സംശയങ്ങൾക്ക് ഡോക്ടറെ വിളിക്കാനുള്ള നമ്പർ Contact Number 9947637707 ,9447503900 Prof (Dr) Shimji,Medical Director, Soukhyam Integrated Medical Center Eranakulam ,Kozhikode ,Kanhangad
@renukap8961 Жыл бұрын
super
@i.sandhyaveniadvocate6769 Жыл бұрын
Very informative
@vijayanair4524 Жыл бұрын
Jjjjjjj
@josekerala2020 Жыл бұрын
Very good info told in a professional way
@chandranamritham3730 Жыл бұрын
മുത്തിൽ എന്ന ചെടിയുടെ ചിത്രം കൂടി ഇട്ടാൽ നന്നായിരുന്നു
@pkkuttankuttan Жыл бұрын
സാർ കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു വളരെ നന്ദി
@ArifanaseerArifanaseer11 ай бұрын
എനിക്കോസ വെയിൽ കൊണ്ട് കഷ്ടപ്പെടുന്ന ഞാൻ ഇത് കാണുന്നു എന്റെ നടുവിന് ഓപ്പറേഷൻ കഴിഞ്ഞതാണ് സർക്കുലേഷൻ തീരെയില്ല നല്ല കടച്ചിലും വേദനയാണ് കാലിന് എക്സർസൈസ് ചെയ്യാം ഒരുപാട് നന്ദി
@jojomon36310 ай бұрын
Elaments prducts use cheyyu. Complete aayi maaum
@JayanandhanK9 ай бұрын
നല്ല കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി ഡോക്ടർ 🙏
@BaijusVlogsOfficial Жыл бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@varghesethaipparambiljosep1105 Жыл бұрын
😊😊
@prakashanp123810 ай бұрын
😊😊
@RazalRazal-q7l10 ай бұрын
@@varghesethaipparambiljosep1105❤😊l😊😊😊😊😊😊p😊l
@babuv.k49589 ай бұрын
Ppp0
@sundarnvazhavalppil16008 ай бұрын
I want appointment
@kanthaarivlogs4192 Жыл бұрын
താങ്കളുടെ വിലപ്പെട്ട അറിവുകൾ ഞങ്ങളുമായി പങ്കുവെച്ചതിനു നന്ദി.
@rajeevinod2206 Жыл бұрын
Thank you Dr,your valuable information about varicose
@MarykuttyMathew-fs9jy Жыл бұрын
എല്ലാവർക്കു o ഉപകാരപെടട്ടേ ഒത്തിരി നന്ദി ഡോകർ❤❤❤❤❤
@loadingsat Жыл бұрын
കാഞ്ഞങ്ങാട് വളരെ അഹങ്കാരിയായ ഒരു ഡോക്ടർ ഉണ്ട് ഒരുവെള്ളരി ക്കുണ്ടുകാരൻ happy Joseph പാവപ്പെട്ട രോഗികളെ ചുച്‌ഛമാണ് അയ്യാൾക്ക്, നിങ്ങളെ കാണുമ്പോൾ ദൈവദൂതനെപ്പോലെ തോന്നുന്നു. കാരുണ്യം നിങ്ങളിലുണ്ട്. god bless you shimji Dr.
@mayajoseph56448 ай бұрын
വല്ല വ്യാജ ഡോക്ടർ ആയിരിക്കും😅
@naseemamajeed293 Жыл бұрын
Dr, n nanni enikum yellarkum upakara pradhamaya oru class. Njan pradheekshayode kathirunna video. Dr, nedaivam anugrahikkatte. Deerkhayus nalkatte. 👌.
@remababu6056 Жыл бұрын
വളരെ വ്യക്തവും ലളിതവുമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒത്തിരി Thanks doctor.. എനിക്ക് ഇളയ മകനെ Pregnant ആയിരിക്കുമ്പോഴാണ് ഈ അസുഖം വന്നത്.. 22 വർഷമായി.. അപ്പോഴൊന്നും vericose vain എന്ന അസുഖത്തേക്കുറിച്ച് അറിയുക പോലുമില്ലായിരുന്നു... കാലു വേദനയും കടച്ചിലും കൂടി വന്നപ്പോൾ , വെരിക്കോസ് വെയിനാണെന്നു തിരിച്ചറിഞ്ഞപ്പോൾ Professere പോയി കാണിച്ചു. കാൽമുട്ടുമുതൽ പാദം വരെയുള്ള ഒരു സോക്സ് നിർദ്ദേശിച്ചു doctor.. കുറേക്കാലം അതിട്ടു.. അപ്പോൾ വേദന കുറവുണ്ടായിരുന്നു..പിന്നെ മടിയായി ഇടാൻ...കൂടുതൽ സമയം kitchenil നിന്നു ജോലി ചെയ്യുമ്പോൾ വീണ്ടും വേദന വരും.. ഞരമ്പു തടിക്കും... മസ്സാജ് ചെയ്യാറുണ്ട്...youtubil doctorsinte നിർദ്ദേശപ്രകാരമുള്ള exercise ഉം കാര്യങ്ങളും ഒക്കെ ചെയ്യാറുണ്ട്.. സാറിന്റെ വീഡിയോ ഒരുപാട് ഉപകാരപ്രദമായി.. ഒരുപാട് നന്ദി സാർ...
@annakuttyalaxandder3694 Жыл бұрын
Dr
@remanair880427 күн бұрын
വളരെ നല്ല അറിവുകൾ ആണ് ഡോക്ടർ തന്നത്. Thankyou very much Doctor 🙏
@3hviewsmalayalam Жыл бұрын
വളരെ വലിയ നന്ദി dr♥️💜♥️💜 ഇതുവരെ കണ്ട ആരോഗ്യ വീഡിയോകളിൽ ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടതും ഉൾ കൊള്ളാൻ കഴിയുന്നതുമായ വിവരങ്ങൾ വെക്കമാക്കി തന്നതിനും ♥️♥️♥️
@sreekrishna7312 Жыл бұрын
Thank you Dr 🙏🙏❤️❤️👍
@ATTE- Жыл бұрын
മുത്തൾ എന്ന് പറയുന്നത് എന്ത് ചെടിയാണ്
@mannauntylive6539 Жыл бұрын
God bless you Doctor .
@GirijaSali3 ай бұрын
സാർ' ഈ ക്ലാസ് വളരെ നന്നായിരുന്നു. നന്ദി
@deys62 Жыл бұрын
നല്ല ഡോക്ടർ,ഡോക്ടർ മനോജ് ജോൺസൺ ഇനോട് കിടപിടിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോകൾ ഇനിയും ഉണ്ടാവട്ടെ, വിജയാശംസകൾ
@lincyjoseph5975 Жыл бұрын
Nallathupole explaining cheythu thannathinu nanni . May God bless you.
@komalavallin5375 Жыл бұрын
Muthil kizangum ilayum onnichano upayogikendatu
@Anilkumar-hn6mu Жыл бұрын
ഇതുപോലെയുള നല്ല നല്ല അറിവുകൾ എല്ലാവർക്കും നൽകുവാൻ ഈശ്യ രൻ ഈ ഡോക്ടരക്ക് ആയുസും ആരോഗ്യവും നൽകട്ടെ🙏🙏🙏🙏
@balachandranp282011 ай бұрын
നല്ല ഒര് അറിവ് തന്നതിൽ നന്ദി
@HudonF Жыл бұрын
ഡോക്ടർ മലയാളത്തിൽ സംസാരിച്ചപ്പോൾ ഇംഗ്ലീഷിൽ മറുപടി എഴുതിയ അമേരിക്ക അമേരിക്കക്കാരന്റെ മക്കളെ സമ്മതിച്ചു കൊടുക്കണം ഡോക്ടർ നല്ല മലയാളത്തിൽ സംസാരിച്ചു അഭിപ്രായം ഇംഗ്ലീഷിലാണ് കൂടുതലും
@awwkollencode48814 ай бұрын
Thanks Dr
@vmnair12 ай бұрын
I am a 100 pct Malayalee but not good in written malayalam. People do have certain problems, and it doesn't mean that we are American, etc. You are a Mallu with 200 pct jealous on people with good English.
@santhaks52792 ай бұрын
Valuable information 🙏 Thank you Dr
@upp_avasyathinutastydish Жыл бұрын
വിലയേറിയ അറിവ് പകർന്നു നൽകിയ Sir ന് നന്ദി പറയുന്നു
@marysam7625 Жыл бұрын
പുതിയ അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക് നന്ദി
@kashitalkies3794 Жыл бұрын
😅😅
@aslammanzil2842 Жыл бұрын
വളരെ നല്ല ഉപകാരപ്രദമായ കാര്യങ്ങളാണ് Dr. പറഞ്ഞു തന്നത് ' എനിക്ക് വെരിക്കോസ് വെയിൻ ഉള്ളതുകൊണ്ട് ഒത്തിരി പ്രയോജന പ്പെട്ട ഒരു വീഡിയോ ആയിരുന്നു എല്ലാ കാര്യവും നന്നായി മനസിലാക്കി തന്നതിന് വളരെയധികം നന്ദി
@anandavallyvalsan5989 Жыл бұрын
👍
@വാലത്ത്ഐൻസ്റ്റീൻ Жыл бұрын
നല്ല മലയാളഭാഷ യിൽ എഴുതിയ മറുപടി മനോഹരം. പക്ഷെ, ഇംഗ്ലീഷിൽ അല്ലാത്തതു കൊണ്ട് പവർ പോര.😂
@tresiagracy84223 ай бұрын
കൃത്യതയോടും കൂടി വ്യക്തമാക്കി തന്നതിനു നന്ദി ഡോക്ടർ🙏
@BaijusVlogsOfficial3 ай бұрын
🙏
@elsydevassy4901 Жыл бұрын
Thank you Doctor, for your most valuable information. God bless you.
@mrnanu46594 ай бұрын
വെരിക്കോ സിനെപ്പറ്റിയാനവിവരണം നന്നായി . നന്ദി ഡോക്ടർ.
@abdulgafoor85182 ай бұрын
നല്ല വിശദീകരണം അടിപൊളി
@tessyjose7809 Жыл бұрын
Thank you sir God bless you and your family I suffer this pain Thanks for your valuable information
@mohammedbasheer29025 ай бұрын
ഇത്രയും വിക്ത്മായി പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു
@samuelthomas2138 Жыл бұрын
Valuable information. Not hiding anything.God bless
@SanthoshSanthosh-tk5xi Жыл бұрын
സർ പറഞ്ഞുതന്ന ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏👍♥️
@padminiek261211 ай бұрын
ഡോക്ടർ വളരെ വിശദമായി പറഞ്ഞ് തന്നതി ന് നന്ദി
@ShahulShahul-um2rh Жыл бұрын
Ithinupattiya nalla suppliment vestigil und .nalla mattam und
@minimolchacko7359 ай бұрын
Thanks Dr വളരേ ഉപകാര പ്രദം
@paule.l5878 Жыл бұрын
വളരെ നല്ല അറിവ് തന്ന പ്രഭാഷണം . നന്ദി .
@vidhyakuzhippally2948 Жыл бұрын
പറയുന്നത് സാധാരണ കാർക് നന്നായി മനസ്സിലാകുന്നു.
@ThresiammaCyriac-ls1en2 ай бұрын
Valare prayojanakamaya video sir ❤
@spk-xu1oc Жыл бұрын
വളരെ . ഉപകാരപ്രദമായ അറിവ് പകർന് തന്ന ഡോക്ടർക്ക് നന്ദി നന്ദി
@minivarghese3746 Жыл бұрын
Your talk is very informative Thank you doctor
@anithanath4556 Жыл бұрын
Very good 👍 thanks for your help full information 👍🙏
@antonypj217 Жыл бұрын
മുത്തിൾ( kudangal,കുടകൻ,) എന്നും ചില പ്രദേശങ്ങളിൽ പറയും. തലച്ചോറിൻ്റെ ചേദം shape ആണ് അതിനു👍
@atmaker5638 Жыл бұрын
Muthil. ?
@Tejas-hy5nn Жыл бұрын
@@atmaker5638❤❤❤😊❤
@sailajasailaja3485 Жыл бұрын
@@atmaker5638യുട്യൂബിൽ മുത്തിൾ/കുടകൻ അടിച്ചു കൊടുക്കുക.
@satidevi8260 Жыл бұрын
Sathi Nambiar. Valare nalla upogamulla vedio
@jayaradhakrishnan6344 Жыл бұрын
മലയാളം പോരായിരുന്നോ. Upogamulla അല്ല ഉപയോഗമുള്ള
@retnamohan4851 Жыл бұрын
നന്ദി ഡോക്ടർ 🙏
@ElsiammaKutty Жыл бұрын
Sirmu5hil planttee photo next.vedioyil kannikamo.
@jayadevi512 Жыл бұрын
Nallathupole manazilai thanks docter
@sivadasmadhavan2984 Жыл бұрын
Thank you very much. Congratulations.
@jnjfoodworld7879 Жыл бұрын
Well explained doctor thank you
@baskaranc4223 Жыл бұрын
നല്ല പ്രഭാഷണം.
@rahmaththottassery9349 Жыл бұрын
Thankyou Doctor for tha Valuable, very Good Information
@mathewjohn4056 Жыл бұрын
Very good information thanks
@dr.mathewsmorgregorios6693 Жыл бұрын
Good useful message simply explained.
@mollykuriakose8015 Жыл бұрын
Thank you Doctor for your Adivce for Varicose vain problem facing patients. 🌹❤🙏
@tonyjoseph200 Жыл бұрын
ഞാൻ കേട്ടതിൽ ഏറ്റവും best class. ഞാൻ പത്ത് വർഷമായി varicose vein treatment നടത്തുന്ന സാധാരാണ വ്യക്തിയാണ്. ഞാൻ orthomolecular supplementary treatment ആണ്. ഡോക്ടറിൻ്റെ എല്ലാം കാര്യങ്ങളോടും യോജിക്കുന്നു. ഒരു കാര്യത്തിൽ വിയോജിക്കുന്നു. protein ൻ്റെ അളവ് കൂടുന്നത് varicose ന് കാരാണമാകുന്നുണ്ടു -പാൽ ഉപയോഗം പാടില്ല. സ്ത്രീകളിൽ pregan ancy Period ലാണ് varicose vein തുടങ്ങംന്നത്. നിലത്തിരുന്നു ചുമരിൽ രണ്ട് കാലുകൾ കയറ്റി കൊച്ചു കുട്ടികൾ ഉയർത്തി വക്കുന്നത് നല്ലതാണ്.
@ramlamaruthoormaruthoor4399 Жыл бұрын
കൊച്ചു കുട്ടികളോ
@vibe177611 ай бұрын
Kochu kutty
@Vasantha_Kumari93 Жыл бұрын
Very very best talk .thank you.മുത്തിൽ എന്താണ് ഡോക്ടർ.
@rajeshokkumarok4944 Жыл бұрын
Kudavan
@ABCD-cv2ef7 ай бұрын
Thaaanqqq Dr❤❤❤Dr ye neril kanaan Aagrahamundu😎🙋👍
@minisebastian8025 Жыл бұрын
Dr. Manoj pàrayunnu vericos vein ഉള്ളവർ protien പൂർണമായും ozhivakkenamennu. Dr. Pàrayunnu protien കഴിക്കണമെന്ന്. ഇതിൽ ഏതാണ് സരി. ആകെ കൺഫ്യൂഷൻ ആകുന്നു.
@sailajaraneesh1927 Жыл бұрын
Very very thanks ithu ellavarkkum upakarapedatte God bless you
@SollyJose-op7zy3 ай бұрын
Thank you doctor. God bless you.
@susyphilip3263 Жыл бұрын
Thanks for the information, but i didnt get the word muthil plant
@SanthilathSk-mg9sq6 ай бұрын
Hai..doctor...nalla...aarivu
@mdasp7641 Жыл бұрын
very good info Dr thanks indeed
@NirmalaDevi-ds3ly Жыл бұрын
Very very informative, excellent explanation
@mollypoulose4455 Жыл бұрын
Could you show the picture of the plant Moothil
@babuthekkekara2581 Жыл бұрын
Very Helpful Information 🙂 Thanks 👍🙏👍🙏👍
@geethakumari4436 Жыл бұрын
Sir what is the plant you mean mithil
@cholayilharidas5721 Жыл бұрын
Good...speech...by...a..good..physicion
@cholayilharidas5721 Жыл бұрын
Nb...physicien
@radharavi2891 Жыл бұрын
Dr. Very valu able Msg
@sajivarghese839 Жыл бұрын
Thank you Doctor 🙏🏻
@Saraswathi936 Жыл бұрын
Very. Very. Thanks. Sir
@mohanmaroli2794 Жыл бұрын
Thank you for information, can you please send image of "muthil". I didn't see that plant,
@elsaeldhose6413 Жыл бұрын
Muthil kodavan
@elsaeldhose6413 Жыл бұрын
Jnarambodal enna plant undu.
@lethavijayan9399 Жыл бұрын
കോടങ്ങ ൽ എന്നും പേരുണ്ട്
@chandranv8451 Жыл бұрын
വെരിക്കോസ് എന്താണെന്നൂം, അതിന്റെ കാരണങ്ങളും മനസ്സിലാക്കി തന്നു, നന്ദി ഡോക്ടർ.
@pankajamnairpankajamnair1608 Жыл бұрын
Sir iam thanking you and God bless you
@sknair1494 Жыл бұрын
Whenever you are discussing about medicinal plants, it will be helpful if its picture can be shown
@joseanthony97778 ай бұрын
That is correct
@mani-xx4qe Жыл бұрын
Thanks a lot, beyond words. 🎉🎉🎉🎉
@rajeena.srajeena.s4062 Жыл бұрын
good nallaavatharanam
@lissy4363 Жыл бұрын
Thank u somuch Dr Shimji 😊❤ 🙏🙏👌👍👍💐💐
@jincysebastian9537 Жыл бұрын
Thanku... doctor for ur valuable information.... Kanhangad evideyannu....
@phalgunanmk919111 ай бұрын
❤🎉 കൊള്ളാം വളരെ നന്നായിരിക്കുന്നുDr ജി 🎉❤
@geetharamesh5633 Жыл бұрын
Thanku you very much doctor🙏😍🙏
@kpankajakshi5514 Жыл бұрын
Very very helpful advice to patients for reducing vericose vein sufferings. We require such knowledge from doctors to keep fit
@rosilynjerinjampilly7892 Жыл бұрын
Good information doctor. Those who have protein allergy can they take protein.
@susyphilip3263 Жыл бұрын
Muthil enthanathu, what is other district people speak for that plant
@joseanthony97778 ай бұрын
Recently I saw it. It is very small plant. About 4 cm to 10 cm hight only. Rainy season it can see at ' Muttam' courtyard. Also near road side. Ask some people who can show you. Sorry no Malayalam font.
@lovelyjayan8948 Жыл бұрын
Thank you സാർ 👍👍👍
@shamlameeran275 Жыл бұрын
Thanku sir anikka kayyi parukkuvana erttapola enthuchayyanam sir
@narayanantv7870 Жыл бұрын
It is indeed very valuable information given to the public particularly for who are suffering this painful problem. Thanks Dr.
@RugminiNair-gd3cl11 ай бұрын
Muthil ethil ano marathil vlarunna root ulla plant ano ithil
@minizachariah2191 Жыл бұрын
Thank you Doctor for the informative video
@sobharaju3699 Жыл бұрын
Thank you doctor ❤️❤️❤️
@smithakrishnan68 Жыл бұрын
Very informative
@archanasanthosh72845 ай бұрын
Thanku ❤❤❤
@Liyyasworld5437Ай бұрын
Vericose alsor stage ayal enthu cheyynm dr
@thankachenkizhakkedathu2135 Жыл бұрын
please. doctor why you didn't mentioned about nurse s 90% of nurse are having deep vein Thrombosis Thank you for your excellent in formation
@ramaudayan894210 ай бұрын
Thanks very 👍
@subhadraguptan85728 ай бұрын
Very good information...,
@padmasoman249 Жыл бұрын
God bless you 🙏🙏 Dr.
@reetaomanajohn9890 Жыл бұрын
Thanks a lot doctor, it's very informative, please let me know what is "muthil".Thank you
@maryannet2421 Жыл бұрын
മുത്തിൾ = കുടവൻ
@janardhananpanicker6907 Жыл бұрын
Is this herb known as kodungal Also?
@athirasreelal6059 Жыл бұрын
കുടങ്ങൽ, കുടവൻ,
@maryjoseph38467 ай бұрын
വളരെ നന്ദി സർ
@girijaprabhakaran68448 ай бұрын
Sir, മുത്തിൾ എന്താണെന്നു അറിയില്ല വേറെ perundo
@abdurahimanm2704 Жыл бұрын
നന്ദി ഡോക്ടർ
@sadikmohammed9438 Жыл бұрын
ഈ ഡോക്ടറെ കൊണ്ട് കൂടുതൽ വീഡിയോ ചെയ്യിപിക്കൂ നല്ല നോളജ്
@Jabir-cg1oj Жыл бұрын
💯
@hyrunisasiraj7188 Жыл бұрын
Correct parayunna vishayam arkum manasilakunna clarification thanks dr
@santhis7073 Жыл бұрын
Correct
@paavammalayali3957 Жыл бұрын
ഈ ചാനലിൽ വരുന്ന മിക്കവാറും എല്ലാവരും രോഗത്തെ പറ്റി എല്ലാം വിശദമായി പറയും, എല്ലാ ഡോക്ടർമാരും രോഗത്തേപറ്റിയും, രോഗ നിർണയം എങ്ങനെ ചെയ്യേണം എന്നതിനെ പറ്റിയും അറിവുള്ളവർ തന്നെ ആണ്, എന്നാല് ഇന്ന് ആശുപത്രികൾ മാഫിയാ സംഗത്തിൻ്റെ കൈകളിൽ ആണ്, അതുരസേവണം എന്ന് പറഞ്ഞിരുന്ന കാലവും ഡോക്ടർ ദൈവത്തെപ്പോലെ ആയിരുന്ന കാലവും പോയി, ഇപ്പൊൾ രോഗനിർണയം എന്ന പേരിൽ കുറെ ടെസ്റ്റ് കുറിക്കും എല്ലാം നോക്കും കുഴപ്പം ഒന്നും ഇല്ല എന്നും പറയും, അവർക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല, ചെന്ന് പെടുന്നവൻ്റെ കിടക്കാടം പോയികിട്ടും,🤣🤭 ചാനലിൽ വന്നു ഇതെല്ലാം പറയും ഇവരുടെ അടുത്ത് ചെന്നാലും ഗതി ഇതൊക്കെ തന്നെ ആയിരിക്കും☹️ ലക്ഷങ്ങൾ മുടക്കി പഠിക്കുന്നത് കോടികൾ ഉണ്ടാക്കാൻ ആണ്, ആരെയും സഹായിക്കാൻ ഒന്നും അല്ല 😝😂
@nandishbnair3070 Жыл бұрын
@@paavammalayali3957 wh What is kudvan
@preethijose5360 Жыл бұрын
Thank you so much doctor......may God bless you.......
@radhabhanu2155 Жыл бұрын
Ellam nannayi manasilayi.Thankyou Dr .
@sheilakallil6356 Жыл бұрын
Thank you Dr. For this informative video. God bless you 🙏