No video

കഫകെട്ട് വിട്ടുമാറുന്നില്ലേ .അടുക്കളയിൽ നിന്നും ഈ രണ്ടു വസ്തുക്കൾ ഒഴിവാക്കു കഫകെട്ട് തനിയെ മാറും

  Рет қаралды 284,774

Baiju's Vlogs

Baiju's Vlogs

Жыл бұрын

കഫകെട്ട് വിട്ടുമാറുന്നില്ലേ .അടുക്കളയിൽ നിന്നും ഈ രണ്ടു വസ്തുക്കൾ ഒഴിവാക്കു കഫകെട്ട് തനിയെ മാറും / #kaphakettu #baijusvlogs #drshimji

Пікірлер: 254
@sobhavp5854
@sobhavp5854 11 ай бұрын
ഇത്രയും ഉപകാരപ്രദമായ അറിവു പകർന്നു തന്ന സാറിനു ഹൃദയം നിറഞ്ഞ നന്ദി. 🙏🙏🙏🙏🙏
@Saji325-12
@Saji325-12 Жыл бұрын
നന്ദി സാർ . അത്യാവശ്യമായി അറിയേണ്ട കാര്യങ്ങൾ പറഞ്ഞു തന്നതിന്👍♥️
@josci7146
@josci7146 11 ай бұрын
Birthday ക്കു പായസം ഉണ്ടാക്കൂ, അതാണ് നല്ലത്. ഒരു best Baker എന്നോട് പറഞ്ഞത് ഈ വക cake ഉണ്ടാക്കുന്നത് show ക്കു വേണ്ടിയാണ് തിന്നാൻ കൊള്ളൂല്ല.
@kuttappanpc7445
@kuttappanpc7445 10 ай бұрын
Thank you doctor for your kind information. കഫവും മറ്റു രോഗങ്ങളും വരാതിരിക്കാൻഏതൊക്കെ ഭക്ഷണങ്ങൾ ആണ്ഒഴിവാക്കേണ്ടത് എന്നുകൂടി അറിഞ്ഞാൽ ഉപകാരമാകുമായിരുന്നു.
@rixrix7732
@rixrix7732 9 ай бұрын
Nonveg ഉം ഇല കറികളും മാത്രമേ കഴിക്കാവൂ. അതും വൈകീട്ട് 6 മണിക്ക് മുമ്പ് കഴിക്കണം. അരി, ഗോതമ്പ്, മൈദ, ഷുഗർ, കിഴങ്ങുകൾ, പാൽ ഐറ്റംസ് എന്നിവ തീരെ പറ്റില്ല. പഴങ്ങൾ ൽ ഏതാണ് പ്രശ്നം ഉണ്ടാകാത്തത് എന്ന് ട്രൈ ചെയ്‌ത് നോക്കണം. അതും ഉച്ചക്ക് മുമ്പ് മാത്രമേ കഴിക്കാവൂ. ഒലിവ് ഓയിൽ ആണ് നല്ലത് പക്ഷെ വെളിച്ചെണ്ണയും ഉപയോഗിക്കാം. മസാലകൾ വളരെ കുറച്ച് മാത്രം. ഇത് ചെയ്യാൻ ധൈര്യം ഉണ്ടൊ? 😊 ഞാൻ 2 ദിവസം നോക്കും പിന്നെ കൊതി കാരണം തെറ്റും😀 എപ്പഴെങ്കിലും ശെരി ആകും എന്നു പ്രതീക്ഷിക്കുന്നു.
@sreelathap5004
@sreelathap5004 11 ай бұрын
Dr nte ഉപദേശം വളരെ ഉപകാരപ്രദം.നല്ല ഉപദേശം ആയിരുന്നു.thank you dr🙏🙏🙏🙏🙏❤❤
@rajanparattil6784
@rajanparattil6784 11 ай бұрын
Valare upakarapradamaya vishshayam nandi ഡോക്ടർ
@shankaranan1992
@shankaranan1992 Ай бұрын
കേരള കേക്ക്. വളരെ നല്ലത്. 👌👌 നന്ദി, നമസ്കാരം സർ. 🙏🙏🙏
@shibuvd7728
@shibuvd7728 11 ай бұрын
ഇങ്ങനെ വ്യക്തമായി വേണം vedeo ചെയ്യാൻ❤
@raphaelpg6127
@raphaelpg6127 Жыл бұрын
നല്ല അറിവ് 💯👍Thanku Dr🙏
@divakaranmd7543
@divakaranmd7543 11 ай бұрын
A very very useful information.Thank you.
@skumar4986
@skumar4986 11 ай бұрын
Very well explained doc
@sujathamk1957
@sujathamk1957 11 ай бұрын
Orupadu Nandhiyundu sir ,🙏🙏🙏
@aravindrnair1632
@aravindrnair1632 Жыл бұрын
കോറോണേടെ വാക്‌സിൻ എടുത്തതിൽ പിന്നെ throat infection അടിക്കടി വന്നുകൊണ്ടേ ഇരിക്കുകയാണ്.. തണുത്തത് എന്തെങ്കിലും കഴിച്ചാൽ ഉടനെ ഇൻഫെക്ഷൻ ആകും എന്താണ് ഇതിനൊരു പ്രതിവിധി 😢
@santhoshob6500
@santhoshob6500 Жыл бұрын
അലോപ്പതി മരുന്നുകൾ ധാരാളം കഴിക്കുക... കൊറോണ വാക്സിൻ എടുത്തവർക്ക് വേഗം പരലോകത്ത് എത്താം😅
@jessythomas561
@jessythomas561 Жыл бұрын
​@@santhoshob6500enikum thanuppu ottum pattilla
@mukkoodansnsd2961
@mukkoodansnsd2961 Жыл бұрын
Same അവസ്ഥാ ആണ് bro
@RC-ky1xw
@RC-ky1xw Жыл бұрын
എനിക്ക് അലർജി ആയി വാക്സിൻ എടുത്തതിനു ശേഷം
@attabipandari1675
@attabipandari1675 Жыл бұрын
കറക്റ്റ് 👍
@sajibiju847
@sajibiju847 Жыл бұрын
Valuable information Dr. Thank you so much. God bless 🙏🙏🙏
@RemadeviC-qn6bu
@RemadeviC-qn6bu 11 ай бұрын
😊😮🎉😮😮😮😮
@shihabudeen7261
@shihabudeen7261 Жыл бұрын
എൻ്റെ ചെറുപ്പകാലം മുതൽ എനിക്ക് വല്ലാത്ത കഫതിൻ്റെ ബുദ്ധിമുട്ടായിരുന്നു പലപോലും ആൻറിബയോട്ടിക് എടുകേണ്ടിവന്നൂ മാറാൻ കഴിഞ്ഞ അഞ്ചുവർഷമായി എനിക്ക് കഫത്തിൻറ്റെ അസുഖംവന്നിട്ടില്ല കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ പലപ്പോഴും മഞ്ഞൾ കഴിക്കാറുണ്ട് ശുദ്ധമായ മഞ്ഞൾ വാങ്ങി പൊടിച്ച് കാൽ ടീസ്പൂൺ മഞ്ഞൾ കുറച്ചു ചൂടു വെള്ളത്തിൽ കലക്കി ഉറങ്ങുന്നതിനു മുമ്പ് കുടിക്കും ഒരു മൂന്ന് വർഷം എല്ലാദിവസവും കുടിച്ചിരുന്ന് ഇപ്പോൾ വല്ലപ്പോഴും മാത്രമേ ഉപയോഗിക്കാറുള്ളൂ.
@arunjoshua4428
@arunjoshua4428 Жыл бұрын
13 varsham aayi enikkum ee budhimuttund, manjal edukkendath engana daily urangunnathinu munp edukkano
@shihabudeen7261
@shihabudeen7261 Жыл бұрын
Daily once before sleeping
@NayanaBinoy
@NayanaBinoy Жыл бұрын
​@@arunjoshua4428yes
@sobhanadrayur4586
@sobhanadrayur4586 Жыл бұрын
good''കറിവേപ്പിലയുഠ ചേ൪ക്കാഠ
@ramitasujith5563
@ramitasujith5563 Жыл бұрын
Chest pack process enganeya onnu kanich tharamo? Please reply soon
@maheshrpai
@maheshrpai 11 ай бұрын
Thank you doctor for your valuable advice ❤
@bhakthannair899
@bhakthannair899 8 ай бұрын
Many many thanks doctor, very informative and helpful for prevention and control of the sputum.10:34
@sheebaak1132
@sheebaak1132 5 ай бұрын
ഉപകാരപ്രദമായ അറിവ് പറഞ്ഞു തന്നതിന് നന്ദി
@annambabu2280
@annambabu2280 11 ай бұрын
Thank you so much sir. God Bless you.
@sivasuthankarunagappally.1644
@sivasuthankarunagappally.1644 11 ай бұрын
നന്ദി...❤
@shyjushyju5724
@shyjushyju5724 11 ай бұрын
Vallatha oru asugamanu...mattullavarku nammude budhimuttu manasilavukayum illa....
@majeednoordeenmajeednoorde8194
@majeednoordeenmajeednoorde8194 11 ай бұрын
നന്ദി ഡോക്ടർ 🤲🏼❤️🙏
@ajithamohan1315
@ajithamohan1315 10 ай бұрын
Valuable information. Thank you doctor 🙏🙏🙏
@marythomas7315
@marythomas7315 11 ай бұрын
Very good message thanks
@subhashp.s.5658
@subhashp.s.5658 11 ай бұрын
Valuable information Thank you Dr
@rasheeda2491948
@rasheeda2491948 Жыл бұрын
You are providing most useful life to the public.
@statusfactory5910
@statusfactory5910 10 ай бұрын
രാവിലെ ഉള്ള തുമ്മലിനെ കുറിച്ച് ഒരു വീഡീയോ ചെയ്യുമോ ❤
@Shaila.428
@Shaila.428 9 ай бұрын
എനിക്കും ഉണ്ട്
@sebaprabhu7545
@sebaprabhu7545 10 ай бұрын
Your advice is correct Sir. But children will not obey parents .
@indralekha3676
@indralekha3676 11 ай бұрын
Well explained Doctor.... congratulations 🎉
@siva4907
@siva4907 9 ай бұрын
Thanks for giving valuable advise.
@sukumarankm3406
@sukumarankm3406 11 ай бұрын
Sir thank you much. For the valuable advise few people's think that they should get every thing readymade
@ratheeshkochupurakal-ur6pm
@ratheeshkochupurakal-ur6pm Жыл бұрын
Sir. Koorkamvalye kurichu oru video cheyyamo
@bindusudhir5842
@bindusudhir5842 11 ай бұрын
Yes Dr. It's very useful for the public and these detailed information is totally new for me. Thank you very much...
@user-rf2hn7yx4t
@user-rf2hn7yx4t 8 ай бұрын
Thanks Dr very useful msg
@pnsugathakumar7728
@pnsugathakumar7728 9 ай бұрын
പഥ്യം ഇല്ലാഞ്ഞാൽ ഭലമെന്ത് ഔഷധത്തിന്, പഥ്യം ഉണ്ടെങ്കിൽ ഭലമെന്ത് ഔഷധത്തിന്. - പഥ്യം ഉണ്ടെങ്കിൽ ഔഷധത്തിന്റെ ഭലത്തെക്കാൾ ഉപരി പഥ്യത്തിന്റെയെന്നാണ് പറഞ്ഞിട്ടുള്ളത്..
@ManiHealthTips
@ManiHealthTips 9 ай бұрын
Thank you doctor,very good information
@prarathvenugopalan6570
@prarathvenugopalan6570 11 ай бұрын
Thank you Doctor 🙏🙏🙏
@mohancherussery8714
@mohancherussery8714 11 ай бұрын
അടുക്കളയിൽനിന്ന് ഒഴിവാക്കേണ്ട സാധനം എന്താണ് എന്ന് മാത്രം പറഞ്ഞില്ല.
@bonnypaul923
@bonnypaul923 10 ай бұрын
പറഞ്ഞല്ലോ പാലും കഞ്ഞിയും കേക്കും
@prakasinisuresh415
@prakasinisuresh415 10 ай бұрын
Thank u Doctor 🙏🏼🙏🏼🎉
@babuta1977
@babuta1977 8 ай бұрын
thanks doctor very lnformative vedio
@gavahi6464
@gavahi6464 Жыл бұрын
ഡോക്ടറെ കഫകെട്ടുകർക്ക് കഴിക്കാൻ പറ്റുന്ന ഭക്ഷണത്തിൻ്റെ രീതി ഡയറ്റ് chart പറയാമോ
@ratheesheg6595
@ratheesheg6595 11 ай бұрын
Kure nalai chothikkunnundu..no replay
@alexabraham4728
@alexabraham4728 11 ай бұрын
തിളപ്പിക്കാത്ത വെള്ളം. 20 kg ശരീര ഭാരത്തിന് 1 ലിറ്റർ വീതം കുടിക്കണം.
@sudheeshpm1017
@sudheeshpm1017 Жыл бұрын
Egg കഴിച്ചാൽ കഫംക്കെട്ട് ഉണ്ടാകുമോ ഡോക്ടർ
@sr.alintresamunich6479
@sr.alintresamunich6479 8 ай бұрын
Very good information 🙏
@SmartTechMedia
@SmartTechMedia 6 ай бұрын
എനിക്ക് ചെറുപ്പം മുതലേ മഞ്ഞുകാലമാവുമ്പോഴും ചിലതരം പൊടികൾ അടിക്കുമ്പോഴും ചുമയുടെ അനുബന്ധമായും തൊണ്ടയിൽ കഫക്കെട്ടുണ്ടാവുകയും ചെയ്യും. ഇത് ഏറെ നാൾ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും.
@geethuamma3903
@geethuamma3903 4 ай бұрын
Dear sir, sarinte ellavedio kannunna vyakthiyanu , sareerathum kalillum Ulla neerupokanulla treatment onnu vedio chayamo sir
@prabharajan5083
@prabharajan5083 11 ай бұрын
നല്ല അറിവ് പറഞ്ഞ് തന്നതിനു ഒരു big Tanks
@PrajeeshKumar-ex6xo
@PrajeeshKumar-ex6xo 9 күн бұрын
എനിക്ക് കഫം മൂലം ഉറങ്ങാൻ കഴിയുന്നില്ല. ഉറക്കത്തിൽ ശ്വാസ കോസത്തിൽ നിന്ന് ഒരു തരം മൂളൽ ആണ്.. ഇത് എങ്ങനെ മാറ്റാം
@sathianv3872
@sathianv3872 11 ай бұрын
ഡോക്ടർ നന്ദി. രോഗത്തിനുള്ള കാരനങ്ങൾ പറഞ്ഞു. പക്ഷേ പ്രതിവിധിയായുള്ള മരുന്ന് പറ ഞ്ഞു തന്നില്ല. എനിക്ക് 68 വയസ്സ്. വീട്ടിൽനിന്ന് ഉണ്ടാക്കുന്ന സാധാര ണ ഭക്ഷണം മാത്രമേ കഴിക്കുന്നു ള്ളു. എന്നിട്ടും തൊണ്ടയിൽ രാതി നേരമാകുമ്പോൾ കാഫക്കെട്ട് കാ രണം ഇടയ്ക്കിടെ തൊണ്ട "ഹും ഹ്റും"എന്ന് ചെനപ്പിച്ചു കൊണ്ടിരി ക്കേണ്ടി വരുന്നു. പക്ഷേ കട്ടിയുള്ള കഫമൊന്നും വരുന്നുമില്ല. ഞാൻ ഇത്തിരി പാട്ടൊക്കെ പാടുന്ന ആ ളായിരുന്നു ഇപ്പോൾ strain ചെയ്യു മ്പോൾ ശബ്ദം വികലമായി പോ കുന്നു. പാൽ ഇതിന് മോശമാണെ ന്ന് ഒരു ഡോക്ടർ പറഞ്ഞതിനാൽ രാത്രി ഒരു ടെമ്പ്ലർ പാല് കുടിക്കു ന്നത് നിർത്തിയിട്ടു 6 മാസമായി. എങ്കിലും ഒരു മാറ്റവുമില്ല. പ്രതി വിധി ഉപദേശിച്ചാൽ ഉപകാരമാകു മായിരുന്നു. നന്ദി.. സത്യൻ
@alexabraham4728
@alexabraham4728 11 ай бұрын
പച്ചവെള്ളം, 20 kg ശരീര ഭാരത്തിന് 1 ലിറ്റർ എന്ന തോതിൽ കുടിക്കുക. പച്ചവെള്ളം എന്നാൽ തിളപ്പിക്കാത്ത വെള്ളം.
@eapenthomas1438
@eapenthomas1438 11 ай бұрын
Anikku appozhum thondayil caugh appozhum undavunnu. Please help me Doctor, I am 62 years.
@rajeevanpk717
@rajeevanpk717 11 ай бұрын
Thank you doctor
@jayasreepillai3792
@jayasreepillai3792 11 ай бұрын
Nalla,,,,പായസം,,,,kodukkku,,
@prabathkumarp3139
@prabathkumarp3139 11 ай бұрын
എന്തൊക്കെ കഴിക്കാം എന്ന് പറയാമോ
@manoharankk8753
@manoharankk8753 11 ай бұрын
അടുക്കളയിൽ നിന്ന് എന്താണ് ഒഴിവാക്കേത്. അതു മാത്രം പറഞ്ഞില്ല. അല്ലാതെ കുറെ വാചകമടി മാത്രം😢😅😅😅
@Sc-ht4qg
@Sc-ht4qg 11 ай бұрын
പാൽ കഞ്ഞി പറഞ്ഞുവല്ലോ 🤣🤣
@madhusoodananunniyattil9421
@madhusoodananunniyattil9421 11 ай бұрын
😅
@mathewpauline
@mathewpauline 10 ай бұрын
Kanji and milk
@swathis8762
@swathis8762 10 ай бұрын
Kanji kudikaruthoo iyaalu nth dctr aanuu🙄🙄🙄
@tomthomas3746
@tomthomas3746 9 ай бұрын
Cake also
@ratheesheg6595
@ratheesheg6595 Жыл бұрын
Alargic karkku ulla diet onnu paranju tharamo
@sajuraphael1631
@sajuraphael1631 11 ай бұрын
Thanks for the info
@aminakuttyamina6852
@aminakuttyamina6852 Жыл бұрын
Thomdayilnnum mookkilnnum sherik kadam poovunnilla cheettiyal kurach koyutha kadam poovum mukadappu koodum ennum kafa kettan enthan cheyuka replay tharane sir.
@binugopi2764
@binugopi2764 8 ай бұрын
ആ വ്യക്തി.. ജസ്റ്റിസ്‌ വി ആർ കൃഷ്ണയ്യർ.
@uthamanvadakkevarium410
@uthamanvadakkevarium410 9 ай бұрын
Good information Sir....❤
@aminak2740
@aminak2740 Жыл бұрын
Very good sir 🎉
@suryasujanan9992
@suryasujanan9992 9 ай бұрын
Well explained tnku
@chandrisworld5203
@chandrisworld5203 9 ай бұрын
Very very useful information ❤
@sajikumar1384
@sajikumar1384 Жыл бұрын
Dr you right 🥰💪
@rosilygeorge5888
@rosilygeorge5888 7 ай бұрын
Very good information ❤❤❤
@littlekannan6538
@littlekannan6538 11 ай бұрын
Very good message
@alicevarghese5514
@alicevarghese5514 3 ай бұрын
Thank you Doctor
@manojkumar-be2wl
@manojkumar-be2wl Жыл бұрын
Thanks
@divakaranpranavam
@divakaranpranavam 10 ай бұрын
Good Information Sir🙏
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@santhoshsujatha4927
@santhoshsujatha4927 9 ай бұрын
Thank you dr🎉🙏
@sudheernarayanan3350
@sudheernarayanan3350 11 ай бұрын
താങ്ക്സ് ഡോക്ടർ
@sebastianpalackal4322
@sebastianpalackal4322 10 ай бұрын
എന്താണ് ഒഴിവാക്കേണ്ടതെന്ന് പറയൂ
@ramitasujith5563
@ramitasujith5563 Жыл бұрын
6 yr girl nu frequent cough due to sneezing. What is the remedy for this dr? Please reply soon
@sajeevappukuttan697
@sajeevappukuttan697 Жыл бұрын
നമസ്കാരം Doctor. Online Consultation എടുക്കാൻ എന്താണ് ചെയ്യേണ്ടത്
@suseelanair6500
@suseelanair6500 10 ай бұрын
Thank you sir 🙏
@marymp7009
@marymp7009 10 ай бұрын
Dr- ____നെ consult ചെയ്യാൻErnakulam അടുത്തു ഡ്ര. Which hospitalil aanu available. Pl give a rey
@PrajeeshKumar-ex6xo
@PrajeeshKumar-ex6xo 9 күн бұрын
മദ്യം കഫം ഉണ്ടാക്കുമോ
@anandng385
@anandng385 11 ай бұрын
Very good dr
@psgopinathan9341
@psgopinathan9341 11 ай бұрын
you have not told what are the food to be avoided.what is the vedio
@shehimusheheena8678
@shehimusheheena8678 Жыл бұрын
നേന്ത്രപ്പഴം കഴിച്ചാൽ കഫംക്കെട്ട് ഉണ്ടാകുമോ ഡോക്ടർ
@theophine11
@theophine11 11 ай бұрын
പുഴുങ്ങി കഴിക്കൂ
@sreesannm452
@sreesannm452 11 ай бұрын
പഴങ്ങൾ രാത്രി കഴിക്കാതിരുന്നാൽമതി
@beeranvadakkangara3268
@beeranvadakkangara3268 Жыл бұрын
കഴിക്കാൻ പാടില്ലാത്ത സാധനത്തിന്റെ പേർ പറയാത്തത് കൊണ്ട് ഈ വായാടിത്യം കൊണ്ട് ആർക്കാ പ്രയോചനം ചെയ്യുക... ടോക്ടർ
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Sahodharanu chevi kelkkillankil Pinne vaayadiyittu kaaryamillallo.Valare vyakthamayi Videoyil paranjittund athu kelkkan chevi vruthiyayi clean cheyyuka
@name1name278
@name1name278 Жыл бұрын
​@@BaijusVlogsOfficialCorrect കഞ്ഞി ഐസ് cream ivarandum dr paranjathu കേട്ടില്ലേ saho????
@prasannakumare.v.5313
@prasannakumare.v.5313 11 ай бұрын
Enikkumcevikelkkan vayya enthukazhikkam ennu sir paranjilla
@joycejoseph3750
@joycejoseph3750 11 ай бұрын
Full audience nu chevi kelkathillayo. Doctor two things paranjalalle kelkathollu. Ningal kettengil paranju sahayikku dear maruchodyam chodikkathe🤔
@sridevinair4058
@sridevinair4058 10 ай бұрын
Nanni Dr❤🙏
@vijayakumarpo5517
@vijayakumarpo5517 11 ай бұрын
Very educative talk .I am taking single from korafort200 under advice. Will it lead to any dependency issue. 2ndly, there is not much relief from the formation of phlegm. Daily I am spitting out phlegm 8to10 times. Pl advise me what to do.I am on the wrong side of 70.
@funnyenglish8385
@funnyenglish8385 Жыл бұрын
Enikk അലർജി ഒട്ടും ഇല്ലായിരുന്നു. ഇപ്പൊ 2 months aayi njan allergy chuma vannitt ചവരയി. കഫം നിറം വ്യത്യാസം ഇല്ല, പനി ഇല്ല...but kurachu yatgra ചെയ്താലോ തനുപ്പുള്ളത് തിന്നലോ രാത്രി ചുമച്ച് ചച്ച് വയ്യന്ദവും. ഇംഗ്ലീഷ് മരുന്നിലെ മെഡിക്കൽ കോളജ് ലേ ചുമെടെ മരുന്ന് കുടിക്കനെ വയ്യ അത്രക്കൊരു അസ്വസ്ഥതയും നീറ്റലും ആണ് . എന്ത് ചെയ്യും എന്ന് ആലോചിച്ച് നിക്കുവയിരുന്ന്. ബീഫ് cheruthile കഴിക്കാത്ത ആളായിരുന്നു ശരീരത്തിന് പട്ടഞ്ഞിട്ടല്ല. അതിനൊരു തരം വെറുപ്പ് ആയിരുന്നു. കല്യാണം കഴിഞ്ഞ് മുതൽ ബീഫ് കഴിക്കൻ തുടങ്ങി. അത്യാവശ്യം നന്നായി കഴിക്കുമയിരുന്ന്. ഇപ്പൊ ഒരു 4 month aayi beef തട്ടിയാൽ അലർജി. ആദ്യം ദേഹം ചൊറിച്ചിലും ശ്വാസം thingalum മൂക്കിൽ കൂടി വെള്ളം വരളും. ഇപ്പൊ അത് വെറും ചുമ മാത്രം ആയി. Chumachitt കഫം പോലത്തെ വെള്ളം തുപ്പും. ഇപ്പൊ 3 months aayi beef കഴിച്ചിട്ട് ഇല്ല. ബീഫ് l നിന്നാണ് അലർജി തുടങ്ങിയത്. ഇപ്പൊ അത് നിർത്തി. But പുറത്തിറങ്ങി പൊടി തട്ടിയാൽ ചുമ😢
@sitharafrijo3127
@sitharafrijo3127 9 ай бұрын
Consult with Homeo
@369shorts3
@369shorts3 8 ай бұрын
Dr എനിക്ക് 43വയസ്സാണ് എനിക്ക് മൂന്ന് ആയിച്ചയായി ചുമ പനിയോ ജെലദോഷമോ ഒന്നും ഇല്ല എനിക്ക് esar ഉണ്ട് കാരണം എന്താണ് എന്ന് പറഞ്ഞു തരുമോ
@girijaajayan1297
@girijaajayan1297 Жыл бұрын
എനിക്ക് ഇപ്പോൾ ഭയങ്കര കഫംക്കെട്ടും വലിവും ആണ് ഡോക്ടർ🙏
@theophine11
@theophine11 11 ай бұрын
ദഹന കുറവ്‌ ആദ്യം പരിഹരിക്കണം. Digene tablet കഴിച്ചു നോക്കൂ. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കരുത്.
@rajeevkumar.r9809
@rajeevkumar.r9809 9 ай бұрын
❤ thanks Doctor
@lathat2660
@lathat2660 11 ай бұрын
സർ എനിക്ക് ഇതു തന്ന്നെ പ്രോബ്ലം ഇപ്പോൾ ഒരു ഫിസിഷാനെ കാണിക്കുന്നു ഒരു കുറവുമില ആര്യാണ് കാണിക്കേണ്ടത്തെ
@ktjoseph4713
@ktjoseph4713 11 ай бұрын
Useful vedeo
@muhammedazgar274
@muhammedazgar274 11 ай бұрын
ഡോക്ടർ പറയുന്നതിൽ ചില മിസ്സിംഗ് ലിങ്കുകൾ ഉണ്ട്
@santhavarmamk9945
@santhavarmamk9945 10 ай бұрын
Thank you
@sreeleshalan1202
@sreeleshalan1202 10 ай бұрын
Enthe cheyanamene parayu veruthe vachakam adekathe
@cmkka12345
@cmkka12345 11 ай бұрын
കഞ്ഞി വെള്ളം കുടിച്ചാൽ കഫം, ചുമ, കൂടുമോ.
@RIJIL666
@RIJIL666 10 ай бұрын
കഞ്ഞി വെള്ളം കുടിച്ചാൽ നുമോണിയ വന്നു മരിച്ചേക്കാം.☺️ഞാൻ കഞ്ഞി കുടിച്ചപ്പോ എനിക്ക് കഫക്കെട്ട് കൂടി.
@rahulm.r968
@rahulm.r968 10 ай бұрын
Yes
@balakrishnantkkarthika2382
@balakrishnantkkarthika2382 11 ай бұрын
ഇതിൽ ഒരു കാര്യവുമില്ല. കഫത്തിൻറെ ബുദ്ധിമുട്ട് ഉള്ളവരുടെ.001 ശതമാനം പേർ പോലും കേക്കോ കഞ്ഞിയോ കഴിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.
@rubenouseph3069
@rubenouseph3069 11 ай бұрын
ഇതിൽ കേക്ക് മാത്രമേ കേട്ടുള്ളൂ, അത് ഒന്ന് മാത്രം. ശ്രദ്ധിച്ച് കേൾക്കൂ. ഒഴിവാക്കേണ്ട ആഹാരങ്ങൾ ഒഴിവാക്കിയാൽ മരുന്നുകൾ കഴിക്കാതെ കൂടുതൽ രോഗങ്ങൾ വരാതെ ഇരിക്കാം.
@shahinabhaih3408
@shahinabhaih3408 10 ай бұрын
എന്ത് കഴിക്കണം. ഏതു കഴിക്കണ്ട അത് പറയുന്നില്ല
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 10 ай бұрын
കഞ്ഞി, പാലുൽപ്പന്നങ്ങൾ, കേക്ക്, എന്നിവ കഴിക്കരുത്.....
@belurthankaraj3753
@belurthankaraj3753 10 ай бұрын
Great Sir🙏
@shobavijayan6925
@shobavijayan6925 11 ай бұрын
Good 👍
@snehaprabhap976
@snehaprabhap976 10 ай бұрын
നന്ദി
@susammajacob9196
@susammajacob9196 11 ай бұрын
Diabetic ഉള്ളവർക്ക് ചുമ ശല്യം കൂടുതൽ ആകുന്നത് എന്തുകൊണ്ട്?. ഞാൻ ഒരു മാസക്കാലം കൊണ്ട് ചുമക്കുന്നു പല മരുന്നുകൾ കഴിച്ചു.
@muhammedashraf49
@muhammedashraf49 10 ай бұрын
Dr consultation evideyanullathu
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 1,6 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН