വയറ്റിലെ ക്യാൻസർ ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന 3 ലക്ഷണങ്ങൾ/ Dr Manoj Ayyappath

  Рет қаралды 552,031

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 329
@pvmrooms2607
@pvmrooms2607 Ай бұрын
സാക്ടർമാരെ കൊണ്ട് എങ്ങിനെയാണ് ജനങ്ങൾക്ക് ഉപകരപെടുന്നതെന്ന് കാണിച്ച് തന്നതിന് നന്ദിയുണ്ട് ദൈവം അനുഗ്രഹി കട്ടെ
@Kareem12373
@Kareem12373 10 ай бұрын
വലിച്ചു നീട്ടാതെ, മനസ്സിലാകുന്ന തരത്തിലുള്ള അവതരണം 👍👍
@parameswarantk2634
@parameswarantk2634 2 ай бұрын
Yes.
@karimbill916
@karimbill916 10 ай бұрын
ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു അതും വളരെയധികം വ്യക്തമാക്കി വലിച്ചുനീട്ടി ഇല്ലാതെ നല്ല വീഡിയോ ഇഷ്ടപ്പെട്ടു
@mumthazshihabudheen3236
@mumthazshihabudheen3236 10 ай бұрын
Neuro endocrin tumour kurich ഒന്ന് പറയുമോ dr
@kunhiramanktknath6019
@kunhiramanktknath6019 8 ай бұрын
വളരെ നന്ദി സാർ, രോഗത്തിനെ പറ്റി ഇത്രയും വിശദമായി പറഞ്ഞു തന്നതിന്ന്
@lelaamma4037
@lelaamma4037 Ай бұрын
.simple ayi vivaramgal paranju thanna Dr orupad nanni deerghayus nerunnu🙏
@damodaranc8831
@damodaranc8831 8 ай бұрын
വലിച്ചു നീട്ടലില്ലാതെ വളരെ ലളിതമായി കാര്യങ്ങൾ വിവരിച്ചുതന്ന ഡോക്ടർക്ക് ഒരായിരം നന്ദി
@ManuPuthanazhi
@ManuPuthanazhi 9 ай бұрын
, മലയാളത്തിൽ വിവരിച്ചു തന്ന നല്ല മലയാളി ഡോക്ടർ
@MeenuMeenu-jv6hu
@MeenuMeenu-jv6hu 10 ай бұрын
നല്ല ഡോക്ടർ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി ഡോക്ടർ
@sathymony48
@sathymony48 6 ай бұрын
താങ്ക് യു ഡോക്ടർ. ഈ ടോപിക് ഇതിലും ആധികാരികമായി പറയാൻ സാധിക്കില്ല. അത്ര ക്ലിയർ ആയി വിശദീകരിച്ചു തന്നു 🙏
@bhavani9207
@bhavani9207 8 күн бұрын
ഡോക്ടർ സാർ, നന്ദി, ഞങ്ങൾക്ക് മനസിലാകുന്ന രീതിയിൽ വിവരിച്ചു തന്നതിന്,,,, എല്ലാരും കുറച്ചു ഇംഗ്ലീഷ് പറയും ഒന്നും അറിയില്ല,, ഇത് എല്ലാർക്കും ഒരു മാതൃക ആകട്ടെ എന്ന് ആഗ്രഹിക്കുന്നു
@pradeeps3595
@pradeeps3595 10 ай бұрын
സൗജന്യമായി വളരെ കൂടുതൽ അറിവ് കിട്ടി... ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യതാൽ പോലും ഇത്രയും ക്ലീയർ ആകില്ല.
@mariyammamichael4965
@mariyammamichael4965 7 ай бұрын
😊😊😊
@ElsyPaulose
@ElsyPaulose Ай бұрын
I Pp0❤ hu ji ji ji ki ji​@@mariyammamichael4965
@IbrahimIbrahim-kn3je
@IbrahimIbrahim-kn3je 10 ай бұрын
Thanx dr വലിയ അറിവുകൾ തന്നു.. വളെരെ മനോഹരമായി മലയാളത്തിൽ തന്നെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്നു നന്ദി സാർ... 🙏🏽 ❤❤❤🥰🥰🥰🥰
@ramlaP-gz2db
@ramlaP-gz2db 8 ай бұрын
നന്ദി സാർ
@maryvarghese4173
@maryvarghese4173 9 ай бұрын
Very good explanation.Even five years old children can understand.Are you a professor ?Even professors don't explain like this.Hearty congratulations and thanks a lot.
@MukundanVk-c2l
@MukundanVk-c2l Ай бұрын
ഒരു പാട് അറിവ് പറഞ്ഞു തന്നതിന് ഡോക്ടർക്ക് നന്ദി നമസ്ക്കാരം❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AsokanAsokan.A
@AsokanAsokan.A Ай бұрын
പലർക്കും, സാറിന്റെ, വീഡിയോ, വളരെ, ഉപകാരമാകും, വയറുവേദനയും, മറ്റും വരുമ്പോൾ, ശ്രദ്ധിക്കാതെ പോകുന്ന, കുറച്ചു, കാര്യങ്ങൾ, കാര്യങ്ങൾ, ബോധവത്കരിച്ചതിനു, വളരെ നന്ദിയുണ്ട്, ഇതുപോലുള്ളവീഡിയോകൾ, ഇനിയും ഉണ്ടാകണമെന്ന് അപേക്ഷിക്കുകയാണ്. 🌹🌹🌹
@niyasniyas1770
@niyasniyas1770 Ай бұрын
താങ്ക്സ് ഡോക്ടർ വലിയ അറിവുകൾ കാൻസർ രോഗത്തെ കുറിച്ചു ലക്ഷണം ഒക്കെ പറഞ്ഞു തന്നതിന്
@bindumartin142
@bindumartin142 10 ай бұрын
Very good doctor.👌💯. എല്ലാറ്റിനും ഉപരി നല്ലൊരു വൃക്തിയാണ്.ഒരു രോഗിയോട് ഉള്ള പെരുമാറ്റം
@Diru92
@Diru92 10 ай бұрын
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആണ് ആശ്വാസം ആയത്.. ഈ ലക്ഷണങ്ങൾ ഒന്നും ഇല്ല 🫨. Tnx for the information doctor ..
@ShaukathS
@ShaukathS Ай бұрын
🙏🙏🙏🙏ഡോക്ടറുടെ സാവദാനത്തിലുള്ള ഏതൊരാൾക്കും മനസിലാകുന്ന പൂർണമായും മലയാളത്തിലുള്ള വിലയേറിയ ആ വിവരണം... നൂറായിരം നന്ദി 🙏🙏🙏🙏
@SujathaVijayan-o3k
@SujathaVijayan-o3k Ай бұрын
അതെ ഡോക്ടർ വളരെ സൗമ്യ മായ അവതരണം ഡോക്ടർക്ക് നല്ലത് വരട്ടെ
@jayarajanpk4295
@jayarajanpk4295 10 ай бұрын
doctor thank you ,very informative explanation ..
@daisymathew2043
@daisymathew2043 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ നല്ല അവതരണം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ നന്ദി സർ 👍👍👍
@jayadevi512
@jayadevi512 10 ай бұрын
നല്ല അറിവുകള് കിട്ടി thanka dr 👌👌👌
@simpletricks1256
@simpletricks1256 6 ай бұрын
Symptoms ഡോക്ടർ പറഞ്ഞത് വളരെ ശരി ആണ്.
@sandhyaharikrishnan1382
@sandhyaharikrishnan1382 10 ай бұрын
Dr Manoj s a very talented n soft spoken
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 10 ай бұрын
Thanks 🙏 വളരെ നല്ല വിവരണം 👌👍👍🙏
@anisabenaseer2931
@anisabenaseer2931 4 ай бұрын
Very clear explanation.. Malayalam dpoken is very attractive to me...Thax sor big salute ❤
@shajiik7011
@shajiik7011 2 ай бұрын
വളരെ ഉപകാര പ്രെതം very good
@sreelathanair8384
@sreelathanair8384 10 ай бұрын
He is a very talented doctor
@JayalakshmiEA
@JayalakshmiEA 10 ай бұрын
Excellent presenation👍👌
@anisabenaseer2931
@anisabenaseer2931 4 ай бұрын
Doctor k aysum aarogiyavum kodukatte Daivam❤
@user-finu
@user-finu 9 ай бұрын
Adipoli😘😘😘dr❤️❤️❤️valichu neetathey samsarichu👍🏼👍🏼👍🏼👍🏼👍🏼
@ZakkariyaCP
@ZakkariyaCP 10 ай бұрын
നല്ല അറിവ്
@joyammack2172
@joyammack2172 10 ай бұрын
GOOD AVADARANAM THANK YOU SIR GOD BLESS YOU
@vijayakumar7829
@vijayakumar7829 Ай бұрын
ഇത് എല്ലാം കേട്ടാൽ അസുഖം ഇല്ലാത്തവർക്കു അസുഖം വരും.
@ismailpk2418
@ismailpk2418 10 ай бұрын
Good information Dr ❤
@shanilkumar6273
@shanilkumar6273 28 күн бұрын
നല്ല രീതിയിൽ ഉള്ള വിവരണം 👌🏼👌🏼👍🏼👍🏼👆🏼🙏🏼🙏🏼
@Sumathi-m8t
@Sumathi-m8t Ай бұрын
വളര ഉപകാരമുള്ള vedeo thank you doctor
@LilavathiMulathe
@LilavathiMulathe Ай бұрын
നല്ല അറിവ് തന്ന ഡോക്ടർക്കു thanks
@RajaniRajani-d8r
@RajaniRajani-d8r 6 ай бұрын
Nalla doctor anu ente husband kandu nalla perumattam anu god bless you
@abdullaparappurath6252
@abdullaparappurath6252 22 күн бұрын
മനോഹരമായ വിവരണം നന്ദി
@lizymathews6339
@lizymathews6339 4 ай бұрын
Sir, excellent narration and explanation.. 🙏🏻
@fousiyashafi7604
@fousiyashafi7604 9 ай бұрын
Enikku ethra food kazhichalum shareeram weight vekkunnilla. Eppozhum sheenam thalarcha vayaril bayankara Aswasthadha eppo thalachoru poliyunna poleyulla vedhana chennikuthu polulla vedhana. Food kazhikanam ennundavum pakshe endhu kazhichalum pettennu vayaru nirayunna pole thonnum shareeram vedhana aghane palabhagathum vedhana. Endhinum pettennu dheshiyam varunnu niyandrikan pattunnilla. Dipression ekkeyund idhekke cance
@Sudhee-y9b
@Sudhee-y9b 8 ай бұрын
Oru nalla gastro ye poyi kaannu
@jasifaisal3513
@jasifaisal3513 2 ай бұрын
Enikm nd acidityean
@BhaskaranM-yu8nt
@BhaskaranM-yu8nt 8 ай бұрын
Very good lecture
@manojkumarkp9997
@manojkumarkp9997 2 ай бұрын
നല്ല വിശദീകരണം
@ThahaniAsim
@ThahaniAsim 9 ай бұрын
Oru second neramkond ente Cancer diagnos cheytha brilliant doctor.. Thank you Sir🙏Sunitha Asim aan
@prakasanc9061
@prakasanc9061 Ай бұрын
നാവിൻ്റെ ഇടത് വശത്ത് പുണ്ണ് വരാറുണ്ട് എരുവ് കൂട്ടാതിരിക്കുബം അത് മാറുകയും ചെയ്യും. ഈ ലക്ഷണം വയറ്റിലെ വിടെയെങ്കിലും പ്രശ്നമുണ്ടായിട്ടാകു മൊ'
@Narayanan-s3d
@Narayanan-s3d 10 ай бұрын
സാർ ഒരുപാട് നന്ദി
@parveensworld7219
@parveensworld7219 Ай бұрын
യൂട്ടൂബിൽ ഇതൊക്കെ കാണുമ്പോൾ എല്ലൊം ശരീരത്തിൽ ഉള്ളത് പോലെ തോന്നും എല്ലാർക്കും
@bejijohn58
@bejijohn58 6 ай бұрын
നല്ല അറിവ്❤❤
@sarithapradeep9800
@sarithapradeep9800 10 ай бұрын
Thanks for bringing this up , the clarity on the abdominal anatomy impressed me. Lost my 42 yr old brother to cirrhosis recently, as you said Doctor, liver transplant was the only option. Unfortunately we couldn't get one and he passed away to internal bleeding with multi organ failure. This experience has taught me to be vigilant on the smallest symptoms that is not common otherwise. Thanks again
@Gioia-x2w
@Gioia-x2w 10 ай бұрын
Beautiful message
@RajeshChandrika-y6j
@RajeshChandrika-y6j 9 ай бұрын
Panavum venda sambadyavum venda.Ethonnum aarkkum varathirikkattee
@BeenaRavi-up5lz
@BeenaRavi-up5lz 10 ай бұрын
നല്ല അവതരണം
@ushavijayan3953
@ushavijayan3953 10 ай бұрын
👌👌👌👌👌nall അവതരണം 🙏🙏🙏🙏
@joykomath5854
@joykomath5854 10 ай бұрын
Thank you Doctor❤
@manojponnappan5573
@manojponnappan5573 10 ай бұрын
Very good information doctor 👏
@2020emerging
@2020emerging 4 ай бұрын
എനിക്ക് വയറ്റിൽ Upper Abdomenn pukachil aanu. Chilappo vedhanayum. Vayar eppozhum veerthu irikum. Liver function test, U. S Scan, Endoscopy normal anu.Cheriya bacteria und.Chilapo orkkanam vay kayppu undu. Ithu enthu rogam anu doctor?
@mammuspappuz7419
@mammuspappuz7419 26 күн бұрын
sir malashaya canser ni treatment undho
@MudduGithar
@MudduGithar 10 ай бұрын
എന്താണ് dr toxic megacolone
@sumanashok6196
@sumanashok6196 23 күн бұрын
Useful and nice class
@sudheersudheer967
@sudheersudheer967 4 ай бұрын
Super information yellaa kaaryanghalum valichu neettaathe paranjhu thannu Tankyou dr❤
@radhamanim2903
@radhamanim2903 10 ай бұрын
Thanku.Dr.ithrayum karyangal.paranju thannathinu 😮❤❤
@farhanafaru1948
@farhanafaru1948 Ай бұрын
Pancreasil cyst undakunnath kuzhappamaano?
@Sanasworld-nn4ex
@Sanasworld-nn4ex 9 ай бұрын
Thank you ❤🎉
@sureshkumarg7379
@sureshkumarg7379 6 ай бұрын
High quality presentation
@pthomas8327
@pthomas8327 10 ай бұрын
If you diagnose it , do you have an effective treatment for Ca stomach.??. If not, what is the use of big diagnosis .??
@Ann-us2cp
@Ann-us2cp 10 ай бұрын
Ys ..initial stage can be treated with medicines ...if not surgery can be done
@pthomas8327
@pthomas8327 10 ай бұрын
@@Ann-us2cp What is the statistical percentage of benefit for medical treatment.? To my knowledge 80 % have expired within 2 years+ suffering the worst effects of chemotherapy. A Urologist & Surgeon ( Med college retired) passed away due to the same condition a few months ago.
@pancyn5914
@pancyn5914 8 ай бұрын
If we talk about Ca Stomach/Colon, അത് least people think about better eating habits 😢
@poojakrishna2509
@poojakrishna2509 10 ай бұрын
Thank you Sir, your valuable informations🙏🙏🙏
@LucyPoulose-d6w
@LucyPoulose-d6w 19 күн бұрын
VerygoodTanks
@prabhau3937
@prabhau3937 9 ай бұрын
Thanks 🙏
@laugh915
@laugh915 Ай бұрын
Hi good evening sir
@mansoorvkdmansoor4968
@mansoorvkdmansoor4968 10 ай бұрын
Good
@Sureshkumar58123
@Sureshkumar58123 Ай бұрын
വളരെ നല്ല വിവരണം സര്‍ Thank you
@shajitc4215
@shajitc4215 10 ай бұрын
Thank you dr
@valsammapreethy8188
@valsammapreethy8188 Ай бұрын
സർ മോഷൻ കൺട്രാൾ ചെയ്യാൻ പറ്റുന്നില്ല കാരണം പറയാമോ
@shajudeenpm24
@shajudeenpm24 9 ай бұрын
താക്സ് ഡോക്ടർ.
@LekuaLekua
@LekuaLekua Ай бұрын
🙏🙏🙏🙏 Doctr❤
@kunjikunjoosevlog9418
@kunjikunjoosevlog9418 Ай бұрын
Manoj doctor❤❤❤
@SusanKdk-v1m
@SusanKdk-v1m 10 ай бұрын
Very good
@sajnavb1037
@sajnavb1037 10 ай бұрын
Dr.oru doubt. Colonoscopy cheyyumpol enthu kondaanu block varunnath?
@manojayyappath9577
@manojayyappath9577 8 ай бұрын
Normal kudal ആണെങ്കിൽ ബ്ലോക്ക് വരില്ല
@fathima5742
@fathima5742 6 ай бұрын
Tnku sir❤
@Jincythankachan-hy9ce
@Jincythankachan-hy9ce 2 ай бұрын
Dr. എന്റെ മകൾക് ഗ്യാസ് പ്രോബ്ലം ഉണ്ട്. അതുകൊണ്ട് ഒരു ഗ്യാസ്ഡ്രോ യെ കണ്ടു. Stool occult ടെസ്റ്റ്‌ ചെയ്തു. പോസിറ്റീവ് ആയി ആണ് റിസൾട്ട്‌ വന്നത്. ചെറിയ ബ്ലീഡിങ്, പഴുപ്പ് ഉണ്ടെന്നു dr. പറഞ്ഞു. അപ്പൊ dr. Colonoscopy ചെയ്യണം എന്ന് പറഞ്ഞു. പക്ഷെ അവൾ പ്ലസ് two വിനു പഠിക്കുന്നു എന്ന് പറഞ്ഞപ്പോൾ എക്സാം കഴിഞ്ഞു ചെയ്‌താൽ മതി എന്ന് പറഞ്ഞു. അതിന് ഇനി 5 മാസം ഉണ്ട്. വല്ലാത്ത ഭയം ഉണ്ട്. നേരത്തെ ചെയ്യുന്നതല്ലേ നല്ലത്
@VinNav
@VinNav Ай бұрын
Enthanu gas problems?
@Jincythankachan-hy9ce
@Jincythankachan-hy9ce Ай бұрын
@VinNav ഫുഡ്‌ കഴിച്ചു കഴിഞ്ഞാൽ . വയറിൽ ഒരു അസ്വസ്ഥത. ബാത്‌റൂമിൽ പോകണം എന്ന് തോന്നൽ
@anoopkrishnan1710
@anoopkrishnan1710 Ай бұрын
​Chetta. Enikkum food kazhichu kazhinjal bathroomil pokan thonnum.. Eppozhum gas issue thanne. Njanum e test cheyyhu.. Enik normal aayittanu kanichath.. Ennod diet nokan paraju, masala foods ozhivakkan paranju.. Pedikkan onnumila. Nerathe cheythal namukk tension illathe irikkam​@@Jincythankachan-hy9ce
@Aneeshktm
@Aneeshktm Ай бұрын
Ibs ലക്ഷണം
@Aneeshktm
@Aneeshktm Ай бұрын
ഇറിറ്റേബിൾ bowl സിനഡ്രോം
@ushanair7796
@ushanair7796 Ай бұрын
Very very valuable information sir
@mercymathew9457
@mercymathew9457 10 ай бұрын
Sir cold water bodyol veenal chorium plz reply
@HadiyaNasar
@HadiyaNasar 10 ай бұрын
Ellam mansilakithanu dr
@parameswaranvr3884
@parameswaranvr3884 9 ай бұрын
ഫാറ്റി ലിവെറിനു ഫല പ്രദ മായ ചികിത്സ ഉണ്ടോ ഡോക്ടർ
@manojayyappath9577
@manojayyappath9577 8 ай бұрын
Simple. Weight reduction is the best medicine
@risadbinbadarudeen1912
@risadbinbadarudeen1912 2 ай бұрын
Sugar,maida,oil food,red meat,egg yolk,avoid cheyuka
@HameedHameedkk-ju2je
@HameedHameedkk-ju2je Ай бұрын
Daily exercise.walking.sugar and Bp normal aakanam.Fibro scan cheyuka.Liv apt tab,daily Rosuvastatin 10mg daily one total 1month.Gastroenterologist consulting must.
@rasheedpk9038
@rasheedpk9038 10 ай бұрын
താങ്ക്സ് ഡോക്ടർ
@ramachandrancs5445
@ramachandrancs5445 8 күн бұрын
അങ്ങ് ഒരു ഡോക്ടർ ക്ക്‌ ഉപരി ഒരു ദൈവദൂത നാണ് 🙏🙏🙏
@Jrthkjuyhukj
@Jrthkjuyhukj 4 ай бұрын
Dr ...Pregnancy time il endoscopy cheyaan pattumo?
@lailaanil-re2hu
@lailaanil-re2hu 10 ай бұрын
Thank you very effective information
@sivank9969
@sivank9969 5 ай бұрын
Thanks for the valuable medical advice
@ChandiniShaik-b3g
@ChandiniShaik-b3g 2 ай бұрын
Verygoodspeechthankyoud0cter
@venugopalan5223
@venugopalan5223 10 ай бұрын
Thanks sir
@joytp2273
@joytp2273 10 ай бұрын
Good information
@learnnewwitharya
@learnnewwitharya 10 ай бұрын
Sir eth hospital work cheyyyunna
@Zaraah_5
@Zaraah_5 10 ай бұрын
Dr enik 3-4 months aayi nalla gas trouble nte prshnm nenjh vedhana verunnund ipo koodunnu food kayich kayinjhalum nalla gas trouble aan nenjh vedhanayum pine ee aduth constipation vannu nalla budhimutt aayi blood oke vannu kanichu medicine thannu maari…pakshe ipalum gas trouble and nenjh vedhana ind aah vedhana pine shoulder kayilek oke spread aavunnu
@thetridenttyre5720
@thetridenttyre5720 8 ай бұрын
Many years I suffered gastric problems Recently I consult dr and I started tablet also morning and evening walk also small small exercises now I have no gas trouble stopped medicine continued my walk and exercises drinking more boiled cold water or look warm water then I stopped gas items food now I am ok from gas trouble consult a dr it is good
@molyganesh178
@molyganesh178 10 ай бұрын
Mushiyatha avatharanam
@shibink3563
@shibink3563 26 күн бұрын
Liver transplantation Rate ?
@Fathi-x4p
@Fathi-x4p 10 ай бұрын
Can u pls share about Spinal cancer
@manojayyappath9577
@manojayyappath9577 8 ай бұрын
Sorry. I don't know anything about spinal cancers. I believe whenever we speak to the public, we must be authentic. After completing my masters I haven't read anything about spinal cancers.
@shabibhaishabi6757
@shabibhaishabi6757 5 ай бұрын
ശരീരത്തിൽ എവിടെയെങ്കിലും കേൻസർ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ എന്താണ് വഴി ബ്ലഡ് ടെസ്റ്റ് ചെയ്താൽ അറിയുമോ
@parameswarantk2634
@parameswarantk2634 2 ай бұрын
CEA എന്നൊരു ബ്ലഡ് ടെസ്സ് ഉണ്ട്. പൂക വലി ഇല്ലാത്തവർക്ക് 3.0 , പുക വലിക്കുന്നവർക്ക് 5.0 എന്നീ വാല്യൂവിൽ കൂടിയാൽ ക്യാൻസർ ഉണ്ടാകാൻ സാദ്ധ്യത ഉണ്ടെന്ന് പറയപ്പെടുന്നു. ക്യാൻസർ ചികത്സിച്ച് ഭേദമായവരിൽ റിലാപ്സ് ഉണ്ടോ എന്നറിയിനാണ് ഈ ടെസ്റ്റ് കൂടുതലും നടത്തുന്നത്
@prajmal3029
@prajmal3029 2 ай бұрын
@@parameswarantk2634 Normal Range: · Less than 5 ng/mL (most laboratories) · 0-10 ng/mL (some laboratories) Result Categories: · Normal: Less than 5 ng/mL · Borderline: 5-10 ng/mL · Elevated: Greater than 10 ng/mL Implications: · No indication of cancer or inflammatory bowel disease · Low risk of colorectal cancer · Regular check-ups recommended Considerations: · CEA-2 levels can fluctuate; repeated testing may be necessary · Non-cancerous conditions (smoking, infections) may elevate CEA-2 · Consult your healthcare provider for personalized guidance Monitoring: Schedule regular check-ups with your healthcare provider. Sources: · National Cancer Institute (NCI) · American Cancer Society (ACS) · Mayo Clinic · MedlinePlus Consult your healthcare provider for personalized guidance.
@user-nd3gw6zd8v
@user-nd3gw6zd8v 2 ай бұрын
Ethevide​@@parameswarantk2634
@abbasrabbani2905
@abbasrabbani2905 Ай бұрын
Tailandil tour poyi vannal ariyaam
@RFQSha
@RFQSha Ай бұрын
​@@abbasrabbani2905അത് എങ്ങനെ
@vinidibin7162
@vinidibin7162 10 ай бұрын
Dr manoj sir adipoliyaane❤
@hamrazishan6352
@hamrazishan6352 10 ай бұрын
5:50 5:50 😅 5:50 😅😊😊
@VrindaKR-lp5jk
@VrindaKR-lp5jk 22 күн бұрын
സാർ രോഗികൾക്കു
@girishkumar3927
@girishkumar3927 10 ай бұрын
Sir lymphoma യെ പറ്റി കൂടി പറയാമോ
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН