ഈ പഴങ്ങൾ ഇങ്ങനെ കഴിക്കല്ലേ കരൾ നശിക്കും നിത്യരോഗി ആകും /Dr Manoj Johnson / Dr Shimji #drmanojjohnson #drshimji
Пікірлер: 260
@devakim62Күн бұрын
നന്ദി ഡോക്ടർ🙏🙏🙏🙏🙏
@SheenaShithul2 ай бұрын
Sir ande makan nalla vannam und pakshe sugar nokkumbo kuravu anu.athu anshu kondaanu oru video cheyamo
@vargheseta91573 ай бұрын
I feel, and experience we have to restrict our food according to our Hard work or say physical work of our body. For example a person working on an open field and personal working in an office, their requirement of food differs. Let's restrict our food consumption.
@aleyammaphilip88732 ай бұрын
What about rambutan? Showed the picture, but said nothing..
@User123463 ай бұрын
Rambuttante പടം കണ്ടു് .പക്ഷേ ഒന്നും പറഞ്ഞുകണ്ടില്ല
@rosycv63003 ай бұрын
U explained aout all fruits except Rambuttan.i have some 15 plants in my house
@sankarmnambiar1800Ай бұрын
സാർ നല്ല Gut care probiotics ഏതാന്നെന്ന് പറഞ്ഞ് തരാമോ
@mathewsebastian89272 ай бұрын
Please explain how to control hunger especially in the evening / night.
@nishadar3 ай бұрын
Hello Doctor, Do you have consulting at Trivandrum ?
@mathewsebastian89272 ай бұрын
Why no mention about Ramboottan ?
@philcomariel2 ай бұрын
Painappil sugar kaarkku nallathaanu Best doctor, sookshikkane!!! 🙂
@bindutn67923 ай бұрын
Sathyam..ippo fruits um kazhikkan mele. Palarum palathum.parsyum. mutta polum kazhikkam ennagi ippol full egg. Enthano avo ethapazham sodium pottassium okke orupadundennum kelkkunnu ippo illennum inippo ethokke viswasikkanam
@fathimarahim8893 ай бұрын
Hello doctor.enk 295 cholesterol und.atorvastatin 10 once a day start cheyn paranu doctor.enk omlette oke kaikamo.
@ksbalagokul92193 ай бұрын
Of course you can,the thing about cholesterol is not about avoiding fat contents,it's about moderating the consumption.When you start taking Atorva sometimes ur hunger and cravings may give a rise, for that u should try to get filled with high fibres,then your cravings will settle along with your serum cholesterol level..
@jayav8173 ай бұрын
Doctor Thiruvananthapuram concelting undo
@AntoPadayattil2 ай бұрын
Cran berry thanne aano loobica
@jijijohnson34963 ай бұрын
Ente ponnu sahodarangale ellam kazhikkaam mithamaaya alavil kurachokke daivam thanna common sens upayogikkam
@roselyjose53783 ай бұрын
Likobin ithu ഒരു പോഷകമാണ്, അതോ ഏതെങ്കിലും fruit aano
@abdulsalam76192 ай бұрын
Confusing to confuse😮
@firozsalim66723 ай бұрын
കുറച്ചു ഡോക്ടർമാര് പറയും ഷുഗർ ഉള്ളവർ പഴങ്ങൾ കഴിച്ചോളാൻ.. മറ്റു ചെല ഡോക്ടർമാര് പറയും വേണ്ടാന്ന്.. ആദ്യം നിങ്ങൾ ഒക്കെ കൂടി ഒരു തീരുമാനത്തിലെത്ത്.. എന്നിട്ട് ഞങ്ങൾക്ക് വിളമ്പ്..
