രാത്രികാലങ്ങളിൽ കാലിൽ കടച്ചിൽ, ഭാരം, തരിപ്പ് അനുഭവപ്പെടുന്നുണ്ടോ ? Restless Legs Syndrome (RLS)

  Рет қаралды 103,814

Arogyam

Arogyam

Күн бұрын

രാത്രികാലങ്ങളിൽ കാലിൽ കടച്ചിൽ, ഭാരം, തരിപ്പ് അനുഭവപ്പെടുന്നുണ്ടോ ? Restless Legs Syndrome (RLS)
രാത്രികാലങ്ങളിൽ തുടർച്ചയായി കാലുകൾ ചലിപ്പിക്കേണ്ടിവരുക, കാലുകൾക്കു ഭാരം അനുഭവപ്പെടുക, കാലുകൾക്കു തരിപ്പ് അനുഭവപ്പെടുക, എന്നീ ലക്ഷണങ്ങൾ റസ്റ്റ് ലെസ്സ് ലെഗ്‌സ് സിൻഡ്രോത്തിന്റേതാവാം (Restless legs syndrome) .കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക
Dr. Alex Baby MD,DM (Neurology)
Consultant Neurologist - Moulana Hospital, Perinthalmanna
കൂടുതൽ വിവരങ്ങൾക്ക് : 9544129117, 9961500516
Restless Legs Syndrome
Restless Legs Syndrome Malayalam
restless legs syndrome exercises
restless legs syndrome video
Restless legs syndrome (RLS) is a condition that causes an uncontrollable urge to move the legs, usually because of an uncomfortable sensation. It typically happens in the evening or nighttime hours when you're sitting or lying down. Moving eases the unpleasant feeling temporarily.
#Restless_Legs_Syndrome
----------------------------------------------------------------
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Arogyam WhatsApp group : chat.whatsapp....
join Arogyam Instagram : / arogyajeevitham

Пікірлер: 85
@pmshafadmoideen9570
@pmshafadmoideen9570 8 ай бұрын
ഇങ്ങനെ ഒരു സംഭവം എനിക്ക് ഉണ്ട്.. ഉറങ്ങുമ്പോള്‍ മാത്രം അതും നല്ല ഉറക്കം വന്ന time ഇല്‍..
@saheerkhan4675
@saheerkhan4675 Ай бұрын
Same
@ashokankizhakkayil5325
@ashokankizhakkayil5325 Жыл бұрын
എനിക്ക് 60 വയസ്,3 വർഷമായി കിടക്കുമ്പോൾ 2 കാലിലും തരിപ്പും,ചൂടും, ചിലപ്പോൾ തണുപ്പും,ഉള്ളംകാലിൽ കട്ടി കൂടുകയും ചെയ്തിരിക്കുന്നു.ഷുഗർ റോഗിയാണ്.മേറ്റഫോമിൻ 500mg 1.5 ഗുളിക കഴിക്കുന്നുണ്ട്.കൂടുതൽ നടക്കുന്ന ദിവസം കിടക്കുന്നേരം തെരുപ്പ് കാരണം അസ്വസ്ഥതയാണ്.കാലിനു വേണ്ടുന്ന വ്യായാമങ്ങൾ ദിവസവും 1 മണിക്കൂർ ചെയുനനുണ്ട്.ഇത്‌ മാറുവാൻ സാധ്യതയുണ്ടോ? Dr
@tinsedevasia1110
@tinsedevasia1110 Жыл бұрын
എനിക്കും കാലിന് കിടക്കാൻ നേരത്ത് ഭാരം അനുഭവപ്പെടുന്നുണ്ട് ഉറങ്ങാൻ കഴിയുന്നില്ല
@rpv535
@rpv535 Жыл бұрын
വളരെ യധികം നന്ദി ഡോക്ടർ
@Jas94822
@Jas94822 3 ай бұрын
Sir , ennik entey kaalil vedhanayano endha enn manasilavunnila ,kaalil endho poley aavunnu,rathriyil uragaan patunnila, full time njan kaal move cheydhond Erikkeynn , kaaliley padhathiley katta enganey pottikumbo oru samadhanam aan , bayagara budhimuttunnu njan ee prashnam kond, nadakumbool kurach kuravaan, kaalil endheykilum baram ulladh eduth vekaan okey thonney
@sreedevipa2645
@sreedevipa2645 2 ай бұрын
ഇത് പൂർണമായും മാറുമോ? ഇത് ചികിൽസിച്ചില്ലെങ്കിൽ വേറെ വലിയ അസുഖത്തിലേക്കു പോകുമോ?ഞാൻ കുറേ വര്ഷങ്ങളായി ഈ അസുഖം കൊണ്ടുനടക്കുന്നു.
@Majnamajeed555..
@Majnamajeed555.. 4 ай бұрын
സത്യം.. പറയാൻ പറ്റാത്ത അസ്വസ്ഥത... ഉറങ്ങാൻ പറ്റില്ല 😒
@SureshKumar-gc8rl
@SureshKumar-gc8rl Жыл бұрын
It is great to hear the various reasons and treatment modalities from you Sir. From my personal observations about the treatment side, majority of our practitioners have been neglecting the deficiency of IRON and Vitamin D, E and other minerals and just prescribing the drugs you mentioned. Thanks a lot for the information you shared which I am sure shall be quite useful. GREAT ADVICE.....
@jincythomas6025
@jincythomas6025 Жыл бұрын
വിറ്റാമിൻ D, കാൽസ്യം എന്നിവ കുറഞ്ഞാലും ഇങ്ങനെ ഉണ്ടാവും, എന്റെ അനുഭവം
@abdulazeez2330
@abdulazeez2330 Жыл бұрын
Engane mariyathu onnu parayamo
@anjukrishnas4121
@anjukrishnas4121 2 ай бұрын
Atheee nganaa mariyee reply plz
@jincythomas6025
@jincythomas6025 2 ай бұрын
@@anjukrishnas4121 മെഡിസിൻ കഴിച്ചു
@Sadhvi_V
@Sadhvi_V Ай бұрын
@@anjukrishnas4121please see a doctor do vitamin D test . He will suggest you to take supplements
@sachukochu1398
@sachukochu1398 Жыл бұрын
എനിക്ക് ഇങ്ങനെ ഉണ്ട് കാൽ വലിഞ്ഞു വല്ലാത്ത അവസ്ഥയാണ് പിന്നീട് എണീറ്റു കാലിൽ ഒരുകാൽ കൊണ്ട് ചവിട്ടും കാൽ സ്വയം വേദനിപ്പിക്കും ഇങ്ങനെ ഒക്കെ ആശ്വാസം കണ്ടെത്തും
@bablusnair4186
@bablusnair4186 Жыл бұрын
Same to me
@Bablusnair
@Bablusnair Жыл бұрын
Kuranjo ennitu eppo egane undu
@gayathrisb318
@gayathrisb318 10 ай бұрын
Epol mariyo
@prabin1272
@prabin1272 9 ай бұрын
Same. bro treatment edutho eppo engane ind
@Majnamajeed555..
@Majnamajeed555.. 4 ай бұрын
ഞാൻ മൂവ് തെയ്ക്കും.
@basimp9341
@basimp9341 Жыл бұрын
എനിക്ക് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ കാൽ നിലത്തു കുത്തുമ്പോൾ നല്ല കടച്ചിലും വേദനയും ആണ്.
@muhammadalick2644
@muhammadalick2644 9 ай бұрын
ബ്രോ ഇപ്പോൾ മാറിയോ എന്തു മരുന്നാണ് കഴിച്ചത്
@ummuswalihath438
@ummuswalihath438 11 ай бұрын
താങ്ക്സ് ഞാൻ വേഗം സാറിനെ കാണാൻ വരാം 🙏🙏🙏
@rajeevpr9943
@rajeevpr9943 Жыл бұрын
Very Informative Dear Sir
@kpsureshsuresh9446
@kpsureshsuresh9446 2 ай бұрын
വളരെ നന്ദി സാർ എനിക്ക് ഷുഗർ ഉണ്ട്‌ പക്ഷെ കൺട്രോളഡ് ആണ് Hba1c 6.4 ആണ് ന്യൂറോബിൻ ഫോർട്ടി കഴിക്കുന്നണ്ട് എന്നിട്ടും വലിയ കുറവ് ഇല്ല എന്തു ചെയ്യണം ഡോക്ടർ
@josejamesjoseph
@josejamesjoseph Жыл бұрын
Eanik idak leg il undakarund...night kidakkumbol🥹 kaalu anakkan thonnum....nadakkan thonnum...shake cheyyan thonnum..
@princeofdarkness2299
@princeofdarkness2299 Жыл бұрын
Back pain ഉണ്ടൊ?? May be disc bulge starting ആകും
@josejamesjoseph
@josejamesjoseph Жыл бұрын
@@princeofdarkness2299 eannu paranjal?? Back pain vallapozhum
@princeofdarkness2299
@princeofdarkness2299 Жыл бұрын
@@josejamesjoseph നടുവിലെ ഡിസ്‌കിൽ ചെറിയ ചെറിയ bulge ഉണ്ടായിട് അതു കാലിലൊട് ഉള്ള ഞരമ്പിൽ ടച്ച്‌ ആക്കുന്നത് കൊണ്ടാണ് കാലിൽ പെരുപ് ഒക്കെ വരുന്നത്
@josejamesjoseph
@josejamesjoseph Жыл бұрын
@@princeofdarkness2299 eanthanu പ്രതിവിധി
@princeofdarkness2299
@princeofdarkness2299 Жыл бұрын
@@josejamesjoseph physio therapy യൂട്യൂബ് ചാനൽസ് ഉണ്ട് അതിൽ exercise ഉണ്ട് അതു ചെയ്യൂ
@thomasmt6829
@thomasmt6829 Жыл бұрын
ഒടുക്കം ഓടി ഹോസ്പിറ്റലിൽ കേറുക അത്ര മാത്രം.. ഇതാണ് ഇവരുടെ ഉദ്ദേശവും..
@aiswaryasebastian9022
@aiswaryasebastian9022 Жыл бұрын
Thanks doctor
@anithaputhalath
@anithaputhalath Ай бұрын
Thank you Doctor 🙏
@VarshaMalu-lx6cs
@VarshaMalu-lx6cs 5 ай бұрын
Enikum und kaalinum, kaykalkkum, thalayude left side um... Pain illanne ulluu.. Bayankara budhimuttaane..
@user-pk1qn5cy2b
@user-pk1qn5cy2b 11 ай бұрын
ചിലസമയങ്ങളിൽ കിടക്കുമ്പോൾ കാലു വെട്ടൽ അനുഭവപ്പെടുക അല്ലെങ്കിൽ കുടഞ്ഞു ഉള്ള ഒരു അനുഭവം കുടയുക എന്താണ്
@arunns869
@arunns869 11 ай бұрын
എനിക്കും ഉണ്ട് Cheriya shivering പോലെ
@riyasvpvkpt7077
@riyasvpvkpt7077 9 ай бұрын
എനിക്കും ഉണ്ട്. എന്താണ് കാരണം
@arunns869
@arunns869 9 ай бұрын
@@riyasvpvkpt7077 മാറിയോ
@Sulochana-vv9qr
@Sulochana-vv9qr 9 ай бұрын
എനിക്കും രോഗ മുണ്ട്. കാലു വെട്ടൽ. ഇപ്പോൾ കി൦സിലെ അശോകൻ ഡോക്ടറെ കാണിക്കുന്നു. മരുന്ന് കഴിച്ചു തുടങ്ങി യതേയുള്ളു. എന്തായാലും ആരും വച്ചോണ്ടിരിക്കരുതേ....
@Safees-kitchen
@Safees-kitchen 4 ай бұрын
Enikum chilapo enganeya
@aboobakkerabu4801
@aboobakkerabu4801 7 ай бұрын
സാറേ ഞാൻ ഗൾഫിലാണ് കിടക്കാൻ വേണ്ടി കിടന്നാൽ ഇടത് കാലിൻറെ അടിപൊളി യിൽ നിന്ന് കാൽമുട്ടുവരെ ഒരുതരം ഇക്കിളി കൂടുന്നത് മാതിരി ഒരു തരിപ്പ് മോഡൽ ഉറങ്ങാൻ സാധിക്കുന്നില്ല എല്ലാദിവസവും ഒന്നുമില്ല അതിൻറെ കാരണം എന്താണ് ഒന്ന് പറഞ്ഞു തരുമോ
@SmilingAlpineVillage-pi3ik
@SmilingAlpineVillage-pi3ik 7 ай бұрын
എനിക്കും ഉണ്ട് ഒരു ഇക്കിളി പെടുത്തുന്നതുപോലെ അതുകൊണ്ട് ഉറങ്ങാൻകഴിയില്ല 2വർഷംകഴിഞ്ഞു ഉറങ്ങി കിട്ടിയാൽ രക്ഷപെട്ടു 😔😔
@jessybijijessybiji4321
@jessybijijessybiji4321 Жыл бұрын
Thanks dr
@rajuk5818
@rajuk5818 Жыл бұрын
👍🏻info worth million
@sruthikukku7172
@sruthikukku7172 6 ай бұрын
എനിക്കും ഉണ്ട് ഒരുപാട് കാലം ആയി അനുഭവിക്കുന്നു . ഒരു മരുന്ന് ഇതുവരെ കിട്ടയിട്ടില്ല. ഞാൻ എന്തേലും കയർ ഒക്കെ കെട്ടിട്ടാണ് ഉറങ്ങൾ
@SunilKumar-kg9my
@SunilKumar-kg9my Жыл бұрын
It is very useful video for me,thank you Doctor
@Arogyam
@Arogyam Жыл бұрын
Always welcome
@chapiiqbalkasim9406
@chapiiqbalkasim9406 5 ай бұрын
Enik left hand kadachil aan pettenn innale rathri koodi iriunnapol kurayunnu?
@user-ln2ci8ce1k
@user-ln2ci8ce1k 2 ай бұрын
എനിക്കുമുണ്ട് ഉറങ്ങുമ്പോൾ ആണ് കൂടുതൽ പ്രശ്നം വർഷങ്ങളായിട്ട് അനുഭവിക്കുന്നതാണ് ഏതെങ്കിലും ബാൻഡേജ് തുണി ഉപയോഗിച്ച് കെട്ടിയാൽ വലിച്ചുമുറുക്കി കെട്ടിയാൽ നല്ല സമാധാനം കിട്ടും അങ്ങനെയാണ് മിക്കവാറും ഉറങ്ങാറ് വർഷങ്ങളായിട്ട് ഈ വീഡിയോ കണ്ടിട്ട് എനിക്ക് മനസ്സിലായത് ചില വിറ്റാമിനുകളുടെ കുറവുണ്ടോ എന്നുള്ളത് ടെസ്റ്റിംഗ് നടത്തിയിട്ടില്ല മറ്റ് പുകവലി മദ്യപാനം എങ്ങനെയുള്ള കാര്യങ്ങളൊന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല അപ്പോൾ വിറ്റാമിന് കുറവ് ആകാനാണ് സാധ്യത വിറ്റാമിൻ ബി 12 ചെക്ക് ചെയ്താൽ സമാധാനം കിട്ടുമായിരിക്കും
@reenabalan9071
@reenabalan9071 Жыл бұрын
അസുഖം എനിക്കുണ്ട്
@premanmutheri1113
@premanmutheri1113 11 ай бұрын
ഡോക്ടർ പറഞ്ഞത് ശരിയാണ്. എനിക്ക് ഈ രോഗമുണ്ട്. ചികിത്സയും ഉണ്ട്. കാര്യമറിയാതെ ഡോക്ടറെ വിമർശിക്കരുത്.
@Sulochana-vv9qr
@Sulochana-vv9qr 8 ай бұрын
Eppol mariyo. please enikum unde
@mollybashi
@mollybashi Ай бұрын
ഈ രോഗം ഉള്ളവർ ചേർന്ന് ഒരു ഗ്രൂപ്പ്‌ create ചെയ്താൽ അസുഖങ്ങളെ കുറിച്ച് പഠിക്കാനും മാറിയവർ ഉണ്ടെങ്കിൽ എങ്ങിനെ എന്ന് മനസ്സിലാക്കാനും പറ്റും. ഏതു വഴിയാണ് പെട്ടന്ന് ഈ രോഗം മാറാൻ കഴിയുക എന്ന് മനസ്സിലാവാൻ കഴിയും
@khureshyshamnadh6189
@khureshyshamnadh6189 Жыл бұрын
Doctor ente 9vayasaaya molk ee budhimutt und
@radhamani8217
@radhamani8217 Жыл бұрын
🙏🏻🌹
@jessyt349
@jessyt349 10 ай бұрын
It is very useful doctor
@Jithufx5678
@Jithufx5678 8 ай бұрын
വെറുതെ ഇരിക്കുമ്പോൾ കാലിന്റെ ഉള്ളി എന്തോ ഓടുന്നത് പോലെ തോന്നും 💔😞🥀smoking okke ollathu kondano
@elsammajoy9817
@elsammajoy9817 4 ай бұрын
Dr,രോഗത്തിൻ്റെ പേരു എത്ര തവണ പറഞ്ഞു...മൊത്തം ഇംഗ്ലീഷിൽ പറയൂ...ഇടക്ക് മലയാളം കേറുന്നു
@mohammedshahultk9478
@mohammedshahultk9478 Жыл бұрын
👍👍
@thankachanvadakethadathil6716
@thankachanvadakethadathil6716 Жыл бұрын
👍
@echusvlog6671
@echusvlog6671 Жыл бұрын
എനിക്ക് എല്ലാ നേരവും ഉണ്ട്‌ ഇതു വളരെ ബുദ്ധിമുട്ട് ഉണ്ട്‌ സ്‌ട്രെസ്‌ ലെവല് കൂടുതലാ
@ShameemShami-yo4wu
@ShameemShami-yo4wu 9 ай бұрын
Atanne enikum
@gopinatht2451
@gopinatht2451 Жыл бұрын
ഡോക്ടറുടെ ഫോൺനമ്പർ കാണുന്നില്ലാലോ
@nipinkumar4323
@nipinkumar4323 6 ай бұрын
Kalinu adiyil vibration ind phone ring cheyyunna pole .
@nipinkumar4323
@nipinkumar4323 6 ай бұрын
Enthanu karanam any solution
@mohammedrafanlkg.b6944
@mohammedrafanlkg.b6944 7 күн бұрын
Enth kondaan ingne varunnath ariyuo..plsss replyyy..
@selmiyaselu9684
@selmiyaselu9684 Ай бұрын
എനിക്ക് ഉണ്ട് ഇങ്ങനെ രാത്രി ഉറങ്ങാൻ പോലും പറ്റുന്നില്ല
@itzmetoxicop
@itzmetoxicop 8 ай бұрын
എനിക്ക് ഡോക്ടർ ഡിസ്ക്ക് തള്ളൽ ആണെന്ന് ഡോക്ടർ പറഞ്ഞു നടുവിന് വേതന കാലി ലേക്ക് ഇറങ്ങി കടച്ചിൽ പെരുപ്പ് ഇഴയുന്നതുപോലെ ഫീൽ ചെയ്യുന്നു. നൂറോ സർജ്ജനെ കാണുവാൻ ഓർത്തോ ഡോക്ടർ പറഞ്ഞു സർജറി ചെയ്യണമെന്ന് പറഞ്ഞു എനിക്ക് ഭയങ്കര ടെൻഷൻ സർജറി ഇല്ലാതെ വേറെ മാർഗ്ഗം എന്തങ്കിലും ഒണ്ടോ ഡോക്ടർ ഇപ്പോൾ തലയുടെ ഒരു വശനത്തും ചെറിയ പെരുപ്പ് ദയവ് ചെയ്യ്തു ഡോക്ടർ മറുപടി തന്നു സഹായിക്കണം 😊
@Afnaaaaaney
@Afnaaaaaney 2 ай бұрын
ഫിസിയോ തെറാപ്പി ചെയ്ത് നോക്കൂ
@rosekuriakoseparappallil1199
@rosekuriakoseparappallil1199 10 ай бұрын
Enikkundayirunnu .poornamayum mari
@trapcat1202
@trapcat1202 10 ай бұрын
Enganeyan maariyath
@ziyashalu9002
@ziyashalu9002 10 ай бұрын
Egene maatiyad enik und
@Minnu-il3mb
@Minnu-il3mb 10 ай бұрын
Hlo engane aanu mariyath
@rishanrasheed5031
@rishanrasheed5031 10 ай бұрын
Egane annu mari
@Kidosaa
@Kidosaa 7 ай бұрын
Enikkumumd ith mattullorod paranj manasilaakkana budhimutt vallatha avasthayaan enghaneya maariyath😢
@vijayalakshmitp7295
@vijayalakshmitp7295 7 ай бұрын
എൻറെ കയ്യിനാണ് ഇത് വരുന്നത്.
@thomasmt6829
@thomasmt6829 Жыл бұрын
ടെസ്റ്റ്‌ ചെയ്തു അവന്റെ പോക്കറ്റ് കാലിയാക്കും
@renjithkumar.vrenjithkumar212
@renjithkumar.vrenjithkumar212 Жыл бұрын
ഒരുപാട് നന്ദി sir എൻ്റെ അച്ഛൻ ഈ രോഗമുണ്ട്...ട്രീറ്റ്മെൻ്റ് കര്യങ്ങൾ പറഞ്ഞു തന്നതിനും നന്ദി
@muneermk6080
@muneermk6080 Жыл бұрын
Sir എനിക്ക് കൂടുതൽസമയവും നിന്ന് കൊണ്ടുള്ള പണിയാണ് രാത്രി കിടക്കുന്ന സമയത്തു കുറച്ചു നാള്ളുകളായി കാലിന്റെ അടി ഭാഗത്തു ഒരു തരിപ്പ് പോലെ അനുഭവപ്പെടുന്നു ഞാൻ നല്ല veight ഉള്ള ആളാണ്‌
@sivanandana2191
@sivanandana2191 Жыл бұрын
Weight മാനേജ് ചെയ്യാനുള്ള പ്രോഡക്റ്റും ഉണ്ട്‌
@sivanandana2191
@sivanandana2191 Жыл бұрын
ഉപയോഗിച്ചവരുടെ റിസൾട്ടും ഷെയർ ചെയ്യാം കോൺടാക്ട് ചെയ്യുമ്പോൾ
കാൽ കഴപ്പ് |കാൽ കടച്ചിൽ | Aching legs @chitraphysiotherapy7866
10:14
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Cute
00:16
Oyuncak Avı
Рет қаралды 3,6 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 134 МЛН
കാല് കഴപ്പ് വേദന | Peroneal Tendinitis
11:51
Dr.Vinod's Chitra Physiotherapy
Рет қаралды 44 М.
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН