ഭാവിയിൽ sedan കാറുകളുടെ ഡ്രൈവിംഗ് dynamics and comfort തിരിച്ചറിഞ്ഞു SUV trend 📈 il നിന്നും സെഡാനിലേക്ക് തിരിച്ച് വരാൻ സാധ്യത കൂടുതൽ ആണ് , തിരിച്ച് വരട്ടെ നല്ല നല്ല sedan market il കിട്ടട്ടെ. റോഡുകൾ നന്നാകട്ടെ A sedan lover
@hanirahman13Сағат бұрын
ഈ കാറിന് Gulfിൽ 25ലക്ഷം രൂപയാണ് നാട്ടിൽ 61 ലക്ഷം കൊടുത്ത് വാങ്ങാൻ ഉള്ളതില്ല , അതിനുള്ള Cashum മിക്കവരുടേയും കൈയ്യില്‍ ഇല്ല 🥰
@sajutm895924 минут бұрын
ഇതൊരു താരംഗമായി വരും 👍🙏
@arunvijayan42772 сағат бұрын
I think BMW 3 series, benz C class നേക്കാൾ better option Toyota Camry ആണെന്ന് തോനുന്നു. പിന്നെ, 60 lakh ൽ കൂടുതൽ കൊടുത്തു ഇത് വാങ്ങുമ്പോൾ ഇതിൽ പകുതി cash Tax ആയിട്ട് ആണല്ലോ പോകുന്നത് എന്ന് ഓർക്കുമ്പോൾ ഒരു🥴
@santheepkummananchery6325Сағат бұрын
same with SUVs
@shameerkm113 сағат бұрын
Baiju Cheettaa Super 👌
@jayamenon127942 минут бұрын
SEDAN Eshtam Thanneyanu Pakshe Adithattumenna Pedi Nallonam Und Ennalum Eeyoru Sambhavam Kollam Nannayittund 👌👍👌
@Ashoksarc4 минут бұрын
Road okke nannakunund Baijuetta....
@sophiasunny7549Сағат бұрын
Good work BNN...❤
@ashmirson571149 минут бұрын
Baiju sir ...music super please share its link...
@Shymon.73333 сағат бұрын
Good morning ചേട്ടാ ❤ 0:16
@sreejithjithu2322 сағат бұрын
My favourite...👌👌👌
@justwhatisgoingon2 сағат бұрын
Camry🎉
@devanr9944Сағат бұрын
Sedan ❤❤
@parissbound8535Сағат бұрын
*ഗൾഫിൽ taxi ആയി ഇപ്പോഴും ഓടുന്നത് Camry യാണ്,look 🔥🔥Initial pickup🔥🔥🔥,heavy 🔥*
@suryajithsuresh815111 минут бұрын
Kollaaahm
@ravishankarravi52742 сағат бұрын
I use to watch all your episodes Super Baiju
@RJS_KL192 сағат бұрын
Baiju chettan on MARS
@sijojoseph43472 сағат бұрын
Poli look ❤❤❤
@geethavijayan-kt4xz2 сағат бұрын
ഇപ്പോൾ സൂര്യൻ കത്തിജ്വലിയ്ക്കുകയാണെങ്കിൽ...... ബൈജു Baiju N nair കത്തിക്കയറുകയാണ് .. നന്മകൾ നേരുന്നു. .....
@maneeshkumar42072 сағат бұрын
Present ❤❤
@KiranKiran-j4v2 сағат бұрын
*_പൊളവേശ് 🤩_*
@pksanupramesh1782 сағат бұрын
2-2-25.. ബൈജു... കേരളത്തിലെ റോഡിൽ ജിമ്നി ആണ് വളരെ നല്ലത്. Sanu എറണാകുളം
@SharaffadiFadi3 сағат бұрын
Hi biju super
@GENMKTECH3 сағат бұрын
Hi Baiju ,
@santheepkummananchery6325Сағат бұрын
Hum tum ek Camry mein bandh ho... Aur review ho jaye... I think you didn't mention about ADAS camera, or did I miss it? Is Toyoya following Honda and switching to camera based ADAS ?
@ameer5800ponnuСағат бұрын
👍👍👍👍
@harikrishnanmr9459Сағат бұрын
ഇന്ത്യയിൽ camry കൂടുതൽ ആളുകൾ വാങ്ങും എന്ന ചിന്ത toyota ക്ക് പോലും കാണില്ല. ഇപ്പോൾ suv❤ കൾക്ക് ആണ് പ്രിയം സർക്കാർ ആണെകിൽ റോഡുകൾ suv കൾക്ക് വേണ്ടി ഒരുക്കുകയും ചെയ്യുന്നു 🙏 camry ക്ക് ഇന്ത്യയിൽ LF-A 🔥🔥യുടെ അവസ്ഥ ആയിരിക്കും എല്ലാവർക്കും ഇഷ്ട്ടം ആണ് പക്ഷേ ആരും വാങ്ങുല്ല
@mohammedshinas64833 сағат бұрын
❤
@shahirjalal814Сағат бұрын
Namaskaram
@appukili677Сағат бұрын
sleekness 😁
@vibinbabu-rk1tk2 сағат бұрын
Biju ചേട്ടൻ camry എടുക്കുമോ.
@nmv2982 сағат бұрын
"ഒന്നിനൊന്നോട് സാദൃശ്യം ചൊന്നാലു പമയാമത്" എന്നതൊക്കെ ശരി തന്നെ ബൈജു അണ്ണാ.... സ്ത്രീകളെ വല്ലാതെ വർണ്ണിച്ച് പുലിവാലുപിടിയ്ക്കണ്ട😂 ....അത്രേ പറയാനുള്ളൂ😅
@nishannizamuddin98703 сағат бұрын
👍
@qasimikvlm70792 сағат бұрын
❤❤❤😊
@SURYAS-h1m3 сағат бұрын
Lexus look aayi
@muhammedhashim8502 сағат бұрын
🖤🖤
@sujithstanly6798Сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@girishchandran653742 минут бұрын
ഹമ്പുകളും കുഴികളും ഒക്കെ കാണുമ്പോൾ വാഹനം ഉയർത്താനുള്ള സൗകര്യം ഉണ്ടെങ്കിൽ സെഡാനുകൾ വിജയിക്കും
Quality Reliability Durability ഇതൊക്കെ പണ്ട്. ഇപ്പൊ ഒടുക്കത്തെ വിലയും. സർവീസ് ചാർജ് ഇനത്തിൽ ആദ്യം തന്നെ വാങ്ങി വെക്കുന്നുണ്ടല്ലോ 😂 Parts കളുടെ വില ഒക്കെ ഇപ്പൊ കൂടി.
@parissbound8535Сағат бұрын
*ഗൾഫിൽ latest model Camry 130000 aed,30,00000 lakh Indian rupees*
@AbdulRahman-od2sq3 сағат бұрын
First❤
@riyaskt8003Сағат бұрын
Toyota Camry, Good mileage, Sedan driving comfort, comfort for passengers,low service cost,high resale value, low maintenance മഛാനിത് പോരെ അളിയാ, Highway comfort sporty hatch and sedan ൻ്റെ അത്രേം വേറെ ഒരു വണ്ടിക്കും
@jamshygraphyСағат бұрын
ലോഗോക്ക് ഉള്ളിൽ ബ്ലൂ കളർ ആയിരുന്നില്ലേ Hybrid മോഡലിന് അതിൽ മാറ്റം വരുത്തി എന്ന് തോന്നുന്നു!! പിന്നെ പുറത്തൊക്കെ 25-35 ലക്ഷം റഞ്ചിൽ ആണ് പ്രൈസ്!! ഇന്ത്യയിൽ 50+ കൊടുക്കണം സോ റിലെബിലിറ്റി എന്ന ഒറ്റ കാരണം കൊണ്ട് ഇതെടുക്കണം എന്ന് തോന്നുന്നില്ല
@afsala34763 сағат бұрын
First 😊
@mallupagan49 минут бұрын
Hatchback or SUV പറ്റൂ നിലവില്‍ കേരളത്തിലെ റോഡില്‍.... 🥲🤷♂️
@levimathen344140 минут бұрын
ഫുൾ റിവ്യൂ എന്നൊക്കെ പറഞ്ഞിട്ട്, എൻജിൻ റൂം ഒന്ന് കാണിക്കാത്തതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു..😎
@ahammedkabeermukkoden565511 минут бұрын
M Y C A R തിരിച്ചിട്ടാൽ.. C A M R Y.,.
@ahammedkabeermukkoden56559 минут бұрын
🎉
@worldofmbkСағат бұрын
കാറുകളുടെ ടാക്സ് പോളിസി സർക്കാർ പുനർനിർണയിക്കണം എന്നുള്ളവർ ഉണ്ടോ..?
@prasoolv10673 сағат бұрын
Too long🔥🔥
@qasimikvlm70792 сағат бұрын
ഇൻഡ്യയിൽ ഇതിന് ഒടുക്കത്തെ വില 60 ലക്ഷം 😢
@sarathps7556Сағат бұрын
Goal hero xpulse 200 🥲
@majeedma66922 сағат бұрын
ബൈജു അണ്ണാനിങ്ങളെ ഫ്രണ്ട പൈലറ്റ് അല്ലേ അദ്ദേഹത്തിന്മുകളിൽ കൂടെ പോകുമ്പോൾപ്രത്യേകിച്ച് ബ്ലോക്ക് ഒന്നുമുണ്ടാകില്ല പിന്നെ തറ മാത്രം ഇട്ടിട്ട് വീട് ആയിഎന്ന് പറഞ്ഞുഅതിൽകയറി കൂടില്ലപണി കഴിഞ്ഞാൽനമ്മൾകയറി കൂടുകയുള്ളൂഅതേപോലെതന്നെറോഡ് പണികേരളത്തിൽതകൃതിയായിനടന്നുകൊണ്ടിരിക്കുകയാണ്കോഴിക്കോട് നിന്ന്ഒന്നു വടകരയിലേക്ക്യാത്ര ചെയ്താൽഇതിൻറെഇപ്പോഴത്തെഅവസ്ഥമനസ്സിലാകുംനിങ്ങൾ സഡാ നല്ലഏതു വാഹനം കൊണ്ടുപോയത്പോയത് കൊണ്ടുംഒരു പ്രശ്നവുമില്ലവളരെനിലവാരമുള്ളറോഡുകളാണ്പണി പൂർത്തിയായി കൊണ്ടിരിക്കുന്നത്അതുകൊണ്ട് വീഡിയോയിൽ കൂടിനിങ്ങളെപ്പോലെഉള്ളഒരു ബ്ലോഗർഇത്തരത്തിൽകുറ്റം പറഞ്ഞുപോകുന്നതിനോട്യോജിക്കുന്നില്ല
@ahmed-inСағат бұрын
I’m Using Here @ Kuwait 🇰🇼 But full panoramic sunroof model on here … Smooth & High Speed Toy For Us…. Wonderful Car For Me Camry😌🥰🤍 Also I’m Using Camry at My home but there I had previous model over there 🤍
@SilverKnight-gg2rwСағат бұрын
60 lakshathinu ulla vandi onum illa ithu 😂😂
@stylesofindia58592 сағат бұрын
ഞാൻ ഇതിൽ യാത്ര ചെയ്തിട്ടുണ്ട് 7 KM സൂപ്പർ👍👍👍😂
@khanmajeed148 минут бұрын
ഇത് വാങ്ങുന്നതിനേക്കാൾ നല്ലത് ഹോണ്ടയുടെ സെടാൻ വാങ്ങി ബാക്കി പൈസ ബാങ്കിൽ ഇട്ട് അതിന്റെ പലിശ കൊണ്ട് പെട്രോൾ അടിച്ചാൽ സുഖമായി ഓടിക്കം
@Abhijithjithu8918 минут бұрын
But camery odikkan pattilaloo😊😅
@fffac22 сағат бұрын
പൊതുവെ പെണ്ണുങ്ങളെ കൊണ്ടു നടക്കാൻ കുറച്ച് കൂടുതൽ പാടാണ് അതുപോലെ തന്നെയാണ് സെഡാനും എവിടെയും തട്ടുമൊ മുട്ടുമൊ എന്നൊരു പേടി എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും