ഫോഴ്‌സ് മോട്ടോഴ്സിൽ നിന്ന് ഒരു വേൾഡ് ക്ലാസ് ലക്ഷ്വറി പ്രോഡക്ട് -അർബേനിയ | Force Urbania Luxury Van

  Рет қаралды 466,776

Baiju N Nair

Baiju N Nair

Күн бұрын

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
ഇന്ത്യയുടെ പീപ്പിൾ മൂവറായ ട്രാവലറിന്റെ നിർമാതാക്കളായ ഫോഴ്‌സ് മോട്ടോഴ്സിൽ നിന്ന് ഒരു ലോക നിലവാരമുള്ള ലക്ഷ്വറി വാൻ എത്തിയിരിക്കുന്നു-അർബേനിയ.മൊണാക്കോക്ക് നിർമാണ രീതിയും തകർപ്പൻ സേഫ്റ്റി ഫീച്ചേഴ്സും ആഡംബരങ്ങളും അർബേനിയയെ വ്യത്യസ്തമാക്കുന്നു..
Thanks to M/S Poomkudy Force,Kochi
Ph:99460 04505,98463 38575
M/S Kannur Force,Kannur
Ph:928800 3300
Follow me on
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair#MalayalamReview#MalayalamAutoVlog#Boodmo.Com#ForceMotors#ForceTraveller#ForceUrbania#PoomkudyForce#KannurForce#LuxuryVan#Caravan

Пікірлер: 1 100
@BJN99
@BJN99 2 жыл бұрын
പ്രൈവറ്റ് രജിസ്ട്രേഷൻ ന്റെ കാര്യം അഭിനന്ദർഹം 👍👍👍 ബൈജുവേട്ടൻ പറഞ്ഞത് ഇതു വരെ ആരും പറയാത്ത ഒരു ന്യായമായ പൗരന്റെ അവകാശം 👍👍👍🙏🙏🙏
@thomsonsunil7394
@thomsonsunil7394 2 жыл бұрын
Yeah ❤️
@itsme1938
@itsme1938 2 жыл бұрын
അങ്ങനെ ചെയ്താൽ മൂന്ന് മാസം കൂടുമ്പോൾ കിട്ടേണ്ട ടാക്സ് ഒഴിവാകില്ലേ; MVD മാമനോട് ഒന്നും തോന്നല്ലെ മക്കളെ😪
@jijeeshkumarnp3006
@jijeeshkumarnp3006 Жыл бұрын
Oru co stearin ring kody vecha matiyairunu. Tirichu വരവിൽ പ്രതീക്ഷിക്കാം
@itsme1938
@itsme1938 Жыл бұрын
@@user-es3py3mb2n മഞ്ഞ ബോഡിനുള്ള വണ്ടി ആകുമ്പോൾൾ കമ്പനിക്ക് ടാക്സ് ഇളവോ മറ്റോ ഉണ്ട്
@itsme1938
@itsme1938 Жыл бұрын
@@user-es3py3mb2n നികുതി ഒരുമിച്ച് കിട്ടുന്ന വാഹനങ്ങൾക്ക് ഒപ്പം തന്നെ വരുമാനം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം മഞ്ഞ ഐറ്റങ്ങൾ ഇറക്കുന്നത്. പിന്നെ ടാറ്റയുടെ വിംഗർ ഒക്കെ സ്വകാര്യ രജിസ്ട്രേഷൻ കിട്ടുന്നുണ്ട്.
@kabir1578
@kabir1578 2 жыл бұрын
ഏത് വണ്ടിടെ റിവ്യൂ കണ്ടാലും ഈ വണ്ടി എനിക്കു വേണ്ടി നിർമിച്ചതാണെന്ന് വിചാരിക്കുന്ന ഞാൻ 🤪
@naveenpushpangadan5187
@naveenpushpangadan5187 2 жыл бұрын
Njanum
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 2 жыл бұрын
👌 🙏
@artham112
@artham112 2 жыл бұрын
Ath vangatha njanum
@sudheerthakidi9847
@sudheerthakidi9847 2 жыл бұрын
😀😀😀
@ajiticket6452
@ajiticket6452 2 жыл бұрын
🥰🥰
@baijutvm7776
@baijutvm7776 2 жыл бұрын
ബാങ്കോക്കിലും പട്ടായയിലും പോകുമ്പോൾ നമ്മുടെ അപ്പുക്കുട്ടനെ ഒഴിവാക്കുന്നത് അനീതിയാണ്.. ആശംസകൾ അപ്പുക്കുട്ടാ 😍♥️👍
@Tencil577
@Tencil577 2 жыл бұрын
ബാങ്കൊക്കിലും പട്ടയായിലും ഒക്കെ പണ്ട് mm മണി പറഞ്ഞപോലെ മറ്റേ പണിക്കല്ല അദ്ദേഹം പോകുന്നത് സഹോ
@Orthodrsbr
@Orthodrsbr 2 жыл бұрын
Force Urbania:By Dr shabeer 0:30 Intro 0:42 പെട്ടെന്ന് ഒരു പരസ്യം.. 4:00 Engine 5:00 Exterior 7:42 വശ കാഴ്ച 9:22 പിൻ ഭാഗം 11:42 tail ലമ്പ് 13:12 ഉള്ളിൽ ഉള്ള കാഴ്ച്ച 18:16 ഡ്രൈവർ സീറ്റ്‌
@afsala.s9192
@afsala.s9192 2 жыл бұрын
Thank you മുത്തേ
@rafeekoo7
@rafeekoo7 2 жыл бұрын
26:58 scooty wrong way alle🤔🤔
@bijakrishna7048
@bijakrishna7048 Жыл бұрын
😍
@prajinkumar9929
@prajinkumar9929 Жыл бұрын
ഭീഗരൻ thanku
@deekey8211
@deekey8211 Жыл бұрын
Nanma
@thesketchman306
@thesketchman306 2 жыл бұрын
ഒരു മിനി കാരവാൻ ആക്കാൻ പറ്റിയ വണ്ടി ആണ് 👍ഫിലിം സ്റ്റാർസ് നു ഈ വണ്ടി നല്ല useful ആവുo എന്നാണ് തോന്നുന്നത് 👍
@thomsonsunil7394
@thomsonsunil7394 2 жыл бұрын
Kia carnival ne kkal better ayirikum
@DhaneeshKrishna
@DhaneeshKrishna 2 жыл бұрын
film star nu mathram Alla bro ...cash indagil vaghichu aarkum upayogikam
@giriprasaddiaries4489
@giriprasaddiaries4489 2 жыл бұрын
Force Urbania കാണുമ്പോൾ Iveco യുടെ വാൻ പോലെ തോന്നിക്കുന്നു. മോണോകോക്ക് ആയതിനാൽ സുഖകരമായ യാത്ര ലഭിക്കും എന്ന് കരുതുന്നു. ചേട്ടാ ഏത് പഞ്ചായത്ത് അഭ്യർത്ഥിച്ചാലും നമ്മുടെ നാട്ടിലെ നിയമങ്ങൾ മാറാൻ പോവുന്നില്ല. 👍
@rajeshsarangadharan6912
@rajeshsarangadharan6912 2 жыл бұрын
Designed by Italians and engineered by Germans as per their advertisment
@sobinaugustin
@sobinaugustin 2 жыл бұрын
Yes
@hetan3628
@hetan3628 2 жыл бұрын
ഗംഭീരമായിട്ടുണ്ട് forceന്റെ പുതിയ മുഖം മിനുക്കിയുള്ള വരവ് 👍🏻
@sadathsaji3263
@sadathsaji3263 Жыл бұрын
ബൈജു sir ന്റെ ആ കരിയറിന്റെ കാര്യം പറഞ്ഞപ്പോലുള്ള അഭിപ്രായം എനിക്കും ഒരുപാട് തവണ തോന്നിയിട്ടുള്ളതാണ് ഇവന്മാർ ഇപ്പോളും അന്ധകാരത്തിലാണ് ചില കാര്യങ്ങളിൽ എന്ന്
@thesketchman306
@thesketchman306 2 жыл бұрын
ആദ്യം തന്നെ ഈ റിവ്യൂ ചെയ്യാൻ എടുത്ത ലൊക്കേഷൻ സൂപ്പർ ആണെന്ന് പറയട്ടെ, പിന്നെ ഈ വാഹനo കാണുമ്പോൾ ഒരു യൂറോപ്പ്യൻ ലുക്ക്‌ അല്ലെങ്കിൽ ഒരു വിദേശി ലുക്ക്‌ 👏👏👏👏👏anyway അടിപൊളി റിവ്യൂ ആയി താങ്ക്സ് ബൈജു ചേട്ടാ 👏👏👏👏
@njansanjaristreaming
@njansanjaristreaming 2 жыл бұрын
തൃശൂർ പുഴക്കൽ ഷോറൂമിൽ എന്നും കാണാറുണ്ട് ബൈജു ചേട്ടന്റെ റിവ്യൂനു വേണ്ടി wait ചെയ്‌യായിരുന്നു. വണ്ടി മേടിക്കാൻ അല്ല കേട്ടോ എല്ലാം ഒന്ന് അറിഞ്ഞിരിക്കാൻ.. 🤗
@sobinaugustin
@sobinaugustin 2 жыл бұрын
👍
@JayKayEdk
@JayKayEdk Жыл бұрын
ഓരോ വാഹന റീവ്യൂ കാണുമ്പോഴും താങ്കളുടെ അവതരണം കാണുമ്പോൾ ഈ വാഹനം എടുക്കാം എന്ന് വിചാരിക്കും.. ഇത് പോലൊരു വാഹനം എന്റെയും സ്വപ്നമാണ്.. ഞങ്ങൾ എവിടെ പോകുമ്പോഴും ഫാമിലി മൊത്തം പോകും..പത്‌ പന്ത്രണ്ട് പേരുണ്ട്..
@shamsutt5465
@shamsutt5465 2 жыл бұрын
ഇന്നത്തെ വീഡിയോ VISUALS അടിപൊളി ആയിട്ടുണ്ട്.. 😍 4k
@vinuvijayan5508
@vinuvijayan5508 Жыл бұрын
മുൻഭാഗം കൊള്ളാം. Side view super. Wheel cups കണ്ടാൽ alloys ആണെന്നെ ഒറ്റനോട്ടത്തിൽ കണ്ടാൽ പറയു. പിന്നെ പിൻ ഭാഗം യൂറോപ്യൻ സ്റ്റൈൽ ആംബുലൻസ് പോലെ തോന്നും. ഇത് എന്റെ അഭിപ്രായം മാത്രമാണ്.
@santhoshn9620
@santhoshn9620 2 жыл бұрын
കാശുള്ള വലിയ കുടുംബത്തിന് പറ്റും... കിടു ഐറ്റം..
@ranjithng2818
@ranjithng2818 Жыл бұрын
ഫോഴ്സ് മോട്ടോർസിൽ നിന്നും വിദേശരാജ്യങ്ങളിലെ ഈ സെഗ്മെന്റിൽ വരുന്ന വാഹനങ്ങളോട് കിടപിടിക്കുന്ന രീതിയിലുള്ള ഒരു വാഹനം വന്നതിൽ അഭിമാനിക്കുന്നു, പിന്നെ ബൈജു ചേട്ടന്റെ അവതരണവും, ഡീറ്റെലിങ്ങും എന്നത്തേയും പോലെ അഭിനന്ദനമർഹിക്കുന്നു 🙏🏽🙏🏽😍😍
@pnnair5564
@pnnair5564 2 жыл бұрын
എനിക്ക് force traveller നെക്കാളും ഇഷ്ടമായത് താങ്കൾ നിൽക്കുന്ന ലൊക്കേഷൻ. ബ്യൂട്ടിഫുൾ place
@bijilbabu2045
@bijilbabu2045 2 жыл бұрын
26:56 roadinte opposite side naduviloode scooter odich pona aa chettan aan ente hero 🔥
@pma-
@pma- Жыл бұрын
അടിപൊളി വണ്ടി . ഇന്ത്യയിലെ ഇത്തരം വാഹനങ്ങൾക്ക് എന്നും എന്തിന്റെങ്കിലും കുറവ് കാണും . ഇതതിനൊരു പരിഹാരമായി...FORCE ന് അഭിനന്ദനങ്ങൾ... ക്യാഷുണ്ടാകുമ്പോൾ എടുക്കണം
@sarathps7556
@sarathps7556 2 жыл бұрын
World class force product⚡👏
@riginshakkar9436
@riginshakkar9436 2 жыл бұрын
,oru sambhavam an
@peace-bw3sz
@peace-bw3sz Жыл бұрын
But price is high bcx of tax
@vinodpv9986
@vinodpv9986 Жыл бұрын
ബൈജു ചേട്ടൻ ഒരു പുലിയല്ല ഒരു ഒന്നൊന്നര പുലി തന്നെ പിന്നെ oru🌹യൂറോപ്പിയൻ ലുക്ക്‌ അത് പറഞ്ഞത് ഒരു അപാരത ആയി പോയീ ബൈജു ചേട്ടൻ ഇങ്ങനെ തന്നെ ഒരു പാട് നാളുകൾ തുടരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@ziadma3259
@ziadma3259 10 ай бұрын
ഡ്രൈവർ ക്ക് arm rest ഇല്ല... Long ട്രിപിന് അത് അത്യാവശ്യം ആണ്..
@jintotp6105
@jintotp6105 Жыл бұрын
ഇതിന്റെ റിവ്യൂ ഇടാൻ ഞാൻ കുറച്ചു നാൾ മുൻപ് msg ഇട്ടായിരുന്നു... താങ്ക്സ് ചേട്ടാ 😍 അടിപൊളി
@keralayoutubesupport2973
@keralayoutubesupport2973 2 жыл бұрын
Caravan ആക്കാൻ പറ്റിയ വണ്ടി 💞💕
@JOMZ_
@JOMZ_ 2 жыл бұрын
no ambulanbe akkan kollam
@anandhukb2900
@anandhukb2900 2 жыл бұрын
Caravan, Ambulance, Tourist, Delivery anything. 😀😀
@rrviews5250
@rrviews5250 Жыл бұрын
കൊള്ളാം സൂപ്പർ 👍👍👍അവതരണം. പിനെ ചേരാത്തത് ഇടയ്ക്കിടയ്ക്കുള്ള രസം അടിക്കലാണ്.
@Rashid123-j4o
@Rashid123-j4o 2 жыл бұрын
രാവിലെ തന്നെ ബൈജു സാറുടെ വീഡിയോ കണ്ടപ്പോൾ ഉണ്ടാവുന്ന സമാധാനം അത് വേറെ തന്നെയാണ്
@baijunnairofficial
@baijunnairofficial 2 жыл бұрын
🤩🤩🤩😍
@Randomstranger88
@Randomstranger88 2 жыл бұрын
True.. When i watch his videos in the morning, it gives me a pleasant vibe throughout the day..
@peace-bw3sz
@peace-bw3sz Жыл бұрын
ഞങ്ങൾ പറയാൻ ഉദ്ദേശിച്ച പലകാര്യങ്ങളും താങ്കൾ പറഞ്ഞത് കൊണ്ട് വളരെ സന്തോഷം. കാലത്തിനനുസരിച്ച് പല നിയമങ്ങളും ഇവിടെ മാറ്റേണ്ടതുണ്ട്.
@sreejeshk1025
@sreejeshk1025 2 жыл бұрын
Most awaited video from subscribers. Thanks Baiju bhai..
@nishadbabu5249
@nishadbabu5249 2 жыл бұрын
പറയാതിരിക്കാൻ വയ്യ. ആ വിഗ് ഒഴിവാക്കൂ നായരേ.. അറു ബോറ്.
@smartrider41
@smartrider41 2 жыл бұрын
@@nishadbabu5249 അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല 😂✌️
@nishadbabu5249
@nishadbabu5249 2 жыл бұрын
@@smartrider41 🤣🤣😂🤣🤣
@akhilsapthasapthi2234
@akhilsapthasapthi2234 Жыл бұрын
ഞാൻ വീട്ടിൽ വന്നിട്ടുണ്ട് പരിചയപ്പെടാൻ നേരിൽ കാണാൻ സാധിച്ചിട്ടില്ല പാമ്പാടി ആണ് വീട് എന്റെ എല്ലാ വിഷയവും താങ്കളുടെ അവതരണം super
@kareemkanchippura_fcbayern1521
@kareemkanchippura_fcbayern1521 2 жыл бұрын
ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ധിക്കുന്നു
@ABUTHAHIRKP
@ABUTHAHIRKP 2 жыл бұрын
എന്തായാലും ന്യൂ മോഡൽ ഫോഴ്സ് ആർമേനിയ കലക്കി ട്രാവൽ വലോഗ് ചെയ്യുന്നവർക്ക് നല്ലപോലെ ഉപകരിക്കും👍👍👍👍💐💐💐💐
@Indianglobetrotting
@Indianglobetrotting 2 жыл бұрын
Caravan ആക്കാൻ പറ്റിയ ചെറിയ വണ്ടി
@abinsurendran5193
@abinsurendran5193 Жыл бұрын
ബൈജു ചേട്ടാ നല്ല അവതരണം എക്സ്പീരിയൻസ് ചേട്ടന്റെ വീഡിയോയിൽ പ്രതിഭലിക്കുന്നുണ്ട്
@mworld9363
@mworld9363 2 жыл бұрын
ഏതു വാഹനത്തിൽ ആണ് പോകുന്നതെന്ന് സംശയം ഉണ്ടാകാതിരിക്കാൻ ബാഡ്ജിങ്ങും ഉണ്ട് 😂😂😂😜😜😄😄🙏🙏🙏♥️♥️ ഇതു കൊണ്ടൊക്കെ തന്നെ യാണ് ചേട്ടന്റെ വീഡിയോS മുടങ്ങാതെ കാണുന്നത് 👍👍😍
@jaseem.s7081
@jaseem.s7081 2 жыл бұрын
Biju chettanta aa mvdikk ulla abeksha enikk ishttaayy❤️❤️🔥🔥🔥
@asifiqq
@asifiqq 2 жыл бұрын
ഇന്ന് തഗ് കൊണ്ട് ആറാട്ട് ആണല്ലോ😆😅....MVD ചേട്ടന്മാർക്കു ഇനിയെങ്കിലും നല്ല ബുദ്ധി തോന്നിയാൽ മതിയായിരുന്നു....😇🙏
@jokandathil
@jokandathil 2 жыл бұрын
Starting location super..ഒരു european feel. അസാദ്ധ്യ frame. 2:08 .🌄
@shinojtb6163
@shinojtb6163 2 жыл бұрын
ഒരു പുഞ്ചിരിയോടെ മാത്രം കാണാൻ കഴിയുന്ന മലയാളത്തിലെ ഓട്ടോ വ്ലോഗ് വീഡിയോസ് ആണ് ബൈജു ചെട്ടൻ്റേത്...പ്രയാണം തുടരുക അണ്ണാ...🙂
@bkrecords6781
@bkrecords6781 Жыл бұрын
അതിമനോഹരമായ നിങ്ങളുടെ അവതരണം കൊണ്ടു റിവ്യൂ ചെയ്യുന്ന വാഹനങ്ങളും അതിമനോഹരമാകുന്നു ❤
@harikrishnanmr9459
@harikrishnanmr9459 2 жыл бұрын
ഇവൻ വേറെ ലെവൽ ആണ് force power
@mohamadali4647
@mohamadali4647 2 жыл бұрын
ബൈജു സാർ ഫോഴ്സ് റിവ്യൂ സൂപ്പർ വളരെ ഇഷ്ടംപട്ട ഫാമിലി പറ്റി വാഹനം ആണ് പ്രൈവറ്റ് ആയി കിട്ടും സാർ 👍
@v-stervlog3615
@v-stervlog3615 2 жыл бұрын
വിദേശ രാജ്യങ്ങളിൽ സാധാരണയായി കാണുന്ന ഇത്തരം വാഹനങ്ങൾ ഇവിടെ എന്താ ഇല്ലാത്തെ... എന്നാലോചിക്കാറുണ്ടായിരുന്നു... ഇപ്പോൾ അതുമായി
@MrSreeharisreekumar
@MrSreeharisreekumar 2 жыл бұрын
പല പൊടിയന്മാരും ഇതിന്റെ റിവ്യൂ ഇട്ടിരുന്നു ... പക്ഷേ കാണാൻ കാത്തിരുന്നതും , കാണുന്നതും ഇതു മാത്രം ....👍👍👍👍👍👍
@baijutvm7776
@baijutvm7776 2 жыл бұрын
Force traveller.. ജനകീയ വാഹനം 🥰👍
@moosaharoon8998
@moosaharoon8998 Жыл бұрын
വർഷങ്ങൾ കൊണ്ട് ഈ വാഹനങ്ങളുടെ വീഡിയോയും വാഹനങ്ങളെയും കാണുന്നുണ്ട്. കുറച്ചു വാഹനങ്ങളും ഓടിച്ചു.. പക്ഷെ ഒരു വാഹനം സ്വന്തമായി വാങ്ങാൻ കഴിഞ്ഞിട്ടില്ല.... Insha അല്ലാഹ് 👍🏻
@munnathakku5760
@munnathakku5760 2 жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍♥️wooo😍 വലിയ ഫാമിലിക്കും. സ്കൂൾ കുട്ടികളെ കൊണ്ട് പോവാനും. കിടു വണ്ടി💪🙏ഇവർ ഇനി ഒരു caravan 😍ഇറക്കിയാൽ പൊളിക്കും😍🌹 അതെ ലുക്ക്‌ ആണല്ലോ. കറവാണിന്റെ 😍പൊളി. ഇഷ്ട്ടം ആയി ഇവനെ 😍🥰❤️🚗🫰🤣🤣🤣🤣നിങ്ങളുടെ റിവ്യൂ യും നിങ്ങളുടെ ഇടക് ഉള്ള കോമഡി യും 🤣🤣🤣അതാണ് നിങ്ങളുടെ വീഡിയോ കാണാൻ. നമ്മൾ കട്ട വെയ്റ്റിംഗ് 😍ബൈജു ചേട്ടാ 😍♥️💪
@Niyaskeemari
@Niyaskeemari 2 жыл бұрын
Thank you for this review with Mentioning Private use ഒരു genuine റിവ്യൂ കാണാൻ സാറിൻ്റെ വീഡിയോ തന്നെ വേണം.. keep rolling ahead 🌹 തനി നാടൻ റിവ്യൂ 🌹🌹
@CluPhotographer
@CluPhotographer Жыл бұрын
എത്ര luxurious ആയിട്ട് ഇറക്കിയാലും, കാണുമ്പോ " ആഹാ , ആംബുലൻസ് ആക്കാൻ കൊള്ളാം.!!! " എന്ന് പറയിപ്പിക്കുന്ന നിയമസംവിധനങ്ങൾ ഉള്ള നാട് ആയത് കൊണ്ട് ഇതിൽ പ്രത്യേകിച്ച് പുതുമ ഒന്നും തോന്നുന്നില്ല... ഇനി പേഴ്സണൽ opinion:- നല്ല ഒരു വാഹനം , really luxurious, feels and looks good.🤗🙏
@shibud.a5492
@shibud.a5492 2 жыл бұрын
Another jewel on Force's Crown ! Excellent video & nice presentation . Private registration for this kind of vehicles are very important in our Country. Expecting more videos like this. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.
@harrismuhammed6652
@harrismuhammed6652 2 жыл бұрын
ഈ വാഹനം കണ്ടപ്പോൾ എനിക്ക് തോന്നിയത് വിദേശ രാജ്യങ്ങളിൽ citron, peguot പോലുള്ള വാഹന രൂപ സദൃശ്യം ആണ്
@vishnusrnair9130
@vishnusrnair9130 2 жыл бұрын
ആ സീറ്റിങ് പൊസിഷൻ കണ്ടാൽ അറിയാം ഓടിക്കുന്നതിന്റെ രസം.... സൂപ്പർ...
@vijomon
@vijomon 2 жыл бұрын
കൊള്ളാം.👌 ഗ്ലാസ് open ആക്കുന്ന രീതിയിൽ ആയിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായേനേ എന്നു തോന്നുന്നു !
@suhailbinnavas5443
@suhailbinnavas5443 Жыл бұрын
വണ്ടിയുടെ ഹൈറ്റ് കുറച്ചു കൂടുതലാണ് ബാക്കി എല്ലാം 👌👌👌
@sreeninarayanan4007
@sreeninarayanan4007 2 жыл бұрын
തങ്ങളുടെ അഭ്യർത്ഥന അധികാരികൾ കേള്കുമാറാകട്ടെ 🙏🙏🙏
@jeringeorge9974
@jeringeorge9974 2 жыл бұрын
916quality personality otta vaakil Byju chettane patti paraya and oro videosinteyum quality👌🏻
@sajeevpk7985
@sajeevpk7985 2 жыл бұрын
9+1 seater private registration കിട്ടും. Tata winger 9+1 pushback seater വണ്ടി private registration ന് വേണ്ടി ഉള്ളതാണ്. Also for taxi purpose.
@abhaykv2140
@abhaykv2140 Жыл бұрын
Ith 9+ 1 aano athin
@manumohanan4195
@manumohanan4195 2 жыл бұрын
Caravan ആക്കാൻ പറ്റിയ വണ്ടി, ♥️♥️
@asifaliasifali4083
@asifaliasifali4083 2 жыл бұрын
അല്ലങ്കിലും ഫോയ്സ് എന്ന ബ്രാൻഡ് കാണുമ്പൊത്തന്നെ ബിൾഡ് ക്വാളിറ്റിയാണ് ആദ്യം മനസ്സിൽ തെളിയുന്നത് . ഈ വാഹനവും അങ്ങനെതന്നെ 👍
@hemands4690
@hemands4690 Жыл бұрын
BGM nu cheerunna reethiyil valare manoharavum gambheeravum aaya vandi 🎉🎉😮 Force um Mercedes um koodi polikkuvanallo ❤ Ini alkar ithil long trip poyi vannitu abhiparayam parayanam ... athu ok anel pine valare nalla karyam
@travelbeast4083
@travelbeast4083 2 жыл бұрын
Oru Automatic gearbox koodi venamayrunnu 🤗
@ouvandraijk8256
@ouvandraijk8256 2 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ, വണ്ടിയും അവതാരകനും 😍😍😍
@ratheeshchandran4978
@ratheeshchandran4978 Жыл бұрын
വാങ്ങാൻ സാധിക്കില്ലെങ്കിലും ഓടിക്കാൻ ഉള്ള യോഗമെങ്കിലും ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു
@vivekraveendran3955
@vivekraveendran3955 2 жыл бұрын
ഇഷ്ടപ്പെട്ടു.. ഡ്രീം ലെവൽ സാനം..❤️
@krnk1533
@krnk1533 2 жыл бұрын
Appukutan is a good cameraman you should give him increment. He never speaks even you provoke😂😂😂
@sunilkg9632
@sunilkg9632 2 жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹
@njansanjaristreaming
@njansanjaristreaming 2 жыл бұрын
Sky blu ആയതുകൊണ്ട് visuals ബൈജു ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ അതി ഗംഭീരം
@manu.monster
@manu.monster 2 жыл бұрын
കുറച്ചു ദിവസമായി ഇതിന്റെ മലയാളം റിവ്യൂ നോക്കുന്നു എന്തായാലും ബൈജു ചേട്ടന്റെ ചാനലിൽ കാണാൻ പറ്റിയത് നന്നായി
@sajithreghu1
@sajithreghu1 2 жыл бұрын
കൂട്ടുകാരും ഒരുമിച്ചു urbania ൽ ഒരു യാത്ര ❤
@RaviPuthooraan
@RaviPuthooraan Жыл бұрын
28:39 ഈ വണ്ടിയുടെ പരസ്യത്തിന് ഉപയോഗിക്കാൻ പറ്റിയ Shot 👌 ഇതൊക്കെ ഒപ്പിയെടുത്ത അപ്പുക്കുട്ടൻ്റെ ശമ്പളം വേട്ടിക്കുറക്ക്യെ ? എന്താ ഈ കേൾക്കണെ... ശിവ ശിവാ 😅🙏
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Great effort from Force Motors!!!
@lajipt6099
@lajipt6099 2 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ യൂറോപ്യൻ model
@punithraj619
@punithraj619 Жыл бұрын
copy from mercedez benz sprinter.
@rjwonderworld9034
@rjwonderworld9034 Жыл бұрын
Ford പറയുംന്ന് വിചാരിച്ചു... ✌🏻... But മ്മടെ force rich ആണ് 💪🏻💪🏻💪🏻💪🏻🇮🇳🇮🇳 കണെക്ഷൻന്റെ കാര്യം പറഞ്ഞത് 💯ok
@imbruz
@imbruz 2 жыл бұрын
ഇനി ഏതൊക്കെ വന്നാലും traveller ന്റെ തട്ട് താണ് തന്നെ ഇരിക്കും ❤‍🔥
@amalshaji8928
@amalshaji8928 2 жыл бұрын
മലയാളത്തിൽ ഈ വീഡിയോ കാണാൻ കാത്തിരുന്നു അതിൽ ആദ്യം തന്നെ ബൈജു ഏട്ടൻ തന്നെ.... 🥰🥰🥰🥰🥰
@sirajasharuf1009
@sirajasharuf1009 2 жыл бұрын
caravan ആക്കിയാ പൊളിക്കും
@vinodtn2331
@vinodtn2331 Жыл бұрын
സൂപ്പർ വീഡിയോ 😍മികച്ച വാഹനം 👏
@Jomijnc
@Jomijnc 2 жыл бұрын
Kollam nannayittund 🎉
@seydzainvt2657
@seydzainvt2657 2 жыл бұрын
ഡിസൈൻ ഫോർഡും ബെൻസ് കൂടെ ചേർന്നത് ഓവർ ഹെയ്റ്റ് തോന്നിപ്പിക്കുന്നത് കുറക്കാൻ ബ്ലാക്ക് ക്ലാഡിങ് വീതി കൂട്ടി വീൽ ബേസ് ഒന്നു കൂടെ കൂട്ടി അല്ലോയ്‌ ചെയ്താൽ ഒരൊന്നൊന്നര ലുക്ക് ആയിരിക്കും ❤
@riyaskt8003
@riyaskt8003 2 жыл бұрын
MVD ക്ക് ക്യാഷ് പിഴിയണം എന്ന് മാത്രമേ ചിന്ത ഉള്ളൂ. ഒരു nalla licence card polum illa എന്നിട്ടാണ്
@sdevan4686
@sdevan4686 2 жыл бұрын
Onnu podai. Poyi MVD complaint cheyyu
@muthalimuthalimuthalimutha2122
@muthalimuthalimuthalimutha2122 2 жыл бұрын
നിങളുടെ വിഡിയോ സ്തിരം കാണുന്നു... ഒമാനിൽ നിന്നും വയനാട്ടുകാരൻ 🥰👍
@Najeeb_Abu_Haisam
@Najeeb_Abu_Haisam 2 жыл бұрын
പാമ്പാടി ഗ്രാമപ്പഞ്ചായത്ത്🙏
@unnikrishnank8234
@unnikrishnank8234 Жыл бұрын
Super force arbenia👍 Thank you Baiju chetta 🙂
@shajancjoy6183
@shajancjoy6183 Жыл бұрын
അങ്ങനെ നല്ല നല്ല വണ്ടികൾ വരട്ടെ... എന്തായാലും ഞമ്മള് പഴയ ബൈക്കിൽ തന്നെ... 😄😄🤣
@Blackhoodie9
@Blackhoodie9 5 ай бұрын
Nalla uyarnu nikunna bumper ulla vandiye enik pand muthalke ishtaa❤
@ChiefIntel
@ChiefIntel Жыл бұрын
It looks like a wonderful multi seater van. I love how big the windows are, which are great if used for tourism purposes by resorts and travel companies for guided tours. The two drawbacks I can see is that, because Kerala DMV does not allow tinting vehicle windows, there will be a lot of sunlight shining in and this may cause excessive heat, even though it's fully air conditioned. The other issue is obviously the lack of a luggage storage area when 5+ members are going on a long trip.
@mahmoodkumbla
@mahmoodkumbla Жыл бұрын
ബൈജു അണ്ണന് തഗ്ഗ് വിട്ടൊരു കളിയില്ല. 👍👍❤️❤️
@hbscreations4049
@hbscreations4049 2 жыл бұрын
That 5 door and gurka 5 door and jimni 5 door nte review n vendi waiting aan
@niha2011
@niha2011 2 жыл бұрын
ഞാനും പലപ്പോഴും ആലൊചിച്ചിട്ടുണ്ട്‌.. മറ്റു രാജ്യങ്ങളിലെ പോലെ അഡീഷണൽ ആയി കാരിയർ എന്തു കൊണ്ട്‌ ഇന്ത്യയിൽ വാനുകൾക്ക്‌ വരുന്നില്ല എന്നത്‌.! കാരണം ഇത്രയും ആളുകൾ സഞ്ചരിക്കുന്ന വാഹനത്തിന്‌ അത്രയും ലഗേജ്‌ കൂടി വെക്കാൻ സ്തലം വേണ്ടി വരുമല്ലോ.!
@syamlalt8651
@syamlalt8651 2 жыл бұрын
മാറ്റഡോർ..... മിഥുനം സിനിമ ഓർമ വന്നു... 🥰
@jayamenon1279
@jayamenon1279 2 жыл бұрын
URBANIYA SUPER 👍🏽 Private Registration Kittiyal Nalloru KARAVAN Aayi Convert Chaithu Family Aayttu Long Trip Tour Nu Povam 👍🏽👍🏽👍🏽👌👌👌
@gopal_nair
@gopal_nair 2 жыл бұрын
ഇതാണല്ലേ കഴിഞ്ഞ ദിവസം Quiz ഇട്ടിരുന്നത്. 😄
@nandukrishnanNKRG
@nandukrishnanNKRG 2 жыл бұрын
ബൈജു ചേട്ടാ, നിങ്ങൾ പൊളിയാണ്..
@JOKER-wj8ln
@JOKER-wj8ln Жыл бұрын
MVD ക്ക് നല്ലപോലെ ഒന്ന് ട്രോളി ബൈജു ചേട്ടൻ 🔥🔥🔥🔥🔥🔥
@rinassr1073
@rinassr1073 2 жыл бұрын
ബൈജു ചേട്ടനും സന്തോഷ് ജോർജ്ജ് ചേട്ടനും കുറെ കാലമായി പറയുന്നു. നമ്മുടെ നാട്ടിലെ പല നിയമങ്ങളെ patti. ഒരു കാര്യവും ഇല്ല. എങ്കിലും ആഗ്രഹിച്ചു പോവുകയാണ്. അങ്ങനെ ആയിരുന്നെങ്കില്‍
@jayaraman9407
@jayaraman9407 2 жыл бұрын
Force motors 🔥🔥
@kamalshenoy8766
@kamalshenoy8766 2 жыл бұрын
They would have offered automatic version. For a long drive, it would have been comfortable
@NavinKumar-iu2yh
@NavinKumar-iu2yh Жыл бұрын
Yeah. Also hybrid mode also required. But as of now it's ok. Nice vehicle
@youtubehugo9919
@youtubehugo9919 Жыл бұрын
Oru rakshayumilla ufff 💥🤩🤩
@martinlouis6422
@martinlouis6422 Жыл бұрын
ഫേസ് ലിഫ്റ്റ് ചെയ്ത 7 സീറ്റർ കൂടി ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു.
@Mottoracing93
@Mottoracing93 Жыл бұрын
ഈ വണ്ടി ഒരു ചെറിയ caravan ഉണ്ടാകാൻ സൂപ്പർ ആയിരിക്കും 🤩
@pinku919
@pinku919 2 жыл бұрын
Definitely an upgrade from traveller_ look wise, feature wise and also price wise. It looks like sprinter or ford transist. Like the big rear view mirrors. Kenwood touch screen with android auto and apple car play is great but hope force replace the 7 inch screen with 9 inch. For a vehicle coasting 30 lakh plus the driver and front passenger doesn't get armrest ..damn.
@anandhukb2900
@anandhukb2900 2 жыл бұрын
Definitely a huge leap in terms of design... When I first saw this, I thought this was an imported vehicle.
@irshadtm9670
@irshadtm9670 2 жыл бұрын
കൊള്ളാല്ലോ ഇത് ഒരു പ്രൈവറ്റ് വണ്ടി ആക്കി എടുത്തല്ലോ എന്ന് വിചാരിച്ചപ്പോഴാണ് ബൈജു ചേട്ടന്റെ അടുത്ത അഭിപ്രായം 😃 10 സിറ്റ് നു പ്രൈവറ്റ് രെജിസ്ട്രേഷൻ ഇല്ല കോടതി കയറേണ്ടി വരും എന്ന് 😃 വല്ലാത്ത ജാതി നിയമം 🙏
@TravelJuiceByPrathoshsankarCS
@TravelJuiceByPrathoshsankarCS Жыл бұрын
സത്യം
@sajithkumar4018
@sajithkumar4018 2 жыл бұрын
പുതിയ ടൊയോട്ട ഹൈ അയ്‌സ് 14സീറ്റ് വണ്ടിയുടെ ചേട്ടൻ വാവ 👍
Urbania എങ്ങനെ ഉണ്ട്? #urbania
18:28
Walk With Neff
Рет қаралды 87 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 14 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 6 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 57 МЛН
Kalapuraparambil Automobiles #urbania #travel #tourism @shaiju-s-talk
6:28
The Premium Van, Driving the 17 seater Force Urbania | Vandipranthan
16:55
Vandipranthan by Rakesh Narayanan
Рет қаралды 292 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 14 МЛН