ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707 ❤
@haridaskk252756 минут бұрын
ഞാൻ ഹരിദാസ്,എനിക്ക് sugar,അത് മായി ബന്ധപ്പെ ട്ട നാഡി രോഗ ങ്ങൾ,നേത്രരോഗങ്ങൾ ഇവ ഉണ്ട്. Dr.എറണാകുളത്തു എപ്പോൾ കാണാൻ ബുക്ക് ചെയ്യാമോ
@baithulrahath5215Сағат бұрын
നല്ല അറിവുകൾ 👍👍👍👍
@krishnannair77333 сағат бұрын
നല്ല അറിവ് തന്നതിൽ സന്തോഷം
@sukanthipk51002 сағат бұрын
Thanks Dr
@MountThab14 сағат бұрын
Sir.. Collagen kuravanennnu engane thirichariyan pattum.. Eathu test aannu test cheythu nokkendathu?? 😊❤❤
@BaijusVlogsOfficial12 сағат бұрын
ഇതിനായി ഒരു ടെസ്റ്റ് നിലവില്‍ ഇല്ല skin condition ,നെയില്‍ പിന്നെ മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയൊക്കെ പരിഗണിച്ചു ആണ് .ഇത് കൂടുതൽ ആയി ആവശ്യമുണ്ട് എന്നുള്ളത് കണക്കാക്കുന്നത് .പ്രായം കൂടുന്നത് അനുസരിച്ച് ശരിയായ പോഷകാഹാരക്കുറവ് കുറവു ഇതിന്റെ കുറവ് ഉണ്ടാക്കും