Sabu Johny,MD of EVM Group owns 16 Automobile brands and over 100 dealerships all over South India

  Рет қаралды 319,736

Baiju N Nair

Baiju N Nair

3 жыл бұрын

ഹോണ്ട ടു വീലർ മുതൽ പോർഷെ വരെ വ്യാപിച്ചു കിടക്കുന്നു,ഇവിഎം ഗ്രൂപ്പിന്റെ സാരഥിയായ സാബു ജോണിയുടെ വാഹന ഡീലർഷിപ്പ് സാമ്രാജ്യം.സാബുവിന്റെ വിജയകഥ കേൾക്കുക...
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#SabuJohny#BaijuNNair #EVMGroup#EVMAutomobiles#Porsche#VolksWagen#Nissan#Datsun#IndianBikes#Ducatti#BMW#BMWMotorrad#AshokLeyland#Isuzu#Polaris#Citroen#HondaTwoWheelrs#MalayalamAutoVlog#

Пікірлер: 611
@ronyzrockz5438
@ronyzrockz5438 3 жыл бұрын
അറിയാവുന്ന കാര്യം ആണെങ്കിലും മറ്റൊരാൾ അത് പറയുമ്പോൾ ക്ഷേമയോടെ അത് കേട്ട് തല ആട്ടും അത് ആണ് എനിക്ക് ബൈജു ചേട്ടനിൽ ഏറ്റവും ഇഷ്ടം ❤
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
ഇത്രേം വല്യ പണക്കാരൻ ആയിട്ടും അയാളുടെ എളിമ കണ്ട ,സ്വന്തമായിട്ട് ഒരു FZബൈക്ക് ഉള്ള അഹങ്കാരി ആയ ഞാൻ😂
@aswinas464
@aswinas464 3 жыл бұрын
😂
@muniesan
@muniesan 3 жыл бұрын
😂
@user-nw4dd4ju9s
@user-nw4dd4ju9s 3 жыл бұрын
ഡിങ്കന് എന്തിനാടാ FZ 😏, നീ കുന്നംകുളം ആണല്ലേ 🤭
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
@@user-nw4dd4ju9s ഇപ്പൊ പണ്ടത്തെ പോലെ പറക്കാനൊന്നും പറ്റില്ല വയസായില്ലേ മോനൂസേ
@joshyvarghese3564
@joshyvarghese3564 3 жыл бұрын
😃😃😃
@viswathsatheesh6845
@viswathsatheesh6845 3 жыл бұрын
17:39 il ക്യാമറ ആംഗിൾ മാറ്റി visual മികച്ചതാക്കാൻ നോക്കിയ ക്യാമറമാന് ഇരിക്കട്ടെ ഒരു കുതിരപവ്വൻ❤️👍
@shajiolivil4087
@shajiolivil4087 3 жыл бұрын
അപ്പോൾ ഇതാണ് ആ 👑കൊമ്പൻ 👌 പരിചയപ്പെടുത്തിയതിനു താങ്ക്സ് ബൈജു ചേട്ടാ
@vijojoy9070
@vijojoy9070 3 жыл бұрын
വർഷങ്ങൾക്കു മുൻപ് സാബു സർ നെ തൃശ്ശൂരിൽ വെച്ച് പരിചയപ്പെടാനിടയായി. EVM Autocraft ന്റെ ( BMW) demo യിൽ.വളരെ സിംപിൾ ആയ മനുഷ്യൻ. സ്റ്റാഫ്‌ നോട് തോളോട് തോൾ ചേർന്നുള്ള പ്രവർത്തനം. അദ്ദേഹത്തിനെ ഇനിയും വിജയങ്ങൾ കാത്തിരിക്കുന്നു.
@rennyrobinson
@rennyrobinson 3 жыл бұрын
Very nice interview. Gem of a person.. Real car enthusiast dealer...
@gurug2639
@gurug2639 3 жыл бұрын
Ernakulam kavitha theatre, Hill view resort Munnar, tea estates, bars, logistics, rubber factories, വമ്പന് ടീം ആണല്ലോ EVM
@NikhilDr
@NikhilDr 3 жыл бұрын
I remember the time when Mr.Sabu presented us the key of our VW Ameo and spent some time in a special event launch at VW Kochi Showroom in 2016.. Humble person 👍
@rashmanadath
@rashmanadath 2 жыл бұрын
L
@VIBINVINAYAK
@VIBINVINAYAK 3 жыл бұрын
*നല്ലൊരു മനുഷ്യൻ ഒരു അഹങ്കാരവും പുള്ളിയുടെ സംസാരത്തിൽ തോന്നിയില്ല*
@Ami7166
@Ami7166 3 жыл бұрын
അഹങ്കാരം ദുർബലർ ദൗർബല്യം മറക്കാൻ കാണിക്കുന്നതാ.... ദൗർബല്യം ഇല്ലാത്തവർക്ക് അതിന്റെ ആവശ്യം ഇല്ലാ...
@coolbuddy5046
@coolbuddy5046 3 жыл бұрын
Very True
@GeorgeTheIndianFarmer
@GeorgeTheIndianFarmer 3 жыл бұрын
A real down to earth person Mr. Sabu Johny. I also got a chance to meet him at EVM Kochi when my friend Mr. Joby Moyalan went to buy a BMW X3. He had a chat with us for half an hour and even came down personally to show us the SUV and explained us the features of the car like a showroom Salesman will do. Very humble and Jovial in his talks and behaviour.
@jerrypk7089
@jerrypk7089 3 жыл бұрын
നല്ല മനുഷ്യൻ അതാണ്‌ അയാളുടെ വിജയവും ..part 2 ആയി കാത്തിരിക്കുന്നു
@sainupattambi
@sainupattambi 3 жыл бұрын
എന്തൊരു നല്ല മനുഷ്യൻ.. ഈ സ്വഭാവം തന്നെയാണ് ഇദ്ദേഹത്തിന്റെ ഒരു വലിയ വിജയത്തിന് കാരണം..
@sreejith1751
@sreejith1751 3 жыл бұрын
I have worked in evm back in 2013... Still working in automobile industries...... And Sabu sir is one of the best boss I have ever met......
@07HUMMERASIF
@07HUMMERASIF 3 жыл бұрын
ഏതൊരു വണ്ടിപ്രന്തനെയും കൊതിപ്പിക്കുന്ന സ്ഥാനമാണ് സാബു ചേട്ടാ നിങ്ങളുടേത് 🥰🥰❤❤💪💪💪 EVM 🥰🥰❤💪💪
@beenadigitalstudio7077
@beenadigitalstudio7077 3 жыл бұрын
വളരെ നല്ല ഇന്റർവ്യൂ... ഇത്രയും സ്റ്റാഫിനെ സപ്പോർട്ട് ഒരു എംഡി.. 👌👌👌
@karthikr7539
@karthikr7539 3 жыл бұрын
നിങ്ങളുടെ വലിയ ഒരു ആരാധകൻ ആണ് ഞാൻ.....hats off to you sir...🙏🙏🙏
@basilplalickal532
@basilplalickal532 3 жыл бұрын
കോതമംഗലംകാരൻ ❤️❤️❤️ ഇടക്കാട്ടുകുടി ❤️❤️❤️
@zaca6084
@zaca6084 3 жыл бұрын
Content ദാരിദ്യം കാരണം പലർക്കും വീഡിയോസ് ഇല്ലാ. ബൈജു ചേട്ടൻ ഇപ്പോഴും വളരെ interesting വീഡിയോ ഓരോ തവണയും ഇടുന്നു. 👍🤩🔥 പുതിയ അറിവുകൾ നൽകുന്ന channel 🎉
@jpranav8921
@jpranav8921 3 жыл бұрын
Ithuvare parichithamallathirunna oru filed aanu vehicle dealership. Awesome inerview. Thank you chettaa.
@singlemalt861
@singlemalt861 3 жыл бұрын
Super Interview.... EVM owner look like simple man.. perfect Gentleman
@Naseerwyn
@Naseerwyn 3 жыл бұрын
ഞാനായിരുന്നു കുറച്ചു കാലം ഈ വീട്ടിലെ കമ്പ്യൂട്ടർ സർവിസ് ചെയ്തിരുന്നത് 😜😌 സാബു ചേട്ടൻ പൊളി
@mohanvinu8110
@mohanvinu8110 3 жыл бұрын
കീരിക്കാടൻ ജോസ്. ഒരു ലുക്ക്‌
@ptmnair
@ptmnair 3 жыл бұрын
ശബ്ദം ദേവന്റെ
@sandeepsaleemgameare
@sandeepsaleemgameare 3 жыл бұрын
Pwolichh !!! Kaathirunna oru VLOG 👍🏻👍🏻
@mrjohn._
@mrjohn._ 3 жыл бұрын
Thank you for this video. I’m not mentioning why! I took around one hour to watch the whole video. I noticed each and every details. Good Choice of location.
@Ri_Things.
@Ri_Things. 3 жыл бұрын
അപ്പൊൾ ഇദ്ദേഹമാണ് അദ്ദേഹം 😍 🔥🔥🔥 പരിജയ പെടുത്തിയ ബൈജു ചേട്ടന് thanks ❤️
@shibilinaha5055
@shibilinaha5055 3 жыл бұрын
A great entrepreneur, simple & hard working visionary❤🙏stay blessed
@vishnunanda2011
@vishnunanda2011 3 жыл бұрын
Thank you chetta inspirational video for all dealers and car enthusiasts
@user-oi1vt2cw8e
@user-oi1vt2cw8e 3 жыл бұрын
Nice interview ..👌 പുലിമടയിലും സിംഹത്തെ തിരയുന്ന ✔️ബൈജു .എൻ. നായർ
@Afzalmuhamed
@Afzalmuhamed 3 жыл бұрын
Biju chetta... Nice interview.... thank you for bringing such personalities in your channel and creating such chit chats which inturn led us to view your channel and not feel a little sorry to pay our time watching it ... 😊😊😊👍
@user-ug8hp7mg3y
@user-ug8hp7mg3y 3 жыл бұрын
TATA യുടെ DEALERSHIP എടുത്ത് നല്ല SERVICE നൽകാൻ പറ്റുമോ സകീർ ഭായിക്ക്
@_faras_2721
@_faras_2721 3 жыл бұрын
😂
@rahulkunjan7263
@rahulkunjan7263 3 жыл бұрын
എടുക്കില്ല അത് വേണ്ട
@ronthomasbethel
@ronthomasbethel 3 жыл бұрын
Tata vandikk most complaints verunne dealerships konde mathram alaa vandi yude parts use cheyyunne quality mosham anne. Dealerships inne mathram kuttam paranje itte karyam ilaaa.
@user-ug8hp7mg3y
@user-ug8hp7mg3y 3 жыл бұрын
@@ronthomasbethel may be
@akshaykl4211
@akshaykl4211 3 жыл бұрын
പട്ടിയുടെ വാൽ പന്തിരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും വളഞ്ഞു തന്നെ ഇരിക്കോളൂ. 50% മാത്രം സർവീസ് പ്രേശ്നങ്ങൾ ഒള്ളു 50% വണ്ടിയുടെ കുഴപ്പം തന്നെയാണ്.
@lambooji2011
@lambooji2011 3 жыл бұрын
Biju, Very well done " walk the talk" Keep going🎈🇳🇬🇮🇳🎊🎈👍
@amkamk3077
@amkamk3077 3 жыл бұрын
നല്ല ഇന്റർവ്യൂ 💕💕💕 സാബുച്ചായൻ super💕💕💕
@mithuncg9315
@mithuncg9315 3 жыл бұрын
Sabhu chettan personality vere level 👌👌
@user-sx5gm7vg6t
@user-sx5gm7vg6t 3 жыл бұрын
സർവ്വീസ് നന്നാക്കിയാൽ ജനങ്ങൾ വാഹനം വാങ്ങും. ടയോട്ട തന്നെ ഉദാഹരണം. ചില കമ്പനിക്കളിൽ പണിക്കാർ സർവ്വീസ് വാഹനത്തിൽ ഡാഷ് ബോർഡിൽ കാലും കേറ്റിവെച്ച് പാട്ടും കേട്ട് ഇരിക്കണത് കണ്ടിട്ടുണ്ട്.
@moosatrolls7920
@moosatrolls7920 3 жыл бұрын
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് tata എത്ര നല്ല വണ്ടികൾ ഉണ്ടെന്ന് പറഞ്ഞാലും tata യുടെ service സെന്ററുകൾ പലതും ഇപ്പോഴും മോശമായത് കൊണ്ടാണ് മതിയായ വളർച്ച വരാത്തത്
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
പണിക്കാർക്ക് അഹംകാരം ആണ് -- സർവ്വീസിൽ ഉള്ള 90 ശതമാനം
@NetworkGulf
@NetworkGulf 3 жыл бұрын
True
@chrisphilip4117
@chrisphilip4117 3 жыл бұрын
Adipwoli interview chetta❤️
@shibilrehman
@shibilrehman 3 жыл бұрын
കൂടുതൽ സംരംഭകരെ പരിചയപ്പെടുത്തണം ...
@michaelzacharia6515
@michaelzacharia6515 2 жыл бұрын
I love to see your videos, they are very informative ❤️❤️✨🔥
@1abymathew
@1abymathew 3 жыл бұрын
Sabu chettan has no jada... The way he clarified about the brands😊
@ronthomasbethel
@ronthomasbethel 3 жыл бұрын
Very humble and simple man. God bless him. 🌹❤️
@vishalvify
@vishalvify 3 жыл бұрын
Best video in your channel till date ....
@anilkurian3638
@anilkurian3638 3 жыл бұрын
I was eagerly waiting for this interview with sabu johny
@rishalrichu3935
@rishalrichu3935 3 жыл бұрын
One of my dream😍.hats of this man
@aghileshkumar
@aghileshkumar 3 жыл бұрын
Nice contant ❤️❤️, waiting for the next part
@arifthottoli7152
@arifthottoli7152 3 жыл бұрын
വേറെ ആരും ചെയ്തിട്ട് കാര്യമില്ല automobiline കുറിച്ച് currect അറിയണമെങ്കിൽ ബൈജു ചേട്ടന്റെ veedio തന്നെ കാണണം ✌️
@Afnad658
@Afnad658 3 жыл бұрын
Automobile Correct Video 👍👍👍
@Afnad658
@Afnad658 3 жыл бұрын
@Stone Bench 😀
@abijithkb3315
@abijithkb3315 3 жыл бұрын
Very informative video about ... World vehicle market👍👍
@s200580
@s200580 3 жыл бұрын
അന്ന് സ്കോഡ മരക്കാർ ന് ഡീലർഷിപ് കൊടുത്ത് കരാർ സൈൻ ഇവിടെ ചെയ്തപ്പോൾ ചേക്കാസ്ലോവക്യ യിലെ അവരുടെ. എംഡി അവിടെ ഗുലുമാൽ ഗുലുമാൽ എന്ന പാട്ട് കേട്ടിരുന്നു . പക്ഷേ മലയാളം അയതു കൊണ്ട് അങ്ങേർക്ക് അപ്പോ അത് മനസിലായില്ല .
@kudariii
@kudariii 3 жыл бұрын
😂 marakkar ellareyum veruppichu
@fmox88
@fmox88 3 жыл бұрын
അന്ന് പക്ഷേ മരക്കാര്‍ ഒരു leading dealership ആയിരുന്നു... സ്വാഭാവികമായും ഏതൊരു കമ്പനിയും വൈദ്യുതി സ്റ്റാറ്റസ് ആണല്ലോ നോക്കുക.
@peterkv
@peterkv 2 жыл бұрын
അതിന് ശേഷം മണികണ്ഠൻ വന്നു .... അത് പൊട്ടി
@shahirsha7252
@shahirsha7252 3 жыл бұрын
Kalakkkkiiii veedinte review indavmenn pratheekshikkunnu
@khalidshathayyil5829
@khalidshathayyil5829 3 жыл бұрын
Informative ❤️
@m-cube6755
@m-cube6755 3 жыл бұрын
Simple & Humble owner👏👏
@ranjithib4343
@ranjithib4343 3 жыл бұрын
He s an inspiration. Skoda users come on 🤘.
@binithkg1241
@binithkg1241 3 жыл бұрын
Very good interview ❤️❤️❤️
@gamingwithmayavi7164
@gamingwithmayavi7164 3 жыл бұрын
sabu sir humble and down to earth person god bless...
@ArabianMotoringbyJerin
@ArabianMotoringbyJerin 3 жыл бұрын
Inspiring 😍🤩👍🏻
@joym7627
@joym7627 3 жыл бұрын
I had a bad service experience at Evm Maradu in 2018.I own a Ameo .I was having a regular service and kept the car two days there .The next day ,to my surprise when they handed over the car,it was not water washed ,and as a bonus gave a scratch to my car also...Anyway after the complaint they did a good service...So if service can be well coordinated and taken care off it will be fine..
@akkumakku309
@akkumakku309 3 жыл бұрын
Superrrr 💖💖💖
@lijupappachan2772
@lijupappachan2772 3 жыл бұрын
Nice interview 👌👍👏
@tomyjosephtomyjoseph4297
@tomyjosephtomyjoseph4297 3 жыл бұрын
MR sabu is a humble man interview was good
@vicheshmoyarath2723
@vicheshmoyarath2723 3 жыл бұрын
First time I am hearing from an owner that my employess are behind my success.Normally they don't open up like this.This was a feel good interview . Citroën will take time to click in Kerala coz GCC impact will be very less .Now Stellanits ( old PSA and FCA ) will shoot out some innovative strategies in Asian as well as European markets."Future is EV and EVM"
@nirmalantony5499
@nirmalantony5499 3 жыл бұрын
Simplicity is the key to success #SabuJohny😎👍🏼
@nasheedameenc4439
@nasheedameenc4439 3 жыл бұрын
Inspiring 😍🤝
@sajeevpv2123
@sajeevpv2123 3 жыл бұрын
ഇത്തരം അനുഭവ സമ്പത്തുള്ള ആളുകളുമായുള്ള വീഡിയോസ് കൂടുതൽ ചെയ്യുന്നത് നന്നായിരിക്കും..
@achuzzworld6079
@achuzzworld6079 2 жыл бұрын
Nizzzz വീഡിയോസ് ✨️🎉🎉🎉✨️✨️🎉✨️🎉💓💓🎉
@anoopsukesan3190
@anoopsukesan3190 3 жыл бұрын
Good Interview 👍👍
@kummenchery
@kummenchery 3 жыл бұрын
Very nice interview, Sabu share with bju almos facts only. But incase of Skoda fact is different, like Marakar and Mani kandan motors struggled with them . After sevice is a big question. Best wishes
@sreehari99
@sreehari99 3 жыл бұрын
Nice interview 💯
@user-ny9bb8oh6n
@user-ny9bb8oh6n 3 жыл бұрын
Excellent interview
@darshanstravelnature6231
@darshanstravelnature6231 3 жыл бұрын
good interview ...
@riginshakkar9436
@riginshakkar9436 3 жыл бұрын
Good review Great mam Great business man
@melbin884
@melbin884 3 жыл бұрын
Good discussion 🎉🎉
@BabuJacob-rl5uc
@BabuJacob-rl5uc Жыл бұрын
ഇവരുടെ ഷോപ്പ് കളിൽ നല്ല സർവീസ് കിട്ടും ഒത്തിരി നന്ദി. ഒത്തിരി നന്മകൾ നേരുന്നു. 🙏
@beingweirdo3425
@beingweirdo3425 3 жыл бұрын
Please do more these kind of videos ❤️
@amaljeeson3786
@amaljeeson3786 3 жыл бұрын
Good Interview 👌
@prabhadastk1283
@prabhadastk1283 3 жыл бұрын
Sabu sir such a humble and simple person 🥰🙏
@mohammedshadeedid2310
@mohammedshadeedid2310 3 жыл бұрын
Nice interview 👌
@milans3747
@milans3747 3 жыл бұрын
This channel is doing something others wouldn't even think of ! Nice content
@zaynmalik0789
@zaynmalik0789 3 жыл бұрын
What's that?
@milans3747
@milans3747 3 жыл бұрын
@@zaynmalik0789 honest interviews maybe ?.
@Grace-pp3dw
@Grace-pp3dw 3 жыл бұрын
26 Praise the Lord. God bless you 86 Thank you. Hallelujah. Grace 850
@adhilkochi3933
@adhilkochi3933 3 жыл бұрын
Excellent interview 💕🔥
@leninashok8714
@leninashok8714 3 жыл бұрын
Very humble person ❤️
@keralatraveller8194
@keralatraveller8194 3 жыл бұрын
കാത്തിരുന്ന ഇന്റർവ്യൂ
@safeervattekat
@safeervattekat 3 жыл бұрын
100% a complete man
@landcvlogs4239
@landcvlogs4239 3 жыл бұрын
ജർമൻസ് മുത്താണ് ... കിടു മനുഷ്യന്മാരാണ്
@akkkazhcha3628
@akkkazhcha3628 3 жыл бұрын
Baiju Etta...vayar chaadi.. Work out cheyyanam 🙏
@issacmathew7342
@issacmathew7342 3 жыл бұрын
Ath sheriya 😂
@Dr_Khanz
@Dr_Khanz 3 жыл бұрын
20:55
@teqronsolution5303
@teqronsolution5303 3 жыл бұрын
I am the 300 th liker. Good to see mallus attaining new heights in business .
@leninkuttappan7746
@leninkuttappan7746 3 жыл бұрын
please excuse..... Did you know about these companys 1)goodnight 2)Ujala 3)Amul 4)MRF 5)Paragon 6)Lunar 7) LULU International 8) world famous jeweller Joy alukkas around 125 showrooms worldwide in behind these companies, ownership and owners are mallus
@sunnyjoseph615
@sunnyjoseph615 3 жыл бұрын
V Guard, Kitex, Byjus, Synthite,Gems group, Manappuram, Leela Hotels. ...etc.
@midhun8869
@midhun8869 3 жыл бұрын
@@leninkuttappan7746 amul malayalide aano
@kpkaushik01
@kpkaushik01 3 жыл бұрын
@@midhun8869 Guided and started by malayali once upon a time... 😀😀😀
@midhunyohannan5077
@midhunyohannan5077 3 жыл бұрын
Byju's app matrem mathilo turn over il 100 company ku thuly
@WizhomTechnologies
@WizhomTechnologies 3 жыл бұрын
Sabu sir..coolest manh 😎
@midhunraj8856
@midhunraj8856 3 жыл бұрын
Successful man 🤩
@Crediblepropertyfinder
@Crediblepropertyfinder 3 жыл бұрын
പൊളിച്ചു മച്ചാനെ പൊളിച്ചു ഈ വീഡിയോ
@anvarsadikkappachali7872
@anvarsadikkappachali7872 3 жыл бұрын
Very good interview
@najima6200
@najima6200 3 жыл бұрын
Kidu content
@arjuvan
@arjuvan 3 жыл бұрын
vw vento 9 years ayi evm il tanne service cheyyane because off staff's
@DMJr882
@DMJr882 3 жыл бұрын
13:50 Nostalgia ice vandi knim knim sound on background 😍
@shantanusatheesh2016
@shantanusatheesh2016 3 жыл бұрын
My boss❤❤❤❤❤❤
@nibuthomas6268
@nibuthomas6268 3 жыл бұрын
Sabu sir pls bring masda brand to kearla🙂 great collection of vehicles very economical
@vishnupillai300
@vishnupillai300 3 жыл бұрын
EVM-Honda..Perfect combo..
@alpharomeo86
@alpharomeo86 3 жыл бұрын
Do we get same quality products of foreign brands as they are sold in intl market
@viewpoint9953
@viewpoint9953 3 жыл бұрын
EVM...JAMES ചേട്ടനും...SILVER TIPS...GOOD 👍
@thomasjoy7879
@thomasjoy7879 3 жыл бұрын
Chetan pwoli ❤️
@jaikrishnavs5271
@jaikrishnavs5271 3 жыл бұрын
Super😍😍
@markusmarin8087
@markusmarin8087 3 жыл бұрын
ബൈജു സൂപ്പർ ഇന്റർവ്യൂ
@meaning182
@meaning182 3 жыл бұрын
A real business man
@viswanathanvs7582
@viswanathanvs7582 2 жыл бұрын
Super ചേട്ടാ 👏👏👏
@muhammadfayizs.r7140
@muhammadfayizs.r7140 3 жыл бұрын
Waiting for interview vedios 👍
MURALI GOPY INTERVIEW |  DRISHYAM 2 | EMPURAAN | MANEESH NARAYANAN
46:06
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
UNO!
00:18
БРУНО
Рет қаралды 1,6 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Мужик купил китайское авто и сразу поехал в СЕРВИС
0:14
Собиратель новостей
Рет қаралды 3,8 МЛН
ЗАКЛИНИЛО ГАЗ 🤯
0:16
Top YouTubs
Рет қаралды 547 М.
Две старых Хонды! Оживим или на свалку?
1:32:14
ИЛЬДАР АВТО-ПОДБОР
Рет қаралды 2,4 МЛН
1957 Ford Fairlane 500: The Spirit of the '50s
0:28
9EPIC
Рет қаралды 3,9 МЛН