മലബന്ധം മാറി കുടൽ ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ Malabandham

  Рет қаралды 504,829

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 535
@murukanpl7688
@murukanpl7688 Жыл бұрын
ടെൻഷനുമായി മലബന്ധത്തിന് വളരെയധികം ബന്ധമുണ്ട്
@sujatharajan240
@sujatharajan240 Жыл бұрын
ഒരുപാട് അറിവുകൾ പറഞ്ഞു തരുന്ന dr ആയുസ്സും ആരോഗ്യത്തോടെ യും തമ്പുരാൻ കാക്കട്ടെ 🌹🌹🌹🙏
@r.p.sureshpeethambaran137
@r.p.sureshpeethambaran137 Жыл бұрын
😊😊😊 L 😊
@shakiaboobacker1807
@shakiaboobacker1807 Жыл бұрын
ശോധന ഉണ്ടാവൻ എന്തു ചെയ്യണം വ്യക്തമായി പറയു സർ
@jinualex5453
@jinualex5453 Жыл бұрын
വിരയുടെ മരുന്ന് എങ്ങനാണ് കഴിക്കേണ്ടത്? ഏതു മരുന്നാണ് കഴിക്കേണ്ടത്. ദയവായി പറയണേ...
@deepasaji9792
@deepasaji9792 Жыл бұрын
ഇതു മാറാൻ എന്താ ചെയ്യേണ്ടത് എന്ന് മാത്രം പറഞ്ഞില്ലല്ലോ
@shameemaismaeeil1448
@shameemaismaeeil1448 Жыл бұрын
വയറിന്റെ പ്രശ്നം മൂലം ഉണ്ടാവുന്നതാണ് അതിനുള്ള പ്രീബയോട്ടി പ്രോബയോട്ടിക് മെഡിസിൻസ് കഴിക്കുക
@saralapanciker9382
@saralapanciker9382 Жыл бұрын
ശരിയായാശോധനക്ക് എന്ത് ചെയ്യണം Dr. Athuparanjilla
@freethinker8465
@freethinker8465 Жыл бұрын
അത് പറഞ്ഞു തന്നാൽ പിന്നെ ഡോക്ടർ മാർവേറെ പണിക്ക് പോകേണ്ടി വരും
@sheelaabraham8810
@sheelaabraham8810 Жыл бұрын
Heading Intestine clear ആകും ഇങ്ങനെ ചെയ്താൽ...എങ്ങനെ ചെയ്താൽ ?
@surendrannambiar5341
@surendrannambiar5341 Жыл бұрын
ഇതു ഇല്ലാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്? സാധാരണ രാവിലെ ക്ലീയറാവാൻ എന്താണ് വഴികൾ അറിയിക്കുക.
@craftworld6774
@craftworld6774 Жыл бұрын
Sir പ്ലീസ് പ്ലീസ് പ്ലീസ്.. മൈഗ്രൈൻ കുറിച് ഒരു വീഡിയോ ചെയ്യാമോ.. മടുത്തു sir.. ഈ രോഗം കാരണം
@shameemaismaeeil1448
@shameemaismaeeil1448 Жыл бұрын
മൈഗ്രേൻ വീഡിയോ ഈ ഡോക്ടർ ചെയ്തിട്ടുണ്ടല്ലോ സെർച്ച് ചെയ്തു നോക്കൂ മൈഗ്രേൻ വയറിന്റെ പ്രശ്നം കൊണ്ട് ഉണ്ടാവുന്നതാണ്
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 5 ай бұрын
ഈ dr പൊളി ആണ്
@mariajacob885
@mariajacob885 Жыл бұрын
Please tell the solution for the problems
@fr.dheerajsabu1171
@fr.dheerajsabu1171 Жыл бұрын
Yes I too waited to hear what is to be done to have clear motion
@chandnivijaykumar5197
@chandnivijaykumar5197 Жыл бұрын
Very good guidance
@rajupappu6625
@rajupappu6625 Жыл бұрын
What is the remedy Doctor ?
