അൽപായുസായിരുന്നെങ്കിലും മൾട്ടി പർപ്പസ് വാഹനങ്ങളിലെ രാജാവായിരുന്നു ടൊയോട്ട ക്വാളിസ് | Review By Baiju

  Рет қаралды 334,076

Baiju N Nair

Baiju N Nair

3 жыл бұрын

വളരെ കുറച്ച് കാലം മാത്രമേ വിപണിയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ടൊയോട്ട ക്വാളിസ് ഇന്ത്യക്കാരുടെ മനം കവർന്ന വാഹനമാണ് .മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളുടെ നിർമാണ നിലവാരം എന്തെന്ന് നമ്മളെ പഠിപ്പിച്ച ക്വാളിസിന്റെ ജീവിതത്തിലൂടെ...
To contact Ronnie:90373 38660
Follow me on Facebook: / baijunnairofficialinst... baijunnair Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#ToyotaKirloskarIndia #BaijuNNair #ToyotaQualis#MPV#ualisRS #Tata Sumo#MalayalamAutoVlog

Пікірлер: 925
@arunkodaly8075
@arunkodaly8075 3 жыл бұрын
വീണ്ടും ഇറക്കണം എന്ന് എനിക്ക് ആഗ്രഹം ഉള്ള ഒറ്റ വണ്ടി ക്വാളിസ് മാത്രം.😍😍😍
@abusafar6
@abusafar6 3 жыл бұрын
Ntem
@johnsantony7756
@johnsantony7756 2 жыл бұрын
Mee too
@manuthomas407
@manuthomas407 2 жыл бұрын
Major jeep
@Ajithkumar-wq4xz
@Ajithkumar-wq4xz 2 жыл бұрын
but eppol erakiyalum pazhaya engineers erakiya pole erakan kazhiyila
@Mrmalabar367
@Mrmalabar367 2 жыл бұрын
എനിക്കും
@hareeshap5621
@hareeshap5621 3 жыл бұрын
ക്വാളിസ് എന്റെ സ്വപ്ന വാഹനമാണ് എന്നെങ്കിലും ഒരിക്കൽ ഞാൻ അത് നേടിയെടുക്കും ക്വാളിസ് അതൊരു ജിന്നാണ് ❤❤❤❤
@moydupmoydu6573
@moydupmoydu6573 3 жыл бұрын
ക്വാളിസിൽ ദിവസം മുഴുവൻ ഒറ്റ ഇരിപ്പിൽ യാത്ര ചെയ്താലും ഒരു ക്ഷീണവും ഉണ്ടാവില്ല. അടിപൊളി വണ്ടിയാണ് ക്വാളിസിന്റെ ന്യൂ മോഡൽ ഉടനെ പുറത്തിറക്കണമെന്ന് അപേക്ഷിക്കുന്നു.
@shameer3670
@shameer3670 Жыл бұрын
👍🏻
@SajeerKdy-mx6ec
@SajeerKdy-mx6ec Ай бұрын
ബ്രോ, പവർ സ്റ്റീയറിംഗ് ആണോ
@vicemedia5446
@vicemedia5446 3 жыл бұрын
ഞാൻ ആദ്യമായി ഡ്രൈവിങ് പഠിച്ച വണ്ടി ആണ് qualis അതിനു ശേഷം വേറെ ഏത് വണ്ടി ഓടിച്ചിട്ടും ഇതിന്റെ ആ സുഖം വേറെ ഒരു വണ്ടിക്കും കിട്ടിയിട്ടില്ല 🤩❤️❤️
@krishnadasa8406
@krishnadasa8406 3 жыл бұрын
😄
@arunprasadekm
@arunprasadekm 3 жыл бұрын
Njanum
@jareeshck
@jareeshck 3 жыл бұрын
Vere nalla vandi odikaanjittaa😄
@mirdast9681
@mirdast9681 3 жыл бұрын
jeep uyir💓💞
@vicemedia5446
@vicemedia5446 3 жыл бұрын
@@jareeshck ee segmentinte karyaam aahn bhai paranjath
@sreejeshp1299
@sreejeshp1299 3 жыл бұрын
ഈ വണ്ടി ഇത്രയും ഭംഗിയായി കൊണ്ടു നടന്ന ആ Friend ന് അഭിനന്ദനങ്ങൾ
@mubashir3003
@mubashir3003 3 жыл бұрын
Biju ചേട്ടന്റ ഈ വാഹനങ്ങളുടെ history പറയുന്നത് കേൾക്കാൻ പ്രതേക രസം ആണ് 🥰🥰🥰🥰🥰🥰
@viewersstar7233
@viewersstar7233 3 жыл бұрын
NAMMUDE..PONNU.BAIJU.CHETTA.MUTHANU.NINGAL
@malluvibes1740
@malluvibes1740 3 жыл бұрын
ഇങ്ങള് old wagon r reviews ഇത് വരെ എവിടെയും ചെയ്ത് കണ്ടില്ലല്ലോ
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@papayafliqbymanoj
@papayafliqbymanoj 3 жыл бұрын
അതെ സത്യം 👍😍❤
@inthewildwithajith
@inthewildwithajith 3 жыл бұрын
ഇത്രയും നല്ല smooth steering comfort വേറെ ആർക്കും നൽകാൻ കഴിഞ്ഞിട്ടില്ല. അതിന്റെ engine sound തന്നെ എന്തൊരു രസമാണ്. ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് drive ചെയ്തിട്ടുണ്ട്.. Love you Qualis❤ and hate you villain Innova
@vintagehype8198
@vintagehype8198 9 ай бұрын
😅😅😅
@sijojacob1111
@sijojacob1111 3 жыл бұрын
സന്തോഷ്‌ സാറിന്റെ ക്വാളിസ് ഓർമ വന്നു 🥰🥰
@Asif60
@Asif60 3 жыл бұрын
വല്ലാത്ത ഓർമ്മ ആയി പോയി...
@jithinthomas2001
@jithinthomas2001 3 жыл бұрын
Aysheri
@vishnudevan9215
@vishnudevan9215 3 жыл бұрын
അതെ, പുള്ളിയും പുള്ളിയുടെ ക്വാളിസ് വിൽക്കാൻ തയ്യാറല്ല..
@sijojacob1111
@sijojacob1111 3 жыл бұрын
@@Asif60 SGK de video kandekil orma varumayirunnu bro
@sijojacob1111
@sijojacob1111 3 жыл бұрын
@@jithinthomas2001 അയിന്
@nagu351
@nagu351 3 жыл бұрын
മാരുതിയുടെ മൂട് താങ്ങാൻ നിക്കണ നേരം ഇവ മാർക്ക് ഇതു പോലുള്ള വാഹനങ്ങൾ ഇറക്കിക്കൂടെ
@speedtest8166
@speedtest8166 3 жыл бұрын
It will be costlier. And Indians will run away from that.
@shareefkv27
@shareefkv27 3 жыл бұрын
ഇന്ത്യക്ക് പറ്റിയ ഒരുപാട് പ്രൊഡക്ക്റ്റ്സ് ട്ടോയോട്ടയുടെ കയ്യിൽ ഉണ്ട് ട്ടൊയോട്ട റഷ് പോലുള്ളവ, പക്ഷെ ഇവിടെത്തെ അടുത്ത കാലത്തെ വൻ tax വർദ്ധനവ് കാരണം ജനങ്ങൾ വാങ്ങുന്ന രീതിയിൽ Price ച്ചെയ്യാൻ പറ്റില്ല. സർക്കാറിന്റെ ഈ കൂട്ടിയ ട്ടാക്ക്സ് ജനങ്ങളിൽ നിന്നാണ് ഈടാക്കുക
@nagu351
@nagu351 3 жыл бұрын
@@shareefkv27 petrol വില വെച്ച് കമ്പനിക്കാര് വഴിക്ക് വരില്ല ..
@Michael.De.Santa_3006
@Michael.De.Santa_3006 3 жыл бұрын
@@shareefkv27 So true.
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@Mallutracksofkerala
@Mallutracksofkerala 3 жыл бұрын
ഗണേഷ് കുമാർ ഇപ്പഴും ഉപയോഗിക്കുന്നുണ്ട്..
@bibints
@bibints 3 жыл бұрын
റോഡിൽ ഇപ്പോഴും ഈ വണ്ടി കാണാം.
@arjunsarathy6250
@arjunsarathy6250 3 жыл бұрын
Sgk also
@pavikrishnan6008
@pavikrishnan6008 3 жыл бұрын
പത്തനാപുറത്ത് കാണുന്ന നീല quolis, അതിന്റെ ഫ്രണ്ടിൽ ഇരിക്കുന്ന MLA
@Mallutracksofkerala
@Mallutracksofkerala 3 жыл бұрын
വർഷങ്ങൾ ആയി ഉപയോഗിക്കുന്ന ആളുകൾ ചുരുക്കമാണ്, ആക്കുട്ടത്തിൽ പേര് പറഞ്ഞാൽ പെട്ടെന്ന് മനസിലാകുന്ന ആൾ ആണ്, ഗണേഷ് കുമാർ MLA അതാണ് പുള്ളിടെ പേര് പറഞ്ഞത്. ബ്ലൂ ക്വാളിസ്
@AKHILAB-dv8sr
@AKHILAB-dv8sr 3 жыл бұрын
ബ്ലൂ കളർ
@tharunPrasad_9006
@tharunPrasad_9006 3 жыл бұрын
ഒരു regd. സ്റ്റിക്കറിന്റെ കുറവേ ഉള്ളു. കാണാൻ അത്രേം പുതുമ
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@manumamu224
@manumamu224 2 ай бұрын
അൽഹംദുലില്ലാ ഞാൻ ഒന്ന് എടുത്തു പച്ച കളർ ആർഎസ്👌
@infrakerala4197
@infrakerala4197 3 жыл бұрын
ഓടിച്ച വണ്ടികളിൽ ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി. സീറ്റിംഗ് പൊസിഷനും സ്റ്റീയറിങും അടിപൊളി ആണ്. എന്തൊരു സ്മൂത്. കോഴിക്കോട് സിറ്റിയിൽ ഹൈ ട്രാഫിക്കിൽ ഒരു ടെൻഷനും ഇല്ലാതെ ആദ്യമായി ഓടിച്ചത് മറക്കില്ല. 👍👍👍✌️
@shibilyck3660
@shibilyck3660 3 жыл бұрын
18 കോടിയുടെ മരുന്നു വാങ്ങാൻ എല്ലാവരും ആ കുട്ടിയെ സഹായിക്കുക plz
@fadhilz963
@fadhilz963 3 жыл бұрын
Chythu😍
@aneeshvijayan26
@aneeshvijayan26 3 жыл бұрын
കിട്ടി
@daddy_s0n570
@daddy_s0n570 3 жыл бұрын
Eppole kitti
@powerfullindia5429
@powerfullindia5429 3 жыл бұрын
ഗണേഷ് കുമാറും, സന്തോഷ്‌ കുളങ്ങരയും ഇപ്പോഴും പൊന്നു പോലെ നോക്കുന്നു ഉപയോഗിക്കുന്നു ♥️ഇതൊക്കെ വീണ്ടും വീണ്ടും ടെസ്റ്റ്‌ ചയ്തു ഉപയോഗിക്കാൻ ഉള്ള അനുമതി കൊടുക്കണം 💪
@alvinrozario4523
@alvinrozario4523 3 жыл бұрын
ഇഷ്ടം പോലെ ക്വാളിസുകൾ മിൻ്റ് കണ്ടിഷനിൽ running undu കേരളത്തിൽ
@budgetlife4583
@budgetlife4583 2 жыл бұрын
എനിക്കും ഉണ്ട് വിളിക്കില്ല 205000 കിലോമീറ്റർ ആയി
@sajeevanpb
@sajeevanpb 2 жыл бұрын
ഒരിക്കൽ ഓടിച്ചാൽ ഒരിക്കലും മറക്കാത്ത വണ്ടി 🥰
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 3 жыл бұрын
ഇനോവ യെക്കാൾ നല്ല ലൈഫ് ഉള്ള എഞ്ചിൻ ആണു qaulis... അതുപോലെ ഓടിക്കാനും സുഖം...
@rajmohan8831
@rajmohan8831 2 жыл бұрын
Exactly
@punchaami6248
@punchaami6248 Жыл бұрын
Innova തന്നെ കിടിലം ... നമ്മുടെ നാട്ടിൽ കിട്ടാവുന്ന ഏറ്റവും മികച്ച വണ്ടിയാണ് നിലവിൽ innova🔥🔥
@jaas8022
@jaas8022 3 жыл бұрын
എന്നും കൊതി മാറാതെ മനസ്സിൽ നിൽകുന്ന വാഹനം💚Qualis
@keralabwoyy9853
@keralabwoyy9853 3 жыл бұрын
18 കോടി യുടെ രോഗം നിങ്ങൾക്ക് അറിയാമല്ലോ ഒരു കുട്ടിക്ക് വന്നത് അവരെ ഒന്ന് സഹായിക്കണേ 😔
@navinsanitha757
@navinsanitha757 3 жыл бұрын
ഇന്നോവ അത്യാവശ്യം സ്പീഡിൽ വന്നു ബ്രേക്ക്‌ ചവിട്ടിയാൽ തെന്നിപോകുമായിരുന്നു. ക്വാളിസ് air ബ്രേക്ക് ചവുട്ടുന്ന പോലെ മുൻവശം കുത്തി കുത്തി നിക്കും അത് ഒരു feel ആണ് 😎
@vishnusai1943
@vishnusai1943 2 жыл бұрын
Sathyam.... Ennyt oru attam und.... Ufff
@maharoofvp377
@maharoofvp377 2 жыл бұрын
Sumo angane thanne....
@rafeekoo7
@rafeekoo7 2 ай бұрын
😃😃😃😃yesss aana tala attunnad pole🔥🔥👍🏻👍🏻👍🏻​@@vishnusai1943
@asifiqq
@asifiqq 3 жыл бұрын
പഴം പോലുള്ള ഈ അവതരണം ആണ് ഞങ്ങൾക്കു ഇഷ്ടം...എന്നാ ഒരു ഇതാന്നെ ....ചുമ്മാതങ്ങു കാണാൻ തോന്നുവാ....
@georgechacko8063
@georgechacko8063 3 жыл бұрын
Ennaaa parayaanaa
@anishpathickal6932
@anishpathickal6932 3 жыл бұрын
പഴം 🙏🙏🙏🙏🙏👍
@hazardff4756
@hazardff4756 3 жыл бұрын
18 കോടി രൂപ വില ഉള്ള മരുന്ന് വാങ്ങണം അതു കൊണ്ട് എല്ലാരും ആ കുട്ടി യെ സഹായം ച്ചയൂ
@aslambatheri3377
@aslambatheri3377 3 жыл бұрын
സിനിമയിൽ ജയൻ 💓സാർ 😍കുറച്ചു കാലമേ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുള്ളൂ ഇന്നും അവരെ ഓർകുന്നു 🙏
@sreejithmohan8396
@sreejithmohan8396 3 жыл бұрын
എനിക്കിന്നും ഓർമയുണ്ട്, നമ്മൾ ഫാമിലി ആയി പളനിക്ക് പോയപ്പോ എറണാകുളത്തു ടോയോറ്റയുടെ യാർഡിൽ നിറഞ്ഞുകിടക്കുന്ന ക്വാളിസിന്റെ കാഴ്ച്ച.. 😄
@sreerajg1984
@sreerajg1984 3 жыл бұрын
ബൈജു ചേട്ടനോട് topgear കാലം മുതൽക്കേ മതിപ്പും ബഹുമാനവും ഉണ്ടെങ്കിലും അതിൽ സ്നേഹവും അടുപ്പവും ഉണ്ടായത് സന്തോഷ്‌ ചേട്ടനോടുള്ള സൗഹൃദം അറിഞ്ഞത് മുതലാണ് 🥰🥰🥰 SAFARI TV കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ള youtube ചാനൽ ഇത് തന്നെ... 👍🏻🥰
@praveensp7722
@praveensp7722 3 жыл бұрын
👍
@abdunnazirm9700
@abdunnazirm9700 2 жыл бұрын
2003 modle ഇപ്പോഴും രാജാവായിട്ടു എന്റെ കൈവശം ഉണ്ട് പൊളി സാധനം
@junaidk1154
@junaidk1154 2 жыл бұрын
മൈലേജ് എങ്ങനെ കുറവാണോ?...
@369_MOVIE_WORLD_
@369_MOVIE_WORLD_ Жыл бұрын
​@@junaidk1154 11,12 km mileage 🙌
@punchaami6248
@punchaami6248 Жыл бұрын
എന്നിക്കും ....❤❤❤ 10 to 12
@nibinjoseph7943
@nibinjoseph7943 7 ай бұрын
ഇതിന്റെ spare parts ഇപ്പോൾ കിട്ടുവോ
@melvinabraham1515
@melvinabraham1515 3 жыл бұрын
ഞാൻ 9 ഇൽ പഠിക്കുമ്പോൾ ന്റെ ഒരു കൂട്ടുകാരൻ ക്ലാസിൽ വന്നു പറഞ്ഞത് ഓർക്കുന്നു ഡാ ഞാൻ "കുളിസ് " കണ്ടടാ എന്ന് 😍
@bionlife6017
@bionlife6017 3 жыл бұрын
14:30 അല്ലങ്കിൽ അമ്മാതി അയ്യപ്പ ബൈനുനെ പോലത്തെ കുടിയൻമാർ
@narkuasmr7012
@narkuasmr7012 3 жыл бұрын
ബൈജു ചേട്ടൻ്റെ ഏത് വണ്ടി കൊണ്ടുവന്നാലും ഒന്നും നോക്കൂല.. കണ്ടിരിക്കും... എന്നുള്ളവർ ഒന്ന് ലൈക്കിക്കേ....
@adiladam8937
@adiladam8937 3 жыл бұрын
Ente uppa ചെത്തിനടന്നിട്ടുണ്ട് ഇതിൽ pinne ആവണ്ടി കളവു പോകുകയായിരുന്നു പൊടിപോലും കിട്ടിയിട്ടില്ല... njn ചെറുതായിരുന്നു umma എപ്പോഴും അതിന്റെ കഥ പറയും സംഗടതോടെ.... വർഷം കുറെ കഴിഞ്ഞു ഇന്നും ആ ഓർമ്മ ഉമ്മാന്റെ മനസിൽപോയികില്ല, !!!!!
@rtube5147
@rtube5147 3 жыл бұрын
ഞാൻ ഡ്രൈവിംഗ് ലെവലാക്കിയ വണ്ടി ഒരിക്കലും മറക്കില്ല ഇതിന്റെ ഡ്രൈവിംഗ് ഹരം 😍😍 , അങ്ങനെ കാണാത്ത ആ ഹാൻഡ് ബ്രേക്കിനെ പറ്റി രണ്ട് വാക്ക് പറയുമെന്ന് കരുതി 🤗
@BaluDas
@BaluDas 3 жыл бұрын
Engine സൗണ്ട് ഉണ്ടല്ലോ ക്വാളിസിന്റെ...❤❤❤😍😍😍Music 😚😚
@user-gq8mz3xj1k
@user-gq8mz3xj1k 3 жыл бұрын
ക്വാളിസ് ന്റെ ബ്രേക്ക് ഒരു രക്ഷയും ഇല്ല പൊളിയാണ്... ഞാൻ ഇന്നുവരെ ഓടിച്ച വണ്ടികളിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു വണ്ടി ക്വാളിസ് ആണ്...
@sylnsyln4409
@sylnsyln4409 3 жыл бұрын
പൊളി സാനം.. വണ്ടിയും അവതരണം സേട്ടനും
@theju1221
@theju1221 3 жыл бұрын
ബൈജു ചേട്ടാ നമ്മുടെ Ambassador, Sedan Baleno കൊണ്ടുവാ
@praveensp7722
@praveensp7722 3 жыл бұрын
Yeah 🔥
@ArunSNarayanan
@ArunSNarayanan 3 жыл бұрын
Ys.. ambassador 🥰
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@shaheerglobe9365
@shaheerglobe9365 3 жыл бұрын
സത്യം അന്ന് അതൊര് വികാരം തന്നെ ആയിരുന്നു.....🔥😍👍🏻
@ajirajem
@ajirajem 3 жыл бұрын
ക്വാളിസ് ഒരു യുഗമാണ്... ടയോട്ട അത് നിർത്തിയപ്പോൾ ശരിക്കും അത്ഭുതപ്പെട്ടിരുന്നു... അതിനുള്ളിൽ ഇരുന്ന് യാത്ര ചെയ്യുന്നതിൻ്റെ ഒരു സുഖം ഒന്നു വേറെയാണ്....
@renjulalrenju6262
@renjulalrenju6262 Жыл бұрын
💕സ്നേഹിച്ചു തുടങ്ങിയപ്പോ വിടവാങ്ങിപ്പോയ ഒരാൾ... അന്നത്തേക്കാൾ നൂരിരട്ടി സ്നേഹം ഇന്ന് മനസിൽ ഉണ്ട്.. 💕 ✨️അതാണ് ക്വാളിസ് ✨️
@dhaneeshmb947
@dhaneeshmb947 3 жыл бұрын
ഇതുപോലെ ഏറ്റവും ബാക്ക് സീറ്റ്‌ യാത്ര സുഖം ഉള്ള വണ്ടി, ഇറങ്ങിയിട്ടില്ല ഇന്ന് വരെ..., ബാക്കി ഏതു വാഹനത്തിൽ കയറാൻ നേരവും ബാക്ക് സീറ്റ്‌ ആണേൽ ഒരു മടി ആയിരിക്കും but ക്വാളിസ് ആണേൽ happy ആയി ഇരിക്കും.. അത്ര സുഖം ആണ്... ഡ്രൈവിംഗ് കംഫർട്, വിസിബിലിറ്റി, യാത്ര സുഖം, എല്ലാം മികച്ചത്.. മാന്യമായ മൈലേജ്... ക്വാളിസ് is quality... ടൊയോട്ട ക്കു അല്പം കനിവ് തോന്നി, bs6 ഇൽ ക്വാളിസ് ഇറക്കിയാൽ, ഉറപ്പായും വാങ്ങാൻ കുറെ പേരുണ്ടാകും...
@hashimpudiya6218
@hashimpudiya6218 3 жыл бұрын
പോളിസി മലയാളം സൂപ്പർ സ്റ്റാർ ജയൻ സാറിന്റെ ഫിലിം ഓർമ്മ വരുന്നു അന്നുള്ള ഫിലിം ഇന്ന് കാണുന്നതുപോലെ
@omrmedia949
@omrmedia949 3 жыл бұрын
ഇവനെ സ്നേഹിച്ച അത്ര മറ്റൊന്നിനെയും സ്നേഹിച്ചിട്ടില്ല.. qualis proud owner✌️
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@thekkumbhagam3563
@thekkumbhagam3563 3 жыл бұрын
ഏറ്റവും വിഷമം വന്നത് ക്വാളിസ് നിർത്തിയപ്പോൾ ആയിരുന്നു.. വീണ്ടും പുതിയ മോഡലിൽ വന്നാൽ വിജയിക്കും
@autoworld9436
@autoworld9436 3 жыл бұрын
ഈ വീഡിയോ കണ്ട് ക്വാളിസ് വാങ്ങണം എന്ന് ആഗ്രഹം തോന്നുന്നവർ ലൈക്‌ ചെയ്യാനുള്ള കമെന്റ്
@randomguy-zj4cc
@randomguy-zj4cc 3 жыл бұрын
ഇപ്പോൾ ഇറകുന്നുടോ
@ramkumarvt
@ramkumarvt 3 жыл бұрын
എന്റെ qualis 350000km കഴിഞ്ഞു.... ഇപ്പോഴും ഡ്രൈവിംഗ് സുഖം crysta യെ കാളും qualis ന് തന്നെ
@budgetlife4583
@budgetlife4583 2 жыл бұрын
എന്റെ ക്വാളിസ് 205000 ആയി
@ajmalmuhammed7004
@ajmalmuhammed7004 Жыл бұрын
Mileage എത്രെ കിട്ടും , നോക്കീട്ടുണ്ടോ
@aseem8609
@aseem8609 3 жыл бұрын
കണ്ടാൽ ആരും ഒന്ന് കൊതിച്ചു പോകും അത്ര neat and clean show room il നിന്ന് ഇറക്കിയ പോലുണ്ട് 😍
@vishnupillai300
@vishnupillai300 3 жыл бұрын
Tata Sumo killer..Sumo was my favorite vehicle back in 90s..But when Qualis came even though it was the old generation Kijang Sumo felt 2 generations behind..Only after riding in a Qualis I understood why it replaced Sumo as the preferred MUV..Why Qualis became a household name within few years and still remembered even after being 15 years out of production..
@Vpr2255
@Vpr2255 3 жыл бұрын
യാത്ര സുഖം, ഓടിക്കാൻ ഉള്ള thriller ഇതില വേറെ ലെവൽ ആണ് 🤩
@leminthomas6387
@leminthomas6387 3 жыл бұрын
എന്റെ നാട്ടിൽ ആദ്യമായി ഇന്നോവ വന്നപ്പോൾ കണ്ടവർ എല്ലാം കളിയാക്കി ഇതെന്നാട പന്നിഎലി ആണോ എന്നൊക്കെ പക്ഷെ പിന്നിട് ആ കളിയാക്കിവർ എല്ലാം ഇന്നോവ വാങ്ങി അതാണ് ടൊയോട്ട
@carhub2854
@carhub2854 3 жыл бұрын
Innova⚡😎
@gokulpanicker4756
@gokulpanicker4756 3 жыл бұрын
athupole pand ellarum kaliyakkunna shape aarnnu swiftinteyum ritzinteyum...eppolo?
@carhub2854
@carhub2854 3 жыл бұрын
@@gokulpanicker4756 yaya...ippo evada nokiyalum oru Swift enkikum kaanam😂
@rinceabraham6938
@rinceabraham6938 3 жыл бұрын
പന്നി എലി 😂🐁
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@ichu4638
@ichu4638 3 жыл бұрын
ക്വാളിസ് ഇഷ്ടം
@Prnzz
@Prnzz 3 жыл бұрын
Ippol pazhe vandikalude video Kanaan oru pretyka vibe aannu ithu polathe videos eniyum prethikshikkunnu🥰🥰🥰❤️
@MyChannel-qo2dn
@MyChannel-qo2dn 3 жыл бұрын
Perfect way of explanation... Vere ethu channel eduthalum ithrayum information kittilla... Byju chettante celerio automatic review kanda sheshamanu njhan celerio amt eduthath.. ❤
@RootSystemHash
@RootSystemHash 3 жыл бұрын
ബൈജുവേട്ടന്റെ ഡിസ്ക്രിപ്ഷൻ ചുമ്മാ ബാക്ക്ഗ്രൗണ്ടിൽ കേട്ടാലും കാണുന്ന പോലെ തന്നെ!
@mujeebvengara4163
@mujeebvengara4163 3 жыл бұрын
Hi അതുപോലെ Toyota നിർത്തിയ ഒരു car ആണ്, ടൊയോട്ട Cressida Dubail ഉള്ള സമയത്തു മനസ്സിലാക്കിയതാണ് അത്രയും complaint ഇല്ലാത്ത ഒരു കാർ ആയിരുന്ന
@jamesrajasthan
@jamesrajasthan 3 жыл бұрын
അതേ... ഓടിച്ചു കൊതി തീരും മുമ്പേ വിട വാങ്ങിയ ഇന്ത്യൻ സ്റ്റാർ... ഇതുപോലെ ഒരു വാഹനം.. ഈ പ്പോഴും ഇല്ല.
@rajeshchandran7149
@rajeshchandran7149 3 жыл бұрын
Please help Baiju sir leant 7seater vadi
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@Thedude88905
@Thedude88905 3 жыл бұрын
This is my favorite car 🥰. Definitely get the same color and this car 😎in the future
@milant7930
@milant7930 3 жыл бұрын
ഈ video കണ്ടപ്പോഴാണ് ഇതേ same വണ്ടിയുള്ള എന്റെ അപ്പൻ എന്തുകൊണ്ടാണ് ഈ വണ്ടി ഇങ്ങനെ സൂക്ഷിക്കുന്നതെന്നും, എനിക്ക് ഓടിക്കാൻ തരാത്തതെന്നും മനസ്സിലായി😁
@rasilmushthak9532
@rasilmushthak9532 3 жыл бұрын
qualis ഫാൻസ് ഉണ്ടോ ?
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@l.t.j2120
@l.t.j2120 3 жыл бұрын
Ippolum kanN enth look ann nokkiya oru pourusham aan🔥🔥 mass look Toyota qualis king of indian roads🔥🔥 ippozhum pudhiya kore vandikal indenkilum enikk ettavum ishtam ulla car enthann arinjuda fun aano adho enikk ee vandilnolla emotion aano❤❤ the reason behidn innova succes🔥🔥bydubai toyota succes in india🔥🔥 ettavum eed nikkum legend🔥🔥🔥
@qasimmahmood750
@qasimmahmood750 Жыл бұрын
എനിയ്ക്കുമുണ്ടായിരുന്നു ഒരു സിൽവർ മെറ്റാലിക് ക്വാളിസ് . 2007 മുതൽ 2021 വരെ . പകരം ഇന്നോവയെടുത്തെങ്കിലും ക്വാളിസിനോളം വന്നിട്ടില്ല എന്നതാണ് വാസ്തവം.
@sidhukl1366
@sidhukl1366 3 жыл бұрын
യാത്ര ചെയ്യാനും drive ചെയ്യാനും പിന്നെ visibility awsome... 💝💝💝 Drive ചെയ്യുമ്പോൾ കാല് ഫ്രീ ആക്കി മുട്ട് gear liver ന് അടുത്ത് വച്ച സമയം എങ്ങാനും വണ്ടി ചെറിയ കുഴിയിൽ ചാടണം എന്റെ പൊന്നോ 😇😇😇
@luckylad7960
@luckylad7960 3 жыл бұрын
Audi RS 7 sportback ന്റെ review ചെയ്യുമോ.
@cool17crack
@cool17crack 3 жыл бұрын
One of of my favourite vehicle!
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Superb.always supports the channel❤️
@rameeskkv497
@rameeskkv497 2 жыл бұрын
World number 1 vehicle... Enikettavum eshtapetta vehicle.. Toyota qualis... My dream Vehicle... 😊
@vijayakrishna4913
@vijayakrishna4913 3 жыл бұрын
ന്യൂ ജനറേഷൻ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്ന വാഹനം ❤️
@InTuber
@InTuber 3 жыл бұрын
Please do a video with talking car channel. Love to hear the conversation b/w you guys😊
@theroom8871
@theroom8871 3 жыл бұрын
അഖിൽ ബ്രോയുടെ ക്യാമറാ വർക്ക് നന്നായിട്ടുണ്ട് ഇപ്പൊ ..നല്ല പുരോഗതി ...ബെസ്ററ് ഓഫ് ലക്ക് ബ്രോ
@ajeeshkk4644
@ajeeshkk4644 3 жыл бұрын
Main attraction ആയ ഹാൻഡ്‌ബ്രേക് പറഞ്ഞില്ല 😁👏🏻👏🏻
@poppykutty608
@poppykutty608 3 жыл бұрын
Ambassador & Innova എല്ലാ model ഉൾക്കൊള്ളിച്ചുകൊണ്ട് റിവ്യൂ ചെയ്യുമോ👍😊
@FsxFenz
@FsxFenz 3 жыл бұрын
BAIJU CHETTAA NISSAN MAGNITE AUTOMATIC EDUKKAN AAGRAHIKKUNNU EAATH VARIENT AANU BETTER CHOICE OR VALUE FOR MONEY
@ashiq1142
@ashiq1142 Жыл бұрын
ഞാൻ ഓടിച്ചത് വെറും 3km പക്ഷെ അ ഒരു feel വേറെ level 💚💚💚💯
@Unniu2
@Unniu2 3 жыл бұрын
ഹാൻഡ് ബ്രേക്ക് ഇതിൻറെ ഒരു പ്രത്യേകത ആയിരുന്നു. മാരുതി 800 പോകുന്ന വഴികളിലും qualisum പോകുമായിരുന്നു.🥰🥰🥰
@arunvargis4291
@arunvargis4291 Жыл бұрын
Athh kollallo... Ath engane...
@bijupnair8872
@bijupnair8872 3 жыл бұрын
കോട്ടയത്ത് 16 ലക്ഷം കിലോമീറ്റർ ഓടിയ ക്വാളിസ് ഉണ്ട് ഇന്ത്യയിലെ പുലിയാണ് ക്വാളിസ് ഈ വാഹനത്തെ വെല്ലാൻ വേറൊരു വാഹനം ഇറങ്ങിയിട്ടില്ല 👍
@arunvargis4291
@arunvargis4291 2 жыл бұрын
സത്യാണോ
@harivlogs8807
@harivlogs8807 2 жыл бұрын
😊👍🏼👍🏼👍🏼
@punchaami6248
@punchaami6248 Жыл бұрын
ഗണേഷ് കുമാറിന്റെ താണോ ...??😊😊
@Lostdimension
@Lostdimension 3 жыл бұрын
ഒരേയൊരു രാജാവ് "ടൊയോട്ട " 🔥
@b4u132
@b4u132 3 жыл бұрын
Valuthakumbol edukanamennu agrahicha kurachu vandikal undarunnu. New facelifit undayirunnel nallatharunnu. Qualies, scorpio, pajero
@unionjack3638
@unionjack3638 3 жыл бұрын
Can you do a video on daewoo cielo and open astra and ford escort..few of the pioneers in modern car technologies in India.
@gokulpanicker4756
@gokulpanicker4756 3 жыл бұрын
qualisinte athe shapil ulla oru vandi koode ille,ICML Rhino. Athine kurich oru vdo cheyumo?
@alvinrozario4523
@alvinrozario4523 3 жыл бұрын
അന്നും ഇന്നും Qualis ഒരു വികാരം ആണ്. Qualis last editions സുന്ദരൻ തന്നെ ആണ്.
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
ബൈജു ചേട്ടാ ..... സൂപ്പർ Nice information Best wishes...
@safaricarsbyanfal3218
@safaricarsbyanfal3218 3 жыл бұрын
👍👍👏👏👏👏
@bipinwilson4357
@bipinwilson4357 3 жыл бұрын
10 qualis ഒന്നിച്ച് വന്നാ മതി ഒരു വില്ലന്‍ ന്റെ റേഞ്ച് മനസ്സിലാക്കാന്‍
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@bipinwilson4357
@bipinwilson4357 3 жыл бұрын
@@Talksplace ente comment വെച്ച് advertisement undakkuvano cash തരണം
@kannannair4977
@kannannair4977 2 жыл бұрын
Mm
@kannannair4977
@kannannair4977 2 жыл бұрын
Q👈❤
@unniachu6931
@unniachu6931 3 жыл бұрын
ബൈജു ചേട്ടാ Thug ആണ് നിങ്ങളുടെ main.....
@jishnusuresh9192
@jishnusuresh9192 3 жыл бұрын
Much awaited episode
@MamshadUP-ev1ex
@MamshadUP-ev1ex 3 жыл бұрын
I always like Qualis b2b drive, breaking action is like I am driven Myst, anniversary varient...
@the_black_beast8671
@the_black_beast8671 3 жыл бұрын
Qualis,Innova,LC.. Toyota ❤️
@harishsnair5844
@harishsnair5844 3 жыл бұрын
പലപ്പോഴും ആലോചിച്ചിട്ടുണ്ട്, മൂന്നാം നിര ഗ്ലാസ് എന്തുകൊണ്ട് ആണ് ഓപ്പൺ വിൻഡോ കൊടുക്കാത്തത് എന്ന്. ഇത്രയും വലിയ ഗ്ലാസ് ഉണ്ടായിട്ടും അത് ഓപ്പൺ ആക്കാത്തത് എന്താണ്. നിയമ തടസ്സം, അല്ലെങ്കിൽ സുരക്ഷാ വീഴ്ച വല്ലതും ഉണ്ടാകാൻ സാധ്യത ഉണ്ടോ....
@Sameerali-tz7ws
@Sameerali-tz7ws 3 жыл бұрын
Kathirunnha oru video 💪💪💪👏👏👏
@savtech2466
@savtech2466 3 жыл бұрын
എന്തൊരു neat വണ്ടിയാ ❤️❤️
@megamind5651
@megamind5651 3 жыл бұрын
Chetta kizashiyum Grand Vitaarayum konduvaranam please 😊
@hiran2016
@hiran2016 3 жыл бұрын
Spare parts are way highly expensive- For example the small tail light costs >4000 Rs. If you service in a Toyota Service centre, minor service costs 7500Rs and above. It needs a service at every 5000Kms. It can be only be a city car compared to the current SUV/MPV standards-nippy with small turn radius. Its low maintenance because its an old school engine and almost no electronics. My experience with Qualis is 13 years and 2.6Lakh Kms on odo- when I sold it.
@arunvargis4291
@arunvargis4291 2 жыл бұрын
I like to buy a qualis. What's ur opinion. My friend told me -difficulty in spare parts availability.
@devavlogs5485
@devavlogs5485 3 жыл бұрын
Jayan sir example👌♥️well maintain vehicle
@AnvarAbdulkhadarPV
@AnvarAbdulkhadarPV 3 жыл бұрын
2:16 ടയറ്‌ കുത്തിയത്‌, നല്ല പ്രയോഗം 😄
@sandeepkaladiparambile1231
@sandeepkaladiparambile1231 3 жыл бұрын
ath kodukunundel njan vangum baiju chetta.....poli vandi
@DinosourIceAge
@DinosourIceAge 3 жыл бұрын
അച്ചൻകോവിൽ ആര്യങ്കാവ് ഒക്കെ പോയിട്ടുണ്ട് ഇതിൽ🥰
@Unknown-sf5me
@Unknown-sf5me 3 жыл бұрын
സൂപ്പർ അവതരണം ബൈജു സർ....
@dhananjayanpb670
@dhananjayanpb670 3 жыл бұрын
2004 Honda City full option petrol എത്ര rate വരും 1L km neat vehicle
@beecompany713
@beecompany713 3 жыл бұрын
അന്നും ഇന്നും TOYOTA... 100% 👏
@akhilbs9625
@akhilbs9625 3 жыл бұрын
ടോയോട്ടയുടെയും ഫോർഡിന്റെയും ഒക്കെ അന്താരാഷ്ട്ര വിപണിയിലെ വളരെ മികച്ച വാഹനങ്ങൾക്ക് ഇവിടെ ഇന്ത്യയിൽ ടയറു കുത്താൻ പറ്റുന്നില്ല എന്നത് വളരെ വിഷമമുള്ള കാര്യമാണ് 😕 അതിനു ഒരേയൊരു കാരണമേ ഉള്ളൂ .. ഇവിടുത്തെ കഴുത്തറപ്പൻ ടാക്സ് 🤐
@karthikeyanrajagiriweightl702
@karthikeyanrajagiriweightl702 3 жыл бұрын
Tax കുറച്ചിട്ട് ഇന്ത്യൻ റുപ്പീ അവന്മാർക്ക് ഒന്ന് കൊടുത്ത് നോക്ക്... അവന്മാരെടുത്ത്... മുഖത്തെറിയും... എന്നിട്ട് വാരി ചവറ്റുകൊട്ടയിൽ എറിയാൻ പറയും.... അവർക്ക് ഡോളർ കൊടുക്കണം ചേട്ടാ ഡോളർ!... ഇപ്പൊ ചിലർ പറയും ഇന്ത്യൻ റുപ്പിടെ മൂല്യം കുറവായോണ്ടന്ന്... മൂല്യം കൂട്ടിയാലോ... ഇവിടുത്തെ പല ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യൽ വരുന്നത് ഇവിടുത്തെ കുറഞ്ഞ ഫിസിക്കൽ ലേബർ ചാർജ് കാരണമാണ്.... കൂട്ടിയാൽ അവന്മാർ കുറ്റിയും പറിച് അവന്റെ ഒക്കെ പാട്ടിനു പോവും
@nihadtp945
@nihadtp945 3 жыл бұрын
Tax kurachitte avarke koduthal mukatheriyum nalla logic 😊, Toyotayude innova poleyulla vahanangalke vila kooduthalanenne parayan karanam tax aane 14, 15 laksham vila varenda vahanam 25 leksham ethunnathe tax karanam aane, tax venda ennalla athine ore paridhi ille, inne ore kochu kuttike vendi keralathil pirichathe 18 kodiyane athinte 6 kodiyum governmentine tax aai nalkukayane, ee annyayamaya taxkonde companikal pootipoum allathe tax vangathathinte peril aarum pootipovilla
@akhilbs9625
@akhilbs9625 3 жыл бұрын
@ATTINGAL- SDPL ടാക്സ് സീറോ ആകണം എന്ന് ആരേലും പറഞ്ഞോ സുഹൃത്തേ .. ഒരു ഗ്ലാസ് ചായ പോലും ടാക്സ് കൊടുക്കാതെ കിട്ടൂല 28 % GST യും 20% ത്തോളം സെസും ചുമത്തുന്നുണ്ട് പല ടൊയോട്ട വാഹനങ്ങൾക്ക് അതായത് 25 ലക്ഷം വരുന്ന ഒരു വാഹനം വാങ്ങുകയാണെങ്കിൽ 10 ലക്ഷത്തോളം സർക്കാരിന് ഇഷ്ടദാനം കൊടുക്കുന്നത് പോലെ. ഇതിൽ റോഡ് ടാക്‌സും ഇൻഷുറൻസും കൂടിയിട്ടില്ല ! ഇതു ടൊയോട്ട തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ് ഈ ഒരു സ്ഥിയിയിൽ ഇന്ത്യയിൽ പിടിച്ചു നില്ക്കാൻ പാടാണ് ; ഇതു തുടർന്ന് പോയാൽ ഇന്ത്യ വിടേണ്ടി വരും എന്നും പറഞ്ഞിട്ടുണ്ട് ടോയോട്ടക്കു വേറെ വാഹങ്ങൾ ഒന്നും ഇല്ലാഞ്ഞിട്ടാണോ ബലേനോയും ബ്രെസയും Rebadge ചെയ്തു ഇറക്കുന്നത് ?
@akhilbs9625
@akhilbs9625 3 жыл бұрын
@@karthikeyanrajagiriweightl702 ടാക്‌സും വാഹന കമ്പനിയും ആയി വല്ല ബന്ധവും ഉണ്ടോ ? അത് പൂർണമായും സർക്കാരിലേക്ക് കണ്ടു കെട്ടുന്ന തുകയാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന വിദേശ വാഹന കമ്പനികളിൽ ഡോളറിന്റെ പ്രസക്തി എന്താണ് ? വിറ്റുവരവിന്റെ ലാഭ വിഹിതം മാത്രമേ ഡോളറിൽ കമ്പനികളിൽ എത്തുന്നുളൂ ലാഭവിഹിതം കൂടണമെങ്കിൽ Consumption കൂടണം .Consumption കൂടുന്നതിലൂടെ 80% ത്തോളം ഉപയോഗപ്പെടുന്നത് ഇന്ത്യൻ സാമ്പത്തവ്യവസ്ഥയിൽ തന്നെയാണ് നിങ്ങൾ പറയുന്നത് CBU imported വാഹനങ്ങളെ പറ്റിയാണ് . അങ്ങനെ വളരെ ചുരുക്കം വാഹനങ്ങളെ നിരത്തിൽ ഉള്ളൂ
@binupulickal5046
@binupulickal5046 3 жыл бұрын
@@akhilbs9625 വിവരവും വിദ്യാഭ്യാസവും ഉള്ളവർക്ക് താങ്കൾ പറഞ്ഞത് മനസ്സിലാകും
@naseef8257
@naseef8257 3 жыл бұрын
ഇതുപോലെ ഡ്രൈവ് ചെയ്യാൻ സുഖമുള്ള ഒരു വണ്ടി വേറെ ഇല്ല
@muhammadniyasan2188
@muhammadniyasan2188 3 жыл бұрын
Baiju chettaaa...Camera quality super
Toyota Qualis- A Tribute to the Legend | Jaydsgarage |
43:59
Jaydsgarage
Рет қаралды 67 М.
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 28 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 45 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 25 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 116 МЛН
BMW😄💪
0:15
Uzb_REVENGE
Рет қаралды 680 М.
Не обгоняйте Фуру в Австралии 😬
0:36
Авто.Бот
Рет қаралды 1,9 МЛН
🚓КОПЫ явно такого НЕ ЖДАЛИ🫣#shorts
0:19