ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
Ithuvare aarum paranju thanniittillatha valare vilapeetta kure arivukal... Thank you so much Dear Sir.. God Bless You🙌🙌❤❤❤
@shylajaharikumar10114 ай бұрын
Kidneystone കുറിച്ച് പറയാമോ
@sreedevitv79507 ай бұрын
നല്ല രീതിയില്‍ sadaranakkarkke മനസ്സിൽ ആവുന്ന tharathil paraghathine nanni ഡോക്ടർ 👍👍👍🙏🙏🙏
@LeninMoosa-qq7wx5 ай бұрын
Paranjathine
@AnsiNisha3 ай бұрын
വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി സാർ🥰
@subrahmanyannamboodiri31628 ай бұрын
VERY USEFUL TALKS
@sominigeorge82238 ай бұрын
Dr. , whom I consult for , this kind of pain and swelling, orthopedic or cardiologist
@subashk40198 ай бұрын
Good suggestion. Thank you doctor 🙏
@elzybenjamin40085 ай бұрын
Very Useful Information 🙏🙏
@vijayvarma31203 ай бұрын
Thanks for the information by simple explanation.
@AncySebastian-tc8jc8 ай бұрын
Thanks for valuable information
@razeenamuneer68888 ай бұрын
Ente makalke kalente neriyaniku neer 3 masatholayi crusade medicine kahzichittum kurayunnilla. 21 older
@ushakumariv98088 ай бұрын
Thank u സാർ. എനിക്ക് കാലിൻെറ കണ്ണിൽ നീരണ്ടു. Very thank
@pradeeppradeep91938 ай бұрын
കാൽപാദങ്ങൾ സോഡാപൊടിയുപയോഗിച്ച് കഴുകുക
@jayaprakashkk17178 ай бұрын
Very nice and informative talk Dear doctor Shimji. Extremely good. Congratulations 🎉and looking forward to more and more excellent talks like this Dear ❤️doctor ❤ Shimji 👍
@santhoshsanthu30924 ай бұрын
Dr kall neer kuraykkan veetill cheyan pattunna treatment parayamo
@johntvjohn26027 ай бұрын
Good to know .👌
@salinip88697 ай бұрын
Thrissur.. Branch തുടങ്ങൂ സർ...pls.. ഒരുപാടു അറിവുകളുള്ള ഡോക്ടർ....
@KumarikumariKumari-u7x7 ай бұрын
താങ്ക്സ് 🙏🙏🙏👍🏾👍🏾👍🏾👍🏾
@sureshp1448 ай бұрын
Very good information, thank you❤
@santhoshpt47817 ай бұрын
Thank you doctor❤
@babuvk54978 ай бұрын
Informative DR.....❤
@santhammalooka10998 ай бұрын
Thank you Docter
@smithaunny2057 ай бұрын
Thank you very much Dr. Shimji
@preethivijayan738 ай бұрын
Which hospital in Kanhangad?
@758n867 ай бұрын
Sir Arthritis ne kurichu paranjilla സീറോ nagative arthritis
@SafiyaAmma-v2p7 ай бұрын
Thank you doctor
@elzybenjamin40088 ай бұрын
Good Message Thank you Dr.,
@hariharaprasad60658 ай бұрын
താങ്ക്സ്
@SreelathaG-j5i7 ай бұрын
എൻറെ കാലിൻ്റെപാദത്തിന്മുകളിൽഒരുവെള്ളിരൂപവലുപ്പത്തിൽഉള്ളസ്വലത്ത്നീര്പോലെഅവിടെവേദന അതിനോട് ഒപ്പംഏണിന് വേദന മുട്ടിന് വേദന ഇതിന് കാരണം എന്തായിരിക്കും
@seefaseefa60164 ай бұрын
സർ കാൽ മുട്ടിനു താഴെ കറുത്ത കളറാണ് കാൽ മുട്ടിനു നടക്കുമ്പോൾ വെയ്റ്റ് തോന്നുന്നു
@sujaissacl85148 ай бұрын
Dr Kozhikode evideya
@nalininalini76757 ай бұрын
Valarenannidr,, 🌹
@GirijaI-p9l8 ай бұрын
എന്റെ ഹസ്ബെന്റനെ 2കാലുകളിലും കറുത്ത കളർ ഉണ്ട്. സോക്സ് ഇട്ടപോലെ, ഇതിനു കാരണം എന്താണ്?
@jus-in-bts8 ай бұрын
Will be vericuas.
@anhaayan7 ай бұрын
Thyroid patients nu kalile viralukalil neer kanan chance undo? 3 yr aayit viralukalil neerund aarkenkilum undo
@Zain099212 ай бұрын
ഹാർട്ടിൻ്റെ problem കൊണ്ട് വലത്തേ കണ്ണങ്കാലിലും പാതത്തിലും മാത്രമായി നീര് വരുമോ. അതോ ഇരു കാലുകളിലും നീര് ഉണ്ടാകുമോ ഹാർട്ട് problem ആണെങ്കിൽ?
@damodaranp76056 ай бұрын
Tkr nu seshamulla 2 kalinteyum neeru dvt kondavumo?
@Zubi3yc8 ай бұрын
grap Seed - extract എങ്ങിനെ കിട്ടും
@saranyass16363 ай бұрын
എനിക്ക് ഉണ്ട് നീര് രാവിലെ എഴുന്നേൽക്കുമ്പോ ഇല്ല പക്ഷെ നടന്നാലോ കുറെ നേരം ഇരുന്നല്ലോ കാൽ പാദത്തിൽ നീര് വരുന്നു ഡോക്ടർ കാണിച്ചു കുറെ അപ്പൊ കുഴപ്പം ഒന്നുമില്ല എന്നാണ് പറയുന്ന പിന്നെ ഇത് എന്തു കൊണ്ട് വരുന്നു എന്ന് അറിയാൻ വയ്യ age 21 ആണ് ഈ പ്രായത്തിൽ നീര് വരില്ല എന്ന് ആണ് എല്ലാരും പറയുന്നേ എന്താ കാരണം എന്ന് അറിയില്ല. ഇപ്പൊ 3,4 വർഷം ആയി തുടങ്ങിയിട്ട് doctor അറിയാമെങ്കിൽ പറയോ എന്ത് കൊണ്ട് ആണ് എന്ന് 🥲🙏
ഡോക്ടർ വെരിക്കോസ് വെയിൻ തിരുമി കളയാൻ പറ്റുമോ? മറുപടി ഒന്ന് പറയാമോ?
@deepajinesh97448 ай бұрын
Kanhangad athu hospitalil anennu parayamo plz
@noviaspicesenterprises61818 ай бұрын
നല്ല അവതരണം. നല്ല പ്റേയാചന൦.
@johnymj56127 ай бұрын
എന്റെ വലതു കാലിൽ മുട്ടിനു താഴെ ഒരു മുറിവ് ഉണ്ടാകുകയും പഴിപ്പുണ്ടാവുകയും ആന്റി ബിയോട്ടിക് കഴിച്ചു ഉണങ്ങുകയും ചെയ്‌തു. ഇപ്പോൾ വലതു കാൽപാദത്തിൽ നീര് നല്ലപോലെയുണ്ട്. ബിപി ക് ഗുളിക രണ്ടുനേരം നിലവിൽ കഴിക്കുന്ന ആളു കൂടിയാണ് ഞാൻ. ബെറ്റർ ട്രീറ്റ്മെന്റ് എടുക്കേണ്ടി വരുമോ? മറുപടി പ്രതീഷിക്കുന്നു.
Doctor വെരിോസ് വെയിനാശ്വാസത്തിനെ പ്രതിവിധി ദയവായി പറയുമോ?
@shajishakeeb20367 ай бұрын
Oru prathividhiyum illa.koodumpo surgery,laser okkeye ullu.vericose vain vannittu arkku enthu chikilsa kittiyittundu?
@nithinmadhu5248 ай бұрын
Thanks sir
@finasc81242 ай бұрын
സാർ എന്റെ ഭർത്താവിന്റെ ഇടത് കാലിൽ ലെസർ ചികിൽസ കഴിഞ്ഞതാണ് ഇപ്പോൾ കാലിൽ നീര് കുറയുന്നില്ല. എന്താണ് ചെയ്യണ്ടത്
@sreedevikb12908 ай бұрын
E paranja sabavam enike indu ethinu ethu splt ne kanendathu enu parayamo dr plz....
@ansilmhmd868 ай бұрын
എന്റെ കല്ലിലും ഉണ്ടയിരുന്നു ഡാർക്ക് ബ്ലാക്ക് കളർ ആഹ് സമയത്ത് നല്ല ബോഡി weight ഉണ്ടായിരുന്നു ഇപ്പം weight കുറഞ്ഞപ്പോൾ ആഹ് ഡാർക്ക് കളർ തിക്നെസ് നന്നായിട്ടു കുറഞ്ഞു.
@NaeemT-xv5ef8 ай бұрын
എന്റെ ഉമ്മന്റെ 2കാലിൽ നിരീയുണ്ട്ഒരു കാലിൽ കറുപ്പ് കളറും ഉണ്ട്
@salomycv7113Ай бұрын
What. Is black. Colour on legs
@758n868 ай бұрын
എൻ്റെ കാലിൻ്റെ angle ല് 6 മാസം inflammation ഉണ്ട് Lymphocyte കുറവാണ് monocytes കൂടുതലും ആണ്
@chakkuzraguz56034 ай бұрын
ഡോക്ടർ കാണിച്ചോ
@ushakumariv98087 ай бұрын
വളരെ നന്ദി dr
@valsanmathai88833 ай бұрын
❤❤❤🙏🙏🙏
@SriVasanthi6 ай бұрын
എനിക്ക് 43 വയസുണ്ട് ഹൈപ്പർ ടെൻഷനും ഷുഗറിനും മരുന്നെടുക്കുന്നുണ്ട്. ഇപ്പോൾ വേരിക്കോസ്വെയ്‌നും ഉണ്ട്. എന്താ ചെയ്യേണ്ടതെന്നു പറഞ്ഞുതരോ
@padayadyramansureshkumar.12798 ай бұрын
Thanks
@ashivlogmix98003 ай бұрын
സർ.. എന്റെ ഉപ്പക്ക് ഇത് പോലെ കാലിൽ നീര് വന്നു...കടുത്ത പനിയും.... മുട്ടിനു താഴെ നല്ല നീര് വന്നു ചുവന്നു വന്നു...സർജറി ചെയ്തു നീക്കേണ്ടി വന്നു.... 7month കഴിഞ്ഞു ഇപ്പോൾ അടുത്ത കാലിന് നീര് വന്നു...അആദ്യം paniyaan വന്നത്... സർ.... ഒരുപാട് വിഷമത്തോടെ ആണ് ഞാൻ ഈൗ msg അയക്കുന്നത്... മറ്റു എല്ലാ ടെസ്റ്റ്‌കളും ചെയ്തു.... നെഗറ്റീവ് ആണ്... പക്ഷെ uppakk വേരിക്കോസ് vein ഉണ്ട്... അത് കൊണ്ടാണോ ഇങ്ങനെ വരാൻ കാരണം ആയത്....
@ptvarghese69235 ай бұрын
കാല് കിളത്തി വെച്ചാൽ ഈ ബാഡ് ഫ്ലൂയിഡ് ചെന്ന് ഹാർട്ട് ബ്ലോക്ക് വരില്ലേ?
@babygirijac56117 ай бұрын
സാർ. വേരിക്കോസ് ഉണ്ടായിരുന്നു. ഇഅടുത്ത ദിവസം ക്ലിയറോ തെറാപ്പി ചെയ്തു. ഇപ്പൊ കുറച്ചു സമാധാനം ഉണ്ട്. നീര് കുറയുന്നില്ല. ഇടത്തേക്കാലിനും മുട്ടിനും വേദന യും പാതത്തിനും നീരും ഉണ്ട് എന്താണ് ചെയേണ്ടത്. കളർമാറ്റവും ഉണ്ട്. നല്ലമനസ്സിലാവുന്ന രീതിയിൽ സാറിന്റെ വിലപ്പെട്ട ഉപദേശം തരുമല്ലോ
@nisharafel218613 күн бұрын
Clearo therapy entha enu parayamo
@jamesdavid77805 ай бұрын
Cellulitis സംബന്ധിച്ച് video ചെയ്യാമോ?
@hajarasavad5170Ай бұрын
Ekm evdeya
@Pathmavathi-xm9ze7 ай бұрын
💕💕❤️❤️🙏🙏
@bijuc.r97888 ай бұрын
ഡോക്ടർ നമസ്കാരം 🙏 എന്റെ അമ്മക്ക് വർഷങ്ങൾ ആയി കാലിൽ നീര് ഉണ്ട്, liver, heart, കിഡ്നി എല്ലാം ഡോക്ടർ test നടത്താൻ പറഞ്ഞു, എല്ലാം നോർമൽ ആയിരുന്നു,, കാല് താഴോട്ട് തൂക്കി ഇട്ട് ഇരിക്കുമ്പോൾ ആണ് ഇത് കൂടുതൽ ആയി കാണുന്നത്,,3 ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി അപ്പോൾ കാലിൽ ഒട്ടും നീര് ഇല്ലായിരുന്നു, but പ്ലാസ്മയുടെ കാര്യത്തെ പറ്റി ഒന്നും അന്ന് ആ ഡോക്ടർ ഞങ്ങളോട് പറഞ്ഞില്ല, ഇപ്പോഴും നീര് പഴയത് പോലെ ഉണ്ട്, എന്ത് മെഡിസിൻ കഴിച്ചാൽ മാറും എന്ന് ഒന്ന് പറഞ്ഞു തരുമോ, അല്ലെങ്കിൽ ഏത് test ചെയ്യണമെന്ന് പറഞ്ഞു തരുമോ, അമ്മക്ക് age ഇപ്പോൾ 73 ഉണ്ട് കൂടാതെ സന്ധി വാതം ഉണ്ട് അമ്മക്ക്
@vpsheela8948 ай бұрын
Aloppathi dr.muuthu anti..kazhichiccu .ayurveda marunnu kazhikku ennu athil geringil .urine pokum apple chuvannamulak avoid. Weight Kam Karo pulyum saltum Kam.
@sreekumarisanil52428 ай бұрын
🙏🙏
@kareemmaanu73768 ай бұрын
സാർ എനിക് നീര് ഉണ്ടായിരുന്നു ഇപ്പോൾ മാറി
@neethukt69828 ай бұрын
Kozhikode evidayanu clinic
@MyN38 ай бұрын
Enik rakthavaatham und...ath karanam 8 years aayi kalil black colour und..skin aanel urappullathpole aan avde..10th std start cheythathaan..neer okke kuranjtund..but black povan nthelu vazhiyundo😢
@sojac5098 ай бұрын
🙏♥
@salaudeenph96994 ай бұрын
🎉🎉🎉🎉🎉
@babygirijac56117 ай бұрын
😊 21:17
@RaveendranpillaiRaveendran-t7w8 ай бұрын
👌🙏🌹
@jjohn31937 ай бұрын
Long, drawn out confusing,
@bindhu5968 ай бұрын
എപ്പോൾ vadhanyo
@highilightvedio.kkv.72976 ай бұрын
പറയുന്നത് വ്യക്തമല്ല വെറ്റമിൻ d1 ആണോ b1ആണോ???
@dhanarajmamba34566 ай бұрын
B1
@byjumanoharan74755 ай бұрын
B1 DOSE.
@NaeemT-xv5ef8 ай бұрын
കാലിൽ കടച്ചിലും ഉണ്ട്
@AMshorts786-am8 ай бұрын
Anikum ethemari ennale vannu😲eathokka test adukkanamennu parayu
@sabujohn41166 ай бұрын
ഏതെങ്കിലും ഒരു ഡോക്ടറെ സമീപിച്ചാൽ 100% അവസ്ഥ വിശകലനം ചെയ്തു ഉപദേശങ്ങൾ തരുമോ ? ഉത്തരം വ്യക്തം 👉ഇല്ല👈. പോംവഴി = എല്ലാ വർഷവും ഡോക്ടർ പ്രാക്ടീസ് ലൈസൻസ് പരീക്ഷ എഴുതി പാസ്സായാൽ മാത്രം സർക്കാർ പുതുക്കുക അല്ലേൽ ലൈസൻസ് ക്യാൻസൽ ആക്കണം. All India Medical Council ഉള്ളതുപോലെ All India Patients Council രൂപീകരിക്കുക. രോഗികളെ ചൂഷണം ചെയ്യുന്ന പ്രകൃയക്ക് തടയിടാൻ സാധിക്കും. ആര് ചെയ്യും = സമൂഹം.
@bindhu5968 ай бұрын
Oru month aee anikkk
@realmedia25388 ай бұрын
👍🏻
@ThrisyammaKX7 ай бұрын
സാർ എൻ്റെ രണ്ടു കാലിലും ഇതുമാതിരി നീര് ഉണ്ടാകും രാവിലൊ ഉറങ്ങി എണിറ്റാൻ ഇല്ല എവിടെലും ഇരുന്നാലും നിന്നാലും ഉണ്ടാകും. ഞാൻ തൈറോയിഡ് ഗുളികകഴിക്കുന്നുണ്ട് അതുപോലൊ പ്രഷർ കൊളട്രോൾ ഗുളിക കഴിക്കുന്നുണ്ട്. Reply പ്രതീക്ഷിക്കുന്നു
@JollyWilson-jx4et6 ай бұрын
Thank you so much for your Presentation Thank u Dr