വീഴാതെ പുറകോട്ടു നടക്കാൻ സാധിക്കുന്ന ബൈജു ചേട്ടന്റെ കാമറ മാൻ ആണ് എന്റെ ഹീറോ
@happydays-c4q Жыл бұрын
Baiju cheatta.... Appu kuttan cheattantea oru interview chaiyu... 😊
@aromalullas3952 Жыл бұрын
ടോയോട്ടയുടെ വണ്ടി നശിച്ചിട് വേറെ വാങ്ങൽ നടക്കില്ല എന്ന് ബൈജു ചേട്ടൻ പറയുന്നത് 100% ശെരിയാ toyotta at oru മുതല ❤
@4dstudioz4d84 Жыл бұрын
💯
@Serendipity1190 Жыл бұрын
Muthala alla cheenkanni😊
@PankajMohan Жыл бұрын
Like woodland shoes
@MusicWorld-fq9kk Жыл бұрын
💯
@AnanduAnandu-qm7nv10 ай бұрын
Reliability 👌
@shemeermambuzha9059 Жыл бұрын
കലാഭവൻ ഷാജോൺ എന്ന നടൻറെ റെയിഞ്ച് അറിയണമെങ്കിൽ ദൃശ്യത്തിലെ സഹദേവനും, അണ്ണൻ തമ്പി സിനിമയിലെ കുടിയനും കണ്ടാൽ മതി❤. ഒരു രക്ഷയുമില്ല. ഒന്ന് ഇങ്ങേയറ്റം എങ്കിൽ ഒന്ന് അങ്ങേയറ്റം 😊
@jrjtoons761 Жыл бұрын
കുടിയൻ ഷെർലക്ക് ടോംസിൽ ആണ് സെറ്റ് അമ്മാവൻ കുടിയൻ
@richardtharakanАй бұрын
Appo CID Ramachandrano?
@geethavijayan-kt4xz Жыл бұрын
തീർത്തും സത്യസന്ധനായ ഒരു മനുഷ്യൻ .മൈ ബോസിലെ അഭിനയം കേമം .അദ്ദേഹം പറഞ്ഞത് ശരിയാണ് ഏതു സ്ഥാനത്ത് എത്താൻ തലവര ശരിയാവണം - ഈ മനോഹരമായ സ്ഥലം എതാണെന്ന് പറഞ്ഞില്ല.
@dreamrider5727 Жыл бұрын
Le Meridien - kochi
@LINESTELECOMCORDEDTELEPHONES Жыл бұрын
15:41 look at the glass panels behind them 🥹
@harikrishnanmr9459 Жыл бұрын
ഷാജോൺ ചേട്ടന് കഥ പറയാൻ നല്ല കഴിവാണ് അല്ലെ രണ്ടുപേരുടെയും സംസാരം ഒട്ടും മുഷിപ്പിച്ചില്ല 😎
@sammathew1127 Жыл бұрын
His role in *Drisyam* is amazing.. literally, he makes us hate him.... he's that good as an actor 👌🏻👍🏻🤗👏🏻
@SijuChitapakkam-rw1te Жыл бұрын
Q
@captaindowntown7851 Жыл бұрын
Real talk 💯💯
@sammathew1127 Жыл бұрын
@@captaindowntown7851 😊👍🏻
@visaganilkumar8076 Жыл бұрын
ഒരു ജാടയും ഇല്ലാത്ത പഞ്ചപാവം മനുഷ്യൻ❤❤❤❤.. simple humble manushyan❤
@KrishnaGupta-oq4fo Жыл бұрын
really go near him for a selfie or ask him one role he will give u a middle finger my ftiend got bombarded by his insanity
ഇയാളെ കണ്ടാൽ കല്ലെടുത്ത് എറിയണം എന്നാണ് ദ്ര്യശം കണ്ട് മടങ്ങിയിട്ടും കുറച്ച് നാൾ മനസ്സിൽ തോന്നിയത്.....❤ ലവ് യു ഷാജോൺ ചേട്ടാ.... സസ്നേഹം ഹരീഷ്
@SureshKumar-sx6bo Жыл бұрын
ഷാജോൺ ഭായ് നിങ്ങൾ കൊടുമുടി കയറാൻ തുടങ്ങുതെ ഉള്ളു ഒരു നാഷണൽ അവാർഡ് നിങ്ങൾക്ക് അടുത്ത് കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ നല്ല വേഷങ്ങളും 🙏🏻🙏🏻🙏🏻❤️❤️❤️
@Mr_John_Wick. Жыл бұрын
നല്ലൊരു നടൻ... വില്ലൻ കഥാപാത്രങ്ങൾ ഒക്കെ ആ കൈകളിൽ ഭദ്രം ആണ്... അതുപോലെ വണ്ടിയും നന്നായി സൂക്ഷിക്കുന്നു.ഇഷ്ടം ആണ് ഇദ്ദേഹത്തെ...ഈ fortuner ഇന്നലെ ഒരു reel ഇൽ കണ്ടിരുന്നു.പോളി ഐറ്റം...
@sooraj4998 Жыл бұрын
ബൈജുച്ചേട്ടൻ എഴുതിയ സിനിമ ഉത്തര. എന്തായാലും കാണും.☺️👍🏻
@1dgdog Жыл бұрын
IMDB ലു ഡയറക്ടറിന്റെ പെരുത്തന്നെയാണ് writer ആയി കിടക്കുന്നത്
@യരലവ Жыл бұрын
@@1dgdog ബൈജു ചേട്ടൻ്റെ പേര് സിനിമയിൽ എഴുതി കാണിക്കുന്നുണ്ട് . As screen play
@mi.th. Жыл бұрын
@@abz9635ഏതു മെകാനിക് ?
@ARUNKUMAR-bg9ck Жыл бұрын
*_2:27_**_ മോനെ ഒന്ന് ഓഫ് ചെയ്തെടാ ടിപ്പിക്കൽ ഇന്ത്യൻ 🤩പൊളി ചേട്ടൻ_*
@അട്ടപ്പാടിഅന്ത്രു Жыл бұрын
😂 സൗണ്ട് കൊണ്ടായിരിക്കും.എങ്കിലും സംസാരം തന്നെ nice ആണ്.ഡ്രൈവർ ജോബ് കിട്ടുവാണേൽ ഇങ്ങനെ ഉള്ള ടീമിന്റെ കൂടെ കിട്ടണം
@techfacts424 Жыл бұрын
Ente vandi idepole start cheydh door adachu with AC Adh automatic aay lock aay pinne oru 10min adin thanne vendi vannu
@premretheesh4678 Жыл бұрын
ഷാജോൺ ചേട്ടൻ ബൈജു ചേട്ടൻ രണ്ടുപേരും അവരവരുടെ മേഖലയിൽ കാലത്തിനൊത്തു സഞ്ചരിക്കുന്നവർ ആയതുകൊണ്ടും കാര്യങ്ങൾ നർമ്മബോധത്തിൽ അവതരിപ്പിക്കുന്നത് കൊണ്ടും ഇന്റർവ്യൂ ഒരു നല്ല അനുഭവം ആയിരുന്നു 💝💝💝 മികച്ച രീതിയിൽ ഇന്റർവ്യൂ ക്യാമറയിൽ ഒപ്പിയെടുത്ത അപ്പുക്കുട്ടനും സൂപ്പർ ആയിരുന്നുട്ടോ 😍
@jithin2664 Жыл бұрын
എല്ലാ വേഷങ്ങളിൽ വളരെ വ്യത്യസ്തമായ, തനതായ ശൈലിയിൽ അവധരിപ്പിക്കുന്നയാൽ
@sujithpillai1554 Жыл бұрын
നിങ്ങൾക്ക് രണ്ടു പേർക്കും നല്ല രൂപസദൃശ്യമുണ്ട്
@sandeepvtsandeepvt8386 Жыл бұрын
നിങ്ങളാണ് താരം എന്ന പ്രോഗ്രാമിലൂടെ ഏറെ പ്രിയപ്പെട്ട നല്ലൊരു നടൻ 🙏🙏👏👏
@bhavinbabu46 Жыл бұрын
Nalla mansuyan anne kalabavan shaojon. samsarikumboll thanne ariyamm❤
@tomjoesebastian6668 Жыл бұрын
വണ്ടി kidillan ആയി കൊണ്ട് nadkunnudde ചേട്ടൻ പോളി ayittudde ❤❤❤❤❤
@MagicSmoke11 Жыл бұрын
ആഹാ..പ്രമാദമായ interview.. ജീവിതം ഒരു പാട് കണ്ട..ജീവിതത്തെക്കുറിച്ചൊരുപാട് പ്രതീക്ഷയുള്ള രണ്ട് ചെറുപ്പക്കാരുടെ അനന്യമായ സമാഗമം
@sammathew1127 Жыл бұрын
Oh man.. this guy is a *wonderful actor* 👐🏻👍🏻👏🏻👌🏻
@hamidalihac369 Жыл бұрын
Nice interview...Nice മനുഷ്യൻ ❤
@RDK8420 Жыл бұрын
SHAJOHN..... great comedian.... Great actor....... Adipoli interview
@gksujesh Жыл бұрын
വളരെ സന്തോഷം ജനിപ്പിച്ച ഇന്റർവ്യൂ....രണ്ടു പേർക്കും നന്ദി
@malluvibes1740 Жыл бұрын
Adipoli sound...ഇങ്ങള് പൊളി ആണ്
@ginugangadharan8793 Жыл бұрын
വ്യത്യസ്ത വേഷങ്ങളിൽ ഒരു പോലെ തിളങ്ങുന്ന നടൻ ...
@mindapranikal Жыл бұрын
Happy to be a part of this family 💞
@basics7930 Жыл бұрын
What an interesting talk....don't call it an interview.......it's a heart touching conversation between two friends ❤❤❤❤❤
@kalippansameer1798 Жыл бұрын
ഒരു ഓണസദ്യ ഉണ്ട പ്രീതി മനസ്സ് നിറഞ്ഞു Thanks ബൈജു സർ... ❤
@nitheshnarayanan7371 Жыл бұрын
Nice to see people like Shajohn being interviewed by Baiju chettan!!! Thank you
@pinku919 Жыл бұрын
Happy to see Shajon's career graph on a rise. Nice to see both of them gel nicely in the interview. Best of luck.
@hebikaakru683110 ай бұрын
ഞാൻ ഒരു ഡ്രൈവർ ആണ്. പലരും പല രീതിയിൽ ആണ് ഞങ്ങളോട് പെരുമാറുന്നത്. എന്നാൽ ആ വണ്ടി ഓടിക്കാൻ വരുന്ന പയ്യനെ *മോനെ* എന്ന വിളിയിൽ ഉണ്ട് ആ പയ്യനോടുള്ള സ്നേഹം..ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
@uservyds Жыл бұрын
ഷാജു ചായൻ നല്ലൊരു നടൻ അതിൽ ഉപരി നല്ലൊരു വ്യക്തി ത്വവും 💕🥰🥰❤️
@shameermtp8705 Жыл бұрын
കലാഭവൻ ഷാജോൺ ഇന്റർവ്യൂ ഇഷ്ട്ടമായി. അദ്ദേഹത്തെ കുറിച്ച് കൂടുതൽ മനസിലാക്കാൻ പറ്റി.
@naijunazar3093 Жыл бұрын
Shajon ചേട്ടൻ പറഞ്ഞ പോലെ പ്രതീക്ഷിക്കാത്ത ഐറ്റം കൊടുക്കണം. ഇനിയും ത്രില്ലെnർ സിനിമകൾ പ്രതീക്ഷിക്കുന്നു.ഒരുപാട് കഷ്ടപ്പെട്ട് കയറി വന്ന shajon ചേട്ടനെ ഞങ്ങൾക്കായി കൊണ്ടു വന്ന ബൈജു ചേട്ടന് ഒരുപാട് ❤❤❤
One of my favourite actors in the Malayalam film industry
@hariprasadsivaraman7814 Жыл бұрын
ബൈജുചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ഈ അഭിമുഖത്തിന്റെ "സിംഹഭാഗവും" ഞാൻ പുഞ്ചിരിച്ചുകൊണ്ടാണ് കണ്ടത്..ഷാജോൺ ചേട്ടൻ നല്ല ഭംഗിയായാണ് കാര്യങ്ങൾ പറയുന്നത്... അതെ പോലെ സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ സാധുക്കൾ ആയിരിക്കുമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു...❤
@muhammednaseefk Жыл бұрын
ഈ വീഡിയോ കണ്ട് തീർന്നപ്പോൾ മനസ്സിന് ഒരു സുഖം തോന്നി..മികച്ച ഇൻ്റർവ്യൂ❤
@jobygeorge2526 Жыл бұрын
Toyota പഴകിട്ടു വിൽക്കാൻ പറ്റില്ല 👏👏🔥🔥അത് point
@Harith402 Жыл бұрын
സാജന്‍ is ലക്കി man❤❤❤❤❤നമസ്കാരം ബൈജു cheta❤❤❤❤
@MrJishnur Жыл бұрын
True to his life, true to his words❤
@sanjusajeesh6921 Жыл бұрын
മനസ്സിൽ പതിഞ്ഞു നിൽക്കുന്ന "സഹദേവൻ"
@arun2133 Жыл бұрын
Very good interview. Its very difficult to make someone watch the whole interview without skipping which means you both are great. Shajon is great human with humble thoughts. Wishing him all the very best for his future projects and your performance in Drishyam is just awesome.
@Sarath_Subrahmanian Жыл бұрын
Sariyanu....👍
@BG-ht2sm Жыл бұрын
നല്ലയൊരു മനുഷ്യൻ ആണ് ഷാജോൺ ചേട്ടൻ എന്ന് മനസിലായ ഇന്റർവ്യൂ അർന്നു ഇതു
@pravikm9391 Жыл бұрын
Nalla humble personality shajon❤
@robikkatechy4093 Жыл бұрын
A very good Personality and so down to earth Kalabhavan Shajon!
@abhisheksuresh4228 Жыл бұрын
ആ ഡ്രൈവറെ കൂടെ നിർത്തുന്ന shajon ചേട്ടൻ പൊളിയാണ് 👌👌👌❤️
@sreejithnnair6956 Жыл бұрын
ഷാജോൺ ചേട്ടൻ എനിക്ക് ഇഷ്ടപ്പെട്ട കലാകാരന്മാരിൽ ഒരാളാണ് 👍
@jaswanthjp882 Жыл бұрын
ഒരു പുഞ്ചിരിയോടെ കണ്ട interview. Loved it❤
@prasadedakkad4241 Жыл бұрын
ബൈജു ചേട്ടാ ക്യാമറ ഒന്ന് അപ്ഡേറ്റ് ചെയ്യണേ... Video quality ഒന്നൂടെ കൂട്ടണം ബാക്കി എല്ലാം സൂപ്പർ ആണ് ❤️❤️❤️
@sabinjoseph348 Жыл бұрын
14:03, 😀😀, shajon chettan pinnilekku nadakkan oru sremam
@a13317 Жыл бұрын
എനിക്ക് ഇദ്ദേഹത്തിന്റെ My BOSS ആണ് ഇഷ്ടം 😄
@neeradprakashprakash311 Жыл бұрын
2:49 🤣 One must have a knack for making others laugh by making fun of oneself. " തളരരുത് രാമൻ കുട്ടീ... തളരരുത് "എന്ന ഡയലോഗാണ് ഓർമ്മ വരുന്നത്. 😊 ബൈജു ഏട്ടൻ മുമ്പ് സിനിമയ്ക്ക് Screenplay യും dialogue ഉം എഴുതിയിരുന്നത്, ബൈജു ഏട്ടനും SGK യും ആയുള്ള വീഡിയോയിൽ ഞാൻ comment ആയി സൂചിപ്പിച്ചിരുന്നു 🤗. നമ്മുടെ അപ്പുക്കുട്ടനെയും കൂട്ടി ബൈജു ഏട്ടൻ വാഹനം കേന്ദ്രകഥാപാത്രമായുള്ള വല്ല സിനിമയും ഭാവിയിൽ നിർമ്മിച്ചേക്കാവുന്ന കാലവും ഒട്ടും വിദൂരമല്ലല്ലോ 😁...
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️. പ്രതീക്ഷിക്കാതെ ഓരോ വീഡിയോ 😍കാണുമ്പോൾ കാണുന്ന സുഖം 😍👍അതാണ് ബൈജു ചേട്ടന്റെ 👍😍💪വീഡിയോസ് 😍കലാഭവൻ ഷാജോൺ ചേട്ടൻ 😍മറക്കാൻ പറ്റൂല 😍കോമഡിയും ❤️വില്ലനും വേഷവും 👍ഇങ്ങേരു ഒരു സംഭവം 😍നല്ല മനുഷ്യൻ 😍baiju😂ചേട്ടൻ. കഥ എഴുതിയത്. 👍.ബൈജു ചേട്ടാ 👍ഒന്നും കൂടി ആലോചിച്ചു നോക്ക് എഴുതാൻ 👍നിങ്ങൾക് പറ്റും sure 👍😍❤️🤣😂നന്നായി 🤣ചിരിച്ചു. നല്ല എപ്പിസോഡ് 👍😍❤️
@fazalulmm Жыл бұрын
രണ്ടാളും ഒട്ടും മുഷിപ്പിക്കാതെ നല്ല ഒഴുക്കിൽ ഈ എപ്പിസോഡ് കൊണ്ടുപോയി 💕💕💕🫶🫶🫶
@josetabor Жыл бұрын
Aa jamyam veno, Shri Shajon . G8 start. Shoot ahead.......
@bhadramanoj6233 Жыл бұрын
ഷാജോൺ.. നല്ല വ്യക്തിത്വം 👌
@jayanp999 Жыл бұрын
പ്രേക്ഷകർക്കുള്ള ബൈജുവേട്ടന്റെ ഓണസമ്മാനം
@muhammedameenkp1274 Жыл бұрын
One Million Episode 369 Garage venam 😊😊😊😊
@sajilvs1403 Жыл бұрын
Always Baiju Chetan gives us a decent interview beautiful ❤️❤️
@sammathew1127 Жыл бұрын
He's so well mannered 👍🏻🤗🥰
@vinodtn2331 Жыл бұрын
വളരെ എൻജോയ് ചെയ്തു കാണാൻ പറ്റിയ വീഡിയോ ❤
@kltechy3061 Жыл бұрын
Randu peru nalla entertainment ayi cheythu ennim part venem 😍😍😍
@albinsajeev6647 Жыл бұрын
Thanku baiju chetta for bringing shajon chettan❤
@santhannair199 Жыл бұрын
Nannayittundu❤
@greenart3696 Жыл бұрын
Super 👍 poli nadan super
@surajsathyarajan21 Жыл бұрын
So simple person❤️
@ClubhouseFV Жыл бұрын
So simple and genuine person ❤
@harisk6988 Жыл бұрын
Ithra nalla oru interview ❤
@baijutvm7776 Жыл бұрын
ഷാജോൺ ചേട്ടനും ഫാമിലിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤
@jrjtoons761 Жыл бұрын
ഉത്തര നല്ല art film ആയിരുന്നു.
@joyalcvarkey1124 Жыл бұрын
kalabhavan shajon ⭐ 😎
@manu.monster Жыл бұрын
ഷാജോൻ ചേട്ടൻ പൊളി മനുഷ്യൻ ആണ് ഒന്നിനോടും ആർത്തിയില്ല, ഉള്ളതുകൊണ്ടൊക്കെ അങ്ങനെ പോണം അത്രതന്നെ
@lijik5629 Жыл бұрын
Very nice person. simple and humble.
@sijojoseph4347 Жыл бұрын
Car looks marakam ❤❤❤❤❤❤❤❤
@sijukallopara Жыл бұрын
ഈ interview മുഴുവൻ ആസ്വദിച്ചു കണ്ടിരുന്നു . shajon നിങ്ങൾ ഇനിയും ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .
@tppratish831 Жыл бұрын
So down to earth person.
@ratheepindia Жыл бұрын
Nerulla oru pachayaaya manushyan, hats off 🎉
@Leadsbyjessim Жыл бұрын
Baiju eattane eattavm chiripicha video ❤❤.
@Muhammed_Dilshad_Official Жыл бұрын
good actor 🙂
@akhilsiby Жыл бұрын
Nice interview.... from the things he said, I feel that he is a very genuine and humble person....
@karthikpm254 Жыл бұрын
Nice interview nice episode 😍😍😍
@lajipt6099 Жыл бұрын
ജാഡ ഇല്ലാത്ത സാധാ നാൻ
@alanfrancis3359 Жыл бұрын
One of the promising actor in malayalalam❤
@suhailvp5296 Жыл бұрын
Nice.
@malayalida3181 Жыл бұрын
Super💔 manushyan
@robinta2201 Жыл бұрын
Super❤👍
@robinthomas7592 Жыл бұрын
Happy onam baiju cheta
@sarathps7556 Жыл бұрын
Namskarm bijuvettan. Fortuner ❤❤❤❤❤
@renjithraj2661 Жыл бұрын
❤💞🥰👌👌 nalla video
@NTE_Garage_Talks Жыл бұрын
Baiju chettan is best interviewer . Shajon great human and actor
@sandeshps8455 Жыл бұрын
0:55 What a sync!
@ABUTHAHIRKP Жыл бұрын
ബോറടിക്കാത്ത ഒരടിപൊളി എപ്പിസോഡ് ആയിരുന്നു ഇഷ്ട്ടായി❤❤❤
@sammathew1127 Жыл бұрын
This was a joyful interview ❤❤❤❤ I rarely comment multiple times on a single video.. but today is an exception.. this interview was 🥰🥰🥰
@Midhun-tommy-Muhammad Жыл бұрын
I enjoyed a lot
@RoyMm-nv7dv Жыл бұрын
രണ്ടാം ഭാഗത്തിൽ തന്നെയും തൻ്റെ കുടുംബത്തെയും ചോദ്യം ചെയ്യലിന്യം പീഢനത്തിനും ഇരയാക്കാതിരിക്കാൻ..സഹദേവന് ജോർജുട്ടി' വാങ്ങി കൊടുത്ത കാറാണ് ഇതെന്ന് എത്ര പേർക്കറിയാം😮