@sajayannair727
@sajayannair727 Жыл бұрын
Dr എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല ആളുകളെ പൊട്ടൻ ആക്കരുത് 🙏
@rajendrang1748
@rajendrang1748 10 ай бұрын
@maskedgamerff9010
@maskedgamerff9010 Ай бұрын
Athe 😢
@sindhusuresh6851
@sindhusuresh6851 Жыл бұрын
Chronic constipation ഉള്ള ആളാണ് ഞാൻ. അതുകൊണ്ടുള്ള ദോഷങ്ങള്‍ പറഞ്ഞുവെങ്കിലും പ്രതിവിധി പറഞ്ഞു തന്നില്ലല്ലോ
@sheebavr2645
@sheebavr2645 Жыл бұрын
ഡോക്ടർ പ്രതിവിധി പറഞ്ഞില്ല... ഫൈബർ ഉള്ള ഫുഡ്‌ അധികം കഴിച്ചാൽ മതിയോ... വിര മരുന്ന് കഴിക്കുമ്പോൾ good bacteria നശിക്കുമോ...?
@maryvarghese6730
@maryvarghese6730 Жыл бұрын
Thank you Dr.for your detailed description...what we must do to clear our stomach? Expect your valuable advice as early as possible. Thanking you
@cheriansam2809
@cheriansam2809 8 ай бұрын
😅😅😅😅
@prabhakaranmenon9029
@prabhakaranmenon9029 Жыл бұрын
Thank you Dr.❤
@gafoordhaid
@gafoordhaid Жыл бұрын
വളരെ നല്ല പോസ്റ്റ്
@sreelathap6239
@sreelathap6239 Жыл бұрын
നമസ്കാരം സാർ 🙏
@Rinsha372
@Rinsha372 Жыл бұрын
നല്ല ഡോക്ടർ
@aboobackerea4941
@aboobackerea4941 Жыл бұрын
ഡോക്ടർ, കണ്ണൂർ ജില്ലയിൽ എവിടെയാണ് താങ്കളുടെ ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്നത് ഒന്നു പറയാമോ? ഞാൻകുറച്ചായി ശ്രമിക്കുന്നു.അറിയാൻ കഴിഞ്ഞില്ല.
@madhukumartg4767
@madhukumartg4767 Жыл бұрын
പല ഡോക്ടർ സിന്റെയും വീഡിയോ കൾ ഇങ്ങനെയാണ്.
@TheJayalekshmi
@TheJayalekshmi Жыл бұрын
ടൈറ്റിൽ വിഷയം മാറിയാണല്ലോ Dr ഈ വീഡിയോ...
@JohnDavis-rf8qu
@JohnDavis-rf8qu Жыл бұрын
Athinnu venda karyangal paranjillallo dr
@manojmj3412
@manojmj3412 Жыл бұрын
ധാരാളം വെള്ളം കുടിച്ചാൽ മതി പ്രത്യേകിച്ച് രാവിലെ എഴുന്നേറ്റ് ഉടനെ 700ml - 1 ltr കുടിക്കുക
@lissyjose2649
@lissyjose2649 11 ай бұрын
Thank u doctor 🙏🙏♥️♥️
@josepaul2543
@josepaul2543 7 ай бұрын
1 spoon TRIBHALA POWDER -1 GLASS WATER;AFTER DINNER .SUPERRRR 100% SURE. FOR GOOD MOTION.
@jacobthomas5206
@jacobthomas5206 Жыл бұрын
15 minutes സംസാരിച്ചു. പക്ഷെ solution എന്താണ് എന്ന് മാത്രം പറഞ്ഞില്ല
@engineeringlife8256
@engineeringlife8256 Жыл бұрын
This is what happens... Just misleading headings.
@kamalav.s6566
@kamalav.s6566 Жыл бұрын
കാര്യം മാത്രം പറഞ്ഞില്ല, ചുറ്റി പറ്റി കുറെ പറഞ്ഞു , അവസാനം ഒരു ബൈ യും , ടൈം വെയ്സ്റ്റ് ,
@sicilywilson7428
@sicilywilson7428 Жыл бұрын
😂
@leelammachacko1665
@leelammachacko1665 7 ай бұрын
❤❤❤
@shamsheeravikal9348
@shamsheeravikal9348 7 ай бұрын
Actually it's based on reserch, 1,excerise 2,fiber content ulla food kayikuka,wheat,mida ,odds, avoid cheyuka ,3 nalla bacteria undakana food kayikanam ,4, medicine antibiotics avoid cheyuka ,5 sugar avoid, milk ,but ghee,soar ok
@krishnanmv6480
@krishnanmv6480 Жыл бұрын
ഇങ്ങനെ ചെയ്താൽ മതി. യങ്ങനെ ചെയ്യണമെ ന്നു മാത്രത്രമില്ല
@rekhavinod1519
@rekhavinod1519 Жыл бұрын
Very informative…❤
@radhakrishnangeetha2033
@radhakrishnangeetha2033 Жыл бұрын
എന്തെല്ലാം സൂത്രവേലകൾ കുറേ ഭയങ്കര അസുഖങ്ങൾ ഒക്കെ പറഞ്ഞു നമ്മളെ അങ്ങ് വിരട്ടും ഇതിൽ തന്നെ , ഇതിന്റെ എല്ലാം ഒരു കാരണമായ കുടൽ ക്‌ളീൻ ആകാൻ അല്ലെങ്കിൽ ഏതാണ്ട് 8 കിലോയോളം പുറത്ത് പോകാൻ എന്ത് ചെയ്യണം അതല്ലേ സ്പെസിഫിക് ആയി പറയേണ്ടത് അല്ലാതെ പോച്ചയടി😮
@howardmaupassant2749
@howardmaupassant2749 Жыл бұрын
How to avoid constipation? the doctor did not said anything about the remedy. It is bad.
@AbdulWahab-vn8uj
@AbdulWahab-vn8uj Жыл бұрын
എങ്ങിനെ ശരിയായ ശോധന ലഭിക്കുക, അതിനു നമ്മള് എന്തു ചെയ്യണം നമ്മളുടെ ഭക്ഷണത്തില് എന്തെല്ലാം ഭക്ഷണമായി ഉപയോഗിക്കാം എന്നു കൂടി വിവരിച്ചു തന്നാൽ നന്നായിരുന്നു.
@babujohn9256
@babujohn9256 Жыл бұрын
Athu heading vayichaal mathi..
@anitha8579
@anitha8579 Жыл бұрын
നാരുള്ള ഭക്ഷണവും ഉപയോഗിക്കുക വയറിളക്കാൻ ആവണക്കെണ്ണ വാങ്ങിച്ചു കുടിച്ചു വയറിളകി ശുദ്ധമാക്കുക ആയുർവേദ മെഡിക്കൽ സ്റ്റോറിൽ നിന്ന് ആധിപത്യ ചൂർണ്ണം വന്ന ഒരു പൊടി കിട്ടും വാങ്ങിച്ചു ചൂടുവെള്ളത്തിൽ കലക്കി കുടിക്കുക വയറിളകും അവി പത്തി ചൂർണം എന്നാണ് പേര്.
@shinymilton1718
@shinymilton1718 Жыл бұрын
Thank u dr
@sachusulfi7731
@sachusulfi7731 Жыл бұрын
Ithinulla solution parye dctr
@koyakuttyk5840
@koyakuttyk5840 Жыл бұрын
രണ്ട് മാസത്തിൽ വയറിളക്കുക
@chinnammasoman418
@chinnammasoman418 Жыл бұрын
Sir, Kudal sammanthamaya ella asukangalum undu Ethinunlla prethivithi enthanu? Ethu doctore kannanam? Jhan wayanattu kariyanu
@afimunaskp2426
@afimunaskp2426 Жыл бұрын
ഡോക്ടർ സംസാരിക്കുമ്പോൾ തന്നെ ഒരു അസുഖവും ഉണ്ടാവുന്നില്ല 🙏 ഡോക്ടർന് വേണ്ടി എന്നും പ്രാർത്ഥിക്കും ഒരുപാട് ആളുകൾക്ക് ഒരുപാട് അറിവുകൾ പറഞ്ഞി തരുന്ന ഡോക്ടർ ഇങ്ങനെ പറയാനും വേണം നല്ല മനസ്സ് 🌹🌹 💐
@binupp8954
@binupp8954 Жыл бұрын
ദൈവം ഉണ്ട തരും...
@Guru_priyam_k_
@Guru_priyam_k_ Жыл бұрын
Podi chilakathe
@afimunaskp2426
@afimunaskp2426 Жыл бұрын
@@Guru_priyam_k_ 🐒
@afimunaskp2426
@afimunaskp2426 Жыл бұрын
ഡോക്ടർ ഇടുന്ന ഓരോ വിഡിയോയും ഒരുപാട് ആളുകൾക്ക് സമാധാനമാണ് ഇനിയും ഇതു പോലെ നല്ല അറിവുകൾക്ക് വേണ്ടി കാത്തിരിക്കുന്നു 💪💪
@shobhanagopindhan1949
@shobhanagopindhan1949 Жыл бұрын
Aya8😂p
@sajlal
@sajlal Жыл бұрын
ഇതൊക്കെ എന്തെ സ്കൂളിൽനിന്ന് ആരും പറഞ്ഞു തന്നില്ല 😢
@chandralatha6688
@chandralatha6688 Жыл бұрын
നമസ്കകാരം sir
@muneersha5895
@muneersha5895 Жыл бұрын
Ithoke maran entha cheyya vayar ilakanolla gulika kazhicha mathyoi
@madhavanmullassery1144
@madhavanmullassery1144 Жыл бұрын
ഡോക്ടർ വിര ക്ക് എന്താണ് കഴിക്കേണ്ടത്
@sujathapozhath6699
@sujathapozhath6699 Жыл бұрын
Good information
@bincybhaskar1285
@bincybhaskar1285 Жыл бұрын
Very Informative
@Jkc-zs4zf
@Jkc-zs4zf Жыл бұрын
എങ്ങനെ?
@sukumaranpakideeri4637
@sukumaranpakideeri4637 Жыл бұрын
Doctor,, kindly advise about vericostle. Is it curable?
@ammujose0143
@ammujose0143 Жыл бұрын
Name the food to take
@lailaak6725
@lailaak6725 Жыл бұрын
പ്രതിവിധി പറയൂ . ആവർത്തനം പറഞ്ഞ് സമയം കളയാതെ .
@hadimedia5964
@hadimedia5964 Жыл бұрын
Sir malappuram jillayil yevideyenkilum varunnundo
@vimalakarat591
@vimalakarat591 Жыл бұрын
Dr. പ്രതി വിധി പറഞ്ഞില്ല
@jimileokookliet1765
@jimileokookliet1765 Жыл бұрын
സാർ പരിഹാരം പറയാതെ ചുമ്മാതെ പറയുന്നു സമയം കളയുന്നു
@RadhaKrishnan-eo4tb
@RadhaKrishnan-eo4tb Жыл бұрын
ഇതിന്.എൻതാണ്.ചെയ്ൺടത്.എനന്.പറഞീല.
@DeepthiVaishanavi-wp2dg
@DeepthiVaishanavi-wp2dg 4 ай бұрын
നംബർ തരുമോ,നേരീട്ട് വീളീക്കാൻ ആണ്
@jessysibichen8358
@jessysibichen8358 Жыл бұрын
കാരണം dr. പറയും നമ്മുക്ക് ചെയ്യാൻ പറ്റുന്ന പ്രതിവിധി പറയുന്നില്ല
@sheelaabraham8810
@sheelaabraham8810 Жыл бұрын
Sir എന്ത് ചെയ്യണം.അത് പറഞ്ഞില്ല
@k.c.joseph4112
@k.c.joseph4112 Жыл бұрын
Pariharam parayathe enthinu ?
@rajaniashokan244
@rajaniashokan244 Жыл бұрын
🙏🏻🙏🏻
@khairatahsin1237
@khairatahsin1237 Жыл бұрын
എന്തന്കിലും എവിടുന്നന്കിലുഎഴുതി ഇയാളുടെ പാണ്ഠിതൃം വിളമ്പാതെ നല്ലി ശോധനക്കുള്ള പരിഹാരം പറഞ്ഞു തുവക്ക് മാഷേ
@sujathanair5507
@sujathanair5507 Жыл бұрын
എന്താ ചെയ്യേണ്ടത്‌ എന്ന് പറയാതെ പടപ്പേ തല്ലിപ്പോയി
@sajidasalim8729
@sajidasalim8729 6 ай бұрын
വെർതേ സമയം കളഞ്ഞു.അറിയേണ്ടത് മാത്രം പറഞ്ഞില്ല.
@sinisebastian4888
@sinisebastian4888 Жыл бұрын
Solution parayaathe video enthina upload cheyunnath.ജനങ്ങളെ കബളിപ്പിക്കുന്നു. ഇങ്ങനെ ചെയ്താൽ...?????????
@AnithaKollamparambil
@AnithaKollamparambil 7 ай бұрын
പരിഹാരം Dr.പറഞ്ഞില്ല
@balanck7270
@balanck7270 Жыл бұрын
രാമായണം മുഴുവൻ വായിച്ചു രാമനക്ക് സീത എപ്പിടി.എന്ന്പറഞ്ഞപോലെ ഡോക്ടർ പറഞ്ഞതലക്കെട്ടിനും മറ്റും പരിഹാരം പറയുമെന്ന് വിചാരിച്ചു. എന്നാൽ ഡോക്ടർ ആദൃം പറഞ്ഞതിൽ നിന്നും ഒരുപാട് മാറി മറ്റ് എന്തൊക്കെ യൊ പറയുന്നു. വളരെ മോശം വിവരണങ്ങൾ. പ്രതീക്ഷ യറ്റു.
@nevilsonpereira5825
@nevilsonpereira5825 Жыл бұрын
സാറേ ഒന്നും മാലാസിൽ ആയില്ല മാളബന്ധം മാറാൻ എന്ത് ചെയ്നം
@josephfredy5055
@josephfredy5055 Жыл бұрын
Eyaleantha paryunaa valevkede thana
@sethumadhavansethu4443
@sethumadhavansethu4443 Жыл бұрын
ശരിയായ ശോധന നടക്കാൻ എന്താണ് ചെയ്യേണ്ടത് എന്നുമാത്രം പറഞ്ഞില്ല നന്ദി
@lillykuttygeorge7342
@lillykuttygeorge7342 Жыл бұрын
Dr. Sathyathil eanthninaanu ee talk ittathu
@remesancholayil8618
@remesancholayil8618 Жыл бұрын
Please tell us remedies.
@varghesebernard3856
@varghesebernard3856 Жыл бұрын
This a business. I never not given the medicine.
@fizafathima2424
@fizafathima2424 10 ай бұрын
ഞാൻ എന്റ കാര്യപായാൻ കി വാസു എബക്കും ഇല്ല വയറിൽ പുക ചിൽ പഴിപ് ഇറക്ക് നോക്കി അതിൽ ഒന്നും ഇല്ല സരിരത്തിൽ ഒരു പ്സ് നവ്യം ഇല്ല ബഷന്നതി ഇപ്ര റസ നു പൊയ ശൻ എന്ത കാലും ഉണ്ടാ സാർ ഇതിന് ഒരു മരുന്ന് പറയുസാർ അമോ ശിലിൻ അലറജി ഇപോൾ തുടങ്ങിയാതാ എന്നു ഞാൻ കാണാൽ ഉണ്ട
@smdpkl
@smdpkl Жыл бұрын
പ്രശ്നമല്ല പരിഹാരമാണ് അറിയേണ്ടത്
@faizaltv5179
@faizaltv5179 Жыл бұрын
ഇയാളുടെ വിഡിയോ സ്ഥിരമായി ഞാൻ കാണാറുണ്ടായിരുന്നു രോഗങ്ങൾ മാത്രം പറയും പക്ഷെ അതിനുള്ള പ്രതിവിധി മാത്രം ഒരു വിഡിയോയിലും പറയില്ല അതെന്താ അങ്ങനെ 🤔🤔🤔🤔
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
സുഹൃത്തേ മരുന്ന് പറഞ്ഞുകൊടുക്കാൻ കഴിയുന്ന ഒപ്രു സ്ഥലം അല്ല സോഷ്യൽ മീഡിയ .മരുന്നുകൾ ഓരോരുത്തർക്കും അവരവരുടെ ശാരീരിക അവസ്ഥ അനുസരിച്ചു വ്യതാസപ്പെട്ടിരിക്കും അതുകൊണ്ട് തന്നെ രോഗവിവരങ്ങൾ കൃത്യമായി പേടിച്ചിട്ടാണ് മരുന്ന് കൊടുക്കേണ്ടത് അല്ലാത്തപക്ഷം താങ്കൾ ന്പറഞ്ഞതുപോലെ ഉപകാരം അല്ല ആകുക ഉപദ്രവം ആകും ഇണ്ടാകുക സൊ രോഗത്തെക്കുറിച്ചു കൃത്യമായി മനസിലാക്കുക ഭക്ഷണക്രമീകരണങ്ങൾ നടത്തുക ഇത്‍ഗെല്ലാം ചെയ്തിട്ടും ലക്ഷണങ്ങൾ നിലനിൽക്കുന്നു എങ്കിൽ യഥാർത്ഥ കാരണം എന്ത് എന്ന് കൃത്യമായി മനസ്സിലാക്കി ഓരോരുത്തര്ടിടെയും ശരീരത്തിന് അനുസരിച്ചു കൃത്യമായ ഉപദേശങ്ങൾ മാത്രം സ്വീകരിച്ചു മരുന്ന് എടുക്കുക .അതല്ലാതെ എല്ലാവരുടെയും പ്രശ്നങ്ങൾ ഒരുപോലെ മാറ്റുന്ന ഒരു മരുന്നും ഇതുവരെ വന്നിട്ടില്ല ഓരോരുത്തർക്കും അവരവരുടെ കണ്ടീഷൻ അനുസരിച്ചു വ്യത്യാസതാം ആകും
@preethajayakrishnan9881
@preethajayakrishnan9881 Жыл бұрын
❤🙏
@joepouvathikunnel4420
@joepouvathikunnel4420 Жыл бұрын
Very TRUE
@subeeshsubeesh1372
@subeeshsubeesh1372 Жыл бұрын
പല കാര്യങ്ങളും പറഞ്ഞു ശരിയായ ശോധനക്ക് എന്ത് ചെയ്യണമെന്ന് മാത്രം പറഞ്ഞില്ല 😇😇
@geethasreekumar36
@geethasreekumar36 Жыл бұрын
ഇങ്ങനെ ചെയ്താൽ എന്നു ടെറ്റിൻ കണ്ടിട്ട് അതു മാത്രം പറഞ്ഞില്ലല്ലോ ഡോക്ടർ
@sreejaraveendran
@sreejaraveendran Жыл бұрын
He mentioned about deworming tablets...
@RafeeqapvRafeeq
@RafeeqapvRafeeq Жыл бұрын
ലവന്റെ അധിക വീഡിയോയും സമയം കൊല്ലിയാണ്
@priyaalbin8665
@priyaalbin8665 10 ай бұрын
ഇളം ചൂടുപാലിൽ ഒരു സ്പൂൺ caster oil ഇളം ചൂടുപാലിൽ കിടക്കാൻ നേരം കഴിക്കുക. . നേരം വെളുക്കുമ്പോൾ subeesh ok 👍👍🤩🤩🤩
@prasannakumarpk8994
@prasannakumarpk8994 10 ай бұрын
Friends parihaaram athilund onnu koode watch cheyyu 😘
@viswanathankn7590
@viswanathankn7590 Жыл бұрын
Dr Saab, you have not addressed the subject , caption n your talk is far difference
@praveenp498
@praveenp498 Жыл бұрын
ഡോക്ടർ വിരയക് ഗുളിക കഴിക്കുന്ന ഇടവേള പറഞ്ഞു തരുമോ
@lissythomas5633
@lissythomas5633 Жыл бұрын
ശെരിയാണ് പരിഹാരം മാത്രം പറഞ്ഞില്ല. വെറുതെ സമയം കളഞ്ഞു
@salimsanal1979
@salimsanal1979 Жыл бұрын
Ella videos ith thanna parayunnath
@faizaltv5179
@faizaltv5179 Жыл бұрын
ആളുകളുടെ നന്മ ഉദ്ദേശിച്ചു ആണെങ്കിൽ രോഗത്തിനുള്ള മരുന്നും പറഞ്ഞു കൊടുക്കണം
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
സുഹൃത്തേ മരുന്ന് പറഞ്ഞുകൊടുക്കാൻ കഴിയുന്ന ഒപ്രു സ്ഥലം അല്ല സോഷ്യൽ മീഡിയ .മരുന്നുകൾ ഓരോരുത്തർക്കും അവരവരുടെ ശാരീരിക അവസ്ഥ അനുസരിച്ചു വ്യതാസപ്പെട്ടിരിക്കും അതുകൊണ്ട് തന്നെ രോഗവിവരങ്ങൾ കൃത്യമായി പേടിച്ചിട്ടാണ് മരുന്ന് കൊടുക്കേണ്ടത് അല്ലാത്തപക്ഷം താങ്കൾ ന്പറഞ്ഞതുപോലെ ഉപകാരം അല്ല ആകുക ഉപദ്രവം ആകും ഇണ്ടാകുക സൊ രോഗത്തെക്കുറിച്ചു കൃത്യമായി മനസിലാക്കുക ഭക്ഷണക്രമീകരണങ്ങൾ നടത്തുക ഇത്‍ഗെല്ലാം ചെയ്തിട്ടും ലക്ഷണങ്ങൾ നിലനിൽക്കുന്നു എങ്കിൽ യഥാർത്ഥ കാരണം എന്ത് എന്ന് കൃത്യമായി മനസ്സിലാക്കി ഓരോരുത്തര്ടിടെയും ശരീരത്തിന് അനുസരിച്ചു കൃത്യമായ ഉപദേശങ്ങൾ മാത്രം സ്വീകരിച്ചു മരുന്ന് എടുക്കുക .അതല്ലാതെ എല്ലാവരുടെയും പ്രശ്നങ്ങൾ ഒരുപോലെ മാറ്റുന്ന ഒരു മരുന്നും ഇതുവരെ വന്നിട്ടില്ല ഓരോരുത്തർക്കും അവരവരുടെ കണ്ടീഷൻ അനുസരിച്ചു വ്യത്യാസതാം ആകും
@KrishnaDas-kf3vy
@KrishnaDas-kf3vy Жыл бұрын
​@@BaijusVlogsOfficial😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤ ji
@bindhupurushothaman6772
@bindhupurushothaman6772 Жыл бұрын
​ 8k9km😅😅mm, 😅😅😅
@sistersunitha5876
@sistersunitha5876 Жыл бұрын
😢
@sudheerqunfudha875
@sudheerqunfudha875 11 ай бұрын
Dr സമയം കിട്ടുമ്പോൾ ഈ വീഡിയോ ഒന്ന് കണന്നം എന്നിട്ട് ഒന്ന് സരിക്ക് കേൾക്കൂ എന്നിട്ട് ഒന്ന് alojikk ഈ വീഡിയോ കൊണ്ട് dr ക്ക് അല്ലാതെ ആർക്കെങ്കിലും വല്ല ubagaravum ഉണ്ടോ എന്ന്
@rameshkarthi6772
@rameshkarthi6772 9 ай бұрын
ഷുഗറിന് മരുന്നുകൾ കഴിക്കുന്നവ൪ക്ക് വിരുന്നു കഴിക്കുന്നതു കുഴപ്പമുണ്ടോ?
@rameshkarthi6772
@rameshkarthi6772 9 ай бұрын
വിരുന്നു കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ
@rameshkarthi6772
@rameshkarthi6772 9 ай бұрын
വിരമരുന്ന്
@suresht1004
@suresht1004 Жыл бұрын
ഇതിനു എന്ത് ചെയ്യണം എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
@sarammathomas6610
@sarammathomas6610 Жыл бұрын
Pls tell us how to clear our stomach. Any specific laxative?
@teresageorge5301
@teresageorge5301 Жыл бұрын
Come to d point
@ravindranathannair3389
@ravindranathannair3389 Жыл бұрын
ള്ളവലിച്ചു നീട്ടി നീട്ടി കൂണ്ടുപോകാതെ. മോഷൻ പോകാൻ എന്തു ചെയ്യണമെന്ന് പറയൂ. Very bad.
@fullentertainmentmusicandv1761
@fullentertainmentmusicandv1761 Жыл бұрын
Solution parayuka,ഇതു clear ചെയ്യാൻ എന്ത് ചെയ്യണം
@philominajoseph214
@philominajoseph214 Жыл бұрын
,👌🙏🏼🙏🏼🙏🏼👍
@marypl8356
@marypl8356 Жыл бұрын
Enth kuntha parayane.
@abdulazeez9285
@abdulazeez9285 10 ай бұрын
എന്നാ പിന്നെ 😢
@chandinis7308
@chandinis7308 Жыл бұрын
Heading കണ്ട് കാര്യം അറിയാൻ ഇരുന്ന ഞാൻ. ഒന്നും പറയാതെ ഡോക്ടർ പോയി
@RJ_Creation.
@RJ_Creation. Жыл бұрын
ഇതൊരു ബിസിനസ് സ്ട്രാറ്റജി ആണ്..... സാധാരണ മനുഷ്യരിൽ കാണുന്ന കാര്യങ്ങളൊക്കെ ഏതെങ്കിലും അസുഖത്തിന് ലക്ഷണമാണ് പറയും. നമ്മളെ പോലുള്ളവർ ഇത് കേട്ട് പേടിച്ച് ഓടി അടുത്തുള്ള ഹോസ്പിറ്റലിൽ നമ്മൾ പോയി വെറുതെ കാശ് കളയും.... 😅 ടൈറ്റിൽ പറയുന്നപോലെ'കിടിലൻ വിദ്യകൾ' ഏതാണെന്ന് മാത്രം പറയുന്നില്ല....
@rabiyasahad7674
@rabiyasahad7674 Жыл бұрын
ഡോക്ടറെ കണാൻ എന്ത വഴി
@akhiljasmekhalamanas5826
@akhiljasmekhalamanas5826 Жыл бұрын
Dr. ഇത്രയൊക്കെ പറഞ്ഞിട്ടും ഇതിന് പ്രതിവിധി മാത്രം പറഞ്ഞില്ല അതെന്തേ അങനെ ?
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
ഈ പറഞ്ഞ കാര്ടങ്ങൾ കറക്റ്റ് ചെയ്യുക എന്നത് ആണ് ഷർ ഇതിന്റെ പരിഹാരം .ഈ പറഞ്ഞ പ്രശ്നങ്ങൾ കറക്റ്റ് ചെയ്യുക .തനിയെ ഈ പ്രശ്നം മാറും
@thomasabraham6838
@thomasabraham6838 4 ай бұрын
എങ്ങനെയാണ് കറക്ട് ചെയ്യുക എന്ന് പറഞ്ഞെങ്കിലല്ലേ സാധാരണക്കാർക്ക് മനസ്സിലാവുകയുള്ളു. അല്ലാതെ ഈ പ്രശ്നം പരിഹരിക്കണമെന്നു പറഞ്ഞാൽ എങ്ങനെ പരിഹരിക്കും.തമ്പ് നെയിലിൽ എഴുതി വച്ചിരിക്കുന്നത് ആളെ പറ്റിക്കാനാണോ .? ഡോക്ടറുടെ പല വിഡിയോകളുടേയും തമ്പ് നെയിൽ കണ്ടാൽ ചില നേട്ടങ്ങൾക്കു വേണ്ടി ആളെ ആകർഷിക്കാനാണെന്ന് വ്യക്തം.
@subaidanasersubaidanaser5306
@subaidanasersubaidanaser5306 Жыл бұрын
ഡോക്ടർ ഞങ്ങളുടെ നാട്ടിൽ ആണെങ്കിൽ എന്ത് സുഖമായിരുന്നു. അങ്ങ് പാലായിലല്ലേ. ഓരോ രോഗത്തിന്റെയും പ്രശ്നങ്ങൾ പറയുന്നത് കേൾക്കുമ്പോൾ . orud
@subaidanasersubaidanaser5306
@subaidanasersubaidanaser5306 Жыл бұрын
ഒരു ഡോക്ടറും പറഞ്ഞുതരാത്ത കാര്യങ്ങലാണ് ഡോക്ടർ പറഞ്ഞുതരുന്നത് താങ്ക് യു ഡോക്ടർ. 👍👍 🥰🥰
@shafishafi-ci8lu
@shafishafi-ci8lu 11 ай бұрын
Olakka oru solution paranjilla.Dr aale pottanaakki lle
@jollythomas8904
@jollythomas8904 Жыл бұрын
Dr you didn’t explain how to clean the gutt completely, I heard all your comments!
@jobyyohannan7220
@jobyyohannan7220 Жыл бұрын
This is their business tactics , they will never tell the treatment in the video, we have to pay for further information.
@kpantonyantony
@kpantonyantony Жыл бұрын
Just he did bla bla. He didn't tell anything about remedy.
@PraveenKumar-qc9rf
@PraveenKumar-qc9rf 4 ай бұрын
സാറ് ഇങ്ങനെ നീട്ടി കൊണ്ടുപോകുന്നു മലം ക്ലീൻ ആയിട്ട് പോകാൻ ഒന്നും പറഞ്ഞില്ല
@lalithadas3719
@lalithadas3719 Жыл бұрын
Srry Dr. I cant write in Malayalam. So in english. I have IBS/ Fatty liver Grade I from many years. Recently i underwent operation for Thyroid removal on 31/1/2023. After that i hv got secondary infection i.e herpes. I hv been detected with minor hernia. My attending Dr told me not to wrry. But i hv alternate bouts of constipation & diarrhoea. Kindly advise
@paulsona.t7044
@paulsona.t7044 Жыл бұрын
സംസാരിക്കുമ്പോൾ Soluation പറയണം Pl. വെറുതെ നമ്മുടെ സമയo കളയരുത്. അതിന്റെ ഗുണം താങ്കൾക്കാണ്.
@user-m_d.b65
@user-m_d.b65 Жыл бұрын
വീഡിയൊ തലക്കെട്ട് പതിവായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ്.
@sebastiancfchalissery7290
@sebastiancfchalissery7290 Жыл бұрын
എനിക്ക് വായ്നാറ്റം ഉണ്ട് മലബന്ധം ഉണ്ട് എന്താണ് ചെയ്യേണ്ടത് ഞാൻ bp hyper tension 40mg telmisarten morning and night 1വീതം കഴിക്കുന്നുണ്ട്
@riyaskuruniyan5793
@riyaskuruniyan5793 Жыл бұрын
Kooi
@madhavankrishnakumar9501
@madhavankrishnakumar9501 Жыл бұрын
Doctor, please be specific about remedies. I think you are targeting more subscriptions and watch time of the video. Not a good practice for good doctors!
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН