Mam eniku 36vayasundu enta vayarinta adibhagathum edathu side ilu nalla vedana aanu edakku edakku vannu maarum ithu enthu roga lekshanamanu
@leyaartsandcrafts889610 ай бұрын
Enikku dermoid system anu ovaryil athu problem ullathano 7 cm undu
@Sreeja.l10 ай бұрын
യൂട്രസ്സും, ഓവറിയും എടുത്തവർക്കും ഇങ്ങനെ വരുമോ. ദയവായി മറുപടി തരണേ.
@Thajuthajooty4 ай бұрын
No
@hidhach300010 ай бұрын
Doctor utressil fybroid undenkil kazhikkan padillatha food enthokkeyanu
@SherlyShaji-o4c10 ай бұрын
കാർബോ ഹൈഡ്റേറ്റ് ഒഴിവാക്കണം. പഞ്ചസാര , ചോറ് കഴിയുന്നതും ഉപയോഗിക്കരുത്. എണ്ണ, എണ്ണപലഹാരം കുറക്കുക.
@hidhach300010 ай бұрын
nuts ഉപയോഗിക്കാമോ?
@Pathuslittleworld10 ай бұрын
Scaningle ariyille?
@sindhupalapra401410 ай бұрын
ഊർമിള ചേച്ചി. എനിക്ക് സർജറി നടത്തിയത് ചേച്ചിയാണ്.❤❤🙏🙏
@HasmaFarshad10 ай бұрын
Dr എനിക്ക് 5 2 വയസ്സ് എന്റെ ഗർഭം പാത്രത്തിന്റെ അടിഭാഗത്ത് വേദനയാണ് യോനി ഭാ ഗത്ത് പു ക ച്ചിലും ഉണ്ട് ഒരു മറുപടി ത ര ണം
@ashwinnandm268210 ай бұрын
മേം എനിക്ക് 40 വയസ്സ് എനിക്കാണെങ്കിൽ തുമ്മുമ്പോൾ ചുമക്കുമ്പോൾ മൂത്രം പോകുന്നു കുറേശ്ശെ സ്ട്രോങ്ങ് ആയിട്ട് ചുമയ്ക്കുമ്പോൾ അതൊരു രോഗമാണോ
@jennaaz236510 ай бұрын
Dr എനിക്ക് 36വയസ്. എന്റെ ഗർഭം പാത്രത്തിട്ടെ യും ഓവരിയുടെയും ഇടയിൽ 4.5 ഒരു സിസ്റ്റം ഉണ്ട്.6വർഷം കഴിഞ്ഞു. ഇപ്പോൾ വയറ്റിൽ ഇൻഫെക്ഷൻ ഉണ്ട് എന്ന് സ്കാനിംഗ് dr പറഞ്ഞു. ഇത് എന്തെങ്കിലും പ്രശ്നം ഉണ്ടോ. Pleeeeeessss മറുപടി പറയണേ.