriap9780 2 жыл бұрын
Tiago aanu segment pwoli item👌 Kurachukoodi cash ittu Tiago edukunnathaanu bhudhi...
@vipinraj6321
@vipinraj6321 4 жыл бұрын
wagonR 2006-2010 ചെയ്യുമോ..
@ramilalramilal2922
@ramilalramilal2922 4 жыл бұрын
New maruti spresso vxi review cheyyamo vandi kollamo
@saviojoseph6208
@saviojoseph6208 4 жыл бұрын
കൊള്ളാം നല്ല ഒരു റിവ്യൂ ആയിരുന്നു ചേട്ടന്റെ അവതരണം കൊള്ളാം ❤️❤️❤️
@albijohn5947
@albijohn5947 4 жыл бұрын
Additional power steering vekkunna oru video cheyyumo
@ajeshm.n2374
@ajeshm.n2374 4 жыл бұрын
Mahindra verito petrol review cheyyamo
@maneshmathew6973
@maneshmathew6973 4 жыл бұрын
EGR valve cleaning oru video cheyyamo
@saratharoor19
@saratharoor19 4 жыл бұрын
Ritz petrol cheyoumo
@rinuantony9062
@rinuantony9062 4 жыл бұрын
Ekka zen estilo nte review cheyyamo
@jomonfrancis6561
@jomonfrancis6561 4 жыл бұрын
Nissan micra2011 review cheyyavo chetta please
@vishnunarayananr652
@vishnunarayananr652 4 жыл бұрын
ടാറ്റാ ഇൻഡിക്ക v2 റിവ്യൂ ഇടാമോ ചേട്ടാ
@theinfopedia5109
@theinfopedia5109 4 жыл бұрын
Thanks ikka.. kwid vendi wait chythu irikya
@gold4450
@gold4450 Жыл бұрын
ക്വിസ് 800 എടുത്ത് പെട്ടുപോയ പലരേയും പോലെ ഒരാൾ. ഇനി മേലിൽ റിനോൾട്ട് എടുക്കാൻ ആരേയും പ്രോൽസാഹിപ്പിക്കില്ല. വണ്ടിയെ കുറിച്ച് അറിയാവുന്നവർറിനോൾട്ട് വാഹനങ്ങൾ ഓടിച്ചാൽ കുറച്ച് ഓടിക്കുമ്പോൾ തന്നെ വെറുക്കും ഒന്നിനും ഒരു ഗുണമേൻമയില്ല. മൈലേജ് കമ്പനി പറയുന്നത് കിട്ടുകേമില്ല. എൻജിൻ പവറാണേൽ തീരെയില്ല.
@kvcreations2019
@kvcreations2019 4 жыл бұрын
Machane, ethu car ana best safety and cheapest family car in below 6 lakhs..... Onu parayamo
@mundurmadan4961
@mundurmadan4961 4 жыл бұрын
Tata tiago
@niriap9780
@niriap9780 2 жыл бұрын
Tata Tiago
@praveenkr6290
@praveenkr6290 2 жыл бұрын
Maruthi a star reviw ചെയ്യാമോ
@manojkg839
@manojkg839 4 жыл бұрын
Brezza Diesel review cheyyamo
@St3l0n
@St3l0n 4 жыл бұрын
വീഡിയോ കൊള്ളാം. കൂടുതൽ വാഹന വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@ksvlog5657
@ksvlog5657 4 жыл бұрын
Renault pulse review cheyoo
@yesudasstephen6607
@yesudasstephen6607 4 жыл бұрын
Fiat punto onnu cheyyamo ?
@shemeerbadarudeen9789
@shemeerbadarudeen9789 4 жыл бұрын
Good video
@vaishnavka884
@vaishnavka884 4 жыл бұрын
Kwid um wagonr 1litre vachu nokumbol ethannu nalatu performance,maintanance
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Wagan r
@Akshay-xs1wf
@Akshay-xs1wf 4 жыл бұрын
Wagonr
@arunjohn9729
@arunjohn9729 4 жыл бұрын
Randum different categories anu,no comparison..wagon r is best
@vaishnavka884
@vaishnavka884 4 жыл бұрын
@@arunjohn9729 engana bro 2 catagory njn compare cheyyan udeshichadu wagonr 1000cc anni 3 cylinder k10b series not 1.2 litre k12 series
@vaishnavka884
@vaishnavka884 4 жыл бұрын
Pinne orukaryam njanum oru proud owner of Wagonr annu ...😅#wagonruyir
@mithinchacko6408
@mithinchacko6408 4 жыл бұрын
Ikka ford ikon and fiesta koodi include cheyium എന്ന് വിചാരിക്കുന്നു pls
@alfayad7109
@alfayad7109 4 жыл бұрын
old alto kwid eon ethil eetha nallathu pls reply
@bipinbl3461
@bipinbl3461 Жыл бұрын
Eon 👌👌
@prasadam1
@prasadam1 Жыл бұрын
Kwid ആണോ മാരുതി k10 ആണോ നല്ലത്
@unnikrishnankv5926
@unnikrishnankv5926 4 жыл бұрын
Kwid oil pan issue???
@jugalantony8721
@jugalantony8721 4 жыл бұрын
Skoda octavia old model(2005) aaa vandiya patti onnu parayuvo??
@jishilms4193
@jishilms4193 4 жыл бұрын
Good review.. Kwid breaking system below avg aanu.. some times chavittiyaal vandi nikkathilla.. break pedal kallu pole irikkum.
@anandusukumar4594
@anandusukumar4594 2 жыл бұрын
Eon or kwod second idukkan etha better ikka.
@A-to-Z555
@A-to-Z555 2 жыл бұрын
Eon eduthooo entha stidi
@SoorejT
@SoorejT 4 жыл бұрын
zen petrol cheyyanam..
OWNERSHIP REVIEW RENAULT KWID RXT
15:18
oru aana katha
Рет қаралды 17 М.
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 24 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 11 МЛН
പാവം പാവം CELERIO
10:03
KERALA MECHANIC
Рет қаралды 71 М.
Alto 800 വാങ്ങുന്നതിന് മുൻപ്.........
18:54
Alto ഒരു സംഭവം ആണ്
13:06
KERALA MECHANIC
Рет қаралды 314 М.
Renault KWID Review | Smart Drive 15 Nov 2015
11:38
asianetnews
Рет қаралды 612 М.
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 24 МЛН