ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@sudheerbabuk41596 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊Ààaaààaaaà
@PkRajan-i8v3 ай бұрын
Qq
@zonkronzie78863 ай бұрын
Anavashyam ayathu Ponnu kazhikenda. Normal Bhakshanam kazhichal Mataram mathi
@ambadidurgadurga16365 ай бұрын
Glutathione foods turmeric, avocado, green asparagus, almonds, okra, and broccoli.
@HDvijayan6 ай бұрын
മമ്മൂട്ടിയേക്കാൾ പ്രായമുള്ള എത്രയോ ആളുകൾ ആ പ്രായത്തിലും മമ്മൂട്ടിയേക്കാൾ ആരോഗ്യവും, സൗന്ദര്യവുമുള്ളവരായി നമ്മുടെ നാട്ടിൻപുറങ്ങളി ലുണ്ട്
ഇപ്പറഞ്ഞതൊന്നും മനസ്സിലാകാത്തവർ അകാലനരയും അകാല വാർദ്ധക്യവും ബാധിച്ച് പണ്ടാരമടങ്ങിപ്പോകട്ടെ… പിന്നല്ലാതെ…. ഇത്രയും ലളിതവും വിശദവുമായി പറഞ്ഞ ഡോക്ടർക്ക് നന്ദി….
@ajithauthaman86253 ай бұрын
😂😂😂
@fullvisiongeneraltradingco65232 ай бұрын
😂😂❤
@amminik83532 ай бұрын
😂😂
@beenababu9629Ай бұрын
🤣🤣🤣🤣
@MeenaKumari-eq4pnАй бұрын
ബിന്നി തോമസിനെ കമൻറ് വായിച്ച ശേഷം വീഡിയോ കാണുക ആണെങ്കിൽ ഡോക്ടർ പറയുന്നത് എല്ലാവർക്കും പെട്ടെന്ന് തന്നെ മനസ്സിലാവും😂😂😂😂❤❤❤❤❤❤❤
@Josemathew123-l9p3 ай бұрын
ഞാൻ മമ്മൂട്ടിയെ നേരിട്ട് പലതവണ കണ്ടിട്ടുണ്ട് അയാളെ കണ്ടാൽ 73 വയസ്സ് തന്നെ തോന്നും സിനിമയിൽ ലോങ് ഷോട്ടിൽ മാത്രമാണ് പ്രായക്കുറവ് തോന്നുന്നത് അതും മേക്കപ്പിന് പിൻബലത്തിൽ പിന്നെ അയാളുടെ അനാട്ടമി ഫീച്ചേഴ്സ് ഒക്കെ നല്ലതാണ് അതുകൊണ്ട് മേക്കപ്പ് ചെയ്താൽ പ്രായം കുറച്ചായി എടുക്കാൻ പറ്റും പിന്നെ പണമുണ്ട് മനസ്സമാധാനം ഉണ്ട് പ്രശസ്തിയുണ്ട് അതിൻറെ തായ് മാറ്റമുണ്ട്
@rajanka652020 күн бұрын
സത്യമാണ്, വെറുതെ ഫാൻസ് കാര് പറഞ്ഞ് ഓവറാക്കുന്നതാണ്.
@smileeskerala68504 ай бұрын
1. ക്രൂസിഫറസ് വെജ് 2. Meat... മറ്റു ഫോസ്ഫറസ് content food 3. Seeds beans നിലക്കടല 4. സെലിനിയം കിട്ടാനുള്ള foods .. mutta fish ബ്രസീൽ nuts. തവിട് 5. ഗ്ലൂട്ട തയോൻ suppliments naturally ..appropriate(Non chemicals)
@sreekanthcp50473 ай бұрын
Thank you ❤
@Saadiavanoob-dr5gc8 күн бұрын
Sir njan nigalude class mathrame kanuunullu,❤ super ellam correct ayi prayunnu❤❤❤❤❤❤
@sabujohn41163 ай бұрын
ഇത്രയും വ്യക്തമായി വിശദമായി മറ്റു ആരും പറഞ്ഞിട്ടില്ല. അനുമോദനങ്ങൾ 👍👌
@geethabalagopal94866 ай бұрын
Excellent tips... Thank you so much 🙏🙏
@madathilkhalid47125 ай бұрын
ചത്താലും തീരില്ല അവൻറെ മഹത്വം !!! ഒരു പാട് നന്ദിയുണ്ട് ഈ വിശദീകരണത്തിന്. ചക്ക തിന്ന് ജീവിച്ച അമ്മൂമ്മയുടെ ആയുസ് എല്ലാവർക്കും ലഭിക്കട്ടെ!!!
നിങ്ങൾ ഈ പറയുന്നതൊന്നും ആർക്കും മനസിലാകില്ല എന്ന് കഴിയ്ക്കണം എന്ത് കഴിക്കേണ്ട ഇതു മാത്രം പറയുക വെറുതെ ക്ലാസ് എടുത്ത് ബോറാക്കാതെ
@NoName-jk1jb6 ай бұрын
😂
@BaijusVlogsOfficial6 ай бұрын
സുഹൃത്തേ ഒരു പ്രശ്നം മാറാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട് .അതായത് ഒരു പ്രശ്നം ഉണ്ടാക്കുന്നത് എന്തുകൊണ്ട് അതിന്റെ ട്രിഗറിങ് ഫാക്ടേഴ്സ് എന്തൊക്കെ .ഏതൊക്കെ സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ വഷളാകും ഏതൊക്കെ സാഹചര്യങ്ങളിൽ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഒപ്പം മാറ്റു അസുഖങ്ങൾ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഇതൊന്നും അറിയാതെ പരിഹാരം ചെയ്യുന്നത് കുടം കമിഴ്ത്തിവച്ച് അതിൽ വെള്ളം ഒഴിക്കുന്നതുപോലെ ആകും പ്രത്യേകിച്ചു ഗുണം ഒന്നും ഉണ്ടാകില്ല .അപ്പോ നമ്മൾ ഇവിടെ ഒരു നേരമ്പോക്കിന് വേണ്ടി കാണുന്നവർക്കോ അല്ലെങ്കിൽ കണ്ടിട്ട് ഒരു പ്രയോജനവും ഉണ്ടാകാതെ ഇരിക്കാനോ വേണ്ടി ചെയ്യുന്ന ഒന്നല്ല ഒരാൾ എങ്കിൽ ഒരാൾ ഇതൊക്കെ ശ്രദ്ധിച്ചു ചെയ്താൽ അവർക്ക് ഗുണം ഉണ്ടാകണം എന്നുള്ള ആഗ്രഹത്തിൽ ചെയ്യുന്നതാണ് .അപ്പോ ഇത് ഒരാൾക്ക് പ്രയോജനം ആകാൻ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം .അത് അറിയേണ്ട എന്നുള്ളവർ അറിയേണ്ട കാരണം അങ്ങനെയുള്ളവർക്ക് ഈ വീഡിയോ ഒരു ഗുണവും ചെയ്യില്ല .ആരോഗ്യത്തിലേക്ക് ഒരു ഷോർട്കറ്റും ഇല്ല
@AarshaManu-ni7is6 ай бұрын
Thank you Doctor 🙏🙏 Very informative👍👍 More videos expected like this.... Doctor please do on video on non-alcoholic fatty liver + vitamin D deficiency + menstrual irregularities + skin and hair problem (combination problems and its treatments)
@mukundanpp70186 ай бұрын
അറിയാൻ താൽപര്യം ഉള്ളവരും ഉണ്ട്
@krishnakumarkumaran24676 ай бұрын
ഇദ്ദേഹം നല്ല ഒരു അധ്യാപകനാകാൻ കഴിവുള്ള വ്യക്തിയാണ്.മെഡിക്കൽ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാകും. താങ്കൾക്ക് എന്റെ ആദരവുകൾ
@nasserusman8056Ай бұрын
Thank you so much Dr for your valuable information ♥️👍👍
@RajithKumar-c4m5 ай бұрын
മമ്മൂട്യോടൊന്നും ഉപമിക്കാതെ കാര്യം മതിയായിരുന്നു മമൂട്ടിയോട് ഉപമിച്ചതാണ് ആളുകൾക്ക് പിടിക്കാതെ പോയത്.. നല്ലൊരുകാര്യം പരങ്ങുതന്നതിനു നന്ദി ഡോക്ടർ.❤❤❤
@jacobjacob63345 ай бұрын
Mammotty yute saundarya rahasyam mammotyy te father.
@vkenterteinment4893 ай бұрын
നല്ല chorichilanallo😂
@rajagopalk.g78995 ай бұрын
An excellent information suitable for all Man Kind. GOD BLESS YOU SIR . 🙏🙏.
@Xploid-x3f5 ай бұрын
വളരെ നല്ല അറിവ് thanks Dr
@abdulrahmanelliyan75626 ай бұрын
വളരെ മികച്ച അറിവ് പകർന്നതിന് നന്ദി ......❤
@baithulrahath52156 ай бұрын
വളരെ വളരെ നല്ല അറിവുകൾ നക്കുന്ന ഡോക്‌ടർക് ഒരുപാട് നന്ദി 👍👍👍👍🤲
@pmtenson71556 ай бұрын
Arivukal..nakk unna..dr.😅
@shajishakeeb20366 ай бұрын
😅😅@@pmtenson7155
@ambikadevi13306 ай бұрын
എൻ്റെ പൊന്നു Dr ഇതൊന്നും കഴിക്കാത്ത തിരുമേനി മാരെ കണ്ടാൽ സുന്ദരൻമാരും സുന്ദരിമാരുമാണ്
പണി എടുക്കാതെ തിന്നു സുഖിക്കാൻ മണി എവിടുന്നാണ് സുഹൃത്തേ ഒന്നും മുൻഗണന കിട്ടുന്നില്ല അവരുടെ കർമവും ഗുരുത്വം അവർക്കു പോസിറ്റീവിറ്റി നൽകുന്നു
@ravinair25746 ай бұрын
Dr പറഞ്ഞത് മൊത്തമായി കേട്ടില്ലെന്ന് തോന്നുന്നു തിരുമേനിമാർ വെജിറ്റബിൾസ് കഴിക്കും അപ്പോൾ അതിനകത്ത് ഉണ്ട് ഈ സാധനങ്ങളൊക്കെ
@rejinsragils13896 ай бұрын
@@Jayalekshmi555 അവർ മത്സ്യം മാംസം മദ്യം കഴിക്കില്ല,, പിന്നെ പിതാവും മാതാവും വെളുത്തവർ ആയാൽ കുട്ടികളും അങ്ങനെ വരുന്നു അത്ര തന്നെ,, അവർ പണ്ട് മുതൽ പൊതുവെ അങ്ങനെ നോക്കി വിവാഹം കഴിക്കുന്നു,, അതിനു തിരുമേനി തന്നെ ആവണമെന്നില്ലാട്ടോ 😂😂
@Nuhad-sq9ve6 ай бұрын
വളരെ വ്യക്തമായ അറിവും ധാരണയുമുള്ള ഡോക്ടർ very good and excellent 😊
@Annie-nh2ed5 ай бұрын
ഒട്ടും ബോറടിപ്പിക്കാതെ , ആവശ്യമുള്ളതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യംങ്ങൾ വിവരിച്ചു തന്നതിന് ഡോക്ടർക്ക് നന്ദി പറയുന്നു 🎉
@SIVAPRASAD-ix3ts4 ай бұрын
ഉളളി നിലക്കടല ബീൻസ് redmeat .മുട്ട brz nuts fish ok❤
@SaleemMC-m4z24 күн бұрын
Nalla ariv sir
@AkbarAli-d3u7sАй бұрын
Good Explanation
@titan4indiatitan4india353 ай бұрын
Excellent information, keep feeding with such details regularly.Thank you Sir ...Dana Babu,Chennai.
Systeen kadumniramulla ella pachakarykalum,fosforas content ulla ellavegetable,glyseen ella seeds,beens meet,25/selinium mutta fish bresil nuts
@sudhagangadharan7006 ай бұрын
Very informative.. 👍
@Jayalekshmi5556 ай бұрын
വളരെ നല്ല അറിവുകൾ താങ്ക്സ് സാർ
@Zah.artistic5 ай бұрын
Thank you😊
@SreejithS-e7b5 ай бұрын
Kurachu mahanlalinu koodi kodukkumo
@SindhuNambiar-pu4bb5 ай бұрын
Thanks Doctor.Very informative video
@SreekumarV-su3eo3 ай бұрын
❤🌹
@mercyelizabethjoy18845 ай бұрын
Very very informative. Explained very well. Thank you
@SB1970CNN6 ай бұрын
Cud u pls comment on Gall bladder
@gamerfreekan25695 ай бұрын
Amazing god bless you
@vanessaappuou89344 ай бұрын
മനുഷ്യന് മനസിലാക്കുന്ന രീതിയിൽ പറയുക.. ഇതു ഉള്ള അറിവും കൂടി മറന്നു പോകുന്നു 😮😮
@SreekumarV-su3eo3 ай бұрын
🌹🌹
@Kakka1456 ай бұрын
Dr ചുരുക്കി പറഞ്ഞു ..സമയം 2 പേർക്കും വില പെട്ടതാണ്❤
@BaijusVlogsOfficial6 ай бұрын
സുഹൃത്തേ ഒരു പ്രശ്നം മാറാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട് .അതായത് ഒരു പ്രശ്നം ഉണ്ടാക്കുന്നത് എന്തുകൊണ്ട് അതിന്റെ ട്രിഗറിങ് ഫാക്ടേഴ്സ് എന്തൊക്കെ .ഏതൊക്കെ സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ വഷളാകും ഏതൊക്കെ സാഹചര്യങ്ങളിൽ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഒപ്പം മാറ്റു അസുഖങ്ങൾ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഇതൊന്നും അറിയാതെ പരിഹാരം ചെയ്യുന്നത് കുടം കമിഴ്ത്തിവച്ച് അതിൽ വെള്ളം ഒഴിക്കുന്നതുപോലെ ആകും പ്രത്യേകിച്ചു ഗുണം ഒന്നും ഉണ്ടാകില്ല .അപ്പോ നമ്മൾ ഇവിടെ ഒരു നേരമ്പോക്കിന് വേണ്ടി കാണുന്നവർക്കോ അല്ലെങ്കിൽ കണ്ടിട്ട് ഒരു പ്രയോജനവും ഉണ്ടാകാതെ ഇരിക്കാനോ വേണ്ടി ചെയ്യുന്ന ഒന്നല്ല ഒരാൾ എങ്കിൽ ഒരാൾ ഇതൊക്കെ ശ്രദ്ധിച്ചു ചെയ്താൽ അവർക്ക് ഗുണം ഉണ്ടാകണം എന്നുള്ള ആഗ്രഹത്തിൽ ചെയ്യുന്നതാണ് .അപ്പോ ഇത് ഒരാൾക്ക് പ്രയോജനം ആകാൻ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം .അത് അറിയേണ്ട എന്നുള്ളവർ അറിയേണ്ട കാരണം അങ്ങനെയുള്ളവർക്ക് ഈ വീഡിയോ ഒരു ഗുണവും ചെയ്യില്ല .ആരോഗ്യത്തിലേക്ക് ഒരു ഷോർട്കറ്റും ഇല്ല
@187192006 ай бұрын
Please avoid the talk long it too boooooor
@sheenakjignecious66235 ай бұрын
വളരെ detailed ആയി പറഞ്ഞു, valuable informations
@SreekumarV-su3eo3 ай бұрын
🌹🌹
@dhanya43446 ай бұрын
Very Informative👍🌹
@SreekumarV-su3eo3 ай бұрын
🌹🌹
@deviambikakumari37466 ай бұрын
fantastic explanation!! thanks a lot for educating us.
ശാസ്ത്ര വിഷയങ്ങൾ വളരെ ലളിതമായി വിശദീകരിച്ചുള്ള അവതരണം നന്ദി ഡോക്ടർ 🙏
@jumip77452 ай бұрын
Wow... fantastic..very good information sir .. thanks 🙏
@indusvally5 ай бұрын
Well🎉🎉🎉dr..
@sumagopugopan91376 ай бұрын
Very Good information
@shajinesht62253 ай бұрын
വളരെ വളരെ ആഴത്തിൽ ഉള്ള ക്ലാസ്സ്... താങ്ക്സ് ❤❤❤
@arukandathilabhilash24656 ай бұрын
Very informative Thank you
@raufraufu96692 ай бұрын
Apo sir paryunnath glutathione iv edukkanda ennanhleee
@BaijusVlogsOfficial2 ай бұрын
swabhavikam aayum athinte aavashyam sadharanakkarkku illa
@sherlythomas70436 ай бұрын
Wellexplained.thank you Dr
@SreekumarV-su3eo3 ай бұрын
Yes❤🌹🌹
@sindhusekhar62336 ай бұрын
Very good information sir ❤❤
@krishnannair7733Ай бұрын
🙏👍❤
@josepheenatd59936 ай бұрын
Thiroid remove chaithavar sredhikenda karyangale kurich oru video cheyamo pls
@pallathsurendran47733 ай бұрын
Is Mamooti handsome? To me his face is "mosadan". That is why he is successful. Premnazir was successful because of his earnest behaviour. At that time there was no competition. Now, there are many competitors. The fittest in acting can mostly be successful. That is his secret.
@shynishaiju65206 ай бұрын
Excellent explanation doctor ❤
@Kunjumuhammed-ch6ev5 ай бұрын
നിങ്ങൾ വിഷയത്തിലേക്ക് വരണം
@chandrandec313 ай бұрын
Appol red meat kazhikaan oadilla adhu liver, kidney ye baadhikum ennu parayunnundallo.
@AjithS-d1z6 ай бұрын
Great Information Thang You
@BaijusVlogsOfficial6 ай бұрын
You're welcome
@JanakiJanaki-z5e6 күн бұрын
ഇതിനെക്കാൾ ഗ്ലാമർ എന്റെ ശമ്പുവേട്ടനുണ്ട് വയസ് 70 സാദാരണ ഭക്ഷണം. സാദാരണ ജീവിതം.
നിങ്ങളെ പോലുള്ള Dr മാർ എന്തെങ്കിലും ഒരു പയറ് അല്ലെങ്കിൽ വെള്ളം -😊 ഇല എന്നിവ മുന്നിൽ😊 വെച്ചു കൊണ്ട് സംസ്സാരിക്കും ഇത് കഴിച്ചാൽ ഇത്😊മാറും എന്തിനാണ് ഇങ്ങ😊നെ ചെയ്യുന്നത് പിന്നെ ഡോക്ടർ വൈറ്റമിൻ ഡി ഉണ്ടാകാൻ വെയില് കൊള്ളണം പകരം ഗുളിക കഴിക്കുന്നത് വലിയ അപകടമാണ് പ്രത്യുൽപാദനവരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്
@AbdulRazak-c4f5 ай бұрын
ഉറുമാമ്പഴവും ബീറ്റ്‌റൂട്ടും ചക്കര കിഴങ്ങും അണ്ടിപ്പരിപ്പുമാണ് ഏറ്റവും നല്ല ഭക്ഷണം അത് മാത്രം മതി മനുഷ്യന്റെ ആരോഗ്യത്തിന്
@ismailrawther1333 ай бұрын
ഉറുമാമ്പഴം എന്നു കേട്ടിട്ടുണ്ട്. എന്താണ് അത്?
@kalasyam4153 ай бұрын
മാതളം @@ismailrawther133
@rajasreek29843 ай бұрын
Pomegranate.. മാതളം
@kdrmakkah55103 ай бұрын
Ok
@sureshsweetmelody28133 ай бұрын
Good ❤
@RenjiniKR-z8l6 ай бұрын
വെരി informative sir🙏🙏🙏🙏
@SreekumarV-su3eo3 ай бұрын
🌹🌹🍑
@srn45155 ай бұрын
അടിപൊളി ക്ലാസ് സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് സാറിന് ഒരായിരം നന്ദി ഇനിയും ഇതു പോലുള്ള അറിവുകൾ നൽകുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@ajayanpk68003 ай бұрын
അയ്യോ കഷ്ടം
@ushachandran4916 ай бұрын
Glutta thayon shareerattil കിട്ടാൻ pattiya tablats undo dr sir
@rithunandhv56185 ай бұрын
Und
@devikanairm99844 ай бұрын
Athmardamayi parayukayanekil dr rude classil iriķunna kutty dr anu njan enu thonipoyi.sadaranakarku manasilakanamenkil simpe ayi parayanam.nammal enthu kazhikanam antioxident kittan,ava ethiloke und
അപ്പൊ ശരി. ഈ പറഞ്ഞതൊക്കെ ഒക്കെയാണല്ലോ ? കഴിച്ചു തുടങ്ങട്ടെ? ഇനി മാറ്റി പറയില്ലല്ലോ ലേ? ചോദിക്കാൻ കാരണം എന്താണെന്ന് വെച്ചാൽ പണ്ട് പറഞ്ഞത് ഇപ്പൊ മാറ്റിപ്പറഞ്ഞു കൊണ്ടിരിക്കുകയാണ്.മുമ്പ് ഇറച്ചിയും വെളിച്ചെണ്ണയും ഒക്കെ കഴിച്ചാൽ കൊളസ്ട്രോൾ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു .ഇപ്പോൾ അതെല്ലാം കഴിക്കണം എന്നും അരി ഭക്ഷണം കഴിച്ചാൽ ആണ് കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്നും ആണ് പറയുന്നത്. അതുപോലെ പണ്ട് നടത്തം ഏറ്റവും നല്ല എക്സർസൈസ് ആണ് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ നടത്തം ഒരു നല്ല എക്സർസൈസ് അല്ല എന്നാണ് പറയുന്നത് etc. 🤗
@BaijusVlogsOfficial6 ай бұрын
നമ്മൾ ഒരുകാലത്തും ഇതൊന്നും മാറ്റി പറഞ്ഞിട്ടില്ല .മുമ്പും ഇപ്പോഴും ഒരേ കാര്യമാണ് പറയുന്നത് .ശരീരത്തിന് ദോഷം ഫാറ്റ് തന്നെയാണ് അതായതു ട്രാൻസ് ഫാറ്റ് .പിന്നെ എന്തും ഏതും ആവശ്യത്തിൽ അധികംകഴിക്കുന്നതു ആരോഗ്യത്തിനു ചീത്ത തന്നെയാണ് .അതുപോലെ തന്നെ വറത്തു പൊരിച്ചു കഴിക്കുന്നതും ദോഷമാണ് .അതുകൊണ്ട് ഒരൊറ്റ മാസം എല്ലാത്തരം ഗ്രൈൻസും എല്ലാത്തരം പഞ്ചസാരയും ഒന്ന് ഒഴിവാക്കി ഭക്ഷണം ഒന്ന് കഴിച്ചു നോക്ക് എന്നിട്ടുണ്ടാകുന്ന മാറ്റം ഇവിടെ ഒന്ന് കമന്റ് ചെയ്തോളു .നിങ്ങൾക്കുണ്ടാകുന്ന മാറ്റം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും .അഥവാ യാതൊരു ഗുണവും കിട്ടിയില്ല എങ്കിൽ പിന്നെ നമ്മൾ പറയുന്നത് ഒന്നും വിശ്വസിക്കേണ്ട
@rejeevmohan87056 ай бұрын
Sayipu enthu parayunno athanu ivarude vedhavakiyam😂 sayipu coconut oil aanu cholesterol and heart block nu karanam ennu paranjapol ivanmarellam koodi omega 6 kooduthal ulla sunflower,Pam oil use chaiyan aalkare prolsahipichu rogikalaki ippol coconut oil nu pachakodi yum nalki, actually doctors ne MBBS il illatha nutrition ne patti you tube il doctors vannu samsarikunnu,e kariyathil ivarekal arivu nutritionist nu aanu😂
Your opinion is good but poor people how can eat cashew or any dry nuts meat mutton? Eat any thing cheap but need hard work so that 100% nourishments he gets. In North India mama caste road workers residing in huts eat only cholam/corn but they r beauty than Mammu. There r lac of people beauty than Mammu but not getting chance.
@muhammedali47685 ай бұрын
Glutathion ൻ്റെ അളവ് Test ചെയ്ത കണ്ടുപിടിക്കുവാൻ കഴിയുമോ. Normal എത്രയാണ്
എങ്ങനെ ഗ്ളൂട്ടതായാൻ കൂടാനാ പച്ചക്കറി മുഴുവൻ വിഷമല്ലേ
@jayanrc75684 ай бұрын
Doctor... Please open a clinic at Trivandrum also...
@Joicy-zb1xn5 ай бұрын
Sir please explain lack of sleep
@vijayanpillai27396 ай бұрын
We come from a sophisticated system called Ayurveda where vata, pitta and kapha balance is essential for health. When we take the western route and go for vitamins there is no assurance vata, pita and kapha balance is maintained. Selective use of herbs and even fruits and vegetable do not maintain that balance. Then again even our Ayurvedic doctors do not educate people about it... So we end up looking for glutathione and what not to mess up our system.. This is no way to discourage the use of Vitamins/Mineral if medically necessary...
മെത്തുഷെലഹ് എന്ന പേരിൽ ഒരു ജീൻ ഉണ്ട്, ലക്ഷം പേരിൽ നാലോ അഞ്ചോ പേർക്ക് മാത്രം കിട്ടുന്നത്. ഇസ്രായേൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ മനുഷ്യ ശരീരത്തിലെ ഈ ജീൻ ഉള്ളവർക്കു മികച്ച രോഗ പ്രതിരോധ ശേഷിയും ധീർഗായുസ്സും നൽകുന്നു.