Lucky for u I got a very rude mvi I asked him do I have to do parallel parking after that he cut my paper and said that i failed .and my driving teacher told that I should not ask him questions It really depends ur mvi behaviour
@padmakumarpb1058Ай бұрын
Sir This is very informative and scientific above all your explanation is very simple and clear
@dasanb.k20102 ай бұрын
ഉപയോഗപ്രദമായ നിർദ്ദേശങ്ങൾ
@anusreeravi062 ай бұрын
എല്ലാ നിർദ്ദേശങ്ങളും വളരെ ഉപകാരപ്രദമാണ് 'Horn അടിക്കുമ്പോൾ വളവിൽ താമസിക്കുന്ന ആളുകളെക്കൂടി ഓർക്കുവാൻ പ്രത്യേകിച്ചു രാത്രികാലങ്ങളിൽ ഉറക്കത്തിനു ശല്യമുണ്ടാക്കരുതെന്നു കൂടെ ഓർപിച്ചാൽ ഉപകാരമായേനെ.
@goodsonkattappana10792 ай бұрын
❤️
@Earthtimes-p1f2 ай бұрын
റെയിൽവേട്രാക്കിന് സമീപമുള്ളവർക്ക് അതൊരു ശീലം
@AesterAutomotiveАй бұрын
8:06.....eight twenty ennapole steering pidichal enthelum issue undo... pidikumbol overall nalla controlum,relaxed aayum thonarund...may be bolero aayath kondavam..ethinta steering kurach pongi ann...but njan mg astor,fortuner um odikumbol eth thanne ann better aayi thoniyath
@anjuz902 ай бұрын
Thanks ❤ very informative video 😊❤
@goodsonkattappana10792 ай бұрын
Glad it was helpful!
@madhukthampi80082 ай бұрын
❤super class❤.. Thnx Goodson...
@honeyseethalakhmi59872 ай бұрын
വളരെ പ്രയോജനപ്രദമായ വീഡിയോ
@goodsonkattappana10792 ай бұрын
❤️
@LalluTimmichen2 ай бұрын
Good information Sir 😊 thank you.. Happy Teachers day 😊
@Remya-n8q2 ай бұрын
Sir .petrol pumpil vandi engane kayati erakkam ennulla video cheyyamo...
@sathyantk89962 ай бұрын
😊😊😊
@abhijithnatesan45102 ай бұрын
Sir njan driving test passayi thankyou for your helpful videos ❤🎉
@reeshnar17432 ай бұрын
Hi njn ningalde classes sthiram aay Kure time repeat adich kanarundayrunu..last week njn test pass ayi..your videos are very informative
@rajimoli64492 ай бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. താങ്ക്സ്
@anjalypaul1868Ай бұрын
Thank you
@artcreator70926 күн бұрын
2 wheeler il right chernale indicator idendath right turn nu?
@t.t.thomas83482 ай бұрын
Thanks. Nice information
@goodsonkattappana10792 ай бұрын
Welcome
@shynusee58892 ай бұрын
Good son sir nte video kandu njan swanthamayi vandi odichu,ippo ok thank you sir❤❤❤
@joshyjose7508Ай бұрын
Cross hand not driving not allowed in European nations.useful class❤❤
@chandrikas6332Ай бұрын
Nalla vedieos Anu keytto
@asayuj2 ай бұрын
വണ്ടി നിർത്തുമ്പോൾ ഗിയറിൽ ഇട്ടതിനുശേഷം ഹാൻഡ് ബ്രേക്ക് ഇടാൻ നിങ്ങൾ പറഞ്ഞത് ഇങ്ങനെ ചെയ്താൽ വണ്ടിയുടെ ഫുൾ ലോഡ് ഗിയർ ബോക്സ് ആയിരിക്കും ഹാൻഡ് ബ്രേക്ക് ഇട്ടതിനുശേഷം ഗിയർ ഇടുന്നതാണ് നല്ലത് എന്നെനിക്ക് തോന്നുന്നു തോന്നുന്നത്
@shajucheru12 ай бұрын
താങ്കളുടെ നിരീക്ഷണമാണ് ശരി
@lijukoommen476Ай бұрын
ശരിയാണ്.. ഇവരൊക്കെ എന്ത് അറിഞ്ഞിട്ടാണോ ഇതൊക്കെ പറയുന്നേ
@zedplusmedia2695Ай бұрын
U are right
@balanbhavin52092 ай бұрын
It is useful...great 🙏
@goodsonkattappana10792 ай бұрын
Keep watching
@hariahal54772 ай бұрын
Thank You.
@goodsonkattappana10792 ай бұрын
You're welcome
@dineeshathankachan48672 ай бұрын
Njn video kanarundayirunnu, innu test ആയിരുന്നു pass ayi
@goodsonkattappana10792 ай бұрын
👏👏
@MrMoss-jp8wo2 ай бұрын
Signal edathavaranu kooduthalum, eni ettalo aduthu ethpol arikum edukam...
@goodsonkattappana10792 ай бұрын
Ok
@JaisonS-t6y2 ай бұрын
Thank you 💗💗💗💗💗
@goodsonkattappana10792 ай бұрын
You are so welcome
@veenapravАй бұрын
While turning right it is not advisable to keep left in roads above single line traffic
ഓരോ ഗിയറിലും പരമാവധി ഓടിക്കാവുന്ന സ്പീഡ് എത്രയാണെന്ന് പറയുമോ
@goodsonkattappana1079Ай бұрын
Ok
@mujeebmmujeebm14632 ай бұрын
നാലും കൂടുന്ന ജംഗ്ഷനിലെ സിഗ്നലിൽ യൂടേൺ എടുക്കാൻ റൈറ്റ് ചേർത്ത് നിർത്തേണ്ടതുണ്ട്
@shajis552 ай бұрын
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയരുത്
@adhithyan.paromal.p69102 ай бұрын
👍
@goodsonkattappana10792 ай бұрын
❤️
@SukumaranK-pd4fz2 ай бұрын
Thanks
@VinodkumarKumar-b9v2 ай бұрын
Njhan സാറിന്റെ ക്ലാസ്സ് കാണാറുണ്ടായിരുന്നു. സെപ്റ്റംബർ 3 നു pass ആയി.
@pramodsarvakalanemmara87432 ай бұрын
നാളെ ടെസ്റ്റ് ആണ്.. സ്വന്തമായി വണ്ടി ഉള്ളതിൽ ഓടിച്ചു പഠിച്ച ആളാണ് ഞൻ. പക്ഷെ ഡ്രൈവിംഗ് ക്ലാസ് ലെ വണ്ടി ഒരു കോൺഫിഡന്റസ് ഇല്ലാത്ത പോലെ ഉണ്ട്. എല്ലാരും പ്രാർത്ഥിക്കണം 🙏
@gopalank23392 ай бұрын
ഏത് വാഹനമായാലയം method Same 'ഏതായാലും സമാധാനത്തോടെ test ന് പോവുക. പാസ്സാകും .No tension - Best wishes- നാളെ ഫലം അറിയിക്കണേ'
@rekhayajeev20492 ай бұрын
All the best
@goodsonkattappana10792 ай бұрын
❤️
@musainariyasmusainariyas44492 ай бұрын
Entha yi @@gopalank2339
@pramodsarvakalanemmara87432 ай бұрын
ടെസ്റ്റ് പാസ്സ് ആയി.. നല്ല തിരക്കുള്ള jn ൽ u ടേൺ എടുക്കാൻ പറഞ്ഞു. അത് മാത്രം മതി പറഞ്ഞു.. 🙏@@musainariyasmusainariyas4449
@geethur12382 ай бұрын
👍🏻
@rishurishu78862 ай бұрын
Kaal ethathathin enthaan parihaaram
@goodsonkattappana10792 ай бұрын
Seat അഡ്ജസ്റ്റ് മെന്റ്
@subinruby77832 ай бұрын
❤
@goodsonkattappana10792 ай бұрын
❤️
@sajimathew5052 ай бұрын
Main road ൽ നിന്നും ഇട road ലേക്ക് right കയറുമ്പോൾ main road ന്റെ ഇടതു വശം ചേർത്താണോ വണ്ടി നിർത്തേണ്ടത്?
@lineeshaleppey86722 ай бұрын
Athe
@sajimathew5052 ай бұрын
@@lineeshaleppey8672 അല്ല, ഏകദേശം 50 മീറ്റർ ദൂരെ നിന്നേ മെയിൻ റോഡിന്റെ centre ൽ വണ്ടി slow ചെയ്യണം. ഇത് എന്റെ അറിവാണ്
@bala47572 ай бұрын
Hand break ittu tu first gear ittu vandi niruthiyalo
@sollyjose47962 ай бұрын
വണ്ടി ഗിയറിൽ ഇട്ട് ഓൺ, ഓഫ് ആക്കരുത്.ന്യുട്ടർ ആക്കിയതിനുശേഷമേആ കാവു.
@mujeebmmujeebm14632 ай бұрын
ചില മഹാൻമാർ റൈറ്റ് സിഗ്നൽ ഇട്ട ലെഫ്റ്റ് ലേക്ക് തിരിയുന്ന ആളുകളുമുണ്ട്സ്ത്രീകളിലാണ് കൂടുതലും കണ്ടിരിക്കുന്നത്