ഈ സപ്ലിമെന്റ് കഴിച്ചാൽ ചുളിവുകൾ മാറും,വെളുത്തു തുടുക്കും.Kerala skin whitening Remedies /Dr Shimji

  Рет қаралды 433,374

Baiju's Vlogs

Baiju's Vlogs

Күн бұрын

ഈ സപ്ലിമെന്റ് കഴിച്ചാൽ ചുളിവുകൾ മാറും,വെളുത്തു തുടുക്കും.രക്തയോട്ടം കൂടും രക്തക്കുഴലുകൾ ക്ലീൻ ആകും /Dr Shimji /#baijusvlogs #drshimji #soukyam_Integrated_Medical_Centre
What is collagen?
Collagen is a protein that is found in all connective tissues in the body, including skin, bones, muscles, and tendons. It is the most abundant protein in the human body and is responsible for providing strength, structure, and elasticity to tissues.
Benefits of collagen
Collagen has many important benefits for the body, including:
Improves skin health: Collagen is a major component of the skin and plays a role in its strength, elasticity, and hydration. As we age, our bodies produce less collagen, which can lead to wrinkles, dry skin, and a loss of firmness. Collagen supplements and topical collagen products may help to improve skin health by reducing wrinkles, increasing hydration, and improving elasticity.
Relieves joint pain: Collagen is also found in cartilage, the tissue that cushions and protects our joints. As we age, the cartilage in our joints breaks down, which can lead to osteoarthritis and other joint problems. Collagen supplements may help to improve joint pain and stiffness by reducing inflammation and protecting the cartilage.
Improves bone health: Collagen is also important for bone health. It helps to strengthen bones and reduce the risk of osteoporosis. Studies have shown that collagen supplements may help to improve bone mineral density and reduce the risk of fractures in people with osteoporosis.
Promotes muscle growth: Collagen is also found in muscles and helps to support muscle growth and repair. Studies have shown that collagen supplements may help to increase muscle mass and strength in people who exercise regularly.
Reasons for collagen loss
There are a number of factors that can contribute to collagen loss, including:
Age: As we age, our bodies naturally produce less collagen.
Sun exposure: UV radiation from the sun can damage collagen and elastin, the proteins that give skin its elasticity.
Smoking: Smoking also damages collagen and elastin.
Poor diet: A diet low in protein, vitamin C, and other essential nutrients can also contribute to collagen loss.
Certain medical conditions: Some medical conditions, such as Ehlers-Danlos syndrome and osteogenesis imperfecta, can also cause collagen loss.
How to improve collagen production
There are a number of things you can do to improve collagen production and reduce the effects of collagen loss, including:
Eat a healthy diet: Eat a balanced diet that includes plenty of protein, vitamin C, and other essential nutrients. Good sources of protein include chicken, fish, lean beef, eggs, and dairy products. Good sources of vitamin C include citrus fruits, berries, and leafy green vegetables.
Protect your skin from the sun: Wear sunscreen with an SPF of 30 or higher every day, even on cloudy days.
Avoid smoking: Smoking damages collagen and elastin, so quitting smoking is one of the best things you can do for your skin health.
Get regular exercise: Exercise helps to promote collagen production and reduce inflammation. Aim for at least 30 minutes of moderate-intensity exercise most days of the week.
Consider collagen supplements: Collagen supplements may be helpful for people who are concerned about collagen loss. Collagen supplements are available in powder, capsule, and liquid form.
It is important to note that more research is needed to confirm the long-term safety and efficacy of collagen supplements. If you are considering taking collagen supplements, it is important to talk to your doctor first.
dr shimji nair, dr shimji kanhangad, dr shimji thyroid, dr shimji ernakulam, dr shimji kozhikode, dr shimji latest video, dr shimji naturopathy, dr shimji p nair, dr shimjith sr, baiju's vlogs dr shimji, prof dr shimji, dr shimji nair, flowers tv comedy utsavam, dr shimji ernakulam, baijus vlogs dr shimji, flowers tv star magic, dr rajesh kumar latest video, mazhavil manorama kidilam, dr shimji kanhangad, dr shimji p nair, dr shimji kozhikode, mazhavil manorama serials, dr manoj johnson, dr shimjith sr, dr rajesh kumar malayalam, prof dr shimji, dr rajesh kumar fatty liver diet, dr manoj johnson pala, dr shimji thyroid, johnmarian hospital, #soukyam_integrated_medical_center, dr rajesh kumar weight loss, mazhavil manorama comedy, dr rajesh kumar, flowers tv serial, weight loss, weight loss diet, weight loss tips, mazhavil manorama oru chiri oru chiri bumper chiri, health tips, flowers tv top singer latest episode, healthy dr, dr rajesh, dr rajesh kumar fatty liver, mazhavil manorama, flowers tv promo, cancer symptoms, colon cancer, മലാശയ കാൻസർ, cancer awareness malayalam, healthy drinks, healthy drinks for glowing skin, , കൈ തരിപ്പ്, carpal tunnel exercises, കൈ തരിപ്പ് മാറാന്, vitamin b12 deficiency, കൈ തരിപ്പ് മാറാൻ, manoj johnson pala, manoj johnson doctor, manoj johnson youtube, manoj johnson pala latest video, manoj johnson pcos,

Пікірлер: 427
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@krishnakumarik3334
@krishnakumarik3334 Жыл бұрын
Thankyou sir
@hamzac1391
@hamzac1391 Жыл бұрын
Thank you sir
@ShafeeqaSiraj
@ShafeeqaSiraj Жыл бұрын
😅
@LishaKarthikeyan
@LishaKarthikeyan Жыл бұрын
Ernakulam thu evidenu
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
@@LishaKarthikeyan Panampilly nagar
@papachenvarghese9953
@papachenvarghese9953 11 ай бұрын
നല്ല ഗുണകരമായ അറിവുകൾ, നന്ദി ഡോക്ടർ.
@shanthacg7813
@shanthacg7813 Жыл бұрын
നല്ല അറിവുകൾ മനസിലാക്കിത്തന്നുവല്ലോ, Thanks doctor,🙏
@sathiavathybalakrishnan3086
@sathiavathybalakrishnan3086 Жыл бұрын
വളരെ നന്ദി സർ ഈ ചാനൽ ഒരുപാട് അറിവ് തന്നു സർ .🙏
@GirijaPV-ic2hx
@GirijaPV-ic2hx Жыл бұрын
ഡോക്ടർ, ഇതു പോലെ തന്നെ അലർജിയെപ്പറ്റി, അതായത് ചുമ, ശ്വാസം മുട്ടൽ, പൊടി ശ്വസിക്കുമ്പോൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന, ദിവസങ്ങളോളം, വല്ലാതെ അലട്ടുകൾ ഉണ്ടാക്കുന്ന, അസുഖങ്ങളെ പ്പറ്റിയും തിരിച്ചറിവ് തന്ന് ഞങ്ങളെ അസുഖങ്ങളിൽ നിന്ന് കര കയറ്റാൻ, ഞങ്ങളെ സഹായിക്കണേ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🌹
@GirijaPV-ic2hx
@GirijaPV-ic2hx Жыл бұрын
കോഴിക്കോട് ഡോക്ടറുടെ ക്ലിനിക്ക് എവിടെയാണെന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 🙏🏻🙏🏻🙏🏻🌹
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
@@GirijaPV-ic2hxArayidathupalam.CD Tower Ground floor
@danithaani9285
@danithaani9285 Жыл бұрын
Yes Doctor
@tmvijayalakshmi2896
@tmvijayalakshmi2896 Жыл бұрын
What is the frequency and timing ideal for taking broth? Mutton or Chicken which is best for collagen production and for health in general?
@mollyaugustine8729
@mollyaugustine8729 Жыл бұрын
😅
@Worldofsafu
@Worldofsafu Жыл бұрын
13:43 food for collagen
@_simmuz_
@_simmuz_ 8 ай бұрын
Thnx
@pradeeshvadavathi8240
@pradeeshvadavathi8240 11 ай бұрын
എല്ലാ ഡോക്ടർ മാരും ഇദ്ദേഹത്തെപോലെ ആയിരുന്നുവെങ്കിൽ ❤❤❤
@nvg3859
@nvg3859 4 ай бұрын
Mattu doctormarkk enthanu kuzhappam....pottanano
@JayasreePb-x7e
@JayasreePb-x7e Жыл бұрын
നമസ്കാരം ഡോക്ടർ. ഞാൻ ഒന്നും ഉപയോഗിക്കാറില്ല. എല്ലാവർക്കും ഓരോ ലൈക്‌ മണ്ടും കിട്ടിക്കോട്ടേ ഇന്ന് വിചാരിച്. കമന്റു ചെയ്യുന്നു. അത്രേയുള്ളൂ
@nirmalabalakrishnan4120
@nirmalabalakrishnan4120 Жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി ഡോക്ടർ 🙏🏻
@ajirajem
@ajirajem Жыл бұрын
ദഹനവ്യവസ്ഥയും ശരീരത്തിൻ്റെയും സ്കിന്നിൻ്റെയും ആരോഗ്യം തമ്മിൽ ബന്ധമുണ്ടന്ന് എനിക്ക് ഈയിടെയാണ് മനസ്സിലായത്. ദഹനം ശരിയായി നടക്കാത്തത് കൊണ്ടാണ് എനിക്ക് സ്കിന്നിൽ കടുത്ത ഡ്രൈനസ്സ് നേരിടുന്നത് എന്നറിയാതെ കയ്യിൽ കിട്ടിയ ക്രീമുകൾ എല്ലാം പുരട്ടി നിരാശയിലായി അവസാനം ഒരു ഡോക്ടറെ കാണുന്നതു വരെ വിഷമത്തിലായിരുന്നു. ദഹനം ക്രമീകരിക്കാനായി മരുന്ന് കഴിച്ച് തുടങ്ങിയപ്പോൾ എൻ്റെ സ്കിൻ ഇഷ്യു മാറുകയും ചെയ്തു.
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
ഇത് തന്നെയാണ് സുഹൃത്തേ നമ്മുടെ നാട്ടിലെ പ്രശ്നം ,എവിടെയെങ്കിലും എന്തെങ്കിലും പരസ്യം കണ്ടാൽ ,അയൽവക്കത്തെ ചേച്ചിക്ക് ഗുണം കിട്ടിയാൽ അതല്ലങ്കിൽ കാലങ്ങൾക്കു മുമ്പ് മറ്റൊരു പ്രശ്നത്തിന് പരിഹാരമായി ഡോക്ടർ നിർദ്ദേശിച്ചത് .ഒക്കെ കാര്യ കാരണം അറിയാതെ വാങ്ങി ഉപയോഗിച്ച് വെറുതെ കാശ് കളയും .ശരിയായ രീതിയിൽ നല്ല ഒരു ഡോക്ടറെ കണ്ടു കാര്യ കാരണങ്ങൾ മനസ്സിലാക്കുകയും എന്താണോ കുറവുള്ളത് അതിനുള്ള സപ്ലിമെന്റ് എടുക്കുകയും പിന്നീട് ഭക്ഷണ ക്രമീകരണം നടത്തുകയും ചെയ്താൽ ഈ ലോകത്തു തുടക്കത്തിൽ തന്നെ മാറ്റി എടുക്കാൻ പറ്റാത്ത ഒരു രോഗവും ഇല്ല
@narayanim2119
@narayanim2119 Жыл бұрын
താങ്ക്സ് - സാർ - വിലപ്പെട്ട അറിവുകൾ പകർന്ന് തന്നതിന് - ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു -
@bhrathiek8736
@bhrathiek8736 Жыл бұрын
Ji
@JayasreePb-x7e
@JayasreePb-x7e Жыл бұрын
താങ്ക്യൂ ഡോക്ടർ. ഗോഡ്ബ്ലെസ്
@afee7162
@afee7162 11 ай бұрын
എന്റെ ഇഷ്ടപെട്ട ഡോക്ടർ 😊
@GeethaKrishna-qg1nl
@GeethaKrishna-qg1nl 22 күн бұрын
👍🙏doctor നൽകുന്നത് വളരെ നല്ല information
@gracykurian396
@gracykurian396 Жыл бұрын
നല്ല അറിവ്.
@9605550957
@9605550957 11 ай бұрын
Thank you sir ❤❤❤നല്ല ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നു 🌹ഇനിയും ഇതുപോലെ ഉള്ള ഇൻഫർമേഷൻ പാസ്സ് ചെയ്യാൻ sir നു കഴിയട്ടെ 🙏
@salymathew7777
@salymathew7777 Жыл бұрын
Nalla message 👍🙏🏻🎉
@MunnaMunna-dn1ow
@MunnaMunna-dn1ow Жыл бұрын
Collegen അടങ്ങിയ മരുന്നുകൾ എന്തൊക്കെയാണ്? Pls reply
@ejniclavose1897
@ejniclavose1897 4 ай бұрын
Duck 🦆 lungs
@arshidashahulhameed9065
@arshidashahulhameed9065 Жыл бұрын
Valare valare good information Thankyou doctor
@chembarathy3299
@chembarathy3299 11 ай бұрын
Hi sir thanks for sharing this information
@ushachandran491
@ushachandran491 6 ай бұрын
കോളജ്ജിൻ chernna suppliment endhanu dr സാർ?
@ajasaboobacker5591
@ajasaboobacker5591 11 ай бұрын
Thank you Dr. for valuable information👍
@sajinivijayan1470
@sajinivijayan1470 5 ай бұрын
വളരെ നന്ദി..നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക്
@AneeshaAnu-be8zt
@AneeshaAnu-be8zt Ай бұрын
സൂപ്പർ ആയിരുന്നു. ഒരുപാട് ഇഷ്ടമായി സൂപ്പർ
@sakeenaraihanaminha6280
@sakeenaraihanaminha6280 11 ай бұрын
ഈ ഗോളജൻ ഏത് ഫുഡ്ലാണ് ഉള്ളത് പറഞ്ഞു തരുമോ സർ
@LakshmiDevi-lp3nj
@LakshmiDevi-lp3nj 11 ай бұрын
V.Good advice. 👌👌🙏
@binduvasudevan3372
@binduvasudevan3372 Жыл бұрын
Very good information 👍🙏🙏
@anitharadhakrishnan131
@anitharadhakrishnan131 Жыл бұрын
Collagen kurichu paranjuthannathil valare nandhi eniku ellu theimanamundu muttayude manjayilanu adanghiyitullathu ariyillayirunu innathe message super sir❤🎉
@devayanipc7713
@devayanipc7713 4 ай бұрын
ഇനിയും നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു ❤️❤️❤️👍
@sudhagnair3824
@sudhagnair3824 Жыл бұрын
Skinte തുടിപ്പും bangeyum കുറെ എല്ലാം പാരമ്പര്യം ആണ്. Healthy ആയീ കൊണ്ടുപോകുക..
@sindhudilip174
@sindhudilip174 11 ай бұрын
പാരമ്പര്യം ഒന്നുമല്ല ജീവിതരീതി, പോഷകാഹാരം,സന്തോഷകരമായ മാനസികാവസ്ഥ, നല്ല ഉറക്കം, വ്യായാമം ഒക്കെ യാണ്‌ കാരണം
@sharathkumar.k1628
@sharathkumar.k1628 11 ай бұрын
True
@radhamani8217
@radhamani8217 6 ай бұрын
പാരമ്പര്യം വലിയ ഒരു ഘടകം തന്നെയാണ്.
@sindhudilip174
@sindhudilip174 2 ай бұрын
നിറം പാരമ്പര്യമാണ്. പക്ഷെ സ്കിന്നിന്റെ ആരോഗ്യം ആഹാര ജീവിത രീതികളുമായി ബന്ധപ്പെട്ടിരിക്കുന്നു ത​@@radhamani8217
@sara4yu
@sara4yu Жыл бұрын
Very useful video Thankyou doctor.
@valsammajoseph5673
@valsammajoseph5673 11 ай бұрын
Thanks a lot doctor May God bless you
@shobhageorge6968
@shobhageorge6968 3 ай бұрын
Very good information Dr. I like it. Thankyou so much 👍🙏
@vpsheela894
@vpsheela894 11 ай бұрын
Colagin enikku vendivarunnu thanks for good information .
@Josephmathew-l7z
@Josephmathew-l7z 2 ай бұрын
നന്നായിട്ടുണ്ട് Sir
@simpleandtastyhomefood4085
@simpleandtastyhomefood4085 Жыл бұрын
Protien absorbtion kuravu ullavarkku ethu food anu kazhikkendathu. Enikku acidity problem undu. Good gut bacteria undakan enthu cheyyanam
@henslyantony
@henslyantony Жыл бұрын
തൈര് ദിവസവും കഴിക്കുക
@ubaiskasim7283
@ubaiskasim7283 10 ай бұрын
Thanks Doctor😊
@sushamamakkam2517
@sushamamakkam2517 Жыл бұрын
kasaragod kanhagad aano ?
@d4dStars
@d4dStars 11 ай бұрын
Very informative thank u
@prasannakumari9735
@prasannakumari9735 11 ай бұрын
Nallamessage
@lilyfrancis8753
@lilyfrancis8753 Жыл бұрын
Thanks somuch for the good information Dr.
@balakrishnanmenon4182
@balakrishnanmenon4182 Жыл бұрын
Dr VEGETERIANS NU HOW TO GET GOOD PROTEIN. AND GOOD NUTRIENTS PLEASE ADVICE
@jayasanthosh8042
@jayasanthosh8042 Жыл бұрын
From seeds like sunflower seed, flax seed, pumpkin seed etc. Protein supplements also needed. Vegetarian protein supplement best is NNutrilite All Plant Protein
@SherlyMema
@SherlyMema 11 ай бұрын
Ayusm Arogyavum nalke Bagavane Anugrahikate
@binduanil808
@binduanil808 Жыл бұрын
Kidney stone ullavar kazhikkan padillathathu enthallam oru video cheyyumo Dr🙏
@JayasreePb-x7e
@JayasreePb-x7e 10 ай бұрын
Namaskaram Dr. 🙏🌹
@mariammajose349
@mariammajose349 Жыл бұрын
Thanks doctor
@shilumolbhasybhasy4017
@shilumolbhasybhasy4017 Жыл бұрын
Thanku very much for sharing this very informative message sir...very nice presentation..🙏
@sheejahalbith
@sheejahalbith 3 ай бұрын
SIR,MALADWARA CANCER DETECT CHEYYAN COLONOSCOPY ALLATHE BLOOD TEST ETHANU?
@Saro_Ganga
@Saro_Ganga Жыл бұрын
Good information Thank you Doctor
@sujathasoman9466
@sujathasoman9466 7 ай бұрын
Supper veediyo🙏
@asharabacker8554
@asharabacker8554 5 ай бұрын
Very useful video thank you 🙏 doctor 🥰
@mercyjoseph7718
@mercyjoseph7718 11 ай бұрын
❤thank you doctor very understanding way you have explained 🙏lord bless you
@RejimoljayanRejimoljayan
@RejimoljayanRejimoljayan 8 ай бұрын
❤tanku docter❤
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 11 ай бұрын
Namaskarm doctor 🙏🙏🙏🙏🙏
@GeethaGeetha-q3h
@GeethaGeetha-q3h 8 ай бұрын
Thank you Do
@abdurazaka1423
@abdurazaka1423 Жыл бұрын
🙏🙏വളരെ ഉപാകാരം
@cswroopacswroopa3319
@cswroopacswroopa3319 6 ай бұрын
കൊളാജൻ സപ്പി മെൻ്റ് ഏതാണ് Dr.
@swapna5165
@swapna5165 11 ай бұрын
Thank you so much for your valuable information, Dr 🙏
@michaelj4706
@michaelj4706 9 ай бұрын
Mutton soup kazhicholu..pinnae eggs 🎉
@renukamenon2374
@renukamenon2374 10 ай бұрын
Thankyou DR
@binduvazhathara4810
@binduvazhathara4810 Жыл бұрын
Thank u Dr.God bless you
@ushakumar3536
@ushakumar3536 5 ай бұрын
Good information doctor.... Thank u
@avanthika9488
@avanthika9488 6 ай бұрын
Vitamin a1 tablet kittumo dr. Pls tply
@ushachandran491
@ushachandran491 Жыл бұрын
Kalajen kuraunnathinu endhu marunnanu kazhikendathu dr??
@SalamPp-mv2hm
@SalamPp-mv2hm 5 ай бұрын
ഞാൻ six month ആയി Dr. അടുത്ത് വരാറുണ്ട് നല്ല വത്യാസം കാണുന്നുണ്ട് നന്ദി
@vpsheela894
@vpsheela894 11 ай бұрын
Ellu pallinum ellinum mudikkum good .
@spkneera369
@spkneera369 Ай бұрын
എള്ള് 10mg സൂപ്പർ ഫുഡ് ആണ്. ദിവസവു० തിന്നണ०.
@manunair10
@manunair10 Жыл бұрын
എനിക്ക് pempigus vulgaris 2022 നവംബർ തൊട്ട് ഉണ്ട് പക്ഷെ മനസിലാക്കിയത് ജനുവരി 2023 ആണ്. Rituzimab infusion രണ്ട് ഡോസ് എടുത്തപ്പോൾ കുറഞ്ഞു. പക്ഷെ എന്റെ വണ്ണം കുറഞ്ഞു പോയി. അത്‌ പോലെ പിടലിയിൽ ചുളുവുകൾ വീണു. എനിക്ക് 46 വയസ് ആണ് പക്ഷെ ഇപ്പോൾ കണ്ടാൽ 55 വയസ് പറയും. ഇതിനു പറ്റിയ ഭക്ഷണം എന്തൊക്കെ എന്ന് ഒന്ന് വിവരിക്കാമോ. ഞാൻ അസുഖം കുറഞ്ഞപ്പോൾ ഗൾഫിൽ ജോലി കിട്ടി പൊന്നു.
@ludwigvanbeethoven169
@ludwigvanbeethoven169 4 ай бұрын
Better take a supplement. Collagen supplement, Vit D, Omega 3, Multivitamin tablet. Also take a full body test including B12, Vitamin D, Kidney, Liver, etc. And then take the above mentioned supplements. And after 6 months of supplements, take a full body test again and check the results with the previous. Also consult a doctor with the test result.
@rajiniprrajinipr37
@rajiniprrajinipr37 11 ай бұрын
Tank you very much doctor🎉
@fathahudeenk9427
@fathahudeenk9427 11 ай бұрын
Thank you Dr❤
@revathyomsairam388
@revathyomsairam388 2 ай бұрын
Namaskaram sir
@shridharnair2279
@shridharnair2279 Ай бұрын
Great vedio ❤
@girijac6934
@girijac6934 Жыл бұрын
Sir, protien kazhikkanam ennu paranjitte athellam vasthukkal Kazhikkanamenne paranjillallo.
@vasanthivk5994
@vasanthivk5994 Ай бұрын
Nice Information sir❤❤
@santhapremnath1278
@santhapremnath1278 11 ай бұрын
Entha an supplement ennu paranghillallo .
@lailald5595
@lailald5595 Жыл бұрын
താങ്ക്യു Dr. 🌹♥️🌹♥️🌹♥️
@monijohnmalayil4028
@monijohnmalayil4028 Жыл бұрын
Good Information 👍
@Binuvava-t7p
@Binuvava-t7p Ай бұрын
Thanks doctor 🙏🙏🙏
@alhajjialhajji4577
@alhajjialhajji4577 Жыл бұрын
കൊളാജൽ അടങ്ങിയിട്ടുള്ള മരുന്നുകൾ ഏതൊക്കെയാണ് വിവരിക്കുക
@issaccj2746
@issaccj2746 8 ай бұрын
അത് പറഞ്ഞു തരില്ല പറഞ്ഞാൽ ഹോസ്പിറ്റലിൽ ചെല്ലില്ലല്ലോ
@Thatpublicviewer
@Thatpublicviewer 7 ай бұрын
Google
@aniljohn6882
@aniljohn6882 4 ай бұрын
പറഞ്ഞാൽ കോള് കിട്ടില്ല 😅
@Shemi-y1g
@Shemi-y1g 2 ай бұрын
കൊളാജൻ അടങ്ങിയ food in malayalam എന്ന് സെർച് ചെയ്യൂ. കുറെ വീഡിയോ വരും. അതിൽ നിന്ന് നമുക്ക് പറ്റുന്നത് വാങ്ങി കഴിക്കാം. മരുന്നുകൾ അല്ലാട്ടോ, fruits,, വെജിറ്റബിൾ, ചിക്കൻ, water മുതലായവ
@smithamohandaskc5856
@smithamohandaskc5856 11 ай бұрын
Sir Sibo blood test vazhi kandethamoo?
@avanthika9488
@avanthika9488 Жыл бұрын
Dr. collagen supplement ethanu. Pls onnu paranjutharumo.
@chithrachips7852
@chithrachips7852 11 ай бұрын
Parayilla
@sajan---
@sajan--- 6 ай бұрын
​@@chithrachips7852😂🤣👍🏽
@Prameela719
@Prameela719 11 ай бұрын
Very very good sir❤
@geethajayakrishnan7382
@geethajayakrishnan7382 2 ай бұрын
Doctor, please say something for vegetarians too. Still a few percentage of people are vegetarians
@THAIBOOSA
@THAIBOOSA 5 ай бұрын
Vit. A1 adangiya food eathokke aanu Sir😊❤
@babysarada4358
@babysarada4358 Жыл бұрын
Thanks for sharing this valuable informations. 🙏God bless Dr🙏
@avanthika9488
@avanthika9488 Жыл бұрын
Dr collagen kittan enthu cheyyanam. Tablet undo
@suharaparu7281
@suharaparu7281 Жыл бұрын
Oziva
@avanthika9488
@avanthika9488 Жыл бұрын
@@suharaparu7281 enthanu athu. Tablet aano
@avanthika9488
@avanthika9488 Жыл бұрын
​@@suharaparu7281tablet aano
@radhamani8217
@radhamani8217 4 ай бұрын
Good message👌🏻👌🏻👌🏻
@sunithass2282
@sunithass2282 6 ай бұрын
Thank you Dr ❤
@shanthasethumadhavan-c5n
@shanthasethumadhavan-c5n Жыл бұрын
Subtitles in English would be beneficial
@shaji.k.kurian1471
@shaji.k.kurian1471 11 ай бұрын
@bindukv633
@bindukv633 Жыл бұрын
കാഞ്ഞങ്ങാട് എവിടെ
@devapalannair3205
@devapalannair3205 11 ай бұрын
ഒന്നു പറഞ്ഞു തീർക്കാമോ ഡോക്ടറെ. ഭക്ഷണം ഏതാണെന്നു പറയൂ.
@JoshiKaleekal
@JoshiKaleekal 11 ай бұрын
Thank you Dr.
@geethakv3638
@geethakv3638 Жыл бұрын
Thanku dr. 🙏🙏
@sumaraj5213
@sumaraj5213 6 ай бұрын
Eanic egg allergiyannu pinne eanthu cheyyum
@sujasuja7261
@sujasuja7261 Жыл бұрын
Doctor......daily verum vayattil neyyu kazhikkunnathu nallathano ...pls reply dictor
@renukamenon2374
@renukamenon2374 Жыл бұрын
Thankyou
@Vasantha-et9pd
@Vasantha-et9pd Жыл бұрын
Thank you Dr very much. Ithrayum visadamayi paranju thanna Dr sarin Ella nanmakalum nerunnu. God bless you always ❤❤
@marymargaret788
@marymargaret788 Жыл бұрын
Dr. Ernakukath avideyanu..?
@SobhasKumar-bh4vf
@SobhasKumar-bh4vf 6 ай бұрын
Thanks Dr for your vedioe
@aliceissac8711
@aliceissac8711 Жыл бұрын
Nalla protien ethokkeyanu?
@sreekalaradha7941
@sreekalaradha7941 Жыл бұрын
Gallbladder remove cheythal collagen absorption e badhikkumo?
@AjithKumar-gm9nx
@AjithKumar-gm9nx 11 ай бұрын
Sir oru colegn supplyment parayamo 48 years vere kuzhappam onnumilla
@johnyfrancis436
@johnyfrancis436 Жыл бұрын
Thank you Doctor....very informative and in detail.
@sivakala4704
@sivakala4704 Жыл бұрын
,, good 👍
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 12 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН