അടിപൊളി ആണ്... Hand rest കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.... അത് മാത്രം കുറവായി തോന്നി...😊
@thesecret6249 Жыл бұрын
ജോമി ചേട്ടന്റെ വീഡിയോസ് സൂപ്പർ 😍.. ഞാൻ ഇവിടെ ആണ് സ്റ്റീരിയോ ചെയ്യാൻ പോകുന്നത്. റേറ്റ് വളരെ കുറവ്
@meljosunny4862 Жыл бұрын
സത്യം പറയാലോ കൊല്ലം പോയി വരാൻ പറഞ്ഞു പോയി വന്നു എന്തിനാ പോകുന്നത് എന്നോ എന്തെകിലും കാര്യം വാങ്ങണം എന്നോ ഒന്നും പറഞ്ഞില്ല ചോദിച്ചതുമില്ല. ജോമി ചേട്ടാ ബേസിക് ആയിട്ടുള്ള കാര്യം ആദ്യം പറയണം ഒന്നിന്റെ വില പോലും പറയാതിരുന്നത് വളരെ മോശം ആയി പോയി bro
@siddeequeArandhod Жыл бұрын
Paranjhadh നന്നായി ഇല്ലെങ്കില് വിഡിയോ കാണേണ്ടി വന്നേനെ😊😊
@fazilmuhammed1669 Жыл бұрын
Thank you bro.Ini vedio kanandalllo🥲
@sajeeshpmm Жыл бұрын
Coment nokkiyathu nannayi video kandallo
@rayxnnhh Жыл бұрын
Bro mallu car teckum nallathpolue cheytu terum etum kollam❤️❤️
@NilamburShaji Жыл бұрын
ബലീനോ ഫുൾ ഓപ്ഷനിൽ ഉള്ള, ക്രൂയിസ് കൺട്രോൾ, 360 ക്യാമറ, ഹെഡ് അപ് ഡിസ്പ്ലേ , ട്രാക്ഷൻ കൺട്രോൾ, ഓട്ടോ മിറർ, ഓട്ടോ ഏസി, ഡയമണ്ട് കട്ട് അലോയി വീൽ, റിയർ ഏസി, ആം റെസ്റ്റ്, ബട്ടൺ സ്റ്റാർട്ട് ,6 വേ അഡ്ജസ്റ്റബ്ൾ സീറ്റ് ഇതൊക്കെ എവിടെ ചേട്ടാ
@Adam_Moncy_DavidАй бұрын
Atoke aavumbozekum top varient cash aavum erekore😂
@SKN1127 Жыл бұрын
Steering മായി ബന്ധപ്പെട്ട് എന്തെങ്കിലും issue ഉണ്ടെങ്കിൽ ഇനി warranty കിട്ടില്ല. Warrenty പോകുമൊ ഇല്ലെയൊ എന്ന് നിങ്ങൾ accessories shop കാരനോട് അല്ല ചോദിക്കേണ്ടത് User Manual നോക്കുക അതിൽ terms & Condition പറഞ്ഞിട്ടുണ്ട്
@inline_93 Жыл бұрын
Bro njn brezza lxi book chythittund.. njn showroom il chothichappol original steering(zxi+) authorised service centre il ninnu vangiyal oru problem um undavilla ennanu…
@arjunmohandas8870 Жыл бұрын
@@inline_93 Warranty nekal scene insurance ane... insurance company claims reject cheyan nala chance ane
വീഡിയോ വളരെ നല്ലതായിരുന്നു... പക്ഷേ bro എല്ലാവരെയും എട, പോട എന്നൊക്കെ വിളിക്കുന്നത് ശരിയായി തോന്നിയില്ല....ചിലപ്പോൾ നമ്മുടെ രണ്ടു പേരുടെയും സ്ഥലത്തെ ഭാഷയുടെ പ്രശ്നം ആകം. അതൊരു ബഹുമാനം ഇല്ലായ്മ ആയി തോന്നി. പിന്നെ വീഡിയോ തീരുമ്പോൾ എങ്കിലും വിലയും കാര്യങ്ങളും പറയാമായിരുന്നു.
@Sachin-gn1uq Жыл бұрын
Steering set rate etraya
@arunvijayan4277 Жыл бұрын
Base model mirror change cheythu ORVM indicator ulla mirror aakkan pattumo?
@sabusoorya7992 Жыл бұрын
👍👍👍
@ranjithlal8579 Жыл бұрын
Poli sir
@ecostvm Жыл бұрын
Cruise control um cheyyam venel
@Nomiissac Жыл бұрын
Baleno alpha varient seat cover available aano
@harishpillai13794 ай бұрын
What about ORVM ??
@sruthirajendran7567 Жыл бұрын
Chetta sigmayil rear ac add cheyan pattumo
@dreamcatcher1753 Жыл бұрын
വയറിംഗ് ശ്രദ്ധിക്കണം, പണി അറിഞ്ഞാൽ പോരാ ഉപയോഗിക്കുന്ന വയർ കൂടി നല്ലത് ആവണം
ഇല്ല ബ്രോ സ്റ്റിയറിങ് മാത്രമേ മറുള്ളു എയർബാഗ് വരുന്ന പീസ് അതുതന്നാ യൂസ് ചെയ്യുന്നത്
@tomjoesebastian6668 Жыл бұрын
Poli
@santhoshjohn8200 Жыл бұрын
Bro steering mattiyapol etrayayii
@muhammedriyas5790 Жыл бұрын
Njn base model eduthu full accessories showroomil ninnu thanne cheyyan enikk 21k aayollu..full accesories insurum cheythu..including seat covers, full matt ,chrome,fog lamp,mirro change, parcel try,,etc ..armrest sterio speakers purathu ninn cheythu 22k..total expense enikk 43 k aayollu..
@exARMYMALLUVLOGSjomi Жыл бұрын
Ok
@abijithjith551 Жыл бұрын
Hi Mirror change cheytho ?
@MahaDev-gc9rt Жыл бұрын
Mirror auto folding aakkiyo??
@georgepaliyathveettil5316 Жыл бұрын
Video is inspiring ... Me Sigma book cheyan poyapo.. showroom people are telling if we do any additional wiring works from outside .. we will not get company warranty if any parts damaged.. also they tell some car blasting stories.... So drop the plan😢
@afzalibrahim7295 Жыл бұрын
Then which model did you chose?
@sajeesh60510 ай бұрын
Topend steering enth rate varununud parayamo..!?
@anchalvipin Жыл бұрын
joby chetta steering mariyaal company warranty problem വരില്ലേ?
@vaisakhv.s6723 Жыл бұрын
Wheel alloy കൂടി ആകാമായിരുന്നു 😊
@nazlegacy7 ай бұрын
Aa reflector full option vandiylum light imdkla,athnte purpose thane light illnkl polum nanyi reflect chyn vendi aanu,ipo vekuna light ullth light illnkl reflect chyla
@Alex_thoma__ Жыл бұрын
Grand vitara sigma modification koodi cheyamo
@midhunmathew9722 Жыл бұрын
Full Option baleno ude upsized tyres & alloy wheels കൂടി ഇടു. ..
@amaresh.b3453 Жыл бұрын
❤❤❤🥰🥰🥰😍😍😍Poli🔥🔥🔥
@mickey3000 Жыл бұрын
Chrome kurach bore aanu! Alloy& tyre aadyam maattu.. ennale kanan look ndavullu! Arm rest vachal nannayirikum!
@exARMYMALLUVLOGSjomi Жыл бұрын
Ok
@Kozhikode340Ай бұрын
Warranty issue undo
@muthalicoorgmuthali1198 Жыл бұрын
Inter state chyd kodukumo
@Shinemoopil Жыл бұрын
Ningal recommend cheyda items use cheyditt vandi S. Circuit aakilla ennu guaranty tharaan mattumo...???
@ManuSoman-yx5vh Жыл бұрын
Rate പറയാതെ video ചെയ്താൽ ചേട്ടന് മാത്രം ഗുണം ഒള്ളു റീച്ച് കിട്ടും, കാണുന്നവർക്ക് ഒരു ഗുണവും ഇല്ല കാണുന്നവർക്ക് ഗുണം ചെയ്യുന്ന രീതിയിൽ ചെയ്യൂ സഹോദര
@rafeek8722 Жыл бұрын
Android steero price etreya bro
@thevillagedreams36798 ай бұрын
50 k aaccesseries...25 k Rs ന്റെ Accseries. മാത്രം ബാക്കി.. പണിയുന്നോർക്കു... ലാഭം 😂
@AmP_9410 Жыл бұрын
Same Stereo You Could have Fit at Muvattupuzha,and all accessories. Chumma oru long trip adichu
@ageshhbk8 ай бұрын
Muvattupuzha evideya details pls
@nazarkp3635 Жыл бұрын
Stereo യുടെ കമ്പനി പേര് എന്താണ്
@sakthisaravankumar16899 ай бұрын
ithinteyokke price koodi parayanamayirunu. avide cheyyan poyit vila kooduthal anenkil cheyyathe varandi varum
@motivationalpicturestour Жыл бұрын
Change the configuration base model to full opticon is not acceptable as part of law and MVD because changing the modification is not good because comapany produced these varients consider their security also.
@ckmkutty2011 Жыл бұрын
വീഡിയോ കൊള്ളാം.... പക്ഷെ accessaries price പറഞ്ഞില്ല... മറ്റൊരു വീഡിയോ പ്രതീക്ഷിക്കുന്നു ❤
@exARMYMALLUVLOGSjomi Жыл бұрын
M
@kunjuttanz Жыл бұрын
Onnnintem Vila paranjilla pne njangal enthonu ithu kanaanm...enth prayojanam
@shyjithshyju6997 Жыл бұрын
❤❤❤
@sachu5383 Жыл бұрын
Nte bro njn choichaya showroom vilichu.avare parajath maruthi nte alathe vere eath sanam vechalum warenty cut aavum ennan..cupleyr to cupleyr aan enn parajalum avaru sanmadhikilla
@srworld2537 Жыл бұрын
Sound quality Android system vechal undakilla😢
@dudexcreationz7548 Жыл бұрын
Wheelcup?
@santhoshjohn8200 Жыл бұрын
Infointainment system price
@ajnasmm8693 Жыл бұрын
Steering price??
@jismonjoseph3612 Жыл бұрын
ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ മെസ്സേജ് ചെയ്താൽ മറുപടി കിട്ടുന്നില്ല.....🤔🤔🤔🤔
@sajith3925 Жыл бұрын
Alloy koodi cheythal powlii😍👍👍
@exARMYMALLUVLOGSjomi Жыл бұрын
Ok
@sobinsobichan17115 ай бұрын
ചെട്ടാ sigma ആണോ ലാഭം Delta ആണോ
@TeeePeee Жыл бұрын
ഇങ്ങനെയൊക്കെ modification ചെയ്താൽ വല്ലപ്പോഴും insurance claim ചെയ്യേണ്ടി വന്നാൽ എന്തൊക്കെയായിരിക്കും സംഭവിക്കുക എന്ന് ആരേലും ഒന്ന് പറഞ്ഞു തരുമോ?
@reghunath19 Жыл бұрын
Good question.
@joythomas921 Жыл бұрын
Alto base modlil 2010 enthu cheyyan pattum
@ATP007 Жыл бұрын
Bro please add alloy wheels also .
@farisok3509 Жыл бұрын
കാണിക്കാം ന്ന് പറഞ്ഞിട്ട് സ്പീക്കർ സൗണ്ട് ക്വാളിറ്റി ഒന്നും കാണിച്ചില്ലല്ലോ.. പ്രൈസ് കൂടി പറയാമായിരുന്നു. കുറച്ചുകൂടി ഡീറ്റെയിൽ ആയിട്ട് പറയു ട്ടോ.. M4techcars oke ചെയ്യുന്ന പോലെ 👍
@ask7811 Жыл бұрын
jan നേടിയശാല ആണ് വീട് കണ്ടു സൂപ്പർ വീഡിയോ ആണ് ഇപ്പൊ frox എന്ന വണ്ടി വന്നിട്ടുണ്ട് എങ്ങനെ ഉണ്ട് എടുക്കാൻ ആരുന്നു
@exARMYMALLUVLOGSjomi Жыл бұрын
Poli
@ask7811 Жыл бұрын
@@exARMYMALLUVLOGSjomi നമ്പർ തരാമോ
@nirmal.ni. Жыл бұрын
Yousef bro is so nice to deal 👌
@georget.tthomas896 Жыл бұрын
സീറ്റ് കവർചെയ്താൽ.എയർബാഗ്.വർക്കാകുമോ
@Binocularspot Жыл бұрын
Full option evidee thalli agge marichoo
@muhammednisar8452 Жыл бұрын
With AC power lag undo
@ashreef.r357 ай бұрын
oru infotainment vechadhin Full option o? ingne thallaathe bro.. enta Zeta il idhine kaal features und bro.
@robinsjoseph2347 Жыл бұрын
wont the police make a big problem if we do body work etc .... inside doesnt matter .... but wen its outside ..... how is it gonna be ?
@yahya.p13119 ай бұрын
Place evide aanu
@abdullamisbahuddeen4231 Жыл бұрын
Gear knob koode full option varunnth vekku
@jhonybrave90304 ай бұрын
Dai ithu paripoally alle😳
@mohdalinp23 Жыл бұрын
Steering column issue വല്ലതും വന്നാൽ വാറന്റി കിട്ടുമെന്ന് തോന്നുന്നില്ല. അത് വളരെ expensive ഉം ആണ്.