How is Maruti Ertiga BS6 Edition as a family 7 seater Multi purpose vehicle? |Review by Baiju N Nair

  Рет қаралды 495,171

Baiju N Nair

Baiju N Nair

Күн бұрын

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
/ baijunnairofficial
മാരുതി എർട്ടിഗ ഒരു യഥാർഥ 7 സീറ്ററാണോ?എന്തൊക്കെയാണ് എർട്ടിഗയുടെ ഗുണദോഷങ്ങൾ?
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrive...
#MarutiErtiga #7SeaterMPV #ErtigaPetrolManual #BaijuNNair #MalayalamAutoVlog

Пікірлер: 1 000
@midhunijk1697
@midhunijk1697 3 жыл бұрын
നാട്ടിൽ വരുമ്പോൾ സ്ഥിരം റെന്റിനു എടുക്കുന്നത് എർട്ടിഗ ആണ്....കിടിലൻ വണ്ടി...2nd row ഇഷ്ടoപോലെ സ്ഥലം 😍😍 ഓടിക്കാനും സുഖം.... ലോങ്ങ്‌ യാത്രകളിൽ പറയത്തക്ക ക്ഷീണം ഒന്നും ഇല്ല 👏👏അത്യാവശ്യം നല്ല millage.... പിന്നേ 7 സീറ്റർ ആയിട്ടും വലിയ വലിപ്പം ഇല്ല so സുഖമായി ടൗണിൽ കൊണ്ട് നടക്കാം.... 👌 മികച്ച വണ്ടി 🔥
@muhammedshameem4099
@muhammedshameem4099 3 жыл бұрын
Ertiga.. the best Value for money 7 seater tanne aanu❤️❤️
@achuzzworld6079
@achuzzworld6079 2 жыл бұрын
ഒരു വാങ്ങി വാങ്ങണം ennu ഒത്തിരി ആഗ്രഹം ഉള്ള ഒരു ആളു ആണ് ഞാൻ എന്നെങ്കിലും ആ dream സഫലമാകും ennu വിചാരിക്കുന്നു ❤️❤️💓👍💓💓💓
@DheerajPaleri
@DheerajPaleri 3 жыл бұрын
മൂന്ന് മാസം മുമ്പാണ് vxi ഏർട്ടിഗ, കുടുംബത്തിലേക്ക് വാങ്ങിയത്. ഗംഭീര വാഹനമാണ്. ഞാൻ 5 അടി 11 ഇഞ്ച് ഹൈറ്റുള്ള ആളാണ്. മൂന്നാം നിരയിൽ സുഖമായി ഇരിക്കാം. പത്തു ലക്ഷം ഓൺറോഡ് പൈസയിൽ vxi ക്ക് മറ്റു വാഹനങ്ങൾ കൊമ്പെറ്റിഷൻ പോലുമില്ല. ഡ്രൈവ് ചെയ്യാൻ നല്ല സുഖമാണ്. മ്യുസിക്ക് സിസ്റ്റം നല്ലതാണ്. ഹൈവേ ഡ്രൈവ് പരമസുഖം. നല്ല മൈലേജ്. ഓടിക്കുമ്പോൾ ഇത്രയും വലിപ്പമുള്ള ഒരു വണ്ടി ആണ് ഓടിക്കുന്നത് എന്നു മനസ്സിലാവാത്ത അത്രയും ഈസി ഹാൻഡ്ലിങ്.
@sreejpv3024
@sreejpv3024 3 жыл бұрын
Mileage എത്ര കിട്ടും bro?Fully loaded with ac ഇടുമ്പോൾ performance എങ്ങനെ?
@DheerajPaleri
@DheerajPaleri 3 жыл бұрын
@@sreejpv3024 ആദ്യത്തെ സർവീസ് കഴിഞ്ഞപ്പോൾ 14 കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട്. മിക്കവാറും ഫുൾ ലോഡ്, എപ്പോഴും AC, എന്നിട്ടുള്ള കണക്കാണ്. അതിനിയും സർവീസ് ചെയ്യുമ്പോൾ കൂടും. ഓടിക്കുമ്പോൾ കുറച്ചു ശ്രദ്ധിച്ചാൽ മൈലേജ് കൂട്ടാം. ചെറിയ ഇറക്കത്തിൽ ചുമ്മാ ആകിസ്‌ലറേറ്റ് ചെയ്യാതിരിക്കുക, വൃത്തിക്ക് ഡ്രൈവ് ചെയ്യുക. മീറ്റർ കൺസോളിൽ മൈലേജ് ഇൻഡിക്കേറ്റർ ഉണ്ട്. അതുകൂടി നോക്കി അതനുസരിച്ചു ഡ്രൈവ് ചെയ്താൽ നല്ല മൈലേജ് കിട്ടും. പിന്നെ AC ഇടുമ്പോൾ പെർഫോമൻസിനെ ബാധിക്കുന്നൊന്നുമില്ല, പഴയ ആൾട്ടോ പോലെയൊന്നുമല്ല. ഫുൾ ലോഡഡ് അവുമ്പോൾ സ്വാഭാവികമായും വലിയ കയറ്റത്തിൽ ഒക്കെ വലിവ് ഇത്തിരി കുറയും. ഞാൻ കണ്ണൂർ, മലയോരപ്രദേശത്താണ്. ഇരിട്ടി- ആലക്കോട് മലയോര ഹൈവേയിൽ ഭീകര കയറ്റങ്ങളിൽ വരെ മാക്സിമം സെക്കൻഡ് ഗിയർ വരെയൊക്കെ ഡൗൺ ചെയ്യേണ്ടി വന്നു. ഫസ്റ്റിൽ പോകേണ്ട സന്ദർഭങ്ങൾ അപൂർവ്വമാണ്.
@DheerajPaleri
@DheerajPaleri 3 жыл бұрын
@@jbem4522 around 13 for now. Hoping to get more after further service.
@DheerajPaleri
@DheerajPaleri 3 жыл бұрын
@@jbem4522 XL6 has cruise control, but it wouldn't make any difference unless you frequently travel long distances. And XL6 is around 4 lakhs costlier for the vxi than ertiga. And if you are planning to buy one, please do compare their 3rd raw seating. I felt XL6 doesn't have much space in 3rd raw as in ertiga.
@jeevanqatar8511
@jeevanqatar8511 3 жыл бұрын
Bro...Automatic egana und ?
@anujose4095
@anujose4095 3 жыл бұрын
Iam a ertiga owner, using this vehicle last 5 years very spacious convenient smooth driving(do not expect a sports engine) convenient for city and long drive, compact seven seater with lot of space inside.
@vipinvisakam
@vipinvisakam 2 жыл бұрын
I was.... 2016 to 2021
@yaseenvlog2806
@yaseenvlog2806 Жыл бұрын
Eadayirunnu varient... Vxi aano
@rashiqkm74
@rashiqkm74 3 жыл бұрын
Ertiga zxi+ രണ്ടാമത്തെ വർഷം ആകുന്നു ഇപ്പോൾ.. ഒരിക്കലും മടുപ്പിക്കാത്ത വാഹനം. 1.5L engine. ഇത്രയും practical ആയുള്ള വണ്ടി വേറെ ഇല്ല എന്ന് തോന്നുന്നു. എല്ലാത്തിനും സ്ഥലമുണ്ട്. Phone വെക്കാൻ, ബോട്ടിൽ വെക്കാൻ, ചാർജ് ചെയാൻ അങ്ങനെ എല്ലാം. പുറകിലെ 2 നിര സീറ്റും മടക്കിയാൽ ഒരു ഡബിൾ ബെഡ് ഇടാം. നടുവിലെ raw ഒരു ഡീസന്റ് ആയി വെച്ചാൽ പുറകിൽ ഇഷ്ടം പോലെ സ്ഥലമുണ്ട്. ബൂട്ടിൽ ഉള്ള ട്രേ മാറ്റി വെച്ചാൽ സ്ഥലം വീണ്ടും കൂടും. പിന്നെ മുന്നിലെ ആണ് കൂളിംഗ് കപ്പ്‌ ഹോൾഡർ.. കിടിലം സെറ്റ് അപ്പ്‌ ആണ്. നല്ല തണുത്ത വെള്ളം കുടിക്കാം. പിന്നെ ഒരു 6 പേര് കയറിയാൽ വണ്ടി നല്ല stable ആവും. ഓടിക്കാനും രസം അപ്പോഴാണ്. Pulling ഒക്കെ ആവശ്യത്തിനുണ്ട്. ഓട്ടോമാറ്റിക് amt ട്രാൻസ്‌മിഷൻ ആയത് കൊണ്ടാണ് ഞാൻ മാന്വൽ എടുത്തത്. നല്ല fuel efficiency യും കിട്ടുന്നുണ്ട്. പുറകിലെ സീറ്റും slanding ആണ്. സുഖമായി യാത്ര ചെയാം. പിന്നെ കുറ്റവും കുറവും ഇല്ലാത്ത വാഹനം അല്ല.. ഈ വിലക്ക് പറ്റുന്നതിന്റെ മാക്സിമം തന്നിട്ടുണ്ട്..
@kallayi-58
@kallayi-58 3 жыл бұрын
Super
@promotionsdaily7804
@promotionsdaily7804 3 жыл бұрын
Yes , airbag ozhike ellam perfect
@mindspaceentertainments6470
@mindspaceentertainments6470 3 жыл бұрын
Bro.. Second row seats enthelum sounds veraar undo
@rashiqkm74
@rashiqkm74 3 жыл бұрын
@@mindspaceentertainments6470 ഇതുവരെ ഇല്ല. അങ്ങനെ കംപ്ലയിന്റ് ഉണ്ടോ?
@manukathiroor6680
@manukathiroor6680 2 жыл бұрын
AC ഇടുമ്പോൾ pulling കുറവുണ്ടോ?
@AWAYFROMKERALA
@AWAYFROMKERALA 3 жыл бұрын
THIS IS THE BEST REVIEW ABOUT ERTIGA EVER . NO ONE HAS DETAILED IN THIS WAY . HAVE SEEN MANY OTHER CHANNELS. BAIJU CHETTA THANKS❤❤❤❤
@anishjo85
@anishjo85 3 жыл бұрын
Engine features parayumbol bonet kude onnu thurannu kanikkanam baiju chetta..
@kannansachivan1976
@kannansachivan1976 3 жыл бұрын
ഞങ്ങളും ബൈജു ചേട്ടൻറെ ഈ വീഡിയോ കണ്ട ശേഷം Ertiga Vxi എടുത്തു... ഇന്നോവയുടെ അത്രയും തന്നെ യാത്രാസുഖം ഈ വാഹനം നൽകുന്നുണ്ട്... മൈലേജ് 18.5 ഷോറൂമിൽ നിന്നും വീട് വരെ (വൈറ്റില മുതൽ ചേർത്തല) 60-70 km/h സ്പീഡിൽ ഓടിച്ചപ്പോൾ തന്നെ കിട്ടി എന്നത് അൽഭുതകമായ കാര്യം തന്നെ ആണ്...
@RameshKumar-ic8ne
@RameshKumar-ic8ne 3 жыл бұрын
ഈ 4 speed എന്നു പറയുന്നത്... അതിനെപ്പറ്റി എന്താ അഭിപ്രായം
@kannansachivan1976
@kannansachivan1976 3 жыл бұрын
@@RameshKumar-ic8ne വീട്ടിലെ Ertiga manual gearbox ആണ് ബ്രോ... ഓട്ടോമാറ്റികിന് നല്ല ലാഗ് ഉണ്ട് എന്നു കേൾക്കുന്നു...
@RameshKumar-ic8ne
@RameshKumar-ic8ne 3 жыл бұрын
@@kannansachivan1976 ലാഗ് ഉണ്ടേൽ ടെൻഷൻ അടിച്ചു മരിക്കും..താങ്ക്സ് for reply
@kannansachivan1976
@kannansachivan1976 3 жыл бұрын
@@RameshKumar-ic8ne Manual Gearbox Vxi petrol model ആണ് നല്ലത്... 3rd Row Seats ഫോൾഡ് ചെയ്താൽ 580 ലിറ്റർ ഭീമൻ boot ആയി...
@powerfullindia5429
@powerfullindia5429 2 жыл бұрын
Smart hybrid motorinu com. Vallom undo
@iammdshareef
@iammdshareef 3 жыл бұрын
Family use nokke patya ithrem nalla oru car sathyam paranja innu vere illa💯 long runl okke aan athu correct manasilaavuka...valare nalla comfort provide cheyyunund😇👍🏽
@akhilwilson4198
@akhilwilson4198 3 жыл бұрын
I was listening carefully; a scooter passed by and I was looking outside, suddenly you said Akhiley dhe ee space okke nokikey, I was shocked!!! 😂 @14:08
@projectsandsites4407
@projectsandsites4407 3 жыл бұрын
👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🤭🤭🤭
@junainmohd3583
@junainmohd3583 2 жыл бұрын
😀😀
@preesh9535
@preesh9535 3 жыл бұрын
Using Ertiga since 2013 😍😍😍😍 Value for Money❤❤❤❤❤.
@vishnu-nadalloor
@vishnu-nadalloor 3 жыл бұрын
Crt
@nevil1706
@nevil1706 3 жыл бұрын
💯💯
@charlesnaveen9810
@charlesnaveen9810 3 жыл бұрын
Using From 2013.. still one of the best MUV
@ramshadakkarammal3854
@ramshadakkarammal3854 Жыл бұрын
Petrol ano???anel mailej undo
@charlesnaveen9810
@charlesnaveen9810 Жыл бұрын
@@ramshadakkarammal3854 athe, zxi.. average shows 16.6 in odometer
@jabbarpandarathil8004
@jabbarpandarathil8004 3 жыл бұрын
ഒരു മിഡിൽ ക്ലാസ് ഫാമിലിക് പറ്റിയവണ്ടിത്തന്നെയാണ് എർട്ടിഗ മൈലീജ് ഉണ്ട് വിലയും കുറവാണ് പക്ഷെ കാശുള്ളവർ സുഖകരമായ യാത്ര ആഗ്രഹിക്കുന്നവർ എർറ്റിഗയ്ക്കു പകരം ഇന്നോവ ക്രിസ്റ്റ തന്നെ വാങ്ങുക
@abu_67
@abu_67 3 жыл бұрын
Sathyamanu ertigayekalum ethreyo padi mukalil aanu innova irikunnadh arayalo innova best in it's segment kooduthal cash undenkil innova thanne edukkunathaanu best
@dileepjoshy6828
@dileepjoshy6828 3 жыл бұрын
@@abu_67 പക്ഷെ കൂടുതൽ മരിച്ചവർ ഇന്നോവയിൽ യാത്ര ചെയ്യിത്തവർ ആയിരുന്നു
@abu_67
@abu_67 3 жыл бұрын
@@dileepjoshy6828 adh endhanu bro angane parayan karanam njn parayam kaaranam kooduthal innova roadil und ennadhano?
@dileepjoshy6828
@dileepjoshy6828 3 жыл бұрын
@@abu_67 ഞാൻ പറഞ്ഞത് ഇത്രയും വില കൊടുത്തു ഇന്നോവ വാങ്ങിയിട്ട് ഒരു സേഫ്റ്റിയും ഇല്ലായിരുന്നു എന്നാണ്.. കാരണം എത്രയോ പ്രശസ്തർ ആണ് മരിച്ചു പോയത്... അതുകൊണ്ടാ
@abu_67
@abu_67 3 жыл бұрын
@@dileepjoshy6828 innova safetiyil kuranje vandi aanen njn idhuvare ketitilla bro ente chettan innova crysta aanu use cheyyynadh 7 airbag und abs und ebd und traction control und ithokke endhanen arayalo elle pinne mikache build quality aanu oru accident pattiyitu vandik valiya damage onnum vannilla
@mrsafdar833
@mrsafdar833 3 жыл бұрын
മികച്ച engine ആണ് ertiga ക്ക്.. നല്ല space ഉം und👌
@Tsar_nicholas_3
@Tsar_nicholas_3 2 жыл бұрын
Innova enn kettittundo
@thebestklm
@thebestklm 2 жыл бұрын
@@Tsar_nicholas_3 price range ennu kettiunundo😂
@zarariza761
@zarariza761 2 жыл бұрын
ഡീസൽ ?
@unknownme9700
@unknownme9700 2 жыл бұрын
@@Tsar_nicholas_3 *emotional damage*
@najeebmuhammed2145
@najeebmuhammed2145 3 жыл бұрын
എൻ്റെ car irtiga petrol at ആണ് .അടിപൊളി വണ്ടി ആണ്.പക്ഷേ മൈലേജ് കുറവാണ് 13km കിട്ടും
@nikhiljose2877
@nikhiljose2877 3 жыл бұрын
ഇത്രയും നാൾ കണ്ടതിൽ നല്ല ഒരു റിവ്യൂ,,,
@varisthalavanna
@varisthalavanna 3 жыл бұрын
നമ്മളും വാങ്ങി ഒരു zxi+ manual silver colour, Happy 💯
@sujithkumarks2139
@sujithkumarks2139 2 жыл бұрын
Hi
@kareemkareem5674
@kareemkareem5674 2 жыл бұрын
വില എത്ര ആയി എന്ന് കൂടി പറഞ്ഞാലു
@shihabnvr3198
@shihabnvr3198 3 жыл бұрын
എതയാലും air indiayude seetil irikkunnathinekaal സുഗമായി ഇരിക്കാം 😀
@govindeb4559
@govindeb4559 3 жыл бұрын
Indigo waves at you
@nandupalazhi
@nandupalazhi 3 жыл бұрын
എന്റെ Bs 4 ertiga 2019 manual മോഡലിന് 10-12 വരെയാണ് നാട്ടിൻപുറത്തെ റോഡിൽ കിട്ടുന്നത് സിറ്റിയിൽ കുറച്ചു കൂടുതൽ ,14വരെ കിട്ടുന്നു long പോകുമ്പോൾ 20 വരെ കിട്ടുന്നു... എന്റെ മാമന്റെ ertiga 2020 ഓട്ടോമാറ്റിക് ന് നാട്ടിൽ 8 -10 km ആണ് കിട്ടുന്നത് ലോങ് 15 km maximum കിട്ടി...
@nandupalazhi
@nandupalazhi 3 жыл бұрын
2 വാഹനവും പെട്രോൾ ആണ്
@anandalexmathew
@anandalexmathew 3 жыл бұрын
My next dream car!!! thank you baiju chettaa for the video
@ZAYYAN1980
@ZAYYAN1980 3 жыл бұрын
God bless you
@jefzilmusthafa
@jefzilmusthafa 3 жыл бұрын
ഞാനും ഒരു ERTIGA OWNER ആണ്. Zxi variently completly സാറ്റിസ്‌ഫൈഡ് ആണ്. No body roll. Good in milege. I got avg 23kmpl. Baiju cheta its 15inch alloy wheel aanu varunnathu. I completed 86500km. Low maintenance cost. Good review...
@johnk8331
@johnk8331 3 жыл бұрын
2013 ertiga 70 km odiya vandiku ethra rupa akum
@jefzilmusthafa
@jefzilmusthafa 3 жыл бұрын
@@johnk8331 eniku 2013 vdi ertiga undaayirunnu. But njn athu 30km koduthu. 2015 aanu koduthathu. Annu 6L anu koduthathu. I think 4.5 to 5 nu ullil kodukan edam.
@akhilusine
@akhilusine 2 жыл бұрын
23km cng ano
@afnasmuhammad8452
@afnasmuhammad8452 3 жыл бұрын
മാരുതിയുടെ മിക്ക വാഹനങ്ങളും അത്ഭുത വാഹനങ്ങൾ ആണ്.ms ❤️❤️❤️👌
@abu_67
@abu_67 3 жыл бұрын
Safetiye kurich kore peru kurakkunund athokke maati nirthiyal adipoli aan
@mahin9331
@mahin9331 2 жыл бұрын
@@abu_67 ഇവിടെ ഇറങ്ങുന്ന വാഹനങ്ങൾ എല്ലാം, മരുതിയെ കണ്ടാണ് മാർക്കറ്റ് പിടിക്കുന്നത്
@abu_67
@abu_67 2 жыл бұрын
@@mahin9331 yes
@sherinrocks1540
@sherinrocks1540 3 жыл бұрын
Innova യുമായ് ertiga ഒരിക്കലും compare ചെയ്യാൻ പറ്റില്ല, എൻ്റെ കയ്യിൽ രണ്ടു വണ്ടിയും ഉണ്ടായിരുന്നു. പവർ, confort, ഡ്രൈവിംഗ്, ceating space , luggage evayonnum space ഒരിക്കലും ഇന്നോവയുടെ അത്രയും എന്തായാലും വരില്ല. പിന്നെ ertigayude വിലക്ക് അത് ഒരു മുതൽ ആണ്.
@abdullahperimbalam4178
@abdullahperimbalam4178 3 жыл бұрын
അതിനനുസരിച്ചു അധികം വിലയും ഇന്നോവക്ക് ഉണ്ട്....മൈലേജും ഇന്നോവക്ക് കുറവാണ്... പിന്നെ മൊതലാളിമാർക്ക് താങ്ങും.... but സാധാരണക്കാർക്ക് ertiga മതി
@souravsatheesh235
@souravsatheesh235 3 жыл бұрын
This car is worth every single penny 💯❤️👌
@deepakdivakaran3074
@deepakdivakaran3074 3 жыл бұрын
ഞാൻ ബുക്ക് ചെയ്ത ertgia 2ദിവസത്തിനഗം കിട്ടും. വെയ്റ്റിംഗ് പീരിയഡ് കൂടുതലാണ് ZXI book ചെയ്ത ഞാൻ വെയ്റ്റിംഗ് കാരണം vxi ലേക്ക് മാറി. Zxi+ ഇൽ മാത്രമാണ് infotainment system ഉള്ളത്
@powerfullindia5429
@powerfullindia5429 2 жыл бұрын
8000ഉണ്ടേൽ ആൻഡ്രോയ്ഡ് സിസ്റ്റം vrkkalo
@eldhosevarghese7495
@eldhosevarghese7495 3 жыл бұрын
Triber ഇന്റെ കൂടെ ഇതുപോലെ ഒന്ന് ചെയ്യാമോ
@Krishnakumar-dk6be
@Krishnakumar-dk6be 3 жыл бұрын
2nd row seat കാണിച്ചപ്പോൾ front seat മുമ്പിലേക്ക് വലിച്ചു, വലിച്ചുവച്ചതായി തോന്നുന്നു
@sebinciriaak6769
@sebinciriaak6769 3 жыл бұрын
കൊടുക്കുന്ന cash ന് ഉള്ള മുതൽ ഉണ്ട് 💯😍
@Tsar_nicholas_3
@Tsar_nicholas_3 3 жыл бұрын
But build quality ഇല്ല 😜
@abhimanyup1879
@abhimanyup1879 3 жыл бұрын
4* nnd pore🙄
@Tsar_nicholas_3
@Tsar_nicholas_3 3 жыл бұрын
@@abhimanyup1879 എന്ദുവാടാ, ഇത് മലയാളിയുടെ സ്ഥിരം സ്വഭാവമാണ്, കുട്ടിപ്പറയൽ, വെറും 3 സ്റ്റാർ റേറ്റിംഗേ ഉള്ളു ഈ കുണ്ടറണ്ടത്തിന്
@gokulkrishna8959
@gokulkrishna8959 3 жыл бұрын
@@Tsar_nicholas_3 3* undallo.. Athyavisham build quality und
@rameshks3248
@rameshks3248 3 жыл бұрын
എത്ര റൈറ്റ് വരുന്നത്
@image6585
@image6585 3 жыл бұрын
തേഡ് row സീറ്റും മുന്നോട്ടും പിന്നോട്ടും നീക്കാൻ ഉള്ള പ്രൊവിഷൻ ഉണ്ടായിരുന്നെങ്കിൽ...ലഗേജ് ഇല്ലാത്ത സമയത്ത് ലാസ്റ്റ് റോവിൽ ഇരിക്കുന്ന ആൾക്ക് അല്പം കൂടി സുഖം ഉണ്ടായെനെ...
@nishanthtrans
@nishanthtrans 3 жыл бұрын
Super 👍 ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ആണ് ബൈജു ചേട്ടൻ പറഞ്ഞത്.
@afnasps7440
@afnasps7440 3 жыл бұрын
Ertiga അടിപൊളി വണ്ടിയാണ്. ഫാമിലി ഉപയോഗത്തിനൊക്കെ കുറഞ്ഞ വിലയിൽ കൂടുതൽ മികച്ചത് എന്ന് നോക്കുന്നവർക്കൊക്കെ എർട്ടിഗയെക്കാൾ നല്ല ഒന്നില്ല. അത് കൊണ്ടുതന്നെ ആയിരിക്കണം വില്പനയിൽ ഒരുപാട് മുന്നിൽ.
@azeemsf111
@azeemsf111 3 жыл бұрын
innova crysta യുടെ ground clearance ബൈജു ചേട്ടൻ പറഞ്ഞത് തെറ്റാണ് 167 mm അല്ല 178 mm ആണ് ., അതായത് Maruti Ertiga യെക്കാൾ 7 mm മാത്രം കുറവാണ് ..
@abi_kl20
@abi_kl20 3 жыл бұрын
Diesel ഇല്ലാത്തത് നല്ലത് ആണ്.. എന്നാൽ ഇന്നത്തെ പെട്രോൾ വിലക്ക് 94 രൂപക്ക് 12 - 23 മൈലേജ്.. 😔😔
@libinaabraham725
@libinaabraham725 3 жыл бұрын
Tata hexa 2019 4x4 test. Drive chayavo
@charliw6407
@charliw6407 3 жыл бұрын
ചേട്ടാ, വെറുതെ പറയാതെ, mileage വെറും 14 ആണ്, നഷ്ടം ആണ്
@ziyasharafu3509
@ziyasharafu3509 3 жыл бұрын
14 ആണോ kittunadh
@humanbeing12406
@humanbeing12406 3 жыл бұрын
Alla NHil 17, 17.5 okke kittunund
@abhimanyucv9952
@abhimanyucv9952 3 жыл бұрын
MpV സെഗ്മെന്റിൽ വണ്ടി എടുക്കണം ആലോചിച്ചപ്പോൾ തന്നെ എനിക്കു വേറെ ഒരു ഓപ്ഷൻ നോക്കാൻ തോന്നിയില്ല.. കാരണം 5 വർഷം ആയി കൂട്ടുകാരൻ എർട്ടിഗ ഉപയോഗിക്കുന്നു.. പലപ്പോഴുക് ഞങ്ങൾ റഫ്ഫ് യൂസ് ചെയ്തിട്ടും ഒരിക്കലും വണ്ടി വഴിയിൽ കിടത്തിയിട്ടില്ല . എന്റെ അഭിപ്രായത്തിൽ ഒരു 13 ലക്ഷം ചിലവഴിച്ചാൽ ertiga or XL6 ഏതെങ്കിലും ഒന്ന് എടുക്കുന്നതായിരിക്കും ഫാമിലി യുസിന് നല്ലത് 👍
@amaljohnsmkd
@amaljohnsmkd 3 жыл бұрын
Thank you sir for this review.. കഴിഞ്ഞ ആഴ്ച്ച ertiga book ചെയ്തായിരുന്നു.. Waiting ആണ്.. Book ചെയ്തതിൽ ഒരു second thought ഉണ്ടായിരുന്നു.. ഇപ്പോ അത് മാറി കിട്ടി.. Ertiga തന്നെ നമ്മടെ അടുത്ത വണ്ടി.. 😄❤
@muhammedaslefs6377
@muhammedaslefs6377 3 жыл бұрын
Nalla vandiyanu
@ZAYYAN1980
@ZAYYAN1980 3 жыл бұрын
ഞാനും ഉപയോഗിക്കുന്നു ഒന്നര കൊല്ലമായിട്ട്
@kamalbasha701
@kamalbasha701 3 жыл бұрын
Diesel engine Varunnudooo????2021...
@amaljohnsmkd
@amaljohnsmkd 3 жыл бұрын
@@kamalbasha701 varumennu kelkkunnu.. puthyia BS6-compliant diesel engine.. but 2021 last okke aakum.
@peacelife3269
@peacelife3269 3 жыл бұрын
Cng ano
@haihellopradeep
@haihellopradeep 3 жыл бұрын
Ertiga നല്ല വണ്ടിയാണ്. I am having a 2014 model and it's great for driving too.
@anasva4865
@anasva4865 3 жыл бұрын
New ertigaum chettante kayyil ollathum...thammill aanaum aadum thammil different ind
@haihellopradeep
@haihellopradeep 3 жыл бұрын
@@anasva4865 ഉണ്ട് അതുകൊണ്ട്‌ ഞാൻ വണ്ടി മറ്റുകയാണെങ്കിൽ ertiga തന്നെയാണ് എടുക്കുക എന്നാണ് ഉദ്ദേശിച്ചത്.
@VIBINVINAYAK
@VIBINVINAYAK 3 жыл бұрын
*ബോഡി സ്ട്രെങ്ത് കൂടി നന്നായിരുന്നേൽ ഏത് ലെവലിൽ പോകേണ്ട കാറാണ്*
@mohamedmubaris9200
@mohamedmubaris9200 3 жыл бұрын
Engine under powered aanu ee7 seater
@ofavp748
@ofavp748 3 жыл бұрын
Safety GNCAP 3 STAR nd...
@tonypj3661
@tonypj3661 3 жыл бұрын
One of the best review I have ever watched
@prathyushprasad7518
@prathyushprasad7518 3 жыл бұрын
ഇന്ന് കാലിന്മേൽ കാലും കേറ്റി വച്ചിരുന്നാണല്ലോ തുടക്കം.........എന്തായാലും നല്ല useful video..........Maruti Suzuki - യെപ്പറ്റിപ്പറഞ്ഞത് പൊളിച്ചു....... നമ്മൾ ഇതൊക്കെ എത്ര കണ്ടതാ...... 😏😏😏😏👌👌👌👌
@motorholic3390
@motorholic3390 3 жыл бұрын
Kia SELTOS review cheyyammo ചേട്ടാ
@shibukuyyeri
@shibukuyyeri 3 жыл бұрын
ബൈജു സാറിന്റെ അവതരണം wow ഒരു രക്ഷയും ഇല്ല അടിപൊളി
@simsonpoulose
@simsonpoulose 3 жыл бұрын
MPV ഇന്ത്യയിൽ ഹിറ്റാക്കിയത് Toyota Innova ആണ് , Suzuki അല്ല .
@amburs3532
@amburs3532 3 жыл бұрын
Yes
@itsmypassionbyremeshkumarp7792
@itsmypassionbyremeshkumarp7792 3 жыл бұрын
ഇന്നോവയും എർട്ടിഗയും രണ്ട് സെഗ്മൻ്റിലുള്ള MPV കളാണ്
@simsonpoulose
@simsonpoulose 3 жыл бұрын
@@itsmypassionbyremeshkumarp7792 aynu?
@simsonpoulose
@simsonpoulose 3 жыл бұрын
@@itsmypassionbyremeshkumarp7792 ethaa aa segment?
@itsmypassionbyremeshkumarp7792
@itsmypassionbyremeshkumarp7792 3 жыл бұрын
എർട്ടിഗ മിഡ്സൈസ് MPV ആണ് ഇന്നോവ അതിന് മുകളിലുള്ള സെഗ്മെൻ്റാണ്, മിഡ് സൈസ്MPV യിൽ എർട്ടിഗ തന്നെയാണ് ഹിറ്റ്, അതിന് ഒരു മത്സരം മരാസോ മാത്രമേയുള്ളു.
@aneesh47
@aneesh47 3 жыл бұрын
your video is very attractive because of simple and clear... with complete content a viewer always want
@vishnuvm3530
@vishnuvm3530 3 жыл бұрын
ഞാനും vxi satisfied customer ആന്നെ 🤩🤩
@thejus4321
@thejus4321 3 жыл бұрын
Vxi yude on road price edukkumbol ethrayayirunnu
@onlytruth7169
@onlytruth7169 3 жыл бұрын
9.90
@thejus4321
@thejus4321 3 жыл бұрын
Mileage ethra kittunnund
@vishnuvm3530
@vishnuvm3530 3 жыл бұрын
@@thejus4321 local ottam 13.4 longrip 16 or 17
@vishnuvm3530
@vishnuvm3530 3 жыл бұрын
@@thejus4321 9.33
@safwan7210
@safwan7210 3 жыл бұрын
Will you upload a video about Xl6 detail review ...
@Bhushan40090
@Bhushan40090 3 жыл бұрын
As a Ertiga zxi+ proud owner ചേട്ടൻ പറഞ്ഞതൊക്കെ സത്യമാണ് 👍
@rizvinkalathumthodi2763
@rizvinkalathumthodi2763 3 жыл бұрын
Vanddi kayattathil enganeya Load vechu pokumbol enthenkilum koyappam thonniyo
@joymadathilparambil1419
@joymadathilparambil1419 3 жыл бұрын
Kayattam kayarumo?
@Bhushan40090
@Bhushan40090 3 жыл бұрын
1462cc with 77 kW @ 6000 rpm max power und. എല്ലാ സീറ്റിലും ആൾ ഇരുന്നാലും ഈ പറഞ്ഞ performance കിട്ടുന്നുണ്ട്. ഒരു ബഡ്ജറ്റ് MUV ക്ക് വേണ്ട അവശ്യം പവർ ഉണ്ട്.
@justintom1677
@justintom1677 3 жыл бұрын
@@rizvinkalathumthodi2763 tyre skidded..I think because light front weight..but performance good
@muzammilmuzu7353
@muzammilmuzu7353 Жыл бұрын
Mileage ethra kittunnund bro
@vaisakhdutt2884
@vaisakhdutt2884 3 жыл бұрын
sir Ertiga automatic onnu review cheyamo sir . Kindly do it sir
@Animaladdict7703
@Animaladdict7703 3 жыл бұрын
Bro oru karanavashalum Petrol automatic edukarudh...Valiv kurav n Petrol annakil ethra adichodthalum nirayula....kidumbem tharavaad aavum....njn odicha vandikalil vechit etavum mileage kuravuladh automatic ertica aanu...baaki featuresoke adipoli aanu odikaan nalla sugaanu
@milanurgreat9194
@milanurgreat9194 3 жыл бұрын
Bs 6 ഓട്ടോമാറ്റിക് എർട്ടിഗ ആണോ അതോ XL6 ആട്ടോമാറ്റിക് ആണോ നല്ലത് ബൈജു എൻ നായർ നല്ലൊരു മറുപടി തരണം
@royalrider2560
@royalrider2560 3 жыл бұрын
Ertiga, toyoto model eppala launch cheyyune.
@anasva4865
@anasva4865 3 жыл бұрын
Innova ude back seatil irikkunnathinum sukhamayttirikkam ithinte backil.. pinne... Suspension innova thanne aan poli... Ith maruthiude ollathil vach nalla suspensionanum aan....
@sreebhadra3986
@sreebhadra3986 3 жыл бұрын
Ente vandi Ertiga 😍😍😍😍
@sudhikannur3527
@sudhikannur3527 3 жыл бұрын
On road price parayamo . Ente vandi upgrade cheyanamennundu
@nishadanu.an0791
@nishadanu.an0791 Жыл бұрын
ഞാനും 3 മാസം മുമ്പ് Ertiga VXI എടുത്ത്. അടിപൊളി ആണ് ഓടിക്കാൻ ഒക്കെ സൂപ്പർ നല്ല മൈലേജ് ഉണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി 👍👍
@goblinfrommultiverse967
@goblinfrommultiverse967 Жыл бұрын
Milege?
@mhrf56
@mhrf56 Жыл бұрын
@@goblinfrommultiverse967 20
@muhammedsinan3689
@muhammedsinan3689 3 жыл бұрын
Vandi nalla comfortaayi thonniyittund👌value for money👌
@vishnuc7433
@vishnuc7433 3 жыл бұрын
Marazzo ye manapooravam marannatanoo ennu tonni
@techie-clone9850
@techie-clone9850 3 жыл бұрын
ഇദ്ദേഹം പറഞ്ഞ വിലയും കേട്ട് ഓടിച്ചെന്ന് വണ്ടി വാങ്ങാം എന്ന് അരും കരുതരുത് , On road price ഒന്ന് നോക്കുന്നത് നന്നാവും
@real-man-true-nature
@real-man-true-nature 3 жыл бұрын
+25%
@Savadktm
@Savadktm 3 жыл бұрын
11lack onroad
@Savadktm
@Savadktm 3 жыл бұрын
Zxi
@alexwilson7626
@alexwilson7626 3 жыл бұрын
Vxi onroad 10.83 l
@powerfullindia5429
@powerfullindia5429 2 жыл бұрын
ഷോറൂമിൽ ചെല്ലുമ്പോൾ അറിയാമല്ലോ ഓരോത്തടുത്തും വില അൽപ്പം മാറ്റം വരും
@Myzoom00
@Myzoom00 3 жыл бұрын
മാരുതി പ്രൈസ് പിടിച്ചു നിർത്താൻ പല നൂതന ഫീച്ചറുകളും വേണ്ടെന്ന് വെക്കുകയാണ്
@muhammedaslefs6377
@muhammedaslefs6377 3 жыл бұрын
Yes but atlest cruise control,drl konduvaramarunnu
@sachins2885
@sachins2885 3 жыл бұрын
സത്യം പറഞ്ഞാൽ ഈ features വല്യ കോമഡി ആണ്. ആദ്യമൊക്കെ ഭയങ്കര curiosity ആണ് I phone വാങ്ങുന്ന പോലെ, പിന്നീട് call ചെയ്യാനും chat ചെയ്യാനും video കാണാനും മാത്രമെ ഉപയോഗിക്കു. മാസത്തിൽ ഒരു photo eduthal എടുത്തു. അതുപോലെ തന്നെ വണ്ടിക്ക് അകത്തും. Start ചെയ്യുക പാട്ടിടുക, ഓടിക്കുക..
@muhammedaslefs6377
@muhammedaslefs6377 3 жыл бұрын
@@sachins2885 ath sheriyanu 😀 annalum oru Perunenkilum nalakamarunnu 😅 ippol itokke itilum price kuranja vandikalkum vare undu atokondu paranjaya
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
Onnum venda built quality engilum kootikode, chumma takara patta polate vandykal
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
@SPETZNAZ XT low quality plastic aanu use cheynath
@mahin9331
@mahin9331 2 жыл бұрын
വണ്ടി സൂപ്പർ ആണ്, xl6 നേക്കാളും എനിക്ക് ഇതാണ് ഇഷ്ടം
@ijasjaleelchoonad2445
@ijasjaleelchoonad2445 2 жыл бұрын
അതെന്താ bro
@anasmalabarchips5503
@anasmalabarchips5503 9 ай бұрын
I am using VXI. Fully satisfied. Value for money🎉
@KapilSreedhar
@KapilSreedhar 3 жыл бұрын
I am using vxi. Totally satisfied with ertiga. Value for money. Family car ❤
@KapilSreedhar
@KapilSreedhar 3 жыл бұрын
@@jbem4522 10 to 13 in city. 16+ in Highways.
@gibyvarghese5391
@gibyvarghese5391 3 жыл бұрын
Baiju chetta നമ്മുടെ റോഡിനെ കുറിച്ച് ഒരു video ചെയ്യാന്‍ പറ്റുമോ,അല്ലാതെ വണ്ടികള്‍ മാത്രം ശരിയായത് കൊണ്ട് പ്രയോജനം ഇല്ലല്ലോ അല്ലേ അതല്ലേ അതിന്റെ ശരി
@Vascodecaprio
@Vascodecaprio 3 жыл бұрын
അച്ഛന് പ്രണാമം
@pfaisalsalem6186
@pfaisalsalem6186 3 жыл бұрын
Hhhh👍❤️😍😍🌹
@kcjmaster1042
@kcjmaster1042 3 жыл бұрын
Kotakal ani vid
@muhammadshafi8428
@muhammadshafi8428 3 жыл бұрын
Pls your WhatsApp number
@kcjmaster1042
@kcjmaster1042 3 жыл бұрын
@@muhammadshafi8428 ആരുടെ
@sumithmenon1362
@sumithmenon1362 3 жыл бұрын
@@kcjmaster1042 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaààààaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaa
@bibinpraveen2984
@bibinpraveen2984 3 жыл бұрын
ഇതിൽ കമ്പനി സിഎൻജി ഫിറ്റ് ചെയ്തു തരുമോ ആവശ്യപ്പെട്ടാൽ.
@tharunsnair4336
@tharunsnair4336 3 жыл бұрын
A happy BS6 Ertiga ZXI Owner😍🤩
@abu_67
@abu_67 3 жыл бұрын
Zxi + eduthudayirunno
@tharunsnair4336
@tharunsnair4336 3 жыл бұрын
@@abu_67 value for money aayitt thoniyilla. Not much difference between zxi & zxi+.
@charleyjames3508
@charleyjames3508 3 жыл бұрын
നന്നായിരുന്നു ❤❤❤
@nimshadabdu5495
@nimshadabdu5495 3 жыл бұрын
XL6 nte video koodi idane
@lintojohny7145
@lintojohny7145 3 жыл бұрын
XL6 review?
@geopj3550
@geopj3550 3 жыл бұрын
New ertiga or xl7 or xl6,which is the best
@cmbinoy
@cmbinoy 3 жыл бұрын
Marazzo review ചെയ്യാമോ
@shabwatyping5740
@shabwatyping5740 3 жыл бұрын
new DIESEL engine varumo
@muhammedfaizyouareyou6071
@muhammedfaizyouareyou6071 3 жыл бұрын
No
@ramachandrannair6748
@ramachandrannair6748 2 ай бұрын
ertiga cng യെപ്പറ്റിഎന്താണ് അഭിപ്രായം ബൈജു അണ്ണാ....?
@abishidep903
@abishidep903 3 жыл бұрын
2021 Jeep compass review വേണം
@rebooted001
@rebooted001 3 жыл бұрын
jeep, ford and chevy are the most unreliable car companies in the world. i dont know why in India people are crazy about it
@665533101
@665533101 3 жыл бұрын
Touch screen ZXI yil varunnund, but ZXI+ il varunna pole android auto, apple carplay illenn mathram. Electrostatic touch anithil ulpeduthiyittullath
@abhijithjayakumar8849
@abhijithjayakumar8849 3 жыл бұрын
ബൈജു ചേട്ടന്റെ review കണ്ടു വണ്ടി മേടിക്കാൻ സൂപ്പർ ആണ്❤️
@Arjun-yh6vo
@Arjun-yh6vo 3 жыл бұрын
സത്യം🤩🤩ഞാനങ്ങനെയാണ് Altroz turbo Petrol എടുത്തത്
@vaishakks269
@vaishakks269 3 жыл бұрын
Pullli vandiye ange pokki patayum illatheyum parayum😂😂😂😂
@sps4727
@sps4727 3 жыл бұрын
Ertiga or XL 6 atha best
@jayakrishnakj
@jayakrishnakj 3 жыл бұрын
User Experience 1. Bad quality and safety 2. Low power and torque 3. Mileage is below 15km/L റീസെയിൽ വാല്യു സർവീസ് കൊസ്റ്റ് വില കുറവ് എന്നീ ഉമ്മാക്കി കാട്ടി നമ്മുടെ കുടുംബത്തിന്റെ സെഫ്റ്റി ഇവൻ മാർ(ബൈജു ചേട്ടനെ അല്ല❤️) എടുത്തു കളഞ്ഞു. 1.5 ZDI ഉപയോഗിക്കുന്ന അനുഭവം. നന്നായി അദ്വാനിക്കുക, സാധരണക്കാരൻ എന്ന മനോഭാവം മാറ്റി നിങ്ങളുടെ കുടുംബത്തെ കൂടുതൽ സുരക്ഷിതമായ വണ്ടികളിൽ കെണ്ടുപോകുക.
@praveenmathew9322
@praveenmathew9322 3 жыл бұрын
Same experience
@shaimamanishaimamani986
@shaimamanishaimamani986 3 жыл бұрын
Baiju chetta.... ഇന്നോവയുമായി കംപൈർ ചെയ്യല്ലേ... Ertiga karanam... 3 ertiga edukkunna paissa venam oru innova edukkan..
@Vijay_Krishnaa
@Vijay_Krishnaa 3 жыл бұрын
BMW X7 Review cheyyamo
@habidpk453
@habidpk453 3 жыл бұрын
i am using ertiga VDI 1.5 diesel
@deepzromeo1967
@deepzromeo1967 3 жыл бұрын
Mahindra marazzo review venam
@faazyblack3690
@faazyblack3690 3 жыл бұрын
Front kia carnival look.back side innnova crysta touch.mini KIS
@Animaladdict7703
@Animaladdict7703 3 жыл бұрын
Ertika petrol automatic aaarum edukarudh...mileage nalla kuravaanu pnea kayatathoke alto nea vare overtake cheydhu kayaraan patula...odikaanoke sugaanu...secondonum thire torque pever ella vandi kedunu karayum
@sreens8166
@sreens8166 3 жыл бұрын
എന്റെ കയ്യിലുള്ള സെലേറിയോ ഇങ്ങനെ തന്നെയാണ്..ഓവർടേക്ക് ചെയ്യാൻ കോണ്ഫിഡൻസ് കിട്ടൂല
@Animaladdict7703
@Animaladdict7703 3 жыл бұрын
@@sreens8166 2nd,3rd gearlu kedunu karayunadh kanumbo palum vellom vedichodkan thonum...swift diesel nalla vandiyatto
@Tijo91126
@Tijo91126 3 жыл бұрын
My dream car... Nxt leve nu vandi wating🥰🥰
@freshzz70
@freshzz70 3 жыл бұрын
Xl6 review koodi venam
@richardsaju123
@richardsaju123 3 жыл бұрын
Cheythittundu bro😇😇
@jollyjohn493
@jollyjohn493 3 жыл бұрын
kzbin.info/www/bejne/iqaqoKeDdt2hmac
@hasankottopadam3293
@hasankottopadam3293 3 жыл бұрын
Xl6 അത് പോലെ Ertiga കാഴ്ചയിൽ ഒന്നല്ലേ .എന്താണ് തമ്മിൽ മാറ്റം
@vishnuashok1784
@vishnuashok1784 3 жыл бұрын
XL6 BS6 REVIEW PLEASE
@sunnyjacob7350
@sunnyjacob7350 Жыл бұрын
I have been using a VW Vento Petrol Highline for 10 years and it is about time to change it. I was looking at various reviews of vehicles but what I could not find is that nobody talks about maintenance and spare parts price/availability etc. Don't know how long a battery in Hybrid version last and cost to replace or warranty etc. I hope to see some expert opinion on these subjects too in future.
@jojigeorge3972
@jojigeorge3972 3 жыл бұрын
Safety rating 7 seater vandikku 9.25/17 pora😭
@basheer8274
@basheer8274 3 жыл бұрын
Ee kanicha vandiyude on road price etraya inshaallah ente next dream
@ameerkhan3972
@ameerkhan3972 3 жыл бұрын
Please review Xuv500
@muhsinponnad6706
@muhsinponnad6706 2 жыл бұрын
Tyre size 16 inch allla... All variants 15 inch Anu 😊👍
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**💚ഇതില്ലും വലിയ ഒരു റിവ്യൂ ഈ കാറിന് കിട്ടില്ല...!**
@santoshkannur6358
@santoshkannur6358 3 жыл бұрын
Comparison between Ertiga & XL6
@fazilmp4455
@fazilmp4455 3 жыл бұрын
ഇത്യൻ വാഹന ലോകത്തെ king maruthi suzuki
@niyazmohammed9203
@niyazmohammed9203 3 жыл бұрын
💯
@manurajsrinivas5782
@manurajsrinivas5782 3 жыл бұрын
Sir front glassil fogging kooduthal aay undo mattu vandikale apekshich? Thaankal odichapolum mist pidikkanath kandu
@megamind5651
@megamind5651 3 жыл бұрын
CHETTA, PUTHIYA SWIFTINTE ORU REVIEW VENAM😁😁😁
@subashuninor
@subashuninor 3 жыл бұрын
New Swift Vxi Amt review venam
@kevinj7569
@kevinj7569 3 жыл бұрын
VENAM swift manual
@blipbytes
@blipbytes 3 жыл бұрын
Power um mileage um koodi
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
Ss broo weenam
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
@@blipbytes ssss
@dileeppspattanakkad6555
@dileeppspattanakkad6555 3 жыл бұрын
ബൈജുസർ, ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ഓരോ വാഹനത്തിനും ഹൈവെയിലും ടൗണിലും എത്രമാത്രം മൈലേജ് ലഭിക്കും എന്ന് നോക്കും. വാഹനം വാങ്ങുന്നതിൽ അതുമൊരു മുഖ്യ മാനദണ്ഡമാണ്. ഇതേപോലുള്ള വാഹന റിവ്യൂവിൽ അതുകൂടി തീർച്ചയായും ഉൾക്കൊള്ളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@nidhin178
@nidhin178 3 жыл бұрын
Wheel base same aanengilum innovakku rear overhang kooduthal undallo.. Athum interior space umaayi bandam undallo... For a sedan it is ok than the space in between wheels decides the interior space. But in case of MPVs and vans rear overhang will also contribute to interior space.. Am i right?
@kennkuruvinakunnel
@kennkuruvinakunnel 3 жыл бұрын
Comparison between marazzo, crysta, XL6, ertiga cheyamo
@dilips8943
@dilips8943 3 жыл бұрын
Crysta aanu super
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 58 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Modus males sekolah
00:14
fitrop
Рет қаралды 26 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 60 МЛН
CNG Ertiga user experience #marutisuzuki #cng
20:09
Walk With Neff
Рет қаралды 40 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 58 МЛН