ഡോക്ടറുടെ ഡയലോഗ് കേട്ട് കേട്ട് മടുത്തു കഴിക്കേണ്ട കഴിക്കേണ്ട കുറെയൊക്കെ ഇനി ഒത്തിരി പറഞ്ഞാൽ നിങ്ങളുടെ പരിപാടി വിജയിക്കില്ല
@ripplesdesigning8953 ай бұрын
Thank you Sr🌸
@rosyraju77623 ай бұрын
Egg fruit kazhimamo
@mohammedkutty41372 ай бұрын
Sorry sir confusional
@jijijohnson34963 ай бұрын
Almost ellam correct aanu parayunnathu
@rynyfrancis58663 ай бұрын
അലോപ്പതി മരുന്ന് കഴിക്കാതെ ഉള്ള ഒരു ആൾ ഏത് ഫ്രൂട്ട് കഴിച്ചാലും കുഴപ്പം ഇല്ല,ഈ മെഡിസിൻ ആണ് പ്രശ്നം,നമ്മുടെ ചുറ്റുപാട് ഉള്ള ചില ഇലകൾ തിളപ്പിച്ച് വെള്ളം കുടിച്ചാൽ മാറ്റാനുള്ള തെ ഉള്ളൂ,ഷുഗർ ലെവൽ...മെഡിസിൻ എടുത്ത് കഴിഞ്ഞാൽ ആകെ thaaru മാറാകും....മുക്കുറ്റി,ചെറുവിള,പേര ഇല...ഉലുവ.. ഇതൊക്കെ മാറി,മാറി തിളപ്പിച്ച് കുടിച്ചാൽ...ഓകെ ആകും..അനുഭവം ആണ് ട്ടോ...മൾബറി ഇല..എല്ലാത്തിനും നല്ലത് ആണ്
സർ അല്ലേ പറഞ്ഞത് രാവിലെ മുട്ടയും നേന്ത്രപഴവും ആണ് രാവിലെ കഴിക്കുന്നത് എന്ന്. ഇപ്പോൾ മാറിയോ.
@abdulkareem9742 ай бұрын
അത് ആറുമാസം മുമ്പല്ല പറഞ്ഞത് ഇപ്പോൾ അത് മാറി വീഡിയോ ഇങ്ങനെ അപ്ഡേറ്റ് ചെയ്താലേ വരുമാനം കൂടി കിട്ടുകയുള്ളൂ അതുകൊണ്ട് ആറുമാസം കഴിഞ്ഞാൽ ഇതും മാറും രോഗികളെ കിട്ടാത്ത ഡോക്ടർമാർ ഇങ്ങനെ വീഡിയോകൾ പലതും ഉണ്ടാക്കും നിങ്ങൾ അത് കണ്ടാൽ മതി അഭിപ്രായം ഒന്നും പറയണ്ട
@seena8623Ай бұрын
രണ്ടു ദോശയുടെ എഫക്ട് ആണ് ഒരു നേന്ത്രപ്പഴത്തിന് എന്നാണ് ഡോക്ടർ പറഞ്ഞത് നേന്ത്രപ്പഴം ഇടയ്ക്ക് കഴിക്കും എന്നും കഴിക്കും എന്ന് പറഞ്ഞില്ലല്ലോ ഈ ഡോക്ടറുടെ ഒരു കാര്യം വലിയ കഷ്ടമാണ് പാവം ജനങ്ങൾക്ക് അറിവ് കൊടുക്കുവാൻ വേണ്ടി കഷ്ടപ്പെടുന്നു നൂലാമാലകൾ പറഞ്ഞു വേറെ ഓരോരുത്തർ ആഘോഷിക്കുന്നു ശരിക്കും ഡോക്ടറുടെ കാര്യം കഷ്ടം തന്നെ
@win.a2z6583 ай бұрын
CRANBERRY???? I am in Melbourne. Just noticed that all fruits products here have health star (rating on pack/ bottle) 5. But cranberry has 2 or 2.5 only. Just wondering why....
@kochuranitomy39282 ай бұрын
റംബുട്ടാൻ കഴിക്കുന്നതിനെകുറിച്ചു എന്താ ഡോക്ടർ ടെ suggestion..........
