I have seen many videos regarding gas trouble but none of those contain a valuable description like this one. In this video even a layman without much medical awareness can understand the biological aspects of gas trouble...a big salute to you doctor you have done a great job....Thank you very much❤❤❤
@sethumadhavannair57542 ай бұрын
This is the first time I am seeing a sincere attempt to explain the hypo and hyper acidity. Very much satisfied and look forward to see more videos from you. Thank you very much Dr.
@Zakkkeens_online_shop2 ай бұрын
Dr.nannayi explain cheythu.God bless you 🎉
@jissgeorge46602 ай бұрын
Very good explanation ❤
@kuttankuttan-cm1dz2 ай бұрын
നല്ല അറിവുകൾ 🙏🏼🙏🏼👌🏼👌🏼👌🏼
@AjithNair-yj8th2 ай бұрын
ഭഗവത് ഗീതയിൽ പണ്ടേ ഭഗവാൻ ശ്രീകൃഷ്ണൻ ഗീതോപദേശത്തിൽ അർജുനനോട് വിശദീകരിക്കുന്നുണ്ട് ഒരു വ്യക്തി എങ്ങനെ ഭഷിക്കണമെന്ന്... എല്ലാവരും ഭഗവത് ഗീത വായിക്കുക... ഒരുപാട് ഗുണം ചെയ്യും ജീവിതത്തിൽ 🙏🙏🙏🙏
@vinodkumar-ko9wl2 ай бұрын
കേവലം ഗീതയും മഹാഭാരതവും എല്ലാം കെട്ടുകഥകൾ മാത്രം..... പക്ഷെ വേദങ്ങളിലേക്ക് മടങ്ങുക.... ദൈവത്തിന്റെ അവസാനത്തെ വേദഗ്രന്ഥത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്
@progamer-em2be2 ай бұрын
ഏതാ അ ഗ്രന്ഥം..@@vinodkumar-ko9wl
@rtvc612 ай бұрын
Best.... ഒരു കൂട്ടർക്ക് മാത്രേ മത ഭ്രാന്ത് ഉള്ളു എന്ന് കരുതി... ഇതിപ്പോ എല്ലാർക്കും ഉണ്ട് 🙄
@imagicworkshop59292 ай бұрын
പിന്നേ, സിസേറിയനെ ക്കുറിച്ച് വരെ പറഞ്ഞിട്ടുണ്ട്. പതിനെട്ടിൽ നിന്നും 21 ലേക്ക് നല്ല ദൂരം ഉണ്ട്
@progamer-em2be2 ай бұрын
@@imagicworkshop5929 ശുശ്രുത സംഹിത എന്ന് കേട്ടിട്ടുണ്ടോ... വായിച്ച് നോക്ക്...
@ashokkumark9292Ай бұрын
Thanks madom very useful vedeo and very nice. 👍👍👍
@RajagopalanA-l7fАй бұрын
Doctor has explained our digestive system very convincingly and beautifully thereby an ordinary could understand the process. May God bless her.
@harimenon34372 ай бұрын
Very clean and clear briefing. Doctor you are awesome. 🙏
@Manuel-gn4vb16 күн бұрын
A big salute,dr.such a valuable information.... God bless you.....
@mridulam45442 ай бұрын
Very good explanation, Dr., best wishes for future presentations as well!🙏
@sudhirp73702 ай бұрын
Do keep up the good work Doctor Madam. A very sincere rendering, thank you Doctor!
@gmgeorg09Ай бұрын
I have been suffering from similar symptoms, thank you for your good informations.
@nandhakumark931216 күн бұрын
genuine advice
@shinyshaju4432 ай бұрын
Thank you Doctor for your valuable information
@ShakkilaAnsari2 ай бұрын
Hi Doctor.. I have seen one of your reel in Facebook regarding women’s health after 40 menopause period.. It was a nice reel but unfortunately I missed to watch it fully.. Can you please share me the link?And really appreciate the way how you explain detail way about the topic
@susansusan20332 ай бұрын
Thank u Dr🙏🏼🙏🏼🙏🏼
@prakashgopalakrishnan60502 ай бұрын
Thanks for the valuable information Doctor. 🙏
@mallungp2 ай бұрын
Nice video. Well covered...
@peterelayidathu15972 ай бұрын
Doctor : ഇഞ്ചിനീരും നാരങ്ങാനീരും കഴിക്കുന്നതുപോലെ തന്നെ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണോ
@shivarajr34512 ай бұрын
Yes...good infermashsn..thank u
@prasannanayyanavelil326418 күн бұрын
Valarey nalla. Arive
@abdulrehman-y8l4u2 ай бұрын
thanku dr very good in formation
@joshithomas9172 ай бұрын
വളരെ നന്ദി 🙏🏻 ഡോക്ടർ
@musthafakunnummal12452 ай бұрын
How spontaneous delivery, beautifuly sequenced, without missing any point. 👍
@unnikrishnanup90712 ай бұрын
Well explained. Thanks ❤
@BaijusVlogsOfficial2 ай бұрын
Glad it was helpful!
@rajeshpillai66242 ай бұрын
Good Information Dr
@remawarrier53382 ай бұрын
Very useful information. Thanku Dr. Will try both the tips. Enthanu enu ariyamallo
@sumojnatarajan78132 ай бұрын
Very informative video thanks doctor 🙏🙏🙏
@BaijusVlogsOfficial2 ай бұрын
Most welcome
@kandappyoofficial22 күн бұрын
Well said 🔥🔥
@shaliyapramodh57483 күн бұрын
Bhagavath geetthayum ramayanamellam ithihyam anu yadharthasathya vedapusthakam vayichal oru manushiyan enthukazhikanm engane jeevikanam ennu parayinnundu
@ashrafap90752 ай бұрын
സൂപ്പർ
@ShowkathAliBinAbdulsalam2 ай бұрын
Alhamdulillah Our Prophet has taught us 1400 years ago the manners to be followed while eating
@lonewolf-ji5ebАй бұрын
😂😂😂
@jelusworld12252 ай бұрын
മിക്ക രാത്രിയിലും കിടക്കുന്ന സമയത്ത് ഗ്യാസ് ഉണ്ടാക്കുന്നു അത് ശ്വാസംമുട്ടലായി മാറുന്നു പിന്നീട് ചുമയും... എന്താ കാരണം
@zaatarpalarivattom30642 ай бұрын
Sleep after 3 hours of dinner.
@MustafaMustafa-z1g2 ай бұрын
ഭക്ഷണം നേരത്തെ കഴിച്ച് ചെറിയ രീതിയിൽ നടന്നതിനുശേഷം ഉറങ്ങുക
@vanajapk27262 ай бұрын
7:40
@chandral597915 күн бұрын
Head kurach pokki vachal marum orupad venda kazhuth vedana varum enik undarunu sompraz 40 kazhichu 1 wk mari
@frankojacobk21712 ай бұрын
dr very good
@TheOneoftheFishАй бұрын
Vitamin b3, b12, എടുത്താൽ മതി, വയറു ശെരിയാവും
@asiasis2570Ай бұрын
അധ്വാനം കുുറവുള്ളവര്‍ ആവശ്യത്തിന് ഭക്ഷണം കഴിച്ചാല്‍ മതി
@gafoorn7852 ай бұрын
വെരി ഗുഡ് ഇൻ ഫ്രമേഷൻ❤
@Aswani-b7g2 ай бұрын
Thanks doctor
@inu339218 күн бұрын
Thañkyoudr
@mridulam45442 ай бұрын
Dr., 1 glass നാരങ്ങാനീര് എന്നുദ്ദേശിച്ചത് 1 glass വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞത് എന്നാണോ? പകുതി നാരങ്ങ? അതോ മുഴുവൻ നാരങ്ങയോ?
@mjtv9181Ай бұрын
1/2
@rasheedrasheed8121Ай бұрын
ഗ്യാസ് വെള്ളത്തിന്റെ രൂപത്തിലാണൊ?
@jayan.smjayas14202 ай бұрын
Good shairing 👍🏻
@lathikakarunakaran1067Ай бұрын
Doctor parayunnathu njaan cheyunudu doctor. Morning green tea ill kurachu tulasi half lemon giner plus honey kazhijunundu
സോറി മാഡം, ഇതിൽ കുറച്ചു മത പൊങ്ങച്ചം കമന്റ്സ് വന്നിട്ടുണ്ട്, അതിനൊരു മറുപടി കൊടുത്തോട്ടെ. 🙏 മനുഷ്യൻ ഉണ്ടായത് 1400, 5000 വർഷങ്ങൾക്ക് മുൻപല്ല. ലക്ഷക്കണക്കിന് വർഷം ആയി, അന്ന് മുതലേ പല്ല് ഉണ്ട്, ചവച്ചു തന്നെയാ കഴിച്ചത്. Non veg ചവയ്ക്കാൻ പറ്റാത്തത് കൊണ്ട് വേവിച്ചു കഴിക്കാൻ തുടങ്ങി.
@rasooljasmi94752 ай бұрын
Aloevera daily use cheyyumo
@rithuldev2233Ай бұрын
എത്ര അളവിൽ ആണ് വിനാഗിരി കഴിക്കേണ്ടത് എത്ര സമയത്തിനുള്ളിൽ റിസൾട് ഉണ്ടാകും
@namirabenna52592 ай бұрын
Doctor thankyou ഗ്യാസ് കാരണം എന്ത് കഴിക്കണം എന്ന് കഴിക്കേണ്ട എന്നറിയില്ല നെഞ്ചെരിച്ചിൽ ഗ്യാസ് കാരണം ബുദ്ധിമുട്ടുന്നുണ്ട് എന്ത് കഴിക്കണം എന്ത് കഴിക്കേണ്ട എന്നറിയില്ല ഇടയ്ക്കിടക്ക് ടാബ്ലെറ്റ് എടുക്കേണ്ടി വരുന്നുണ്ട്
@mercyruth62042 ай бұрын
Alovera juice 13 years ulla kuttikku kudikkan pattumo
@RaheemRaheem-n8r2 ай бұрын
Super
@BaijusVlogsOfficial2 ай бұрын
Thanks
@abdulkhadar50672 ай бұрын
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുത് :- നബി വ 10:05 ചനം
@JM-pz1zbАй бұрын
POCSO CASE
@Anu2889916 күн бұрын
പ്രവാചകൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇവിടെ Dr പറഞ്ഞത് ... 👏👏👏..മെല്ലെ ചവച്ചറച്ചു കഴിക്കണം.. ഇരുന്നു കുടിക്കണം കഴിക്കണം.. കഴിച്ചു കഴിഞ്ഞാൽ വിരൽ നക്കി തുടക്കണം (ആധുനിക ശാസ്ത്രം ഈ വിരൽ നാക്കുന്നത് വളരെ പ്രാദാന്യം കൊടുക്കുന്നുണ്ട്) ഒരിക്കലും വയർ നിറഞ്ഞിരിക്കുന്ന അവസ്ഥ ഉണ്ടാകരുത്... ഇതിന്റെ കൂടെ weekly twice നോമ്പ് നോക്കണം...ഇദൊക്കെ ആണ് ഇസ്ലാമിക രീതികൾ പ്രവാചകൻ പഠിപ്പിച്ചത്... നോമ്പോക്കെ ഇന്ന് എല്ലാ Dr മാറും നിർദേശിക്കുന്ന ഒരു കാര്യമായി മാറി കഴിഞ്ഞു...
@veeramanak61192 ай бұрын
Food kazhikkuka?
@sajithaajith.relishbakes2 ай бұрын
How to chk for the existence of pylori bacteria in stomach
Ok Sir.. Sar athine kurichu vereoru video cheyyu.. Avide vannu njan commentaam
@abdulazeez1922 ай бұрын
1400 വർഷം മുമ്പ് മുഹമ്മദ് നബി പറഞ്ഞു ഭക്ഷണം ചവച്ചരച്ചു കഴിക്കണമെന്നു
@ananthusg80152 ай бұрын
Onu pode ,
@shimjithsp7972 ай бұрын
ഇവിടെയും മതം വിളമ്പല്ലേ മതയോളി .
@shajishakeeb20362 ай бұрын
Nabi paranjillengilum chavakkathe vizhungan pattillallo.
@mfisherbaruk23182 ай бұрын
അയ്യാൾ പറയുന്നതിന് മുമ്പ് എല്ലാവരും ആസനത്തിലൂടെ തള്ളി കയറ്റുക ആയിരുന്നു..
@chandrasekharanthekkayil75362 ай бұрын
എവിടെയും മതം... നബി.. കിതാബ്.. കഷ്ട്ടം... നബി ഭൂമി പര ന്നതാണെന്നും.. 7 സ്റ്റെപ് ആയി കിടക്കയാണെന്നും....സൂര്യൻ വൈകുന്നേരം അല്ലാവിനെ സുജൂത ചെയ്തു കിടക്കുകയാണെന്നും പറഞ്ഞിട്ടുള്ളതായി കേട്ടു ശരി യാണോ.
@JaisonS-t6yАй бұрын
Hi
@vidhupk8381Ай бұрын
👍👍👍👍👍
@shantymichael32732 ай бұрын
Tang.you.medam❤❤❤
@ManjushaSaji2 ай бұрын
🙏🏼👍🏼
@SajiSNairNair-tu9dk2 ай бұрын
🤔👉🛫without air?
@gangadharannair35272 ай бұрын
mahaabharatham parayathe karyathileku kadaku
@reenaharidas64502 ай бұрын
ഞാൻ ഡോക്ടറിൻ്റെ നല്ലൊരു reply ക്കായി കാത്തിരിക്കുന്നു
@mtmedia81072 ай бұрын
Eyes❤
@rasiyaashraf3796Ай бұрын
👍
@prajee99922 ай бұрын
Bacteria form ആയത് കൊണ്ട് ഈ prblm ഉണ്ടാകില്ലേ???
@AbdulHameed-d5x9x2 ай бұрын
1500 വർഷങ്ങൾക്ക് mumb👆മുഹമ്മദ് നബി ഈ കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്
@alexanderkoshy15692 ай бұрын
അതിന് 😅
@SajeevKr-t4h2 ай бұрын
അതിനു മുന്നേ മനുഷ്യൻ ഉണ്ട്.... ചവച്ചു തന്നെയാ കഴിച്ചത് 😂
@1ScoreAcademy-2 ай бұрын
Hydrochloric acid ഉണ്ടെന്നാണോ പറഞ്ഞത്? അതൊ protein digestion നടക്കുന്നില്ല എന്നാണോ?
@Sonu___JosephАй бұрын
മുസ്‌ലിംകൾക്ക് ഒരു കുടലും മുസ്‌ലിംകൾക്ക് 7 കൂടലും എന്ന് ആണ് പറഞ്ഞത് 😂
@prekashnair36792 ай бұрын
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് യേശു സ്തു നിന്നെപ്പോലെ നിൻ്റെ അയൽക്കാരനേയും സ്നേഹിക്കാൻ ഉപദേശിച്ചിരുന്നു. ഇത് ശരീരത്തിൽ oxytoxin എന്ന ഹോർമോൺ ഉണ്ടാക്കുകയും ഡോ പോമോൺ എന്ന ഹോർമോൺ ഉത്പാദനം കൂട്ടുകയും ചെയ്യുമെന്ന് ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്
@nahab3692 ай бұрын
അയൽക്കാരനെ സ്നേഹിച്ചാൽ ഹോർമോൺ കൂടുമോ 🤣🤣🤣🤣🤣
@Jayi-s1c2 ай бұрын
👍👍👍👍👍👍👍👍
@bejoyvarughese2626Ай бұрын
അയല്‍ക്കാരന്റെ വൈഫ് @@nahab369
@manusree992022 күн бұрын
🤭
@reenaharidas64502 ай бұрын
Dr.... എനിക്കൊരു doubt...അപ്പൊൾ എന്തുകൊണ്ടാണ് gastritis ഉള്ളവർക്ക് drs omepresol etc. Tabs നൽകുന്നത്?? അവർ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ ദഹിപ്പിക്കുന്ന Hcl നേ നിർവീര്യമാക്കുകയല്ലേ ഇത്തരം tablets ചെയ്യുന്നത്?? അതുകൊണ്ട് gastritis കൂടാൻ കാരണമാവുകയല്ലാചെയ്യുന്നത്
@BaijusVlogsOfficial2 ай бұрын
തീർച്ചയായും അതേ .രണ്ടിന്റെയും ലക്ഷണങ്ങൾ ഏകദേശം ഒരുപോലെ തന്നെ ആയതുകൊണ്ട് ഇതിൽ ഏതു എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ട് ആണ് .തിരിച്ചറിയാൻ ഉള്ള വഴികൾ ഈ വീഡിയോയിൽ പറഞ്ഞവ ആണ് . അപ്പോൾ ഹൈപ്പോ അസിഡിറ്റി ആണെങ്കിൽ അതിനുള്ള കാര്യങ്ങൾ ചെയ്താലേ I അതിന് പരിഹാരം ആകൂ അതുപോലെ തന്നെ ഹൈപ്പർ ആണെങ്കിൽ അതിനുള്ള പരിഹാരം ചെയ്യുമ്പോ റിസൾട്ട് കിട്ടും .പിന്നെ സ്ഥിരമായി അസിഡിറ്റി ഉണ്ടാകുന്നവർ അതിനു മരുന്നുകളെ ആശ്രയിക്കുന്നത് അത്ര നല്ല കാര്യം അല്ല പകരം വയറ്റിൽ നല്ല ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയകൾ വളരാൻ അനുവദിക്കണം
@reenaharidas64502 ай бұрын
@@BaijusVlogsOfficial Dr........ എൻ്റെ husbandinu നെഞ്ചെരിച്ചിൽ ഉണ്ട്... പിന്നെ ഹാർട്ട് ്ന് ചെറുതായിട്ട് ബ്ലോക്കും ഉണ്ട്.... അതിനുള്ള tabs ecospirin പിന്നെ മറ്റു ടാബ്‌സും കഴിക്കുന്നുണ്ട്.... അതുകൊണ്ട് gastritis nulla ome prasol tab kazhikkunnund... എന്ത് കഴിച്ചിട്ടും നെഞ്ചെരിച്ചിൽ കുറയുന്നില്ല.......
@reenaharidas64502 ай бұрын
ഇപ്പൊൾ എനിക്ക് മനസ്സിലായി...... ഈ ome കഴിക്കുന്നത് കൊണ്ടാണ് നെഞ്ചെരിച്ചിൽ മാറാത്തതെന്നു........ ഇനി എന്ത് ചെയ്യാൻ പറ്റും ഡോക്ടർ?
@sreedevivellayilmana827821 күн бұрын
@rajpuli5673Ай бұрын
💕
@rajupodiyan31472 ай бұрын
Urulla ooruttikuda yenariyilah
@RemyaR-hl8pp2 ай бұрын
Bakteereya kuduthalannu
@abdulrehman-y8l4u2 ай бұрын
🙏🙏🙏
@jayashreenair93322 ай бұрын
Sambar sambar pole cook cheyyan arinjal oru gas trouble undakilla
@leenasuresh966122 күн бұрын
ഗ്യാസ് തൊണ്ടയിൽ തടഞ്ഞ് തലകറക്കം ഉണ്ടാവുന്നു. ചില ശക്തമായ തെഞ്ചിടിപ്പും Dr.എവിടെയാണുള്ളത്? Contact ചെയ്യാൻ എന്താണ് മാർഗ്ഗം?
@sana_shorts572518 күн бұрын
Cont nmbr screening cheythitundallo
@devassiakd60222 ай бұрын
ഭക്ഷണം ചവച്ചരച്ചു കഴിക്കണമെന്ന് എല്ലാവർക്കും അറിയാം
@alikunju20692 ай бұрын
Athe nabi thangal 1400 varsham munpu paranjathaanu bhakshanam chavacharachu kazhikanam vayarinte 3 il oru bhagam bhakashanam 1 bhakam vellam. 1 bhagam ozhichidanam samsaram aruthu vellam opam kudikaruthu
@@alikunju2069 നിന്റെ തള്ള മലദ്വാർ ഗോൾഡ് കൊണ്ടുവന്നപ്പോൾ അതിന്റെ കൂടെ നിന്നെയും തൂറിയിട്ടതുകൊണ്ടാണോടാ അങ്ങനെ തോന്നുന്നത് ? 😂
@oe18502 ай бұрын
കാര്യങ്ങൾ വലിച്ചു നീട്ടാതെ ഒരു 3,4 മിനുട്ടിൽ തീരുന്ന രീതിയിൽ പറഞ്ഞു തരുക പ്രശ്നം പറഞ്ഞു കൂടെ പരിഹാരവും പറയുക
@BaijusVlogsOfficial2 ай бұрын
സുഹൃത്തേ ഇവിടെ പറഞ്ഞ ഇത്രയും കാര്യങ്ങൾ ഒരു മിനിറ്റിലും പറയാൻ കഴിയും പക്ഷേ കേൾക്കുന്നവന് ഒരു പ്രയോജനവും ഉണ്ടാകില്ല എന്ന് മാത്രമല്ല പറയുന്ന നമുക്ക് ഗുണം കിട്ടിയില്ല എന്നുള്ള പേര് ദോഷവും കേൾക്കേണ്ടി വരും .രോഗങ്ങൾക്ക് പരിഹാരം എന്നത് രോഗത്തെ തിരിച്ചറിയുക അതിന്റെ കാരണങ്ങൾ തിരിച്ചറിയുക അതിനെ കൂട്ടുന്ന കാര്യങ്ങൾ തിരിച്ചറിയുക ശേഷം ഇവയെ ഒക്കെ ഒഴിവാക്കുക എന്നുള്ളത് ആണ് അതല്ലാതെ എന്തൊക്കെ ചെയ്യുന്നതും കുടം കമിഴ്തി വെള്ളം ഒഴിക്കുന്നതുപോലെ ആണ് .നമ്മൾ വീഡിയോ ചെയ്യുന്നത് ആരെങ്കിലും ഇതൊക്കെ ഉപകാരപ്പെടാൻ ആണ് .അത് ഒരാൾക്ക് എങ്കിൽ ഒരാൾക്ക്
@VishambranKАй бұрын
കെറച്ച് ഗ്യസ്സ് നമ്മുടെ വയറ്റൽ ആവശ്യമായുണ്ട് അത് കുടി മനസ്സിലാക്ക ഡേ ക്ടർ
@shajikk9685Ай бұрын
വയറിന്റെ കാര്യം വൈറൽ ആകുമോ..😅
@snehalathaks35642 ай бұрын
Oru glass naranganiirano oru glass naranga vellathilano injineeru . cherthendath confution ayi poyallo mam.
@BaijusVlogsOfficial2 ай бұрын
ഒരു ഗ്ലാസ് നാരങ്ങ ഒക്കെ ആരേലും കഴിക്കുമോ സുഹൃത്തേ .നാരങ്ങ വെള്ളം ആണ് അതും ഹൈപ്പോ അസിഡിറ്റി ഉള്ളവർ ആണ് നാരങ്ങ വെള്ളം കുടിക്കേണ്ടത് എല്ലാവരും അല്ല
@valsalakumaribvalsalakumar11462 ай бұрын
👍❤️❤️🥰
@nasimudeen35522 ай бұрын
മത ഗ്രന്ഥങ്ങൾ ളിൽ നിന്നും അറിവ് ലഭിക്കും സുഹൃത്തുക്കളെ പുച്ഛിക്കേണ്ട
@mahalakshmi.mmohanakrishnan2 ай бұрын
ആഹാരം കഴിക്കുന്നില്ല എത്ര പറഞ്ഞാലും കേൾക്കുന്നില്ല ഇപ്പോൾ വയർ മുഴുവനും ഗ്യാസ് വന്ന നിറഞ്ഞു ബുദ്ധിമുട്ടി കൊണ്ടിരിക്കുന്നു അതിനെന്താണ് ചെയ്യേണ്ടത്
@RaveendranCv-hf9wn2 ай бұрын
ഡോക്ടറെ എനിക്കൊരു സംശയം ഈ മരുന്ന് കഴിച്ചാൽ പൂർണ്ണമായും ഗ്യാസ് വൈറ്റിൽ നിന്നും മാറുമെന്ന് പക്ഷേങ്കില് ഞാൻ കേട്ടറിഞ്ഞത് എന്റെ വല്യച്ഛൻ ഒരു ഹോമിയോ ഡോക്ടർ ആയിരുന്നു ഗ്യാസ് മനുഷ്യന്റെ ഉള്ളിൽ വേണം ഇല്ലെങ്കിൽ മലബന്ധത്തിന് തടസ്സമുണ്ടാകും തടസ്സം ഉണ്ടാകും ശരിയാണോ
@healthymountain2 ай бұрын
Simplest solution is to follow the below steps which helped me a lot. 1. reduce carbohydrate foods to 50 -75 grams per day 2. reduce chilli powder and pepper in curries( instead you can use cayenne pepper which is available in amazon) 3. for 3 months, take ginger juice 1 tsp, lemon juice 2 table spoon, UNFILTERED apple cider vineger 1 table spoon with 1 table spoon of honey in a glass of water in the morning and night 4. for 3 months, drink probiotic drinks in limited quantities eg: yakult or yogurt or eat kimchi every other day. 5. use BEEF(BUFFALO) bone broth the other day you use probiotic(very important step for those people who already have ulcer and those who want to heal the gut)
@khadeejakunjimma23952 ай бұрын
😊😊😊
@vishakganesh1874Ай бұрын
oru glass naranga neeru ennu paranjathil oru samshayam
@BaijusVlogsOfficialАй бұрын
ഒരു ഗ്ലാസ്സ് അല്ല നോർമൽ ഒരു നാരങ്ങ എടുത്തു സാധാരണ നാരങ്ങ വെള്ളം തയ്യാറാക്കാൻ ആണ് .
@RahinaJabir-e3d23 күн бұрын
😮
@muhammadponmili27222 ай бұрын
Dr enike negalle parajadhe Elam unde endha cheyade patunilaaa gulliga kudichette maarunilaa
@Shehanaugustine-lq4gdАй бұрын
ഫുഡ്, ഫുഡ് food ഫൂഡ്
@pulikkalkumaranbabu18392 ай бұрын
എന്റെ വൈഫ് ന് h pilory ഉണ്ട് എന്ന് പറഞ്ഞു. എന്ടോസ്കോപ്പി ചെയ്തു ഒരു കോഴ്സ് മരുന്ന് കഴിച്ചു, പിന്നെ സ്റ്റൂൾ ടെസ്റ്റ് ചെയ്തു pilory പോയില്ല പിന്നെ ഒരുകോഴ്സ് കഴിച്ചു ടെസ്റ്റ് ചെയ്തു പോയില്ല. അപ്പോൾ ഡോക്ടർ പറഞ്ഞത് എനി ഒരു വർഷം കഴിഞ്ഞു നോക്കാം എന്ന്. അപ്പോൾ ഇത് മരുന്ന് കഴിച്ചാൽ പോകില്ലേ. തൃശൂർ ആണ് എനി ആരെ കാണിക്കണം. അമല യിലെ ഗ്യാസ്ട്രോ ആണ് കണ്ടിരുന്നത്.
@salimmohammed24082 ай бұрын
ഞാൻ pantocid ip 14+14 (4ആഴ്ച) കഴിച്ചു ഒരു കാര്യവുമുണ്ടായില്ല അതിനുശേഷം ഡോക്ടർ പറഞ്ഞു pantocid 40 എന്നും രാവിലെ ഒന്ന് കഴിക്കാൻ 9മാസം ചികിൽസിച്ചിട്ട് ഫലമില്ല പിന്നെന്തിനു ഇനി ഇതെല്ലാം കഴിക്കണം എന്ന് ചിന്തിച്ചു ഒഴിവാക്കി ഒറ്റ മൂലിയിൽ ശുഭം
@jameelamuhammedkunju59422 ай бұрын
Pantocid ഒന്നും കഴിക്കരുത്. ഇരട്ടിമധുരം നല്ലതാണ്. തൈര്, നന്നാറി ഇട്ടു തിളപ്പിച്ച വെള്ളം, വേണ്ടക്കയിലെ വഴുവഴുപ്പു നല്ലത് ബാക്റ്റീരിയ ഉണ്ടാകാൻ നല്ലതാണ്.
@chirayilvenugopal71592 ай бұрын
@@pulikkalkumaranbabu1839 രാവിലെ എഴുന്നേറ്റ ഉടനെ നാടൻ കറിവേപ്പില രണ്ടു തണ്ട് ഇല മാത്രം നല്ല പോലെ കടിച്ചരച്ചു കഴിക്കുക 15 ദിവസം കഴിക്കണം ഭക്ഷണത്തിൽതൈന് മോര് എന്നിവ ഉൾപ്പെടുത്തുക സംഭാരം ഉണ്ടാക്കി വെള്ളത്തിനു പകരമായി ഉപയോഗിക്കുക നാടൻ സംഭാരം ഉണ്ടാക്കി വേണം കഴിക്കാൻ മിൽ മസംഭാരം എസ്സൻസ് ചേർത്തതാണ്. രാത്രിഭക്ഷണം 7.30 ന് മുൻപായി കഴിക്കണം കിടക്കാൻ സമയത്ത് തൃഫലദി പൊടി ചെറുചൂടു വെള്ളത്തിൽ നെഗ്ലാസ് കടിക്കുക ഇതോടെ വയറ്റിൽ കെട്ടികിടക്കുന്ന മലവും കുടൽ മടക്കുകളിൽ താവളമാകിയ H പൈലോറിയും പത്തുപതിനഞ്ചു ദിവസം കൊണ്ട് പോയി തീരും. ഉറപ്പാണ്.
@babumv63742 ай бұрын
😊😊😊😊😊😊😊😊😊😊😊
@Socialhuman-b61Ай бұрын
ഒറ്റ മൂലി ഏത് @@salimmohammed2408
@MrMuthuoos2 ай бұрын
40 വർഷം മുൻമ്പ് മാത്രസൈൽ. പഠിച്ചത് ആണ് ഇത് ഒക്കെ 👍
@pkunnipkunnikrishnan447Ай бұрын
രാമനാമം ജപിച്ചാൽ മതി
@baboostraveler77772 ай бұрын
ഭക്ഷണം കഴിക്കുമ്പോ ചവച്ചരച്ചു കഴിക്കണം എന്ന് നബി പറഞ്ഞിട്ടുണ്ട്. സംസാരിക്കരുത് എന്നും പറഞ്ഞിട്ടുണ്ട്.