ഡോക്ടർ വന്നതിനു ശേഷമാണ് മറ്റ് ഡോക്ടർ മാർക്ക് വിറ്റാമിന്റെ പ്രാധാന്യം മനസിലായത്... ഇപ്പോൾ എല്ലാവരും വിറ്റാമിൻ എഴുതി തുടങ്ങി. നന്ദി ഡോക്ടർ.
@sollykon2614Ай бұрын
Dr jojo v joseph ഇദ്ദേഹത്തിന്റെ വീഡിയോകളെ കുറിച്ച് ഒരു പ്രസ്താവന ഇട്ടിട്ടുണ്ടല്ലോ
@babupalapala6324 Жыл бұрын
പ്രിയ ഡോക്ടർ, ആരോഗ്യ ടിപ്പ്സുകൾ പലതും കാണുകയും വായിക്കുകയും ചെയ്യാറുണ്ട്. പുസ്തകത്തിൽ നിന്ന് പഠിച്ച എന്തൊക്കെയോ കാര്യങ്ങൾ ആർക്കും മനസിലാകരുതെന്ന നിർബന്ധബുദ്ധിയോടെ പലരും വിശദീകരിക്കുന്നതായാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. എന്നാൽ താങ്കളുടെ ഈ വീഡിയോ വളരെ ഇഷ്ടമായി. ഈ കാലത്തെ ഏറ്റവും വലിയ രോഗ വിപത്തിനെക്കുറിച്ച് ഇത്രയും ലളിതമായി, പാലാക്കാരുടെ പ്രായോഗിക ഉദാഹരണത്തിലൂടെ വിവരിച്ച താങ്കൾക്ക് നന്ദി. നല്ലതു വരട്ടെ... ഉയർച്ചകൾ ഉണ്ടാകട്ടെ.
@sinijimmy35852 жыл бұрын
ഇങ്ങനെ clear ആയിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ട്ടർക്ക് ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@@Reallangriman69 തനിക്ക് 500 cc യെ ഉള്ളു ,മരണം വിടാതെ നിൻ്റെകൂടെയുണ്ട് ,പക്ഷെ നിനക്കതറിയില്ല ....??
@Reallangriman692 жыл бұрын
Athe nigalakal kuduthal anik ariyam.
@hamzaca22622 жыл бұрын
👍👍👍
@Markinterior2 жыл бұрын
Super,,informative
@sreesayoojyam98432 жыл бұрын
വീട്ടുകാർ നമ്മുടെ നല്ലതിന് വേണ്ടി പല കാര്യങ്ങളും പറഞ്ഞുതരും.. അതേപോലെ ഞങ്ങളുടെ ആരൊക്കെയോ ആണ് doctor എന്ന ഒരു feeling ആണ്... ശരിക്കും..we all lov u.. Respecting ur efforts..🙏🙏🙏
@mayadevics20402 жыл бұрын
Ko
@pushpatk80222 жыл бұрын
Super
@Reallangriman692 жыл бұрын
Nigalk buthila brother itheum oru marketing parupadiann
@aparnaaparna3752 жыл бұрын
@@Reallangriman69 ഇതിൽ എവിടെ പ്രോപഗണ്ട. എന്നാൽ ആഞ്ജിയോഗ്രാഫി ചെയ്യുന്നത് കിഡ്നി യെ ബാധിക്കും - ആ വിവരം പറഞ്ഞു മനസ്സിലാക്കി എന്ന് sign ചെയ്ത് കൊടുത്താണ് അഞ്ചോഗ്രാഫി ചെയ്യുന്നത്.
@shylajapm27352 жыл бұрын
🙏🙏
@harikumar44182 жыл бұрын
Doctor, You are grate. No selfish. യഥാർത്ഥ മനുഷ്യസ്നേഹി. സത്യം ലളിതവും മനശാസ്ത്രപരവും സുതാര്യവുമായി സാധാരണ ജനങ്ങൾ ക്ക് മനസിലാക്കിക്കൊടുക്കുന്ന അപൂർവ്വ വ്യക്തിത്വം. നമസ്ക്കാരം
@lovelykuriakose65182 жыл бұрын
ജനങ്ങള്‍ക്ക് വിലയേറിയ അറിവുകള്‍ പറഞ്ഞു തരുന്ന അങ്ങ് മൂല്യമേറിയ മുത്താണ്.ഞങ്ങടെ ചങ്കാണ് .ദെെവം ധാരാളമായി അനുഗ്രഹിക്കട്ടെ
@seena86232 жыл бұрын
എന്തുമാത്രം വിലയേറിയ കാര്യങ്ങളാണ് സാർ ഓരോ വീഡിയോയിലും പറയുന്നത് ഒത്തിരി ഒത്തിരി നന്ദിയുണ്ട് സാറേ ഈ ഷോൾഡർ സ്റ്റിഫ്നസ് ഒരുപാട് അധികമായി എന്റെ സഹോദരനെ എപ്പോഴും കാണുന്നുണ്ട് അപ്പോഴാണ് ഷുഗർ ചെക്ക് ചെയ്തപ്പോൾ ഷുഗർ ഉണ്ട് എന്ന് മനസ്സിലാകുന്നത് നന്ദി സാറെ ഒരുപാട്
@basheerk72 жыл бұрын
ഈ വിഷയത്തിൽ ഞാൻ പല ഡോക്ടഴ്സ് പറഞ്ഞ വീഡിയോ സുകൾ കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും സിമ്പിൾ ആയി പറഞ്ഞു വന്ന ഈ ഡോക്ടർക്ക് ഈ മനുഷ്യ സ്നേഹിക്ക് ഒരു പാട് സ്നേഹം സന്തോഷം അറിയിക്കുന്നു താങ്കളെ പോലെയുള്ളവർ സേവന രംഗത്ത് ഉണ്ടല്ലോ എന്നത് ജനങ്ങൾക്ക് ഒരു വ ലിയ ആശ്വാസം തന്നെയാണ്
@aksrp258 Жыл бұрын
Anger etra tarunund
@shamsudheenk83812 жыл бұрын
Dr പറഞ്ഞതു 100 '/, കറക്റ്റ് ആണ് ഇത്തരം ലക്ഷണങ്ങൾ എനിക്കുണ്ട് നന്ദിയുണ്ട് വിവരങ്ങൾ വിവരമായി പറഞ്ഞതിന്,💐
@nchandrasekharannair8333 Жыл бұрын
സങ്കീർണമായ കാര്യങ്ങൾ ലളിതമായി പറഞ്ഞുതരാനുള്ള ഡോക്ടറുടെ കഴിവിനെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല 🙏
@beatricebeatrice7083 Жыл бұрын
പല രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആന്മാർഥമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന സാറിനു വളരെ നന്ദി. ഡോക്ടർ സാറിനും കുടുംബത്തിനും ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏.
@rathikacm14952 жыл бұрын
🙏 വളരെ നല്ലൊരു അറിവ് പങ്ക് വെച്ചു തന്ന ഡോക്ടർക്ക് ഒരുപാട് അഭിനന്ദനങ്ങളും, നന്ദിയും അറിയിക്കുന്നു. 🙏
@jitheshvkkuttan73532 жыл бұрын
ഒരുപാട് നന്ദി. ഇത്രയും ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചതിന്. ശരിക്കും ഒരു സ്കൂൾ ക്ലാസ്സ്‌റൂം പോലെ തോന്നുന്നു.ഇനിയും ഇതുപോലെയുള്ള അറിവുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
@kunjalimarakar6035 Жыл бұрын
ഇപ്പോൾ ശരിയായ തലക്കെട്ടും അതിനു ചേർന്ന വിവരണവും ഇങ്ങനെ വേണം അഭിനന്ദനങ്ങൾ
@nimmirajeev9042 жыл бұрын
Thank you for your valuable Information God bless you Doctor 💕
@manupancode5412 жыл бұрын
ഡോക്ടറെ.. സൂപ്പർ.. ഒരു രക്ഷയും ഇല്ല.. അവതരണം... ശരിക്കും മനസിലാവുന്ന രീതിയിൽ...👌🙏🙏🙏🙏
@sujeendrakumarks52 Жыл бұрын
വെളുതുള്ളി. ആ ല്ലി. സൂപ്പർ. 👍
@muneerkathai Жыл бұрын
Doctor ന്റെ speech വളരെ ലളിതവും സുന്ദരവുമാണ്.. ഞങ്ങളെ പോലെയുള്ള സാധാരണകാർക്ക് ദിവസവും follow ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ് dr പറഞ്ഞു തരുന്നത്.. 🙏... ആയുസ്സ് അത് ദൈവം തീരുമാനിക്കുന്നതാണ് but ആരോഗ്യം അത് കൊണ്ട് നടക്കൽ ദൈവം നമ്മുക്ക് നൽകിയ സ്വാതന്ദ്ര്യമാണ്.. So ശരീരത്തിന് ആവശ്യമുള്ളത് മാത്രം കഴിക്കുക
@nisammudeen32242 жыл бұрын
നന്ദി.സർ സാധാരണക്കാർക്ക് മനസ്സിലാക്കുന്ന നിലയിൽ കാര്യങ്ങൾ പറഞ്ഞ് തന്നു. ഒരു പാട് നന്ദി..
@sulekhavasudevan6802 жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്റ്റർക്ക് നന്ദി
@geethageetha54882 жыл бұрын
Thx 🙏ഒത്തിരി ഉപകാരം ചെയ്യുന്ന വിഡിയോ താങ്ക്സ് Dr🙏
@sarammathomas56642 жыл бұрын
God bless you doctor Doctors like you only need for world May God give you health too
@traintraveller10 Жыл бұрын
This is why the universe call us humans and humanity .This guys is incredible example for humanity 👏 ❤️ No doctor will explain deeply as he did.
@chandraprabha34932 жыл бұрын
സർ എത്ര നന്നായിട്ട് ഉദാഹരണം കാണിച്ച് തന്നു മനസിലാക്കി തരുന്നു.. 🙏🙏🙏 ഗോഡ് ബ്ലെസ് U 🙏🙏💐
@anithabruce17062 жыл бұрын
Thankyou for your information,Dr.
@vijayalekshmi57952 жыл бұрын
Very good information thank you dr God bless you
@rajivijayan47652 жыл бұрын
Thanks Doctor very valuable information❤️
@reenathomas42242 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ നെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@SunilKumar-jb1md Жыл бұрын
സാർ വിശദമായി തന്നെ പറഞ്ഞു തന്നു ഒരു പാട് നന്ദി ഉണ്ട്
@aneeshunni9147 Жыл бұрын
Thanks....Heart attack വന്ന രോഗികള്‍ക്ക് പോലും ഈ അറിവ് doctors പറഞ്ഞു കൊടുക്കാറില്ല. കൂടെ ദേഹം അനങ്ങാതെ നോക്കണം എന്നും പറയും. അടുത്തും രോഗിയെ kittanamallo.cruels... .നമ്മുടെ ജനങ്ങളെ ബോധവത്കരണം ചെയ്യാൻ ഇത് മാക്സിമം ഷെയർ ചെയ്യണമല്ലോ.
@leelafrancis17862 жыл бұрын
Thank You Doctor God Bless You 🙏
@Sumesh-up5iz Жыл бұрын
നല്ലൊരു സന്ദേശമാണ് ഡോക്റ്റർ പകർന്നു തന്നത് വളരെ നന്ദി 🙏🙏🙏🙏
@jasuafsal4612 жыл бұрын
Thank you Dr എത്ര നന്നായിട്ടാ സർ പറഞ്ഞു തരുന്നത്🙏😍😍
@pavithranm7400 Жыл бұрын
പാലായിലെ ജനങ്ങളുടെ ഭാഗ്യം, Dr: സ്വന്തമായി Recherche ചെയ്തു ചികിൽസ നിശ്ചയിക്കുന്നു. 👍👍
@RoshniVNair2 жыл бұрын
Dr ടെ വീഡിയോസ് കണ്ടതു കൊണ്ടുമാത്രം എന്റെ ഹസ്ബൻഡ് ഇപ്പൊ ജീവനോടെ എന്റെയും മക്കളുടെയും കൂടെ ഉള്ളത് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല 🙏
@ajayaju25582 жыл бұрын
എന്തായിരുന്നു അസുഖം
@RameshRamesh-lc5kf2 жыл бұрын
നന്ദി ഒരുപാടു നന്ദി സർ. വിലയേറ്യ അറിവ് പകർന്നു തന്നതിന്
@padmakumari2662 жыл бұрын
Verygood demonstration Thankyou Dr.
@shajil5087 Жыл бұрын
നന്ദി Dr❤
@googlemalayalam32922 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണല്ലേ സാർ താങ്ക്സ് 🙏
@avysakh2 жыл бұрын
Wow 👌 super doc.. ഇങ്ങനെ ആരും പറഞ്ഞു തന്നിട്ടില്ല. ഒന്ന് ഉറപ്പ് നിങ്ങൾ മെഡിക്കല്‍ മാഫിയയുടെ കരങ്ങളില്‍ അകപ്പെട്ടിട്ടില്ല. കാല്‍ കൈകളില്‍ പെരുപ്പ് ആയി. BP ഹൈ തന്നെ.. Hereditary ഉണ്ട് താനും.. ഇപ്പോൾ എങ്കിലും മാറിയാൽ എനിക്കും കുടുംബത്തിനും നല്ലത്.. ❤️ നന്ദി ഈ സന്ദേശത്തിന്... YSK™😎
@manafkuzhikattil7885 Жыл бұрын
Helo bp ethra?
@ayishafathima4392 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻There are no words to describe the sincerity of our Dr.
@sajithakd81772 жыл бұрын
Well explained dr please put a video on rheumatoid arthritis
@libertyenterprises62612 жыл бұрын
Well explained Dr. You are great.
@rojasmgeorge5352 жыл бұрын
മാതാ 💓പിതാ 🌹ഗുരു 🔥ദൈവം 🙏🏼ഡോക്ടർ... 🙏🏼🙏🏼🙏🏼🙏🏼
@Citizen4352 жыл бұрын
Very correct topics, cardiac exercises and food control, sleep, breathing, heart rest follow. I noticed in my life, very good changes.
@sanalkumar3808 Жыл бұрын
വളരെ നല്ല അറിവ് ഡോക്ടർ 🙏🙏താങ്ക്സ് 🙏
@rahimaljazeera1332 жыл бұрын
വ്യക്തമായ വിവരണം Good❤
@manilas99342 жыл бұрын
വെരിഗുഡ് ഇൻഫർമേഷൻ . താങ്ക് യു ഡോക്ടർ 👍👍🙏
@babuthekkekara25812 жыл бұрын
Very good Information Thanks Dr.God Blessed Always Take Care 😘😘😊😊🙏👍❤️💖
@sasipc75432 жыл бұрын
Ee nalla doctorineyum vimarshikkunna pannikalundu..god bless you sir..
@hylyts66272 жыл бұрын
🙏🙏🙏 Super Human Doctor!!! Appreciate your Talks, how simple!!!
@AnEeSh_vlog9832 жыл бұрын
വളരെ ക്ലിയർ ആയിട്ട് മനസിലാക്കി തന്നു.. താങ്ക്സ് ❤️
@shameermt21476 ай бұрын
Very useful Vedic thank you sir
@__love._.birds__2 жыл бұрын
നല്ല മെസ്സേജ് താങ്ക്സ്.. ഹാപ്പി ന്യൂയ്യർ 😍😍🎄🎄😍
@asethumadhavannair92992 жыл бұрын
Thank you Dr for giving valuable information on CAD
@KL-01-to-KL-14Ай бұрын
💜👍 ഒരു അദ്ധ്യാപകൻ ക്ലാസ്സ് എടുക്കുമ്പോലെ.....
@varghese32 жыл бұрын
Very good info. Thanks. At the same time there are effective medicines available in homeo for removing the plagues in the arteries and veins...
@americanboy326112 күн бұрын
Thanks for the knowledge
@bobbyputhumana9148 Жыл бұрын
Thank you Doctor. Small, simple changes in life style makes big difference in health. How true…
@Manikandan-wn2tj5 ай бұрын
U r great Doctor🙏🙏🙏🙏🙏
@amritha86872 жыл бұрын
Thank u for your valuable information... Dr...
@sumaemmanuelzacharia34142 жыл бұрын
Manavakulathinte kariyathil etryum concern Aya oru doctore 1st time kanuvanu.God bless you doctor
Ur so great Dr :Very useful advice.i want to know about 16 hours fasting
@salinirk62542 жыл бұрын
🙏thank you doctor ❤
@sobhav3902 жыл бұрын
Thank you so much Dr 🙏
@Praveena-v1b6 ай бұрын
അവതരണംEDU ഒരാൾക്കും മനസ്സിലാവുന്ന രീതിയാണ് ഡോക്ടർ എന്തു പറഞ്ഞാൽ ഇങ്ങനെയായിരിക്കണം ബിഗ് സല്യൂട്ട്
@Kamalamma-o2y2 ай бұрын
Xa
@sobhav3902 жыл бұрын
Very good explanation 🙏
@dostdost19572 жыл бұрын
മിടുക്കൽ ഡാക്ടർ
@ratheeshpanicker1795 Жыл бұрын
Hi doctor.. Other than watching it, I never felt like commenting on any videos so far.. This is so informative and you present it so well!🙏 Thanks a bunch for the information doctor. It was indeed a commendable video! Please keep up such good doings. May god bless you. 🙏
Very CLEAR AND SWEET Presentation . Thank you Sir 😊😊
@santhilatha75372 жыл бұрын
Hai..doctor...nalla..aarivu
@shineras12 жыл бұрын
Thank u docter... Very good information.... ❤️❤️❤️
@JV-hw7wl2 жыл бұрын
Thanks doctor.... 👍 well explained 🙏.
@shanthammak7192 жыл бұрын
Thank you Doctor.May God bless you 🙏
@jaicyrajan81012 жыл бұрын
God Bless You Sir🙏🙏
@dijujose3216 Жыл бұрын
Doctor... Inguinal hernia കുറിച്ച് ഒരു video ചെയ്യുമോ... 🙏🏻
@aravindankunnath54512 жыл бұрын
Dear Sir, You are doing a good service to the general public.
@jereenaameen27092 жыл бұрын
ഒരായിരം നന്ദി ഉണ്ട് Dr👍👍👍
@umadevi14602 жыл бұрын
Valuable information sir.Thank you
@jessyvarghese14552 жыл бұрын
Thank you doctor
@mohummedimran46162 жыл бұрын
thank you doctor
@tessyjose78092 жыл бұрын
Blessed man God bless you much more
@lissy.242 жыл бұрын
Good information sir, pls. Put a vedio for Rh. arthritis and fibro myalgia.
@sainudeenpksainudeenpk3072 Жыл бұрын
Emil doctarediractkananamenagrahamundnjanorukidapurogiyanu
@kichu.monmon64142 жыл бұрын
Thanks Doctor , you are so great , explained very detail , we understand the importance of vital vittamins ,fruits ,vegetables , we wish you a happy and prosperous new year 2023
@agfmelmuri27332 жыл бұрын
ഈ അറിവുകൾ പകർനുതന്ന നിങ്ങൾക്ക് എല്ലാവിധ സന്തോഷവും നേരുന്നു 🌹🌹🌹