Рет қаралды 468,810
ആമാശയത്തിൽ അൾസർ രോഗം ഉണ്ടാകുന്നത് പലരിലും യാതൊരു ലക്ഷണവും കാണിക്കുകയില്ല.. അൾസറിന്റെ കാരണങ്ങൾ എന്തെല്ലാം ? ചികിൽസിച്ചു മാറ്റിയാലും ഈ രോഗം വീണ്ടും ഉണ്ടായി വരാൻ കാരണമെന്ത് ? ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ അസിഡിറ്റിയും അൾസറും പരിഹരിക്കാം.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകരിക്കുന്ന ഇൻഫർമേഷൻ നിങ്ങൾ ഷെയർ ചെയ്യുക..
For Appointments Please Call 90 6161 5959