ഡോക്ടർ വളരെ സരളമായ ഭാഷയിൽ ഏതൊരാൾക്കും മനസ്സിലാകുന്ന ഭാഷയിൽ വളരെ നന്നായി തന്നെ വിവരിച്ചു, പലർക്കും പല നല്ല അറിവുകളും ഉണ്ടെങ്കിൽ തന്നെ, അത് മനസ്സിലാകുന്ന ഭാഷയിൽ വിവർത്തനം ചെയ്യാനുള്ള ക്ഷമയോ, ക്രമമോ ഉണ്ടാകാറില്ല എന്നതാണ് യാഥാർഥ്യം, നന്ദി, നമസ്കാരം ഡോക്ടർ, ആയുഷ് സേവന കേന്ദ്രം 🙏
@josephpalakat61511 ай бұрын
0:52
@josephpalakat61511 ай бұрын
1:04
@ninan129011 ай бұрын
ഒരുപാട് അറിയാവുന്നവർ മിണ്ടാതെ ഇരിക്കുമല്ലോ... വിശദമായി കേൾക്കാൻ സമയം ഉള്ളവർ കേൾക്കട്ടെ.. 🥰💪
@augustinejohn43854 ай бұрын
ഹായ് ഡോക്ടർ , താങ്കളുടെ വീഡിയോകൾ മുഴുവൻ പതിവായി കാണുന്ന വ്യക്തിയാണ് ഞാൻ . മെഡിക്കൽ വിദ്യാർഥികൾക്ക് വളരെ ഉപകാരപ്രഥമായ വീഡിയോകളാണ് താങ്കളുടേത് . എന്നാൽ ഒരു സാധാരണക്കാരന് ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചോ മരുന്നുകളുടെ പ്രവർത്തനങ്ങളെ കുറിച്ചോ അറിഞ്ഞിട്ട് ഒരു ഉപകാരവുമില്ല . അവർക്ക് ആവശ്യം രോഗലക്ഷണങ്ങളെ കുറിച്ചും അതിനുള്ള പ്രതിവിധികളുമാണ് അറിയേണ്ടത് . ദീർഘമേറിയ വീഡിയോകൾ കേട്ടു കൊണ്ടിരിക്കുവാനുള്ള സമയ കുറവും വളരെ പ്രധാനമാണ് . ദൈർഘ്യം കുറഞ്ഞ വീഡിയോകളിലൂടെ സാധാരണക്കാർക്ക് ഉപകാര പ്രഥമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏
@yehsanahamedms1103 Жыл бұрын
തലച്ചോറിന്റെ പ്രവർത്തനം,പോഷണം തുടങ്ങിയ വളരെയധികം അറിവുകൾ അർത്ഥങ്കക്ക് ഇടനൽകാതെ വിവരിച്ചു തന്നു.വളരെ ഉപകാരം.ഇനിയും ഇതുപോലുളള വിക്ഞാനങൾ ധാരാളം പ്രതീക്ഷിക്കുന്നു.🙏
@eliyammathomas575311 ай бұрын
Thankyou doctor🎉🎉😅
@yehsanahamedms110311 ай бұрын
@@eliyammathomas5753 ശരിയാണ്.വർഷങളായി പലരും എന്നെ ഡോക്ടർ എന്നാണ് വിളിക്കുന്നത്.🧠
@muraleedharanv448011 ай бұрын
നന്നായിട്ടുണ്ട്.
@komalavallin73033 ай бұрын
Thanku Dr
@jaisonthomas8975 Жыл бұрын
വീഡിയോയുടെ നീളം കണ്ട് നാല് ഭക്ഷണം അറിയാൻ കമൻറ് ബോക്സ് തിരയുന്ന പാവം ഞാൻ..😢
@kkgopal752711 ай бұрын
ഇത്രയും വിലയേറിയ ഉപദേശങ്ങൾക്കും അവയെ പറ്റി പഠിക്കാനും അത് എങ്ങിനെ തരണം ചെയ്യാനും സാധിക്കും എന്നുള്ള ഒരു ബോധ മനസ്സ് ഞങ്ങളിൽ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്ന് താങ്കൾക്ക് ആശ്വസിക്കാം. താങ്ക്സ് ഡോക്ടർ
@anietom1103 Жыл бұрын
തലച്ചോറിൻ്റെ പോഷണം, ഞരമ്പിൻ്റെ പ്രശ്നങ്ങൾ, സുഗർ problem, diet, mentel strees, ഓർമ കുറവ് തുടങ്ങിയ എല്ലാ കാര്യങ്ങളും വിശദ മായി മനസ്സിലാക്കി തന്നതിന് വളരെ നന്ദിയുണ്ട്. അറിവില്ലാത്ത ധാരാളം കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. God bless u ma'am.
@VenugopalB-j1w11 ай бұрын
😊
@sheejajustin9768 Жыл бұрын
Very informative. Thankyou very much🙏Experienced a great lecture.
@bindudileep9311 Жыл бұрын
ഒത്തിരി അറിവുകൾ തരുന്നതിനു് ഒത്തിരി ഒത്തിരി നന്ദി ....
@sobhathomas9795 Жыл бұрын
Thank you Ma’am you explained very well and educative.😊🙏
@lilymj2358 Жыл бұрын
Basic aayi kire kariyam മനസിലായി. +2 ലെവൽ തൊട്ടു കുട്ടികൾക്ക് പറഞ്ഞു കൊടുത്താൽ next generation rekshapedum.
@chandrashekharmenon591511 ай бұрын
Highly informative session! Thank you very much for giving a very elaborate explanation of the the most relevant health issues faced by humans...
@RoadRollerA180D11 ай бұрын
Thank you for the in-depth explanation. It is always a difficult task to translate to Malayalam. It reiterates the depth of your knowledge. I know it is only for people with interest and patience. I have added this to the list of repeated views.
@renukavasunair4388 Жыл бұрын
താങ്ക്യു മാം ലളിതമായി കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവുംവിധം പറഞ്ഞു തന്നു
@kusumamthomas4269 Жыл бұрын
Very informative, excellent presentation, thanks a lot Doctor
@remoldagomez3851 Жыл бұрын
This is meant for common people like us,a clear explanation❤
@anietom11037 ай бұрын
ഒന്ന് ഒന്നുമായ് connect ആയതിനാൽ detail ആയി പറയുന്നല്ലോ very good ഇൻഫർമേഷൻ. ഇതുപോലെ അറിവുകൾ ആരും പറഞ്ഞിട്ടില്ല. ഉപകാരപ്രദം ആയ അറിവുകൾ thank dr.
@vpsheela894 Жыл бұрын
So many thinks fo good information
@syamalakumari158511 ай бұрын
Excellent narration
@lilyjohn967111 ай бұрын
Doctor. Your presentation is very useful for us . God bless you ...
@sasidharana.panicker417210 ай бұрын
Kure nalukalkusesham upakaarapradamaya nalloru video Brahmamuhoorthathilthanne anubhavikanayi. Great job Doc. It seems you practise what you promote. Excellent ..GBU....
@raghavankodoth4283 Жыл бұрын
Beautiful & well structured explanation. Thank you so much Doctor.
@rijojoseph3525 Жыл бұрын
🙏🙏 good 🙏🙏
@josephpc221311 ай бұрын
Thank you so much for such an explanatory video. We are indebted for your dedication to the profession.
@ksgopinnair355911 ай бұрын
healthy life style tips,,,Dr Mam Congratulations ❤
@antonyn.o1580 Жыл бұрын
മാഡം ഇത് കേൾക്കുന്നവരെല്ലാം എംബിബിസ് വിദ്യാർത്ഥികൾ ആയിതിരും. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@SabeenaBiju-z6s11 ай бұрын
U r a God gifted doctor.I really appreciate U.Keep it up.
Seyfty truth fruity ch innippo kl chyth jio chath kilo
@sarammaphilip5835 ай бұрын
ഒമേഗ3 കിട്ടുന്ന ഫുഡ്. മത്തി,saalmon,പയറുവർഗൾ, ഇല വർഗ്ഗങ്ങൾ,vegetables, fruits, Omega3 capsules വാങ്ങാൻ കിട്ടും
@sarammaphilip5835 ай бұрын
Egg ഉണ്ട്
@dasanmdmnatural11 ай бұрын
അത്യാഗ്രഹ ഭക്ഷണശൈലി- രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണെന്ന് ഡോക്ടറുടെ വിലപ്പെട്ട നിർദ്ദേശങ്ങളിലൂടെ മനസ്സിലായി. ഡോക്ടർക്ക് വിജയാശംസകൾ❤❤ Thanks - all the best - vlog, google, youtube etc❤❤❤ .
@sajuwasaaji11 ай бұрын
Well explained. 👍🏻 Thank you so much dear Doctor 🙏🏻🤍💐
@padmareghu106611 ай бұрын
Thanks Dr Sir🙏🙏🙏🙏🙏
@beenasolomon1128 Жыл бұрын
Thankyou Dr. Very informative episode.
@aysha872111 ай бұрын
Thankyou. Dr. നല്ല അറിവുകൾ
@gopakumarm824011 ай бұрын
Excellent information for common people. Thank u very much.
@sujith3977 Жыл бұрын
ThankU very much ❤ Expecting More videos 🤞👌👍
@radhanarayanapillai-el9jw11 ай бұрын
Very good speech goodknowledge thankyou Doctor
@democracy6894 Жыл бұрын
ഇതൊക്കെ പഠിച്ച് വിശദീകരിച്ച ഡോക്ടർക്ക് നന്ദി.
@1970Kunju11 ай бұрын
Dear Doctor, Video is lengthy, but informative and useful. Please reduce the main points to 5 or 10 minutes.
@vpsheela894 Жыл бұрын
Feel in a class. But a weezing sound . Please check perhaps cold.
@sivadasantp1651 Жыл бұрын
Thanks Dr. 🙏🏽🙏🏽🙏🏽🙏🏽👍
@belurthankaraj375311 ай бұрын
Great doctor ❤
@asokansp261911 ай бұрын
Extremely Very Useful. So thanks doctor
@advkchandrikaexmayortvm4130 Жыл бұрын
Simple aayi parayu
@prakashgopalakrishnan6050 Жыл бұрын
God bless you Mam 💐🙏
@ShareefV-t9s Жыл бұрын
Padanarham thankyou mam
@abdulrahmankoroth1886 Жыл бұрын
കാര്യങ്ങൾ ചുരുക്കി പറയാൻ സാധിക്കുമെങ്കിൽ അത് ശ്രോതാക്കളോട് ചെയ്യുന്ന നീതിയായിരിക്കും.
ദൈവത്തിൻ്റെ ഓരോ കയ്യൊപ്പുകൾ! God bless You m for your effort.
@ajayakumar812511 ай бұрын
Excellent .....
@ibrahimkuttyp.a788711 ай бұрын
thank u
@hassankoyavalappil9891 Жыл бұрын
Madam, great information's. How can a person give more information than this.
@ptvarghese6923 Жыл бұрын
27:21 Good informations. 🙏🙏👍
@sasidharana.panicker417210 ай бұрын
Enjoyabily an honest presentation. Leep up Mm. Ignore all -ve comments which is our praputhatha...kashtam.. Brain yenthennariyanam....
@GeethaKumariGS Жыл бұрын
Innovative class.. very clear
@sainalabidhpallikkalakath693711 ай бұрын
Deep knowledge In medical sciences,
@gopianitha8199 Жыл бұрын
Dear S K, the blogger , please respect the subject first and the nature and intent of the doctor . Mostly it is a teaching and advisory role . If you don’t want to listen for little longer to remedy a prolonged illness caused by one’s life style deficiency’s, I suggest the doctor to ignore bad comments and continue the social service. God bless her . Lovingly Gopimolly
@jpajpa5041 Жыл бұрын
Ente chechi ee ee thallonnu nirthikoode......kaasu venamenkik kazhtapettu paniedukkooo
@amminimaria5314 Жыл бұрын
Bhangiyaya avatharanam. ❤
@drthajudeenhassan376411 ай бұрын
Very useful to the beginners of health tip's 39:41
@morningstarchapirevula4065 Жыл бұрын
Very informative thank you
@vargheset.c9227 Жыл бұрын
Very good information, thanks
@ajisreekumar282611 ай бұрын
Thanks🙏 mam
@salilkumark.k917011 ай бұрын
Supper,Supper🎉
@sunitha841611 ай бұрын
❤Thanku mam
@rknair749011 ай бұрын
Dr your detailed information for life style diseases due to deficiency of certain vitamines. Appreciated. Hence request simple to understand locals
@ElsiammaKutty11 ай бұрын
Please shortly explaine time over.
@ayishahuda9467 Жыл бұрын
Thank u ...I want to counsult u mam...pls reply
@rosilylazar4727 Жыл бұрын
Brief explanation, keep it up Expecting more such vedios👍👍
@johnpa8249 Жыл бұрын
Complete knowledge 👍
@Prabhakaranpillai_11 ай бұрын
Ella am kettu. Enthu manasilaayi ennu maathram chodickaruthu.
@GeethaLatha-b4r Жыл бұрын
Thanks Dr
@Indel_2 Жыл бұрын
Good knowledge
@jayaprakasan608711 ай бұрын
മറ്റുള്ളവരുടെ സമയത്തിനും വിലയുണ്ട്... 🙏
@razakabdul683711 ай бұрын
Valichu neettaathe kaaryam parayedi
@varadarjannair694311 ай бұрын
Ninakku kelkkenda engil.vachittu podo
@KabeerKaithakkal4 күн бұрын
Hi
@vkxvibe Жыл бұрын
It's nice ..but too lengthy to listen. Also my parents, myself family are visiting Dr's for long time. No doctor kept us more than 5 minutes ..
@antonypk1197 Жыл бұрын
Which diet is to be taken. Make a table to understand the matter.
@idicullavarghese427910 ай бұрын
Please don't beat around the bush. We're anxious about the crux of the matter
@Honey12367 Жыл бұрын
നിങ്ങൾ ഒരു ദിവസം രാവിലെ നഗര വികസന മന്ത്രി ജയറാം രമേശ് പറഞ്ഞു ഞാൻ പോയി ചേച്ചിയെ വിളിച്ചു കൊണ്ടുവരും അതായിരുന്നു പതിവ് പോലെ അയാള് പറഞ്ഞു ഞാൻ പോയി ചേച്ചിയെ വിളിച്ചു കൊണ്ടുവരും അതായിരുന്നു പതിവ് പോലെ എന്നില് നിന്നും മറച്ചു പിടിക്കാൻ😊
@shajithappparekkattil796711 ай бұрын
Super🎉
@veeyesar3 ай бұрын
ഡോക്ടർ ജോളി ... വെൽഡൺ ബ്രെയിൻ, നാഡി സംബന്ധിയായി എല്ലാം വിശദമായി പറഞ്ഞു.. പക്ഷേ, ഈ വീഡിയോയുടെ വിഷയം .. "തലച്ചോറിന്റെയും ഞരമ്പുകളുടെയും പ്രവർത്തനം ഇരട്ടിയാക്കുന്ന നാല് ഭക്ഷണങ്ങൾ" എന്നല്ലേ എഴുതിയിരിക്കുന്നത്. അത് എവിടെ ? .. 55 മിനുട്ട് സംസാരിച്ചിട്ടും അത് മാത്രം പറഞ്ഞില്ല. വിട്ട് പോയതാണെങ്കിൽ തലക്കെട്ട് തിരുത്തിയാൽ മതി. അല്ലെങ്കിൽ അത് കേൾക്കാൻ വന്നവർ കമെന്റ്സ് ഇട്ടത് കാണുക..
@tessyphjc6644 Жыл бұрын
Super. Dr. Those are not much touch this anatomy and science ,we appreciate this good explanation thank you dear doctor. GOD bless u.
@ajayakumarkarthikeyan479811 ай бұрын
ഡോക്ടർ ഈ ട്രീറ്റ്മെന്റ് ഒക്കെ വളരെ coastly ആണോ? നോർമൽ individuals nu affordable ആണോ?
@sujathas-pq7pg Жыл бұрын
Come to the point
@Suryaprabha-t8p Жыл бұрын
Ma'am can you do video about atypical parkinsons, PSP
@ksmpanicker4111 Жыл бұрын
Do you have any body with psp Please inform me My husband is having psp