No video

എറണാകുളത്തെ ഇ.വി.എം മോട്ടോര്‍സിന്റെ ചതി പറഞ്ഞ് സിനിമാതാരം I EVM Motors maradu

  Рет қаралды 590,348

Marunadan Exclusive

Marunadan Exclusive

Күн бұрын

ഒന്നര വര്‍ഷമായി ഷോറൂമില്‍ കിടന്ന് തുരുമ്പെടുത്ത് വോക്‌സ് വാഗണ്‍ പോളോ
#EVMMotorsmaradu #volkswagenIndia

Пікірлер: 1 500
@SunilKumar-oe3fy
@SunilKumar-oe3fy Жыл бұрын
പ്രിയ സുഹൃത്തേ ഈ വാർത്ത പുറത്ത് പറഞ്ഞതിൽ നന്ദി. പലരും ഇവിടെ നിന്നും VW വാങ്ങാൻ തീരുമാനിച്ചിരുന്നതാണ്. വളരെ നന്ദി
@ScotSoliVagaNT
@ScotSoliVagaNT Жыл бұрын
Evm Nissan-ൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ട്ണ്ട്
@majeedmajeedov4334
@majeedmajeedov4334 Жыл бұрын
SSA to
@KrishnaRaj-yf9fo
@KrishnaRaj-yf9fo Жыл бұрын
ഈ വാറൻ്റി, ഇൻഷുറൻസ് എന്നൊക്കെ പറഞ്ഞു 2 കൂട്ടരും നമ്മളെ പട്ടിക്കുകയാണ് , അശിച്ച് പൈസ കൂട്ടിവച്ച് നമ്മൾ കൊടുത്തത് തിരിച്ച് നമ്മൾക്ക് ഒരു ഉപകാരവും തരില്ല , ഇവർക്കെതിരെ ശക്തമായ നടപടി വരണം
@yousafkallumpuram7304
@yousafkallumpuram7304 Жыл бұрын
Njanum
@pramod007007
@pramod007007 Жыл бұрын
Very bad experience from vision Honda Thrissur,very bad....
@BADARHORSECLUBSIDHEEKPA
@BADARHORSECLUBSIDHEEKPA Жыл бұрын
ചേട്ടൻ പറയുന്നത് 100% സത്യം ഉള്ള കാര്യം തന്നെയാണ് 👍👍👍👍👍
@najeebkassim7520
@najeebkassim7520 Жыл бұрын
ഈ സഹോദരന് എത്രയും പെട്ടെന്ന് നീതി ലഭിക്കട്ടെ
@ravanrealhunterss9701
@ravanrealhunterss9701 Жыл бұрын
ഈ വാർത്ത നൽകി എന്നെ അടക്കം ഒരുപാട് പേരെ രക്ഷിച്ച താങ്കൾക്ക് നന്ദി
@rajeshm3033
@rajeshm3033 Жыл бұрын
കേട്ടിട്ടുണ്ട് വല്ലാത്ത വിഷമം തോന്നുന്നു. ഈ മനുഷ്യൻ എന്ത് തെറ്റ് ചെയ്തിട്ടാണ്. ഈ വാർത്ത കൊണ്ടെങ്കിക്കും ഈ വിഷയത്തിൽ ഒരു പരിഹാരം ഉണ്ടാകട്ടെ... എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ചു വിവരങ്ങൾ എല്ലാവർക്കും ലഭിക്കാൻ ഈ വാർത്ത കാരണമായി
@mithram2430
@mithram2430 Жыл бұрын
നഷ്ടപരിഹാരം കോടതിയിൽ നിന്നും വാങ്ങുക. സീരിയൽ നഷ്ടം അടക്കം.കോടികൾ വാങ്ങിക്കുക. ഇനി വണ്ടി നോക്കേണ്ട ! മോദിജിയ്ക്ക് ഒരു പാരാതി അയയ്ക്കുക.. ഇങ്ങനെ കമ്പനികൾ ജനങ്ങളെ വഞ്ചിക്കുന്നതിന് അദ്ദേഹം ഒരു മാർഗ്ഗം ഉണ്ടാക്കും.ഞാൻ ഈ കമ്പനി കാർ എടുക്കണമെന്ന് വിചാരിച്ചതാണ് ഇനി എടുക്കുന്നില്ല. വേറെ കമ്പിനി നോക്കാം. അറിഞ്ഞത് നന്നായി ! ഈ വീഡിയോ കൊണ്ട് പ്രയോജനം ഉണ്ടായി. Thanks. മറുനാടൻ
@Real_indian24
@Real_indian24 Жыл бұрын
മോങ്ങി ജിക്കു പരാതി അയച്ചാൽ വാറണ്ടി അല്ല മാങ്ങാണ്ടി കിട്ടും..
@thefighter37
@thefighter37 Жыл бұрын
കേരളത്തിലെ നിയമം കോടതി വേസ്റ്റ് ആണ് 8 month ആയിട്ട് ഒരു തീരുമാനം ആയില്ലന്ന് കഷ്ട്ടം,9 lak കൊടുത്ത് പണി വാങ്ങിയ പാവം
@urumipparambil
@urumipparambil Жыл бұрын
ഇതറിഞ്ഞ ശേഷം എല്ലാവരും ഫോക്സ് വാഗൺ ബ്രാൻഡ് ഒഴിവാക്കുകയാണ് വേണ്ടത്. ഈ കാര്യം സാമൂഹ്യ മാധ്യമങ്ങൾ വഴി ജനത്തെ അറിയിക്കണം. ആരും ഇവരുടെ കാർ വാങ്ങരുത് എന്ന് തീരുമാനിക്കണം. അല്ലെങ്കിൽ സംഭവിക്കുന്നത് ഇന്ന് നീ നാളെ ഞാൻ എന്നതാവും.
@akbbfnn3209
@akbbfnn3209 Жыл бұрын
I also. Now no more
@geethav1693
@geethav1693 Жыл бұрын
What!!!!
@newsdailys24
@newsdailys24 Жыл бұрын
വാർത്ത സത്യസന്ധമായി എത്തിച്ച മറുനാടൻ മലയാളിക്ക് എല്ലാവിധ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു സാധാരണക്കാരായ ജനങ്ങളുടെ ഈ ഒരു ദുരവസ്ഥ മാറുവാൻ വേണ്ട സഹകരണങ്ങൾ എല്ലാ ചാനലുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും താല്പര്യപ്പെടുന്നു🙏🙏🙏❤️❤️❤️
@libinanto8847
@libinanto8847 Жыл бұрын
സുഹൃത്തേ താങ്കൾ പേടിക്കേണ്ട ഒരു കാര്യം ഇല്ല താങ്കൾ പറഞ്ഞ കാര്യം ജനുവിനാണ് താങ്കൾ കബളിപ്പി ക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഈ വാർത്ത വായിക്കുന്ന ഓരോരുത്തരും താങ്കളോടൊപ്പം ഉണ്ടാകും👍🏼
@Hitman-055
@Hitman-055 Жыл бұрын
ഒന്നും സംഭവിക്കില്ല സഹോദരാ!
@rraj4988
@rraj4988 Жыл бұрын
Enitt enthanu karyam saho! Fb, youtubil comment support matramalle nadakku 😅
@basics7930
@basics7930 Жыл бұрын
@@rraj4988 yes
@fai4uu
@fai4uu Жыл бұрын
Libin support cheythu😂😂
@sundarammu2631
@sundarammu2631 Жыл бұрын
പ്രീയപ്പെട്ട ജനങ്ങൾ ഇത്തരം ചതിവ് മനസിലാക്കണം.
@dileepp.d2661
@dileepp.d2661 Жыл бұрын
How
@appukuttan8461
@appukuttan8461 Жыл бұрын
@@dileepp.d2661 pow by
@KrishnaRaj-yf9fo
@KrishnaRaj-yf9fo Жыл бұрын
ഈ വാറൻ്റി, ഇൻഷുറൻസ് എന്നൊക്കെ പറഞ്ഞു 2 കൂട്ടരും നമ്മളെ പട്ടിക്കുകയാണ് , അശിച്ച് പൈസ കൂട്ടിവച്ച് നമ്മൾ കൊടുത്തത് തിരിച്ച് നമ്മൾക്ക് ഒരു ഉപകാരവും തരില്ല , ഇവർക്കെതിരെ ശക്തമായ നടപടി വരണം
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
@@KrishnaRaj-yf9fo താങ്കൾ പറഞ്ഞത് 100% ശരിയായിട്ടുള്ള കാര്യമാണ് ഇപ്പോഴത്തെ കാലത്ത് ഈ പ്രോഡക്ടുകൾ ഒക്കെ ഒടുക്കത്തെ തട്ടിപ്പാണ് എങ്ങനെയെങ്കിലും തലക്കി വച്ച് തരണം എന്നുള്ള ഉദ്ദേശം മാത്രമാണ് എന്ത് സാധനത്തിന് ആയാലും. ഫുൾ കവർ വാറണ്ടി ആ വാറണ്ടി എന്നൊക്കെ പറഞ്ഞ് ഒരുപാട് കാശ് നമ്മുടെ കയ്യിൽ നിന്ന് ആദ്യം മേടിക്കും. പിന്നീട് നമ്മൾ കംപ്ലൈന്റ്റ് ചെല്ലുമ്പോൾ പറയും ഇത് അതിൽ പെടില്ല അത് ഇതിൽ പെടില്ല എന്നൊക്കെ. പിന്നെ എന്താണ് വാറണ്ടി എന്നാൽ ഒരു ഫോണിന്റെ വാറണ്ടി എന്ന് പറഞ്ഞാൽ വാറണ്ടി പിരീഡിൽ ഫിസിക്കൽ ഡാമേജ് അല്ലെങ്കിൽ അവരൊക്കെ മാറ്റി തരുന്നുണ്ട്. അങ്ങനെ ആറുമാസം പോലും ഒരു വണ്ടിക്കും തരില്ല എന്നുള്ളതാണ് ഏറ്റവും വലിയ സത്യം എന്തിന് സൈക്കിളിന് പോലും വാറണ്ടി ഇല്ല.. ചുരുക്കം പറഞ്ഞാൽ അവർ തന്നത് നമ്മൾ വാങ്ങണം അവരുടെ തോന്നിവാസങ്ങൾ നമ്മൾ അനുഭവിക്കണം ഇതിന് പ്രതികരിക്കാൻ ഒരേയൊരു വഴി എന്താണെന്ന് വെച്ചാൽ വണ്ടി വാങ്ങാതിരിക്കുക എന്ന് മാത്രമാണ് വാങ്ങി കഴിഞ്ഞാൽ ഇപ്പോഴത്തെ കാലത്ത് പ്രത്യേകിച്ച് ഇതുപോലെ സിംഗിൾ ഡീലർഷിപ്പ് ഉള്ള ബ്രാൻഡുകൾ ആണെങ്കിൽ പെട്ടുപോകും . മാരുതി പോലത്തെ ബ്രാൻഡ് ആണെങ്കിൽ പിന്നെയും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാറി ചെന്നാൽ ആരെങ്കിലും മാറ്റി തരും എന്ന് വിശ്വസിക്കാം ഇത് അങ്ങനെ കാര്യമായി ചിന്തിക്കേണ്ട.. 😭 വണ്ടി വാങ്ങുമ്പോൾ അവർ പറഞ്ഞ പാക്കേജ് എടുത്തില്ലെങ്കിൽ ആ സമയത്ത് അവർ അതിൽ കൂടുതൽ കാശ് വീണ്ടും പറയും നിങ്ങൾ എടുക്കാത്തതിന്റെ പ്രതികാരമായി.
@aadhil2259
@aadhil2259 Жыл бұрын
Cinima nadano? Eath cinima nadan…
@AkhilSivakumar
@AkhilSivakumar Жыл бұрын
കോടതി പോലൊരു ഉടായിപ്പ് സ്ഥാപനം വേറേ ഇല്ല. നീട്ടി നീട്ടി ജനങ്ങളെ കളിയാക്കുവാണ് ജഡ്ജിമാർ.
@fazilrehman8918
@fazilrehman8918 Жыл бұрын
100%.aadyam chavittikootendath judgene aan
@allaboutcasper524
@allaboutcasper524 Жыл бұрын
Naadu vidu Aashane fk this system. No wonder people leave this country.
@basics7930
@basics7930 Жыл бұрын
@@allaboutcasper524 .....that's why people leave this country
@keralafury7478
@keralafury7478 Жыл бұрын
Kodathi enth kaanikchaalum ath anthima vaakayirikum.aa oru power vech enth thonivasavum kanikalo.oru casinu poyatt nerathe neethi kittiya aarund.pattiya pole ittu oaatikum.
@sree0728
@sree0728 Жыл бұрын
Yes
@MR_MST
@MR_MST Жыл бұрын
ഇത് വെറുതെ കണ്ട് കളയേണ്ട കാര്യം അല്ല... എല്ലാവരും ഇതിനെതിരെ.. ഇദ്ദേഹത്തിനോട് ഒപ്പം നിൽക്കുക... 🙌🏼..
@sivan096
@sivan096 Жыл бұрын
I had worked in roadside assistance in Volkswagen Trivandrum. I had took so many vehicles as this issue 🥵. He had came forward 👍
@sanilsani814
@sanilsani814 Жыл бұрын
ഈ ഷോറൂമിൽ നിന്നും വണ്ടി എടുക്കുന്നുവർ ശ്രദ്ധിക്കുക.. ഈ അവസ്ഥ ഇനി ആർക്കും ഉണ്ടാവരുത്
@foodandtravel7785
@foodandtravel7785 Жыл бұрын
Bro karyam ariyathe ingane comment idalle. Ea showroomil ano ea vandi full service cheithirikkunathu? Ea showroom ano atho volkswagen company ano warranty claim reject cheithathu. Ea paranjakaryangal arinjitu ingane comment idu
@jinureji8450
@jinureji8450 Жыл бұрын
@@foodandtravel7785 ഈ ഷോറൂം ഈ വണ്ടിക്കമ്പനിയുടെ തന്നെ അല്ലെ ബ്രോ.. അതിന്റെ വാറന്റി കിട്ടാൻ ഇവടെ അല്ലാതെ പിന്നെ കൊച്ചി മാർക്കറ്റിൽ പോയാൽ മതിയോ, ഈ ബ്രാൻഡ് ഡീൽ ചെയ്യുന്ന ഷോറൂമിൽ തന്നെ വേണമല്ലോ ഈ പരാതിയും പറയാൻ..പുതിയ വാഹനം ബുക് ചെയ്യാൻ വരുമ്പോളുള്ള പരിഗണനയുടെ പത്തിൽ ഒന്നെങ്കിലും ഇങ്ങനെയുള്ള പ്രശ്നങ്ങളുമായി വരുമ്പോഴും കാണിക്കണം
@Saklesh987
@Saklesh987 Жыл бұрын
@@foodandtravel7785 🤔
@kbjayakrishnan7655
@kbjayakrishnan7655 Жыл бұрын
എവിടുന്നല്ലേ ബ്രോ അദ്ദേഹം വണ്ടി എടുത്തത് അപ്പോ അവിടെ തന്നെയാണ് കൊണ്ടുപോകേണ്ടത് ബ്രോ ആണേലും അങ്ങനെയേ ചെയ്യൂ
@krishnaprasadsswaminathan6435
@krishnaprasadsswaminathan6435 Жыл бұрын
@@jinureji8450 q
@wizardofb9434
@wizardofb9434 Жыл бұрын
First of all Thanks to Marunadan for helping him and exposing the Car mafia in Kerala. Kiran should fight this case with a good lawyer and get the compensation for all the loss he suffered during the time including all the legal expenses. Let this lead to a landmark judgement enabling the common man to fight against such injustice.
@ThaadikkaranTraveler
@ThaadikkaranTraveler Жыл бұрын
ഞാൻ അവിടെ ബുക്ക് ചെയ്യ്ത car ഇപ്പോൾ കാൻസൽ ചെയ്യ്തു thank You bro താങ്കൾക്ക് നീതി ലഭിക്കട്ടെ👍🏼
@Ente_yaathra
@Ente_yaathra Жыл бұрын
Thank you Marunadan. I was planning to buy Taigun from the same showroom during my Christmas trip. After watching this video we changed our plan . We also shared the same video with many friends from Cochin living here in New York
@jithinjosepeter6085
@jithinjosepeter6085 Жыл бұрын
😀 luck saved by marunadan 👍
@dgkutty
@dgkutty Жыл бұрын
വാഹന ഡീലർമാർക്കും സർവീസ് സെന്റെറുകൾക്കും എതിരായ പരാതികൾ പരിഹരിക്കാൻ ombudsman പോലുള്ള സ്ഥിരം സംവിധാനം വേണം. രാഷ്ട്രീയ പ്രവർത്തകരും പൊതു പ്രവർത്തകരും ഇത്തരം ഒരു സംവിധാനം കൊണ്ടുവരുവാൻ ശ്രമം നടത്തണം.
@urumipparambil
@urumipparambil Жыл бұрын
രാഷ്ട്രീയക്കാരും പൊതു പ്രവർത്തകരും അല്ലെ ഈ വക ആളുകളുടെ കുഴലൂത്ത്കാർ
@dileeppalliyil2659
@dileeppalliyil2659 Жыл бұрын
I was planning for Virtus GT. Canceled the plan after hearing this experience from VW. Thanks for this post.
@vinodnair09
@vinodnair09 Жыл бұрын
Thanks for exposing such automobile frauds
@vv-gd1et
@vv-gd1et Жыл бұрын
Congrats Marunadan for supporting common peoples first 💪👏👏
@indulekhaprince
@indulekhaprince Жыл бұрын
Before മറുനാടൻ my brother and his friend covered this first അവർ new youtubers ആയത് കൊണ്ട് ആരുടെ ശ്രദ്ധയിൽ വന്നില്ല kzbin.info/www/bejne/n17YgGeQpJyroZo
@Happylifekerala
@Happylifekerala Жыл бұрын
ഇതുപോലെയുള്ള ചതികൾ ചെയ്യാൻ പല ഡീലർമാരും മടി കാണിക്കുന്നില്ല എന്നത് നിയമം ശക്തമല്ല എന്നതാണ് .. ഇവരുടെയൊന്നും വണ്ടി ജനങ്ങൾ വാങ്ങരുത് ...
@sreejithsivadas5543
@sreejithsivadas5543 Жыл бұрын
ഞാനും പോളോ എടുക്കാൻ ഒരു പ്ലാൻ ഉണ്ടാരുന്നു , താങ്ക്സ് ചേട്ടാ ...
@jopanachi606
@jopanachi606 Жыл бұрын
Excellent reporting by marunadan, most of dealers are cheating their customers and we have to put an end to cheating
@dundumonu
@dundumonu Жыл бұрын
No other media will show this
@indulekhaprince
@indulekhaprince Жыл бұрын
@@dundumonu kzbin.info/www/bejne/n17YgGeQpJyroZo New youtubers എടുത്തിരുന്നു അവർ ആണ്‌ ആദ്യം ഇതു വീഡിയോ ആക്കിയത് അത് വരെ ഒരു മീഡിയ വന്നിരുന്നില്ല
@girijadevi3869
@girijadevi3869 Жыл бұрын
ചൂണ്ടിക്കാണിച്ചതിന് ഒരുപാട് നന്ദി 🙏🌹🌷🌺
@bennycochin7135
@bennycochin7135 Жыл бұрын
നന്ദി, വാർത്ത ഇട്ടതിനു 👍🙏🙏🌹🌹🌹
@123vazhavara
@123vazhavara Жыл бұрын
Supporting your fight for justice sir!
@greeshmamariyapc2510
@greeshmamariyapc2510 Жыл бұрын
ആ മനുഷ്യന് കമ്പനി നീതി കാട്ടണം ഒന്നരക്കൊല്ലം അയാൾ ക്ഷമിച്ചു.
@senlalts1335
@senlalts1335 Жыл бұрын
കിരൺ താങ്കൾ ഇങ്ങനെ പ്രതികരിച്ചതിനാൽ നന്നായി👍👍
@vinodkumarcp73
@vinodkumarcp73 Жыл бұрын
കാര്യങ്ങൾ കൃത്യമായി പറയാൻ നല്ല കഴിവുള്ള ആളാണ് പിയൂഷ്‌ എന്ന റിപ്പോർട്ടർ, 👍അഭിനന്ദനങ്ങൾ
@abnmep5509
@abnmep5509 Жыл бұрын
ഞാൻ മാരുതി ബ്രെസ ഇൻഡ്‌സിൽ നിന്നും ആണ് വാങ്ങിയത് ...2 -3 വർഷത്തിന് ശേഷം പവർ സ്റ്റീയറിങ് ചെറിയ തകരാറിൽ ആയി....അവർ ഒന്നും മിണ്ടാതെ മാറ്റി തന്നു..ഒരു കടലാസ് പോലും ചോദിച്ചില്ല ...
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👌
@shroffofficial9916
@shroffofficial9916 Жыл бұрын
Athe suzuki inde common complaint anne athine proof onnum venda
@mahin9331
@mahin9331 Жыл бұрын
എന്നാലും മാരുതി തന്നെ സർവീസ് നല്ലത്, 👍
@sonnetmathewwilson912
@sonnetmathewwilson912 Жыл бұрын
@@mahin9331 maruthi okke loka udayippa.. service rate vachu nokkumbol Volkswagen nte athrem thanne aakum
@mahin9331
@mahin9331 Жыл бұрын
@@sonnetmathewwilson912 നമ്മൾ പുറത്ത് സർവീസ് ആണ്, no pblm സർവീസ് സെന്ററുകളിൽ റേറ്റ് വരും,
@Witness360
@Witness360 Жыл бұрын
എനിക്കും ഇതുപോലെ ഒരു അനുഭവം കോട്ടയം ഇവിഎമ്മിൽ നിന്നും ഉണ്ടായി. അതും പോളോ തന്നെ. ഇവിടെ സർവീസ് ചെയ്യാൻ കൊടുക്കുമ്പോൾ വണ്ടിയുടെ അകത്തുനിന്ന് പാർട്സ് ഊരി മാറ്റുന്നതായി മനസ്സിലായി. അത് പിന്നീട് നന്നാക്കാൻ നമ്മൾ അവിടെ തന്നെ കൊണ്ടുപോയി കൊടുക്കുന്നു. അപ്പോൾ ഒത്തിരി നാൾ കാത്തിരിക്കണം ഒരു പാർട്സ് കിട്ടാൻ. അതിഭയങ്കരമായ ചാർജ്. അവസാനം ഗതികെട്ട് ആ വണ്ടി കിട്ടിയ പൈസയ്ക്ക് വിറ്റ് രക്ഷപ്പെട്ടു.
@adithyakumar6487
@adithyakumar6487 Жыл бұрын
എനിക്കും അനുഭവമുണ്ട്. കോട്ടയം Evm ൽ . എന്റെ പോളോയുടെ fender പെയ്ന്റിങ്ങിനു കൊടുത്തിട്ട് കിട്ടിയത് one week കഴിഞ്ഞാണ് . എടുക്കാൻ ചെന്നപ്പോൾ പെയിന്റ് ഫുൾ പൊട്ടിയിരിക്കുന്നു. എന്നോട് പറഞ്ഞു next day തരാമെന്ന്. അതും already one week wait ചെയ്തിരുന്നിട്ട്. ഞാൻ Shout ചെയ്തു. Scene ആക്കി. 10 min ഉള്ളിൽ വേറെ ഏതോ ഒരു പോളോയുടെ fender അയച്ച് Fit ഉം ചെയ്ത് പോളിഷും ചെയ്ത് തന്നു .
@UnniKrishnan-zo2jb
@UnniKrishnan-zo2jb Жыл бұрын
തനിക്കും കേസു കൊടുക്കണം
@Thankan9876
@Thankan9876 Жыл бұрын
Kottayam Benz il ninnu parts vaangi kollavunna service centre il work cheyyik..levanmaaru konn kola vilikum.ABS ..okke verthe kidannulam adich pokunnu..🥺🥺🥺
@sajuvarghese3182
@sajuvarghese3182 Жыл бұрын
😳😳
@raamchandranpillai6561
@raamchandranpillai6561 Жыл бұрын
പണി ആകുമോ... ചെക്കപ്പ് ന് പോകേണ്ടതാണ് അടുത്തന്നെ...
@bejoygeorge4553
@bejoygeorge4553 Жыл бұрын
In July 2010, I went to this same showroom to book a polo. That time polo was rather new and there was a waiting period for polos. The salesman there was very arrogant, he didn't even care to show me around. I went back home dejected. 12 years hence I stumble upon this video. All thanks to that sales guy.
@vortexgames8944
@vortexgames8944 Жыл бұрын
നീതി ഇല്ലാത്ത ജീവിതം വളരെ ദുഖകരമാണ് നീതി നടപ്പാക്കേണ്ടവര് അനീതിക്ക് കൂട്ടുനിക്കുന്ന ക്രൂരമായ ഭരണം
@beemontransports201
@beemontransports201 Жыл бұрын
നല്ലതുക്ക് കാലമില്ലെ. കോടതിയും സമയത്തിനു ഉതകില്ല. കഷ്ടം.🤔🤔😡😡
@varughesemg7547
@varughesemg7547 Жыл бұрын
mnts 20 to 22:30 എന്റെ മാഷെ അതിപ്പം എങ്ങനെയാണ് ഒക്കുന്നത്.? മിക്കവർക്കും വണ്ടി വാങ്ങിക്കാനും അത് ഓടിക്കാനും പരമാവധി ഇ എം ഐ അടക്കാനും മാത്രമെ അറിയൂ. തന്നെയുമല്ല ഇനി അങ്ങനെയൊക്കെ നോക്കാൻ പോയാൽ പ്രസ്റ്റീജിന്റെ പ്രശ്നം കൂടെയല്ലെ ? എന്തായാലും ഇത് ചോദ്യം ചെയ്യാൻ അദ്ദേഹം കാണിച്ച ചങ്കൂറ്റത്തിന് സല്യൂട്ട്. വല്യ പ്രതീക്ഷയൊന്നും വേണ്ട ,എങ്കിലും തീരുമാനിച്ചുറപ്പിച്ചു എങ്കിൽ കത്തിക്കുന്നതിനു മുമ്പ് നിയമപരമായ മുൻകരുതലുകൾ എടുക്കാൻ മറക്കണ്ട .
@mithunr7244
@mithunr7244 Жыл бұрын
Thanks my friend for bringing this up. Really pity your state of mind and hassles you go through. I was planing to buy a volkwagen next month, but no more... I will never buy a volkwagen. My full support to you..
@bej768
@bej768 Жыл бұрын
നന്നിയുണ്ട് 🙏 സഹോദര , ഞാൻ കാർ വാങ്ങാൻ തീരുമാനിച്ചിരുന്നു ഇ വി എം ഷോറൂമിൽ നിന്നു, ഈ ചതി മനസിലാക്കി തന്നതിന് നന്ദി .ഇനി ഒരിക്കലും വണ്ടി വാങ്ങൂല ഈ ഷോറൂമിൽ നിന്നു , Volkswagen ഒരിക്കലും വാങ്ങില്ല Thanks 🙏 for opening my eyes
@urumipparambil
@urumipparambil Жыл бұрын
ഇത് പോലെ ഒരു പ്രശ്നം ഉണ്ടായാൽ അത് പരിഹരിക്കേണ്ടത് വാഹനം വിൽപ്പന നടത്തിയ ഏജൻസിക്ക് മാത്രമല്ല വാഹന നിർമാതാക്കളുടെയും ഉത്തരവാദിത്വമാണ്. ഇദ്ദേഹം ഈ ഘട്ടത്തിൽ നേരിട്ട് വാഹന നിർമാതാക്കളായ ഫോക്സ് വാഗണിൻ്റെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥർ ആരാണോ അവരെ കത്തുമുഖേന എല്ലാ വിവരവും അറിയിക്കുക. ഇത്രയും കാലം ആയ സ്ഥിതിക്ക് ഒരു നിർദിഷ്ട സമയ പരിധിക്കുള്ളിൽ പ്രശ്ന പരിഹാരം ഉണ്ടാകണം എന്നും ആവശ്യപ്പെടുക. അവർ കൃത്യമായ മറുപടി നൽകുന്നില്ല എങ്കിൽ കോടതി വ്യവഹാരത്തിന്ന് പുറമെ സാമൂഹ്യ മാധ്യമങ്ങൾ വഴി ഈ കമ്പനിക്ക് എതിരായി പ്രചരണം നടത്തും എന്നും അറിയിക്കുക. മരടിൽ ഉള്ള ഈ ഷോ റൂമിന് എതിരെ ആണ് എന്ന് തോന്നുന്നു ഇതിന് മുൻപും ഇത് പോലുള്ള ചില പരാതികൾ കണ്ടിട്ടുണ്ട്. കാറിൻ്റെ മിറർ മാറ്റാൻ കൊണ്ട് വന്ന കാറിന് ഗുരുതരമായ കേടുപാടുകൾ വരുത്തിയതായി കാണപ്പെട്ടു. അതിൻ്റെ പണം ഇൻഷുറൻസ് കമ്പനി യില് നിന്നും ഈടാക്കാൻ ഇവർ ആവശ്യപ്പെട്ടു. അതും ഏകദേശം ഒരു വർഷം മാത്രം ആയ വാഹനം ആയിരുന്നു. എന്ന് വെച്ചാൽ ഇത് ഇവരുടെ സ്ഥിരം ഏർപ്പാടാണ്. ആരാണ് ഈ ഏജൻസിയുടെ ഉടമ. അവരുടെ സ്വാധീന വലയം എന്താണ് ഇതൊക്കെ അറിയുന്നത് ഇവരെ കുറിച്ചുള്ള ഒരു ഏകദേശ രൂപം നൽകും.
@ajithkarthika3317
@ajithkarthika3317 Жыл бұрын
ഒരു കസ്റ്റമറോട് വാഹനം എടുക്കുന്നത് വരെയുള്ള ഷോറൂംകാരുടെ പെരുമാറ്റമല്ല വാഹനം ഡെലിവറി ചെയ്തു കഴിഞ്ഞാൽ.... അത് ഏത് കമ്പനിയുടെ ഷോറൂം ആണെങ്കിലും അങ്ങനെ തന്നെ.... ഇവരെ കൺട്രോൾ ചെയ്യാനുള്ള സംവിധാനം സർക്കാരിനില്ല എന്നതാണ് സത്യം....
@mahem4847
@mahem4847 Жыл бұрын
സർക്കാരിനു ജി എസ് ടി കിട്ടം വാഹനം വാങ്ങുമ്പോളും പാർട്ടുകൾ മാറ്റുമ്പോളും. ആക്സിഡൻഡുണ്ടായാൽ അതിനേക്കാൾ മെച്ചം. ടാക്സ് റിപ്പയറിങ് സെർവീസിനുൾപ്പെടെകിട്ടും.എം വി.ആക്സിഡൻറു നിയമങ്ങളിൽ കാലതാമസം ഒഴിവാക്കാനും ശിക്ഷ യും പിഴയും കർശനമാക്കാനുമുള്ള പരിഷ്കാരങ്ങൾഅപകടങ്ങൾ കുറക്കാൻഅനിവാരൃ മായിട്ടും സർക്കാർ കൊണ്ടുവരാത്തത് എന്തു കൊണ്ടാണെന്നു വൃക്തമാണ്. കുറേ യൊക്കെഅപകടങ്ങൾ അശ്രദ്ധമൂലവും അമിതാവേശം മൂലവും മദൃംഉപയോഗിക്കുന്നതുകൊ ണ്ടും ഉണ്ടാകുന്നതു സർക്കാരിനു വരുമാനം കൂട്ടും.
@praveenramachandran9332
@praveenramachandran9332 Жыл бұрын
@@ajithkarthika3317 സത്യം ബ്രോ
@user-sn7ez4up3eee
@user-sn7ez4up3eee Жыл бұрын
Evm suv ബുക്കിങ് ചെയ്യാൻ തയ്യാറെടുത്ത എന്റെ സുഹൃത്തുക്കൾ cancel ചെയ്തു
@sarathtt1453
@sarathtt1453 Жыл бұрын
Consumer court🙄🙄🙄🙄 വിധി വരുമ്പോഴേക്കും പരാതിക്കാരൻ മരിച്ചു മണ്ണടിഞ്ഞിട്ടുണ്ടാകും
@MK-ih2rq
@MK-ih2rq Жыл бұрын
10 ദിവസത്തിനുള്ളിൽ ഇതിനൊരു പരിഹാരം ഉണ്ടായില്ലെങ്കിൽ എല്ലാവരും ഒത്തുകൂടുക
@razizubair247
@razizubair247 Жыл бұрын
👍👍👍
@martinks7453
@martinks7453 Жыл бұрын
👍👍👍👍
@binoymathew9001
@binoymathew9001 Жыл бұрын
ഒരു VolksWagen വണ്ടി വാങ്ങാൻ കരുതിയിരുന്നതാണ്. ഇത്തരം ചതിവുകൾ കണ്ടിട്ട് ഭയമാകുന്നു😱.ഇനി റിസ്ക് എടുക്കേണ്ട .
@ZM-ro2kp
@ZM-ro2kp Жыл бұрын
ഞാനും ഭാര്യയും ഇന്ന് ഇവിഎം എറണാകുളത്ത് പോകാനിരുന്നത് കാർ മേടിക്കാൻ. താങ്ക്യൂ മറുനാടൻ ,ത് പ്രശ്‌നം ചെയ്തതിന്
@cibilsunny
@cibilsunny Жыл бұрын
Think Toyota,, better service, better durability....
@adithyanpm2826
@adithyanpm2826 Жыл бұрын
I think its the problem of EVM.. Phoenix Cars is good..
@sha2380
@sha2380 Жыл бұрын
Toyotta എടുക്കു
@ajuvarghese3925
@ajuvarghese3925 Жыл бұрын
ഒരിക്കലും volkswagan എടുക്കരുത് ജോലിക്ക് പോകാൻ പറ്റില്ല ഫുൾ ടൈം വർക്ഷോപ്പിൽ പോകേണ്ടി വരും ...ഒരു അനുഭവസ്ഥാൻ
@vimalprasad37
@vimalprasad37 Жыл бұрын
EVM പറ്റീപ്പ് സ്ഥാപനം ആണല്ലേ ഞാൻ Evനൽ ബുക്കിം ന് കൊടുക്കാൻ ഇരിക്കുവർന്നു ഇനി പേടിക്കണ്ടം😔😡😭
@jrjtoons761
@jrjtoons761 Жыл бұрын
Thaan rekshapettu
@pmlgrand
@pmlgrand Жыл бұрын
Order cancel cheyyu.. Allenkil pedum
@sinoobputhedath9806
@sinoobputhedath9806 Жыл бұрын
Thanks to marunadan .. excellent news .all service people say water content in fuel ....
@hishamkalathingel3010
@hishamkalathingel3010 Жыл бұрын
ഇത്‌ ഒരു Volkswagen സർവീസ് സെന്ററിൽ ഉള്ള മാത്രം പ്രശ്നമല്ല ഒരുവിധം എല്ലാ കമ്പനിയുടെയും സർവീസ് സെന്ററിൽ ഉള്ള പ്രശ്നങ്ങളൊക്കെ തന്നെയാണ് ഈ കൊള്ളയടി കോടതി ഇല്ലാതെയാകണം 🙏🏻🙏🏻
@pradeepann8285
@pradeepann8285 Жыл бұрын
ഞാൻ ഒരു വണ്ടി എടുക്കാൻ പ്ലാൻ ചെയ്തതായിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ഈ കമ്പനിയുടെ വാനനം വാങ്ങുന്നത് ഉപേക്ഷിച്ചു രക്ഷപ്പെട്ടു.
@georgephilipvadakedathu1679
@georgephilipvadakedathu1679 Жыл бұрын
You should not leave it. Fight for justice 👍👍
@Strsvaj
@Strsvaj Жыл бұрын
90% ഷോറൂമിലെയും അവസ്ഥ ഇതുതന്നെയാണ്,, പല ഷോറൂമുകളിലെയും മാനേജർമാർക്ക് വീട്ടിൽ സ്വന്തമായി genuine പാർട്സ് collection തന്നെയുണ്ട് 😛😛😛
@kannanravi681
@kannanravi681 Жыл бұрын
🤣😅
@akhilachu4312
@akhilachu4312 Жыл бұрын
Nee vtl Keri nokkiyo?
@cibilsunny
@cibilsunny Жыл бұрын
Expect Toyota....
@kdiyan_mammu
@kdiyan_mammu Жыл бұрын
@@akhilachu4312 avan or GM ane manasilayille
@signature445
@signature445 Жыл бұрын
​@@akhilachu4312 ind nokki
@sunnypc483
@sunnypc483 Жыл бұрын
ജോൺസ് ഹോണ്ട ഷോറൂമിൽ നിന്ന് വണ്ടി എടുത്താൽ ഫസ്റ്റ് സെക്കൻഡ് തേർഡ് സർവീസിൽ ഓയിൽ മാറ്റാറില്ല അനുഭവം ഓയിൽ ടോപ്പ് അപ്പ് ചെയ്യുകയാണ് പതിവ് പുതിയ ഓയലിന്റെ പൈസയും മേടിക്കും
@iam__vengeance886
@iam__vengeance886 Жыл бұрын
ഒരു സെക്കന്റ്‌ ഹാൻഡ് പോളോ എടുക്കണം എന്നുള്ള മോഹം ഏട്ടായിട്ട് മടക്കി മടിക്കുത്തിന് താഴെ വെയ്ക്കുന്നു 🙏🏻🙏🏻
@jrjtoons761
@jrjtoons761 Жыл бұрын
Polo GT aano
@iam__vengeance886
@iam__vengeance886 Жыл бұрын
@@jrjtoons761 yes
@ajuvarghese3925
@ajuvarghese3925 Жыл бұрын
ഒരു നാശത്തിൽ നിന്നും രക്ഷപെട്ടു bro
@iam__vengeance886
@iam__vengeance886 Жыл бұрын
@@ajuvarghese3925 സത്യം
@mohammedshahid564
@mohammedshahid564 Жыл бұрын
Gyi jj
@prasadpk4429
@prasadpk4429 Жыл бұрын
Evm ന്റെ കാർ ഷോറൂമിൽ മാത്രമല്ല ഹോണ്ട ബൈക്ക് ഷോറൂമിലും ഇതു പോലെ തന്നെയാ ❤
@syam-pr6yv
@syam-pr6yv Жыл бұрын
സത്യം. എന്റെ ബൈക്ക് evm കണിയാപുരം ഷോറൂമിൽ സെർവിസിനു കൊടുത്തു കുളമാക്കി കൈയിൽ തന്നു.
@aswincg3469
@aswincg3469 Жыл бұрын
💯💯
@akbbfnn3209
@akbbfnn3209 Жыл бұрын
When we go for buying everything is fine. After that things will change. For every vehicle
@shamithraj1425
@shamithraj1425 Жыл бұрын
Honda service moshamanu
@jobythomaskonni2228
@jobythomaskonni2228 Жыл бұрын
ബൈക്കിന്റെ ഓയിൽ ചേഞ്ച് ചെയ്യുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല അല്പം മനസ്സ് വെച്ചാൽ മതി പൈസയും ലാഭിക്കാം ഫിൽറ്റർ മാറുക പുതിയ ഓയിൽ ഒഴിക്കുക ധാരാളം യൂട്യൂബ് വീഡിയോസ് ഉണ്ട് അത് കണ്ടാൽ മനസ്സിലാകും എങ്ങനെയാണ് ചെയ്യുന്നത് എന്ന് പുറത്ത് കടയിൽ വാങ്ങിക്കാൻ കിട്ടും ഓയിലും ഓയിൽ ഫിൽറ്റർ
@dr.hareendranathp8488
@dr.hareendranathp8488 Жыл бұрын
വോക്സ് വാഗൻ കാർ അതീവ പെർഫോർമൻസുള്ള നല്ല കാറാണ് .. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല... തിരുവനന്തപുരം EVM ൽ നിന്നും vento high line കാറെടുത്ത ഹതഭാഗ്യനാണു ഞാൻ .... ഏറ്റവും മോശം സർവ്വീസ് ... സ്പെയർ പാർട്ട്സിന് നാലിരട്ടി വില... നാലിരട്ടി സർവ്വീസ് ചാർജ്ജ് ... സർവീസിനെപ്പറ്റി യാതൊരു വിവരവുമില്ലാത്ത നിലവാരമില്ലാത്ത "സർവ്വീസ് "എഞ്ചിനീയർമാർ 😡😡... ഒരു കാരണവശാലും വോക്സ് വാഗൻ കാറുകൾ വാങ്ങാതിരിക്കുക... വാങ്ങി പെട്ടു പോയവർ എങ്ങനെയെങ്കിലും അനുഭവിച്ചു തീർക്കട്ടെ ... പുതിയ SUV യുമായി മോഹന സുന്ദര വാഗ്ദാനവുമായി ഇറങ്ങിയിട്ടുണ്ട്... "ലോകത്തിലെ " ഏറ്റവും സുരക്ഷിതമായ കാർ എന്ന പരസ്യവാചകവുമായി ... ഇനിയൊരാൾ പോലും വഞ്ചിതരാകരുത്... വണ്ടി വാങ്ങുന്നതുവരെയേ ഉള്ളു ഇവരുടെ പഞ്ചാര വർത്തമാനം... ഡോ. ഹരീന്ദ്രനാഥ് 9447074969
@najeebkassim7520
@najeebkassim7520 Жыл бұрын
👍
@boolankan
@boolankan Жыл бұрын
Excellent brother, this will help someone.. God bless you
@darkseidgaming2105
@darkseidgaming2105 Жыл бұрын
Volkswagen company scene illa bro. Evm dealer ahnu scene
@vivasmgb
@vivasmgb Жыл бұрын
True.. Their warranty is a big scam.. Most parts which usually break down is not covered. Once had severe oil leak on my polo and had to spend 30000 rs for changing oil cooler which as per them is not covered under warranty.
@smilodont5013
@smilodont5013 Жыл бұрын
@@darkseidgaming2105 Generally VW maintenance kooduthal anu, pinne suzuki or toyota pole reliable alla, athinn karanam German cars comfort and performance nokkiyanu vandi nirmichitullath.... so parts pettan ked avum ... A great car to drive, but not great car to maintain... so don't buy it if you are not rich ivide vw ne pokkiyadikunna athika perude veetilum Suzuki anennath mattoru vasthavam...
@Karathur
@Karathur Жыл бұрын
നമ്മുടെ നീതിപീഠം ജനങ്ങൾക്ക് വേണ്ടി ഉള്ളതല്ലേ
@rateesh5386
@rateesh5386 Жыл бұрын
You are great 🙏 ജനങ്ങൾ ഇതു പോലെ വഞ്ചിക്കപ്പെടുന്നത് ആദ്യമല്ല. Warrenty ഉണ്ടായിട്ടും പണം കൊടുത്തു repair ചെയ്തു പോകുന്നു. ഇതു പൊതുജനങ്ങൾ അറിയുന്നില്ല എന്ന് മാത്രം. താങ്കൾക്ക് നീതി ലഭിക്കും. നമ്മുടെ നാടല്ലേ? സമയം എടുക്കും. തങ്ങൾക്കു case അനുകൂലമായി വിധി വന്നതിനു ശേഷം നഷ്ടപരിഹാരത്തിനു case കൊടുക്കാം...
@kgradhakrishnan2762
@kgradhakrishnan2762 Жыл бұрын
വാഹനം വാങ്ങുമ്പോൾ മുതൽ ഡീലർമാരുടെ കൊള്ള ആരംഭിക്കുകയാണ്. പിന്നീട് സർവീസിന് കൊടുക്കുമ്പോഴും കള്ളത്തരം പറഞ്ഞ് അമിതചാർജ്ജ് ഈടാക്കുക പതിവാണ് സാധാരണക്കാരന് ചതി തിരിച്ചറിയാൻ മാർഗ്ഗങ്ങൾ ഒന്നും ഇല്ല. നിരവധി അനുഭവങ്ങൾ ഉണ്ട്. ഇവരുടെ കൊള്ള തടയാനുള്ള ഫല പ്രദമായ മാർഗ്ഗങ്ങൾ സർക്കാർ തലത്തിൽ സ്വീകരിക്കണം.
@sonofnanu.6244
@sonofnanu.6244 Жыл бұрын
Very good informative video. Thanks.
@mohammedshaji9785
@mohammedshaji9785 Жыл бұрын
I have own three new generation cars ,but never I will give the vehicle for Authorised service because they aren't do work based on the final bill.So I purchase the parts outside and complete the entire work in local work shop.So I have solved the issues based on my car.
@godwinjthomas5191
@godwinjthomas5191 Жыл бұрын
Thanks marunadan for the initiative.
@avanilastudio7
@avanilastudio7 Жыл бұрын
നിങ്ങൾ നിങ്ങളുടെ സമയം പാഴാക്കുന്നു. രാജ്യത്ത് സാധാരണക്കാരന്റെ നീതി സംരക്ഷിക്കാൻ നിയമങ്ങളൊന്നുമില്ല.
@manoharan7627
@manoharan7627 Жыл бұрын
പുതിയ കാർ company കൊടുക്കണം പാവപെട്ട ജനങ്ങളെ ചതി ക്കരുത് അവിടെ നിന്ന് ആരും വണ്ടി വാങ്ങരുത് അവരെ വിസ്വിക്കരുത്
@PlanterJohn
@PlanterJohn Жыл бұрын
I also faced the same issue with my 2010 vento tdi. I was told ₹110000,after many escalating to higher officials only I too got my vehicle repaired. That too paid at discounted rate by volkswagen dealer at thrissur. I sold the vehicle after 10 yrs of troublesome experience.
@arunpv7079
@arunpv7079 Жыл бұрын
EVM 👎👎👎👎 shame ഇത് കാണുന്ന 2 ലക്ഷത്തിലധികം പേര് എന്തായാലും അവിടുന്ന് വാഹനം എടുക്കില്ല
@raneeshvadakkekadraneeshra5616
@raneeshvadakkekadraneeshra5616 Жыл бұрын
ഡീസലിൽ വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ ഡീസൽ ഫിൽട്ടറിന്റെ അടിയിൽ(FW) feul in wattar സെൻസർ ഉണ്ട് അത് കാണാനും കഴിയും ഡിസ്പ്ലേയിൽ അതിന്റെ ലോഗോ തെളിയുന്നതാണ്. ഫിൽറ്റർ അ ഴിച്ചതിനു ശേഷം ഫിൽട്ടറിന്റെ അകത്തുള്ള വെള്ളത്തിന്റെ കണ്ടന്റ് ചോർത്തി കളഞ്ഞ് അതേപടി ഫിറ്റ് ചെയ്യാവുന്നതാണ് ഇതൊരു നിസ്സാര പ്രശ്നമാണ്പിന്നീട് അതേപടി ഫിറ്റ് ചെയ്താൽ പ്രശ്നം പരിഹരിക്കാം
@aathiraradha
@aathiraradha Жыл бұрын
ഈ കമ്പനിയെ ജനങ്ങൾ Boycott ചെയ്യുക. ഇത് മാത്രമാണ് ഇതിനു ഒരു മറുപടി. If it happens in warranty period, it is the responsibility of the company to rectify it and give it to the customer. അയാൾ വെള്ളം എടുത്ത് ഒഴിച്ചതല്ലല്ലോ.
@prempushkaran6464
@prempushkaran6464 Жыл бұрын
Well done Piyush. Great Job
@ansar526
@ansar526 Жыл бұрын
ഈ വാർത്തക്ക് നന്ദി . ഈ ഷോറൂമിലേക്കു വാഹനം വാങ്ങാൻ ഇനി ഇത് കാണുന്നവർ പോവൂല
@naveenkovilveetil
@naveenkovilveetil Жыл бұрын
I had also bad experience from maradu evm polo service... Once i gave my car for service, and those good for nothing fellows gave my car after repairs WITHOUT FRONT RIGHT AXLE... I was saved only because of gods grace... I stopped at aluva because of some sound from front side and i showed to a local mechanic and they told the car had no front axle.. Pls dont buy any car from there/service from there
@rajeshnimisha2012
@rajeshnimisha2012 Жыл бұрын
Oho my god, they can repair the car with out axle.realy good research.
@shafirkmohd1163
@shafirkmohd1163 Жыл бұрын
എന്റെ passat പൊളിച്ചു കയ്യിൽ തന്നു.... ഏകദേശം 4 ലക്ഷം രൂപയോളം പണിതു... ചേരാനല്ലൂർ EVM ഷോറൂം.... ഒരിക്കലും ഒരാളും മേലിൽ ഇങ്ങനെ ഉള്ള കൊള്ളക്കാരുടെ അടുത്തേക്ക് പോകരുത്
@manuram1583
@manuram1583 Жыл бұрын
Enthu patiyatha mazayath thuranit vellam keriyathano
@mohammedadnan7150
@mohammedadnan7150 Жыл бұрын
ചേരാനെല്ലൂർ ഷോറൂം ഇതുപോലെ തന്നെ ഫുൾ ഉടായിപ്പ് ആണ് എന്റെ വണ്ടിയും കൊണ്ട് കൊടുത്തിട്ട് ആകെ നാശമാക്കി കയ്യിൽ തന്നു.. 70000 രൂപ ചിലവാക്കിയിട്ടാണ് എനിക്ക് അവിടെ നിന്നും കിട്ടിയത്. എന്നിട്ടും ഓക്കേ ആയില്ല അവസാനം കളമശ്ശേരി ഉള്ള ഒരു പ്രൈവറ്റ് വർക്ഷോപ്പിൽ കൊണ്ട് പോയി 18000 കൊടുത്തിട്ടാണ് ഫുൾ ഓക്കേ ആയത്.
@rajeeshaudi
@rajeeshaudi Жыл бұрын
@@mohammedadnan7150 The main reason is the lack of qualified technicians at the service center. Because of low wages.
@rxloverkichu7561
@rxloverkichu7561 Жыл бұрын
@@mohammedadnan7150 athinu main Karanam kooduthal showroomukalilum pani padikukayanu
@arunantony6365
@arunantony6365 Жыл бұрын
@@rajeeshaudiSathyam…. iti or any technical courses kazhinju purathiranghunna pillara pidichu low salary il pidichu technicians postil idum … pinnanghanaa
@lathikabalan1707
@lathikabalan1707 Жыл бұрын
പാവം അദ്ദേഹത്തിന് ചെയ്യാൻ പറ്റുന്ന സപ്പോർട്ട് കഴിയുന്നത്ര എല്ലാവരും ചെയ്യാൻ ശ്രമിക്കുക ഇന്ന് അദ്ദേഹത്തിന് നാളെ നമുക്കും ആകാം അതുകൊണ്ട് അദ്ദേഹത്തെ സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക
@thomasjohn2888
@thomasjohn2888 Жыл бұрын
എന്തൊരു ഗതികേടാണിത് . ഈ നാട്ടിൽ മാത്രമേ ഇതുപോലുള്ള വൃത്തികേടുകൾ നടക്കുകയുള്ളൂ
@markosemy
@markosemy Жыл бұрын
എന്തായാലും പുതിയ TAIGUN എടുക്കാൻ ഉള്ള പ്ലാൻ ഇതോടെ വേണ്ട എന്ന് വെച്ചു
@andamanstories
@andamanstories Жыл бұрын
Abs sensor mari mari oru vazhi aaayi
@ajuvarghese3925
@ajuvarghese3925 Жыл бұрын
താങ്കൾ രക്ഷപെട്ടു
@surajpth
@surajpth Жыл бұрын
Taigun, virtus തുടങ്ങിയവ petrol engine aanu. Also indian made, so സർവീസ് ആൻഡ് പാർട്സ് cost polo പോലെ ഭീകരമാവൂല, 4yrs സർവിസ് completely free ആണ്. പ്രശ്നങ്ങൾ എല്ലാടത്തും ഉണ്ട്. So please dont generalise.
@sarathmurali3446
@sarathmurali3446 Жыл бұрын
Thanks for bringing this news to social media. Never go to such fraudulant Dealers
@Moononupon
@Moononupon Жыл бұрын
പുതിയ വണ്ടി ബുക്ക്‌ ചെയ്യാൻ ഇരുന്നത..next week... Thank you for the information...
@srinivasanjayaram3
@srinivasanjayaram3 Жыл бұрын
He can forward a complaint to Mr. Nitin Gadkari, Minister of Road Transport, through email or mail explaining the problem with copy to manufacturer and dealer and certainly will get justice
@lijomathewrose
@lijomathewrose Жыл бұрын
ഇപ്പോൾ വാഹന കമ്പനികൾ ക്യാഷ് ഫോക്കസ് ചെയ്യുന്നത് സെർവീസിൽ ആണ് എന്ന് കഴിഞ്ഞ കുറച്ചു കാലത്തെ amount compare ചെയ്താൽ മനസിലാവും, റിവ്യൂ ഒക്കെ ചെയ്യുന്നവർ പറയുന്നത് അല്ല അവിടെ സംഭവിക്കുന്നത്, നമ്മളെ കാണിക്കാതെ ചെയ്യാൻ എന്താ അവിടെ നടക്കുന്നത്? So പ്രൈവറ്റ് കൊടുക്കുന്നത് തന്നെ ആണ് നല്ലത്, ഞാൻ സ്റ്റിരമായി company സർവീസ് ചെയ്തിരുന്ന ആൾ ആയിരുന്നു, എന്റെ വണ്ടിടെ ബ്രേക്ക് വളരെ സ്പോഞ്ചി ആയാണ് ഉള്ളത് കഴിഞ്ഞ 7 വർഷമായി, ഞാൻ വിചാരിച്ചു അങ്ങനെ തന്നെ ആയിരിക്കുമെന്ന്, കഴിഞ്ഞ മാസം എന്തോ ഒരു ചെറിയ light ഫിറ്റ്‌ ചെയ്യാൻ പുറത്തു കൊടുത്തു, അപ്പളാണ് അവർ പറയുന്നത് ഇതിന്റെ ബ്രേക്ക് ബൂസ്റ്റർ pump complaint ആണെന്ന് 😂 ഇ complaint വച്ചല്ലേ ഞാൻ 7 വർഷം യൂസ് ചെയ്തത്, അതും company സർവീസ്..... നിർത്തി, കണ്മുന്നിൽ ചെയ്യുന്നതിൽ വിശ്വസിക്കുക, അത്രെ ഉള്ളു, comapany സർവീസ് വണ്ടി ഒലക്കേടെ മൂഡ് 🫤
@sultangaming4759
@sultangaming4759 Жыл бұрын
ഞാനും volkswagen വാങ്ങാമെന്ന് എന്നാണ് തീരുമാനിച്ചിരുന്നത് എന്നാൽ ഈ വീഡിയോ കണ്ടതിനു ശേഷം തീരുമാനം മാറ്റി. വേറെ ഏതു വാഹനം മേടിക്കണം എന്ന് ചിന്തിച്ചപ്പോൾ ഒരു ആശയം എനിക്ക് തോന്നി അതായത് നമ്മുടെ രാജ്യത്തിന്റെ സ്വന്തം കമ്പനികളായ ടാറ്റയുടെ മഹേന്ദ്രയുടെയോ ഏതെങ്കിലും ഒരു വണ്ടി വാങ്ങാൻ എന്നായി തീരുമാനം. നമ്മുടെ രാജ്യത്തിന്റെ സ്വന്തം വാഹനങ്ങളായ ടാറ്റായ്ക്കും മഹേന്ദ്രം ഇപ്പോൾ ക്രാഷ്ട്രസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് ഉള്ളതുകൊണ്ട് സേഫ്റ്റിയുടെ കാര്യത്തിൽ നമ്പർവൺ ആണ്. അതുകൊണ്ട് എനിക്ക് നിങ്ങളോട് പറയാനുള്ളത് നമ്മൾ വാഹനങ്ങൾ വാങ്ങുമ്പോൾ നമ്മുടെ രാജ്യത്തിന്റെ കമ്പനികളായ ടാറ്റയ്ക്കും മഹേന്ദ്ര ക്കും മുൻഗണന കൊടുക്കുക. കൊടുക്കുക.
@lion4492
@lion4492 Жыл бұрын
Evm ൽ നിന്ന് ആരും വാഹനം എടുക്കാതിരിക്കുക... ഉടായിപ്പാണ് ഇവന്മ്മാര്
@miju1188
@miju1188 Жыл бұрын
👍
@shimiljohn7644
@shimiljohn7644 Жыл бұрын
True 😂🤣🤣🤣
@binuravindran8960
@binuravindran8960 Жыл бұрын
Tanku for ur kind information Tanku
@madhukrishnan9584
@madhukrishnan9584 Жыл бұрын
Court എന്താണ് ഇങ്ങനെ ? ഇവന്മാർക്ക് എന്തിനാണ് ശമ്പളം കൊടുക്കുന്നത്. ജഡ്ജി kimbalam EVM il നിന്നും വാങ്ങിക്കാണും.
@prajeeshchanduchandu6991
@prajeeshchanduchandu6991 Жыл бұрын
Pinnalla
@hakkimalmubarak8462
@hakkimalmubarak8462 Жыл бұрын
100%👍
@__jk___
@__jk___ Жыл бұрын
Correct
@ashiq1141
@ashiq1141 Жыл бұрын
Court um pariyum okke udayip aanu
@rohanram2777
@rohanram2777 Жыл бұрын
For people wanting to get vw and skoda but are afraid of the dealerships. You can get service and parts done outside at a fraction of the cost. There are multiple workshops in Thrissur, kochi and TVM that i personally know and are awesome. I have been using vw and skoda for 10 years now. Been throught multiple models. But I get the service done at outside.
@prads7777
@prads7777 Жыл бұрын
Rohan..can u give their contact numbers for Volkswagen
@rohanram2777
@rohanram2777 Жыл бұрын
@@prads7777 where you from ? If Kochi go to A7 cars kalamassery. Thrissur infintyautodynamik. Kottayam ds auto
@TomVadakkan
@TomVadakkan Жыл бұрын
So true
@ajikoshy1408
@ajikoshy1408 Жыл бұрын
Plz publish the name of work shops
@ajikoshy1408
@ajikoshy1408 Жыл бұрын
SendcMass E-mail complaints to W wagon Germany
@Urbanclock
@Urbanclock Жыл бұрын
എനിക്ക് ഒരു എക്കോ സ്പോർട് ഉണ്ട്. അത് കൊടുത്തിട്ട് vw taigun എടുക്കാൻ വേണ്ടി ഞാനും father-in-law യം കൂടെ പോകുന്ന വഴിയിൽ ആണ് fb യിൽ എനിക്ക് ഈ വീഡിയോ കാണിച്ച് തരുന്നത്.. അപ്പോ തന്നെ അടുത്ത u turn എടുത്ത് നേരെ ടാറ്റ യുടെ ഷോറൂമിലെക്ക് വിട്ട്.. പോകുന്ന വഴി ബൈജു n നായരുടെ റിവ്യൂ മാത്രമേ nokkiyullu..
@muneerjamshi9988
@muneerjamshi9988 Жыл бұрын
എവിടെ നിന്നും ഏത് വണ്ടിയുടെ സാദനം മാറിയാലും പഴയത് തിരിച്ചു വാങ്ങണം എല്ലാവരും
@sivaprasadkadancheryillam
@sivaprasadkadancheryillam Жыл бұрын
എപ്പോഴും ഓർക്കുക...ഒരിക്കലും Outdated ആയ വണ്ടി വാങ്ങിക്കരുത്.. ഈ വണ്ടിയിൽ ഒരു കിണ്ടിയും ഇല്ല 10 ലക്ഷം രൂപക്ക്...
@mufi6129
@mufi6129 Жыл бұрын
Ath odikunnath oru vikaram thanne as a automotive enthusiastic😍🥵
@sivaprasadkadancheryillam
@sivaprasadkadancheryillam Жыл бұрын
@@mufi6129 ഇപ്പൊ നല്ല വികാരം ആയില്ലേ🤣
@mufi6129
@mufi6129 Жыл бұрын
@@sivaprasadkadancheryillam service ivdengum valiya seen illa service cost ithiri kooduthalaanenne ullu.polo ennum vikaram thanne🥵🙏🤍
@Kevn37
@Kevn37 Жыл бұрын
@@mufi6129 അത് വേറെ വണ്ടി ഓടിക്കത്തൊണ്ട
@mufi6129
@mufi6129 Жыл бұрын
@Dnivara service ivdengum oru kuzhappavum illa volkswagen polo oru worth aayitulla mothale thanne as a automotive enthusiastic
@ygtechworld4751
@ygtechworld4751 Жыл бұрын
നന്ദി സുഹൃത്തേ. ഞാൻ അവിടെനിന്ന് ഒരു SUV എടുക്കാൻ വേണ്ടി പോഗുവായിരുന്ന്. തങ്ങ്ങൾഡെ വീഡിയോ കണ്ട്ത് എൻ്റെ ഭാഗ്യം... Now I decided to take TATA...
@FootballMania-tf5od
@FootballMania-tf5od Жыл бұрын
ഇവിടുന്നു വണ്ടി എടുക്കുവാൻ ഇരിക്കായിരുന്നു ഇനി ഇല്ല 🙏
@ivanphilipose4123
@ivanphilipose4123 Жыл бұрын
Good parts are removed from vehicles brought for service saying damaged and then selling to private parties as secondhand. This is simply looting by the staff and management.
@msprasi22
@msprasi22 Жыл бұрын
My god cheating 😭😭😭😭
@jithinjosepeter6085
@jithinjosepeter6085 Жыл бұрын
Yes exactly correct spares parts mafia, first of all replacement should be returned to customer s showroom has no right to keep them
@manussnair2137
@manussnair2137 Жыл бұрын
Customers are requested to boycott this EVM show room through out all India. Don't buy any cars from this dealer till actor kiran get justice. Please cooperate him Jai hind
@anasph777
@anasph777 Жыл бұрын
Evm ente frondin edukamenn vechathann e vidiyodukudi athinu theerumanamayi thanks kiran bro
@user-xs7ux5pq4o
@user-xs7ux5pq4o Жыл бұрын
ജനാധിപത്യ രാജ്യമാണ് ഇവിടെ ഇങ്ങനെയാണ് ആദ്യം മനുഷ്യർ ആദ്യം ഒന്നു മനസ്സിലാക്കണം ജനാധിപത്യരാജ്യം എന്നാൽ എന്താണ് വെള്ളയും വെള്ളയും ഇട്ടവരുടെ കുത്തകയാണ് ജനാധിപത്യരാജ്യം എന്തിനു വില കൂടിയാലും കുറഞ്ഞാലും ജനങ്ങൾ ഒന്നിൽ പ്രതികരിക്കാതെ നഷ്ടങ്ങൾ ഒരുപാട് സംഭവിക്കുന്നു എന്നുള്ളത് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ഇല്ല എന്നതാണ് അതുകൊണ്ട് ഇങ്ങനെ തന്നെ കാണും
@dovedevil8415
@dovedevil8415 Жыл бұрын
എനിക്ക് ഇതിനു മുൻബ് ഇതുപോലെ പണി കിട്ടിയിട്ടുണ്ട്. തരികിടയുടെ ആശാൻമാർ ആണ് അവിടെ
@devadasnambiar4624
@devadasnambiar4624 Жыл бұрын
വണ്ടി തിരിച്ച് എടുത്തു നഷ്ടപരിഹാരത്തിന് കേസ് കൊടുകുക
@francissarun1249
@francissarun1249 Жыл бұрын
ഏതു കാലത്ത് കേസ് കഴിഞ്ഞു വണ്ടി കിട്ടാനാണ് ?
@sanalkumarpn3723
@sanalkumarpn3723 Жыл бұрын
ഞാൻ ഉപയോഗിക്കുന്നത് 2018 മോഡൽ Renault Captur ആണ് 3 വർഷം കഴിഞ്ഞപ്പോൾ മിസ്സിങ്ങ് വന്നു ചെക്ക് ചെയ്യിച്ചപ്പോൾ ഇതേ complaint വന്നു . 4 കൊല്ലം വാറന്റിയുള്ളപ്പോൾ ആണ് ഇത് സംഭവിച്ചത്. ആലപ്പുഴ TV S ഷോറൂമിൽ നിന്ന് കമ്പനിയുമായി ബന്ധപ്പെട്ടു Fuel injection system മുഴുവൻ injecters അടക്കം എല്ലാം free of cost -ൽ മാറ്റി തന്നു . ഈ കേസിൽ E V M ഷോറൂമിന്റെയും കമ്പനിയുടെയും തെറ്റു തന്നെയാണ്.
@sreeragkeerthana5184
@sreeragkeerthana5184 Жыл бұрын
എല്ലാ... ഷോറൂമിലും നടക്കുന്ന ചതിയാണ്.... പലവിധത്തിൽ.... കണ്ണൂർ ഹ്യുണ്ടായി കുറെ നാൾ എന്റെ.. കാറും ഇതിപോലെ.. വിടരുത് സഹോദര.... 👍👍👍
@ejlittleworld
@ejlittleworld Жыл бұрын
മാരുതിയുടെയോ ടാറ്റയുടെയോ ഒക്കെ വാഹനങ്ങൾ എടുത്താൽ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതായി അറിവില്ല.
@balachandranpnair9014
@balachandranpnair9014 Жыл бұрын
Exactly, I am using TATA Hexa vehicle since last 4 years, no any complaints upto date. We can trust Indian companies.
@SKY_HAMMER
@SKY_HAMMER Жыл бұрын
Sheri enna 🤣🤣 NCS tata kettatindo allanga youtubil nokiya mathi and thank me later
@Traveldart
@Traveldart Жыл бұрын
Tata 🤣🤣
@vaisakhmohanan9586
@vaisakhmohanan9586 Жыл бұрын
Ente ponnu sahodharaaa.... 🙏🙏 Tata vandi ullavar NCS service centre'il poi onnu service cheyth nokku.. Complaint onnnum illatha vandi avar polich kayyil tharum, [#NCS cherthala].
@ashiq1141
@ashiq1141 Жыл бұрын
Tata service is bad. Maruti and Toyota is always best
@musthafak437
@musthafak437 Жыл бұрын
Maruti ഒഴികെയുള്ള duster Volkswagen മുതലായ വണ്ടികൾക്ക് ഫ്യുവൽ ഇൻജക്ഷൻ systems like injector major failure ഉണ്ട് minimum 30000 service charge per injector continental എന്ന ബ്രാൻഡ് injector ഉള്ള വണ്ടികൾ കഴിയൂന്നതും വങ്ങാതിരിക്കുക.മാരുതി വണ്ടികളിൽ ഡീസലിൽ കോഴി സൂപ്പ് രസം എന്നിവ കലർന്നാലും വലിയ കുഴപ്പം ഇല്ലാതെ ഒടും പക്ഷേ foreign വണ്ടികൾ ഫ്യുവൽ quality europian fuel quality വേണം
@diaryofawanderingboot4058
@diaryofawanderingboot4058 Жыл бұрын
Duster 85 is fine no problem. 110 bhp has this issue
@anilgeorge8266
@anilgeorge8266 Жыл бұрын
BOYCOTT EVM dealerships
@Niz311
@Niz311 Жыл бұрын
എല്ലാവരും ഈ video maximum share ചെയ്യുക...pls pls
@jayaramtp
@jayaramtp Жыл бұрын
എനിക്കും ഉണ്ടു.. ഇതുപോലത്തെ മറ്റു അനുഭവങ്ങൾ ഈ ഷോറൂമിൽ നിന്നും
@abeychan1970
@abeychan1970 Жыл бұрын
Volkswagen വണ്ടികളെല്ലാം തന്നെ എല്ലാ model കളും ശരിക്കും വെള്ളാനകളണ് . ഇന്ത്യയിൽ മാത്രം കാണ്ടുന്ന പ്രതിഭാസമാണ്
@rajeshsng
@rajeshsng Жыл бұрын
No only Volkswagen, bmw, Mercedes all are vellanas.
@vrcthemaverick8251
@vrcthemaverick8251 Жыл бұрын
@@rajeshsng Volkswagen nte ella brandsilum same issues und.Skoda,Audi ellam same to same tanna.
@mediamonarch5482
@mediamonarch5482 Жыл бұрын
Which VW do you own?
@mediamonarch5482
@mediamonarch5482 Жыл бұрын
വെള്ളാന ആയതു കൊണ്ടാണല്ലോ 2021il 48,96,900 വണ്ടികൾ ലോകമെമ്പാടും വിറ്റത് 😂
@shajimathew9982
@shajimathew9982 Жыл бұрын
തങ്ങളുടെ അവസ്ഥ മനസിലായീ. നമ്മൾ വാഹനം എടുക്കുമ്പോൾ നമ്മൾ വിചാരിക്കും ബമ്പർ ട്ടോ ബമ്പർ 4 വർഷം വറന്റ്റി ആണെന്ന്.. പക്ഷെ അങ്ങിനെ അല്ല. ഫുൽ സിസ്റ്റം അത് നിർമിക്കുന്ന കമ്പനി ആണ് വാറന്റി കൊടുക്കുന്നത്. തങ്ങൾ ആദ്യം ഇതു ഇതു കമ്പനിയുടെ ഫുൽ സിസ്റ്റം ആണ് യൂസ് ചെയ്തിരിക്കുന്നത് എന്ന് നോക്കുവാ. ചിലപ്പോൾ ഡെൽഫി അല്ലെഗിങ്കിൽ bosch company ആകും. അതിന്റെ സർവീസ് എഞ്ചിനീയർ ഉണ്ടാകും. കേരള റീജിയനിൽ. അവരെ കോൺടാക്ട് ചെയുക. തങ്ങൾക്കു ആശ്വാസകരമായ മറുപടി കിട്ടും. തീർച്ച
@shanavasbasheer1069
@shanavasbasheer1069 Жыл бұрын
TVM ഉള്ള EVM ൽ നിന്നാണ് ഞാൻ സർവീസ് ചെയ്യുന്നത്. ഇഗ്നിഷൻ കോയിൽ sensor ഇഷ്യൂ മാറ്റാൻ 34000 കൊടുത്ത് ശരിയാക്കി.ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും same ഇഷ്യൂ. പിന്നീട് engine wall cover കൂടി മാറ്റാൻ പറഞ്ഞു.29000 കൊടുത്ത് അതും മാറ്റി. ഇതോടെ പ്രശ്നം തീരുമെന്ന് അവർ ഉറപ്പ് പറഞ്ഞു.5 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും same issue.ഇനിയിപ്പോ എന്ത് ചെയ്യുമെന്നറിയില്ല
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 18 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Why Volkswagen doesn't sell Diesels here anymore | Talking Cars |
20:20
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 18 МЛН