ബൈജു ചേട്ടനെ മറ്റുള്ള auto journalist കളിൽ നിന്ന് വിത്യസ്തനാക്കുന്നത് ഈ നർമം കലർന്ന അവതരണം തന്നെയാണ്.... 😃
@merwindavid14362 жыл бұрын
Well said bro
@shyamkumar-wo1vl2 жыл бұрын
P
@sobinaugustin2 жыл бұрын
Yes
@bennynaduvattam55822 жыл бұрын
30+Km mileage.. അതും വളരെ ചെറിയ വിലമുടക്കി വാങ്ങിക്കുന്ന വണ്ടിയിൽ.. മാരുതി 🙌
@akshaykumarms28852 жыл бұрын
30 km car mileage💥 Ithokke oru viplavam thanne aanu❤️
@mrsafdar8332 жыл бұрын
പല കമ്പനികളുടെ CNG വണ്ടികൾ ഉണ്ടെങ്കിലും മാരുതി വണ്ടികൾക്ക് മികച്ച മൈലേജ് ആണ്
@raiderraider7832 жыл бұрын
ബോഡി weight ഇ ല്ലാത്തോണ്ടാണ്
@voiceofpublicvoiceofpublic88242 жыл бұрын
@@raiderraider783 അതെ പപ്പടം ആയതുകൊണ്ട് 🤣😂
@krishnadasa84062 жыл бұрын
😄😄😄
@randheerkumar69872 жыл бұрын
New celerio is really good updations done by maruti and the mileage given by the car is really helpful for the middleclass people....😌
@achuappu94472 жыл бұрын
എല്ലാം അംഗീകരിച്ചു.ജീവനു എത്രത്തോളം സുരക്ഷാ മാരുതി വണ്ടികൾ നൽകുന്നുണ്ട്. അതുകൊണ്ടു decorative ആയ ശവമഞ്ഞത്തിന് പകരം ലക്ഷങ്ങളുടെ ശവമഞ്ചം എന്നെ ഇതിനെ പറയാൻ പറ്റുകയുള്ളു
@voiceofpublicvoiceofpublic88242 жыл бұрын
തട്ടിയാൽ തീർന്നു =പപ്പടം മാരുതി
@binoyvishnu.2 жыл бұрын
Playback speed 1.75 is Best viewing mode
@okm9122 жыл бұрын
ഇറങ്ങിയ അന്ന് മുതൽഎനിക്ക് തീരെ ഇഷ്ട്ട പെടാത്ത മോഡൽ
@gopakumar39552 жыл бұрын
ഭായി, എന്റെ 2019 മോഡൽ wagon R ന് cng ൽ 38 km/ kg കിട്ടുന്നു. Aftermarket fitting ആണ്. HighWay driving ൽ 46 km വരെ കിട്ടും. 4 cylinder വണ്ടിയാണ്. Pulling ന് ഒരു പ്രശ്നവും ഇല്ല.
@editorprasad22 жыл бұрын
ഏതു cng kit ആണ് ഉപയോഗിക്കുന്നത് ...
@bennetk3188 Жыл бұрын
എനിക്ക് 50 കിട്ടുന്നുണ്ട് എന്റെ അക്സസ്സ് 125ഇൽ
@shinalsimi37342 жыл бұрын
Maruti വണ്ടികൾ സാധാരണക്കാർക്ക് കൊടുക്കുന്ന ഒരു affordability ഉണ്ട്.. അതാണ് അവരുടെ trade mark
@RajithRaveendran-tk1qw2 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോയിലും പ്രതിപാദിയ്ക്കുന്ന "അദൃശ്യനായ അപ്പുക്കുട്ടൻ" എന്നവാഹനത്തിന്റെ റിവ്യൂ ഏതെങ്കിലും ഒരു റിവ്യൂ ക്ഷാമകാലത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.. 🤗🤗.
@jijesh4 Жыл бұрын
സെലേറിയോ അടിപൊളി മൈലേജ് ഗംഭീരം👍👍👍
@salamsalam-xf9fj2 жыл бұрын
CNG ക്ക് വില കൂടി കൊണ്ടിരിക്കയല്ലേ അപ്പോൾ അതും സ്വാഹ
@dileepk57702 жыл бұрын
മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും
@teejay_18882 жыл бұрын
Annu poppy_um johns_um illa. St George kuda Alle undaayirunnullu???
@hadibeeran38772 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ cng ആണ് നല്ലത്. നല്ല mileagum നല്ല സ്മൂതും ആണ് cng വണ്ടികൾ
@sunilap61922 жыл бұрын
ഇപ്പൊ വില കൂട്ടിത്തരാം 🤣🤣🤣🤣
@thelionofgoodness27882 жыл бұрын
ആയിശേരി... കാണിച്ചു തരാം ട്ടോ..
@rithinjohn93702 жыл бұрын
Waiting for Citron C3 video 🤩🤩🤩
@gopakumar39552 жыл бұрын
കച്ചട വണ്ടി... ഒരു കാരണവശാലും എടുക്കരുത്. കൂടുതൽ അറിയാൻ പ്രവാസികളോട് ചോദിക്കൂ
ഒന്നു തീര്‍ന്നു മറ്റേത് മാറുന്നെങ്കില്‍ അത് reserve fuel system എന്ന് പറയേണ്ടിവരും.
@abhimanyucv99522 жыл бұрын
ആ celerio CNG ഒക്കെ എന്ന മൈലേജ് ആണ്.. എന്റെ ഫ്രണ്ട് യൂസ് ചെയുന്നുണ്ട് അങ്ങേർക്ക്..37 KM/L ഒക്കെയാണ് കിട്ടുന്നത്.. വേറെ എന്ത് വേണം 😍
@ajasmm67742 жыл бұрын
City drive aano highway aano
@lifeasibin2 жыл бұрын
Thank you 🤗💖✨
@shravanbh99972 жыл бұрын
Camera 📷 clarity needs to be improved 🚘
@muhammedsinan36892 жыл бұрын
value for money എന്നൊക്കെ പറഞ്ഞാൽ ഇതാണ് നല്ല mileage, daily use ന് ബേസ്ഡ് വണ്ടി
@ajasmm67742 жыл бұрын
Owner aano
@Anuanas12 жыл бұрын
Thanks for a Great opportunity sir
@rajeshrajan13342 жыл бұрын
നാലു വർഷമായി hyundai ഇയോൺ ഉപയോഗിക്കുന്നു എസി ഇട്ടാൽ 17 കിലോമീറ്റർ അല്ലെങ്കിൽ 20 കിലോമീറ്റർ മൈലേജ് എന്തുകൊണ്ടും പൂർണ്ണസംതൃപ്തി
@gokulmk43422 жыл бұрын
Swapping enthayalum varathilla. Ath pande vann flopp ayatha. Athine kurich onn padikkendiyirikkunnu.
@NMR_NUMEEROMAR2 жыл бұрын
the top mileage any car can ever give
@geoegethomas57242 жыл бұрын
Where will I get CNG in Kerala
@mohdfavas98242 жыл бұрын
If u are looking for CNG cars than celerio is the best option
@nithinn39962 жыл бұрын
I had to make a choice between maruti celerio and tata tiago. Celerio build quality is too cheep. Interior looks so primitive. To be frank i din even hav to think abt test driving this car. The quality was too bad that when the boot lid was closed the wiper kept on shivering. Uff such a poor impression it had on me. On the other side, tata cng was far better. Better built quality, great driving dynmics. Until i drove a tata vehicle i had no clue why ppl appreciated tata so much. Its has got a really gud driving angle, and felt a step higher than a celerio. Much recommended.
@arun07602 жыл бұрын
Noted
@arun07602 жыл бұрын
What about mileage?
@തച്ചൻ-ഖ5ര2 жыл бұрын
വേറെ ഒന്നും അല്ല നമ്മൾ ഇപ്പോൾ വണ്ടി എടുക്കാൻ ഉള്ള എല്ലാം set up ഉം ആയി അവർ ഇപ്പോൾ പറയുന്നു ഈ മാസം പുതിയ update ഉണ്ട് renault kiger ന് cruise control ഉം അത് പോലെ red wheel cup അങ്ങനെ ഒരു പാട് future difference ഉള്ള വാഹനം വരുന്നു അത് കൊണ്ട് amount ൽ അല്പം difference വരും എന്ന് പറയുന്നു നമ്മൾ book ചെയ്ത് വണ്ടിയിൽ ഇതു എല്ലാം all ready ഉണ്ട് അതാണ് നമ്മൾ book ചെയ്തത് നമ്മുക്ക് test drive ന് കൊണ്ട് വന്ന വണ്ടിയിൽ cruise control ഒന്നും ഇല്ലാത്ത blue with black ആണ് കൊണ്ട് വന്നത്
@josekanjirakadan34582 жыл бұрын
അടിപൊളി
@riyasb99312 жыл бұрын
ഞാൻ 2019 cng hundai grand i10 ഉപയോഗിക്കുന്നു,ദൂര യാത്രക്ക് 33km(336 km/10kg cng) വരെ മൈലേജ് ലഭിച്ചിട്ടുണ്ട്. അന്ന് 57 രൂപക്ക് cng കിട്ടുമ്പോൾ നല്ല ലാഭം ആയിരുന്നു.ഇപ്പൊ 83 രൂപ നല്ല ലാഭം എന്നൊന്നും പറയേണ്ട ആവശ്യം ഇല്ല. സിറ്റി drive ചെയ്യുമ്പോൾ 160-200 വരെ (10KG cng ) പ്രധീക്ഷിച്ചൽ mathy.
@kingofjustice3692 жыл бұрын
I'm calling you to review my new Hummer Electric 🗝️⚔️⚖️
@aeonjith2 жыл бұрын
byju chetn ..enth kond automatic cng irakkunila?? automatic carukalil nmuk purath ninnu cng cheyn pattumbol company ath irakkunila .. why??
@shijuvarghese52952 жыл бұрын
CNG ടാങ്ക് അടിയിൽ സജീകരിച്ചാൽ ഒന്നുകൂടി നന്നായിരിക്കും
@vijeeshkumar21772 жыл бұрын
Calibration time ayal apo body eduthu maatti tank edukendi varum, athilum nallathu boot il thanne erikunnatha
@vijilvenu1382 жыл бұрын
ഷിജു ഏട്ടാ അവിടെ സേഫ് അല്ല
@shijuvarghese52952 жыл бұрын
പെട്രോളിനേക്കാൾ അപകടം ആണോ CNG
@rasheedraashi20572 жыл бұрын
Hello Baiju ചേട്ടാ നമസ്ക്കാരം എന്റെ ഒരു ചെറിയ സംശയം നമ്മൾ വലിയ വിലകൊടുത്തു എടുക്കുന്ന ഫാൻസി നമ്പർ ഉള്ള വാഹനം ടോട്ടൽ ലോസ് ആയി വണ്ടി ഉപേക്ഷിക്കേണ്ട അവസ്ഥവന്നാൽ പിന്നെ ആ നമ്പർ നമുക്ക് തന്നെ കിട്ടുമോ ...? പൂർണമായും രേഗാ മൂലം നശിച്ചു പോയ ഒരു വണ്ടിയുടെ നമ്പർ പിന്നീട് എന്ത് സംഭവിക്കും ...?
@gtrajesh2 жыл бұрын
പ്രിയപ്പെട്ട ബൈജു ഭായ്, എന്‍റെ ഈ സംശയങ്ങൾക്ക് തീർച്ചയായും തങ്ങൾക്ക് ഒരു മറുപടി തരാൻ കഴിയുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു 1. ഒരു fancy നമ്പർ ബുക്ക് ചെയ്യുന്നതിന്റെ formalities എന്തൊക്കെയാണ്, ഇഷ്ട്ടപ്പെട്ട നമ്പർ എങ്ങനെ സ്വന്തമാക്കാം? * വാഹനം ബുക്ക് ചെയ്തയുടൻ തന്നെ ഇഷ്ട്ട നമ്പറിന് വേണ്ടി RTO യെ സമീപിക്കാൻ കഴിയുമോ ? * ഇഷ്ട്ട നമ്പറിനായി വാഹനം ഷോറൂമിൽ വരുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമുണ്ടോ ? 2. 15 വർഷം കഴിഞ്ഞുള്ള വാഹനങ്ങളുടെ re registration formalities എന്തൊക്കെയാണ് ? 3. വാഹനങ്ങളുടെ നിറം മാറ്റുന്നതിനുള്ള formalities എന്തൊക്കെയാണ് ? ഭായിയുടെ മറുപടി വൈകാതെ തന്നെ കിട്ടുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് രാജേഷ് കല്ലമ്പലം
@sanbtoms81832 жыл бұрын
cng vila koodumpol athu marikolum. eletric matrame ulluu vettil ninnum charge chyanum alternative option to charge.pinna vallo bio gas ethil upayogikkam engila labham. nalla back up ulla battery pak undel. running exp namukke control chyavunn aeka vahanam eletric ane
@muhammadnaseer2 Жыл бұрын
Battery മാറാന്‍ വണ്ടി വിലയുദെ പകുതി വേണം 😂
@muhammedarshadva75882 жыл бұрын
Wagonr or celerio better?
@roanvlogs46552 жыл бұрын
ഹായ് ബൈജേട്ടാ 💪✌🏻️♥️
@UmmachanKJoson2 жыл бұрын
Please make a video on Tata Nano CNG
@Blackpanther-gg8gw2 жыл бұрын
നല്ല വണ്ടി ആണ് 👌
@hisamhasees2 жыл бұрын
CNG price കുറവാണ് കൂടുതൽ മൈലേജ് കിട്ടുകയും ചെയ്യുന്നു. പിന്നെ electric charging time കൂടുതൽ ആയതിനാൽ practical ആണോ എന്ന് പറയാൻ പറ്റില്ല
@hardeshph13302 жыл бұрын
AMT മോഡലിൽ CNG ഫിറ്റ് ചെയ്യാൻ പറ്റില്ലേ
@NithinAchu-2002 жыл бұрын
Next old tata safari video cheyo
@krishnakumarp4212 жыл бұрын
Not "emission". It is "omission" only
@dipenjer2 жыл бұрын
Biju atta oru ഹായ് kitto
@Danyabraham892 жыл бұрын
Ithilum nallath tiago cng anu.. kure features und inbuilt harman audio system und
@zonejvm2 жыл бұрын
True, but engine vibrations are a big turn off, it gets worse with time on cng
@JunaidMon-v3f Жыл бұрын
2022 celerio cng use cheyyunna aarengilum onn reply tharum
@ameen7382 жыл бұрын
Mileage & Cng എന്ന കാര്യം മാറ്റിവെച്ചാൽ... വക്കി ഉള്ളത് എല്ലാം വളരെ basic ആണ്... എന്ന് തോന്നി.. ഇതിലും നല്ലത് ignis ആണ്...
CNG പമ്പ് കോട്ടയത്ത് ഉണ്ടോ?AMT ആദ്യം A STARIL അല്ലേ വന്നത്?
@eapengeorge80722 жыл бұрын
No, amt came with celerio in 2014...
@abhijithkumbukkattu422 жыл бұрын
Astar amt alla...vere automatic aarnu astaril
@jibish79992 жыл бұрын
@@abhijithkumbukkattu42 അതേ
@pradeepchandran50192 жыл бұрын
We don't know when CNG price will hike. So electric is better
@zonejvm2 жыл бұрын
U mean electricity and solar panels price will go down? Also do enquire about electric car resale and what happens to it after battery warrenty
@ashithachinnu86402 жыл бұрын
ചേട്ടാ നമ്പർ പ്ലേറ്റ് ഇളകി പോയി 19:25.
@nirmalyamgroup85412 жыл бұрын
ബാക്കിലെ നമ്പർ പ്ലെയ്റ്റ്... ഊരി വീണോ... ചേട്ടോ... 🤔🤔🤔🤔
@AKHILAKHIL-in6sw2 жыл бұрын
സ്റ്റിയറിംഗ് ഓട്ടോമാറ്റിക് റിട്ടേൺ ആണോ???????
@sanalr70212 жыл бұрын
Red😍😍
@saumyasundaresan11932 жыл бұрын
❤️🙏
@harinarayanan11542 жыл бұрын
നിങ്ങൾ ഒന്ന് കൂടി അലസ്യം ഒഴിവാക്കി പ്ലെസന്റ് ആകൂ
@hakkimummer51032 жыл бұрын
I booked slavia 1.5 dsg and now I'm hearing all negatives of dsg like it's not for city use, dry clutch will wear out from traffic, it's High cost maintenance etc. Being a new to automatic I'm worried now, i thought dsg was the best in Market
@sureshkumarsankarapanicker64692 жыл бұрын
If you are a driving enthusiast you have take a right decision as nothing can give more satisfaction than the combination of 1.5 TSI engine and a DSG gearbox. I'm owning a 2016 model Vento 1.5 Ltr DIESEL with DSG and I replaced both mechatronics and flywheel after 85KMs. It costed me around 1.7lakhs.
@hakkimummer51032 жыл бұрын
@@sureshkumarsankarapanicker6469 thanks, yes I'm one and i did booked particularly for that engine and gearbox, but i didn't know about the negatives until recently. Can you suggest any tips to maintain it?
@nivintomshaji64432 жыл бұрын
DSG IS the best. City use the gear will get heated very fast. 5min stop cheythit എടുക്കാൻ ആണ് showroom പറയാറ്
@hakkimummer51032 жыл бұрын
@@nivintomshaji6443 thanks 👍🏼
@sureshkumarsankarapanicker64692 жыл бұрын
@@hakkimummer5103 I think they have made many updates to the latest DSG, so you may not face similar issues. I would also suggest you to take extended warrenty as long as possible.
@rejeesh12522 жыл бұрын
Jeep meridian ഇറങ്ങി ചേട്ടൻ അറിഞ്ഞായിരുന്നോ........ലേശം മടിയനാണെന്ന് തോന്നുന്നു...
@vijeshkotekani45852 жыл бұрын
🔥
@nirmalk34232 жыл бұрын
Super
@mohandas68712 жыл бұрын
Milage poli but bilud quality egane ondo avo
@vipinns62732 жыл бұрын
😍👌👍
@arjunponoly29022 жыл бұрын
Oru swift+ baleno chaayakachal
@avd79932 жыл бұрын
💜💜💜
@shahrukhaadilabdullah64772 жыл бұрын
🔥🔥🔥
@noufal23222 жыл бұрын
👍🥰😍
@Richuphilip082 жыл бұрын
Baby Baleno പോലെ ഉണ്ട്
@riffayard59662 жыл бұрын
Spare wheel installed in under body
@vabdushameer2 жыл бұрын
Hi sir how are youI hope you are doing well and I would like to ask that why vehicle manufacturer are not giving automatic or a AMT in CNG vehicle's..?
@jaksonjacky33912 жыл бұрын
❤️
@fazalfaz1572 жыл бұрын
👍👍
@hhhj66312 жыл бұрын
What are the safety risk in a CNG vehicle? Such important issues will not be discussed by you.
@nejeebmullappalli70392 жыл бұрын
CNG is safer than petrol
@Tutelage8102 жыл бұрын
Oh man. Looking for safety in Maruti? 😝
@nejeebmullappalli70392 жыл бұрын
@@Tutelage810 global NCAP ആണ് safety യുടെ മാനദണ്ഡം എങ്കിൽ പിന്നെ ഒന്നും പറയാനില്ല
@chaseyourdreams46562 жыл бұрын
അല്ലെങ്കിലും മൈലേജ് കാര്യത്തിൽ വിശ്വസിക്കാൻ പറ്റുന്നത് മാരുതി വണ്ടികൾ തന്നെ
@johnnyexclusive73582 жыл бұрын
Endokke parajalum Maruthi shape ohh....!!!! Baki ulla Ella companye kalum oru padi munnilanu....😁😁😁😁😁😁😁😁😁