@saleenabasheer23763 ай бұрын
ഫ്രൂട്സിനെ പറ്റി പറഞ്ഞത് നല്ലൊരു അറിവായിരുന്നു 😊
@sddffgcccc-wz8ld2 ай бұрын
Watermilen marunne adikunnu
@jijijohnson34963 ай бұрын
Innathe kaalathu karayil ninnu m fruit vangi kazhikkunnathaanu fashion. Muzhuvanum pesticide adich athu aanu
@jummu28063 ай бұрын
Ariyathillayirunu oru divasam 25 kuduthal kazhikumayirunu
@stellamathew90193 ай бұрын
Super
@ABCD-cv2ef3 ай бұрын
Rambutan picture kanichitu Ethe kurichu onnum paranjilla .ntha Dr ??????? Dr Kum maravi pidicho ???
എല്ലാം കഴിക്കു ഒന്നുംകഴിക്കാതെ ഇരുന്നു മരിക്കാതെ ഇരിക്കോ മരണം ജനിക്കുമ്പോൾ തന്നെ കുടിച്ചിട്ട് ഉണ്ട് ദൈവം ത്തിൽ വിശ്വസമുണ്ടോ ആരുടെയും വാക്ക് കേൾക്കണ്ട എല്ലാം തിന്നു മരിക്കു
@sabutharakan21863 ай бұрын
അമിതമായാൽ അമൃതു൦ വിഷ൦. നല്ല പ്രായത്തിലെ ആരോഗ്യ൦ അധികാല൦ നിലനിർത്താൻ മുടങ്ങാതെ വ്യായാമം ലഹരിയാക്കുക. പണമാണെല്ലാ൦ എന്നുള്ള ചിന്ത ഒഴിച്ചു നിർത്തുക. ജീവത൦ സുഖകരമാകാൻ വേണ്ടത് സമാധാനം, വലിയ സമ്പാദ്യം ആരോഗ്യ൦. ബാക്കി ഈശ്വരനു വിട്ടുകൊടുക്കുക. 🙏
@preethuu96253 ай бұрын
Njaval payam can b consumed. for all ,its seeds are antidiabetic,ie y ganapathyslogam jambuphala bhakshitam,since he likes lots of sweets
@shinysam25383 ай бұрын
പുട്ടും പഴവും കഴിച്ചവർ ആരും ഷുഗർ കൂടി മരിച്ചതായി അറിയില്ല. അങ്ങനെ ആണെങ്കിൽ ഓണാട്ടുകര ദേശത്തു ആരും ജീവനോട് കാണത്തില്ല. ഞങ്ങൾ നെൽകൃഷി ചെയ്യുന്നവർ ആണ്. ആഴ്ചയിൽ 5 ദിവസവും ഈ പറഞ്ഞ ഫുഡ് ആണ് ബ്രേക്ഫാസ്റ് ആയി കഴിച്ചു കൊണ്ടിരുന്നത്
@devakim62Күн бұрын
പുട്ടും പഴവും കഴിച്ച് ഷുഗർ കൂടി മരിക്കും എന്ന് ഈ ഡോക്ടർ പറഞ്ഞിട്ടില്ലാ. ഡോക്ടർ പറഞ്ഞതു ശ്രദ്ധിച്ചു കേട്ടു മനസ്സിലാക്കൂ. വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞത്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
@govindasok17702 ай бұрын
Enna pinne onnum kazhikkaathe irikkaam.
@sudhakarank77823 ай бұрын
Manoj doctor veruthe parayunnath alla.pinne kazhikunnavar kazhikku.🙏
@Reghunathannair-p8l3 ай бұрын
Pse, check the pronunciation of the word ,pomegranate. Don't mind, thankyou
@shalumathewmathew22393 ай бұрын
Yatarthil onnum kazhikandu jeeviknm ennu saaram
@jinopulickiyil46873 ай бұрын
Asanea pazha kada enna aduthatu?
@rijeeshkadathanad32773 ай бұрын
കുറച്ചു ദിവസം മുൻപ് വരെ ഇദ്ദേഹം ഏത്ത പഴം ആണ് കഴിച്ചിരുന്നത് . അതും നെയ്യ് ചേർത്ത്. ഇന്ന് ഞാലിപ്പൂവൻ ആയി😢
Dr നല്ല ഒരു dr കാണുന്നത് നല്ലത് ആണ് കാരണം മനുഷ്യനെ പറ്റിക്കുന്നത് ഒരു തരം മാനസിക വൈകല്യം ഉള്ള വരാണ് താങ്കൾക്ക് അതിന്റെ ലക്ഷണം ഉണ്ട്
@rafeeqrafi17022 ай бұрын
സീസൺ ഫ്രൂട്ട് വെച്ചു കൊണ്ടാണ് ഇവരുടെ ബിസിനസ് 🤣🤣🤣🤣
@shajishakeeb20363 ай бұрын
Njalippoovanu nalla madhuramanu.
@jacobtharayil72522 ай бұрын
എവിടെങ്കിലും ഒന്ന് ഉറച്ചു നിൽക്ക്...🤔
@kuriakosekudiyat28212 ай бұрын
ശരീരത്തിന് പറ്റിയത് കഴിക്കാം. ഇതൊക്കൊ ചുമ്മാ ?
@shinyjoseph91833 ай бұрын
പൈനാപ്പിളിൽ വിഷം ഇല്ലെന്ന് ആര് പറഞ്ഞു. കൈത പൂക്കാൻ മരുന്നടിക്കും. പൂ വന്നാൽ പുഴു വരാതിരിക്കാൻ മരുന്നടി പിന്നെ ഒരുമിച്ച്പഴുക്കാൻ മരുന്നടിക്കും. അവനോൻ്റെ വീട്ടിൽ ഉണ്ടാകുന്ന കപ്പളങ്ങ മാങ്ങ ചക്കപ്പഴം പേരയ്ക്ക പഴം ഇവയ്ക്ക് ഒന്നും കുഴപ്പമില്ല. പിന്നെ അധികമായാലാണ് പ്രശ്നങ്ങൾ.
@phsaji41402 ай бұрын
സത്യം, ഇന്ന് ഏറ്റവും അധികം വിഷം അടിക്കുന്നത് pine ആപ്പ്ളിൽ ആണ്, pine ആപ്പിളിൽ അടിക്കുന്ന വിഷം അടുത്തുള്ള കിണറുകളിൽ വരുന്നത് കാരണം ഒരുപാട് പേർ രോഗികളാകുന്നു.
@rijirafi75173 ай бұрын
സാറ് പറയും പോലെ ആണെങ്കിൽ പട്ടിണി കിടന്ന് മരിക്കാനെ കഴിയു
പഞ്ചസാര മൊത്തം ഒഴിവാക്കിയാൽ ചക്കെ മാങ്ങേ എന്തും കഴിക്കാം
@induprasad50673 ай бұрын
Rumboottan nallath ano Dr.
@jayanthammadp9893 ай бұрын
ഇഷ്ടം ഉള്ളവർ കേൾക്കുക, disturb ചെയ്യാതിരിക്കുക. Dr. എന്നത് നിസ്സാരമല്ല, അത് നേടിയിട്ടു പറയൂ, Dr. സാർ. 🙏🙏🙏.
@dipindamodhar6023 ай бұрын
❤
@preethan24193 ай бұрын
Thanks Dr. ❤❤
@regielizabethjoseph50653 ай бұрын
E kalapariladi eni vilappoilla ..😮
@SunilMuraleedharan3 ай бұрын
ഇയാൾ പറയുന്ന കേട്ടാൽ പച്ച വെള്ളം പോലും കുടിക്കാൻ പറ്റില്ല. ഡോക്ടർ അല്ല,യൂട്യൂബർ ആണ് 😃😃
@MpM6003 ай бұрын
എത്ര മരുന്ന് കഴിച്ചാലും രോഗം മാറി പോകാത്തതെന്തുകൊണ്ട് ? പണ്ടുകാലത്ത് വിശപ്പിന് കിട്ടുന്നതെന്തും കഴിക്കാമായിരുന്നു. ഇന്നത് എന്ത് കഴിക്കണം എത്ര കഴിക്കാം,എന്തൊക്കെ കഴിച്ചുകൂടാ എന്നൊക്കെ ഡോക്ടർമാർ പറയണം. മരുന്ന് എത്ര കാലം കഴിച്ചാൽ രോഗം മാറുമെന്ന് ഡോക്ടർക്കറിഞ്ഞുകൂടാ.
@babuck28723 ай бұрын
പണ്ട് എന്തും കഴിക്കാമായിരുന്നു. കാരണം മനുഷ്യൻ മണ്ണിൽ പണിയെടുക്കുമായിരുന്നു. ഇന്ന് ജീവിത രീതി മാറി; അപ്പോൾ ഭക്ഷണരീതികളും മാറേണ്ടതുണ്ട്.
@lathakumari32313 ай бұрын
ചതിയായിപ്പോയി ഡോക്ടർ, ഇപ്പോൾ rampootan സീസൺ ആണല്ലോ, അതിന്റെ പടം കൊടുത്തിട്ട് അതിനെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല 😢
@husiniyamazi67393 ай бұрын
നല്ല ഉപകാരം. ഓരോ ഫ്രൂട്സ് നേ സംസാരിക്കുമ്പോഴും ആ ഫ്രൂട്ട് കൂടെ വീഡിയോ യിൽ കാണിച്ചു തന്നാൽ ഒന്ന് കൂടെ ഉപകാരം ആയിരുന്നേനെ
@beenakp10043 ай бұрын
യൂറിക് ആസിഡ് കൂടുതൽ ഉള്ളവർക്ക് കൊളസ്ട്രോൾ കൂടുതലുണ്ടെങ്കിൽ ഏത് തരം ഭക്ഷണം കഴിക്കണം ?
@p.cskaria51983 ай бұрын
നാട്ടിൽ ആശുപത്രി ഒന്നുമില്ലേ? ഇദ്ദേഹത്തിന് മരുന്നൊന്നും തരാനാവില്ല. യോഗ പറ്റും
@rynyfrancis58663 ай бұрын
Red colour food ഒക്കെ ഒഴിവാക്കുക
@lillykuttyvarghese47372 ай бұрын
Dr. ഇതെ എന്താണ് ഒരു ഡോക്ടർ പറയും ഈ പഴം കഴിക്കാൻ, വേറെ ഡോക്ടർ പറയും കഴിക്കലെ എന്ന് ഏത് വിശോസിക്കും.
@asilvibai3 ай бұрын
Ramputan
@ashajohn17813 ай бұрын
🎉🎉🎉🎉🎉
@joyal21153 ай бұрын
🔴🔴🔴🔴🔴🔴🔴🔴സെബോറിക് ഡെ ർമറ്റൈറ്റിസിനെ കുറിച്ച് വിശദീകരിക്കാമോ 🔴🔴🔴🔴🔴
@DivyaDileep-h6d3 ай бұрын
❤👏🏻
@MoideenK.M3 ай бұрын
ഏറ്റവും വലിയ ആർത്തി പിടിച്ച വർഗ്ഗമാണ് Dr എന്ന് പറയുന്ന കീടങ്ങൾ അവർക്ക് എന്തോരം പണം കിട്ടിയാലും മതിയാവില്ല ആ വർഗ്ഗത്തിൽ കുറച്ച് പേർ മാത്രമാണ് നല്ലവരുള്ളു ബാക്കി 95% ആർത്തി പിടിച്ച വർഗ്ഗമാണ് ഇവർ ഇങ്ങനെ പുലമ്പി കൊണ്ടിരിക്കും ഓരൊ കാലവസ്ഥക്കും ഉണ്ടാകുന്ന ഫലവർഗ്ഗങ്ങൾ ആ കാലവസ്ഥക്ക് പ്രതിരോധവും ആ കാലവസ്ഥയെ അതിജീവിക്കാനുമാണ് പ്രകൃതി നമ്മുക്ക് തരുന്നത് അത് എത്രവേണമെങ്കിലും കഴിക്കാം അതിന് ഒരു നാറിയുടേയും വാക്കുകൾ ആരും കേൾക്കേണ്ടതില്ല ഇവന്മാരൊക്കെ ഇവർക്ക് യോജിച്ച പോലെ തിരിച്ചും മറിച്ചും പറയും യൂസ്ലസുകൾ
@devadethan6473 ай бұрын
സാദാരണകാർക്ക് രോഗങ്ങളെക്കുറിച്ച് അറിവ് കിട്ടി മറ്റുള്ള ഡോക്ടോസൊന്നും ഒരു കാര്യവും തുറന്ന് പറയില്ലാ
@rajeswarir69833 ай бұрын
Please make your videos short
@fathimaputhiyakath29453 ай бұрын
മരണം വരെ എല്ലാം കഴിക്കാം
@minibabu30503 ай бұрын
Thank you Dr. ❤️
@ushakumariommadhavan63432 ай бұрын
പല talk വും മനുഷ്യനെ ആകെ വട്ടാകുന്നു ഇതൊന്നും കേൾക്കേണ്ട കാര്യമില്ല നമ്മളുടെ പൂർവികരെ ക്കുറിച്ച് ഓർത്തുനോക്കുക അവർ ഭാഗ്യവാൻ മാർ അവർക്ക് ഇതൊന്നും കേൾക്കേണ്ടിവന്നില്ല
@LailaIsmail-q4d3 ай бұрын
Rabuttanekurichuparanjlla
@jessysebastian58192 ай бұрын
പറഞ്ഞു വന്നപ്പോൾ എല്ലാം നല്ലത്. പുട്ടും പഴവും കഴിച്ച് കഴിച്ച് ഞാനിപ്പോ രോഗി. What about Rumbutan😂😅
@rynyfrancis58663 ай бұрын
ഇന്ന് എല്ലാ ഫ്രൂട്ടിലും മരുന്ന് അടിച്ച് വരുന്നത് ആണ്..വീട്ടിൽ vilayich കഴിച്ചാൽ പ്രശ്നം ഇല്ല...
@rbanilkumar13 ай бұрын
നിങ്ങൾ ആരോഗ്യത്തിന് വേണ്ടി ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ഏത് ഫ്രൂട്സ് കഴിച്ചാലും എത്ര പച്ചക്കറി കഴിച്ചാലും അസുഖം വരാനുള്ള സാധ്യത കൂടുന്നതേ ഉള്ളു, പണ്ട് കാലത്തു ജീവിച്ചിരുന്ന ആളുകൾക്ക് 100/ 120 വയസ്സ് ആയുസ്സാണ് കാരണം അന്ന് മാർക്കറ്റിൽ വിഷം ചേർത്ത ഒന്നും ഇല്ലായിരുന്നു
@lethamol31593 ай бұрын
Thank you 🙏 Dr സാമന് ബുദ്ധിയുള്ളവർക്കറി യാo ഇതു ഒത്തിരി നല്ല അറിവുകൾ ക്ക് നന്ദി❤
@susyjoy80693 ай бұрын
Ante amithavannam നന്നായി കുറഞ്ഞു
@user-shanashibil3 ай бұрын
Valich neettadhe short aayi parayunnadhanu onnukuudi bangi❤