ചെറുനാരങ്ങയുടെ വെള്ളം ഉപ്പും പഞ്ചസാരയും അൽപം ചേർത്ത് ഇടക്കിടെ കുടിക്കാമൊ... നെല്ലിക്ക കഴിക്കാമോ? ശരിയായ മെഡിസിൻ ഉണ്ടോ.... ഡാക്ടരുടെ വിശദീകരണം കൊണ്ട് തന്നെ സമാധാനം തോന്നുന്നു. നന്ദിയുണ്ട് ഡോക്ടർ..
@vadakkayilpramod76132 жыл бұрын
Wonderful presentation,thanks a lot.💐💐💐💐
@vineetham52542 жыл бұрын
Thanks😃😃😃
@aniesavara9534 Жыл бұрын
@@vineetham5254😂
@zeenathnoushad4574 Жыл бұрын
❤
@thajudheenthaju436716 күн бұрын
Chappathi kazikkamo? Dr
@sarasapremraj99802 жыл бұрын
Good information.nalla avatharanam.thank you Dr.
@drjobithaabshen55162 жыл бұрын
Thank you
@lalithabalakumar67742 жыл бұрын
Nellikka lehyam kazhikkunnathu uric acid nu nallathano Dr.
@malathysasi66972 жыл бұрын
Thanks d.r. എനിക്ക് ഈ അസുഖം മൂലം ശരീരം മുഴുവൻ നീരും വേദന യും ആണ്.
@mahinmanoj92752 жыл бұрын
Lemon kooduthal upayogikunnath nallathaano?
@moideenvk83772 жыл бұрын
Thank u madam... Very good information...
@babithashabu13515 күн бұрын
Dr. Enik 2 pravashyam uric acid undayi. Kuttikal ayittillla. IVF cheyyan agraham und IVF cheyyunnathinu pblm avumo onnu parayumo.
@cute_gamimig-sisters2 жыл бұрын
Very clear and legible presentaion.
@abvknam14162 жыл бұрын
Thank you for informing 🙏🙏ഈ അസുഖം വരുന്നതിന് പ്രായം...
ഡോക്ടർ മാഡം . പഠിച്ചിരുന്നത് . Ths. Thachinganadam . or. Pandikkad. G. H. S. Pandikkad ആണോ .? . Mash. Ths. പാണ്ടിക്കാട്.. Good സന്ദേശം. ഡോക്ടർ Madam.
@krishnekumar1781 Жыл бұрын
Good message
@ancyregi1078 Жыл бұрын
എനിക്ക് യൂറിക് ആസിഡ് ടെസ്റ്റ് ചെയ്തു നോക്കുബോൾ 6 ൻ താഴെ യാണ് എന്നാൽ കൈ യുടെ വിരൽ കാലിന്റെ പദം വിരൽ എല്ലാം ശക്തമായ വേദന യാണ് യൂറിൻ പതഞ്ഞു പോവാറുണ്ട് എന്താണ് ചെയേണ്ടത്
@muhammadbasheermuhammadbas80262 жыл бұрын
Dr എന്റെ പേര് ബഷീർ എനിക്ക് യൂറിക് ആസിഡ് ഉണ്ടായിട്ട് 12 വർഷം ആയി എനിക്ക് എല്ലാ ജോയിന്റിലും മുയകൾ ഉണ്ട് കൈ വിരലിൽ മുട്ടിൽ കൈയിൽ പുറത്ത് അങ്ങനെ ഉണ്ടാവുമോ
@Coverblocks_Expert2 жыл бұрын
Madamb വേദന uricacid ആണോ ഡോക്ടർ
@kmcmedia53462 жыл бұрын
നല്ലത് പറഞ്ഞു തന്നു 🙏😍
@moideenms84722 жыл бұрын
attipazham dates badam iva kazhikan pattuvo doctr
@star-gn6ne2 жыл бұрын
Badam kayikkan pattumo
@bkbhanumathy.sivababa51982 жыл бұрын
Thank you Madam 🌹👍
@SatheeshKumar-kp5ro2 ай бұрын
യൂറിക് ആസിഡ് ഉണ്ടെങ്കിൽ കൈ തരിപ്പ് ഉണ്ടാകുമോ?
@jesnariyas57702 жыл бұрын
Ente right hand index finger root joint pain und. Nmml press chyyumbol pain koodudhl. Idh uric acid problm aNo
@mufeedashfu15992 жыл бұрын
കറുത്ത ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്തു കഴിച്ചാൽ നല്ലതാണോ
@Mollyjose-wr7et Жыл бұрын
സൂപ്പർ,,🎉🎉🎉
@gamermasterffyt98992 жыл бұрын
Madam ഞാൻ കുറേ നാളുകളായി ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇലക്കറികൾ, പയറുവര്ഗങ്ങള്, ഫിഷ്, ഇറച്ചി വിഭവങ്ങൾ, മൈദ കൊണ്ടുള്ള ഭക്ഷ്യസാധനങ്ങൾ,എല്ലാം ഒഴിവാക്കി വേറെ കഴിക്കാൻ പറ്റുന്ന ഭക്ഷണം എന്തൊക്കെ യാണെന്ന് detail ആയിട്ട് ഒന്ന് പറയാമോ pls...
@sudhakarank7782 Жыл бұрын
Papaya vellam nallathano
@BIJTHA5 ай бұрын
Uri accide kurayumo
@jineeshkunchon53632 ай бұрын
Thanks 🥰dr
@jaseenajabir66222 жыл бұрын
Good presentation
@SunilMiniSunilMini9 ай бұрын
Dr. എനിക്ക് യുറിക് ആസിഡ്8. 2 ആണ് ഗുളിക കഴിക്കുന്നുകാലിന് നല്ല നിരാണ്
@priyasajeevan35962 жыл бұрын
Thank you docter
@dennyirimpam95602 жыл бұрын
ഞാൻ വർഷങ്ങളായി ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സ്ഥിരമായി ഫെബുമാക്ക് 40 കഴിക്കുന്നു. സ്ഥിരമായി കഴിച്ചാൽ പാർശ്വഫലങ്ങൾ വല്ലതുമുണ്ടോ?
@leelamadhavan32682 жыл бұрын
Thank you Mam💐💐
@offabi-hf1oc Жыл бұрын
എനിക്ക് 9.7 യൂറിക് ആസിഡ് ആണ് ഫിഷ് കഴിക്കാൻ പറ്റുമോ???
@krishnekumar1781 Жыл бұрын
ഒരു കാര്യം ചോദിച്ചാൽ എത്ര ഉലുവ എടുക്കണം എന്ന് പറഞ്ഞില്ല
@sabinasabina79656 ай бұрын
ഡോക്ടർ എനിക്കുണ്ട് വേദന സഹിക്കാൻ പറ്റുന്നില്ല ഗുളിക കൈച്ചിട്ടും കുറവില്ല 35 വയസ്സുണ്ട് തീരെ വ്യായാമം ഇല്ല
@nelsondavid98992 жыл бұрын
യൂറിക്കാ സിഡ് ഉണ്ടാകുമ്പോൾ മൂത്രത്തിൽ ചുവന്ന നിറം വരുമോ
@Shakeermuh2 жыл бұрын
ട
@zamasworld3 ай бұрын
Dr. Yende husbnd uric acid ind food nalla contol ind
@riayssarisari11052 жыл бұрын
Thankyou 🙏🙏🙏🙏🙏
@vineeth4078522 жыл бұрын
Doctor ബദാം ഡെയിലി കഴിക്കാറുണ്ട് .അതുകൊണ്ടാണോ. ഇപ്പൊ 8 ആണ് ലെവൽ യൂറിക് ആസിഡ് ഉപ്പൂറ്റി തറയിൽ തൊടാൻ കഴിയുന്നില്ല അത്രക് വേദന .ഒന്ന് മറുപടി തരുമോ🙏🙏🙏
@abdullahkaabdulkhader8676 Жыл бұрын
ഡൈലി കഴിക്കാൻ പാടില്ല ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കൂടിയാൽ 4 എണ്ണം വരെ
@sajithaibrahim96302 жыл бұрын
Thank you for informing
@catvideos12182 жыл бұрын
ഡോക്ടർ ഓറഞ്ച് കഴിക്കാൻ പറ്റുമോ
@razakkarivellur67562 жыл бұрын
Thanku Doctor
@mariyamamariyama8341 Жыл бұрын
Thank you sir
@rahmathsulaiman49642 жыл бұрын
Thank you
@raju.kgeorge53382 жыл бұрын
ചുരുക്കി പറഞ്ഞാൽ കസിക്കാവുന്ന എല്ലാം നിരോധിച്ചു കഴിഞ്ഞു ഇനി എന്തു തിന്നും. Thank you.
@babithashabu13515 күн бұрын
athanu ini enth kazhikkum
@babithashabu13515 күн бұрын
Vendakka , thakkali iva upayogikkan pattumo
@abdullahkaabdulkhader8676 Жыл бұрын
ചീര കഴിക്കാമോ?
@priyamd25812 жыл бұрын
Super mam ❤️❤️❤️🙏🙏🙏🙏
@reshmijayan55032 жыл бұрын
ഡോക്ടർ എന്റെ അമ്മക്ക് 73വയസായി 2വർഷം കൊണ്ട് അമ്മക്ക് കാലിനു പുകച്ചിൽ ആണ്, ഒരുപാട് ഡോക്ടർ മാരെ കണ്ടു ഒരു കുറവും ഇല്ല, ഷുഗർ ഒക്കെ നോർമൽ ആണ്, പക്ഷെ പുകച്ചിൽ സഹിക്കാൻ പറ്റുന്നില്ല, ഇതെന്തുകൊണ്ടാണ്, ഇതിനൊരു പ്രതിവിധി പറയുമോ
@SatheeshKumar-kp5ro2 ай бұрын
കാലിനു പുകച്ചിൽ ഉണ്ടെങ്കിൽ അത് രക്ത വാതം ആകാൻ സാധ്യത ഉണ്ട്. Consult a doctor
@hajararahim2362 жыл бұрын
Very very good information
@BaijusVlogsOfficial2 жыл бұрын
Thanks and welcome
@sabinasabina79656 ай бұрын
6.5 aanu ullath ന്നിട്ടും സഹിക്കാൻ പറ്റുന്നില്ല ഊര മുതൽ കാലിന്റെ അടിവരെ
@swapnadevlal71402 жыл бұрын
Thanks
@sajithaanil98992 жыл бұрын
Enike 5-65 ane tratment educano Sandi vedana unde
@rajeevpandalam41312 жыл бұрын
കപ്പലണ്ടി ,dates യൂറിക് ആസിഡ് ന് കുഴപ്പം ഉണ്ടോ
@abvknam14162 жыл бұрын
കപ്പലണ്ടി കഴിക്കാൻ പാടില്ല 😊
@rafeektc38292 ай бұрын
Kappalandi problem aanu
@rajeevpandalam41312 ай бұрын
@@abvknam1416 കുതിർത്ത പച്ച കപ്പലണ്ടി കുഴപ്പമുണ്ടോ
@mufeedashfu15992 жыл бұрын
വാട്സ് ആപ് നമ്പറിൽ അസുഖം പറഞ്ഞപ്പോ വേഗം ഫീസ് 350 അടച്ചോളൂ എന്നാ പറഞ്ഞത് 😄😄😁കാശ് കാശ് എന്നാൽ പിന്നെ ബാക്കി
@BijuManatuNil2 жыл бұрын
യൂറിക് ആസിഡ് കൂടാൻ ഏറ്റവും വലിയ കാരണം മദ്യം പുകവലി അമിതമായി സ്ട്രെസ് ടെൻഷൻ .കിഡ്നിയുടെ പ്രോബ്ലം ഇതൊക്കെ ആണ് ആഹാരം ഒക്കെ പിന്നെയെ ഉളളൂ വെള്ളം തീരെ കുടിക്കാത്തവരിലും അസിഡിറ്റി പ്രോബ്ലം ഉള്ളവരിലും വരും
@sneha19612 жыл бұрын
Please ellarum ithupoleyulla rubbish follow cheythu health nashippikkaruthu.. Ithupolulla home remedies kazhichal eg. Uluva+turmeric+ ginger/apple cider vinegar ella divasavum kazhichal avar parayunna pole temporarily normal aavum.. But longterm ithu kazhichal body le ella balance um thettum...Ithupolulla videos encourage cheyyaruthu please..Ente experience aanu.. Please go to a allopathic doctor and get treated..
@dhronadhruv53432 жыл бұрын
Alcoholism oru reason alle uric acid increased aakan
@dhkitsogdwji89112 жыл бұрын
ആപ്പിൾ സിനി വിനഗർ എവിടെ നിന്ന് വാങ്ങാം കിട്ടും ഒന്നു പറഞ്ഞു തരുമോ
@sajeenapv41002 жыл бұрын
എല്ലാ സൂപ്പർ മാർക്കറ്റുകളിലും കിട്ടും
@sujathams52322 жыл бұрын
Online l kittum
@abdulvahidabdu20452 жыл бұрын
ആ പ്പിൾ വിനാഗിർ സൂപ്പർമാ. ർക്കറ്റിൽ വേടിക്കാൻ കിട്ടും. വലിയ നട്ട് സ് ഷോപ്പിലും കിട്ടും
@naseemashamsudheen1432 жыл бұрын
Thank youuu
@munsheerbabu5319 Жыл бұрын
Supr
@mufeedashfu15992 жыл бұрын
മഞ്ഞൾ പൊടി യെക്കാളും നല്ലത്. പച്ച മഞ്ഞൾ അല്ലേ
@velayudhankk8892 жыл бұрын
എനിക് രണ്ട് കയ്യിലായു വിരലുകൾ മടക്കാൻ കാഴ്യിയുന്നില്ല യൂറിക് അസിഡ് മുലമാണോ.....
@mufeedashfu15992 жыл бұрын
വ്യായാമം പറഞ്ഞില്ല അത് നല്ലതല്ലേ. എന്റെ അനുഭവം നല്ലവണ്ണം വിയർത്തു ജോലിയോ വ്യായാമോ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും എന്നാണ്
@aliparambat156 Жыл бұрын
Sorry കുടുതൽആവുങതൺ
@HealthtalkswithDrElizabeth2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