No video

G-Ncap ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ് നേടിയ സ്കോഡ കുഷാഖിന്റെ ആനിവേഴ്സറി എഡിഷൻ വിപണിയിലെത്തി...

  Рет қаралды 139,915

Baiju N Nair

Baiju N Nair

Жыл бұрын

G-Ncap ക്രാഷ് ടെസ്റ്റിന്റെ നിബന്ധനകൾ കർശനമാക്കിയതിനു ശേഷം 5 സ്റ്റാർ റേറ്റിങ് നേടിയ ആദ്യത്തെ മോഡലാണ് സ്കോഡ കുഷാഖ്.കുറഞ്ഞ കാലം കൊണ്ട് ജനപ്രിയ മോഡലായി മാറിയ കുഷാഖിന്റെ ആനിവേഴ്സറി മോഡൽ ഒന്ന് ഓടിച്ചു നോക്കാം..
‪@evmskoda4425‬
Vehicle provided by EVM Skoda,Ph:73065 00031
Follow me on
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #MalayalamReview #MalayalamAutoVlog #SkodaKushaqAniversaryEdition #SUV #SkodaIndia #EVMSkoda

Пікірлер: 820
@RaviPuthooraan
@RaviPuthooraan Жыл бұрын
ഇപ്പൊൾ ഉള്ള SUV കളിൽ ഏറ്റവും *Elegant* looking ആയ വണ്ടി 👌
@vinodtn2331
@vinodtn2331 Жыл бұрын
കാണുമ്പോൾ കൊതിപ്പിക്കുന്ന വാഹനം, സേഫ്റ്റിയുടെ കാര്യം കൂടെ ആകുമ്പോൾ ഇഷ്ടം ഇരട്ടിക്കുന്നു ❤😍
@josekuttymanjakunnel
@josekuttymanjakunnel Жыл бұрын
Skoda പണ്ട് മുതൽ പൊളിയാണ് ഇപ്പോൾ ആണ് എല്ലാവരും അറിഞ്ഞു വരുന്നത് എന്റ വണ്ടി skoda rapid 2013 model ആണ് fully satisfied 🔥🔥
@prakashvv7594
@prakashvv7594 Жыл бұрын
വാങ്ങണമെന്നുണ്ട്. ലോട്ടറി അടിക്കാൻ വേണ്ടി കാത്തിരികന്നു.
@ARU-N
@ARU-N Жыл бұрын
ലോട്ടറി അടിക്കണം എങ്കിൽ ആദ്യം ലോട്ടറി മേടിക്കണം...🤭
@riju.e.m.8970
@riju.e.m.8970 Жыл бұрын
ഞാനും അതാണ്..
@riju.e.m.8970
@riju.e.m.8970 Жыл бұрын
ഞാൻ ലോട്ടറി വാങ്ങാറുണ്ട്.. 1000 500 100 ചിലപ്പോൾ കിട്ടാറുണ്ട്..
@Siva-nv5xs
@Siva-nv5xs Жыл бұрын
എനിക്കും. 🙂
@Ajay-el7yi
@Ajay-el7yi Жыл бұрын
Kaathirikana time il poyi pani eduthalum car vangam
@kunjhon4078
@kunjhon4078 Жыл бұрын
ഈ വാഹനത്തിന്റെ pressents ഒരു രക്ഷയും ഇല്ല ഒരുപാട് പേർക്ക് ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് തോന്നുന്നു ഇപ്പോ റോഡിൽ ഒരുപാട് പ്രത്യക്ഷപ്പെടുന്നുണ്ട്
@hetan3628
@hetan3628 Жыл бұрын
അടിപൊളി വാഹനം തന്നെയാണ് ഇവൻ സർവീസ് കാര്യങ്ങൾ എത്തുമ്പോൾ കുറച്ചു കടക്കും....👍🏻
@anoopmathew6984
@anoopmathew6984 Жыл бұрын
Service Maintenance Package 15k+ for 4 years
@arjunv5862
@arjunv5862 Жыл бұрын
using kushaq for last one year. service cost for the first service with AMC is 1280 rupees.
@aswinsreekumar3998
@aswinsreekumar3998 6 ай бұрын
@@arjunv5862kushaq music system eganund?
@mrs.abi2.064
@mrs.abi2.064 Жыл бұрын
അടിപൊളി വാഹനം തന്നെയാണ് Thank u chetta
@greenart3696
@greenart3696 Жыл бұрын
അടിപൊളി വാഹനം തന്നെ സുപ്പർ 👍👍👍👍
@rafeeqmuhammadali
@rafeeqmuhammadali Жыл бұрын
യൂറോപ്യൻ വാഹനങ്ങളുടെ ഭംഗിയും ഗുണനിലവാരവും മികച്ചതാണ്
@asifaliasifali4083
@asifaliasifali4083 Жыл бұрын
സ്കോഡ പണ്ടേ പൊളിയല്ലേ ...👏👍
@aswathykrishna8370
@aswathykrishna8370 Жыл бұрын
Proud to be the owner of SKODA KUSHAQ🥰🥰🥰🥰✌️✌️✌️
@badushabasheer2899
@badushabasheer2899 Жыл бұрын
3 cylinder aanoM
@shijushijuk4055
@shijushijuk4055 Жыл бұрын
Hi
@giriprasaddiaries4489
@giriprasaddiaries4489 Жыл бұрын
ചേട്ടൻ പറഞ്ഞത് പോലെ ഒരുപാട് ആളുകൾ ഡീസൽ വാഹനങ്ങളിൽ നിന്ന് മാറി പെട്രോൾ വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങി. ഇപ്പോഴുള്ള പെട്രോൾ വാഹനങ്ങൾക്ക് മൈലേജ് കുടിയതും, ഡീസലിന്റെയും പെട്രോളിന്റെയും വിലക്ക് വലിയ വ്യത്യാസം ഇല്ലാത്തതും, പെട്രോൾ വാഹനങ്ങൾ ഓടിക്കാൻ ഉള്ള സുഖവും ആയിരിക്കും ഇതിന് കാരണം എന്ന് തോന്നുന്നു.
@Mhh-il7yx
@Mhh-il7yx Жыл бұрын
Adhikam use illathavr petrol vaangunnatha nallath
@pgn8413
@pgn8413 Жыл бұрын
Million 4 million best wishes" yet another classic edition from Mr. Baiju. N. Nair and team.
@vinoymonjoseph1650
@vinoymonjoseph1650 Жыл бұрын
Happy to be part of this family 👍
@muhammedbilal9388
@muhammedbilal9388 Жыл бұрын
അടിപൊളി വണ്ടി ഇന്റീരിയർ സൂപ്പർ 👍
@darksoulera5910
@darksoulera5910 Жыл бұрын
5 star 🤯 സ്കോട രണ്ടും കല്പിച്ച 💪🏻 👏🏻👏🏻👏🏻🔥👏🏻👍🏼❤️
@sharathas1603
@sharathas1603 Жыл бұрын
Nice looking suv , pleasant interior, global encap crash test 5 star rating 👌Skoda kushaq👍🔥🔥
@singarir6383
@singarir6383 Жыл бұрын
അടിപൊളി വാഹനമാണ് ഡ്രൈവിംഗ് കംഫർട്ട് ഉണ്ട് ❤✅️
@atnnmx
@atnnmx Жыл бұрын
Middle ക്ലാസിൻ്റെ BMW 🔥❤️
@hemands4690
@hemands4690 Жыл бұрын
No, Audi
@josephchacko4194
@josephchacko4194 6 ай бұрын
സത്യം
@carfans9139
@carfans9139 Жыл бұрын
ition Skoda Kushaq 1.0 TSI Style Anniversary Edition is the mid petrol variant in the Kushaq lineup and is priced at Rs. 15.59 Lakh (ex-
@linosebastian4648
@linosebastian4648 Жыл бұрын
അടിപൊളി 😍😍😍 ഡിസൈൻ n spec കിടു ബൈജുചേട്ടൻ ഇത്തിരി ലേറ്റ് ആകുന്നുണ്ട് k ട്ടോ, ബൈജുചേട്ടനെ wait ചെയ്യുന്ന കൊണ്ടാരിക്കും 😄😄😄
@jijesh4
@jijesh4 Жыл бұрын
Skoda kushaq റോഡുകളിൽ കുടുതൽ കാണാൻ കഴിയില്ല ഇവനെ എങ്കിലും ഇവൻ ഒരു പുലി തന്നെ Skoda👍👍👍
@Mhh-il7yx
@Mhh-il7yx Жыл бұрын
Ath Keralathil aan..mattu metro cities il oke kore kaanam...btw i am a kushaq user in Kerala.. Super car aan..driving comfort oru raksha illa
@Tropicalmallu
@Tropicalmallu Жыл бұрын
@@Mhh-il7yx yes me too...ee vandiye kurich kuttam parayunnavar ith drive cheyyathavar aan..driving confort stability and suspension oke nice aan
@sivasuthankarunagappally.1644
@sivasuthankarunagappally.1644 Жыл бұрын
ഓടിച്ചിട്ടുള്ള വണ്ടിയാണ്. അടിപൊളി ❤
@kunjuchikku1889
@kunjuchikku1889 Жыл бұрын
പത്ത് പൈസ കയ്യിൽ ഇല്ലെങ്കിലും .ബൈജു ചേട്ടൻ്റെ വീഡിയോ കണ്ടു തൃപ്തി അടയുന്ന ഞാൻ 😂✌️
@Asg_films01
@Asg_films01 Жыл бұрын
👆👆I have a surprise for you 🎁
@aromalkarikkethu1300
@aromalkarikkethu1300 Жыл бұрын
Happy to be part of this family ♥️❤️❤️
@bmshamsudeen9114
@bmshamsudeen9114 Жыл бұрын
അടിപൊളി വാഹനം 👍👍👍👍
@abdulhakeemck8224
@abdulhakeemck8224 Жыл бұрын
Happy to be a part of this family
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@moideenpullat284
@moideenpullat284 Жыл бұрын
Adipoliiii sir....super tharam thanne....😄👍👍👍
@roshankk5722
@roshankk5722 Жыл бұрын
mr Baiju N nair നിങ്ങൾ Tesla കാർ review ചെയ്യണം തീർച്ചയായും ചെയ്യണം കാരണം മലയാളത്തിലെ No: 1 reviewer അയ നിങ്ങൾ ഞങ്ങൾക്ക് എന്തുകൊണ്ട് അത്തരം advanced Tech ആയ ഒരു കാർ കാണിച്ചു തരുന്നില്ല. Already Tesla യുടെ review കണ്ടതാണ് but നിങ്ങൾ Tesla യെ review ചെയ്യണം.
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️പൊളി വണ്ടി അല്ലെ.. 😍എന്ന ലുക്ക്‌ 😍😘♥️ഇങ്ങേരെ വീഡിയോ... അത് പറയാൻ ഒന്നും ഇല്ല 😍.. ബൈജു ചേട്ടാ 😍🙏👍
@robinmathew2989
@robinmathew2989 Жыл бұрын
Happy news for a Skoda kushaq, 5 star safety protection. Safety first. 5 star in child protection and adult protection is excellent. Thanks for review.
@Asg_films01
@Asg_films01 Жыл бұрын
👆I have a surprise for you 🎁
@yadavyadav.vijayan8198
@yadavyadav.vijayan8198 Жыл бұрын
നല്ല വണ്ടി ഒത്തിരി ഇഷ്ടായി എല്ലാവരും വാങ്ങട്ടെ നിരനിരയായി റോഡിലൂടെ പറക്കട്ടെ, കാണാൻ ചക്രം വേണ്ടല്ലോ.,.ആൾ ദി ബെസ്റ്റ്... 🙏🙏🙏
@rasheedayappally4060
@rasheedayappally4060 Жыл бұрын
നല്ല വാഹനം കാണാൻ അതി സുന്ദരം
@bohemiandreams6070
@bohemiandreams6070 Жыл бұрын
I had booked a Skoda Kushaq, Red color Mannual, on October 2022, paying the initial amount of Rs 35000 , with the promise that the car would be delivered in 30 days time once the remaining amount is paid. The booking was done at Skoda Kannur Showroom,Kerala. And after 3 months Its past December 2022, they have no clue or answers to the delivery of the car. Later they tried to pressure me to purchase the Top model of the car to avoid waiting. But i was adamant to stick on what i have ordered. I sticked on with base model. But they told me like the base model production is reduced and i will have to wait. But i waited around three months. Meanwhile my EMI started on December even before the delivery of the Car. I was thinking like what’s happening! And the bank officials blamed the Skoda team and vise versa. I hadn’t give any permission or they never informed about disbursement of loan amount. Bank and skoda company blamed each other. And I suffered the loss of my EMI and costed a huge amount of their fucking service charges. And i paid a huge amount for the closing of the loan. So if you wanna book a car with skoda, first you make sure they have the car in stock. Never fall in such scam by the skoda company.
@abhilashab2626
@abhilashab2626 Жыл бұрын
Ohooo
@afigithmathewc9207
@afigithmathewc9207 Жыл бұрын
Thanks
@mahealpy
@mahealpy Жыл бұрын
വണ്ടി വന്നു നിങ്ങൾ ചെക്ക് ചെയ്ത ശേഷം മാത്രമേ DO റിലീസ് ചെയ്യാൻ ബാങ്കിന്നോട് പറയാവൂ..
@Shahid-or4qf
@Shahid-or4qf Жыл бұрын
Happy to be part of this family❤️
@ManojKumar-te7zu
@ManojKumar-te7zu Жыл бұрын
ബൈജു അണ്ണാ നമസ്കാരം 🙏🙏🙏
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🥰✌️
@rithik0256
@rithik0256 Жыл бұрын
5⭐️ Skoda 😍😍
@roshantthankan5417
@roshantthankan5417 Жыл бұрын
Happy anniversary🎂❤Skoda kushaq🔥
@Asg_films01
@Asg_films01 Жыл бұрын
👆👆I have a surprise for you
@shahin4312
@shahin4312 Жыл бұрын
ഒരു രക്ഷയുമില്ല പൊളി 👍🏻👍🏻👍🏻
@shameerkm11
@shameerkm11 Жыл бұрын
Baiju Chettaa Super 👌
@ashrafameer3267
@ashrafameer3267 Жыл бұрын
Mr baiju n Nair This my one of the favourite car Skoda spar parts very expensive. Skoda kushaq on road price automatic transmission
@Asg_films01
@Asg_films01 Жыл бұрын
👆👆I have a surprise for you 🎁🎁
@sureshbabuk2169
@sureshbabuk2169 Жыл бұрын
പിൻഭാഗം നല്ല ലുക്ക്‌ ആണ് അതുപോലെ മൊത്തം നല്ല രസമുണ്ട്
@muhammeddilshad584
@muhammeddilshad584 Жыл бұрын
interior pwoli seat stitching kollam👍👍
@tonykannamunda9017
@tonykannamunda9017 Жыл бұрын
Kollam adipoli😘😘😘😘
@sineeshsrishtiyil2242
@sineeshsrishtiyil2242 Жыл бұрын
One of my dream vehicle 😍❤
@renjithraj2661
@renjithraj2661 Жыл бұрын
Skoda super👌👌👌💞💞💞adipoli
@hydarhydar6278
@hydarhydar6278 Жыл бұрын
സ്കോട... പോലെയുള്ള വാഹനങ്ങളെ ജനങ്ങളിൽ നിന്നും അകറ്റുന്നത് ഇവരുടെ ഡീലർമാരും അവരുടെ സർവീസുമാണ്..... അവടെ പോയാൽ നമ്മളെന്തോ കടം ചോദിക്കാൻ പോയ രീതിയിലാണ് അവരുടെ പെരുമാറ്റം... ഞാൻ പോയപ്പോഴൊക്കെ അവിടെ കസ്റ്റമർ ആയിട്ട് വഴക്ക് ഇല്ലാത്ത ദിവസങ്ങൾ ഉണ്ടായിട്ടില്ല..... അതൊക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കിയാൽ നന്നായിരുന്നു....
@vmsunnoon
@vmsunnoon Жыл бұрын
Great that global encap is evolving. Previously it was a gimmick 👍hats off to social media influencers
@amanathali5689
@amanathali5689 Жыл бұрын
Happy anniversary Skoda 👏👏👏
@snljamesable
@snljamesable Жыл бұрын
നല്ല അവതരണം 👌
@shameermtp8705
@shameermtp8705 Жыл бұрын
Skoda Kushaq super star 🌟 along with 5 star rating. Most Adults & Child safety car in this segment. I personally like Kushaq then Tiguan. Never see Škoda vehicle like this before . ❤
@lifeiseasy6190
@lifeiseasy6190 Жыл бұрын
Can you please guide us on the service cost of all cars of different manufacturers in one episode?
@nimaroby7614
@nimaroby7614 Жыл бұрын
Yes, would love to have an episode of the same
@manu.monster
@manu.monster Жыл бұрын
നല്ല look ഉള്ള വണ്ടിയാണ് പിന്നെ സേഫ്റ്റിയും, അടുത്ത വണ്ടിയെടുക്കുമ്പോൾ തീർച്ചയായും സേഫ്റ്റി നോക്കി എടുക്കും
@anoopsekm
@anoopsekm Жыл бұрын
Skoda 👌👌😍😍❤️❤️& Bijuchettan ❤️❤️❤️
@anitha9784
@anitha9784 Жыл бұрын
All the best Sckoda🥰❤
@sameeralithirurangadi308
@sameeralithirurangadi308 Жыл бұрын
വണ്ടിയുടെ ലുക്ക് അടിപൊളിയായിട്ടുണ്ട്
@goldfish4823
@goldfish4823 Жыл бұрын
ഈ മുടിഞ്ഞ tax സർക്കാർ ഒന്ന് ഒഴിവാക്കി യെങ്കൽ 🤔🤔
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
അടിപൊളി 👍👍👍👍💐💐💐💐
@senthil8946
@senthil8946 Жыл бұрын
Thank you so much sir 🙏🙏🙏 I wanted review this model🙏🙏🙏 It is happening by you 🙏🙏🙏🙏
@pinku919
@pinku919 Жыл бұрын
Happy to see Skodas sales are increasing. VAG groups plans for India seems working. Expect their vehicles be reliable as Toyota or Maruti.
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
ക്യൂട്ടായിട്ടുണ്ട്.
@nibinbaby2564
@nibinbaby2564 Жыл бұрын
Kiduveee 👌👌👌
@Asg_films01
@Asg_films01 Жыл бұрын
👆👆I have a surprise for you 🎁🎁
@sarathkp3000
@sarathkp3000 Жыл бұрын
VW taigun സെജ്‍മെന്റുമായി മാച്ച് ചെയ്യാൻ പറ്റിയാ പെർഫെക്ട് model.Wonderfull video baiju ettan keep going.
@abintohl7596
@abintohl7596 Жыл бұрын
രണ്ടും same വണ്ടിയാണ്
@madhupurushothaman3936
@madhupurushothaman3936 Жыл бұрын
VW & skoda respect its customers. That may be reason they are not making major changes in grill design & look irrespective of model & year of make.
@joelpjphnson2347
@joelpjphnson2347 Жыл бұрын
Hundai changes every year it seems.... Hundai cars thus age more
@sunilkg9632
@sunilkg9632 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹
@unplannedcouple
@unplannedcouple Жыл бұрын
It has a full functional grab rail. Don't simply comment if you are not fully aware.
@vipinr642
@vipinr642 Жыл бұрын
അടിപൊളി 👍
@Asg_films01
@Asg_films01 Жыл бұрын
👆👆I have a surprise for you 🎁🎁💌💌💌
@sinojganga
@sinojganga Жыл бұрын
കുറച്ചു കാലംവരെ നമ്മുടെ നാട്ടിൽ budget segment ൽ safety വാഹനങ്ങൾ കുറവായിരുന്നു പക്ഷെ ഇപ്പോൾ എല്ലാ segment ലും safety വാഹനങ്ങൾ വരുന്നുണ്ട് അത് എല്ലാർക്കും നല്ലതാണ് പക്ഷെ ഇപ്പോളും ചില വാഹനം safety യുടെ കാര്യത്തിൽ പുറകിലാണ് അത് മാറ്റണം
@maybe6663
@maybe6663 Жыл бұрын
Pappadam maruti😀😀😀
@InfiniteF712
@InfiniteF712 Жыл бұрын
@@maybe6663 ippol Brezza 5 star Aanu Grand Vitara 5 Star S cross 5 Star
@InfiniteF712
@InfiniteF712 Жыл бұрын
@@sainubava4839 alla Bro Ncap Vdo Nokk🙄🙄 S cross 5 star Und Brezza 4 star anenn Thonunnu
@InfiniteF712
@InfiniteF712 Жыл бұрын
@@sainubava4839 mm 4 Star Ille Seltos Creta 18 lackhinu Top end Eduthalum 3 stare ullu appol Labham Alle
@InfiniteF712
@InfiniteF712 Жыл бұрын
@@sainubava4839 Mm👍 But Reliabilty Resell Value Space Ellam Kudi Nolkumbol🙄 ella model Brezzaum Lukkil Poliyaan Pinna Road presence Brezzak Aan Pinne Main Point It has A Japaneese Engine✨️✨️ Plus Features
@RaviPuthooraan
@RaviPuthooraan Жыл бұрын
സോഷ്യലിസം മുഖമുദ്ര ആക്കിയ Skoda 😬 പുറത്ത് നിന്ന് നോക്കിയാൽ Base variant ആണോ Top End ആണോ എന്ന് കണ്ടുപിടിക്കാൻ കഴിയില്ല... എല്ലാവരും തുല്യരാണ് 😅
@joelpjphnson2347
@joelpjphnson2347 Жыл бұрын
😅Tyre nokial mathi or led headlight / steel wheel < aloy wheel - Halogen light < projector led 😌
@vishnuprasadbabu
@vishnuprasadbabu Жыл бұрын
Test drive cheythu.. vandi kollam
@karthiksaneesh7152
@karthiksaneesh7152 Жыл бұрын
അഭിനന്ദനങ്ങൾ❤️❤️❤️❤️
@hareeshc6976
@hareeshc6976 Жыл бұрын
നല്ല വീഡിയോ 😊
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
Great Skoda🥰👌🏻👌🏻
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Safety side of this car is superb 👏👏👏❤
@Asg_films01
@Asg_films01 Жыл бұрын
👆I have a surprise for you 🎁
@shebinabraham8962
@shebinabraham8962 Жыл бұрын
വണ്ടി അടിപൊളിയാണ്
@RAJURaju-qk9uu
@RAJURaju-qk9uu Жыл бұрын
Super vandi.. 🌹🌹🌹🌹👍👍👍
@jijeshkp9461
@jijeshkp9461 Жыл бұрын
My dream car❤️ superb👏👏👏
@Jomijnc
@Jomijnc Жыл бұрын
ഫൈവ് സ്റ്റാർ 🌟🌟🌟🌟🌟🔥🔥🔥🔥🔥
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
ഒറ്റശ്വാസത്തിലെ ഇൻട്രോ പൊളിച്ചു 🙏👍👍
@Asg_films01
@Asg_films01 Жыл бұрын
👆I have a surprise for you 🎁
@jaganskillerzs6192
@jaganskillerzs6192 Жыл бұрын
Adipoli skodayum volvo yude patha pinthudarnno saftey yude kariyathil enthayalum 5⭐ reating ath polichu
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL Жыл бұрын
5⭐Skoda kushaq safety side of this car superb ✨ Happy anniversary Skoda❤️
@albinpoulose6677
@albinpoulose6677 Жыл бұрын
Kollam adipoli sadhanam 🔥👏
@ambikanair3210
@ambikanair3210 Жыл бұрын
ഞങ്ങൾ tigun എന്ന സ്വപ്നത്തിൽ നിന്നും അവസാനം scoda kushaq style varient book ചെയ്തു.2022 ലെ പൂന ഷോറൂമിലെ last വണ്ടി ആയതുകൊണ്ട് 17,000000 ന് book ചെയ്തു. വല്ല കുഴപ്പമുണ്ടോ brother? ഞാൻ drive ചെയ്യുന്ന ലേഡി ആണെങ്കിലും, car നെ പറ്റി വലിയ idea ഇല്ല, അതുകൊണ്ട് ചോദിച്ചതാ. Yesterday ആണ് book ചെയ്തത്.plz പറയു......
@baijunnairofficial
@baijunnairofficial Жыл бұрын
It's a good car..Dont worry👍
@UNBOXINGBiryani
@UNBOXINGBiryani Жыл бұрын
Super thaaram
@vipinns6273
@vipinns6273 Жыл бұрын
SKODA 😍👌👍
@Asg_films01
@Asg_films01 Жыл бұрын
👆I have a surprise for you 🎁
@abhayvlogs9939
@abhayvlogs9939 Жыл бұрын
Kollam poli sathanam
@arunsajakumar3600
@arunsajakumar3600 Жыл бұрын
Skoda is changing with time and understanding Indian customer
@Vishnu_P_1991
@Vishnu_P_1991 Жыл бұрын
Hyundai creta ku 430 ltrs boot space ille.... Ee segmentil creta seltos alle... Bootspace kooduthal🤔
@manojkumar-dn9wd
@manojkumar-dn9wd Жыл бұрын
Can you suggest best SUV within 25 lac on the road price?
@shineraj873
@shineraj873 Жыл бұрын
Super
@Asg_films01
@Asg_films01 Жыл бұрын
👆👆I have a surprise for you 🎁🎁
@DIXONPAIVA
@DIXONPAIVA 5 ай бұрын
Hi, can anyone/anywhere in kerala fix a engine splash guard for taigun/kushaq ?? Need to go for drive to hills,construction and bad roads twice in a month..!
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
അടിപൊളി വണ്ടി ആണ് തന്നെ 👍
@lifeofme7371
@lifeofme7371 Жыл бұрын
Good looking vehicle
@Asg_films01
@Asg_films01 Жыл бұрын
👆👆I have a surprise for you 🎁🎁💌💌💌
@unnikrishnankr1329
@unnikrishnankr1329 Жыл бұрын
🤗👍❤️ proud of it....
@Asg_films01
@Asg_films01 Жыл бұрын
👆👆I have a surprise for you 🎁🎁
@fazalulmm
@fazalulmm Жыл бұрын
Nice looking with five star
@Asg_films01
@Asg_films01 Жыл бұрын
👆👆I have a surprise for you 🎁🎁💌💌💌
@vazimmuhammed8367
@vazimmuhammed8367 Жыл бұрын
Skoda 🔥🔥🔥
@karthikpm254
@karthikpm254 Жыл бұрын
Good looking suv skoda kushaq 😍😍
@shivashiva9781
@shivashiva9781 Жыл бұрын
❤ volkswagen family vandikal ellam kidu vandikal ellam kidu alle truck nokkiyal man ❤ scania
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 26 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Škoda Track Test | 220 KM വേഗതയിൽ 🔥😲| Najeeb
20:20
Najeeb Rehman KP
Рет қаралды 36 М.
Skoda Kushaq vs Hyundai Creta - SUV Battle
23:40
Talking Cars
Рет қаралды 130 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН