താങ്കൾ ഒരു നല്ല ഡോക്ടറായതു കാരണം സത്യങ്ങൾ പറഞ്ഞു. നന്ദി ഡോക്ടർ സാർ.
@ushamenon2775 Жыл бұрын
വളരെ ഉപയോപ്രദമായ information. അരി ഒഴിവാക്കി millets പോലെ ഉള്ള കുറെ choice ഉണ്ട്
@GirijaPV-ic2hx Жыл бұрын
ജനങ്ങൾക്ക് ഉപകാരപ്പ്രദമായ ഇത്തരം വീഡിയോകൾ വരാൻ സാധ്യത യുള്ളതും, വന്ന് പെട്ട് ഒരുപാട് മരുന്നുകൾ കഴിച്ച് പ്രയാസപ്പെടുന്നതുമായ രോഗങ്ങളിൽ നിന്ന്, സമൂഹത്തെ, കരകയറ്റുന്നു, ഡോക്ടർക്ക് നമസ്കാരം 🙏🏻🌹ആ സന്മനസിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻
@prabhavathiprabhavathi8341 Жыл бұрын
Verigood Informs
@natureman543 Жыл бұрын
*🙏ലോകം തിരയുന്ന,മാനവരാശിക്ക് ഉതകുന്ന ഏറ്റവും വലിയ അറിവുകളിലൊന്നാണ് ഇദ്ദേഹം ഇവിടെ അവതരിപ്പിച്ചത്,എത്ര പേർ ഇതു മനസ്സിലാക്കാൻ ശ്രമിച്ചു എന്നറിയില്ല,പരമാവധി ഈ വിവരങ്ങൾ പങ്കുവെയ്ക്കുക,നന്ദി🙏🙏*
@sobhanamohan8825 Жыл бұрын
നമസ്കാരം സാർ സാർ പറഞ്ഞത് വളരെ ശരിയാണ് എനിക്ക് ഭയങ്കര തുമ്മൽ ശ്വാസംമുട്ടൽ എന്നിവ ഉണ്ടായിരുന്നു എന്നാൽ ഇന്ന് അതിൽ നിന്ന് ഒരു പാട് മാറ്റം വന്നു കാരണം സാർ പറഞ്ഞ പ്രകാരം ഫുഡിൽ മാറ്റം വരുത്തി എപ്പോഴെങ്കിലും ഒന്ന് തെറ്റിയാൽ അപ്പം തുടങ്ങും ചുമ ശ്വാസംമുട്ടൽ ആയതിനാൽ കരുതലോടെ പോകുന്നു ഇത്ര നല്ല അറിവ് പകർന്നു തന്ന സാറിന് എല്ലാവിധ നന്മകളും നേരുന്നു🙏🙏🙏
@SoorajS-kv3px5 ай бұрын
Dr ഒരുപാട് നന്ദി 🙏ഈ അറിവ് പകർന്നു നൽകിയതിന്. കാരണം ഒരാഴ്ച എനിക്ക് ശ്വാസം മുട്ടും കഫവും ഉണ്ടായിരുന്നു. Dr കഴിക്കാൻ പാടില്ല എന്ന് പറഞ്ഞ കുറച്ചു ആഹാരങ്ങൾ ഞാൻ കഴിക്കുമായിരുന്നു, ഇനിമുതൽ അതെല്ലാം ഒഴിവാക്കുകയാണ് Thank you doctor
@DeepamVlog Жыл бұрын
ഡോക്ടർ പറയുന്നതുപോലെ ഉള്ള അസുഖങ്ങൾ ഉള്ളവർക്ക് മാത്രമേ ഡോക്ടർ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകൂ ഞാൻ ഡോക്ടറുടെ പേഷ്യന്റ് ആണ് ഓരോ രോഗിയെയും പൂർണ്ണമായും രക്ഷപ്പെടുത്തണം എന്ന് ആഗ്രഹിച്ചു ചികിത്സിക്കുന്ന ഒരു ഡോക്ടറെ ഞാൻ ആദ്യമായാണ് കാണുന്നത് ഒരുപാട് ചികിത്സകൾ ഞാൻ തേടിയിട്ടുണ്ട് ഈ ഡോക്ടർ ഓരോ രോഗികൾക്കും അവരുടെ ജീവനാണ് നിലനിർത്തി കൊടുക്കുന്നത് നിസ്സാര കാര്യമല്ല നൂറുകണക്കിന് ആസ്മ രോഗികളെ പൂർണമായി ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട് ബ്രില്ലിന്റെ ഡോക്ടർ 🙏🙏🙏
@quebecmalayali2746 Жыл бұрын
എങ്ങനെ ഉണ്ട് dr. നെ കണ്ടിട്ട്, എന്റെ മോളെ കൂടി കാണിക്കാൻ ആണ്
@sheejajose-bq2fy Жыл бұрын
Number ഉണ്ടോ
@santhinijv5329 Жыл бұрын
ഈ dr. റുടെ സ്ഥലം എവിടെയാ 🥰
@minappusminu47138 ай бұрын
Numberpls
@Asadullah-v3k Жыл бұрын
ഡോക്ടർ പറഞ്ഞത് 100% കറക്റ്റ് ആണ് എന്റെ ജീവിതം അത് മനസ്സിലാക്കിതാന്ന്
@anvarmahamood2545 Жыл бұрын
ഭക്ഷണവും ഹ്യൂമിഡിറ്റിയും ആസ്ത്മ യുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണ്. ഇത് മനസ്സിലായത് ഡോക്ടറുടെ വീഡിയോ കണ്ടതിനു ശേഷമാണ്. ഞാനൊരു ആസ്ത്മ രോഗിയാണ്. ഡോക്ടർ പറഞ്ഞത് പോലെ ഭക്ഷണ ക്രമീകരണം ചെയ്തപ്പോൾ വളരെ വ്യത്യാസം ഉണ്ട്. ഇത് അനുഭവത്തിലൂടെ പറയുന്നതാണ്.... Thank you sir..
@nidheeshkumarn3353 Жыл бұрын
എന്തൊക്കെ കഴിക്കരുത് എന്നു മാത്രമേ ഡോക്ടർ പറഞ്ഞിട്ടുള്ളു Proper ആയ ഒരു diet എങ്ങനെ ആയിരിക്കണം എന്നു പറഞ്ഞില്ല താങ്കൾ diet എങ്ങനെയാണ് എന്ന് ഒന്ന് പറയാമോ
@rosammashaji.7904 Жыл бұрын
@@nidheeshkumarn3353😅
@simixkunnath4783 Жыл бұрын
@@nidheeshkumarn3353അങ്ങനെ കോമൺ ആയി പറയാൻ പറ്റില്ല.. ഒരാൾക്ക് ചേരുന്നത് മറ്റൊരാൾക്ക് ചേരണം എന്നില്ല.. ഓരോരുത്തരുടെ ശാരീരിക ഘടന വെച്ച് അവരവരുടെ ഒബ്സെർവഷനിൽ മനസിലാക്കി നല്ലൊരു diet പ്ലാൻ ചെയ്യുക..
@philipphilip6964 Жыл бұрын
Take an appointment,there u get all answers,including food,I have experience
@aadidevkp5552 Жыл бұрын
Ethu bhakshanamanu kazhykendathu ente monu vediyanu
@shasiyaabdulrasheed4273 Жыл бұрын
Eat before sunset. Eat warm and freshly prepared less oily food. Include more veggies in diet.
@sajimathew3408 Жыл бұрын
Thank you Dr. Don't be hesitant to share such valuable information for the mankind
@sreelathap5004 Жыл бұрын
Dr പറഞ്ഞത് ശരിയാ humidity oru khadakam aanu.asthmakku.
@sheilakallil6356 Жыл бұрын
Thank you Dr. for the initiative video on inflammation. When I go to kerala from Bangalore my feet and eyes get swollen.
@nafiyasulthananafiyasultha4377 Жыл бұрын
തിന്നുക കുടിക്കുക. അമിതമാകരുത്.
@pushpavalliv6770 Жыл бұрын
Very good information about inflammatory foods. എന്റെ മകന്‍ വര്‍ഷങ്ങളായി ഒരു Pulmanologist ന്റെ treatment ലാണ് ഉള്ളതു. പക്ഷേ വലിയ improvement ഒന്നുമില്ല. അവന്റെ Doctor പറയുന്നത് മരുന്ന് ശരിയായി കഴിക്കാത്തത് കൊണ്ടാണ് എന്നാണ്. വീണ്ടും മരുന്ന് എഴുതി കൊടുക്കും പിന്നെ injection um ഉണ്ട്. ഇപ്പോള്‍ എനിക്ക് തോന്നുന്നത് dietary error തന്നെ ആയിരിക്കണം എല്ലാം വിവരിച്ചു thanna Doctor ക്ക് വളരെ നന്ദി. ഇവിടെ aduthanenkil Doctor റെ ഒന്ന് വന്ന് കാണാമായിരുന്നു മഞ്ചേശ്വരം ആണ് ഉള്ളതു
@aneeshap.v.4866 Жыл бұрын
Kazhikanda food details payavo doctor.. athinte oru diet plan parazlyavo
@jyotisat Жыл бұрын
Very informative video..as you said dietary error can bring lot of trouble
@lekshmivarma Жыл бұрын
പാൽ, പാൽ ഉത്പന്നങ്ങൾ, അരി ആഹാരം , പുളിയുള്ള ആഹാരങ്ങൾ, ബേക്കറി ഭക്ഷണം, വറുത്ത ആഹാരങ്ങൾ, ശർക്കര, പഞ്ചസാര,
@ramgirao9911 Жыл бұрын
പിന്നെ എന്തു കഴിക്കാം
@vanajarajan1096 Жыл бұрын
ഡോക്ടർ ഡോക്ടർ ഉച്ചകഴിഞ്ഞ് കഴിഞ്ഞാൽ ഫ്രൂട്ട്സും അരിയാഹാരം ഒഴിവാക്കിയ കഫക്കെട്ട് കുറഞ്ഞുവരും ശ്വാസംമുട്ടൽ കുറഞ്ഞവരും എന്ന് പറയുന്നത് ഞാൻ ആ വീഡിയോ ഞാൻ കണ്ടിരുന്നു അതിനുശേഷം ഞാൻ ആറേഴ് മാസമായിട്ട് ഞാൻ ഉച്ചയ്ക്ക് ശേഷം ഭക്ഷണം പരമാവധി ഭക്ഷണം കഴിക്കൽ കുറവാണ് കഴിക്കുന്നില്ല പഴങ്ങളും കഴിക്കുന്നില്ല അപ്പത്തന്നെ ആ ഒരു വ്യത്യാസം എനിക്ക് ഒരുപാട് അനുഭവത്തിൽ വന്നു ഞാൻ രണ്ടുനേരം ഗുളിക വലിച്ചു കൊണ്ടിരിക്കുന്ന എനിക്കിപ്പം ഗുളിക വലിക്കേണ്ട ശ്വാസംമുട്ടലില്ല കഫക്കെട്ട് കുറവാണ് വല്ലപ്പോഴും കുറച്ച് എരുവങ്ങാനും കഴിച്ചു പോയെങ്കിലും മാത്രമേ എനിക്ക് ഒരു ചെറുതായിട്ട് കഫക്കെട്ട് ഉണ്ടാകാറുള്ളൂ ഡോക്ടറുടെ ആ വീഡിയോ എനിക്ക് ഒരുപാട് ഉപയോഗപ്രദമായിട്ടുണ്ട് താങ്ക്യൂ ഡോക്ടർ
@priyapriy126 ай бұрын
ഞാനും same
@nizaruk11653 ай бұрын
ഡോക്ടറുടെ സന്മനസ്സും, വ്യത്യസ്ത ചികിത്സാരീതികൾ സമന്വയിപ്പിച്ചതിന്റെ ഗുണവും, തെറ്റായ ഭക്ഷണ രീതിയും മനസ്സിലാക്കിത്തരുന്ന ഇത്തരം വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു, താങ്ക്യൂ സാർ
@riyaskt8003 Жыл бұрын
ഞാൻ Dr nte videos മുമ്പും കണ്ടിരുന്നു. അദേഹതതിൻ്റെ observations എല്ലാം എൻ്റെ അനുഭവത്തിൽ എല്ലാം correct ആയി തോന്നിയിട്ടുണ്ട്. എനിക്ക് പലപ്പോഴും തോന്നിയട്ടുണ്ട് just Dr സ് ചുമ്മാ മരുന്ന് എഴുതുന്നവർ ആണ് കൂടുതലും, പലരും കാരണം പോലും chodichariyilla. എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നും പറയില്ല. But idehathe പോലെ profession oru passion ആയി എടുക്കുന്നവർ വളരെ rare ആണ്
@rekhasunny1791 Жыл бұрын
🎉
@najeemanajeema3478 Жыл бұрын
Njn idehathinte treatmnt edukknnund
@quebecmalayali2746 Жыл бұрын
@@najeemanajeema3478എങ്ങനെ ഉണ്ട്, എന്റെ മോളെ കാണിക്കാൻ ആണ്
@satheedavi61 Жыл бұрын
എനിക്ക് ഈ ഡോക്ടർ 6000രൂപയുടെ ഗുളിക തീറ്റിച്ചു 😭🤦♀️
@quebecmalayali2746 Жыл бұрын
@@satheedavi61 ദൈവമേ, എന്നിട്ട് എന്തായി, മാറ്റം ഒന്നും ഇല്ലേ?
@suchithramukundan211410 ай бұрын
Sir please do a video regarding eosinophilic gastroenteritis
@reenamathew237 Жыл бұрын
Thank you dr may God bless you ❤
@jeevanjose9724 Жыл бұрын
What you told is right Dr. But what you told is Ayurveda. Its 2 chapters in Astanga Hridaya Sutra sthana.
@chefprathap1498 Жыл бұрын
Most useful information.. ഡോക്ടർക് ഒരുപാട് നന്ദി 🙏
ശർക്കര inflo വർദ്ധിപ്പിക്കും.correctaa.പായസം കഴിക്കുമ്പോൾ ഭയങ്കര ചുമ വരും.എന്നിക്ക് അനുഭവം ഉണ്ട്.
@mukundadass9199 Жыл бұрын
Very very thanks Dr🙏💐
@RajMohan-zg7sq11 ай бұрын
Nightel ethu food kazikanam sir
@shanijoseph1278 Жыл бұрын
ഫീസ് വളരെ കൂടുത ലാണ്1000 അണ് ഫീസ് കുറച്ചു കുറയ്ക്കണം പാവ പെട്ടവർ എൻ്റുച്യുമർ arty kurakanam
@ffsdddffsdd92609 ай бұрын
Sir nalla oru areve Nanne
@sinibiju728 Жыл бұрын
Full support for you doctor as a patient.
@madhavenk4875 Жыл бұрын
Thanks Doctor. Great information.
@salilasadanand4548 Жыл бұрын
താങ്ക്സ് ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ
@umasithara2248 Жыл бұрын
Great information Doctor, Thank you....
@sivaramanvkviyyath3031 Жыл бұрын
Verysorry thanksdoctorgrestinformation
@AJ-cq6mq9 ай бұрын
Enthu kazhikkam ennu parayamo Sir. Please
@williampeter5488 Жыл бұрын
Plese advice what to eat
@seethakp4833 Жыл бұрын
Ethra nalla arivukal Thanks Dr
@sureshattumali8026 Жыл бұрын
എന്ത് കഴിയ്ക്കാമെന്ന് പറഞ്ഞില്ല. ഒട്ടുമിക്കതും കഴിയ്ക്കണ്ട എന്ന് പറഞ്ഞു.
@sajeevbr669 Жыл бұрын
ഇങ്ങനെ ഒരു കുഴപ്പം ഉണ്ട് ഹെഡിങ് പറയുന്ന കാര്യങ്ങൾ പറയില്ല
@latheeflathi9796 Жыл бұрын
ഇതു ഒരു തരം തട്ടിപ്പെല്ലെ ഡോക്ടർ സാർ , നിങ്ങൾ യൂടൂബ് റീച്ചിനു വേണ്ടി ഹെഡ്ഡിങ്ങായി ഒന്നു പറയുന്നു, പറയുന്നതു മറ്റൊന്ന് എന്തിനാണു സാറെ ഉടായിപ്പ്
@ashokm5980 Жыл бұрын
എന്ത് കഴിക്കണം എന്ന വിഷയതിന് കാത്തിരികുന്ന വർക്ക് സംശയം മാറി - ല്ല 96 വയസ്സുള്ള അമ്മ അറിയന്ന കാലം മുതൽ ബ്രഡ് പാല് മോണിങ് കഴിക ന്നത് ഇതുവരേ ഷുഗർ ഒന്നു നോക്കിയില്ല. നഴ്സ് ഗവ: നഴ്സിങ് സൂപ്രഡ് ആണ് 1 ലിറ്റർ പാൽ എങ്കിലും 2 ദിവസം ഉപയോഗിക്കും. തൈര് വേറേ നോൺ കഴിക്കില് ഹെൽത്തിയായി കണ്ണട വെയകാതേ ഭഗവിത് ഗീത മുതൽ സർവ്വ Book വായിക ന്നും. ഒരു പണിയും ചെയ്യാറില്ല? ഇത ഒക്കേ കേൾക മ്പോൾ എന്ത് ചെയ്യണ o എന്ന് മനസിലാവത്ത അവസ്ഥ പല ഡോക്ടർമാർ പലതു പറയുന്നും 'പണ്ട് ആൾക്കാർ 3 നേരം കുറച്ച് കഴിച്ച് വേഗം ഉറങ്ങു അവർക്ക് ഒന്നു സംഭവ ച്ചില്ല. നമ്മുടെ ശരീരത്തിനു വേണ്ടുന്നതു മാത്രം കഴികക മാത്രമാണ് നല്ലത്. അറിവുകൾ ആവശ്യത്തിനും ഉപയോഗിക
@sivakumarp1521 Жыл бұрын
അതിന് Booking എടുക്കണം
@vinoyxavier7731 Жыл бұрын
@@sajeevbr669 സത്യം. Dr ന്റെ മിക്ക വീഡിയോയും അങ്ങനെ തന്നെ.
@keerthi9907 Жыл бұрын
Thanks for the enlightening video, Doctor!🙏🏻💐
@ragamajithragamajith6550 Жыл бұрын
Kvdayal
@sumanair2763 Жыл бұрын
ഒരുപാട് കാര്യങൾ മനസ്സിലായി. Doç 🙏🏾
@suseeladevinr Жыл бұрын
അതാണ്. Thambnail കണ്ട് വന്നു നോക്കുമ്പോൾ remedy ഇല്ല . അന്തർധാര എന്താണ്?
@belurthankaraj3753 Жыл бұрын
Great Sir. Thanks🙏
@surendrangoodstransport77876 ай бұрын
You.are..very..grate..dr.sir
@shylareddy5751 Жыл бұрын
Excellent information 👍
@nainikasworld3827 Жыл бұрын
Very good information.Thank u sir❤
@Rekha-b1n Жыл бұрын
Dr samsarikumpo idak chumakupo kafamulla soundvarunundallo
@AnilKumar-pu1tp Жыл бұрын
അമ്പലത്തിലെ പായസത്തിൽ നെയ്യ് ചേർക്കുന്നുണ്ട്.. കരിമ്പിൻ നീരിൽ കുമ്മായം ഉപയോഗിക്കുന്നത് ഖര മാലിന്യങ്ങളെ വേർതിരിക്കാനും നിറം കിട്ടാനുമാണ്.
@kpabacker108 Жыл бұрын
മിതമായി ഭക്ഷണം കഴിക്കുക.ജീവനുണ്ടോ അസുഖമുണ്ടാവും
@lalithambikat3441 Жыл бұрын
സർ റുമറ്റോയിഡ് ആർത്രൈറ്റീസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?.plz
@thomasyohannan2041 Жыл бұрын
Dr kottayathu evidae anu
@manojbhaskaran6395 Жыл бұрын
Thank you doctor. You are getting young day by day🎉.
@josephmathew3052 Жыл бұрын
Whatever food we take if it is hot,it wouldn't have inflammation problems is my experience. Fruits if taken in cold environments it would also cause mucous formation is my experience.
@mohammedsalihk1813 Жыл бұрын
കഫക്കെട്ട് ഒഴിവാക്കാൻ എന്ത് കഴിക്കരുത് എന്നല്ലാതെ എന്ത് കഴിക്കാം എന്ന് സാർ വ്യക്തമാക്കിയാലും
@sandhyadileep1827 Жыл бұрын
Dr പറയുന്നുണ്ടല്ലോ
@sooraize Жыл бұрын
I didn't hear the full talk ,but I have an advice for you if you are suffering from chronic cold . 1.Avoid Sugar and Sugar contained stuff like biscuits cake , bakery items etc. 2. Avoid high carb diets like rice 3. Go to keto diet 4. Avoid food after 6-6.30 pm 5. Do intermittent fasting 6. Check your Vit.D level 7. Do regular exercise according to your age. 8. Consume mixed salads with once a day .
@jessyjosejose672411 ай бұрын
Appo pinna entha kazikanda.❤
@rathishatutube Жыл бұрын
Vannu vannu oru sadhaanam kazhikkan pattathaai....
നന്നായി വിയർത്തു അധ്യാനിച്ചാൽ /വ്യായാമം ചെയ്താൽ എല്ലാ inflomationum തീരും അത് ഒന്നു പറഞ്ഞു കൊടുക്ക് Doctor
@alammakm2504 Жыл бұрын
എന്ത് ഭക്ഷണങ്ങളാണ് കഴക്കാവുന്നത് എന്ന് പറയാതെ മനുഷ്യരെ പൊട്ടന്മാരക്കുന്നതെന്തിന്
@prasannaneelakantan8708 Жыл бұрын
Good information 🙏 thanks u dr.
@vinu181 Жыл бұрын
Thanks Dr. 👍
@maneshveliyaremmal Жыл бұрын
Ente molku thalaviyarkkunnu.epolum kafakettanu
@sobhanakumari8926 Жыл бұрын
Dr കാണാനായി എവിടെ വരണം
@shemeemnoushad6966 Жыл бұрын
Enthu. Kazhikkum. Pattini. Kidenu chagam. Pore. Dr
@josemc9171 Жыл бұрын
mile t
@BenzeerKRaj Жыл бұрын
സർ അങ്ങയുടെ നിരീക്ഷണങ്ങളെ ഞാൻ ബഹുമാനിക്കുന്നു കൂടാതെ അങ്ങ് ആയുർവേദത്തെ കുറിച്ച് സാമാന്യ അറിവ് നേടിയിട്ടുണ്ട് എന്നും ഞാൻ വിചാരിക്കുന്നു അതു കൊണ്ട് ആയൂർവേദ വൈദ്യൻമാർ പറഞ്ഞിരുന്നകാര്യങ്ങൾ അങ്ങ് ആ വർത്തിച്ച് പറഞ്ഞ് ഉപദേശിക്കുന്നതിലൂടെ ലോകത്തിന്ന് നന്മവരുത്തുന്നു
അങ്ങ് എനിക്ക് തന്ന ഒരുകിലോ ഗുളിക കഴിച് എന്റെ ലിവർ പോയി 😭🙏ഞാൻ ഇപ്പോൾ ലിവർ ചികിത്സ യിൽ ആയി. എല്ലാ രോഗവും മാറി കുഷ്ഠ രോഗം പിടിപെട്ട അവസ്ഥ പോലെ. എന്തിനാണ് ഉടായിപ്പ്
@arjuncdas5524 Жыл бұрын
Entha karyam ? Kurachoode detail aayitt parayamo
@satheedavi61 Жыл бұрын
5000 രൂപ കയ്യിൽ കരുതുക അതാണ് അവിടെ വരുന്നവരുടെ റേറ്റ് ഒരു സഞ്ചി ഗുളിക തരും
@georgekmathew4490 Жыл бұрын
Thank you doctor for the good information
@Pulpara-ze5eu Жыл бұрын
ഒന്നും കഴിക്കാതെ വെള്ളം മാത്രം കുടിച്ചാൽ മതി ഒരു അസുഖവും വരില്ല
@AbdulAzeez-cc5je Жыл бұрын
അല്ലെങ്കിൽ തന്നെ മഴ വളരെ കുറവാണു ഇനി നിങ്ങൾ പറയുംപോലെ എല്ലാരും വെള്ളം മാത്രം കുടിച്ചാൽ എന്താകും കേരളത്തിന്റെ ഫാവി ? ചന്ദ്രയാൻ ആണെങ്കിൽ ചന്ദ്രനിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയിട്ടും ഇല്ല 😂😂😂😂തത്കാലം ഇങ്ങിനെ ഒക്കെ തന്നെ അങ്ങട് പോട്ടെ 😂😂😂
@mcalexander8667 Жыл бұрын
ശരിയാ ഞാൻ അങ്ങനെ തന്നെയാ😅😅
@sheelapratheep3860 Жыл бұрын
0
@Shemi-y1g Жыл бұрын
ഏറിയാൽ ഒരാഴ്ച... തീർന്നുകിട്ടും... പോഷകാഹാരം കഴിക്കാതെ കുറെ അസുഖങ്ങളും പിടിച്ചു വേദനയോടെ മരിക്കാം അത്രതന്നെ 🤭
@Pulpara-ze5eu Жыл бұрын
@@Shemi-y1g എത്ര പോഷക ആഹാരം കഴിച്ചിട്ടും ചെറുപ്പത്തിൽ തന്നെ മാരക രോഗങ്ങൾ പിടിച്ചു അധിവേദന സഹിച്ച കഴിയുന്ന ലക്ഷങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട് എല്ലാ ആഹാര സാധനങ്ങളു വിഷം കലർന്നതല്ലെ നമ്മൾ കുന്നത്. അതു നിയന്ത്രണംകൊണ്ടുവരാൻ ആദ്യം ശ്രമിക്കണം
@bijeshkbijesh Жыл бұрын
സർ ഓൺലൈൻ consulting ഉണ്ടോ
@Krishna-wp3ut Жыл бұрын
പരിഹസിക്കാൻ വരുന്നവർക്ക് ഈ വീഡിയോ കാണാതിരുന്നാൽ പോരേ? ഇരുപത്തിനാലു മണിക്കൂറും തിന്നേണ്ടവർ തിന്നുക. ഡോക്ടർ അസുഖം വരാതിരിക്കാനും വന്നാൽ മാറാനുമുള്ള കാര്യങ്ങളാണ് പറയുന്നത്. അത് വേണ്ട വർ കേട്ടാൽ പോരേ?
@omanagopakumar7770 Жыл бұрын
Good message
@AbdullahPI Жыл бұрын
God bless you sir.........
@prabhavathiprabhavathi8341 Жыл бұрын
ടൈപ്പ് വൺ പ്രമേഹ രോഗികളായ കുട്ടികൾക്ക് കൊടുക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ്
@lalithakumarir2183 Жыл бұрын
Kottayath evideyanu Sir
@sobhakrishnan9834 Жыл бұрын
Thank you 👍
@brothergamer5799 Жыл бұрын
Thank you doctor
@muhammathshareef8081 Жыл бұрын
ഏത് ഭക്ഷണം എങ്ങന കഴിക്കണം അതല്ലേ പറയേണ്ടത് പവപ്പെട്ടവരുടെ ആഹാരങ്ങൽ മുഴുവനും കട്ട് ചെയ്തു.വിൽക്കുമ്പോൾ പൈസ ഇല്ലാത്തവൻ അമ്പല ങ്ങ്ളിലും മറ്റും കൊടുക്കുന്ന പായസം പോലും കുടിക്കാൻ പറ്റില്ല പിന്നെ കഴിക്കേണ്ടത് അറിയണോ ?ചിലവുണ്ട് എല്ലാ അറിവുകളും കച്ചവട ചരക്കായി
@silvichacko6865 Жыл бұрын
കാലിന്റെ പാദത്തിൽ കീഴിൽ സൈഡിലായി തഴമ്പ് കൊണ്ട് നടക്കാൻ സാധിക്കുന്നില്ല .കാല് നന്നായി ഉരച്ചു കഴുകിയാലും ഭയങ്കര വേദനയാണ്.. മരുന്ന് പറയാമോ
എല്ലാം മിതമായ അളവിൽ കഴിക്കുക. അതാണ് നമുക്ക് പറ്റാത്തത്.. ഇന്ന് നമ്മൾ ഭക്ഷണം ഒരു റീലാക്സിയേഷൻ നു വേണ്ടി ആണ് കഴിക്കുന്നത്....
@RajMohan-zg7sq11 ай бұрын
Ethu kazikanam ethu parajilla
@sujikumar792 Жыл бұрын
ചുരുക്കി പറഞ്ഞാൽ ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ ...''🤔
@anilar7849 Жыл бұрын
😇
@shajishakeeb2036 Жыл бұрын
Kazhichalum illengilum asukham varum.
@anuanutj4491 Жыл бұрын
Thank u doctor ❤❤❤❤
@shahinabhaih3408 Жыл бұрын
Dr. Onninum reply tharunnilla. Immunity ke vitamin C allae vendathe. 6-7 pm ne fo 8:08 od kazhikkunnavarke nighyil കഴിക്കുന്ന tablets 9-10 pm ന് കഴിക്കണോ? എന്ത് കഴിക്കണം എന്നു പറയുന്നില്ല. Dr. ടെ ഒരു ദിവസത്തെ dieting ന്നെ കുറിച്ച് പറയാമോ?
@sivaramanvkviyyath3031 Жыл бұрын
Thanu Thankudocutrr
@idiculajacob7882 Жыл бұрын
Then, what may be eaten?
@josemc9171 Жыл бұрын
millat
@maryjohnkudiyiruppil397 Жыл бұрын
what is the malayalam word for inflamation?
@anievarghesevarghese997 Жыл бұрын
നീർക്കെട്ട്
@akpanangat451 Жыл бұрын
Thanku Dr
@sarath707 Жыл бұрын
പച്ചമുളക് Body Pain കൂട്ടും
@mkmathew2987 Жыл бұрын
Thañk you doctor
@anandng385 Жыл бұрын
Very good dr
@vinodkumar-zp1xr Жыл бұрын
Ethokke food kazhikn Padilla paryumpol ethokke kaxhikam ennu koodi parynm ayirunnu ath illa