No video

രാത്രി ഒരിക്കലും ഈ ഭക്ഷണം കഴിക്കരുത് | പ്രധാന വില്ലൻ ഈ ഭക്ഷണമാണ് | Allergy Asthma Dr. P.E ABRAHAM

  Рет қаралды 154,352

Arogyam

Arogyam

Ай бұрын

അലർജി, ആസ്ത്മ 100 % പൂർണ്ണമായി മാറ്റാം.. ഡോക്ടറുടെ അനുഭവം കേൾക്കൂ | Allergy Asthma Home Remedies. By Dr.P.E ABRAHAM
Dr.P.E ABRAHAM
M.B.B.S,M.D MF HOM (LONDON)
Dr.Abrahams Asthma and Allergy Research Center,
Sangamam Health Complex, Kadavanthara, Kochi-682020
Contact : 9387556661, 9387556662
Thekkumgopuram Junction.
KOTTAYAM-01
Contact: -04812581850, 9387556663,

Пікірлер: 132
@Arogyam
@Arogyam Ай бұрын
കൂടുതൽ വിവരങ്ങൾക്ക്: Dr.P.E ABRAHAM M.B.B.S,M.D MF HOM (LONDON) Dr.Abrahams Asthma and Allergy Research Center, Sangamam Health Complex, Kadavanthara, Kochi-682020 Contact : 9387556661, 9387556662
@gerogegeroge5608
@gerogegeroge5608 Ай бұрын
haidr
@niloofhassan8071
@niloofhassan8071 Ай бұрын
Kozhikod jillayil evidenkilum parishodana undo sir
@rahimbaqavi8244
@rahimbaqavi8244 Ай бұрын
വളരെ സന്തോഷം ഡോക്ടർ ഞാൻ ഒരു ആസ്തമ രോഗിയാണ് അലർജിക്കെട്ട് ആണ്. ഡോക്ടറെ കാണണം എന്നുണ്ട്. ഇത് ഞാൻ അറിയുന്ന എല്ലാ ആസ്തമ രോഗികൾക്കും ഷെയർ ചെയ്യും
@mariyammavarghese5540
@mariyammavarghese5540 Ай бұрын
സാർ, നല്ല അറിവ് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🌹
@crbinu
@crbinu Ай бұрын
പ്രകൃതി ജീവനത്തിൽ 6 മണിക്ക് മുൻപ് ഭക്ഷണം കഴിക്കണം എന്ന് പറയുന്നു. ആസ്ത്മ/അലര്ജി യുടെ കാര്യത്തിൽ ആ ഭക്ഷണരീതി ഉണ്ടാക്കിയ അത്ഭുതം നേരിട്ടറിവുണ്ട്. കൂടെ ലളിതമായ യോഗയും (കൂടുതലും കിടന്നു കൊണ്ടും ഇരുന്നുകൊണ്ടും). രാവിലെ പഴം പുഴുങ്ങിയത്/അല്പം തേങ്ങ/ ചെറുപയർ/ മുതിര , റാഗി കുറുക്ക്, അല്ലെങ്കിൽ തോരൻ , ഉച്ചയ്ക്ക് അവിയൽ കൂടുതൽ അല്പംചെറുധാന്യ കഞ്ഞി, വൈകുന്നേരം തോരൻ /അധികം പഴുക്കാത്ത പഴം പുഴുങ്ങിയത്. രാവിലെ ഉപ്പും ചെറുനാരങ്ങയും ഇട്ട ചെറു ചൂടുവെള്ളം തൊണ്ടയിൽ ഗാർഗിലെ ചെയ്യുന്നതും , സിനസിലും മൂക്കിലും കഭം ഉള്ളവർക്ക് nosewash ഉം ചെയ്യുന്നു.(മുതിർന്നവർക്ക്) ഓരോ മൂന്നു മാസത്തിലും അഡ്മിറ്റ് ആയിരുന്ന കുട്ടി പൂർണമായും മരുന്ന് രഹിതമായതു കണ്ടിട്ടുണ്ട്. ഇദ്ദേഹം പറയുന്നതാണ് യഥാർത്ഥ വൈദ്യം. മരുന്ന് മാഫിയ എഴുതിക്കൊടുക്കുന്നതു മാത്രം നോക്കാതെ സ്വന്തമായി നിരീക്ഷണ പരീക്ഷണം നടത്താൻ ഡോക്ടർമാർ തയ്യാറാവണം.
@theresejose8189
@theresejose8189 Ай бұрын
നല്ല ക്ലാസ് ആണ് ഡോക്ടർ പറഞ്ഞു തന്നത്❤
@roofcare7206
@roofcare7206 Ай бұрын
🙏 വളരെ ഉപകാരപ്രദമായ ഉപദേശമാണ് ഡോക്ടർ തന്നത്
@user-cp1mm1di8g
@user-cp1mm1di8g Ай бұрын
Dr പറഞ്ഞത് 100%ശരിയാണ് ഞാൻ dr ചെയുന്ന രീതിയിൽ ജീവിതത്തിൽ കൊണ്ടുവന്നു അസ്മ്മ യിൽ നിന്ന് മോചനം കിട്ടിയ ആൾ ആണ്.. ഞാൻ dr വിഡിയോ ഒരുപാടു പേർക്ക് അയച്ചു കൊടുത്തു നന്ദി യൂണ്ട്
@cyriacchandrankunnel3868
@cyriacchandrankunnel3868 Ай бұрын
Very good information. Thank you very much. 🙏👍👍
@muhammadjasirkjasir3293
@muhammadjasirkjasir3293 Ай бұрын
Dr. De nirdhesham.. (Ozivakkenda bhakshanam) Evng..4n shesham ari bhakshanaggal kazikkathirikkuka,prathekich kanji orikkalum padilla.! Pakaram..putt kazikkam..but..thegga upayogikkathe..pakaram carot upayogiragichulla putt, oats agganeyullath..gothamb kondullava kazikkam, Pinne pazaggal:vazappazam.pattilla..milk, backery items,puliyulla fruits onnum thanne padilla..rathriyile karyaman😊 Pakal kazikkunnath kond kuzappamilla..igganokke shredhichal..kafam namukk ozivakkan sathikkum😊 ennan dr.parayunnath.. Video full kanan time kittathavark vendi paranju enn mathram..vereyum Kure karyaggalund..njan churukkam karyam ezuthittollu😊
@manesh3286
@manesh3286 Ай бұрын
Thanks
@kirannath123
@kirannath123 Ай бұрын
Chapatti kodukavu??
@user-pk5fo6zx6t
@user-pk5fo6zx6t Ай бұрын
Ella arivum paranju thannthinu nanni sir
@rajeswaryashokpilai6687
@rajeswaryashokpilai6687 Ай бұрын
Rice, wheat , rava allathe enthu dhanyam kazhikum Please advice a suitable food in night Ragi cold alle
@daisammak9844
@daisammak9844 4 сағат бұрын
Very good information, thank you Doctor🙏
@jayasreedeleep1335
@jayasreedeleep1335 Ай бұрын
Thanks for your valuable advice sir👌🙏
@Arogyam
@Arogyam Ай бұрын
Keep watching
@bincyjoseph9794
@bincyjoseph9794 Ай бұрын
HI Dr .Abraha every single information you mentioned are very valuable 🙏
@chandrikab9594
@chandrikab9594 Ай бұрын
Cherutayi asthma trouble eniku tudangiyittundu kapham engineyundakunnu ennu jnanum test cheitu nokkinoki lastil milk n milk products avoid cheitu valia change undu sirnte vedeo innu kananidayayi ,thanks alooot sir 👏👏👏👏
@manojnarayanan9476
@manojnarayanan9476 Ай бұрын
എനിക്കും സൈനസ് സൈറ്റിസ് ആണ് ഈ അസുഖമുള്ള ഒരു ഡോക്ടർ പറയുന്നതിലപ്പുറം വേറെ ഒരാൾക്കും ഇതിൽ കൂടുതൽ കണ്ടെത്താനോ ചികിൽസിക്കാനോ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് ഒഴിവാക്കേണ്ടഭക്ഷണങ്ങളുടെയും കഴിക്കേണ്ട ഭക്ഷങ്ങളുടെയും പൂർണമായ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും
@nakedtruth4712
@nakedtruth4712 Ай бұрын
@ismailparakkat7654
@ismailparakkat7654 Ай бұрын
നല്ലൊരു ക്ലാസ്സ്‌ കിട്ടി. 🙏
@hannahiba2433
@hannahiba2433 Ай бұрын
എനിക്ക് Ige കൂടുതലാണ് ജലദോഷം തുമ്മൽ ആണ് Dr. അലർജി ഉള്ളവർക്ക് ഏതൊക്കെ food കഴിക്കാം, കഴിച്ചുകൂടാ എന്ന് പറഞ്ഞു തരുമോ 🙏🏻
@user-no4jc8pn3o
@user-no4jc8pn3o Ай бұрын
ഞാൻ ഡോക്ടർ അല്ല, എങ്കിലും ഒരു കാര്യം പറയട്ടെ, അതായത് അലർജി ഫുഡ്‌ പലരിലും പലവിതത്തിലുള്ള ഫുഡ്കൾക്കണേ. താങ്കളുടെ അലർജി ചെക്ക് ചെയിതു കണ്ടെത്തണം ❤
@mercypappachan4319
@mercypappachan4319 Ай бұрын
Thank you Sir
@abdurahman904
@abdurahman904 Ай бұрын
Vishakumbo maathram kazhicha mathi. Vishapadangan mathram. Enthum ishtamulla chemical allathava kazhikam. Night pacha veg or fruits. Its enough.don't worry. Simple method aanu.
@gopalankp5461
@gopalankp5461 Ай бұрын
We are very glad to hear your speeches about aasthma deaseases and it's effect on the people.
@reeja9313
@reeja9313 26 күн бұрын
Thank you sir.
@gopalankp5461
@gopalankp5461 Ай бұрын
Thaks about the climate, humidity in atmosphere and it's reaction in us.
@ammannaunni3696
@ammannaunni3696 Ай бұрын
Dr I was listening to your talk this morning very informative thank u so much Bharathi unni Bangalore
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai Ай бұрын
Good and Correct
@ebrahimnc9947
@ebrahimnc9947 Ай бұрын
Thanks ഡോക്ടർ
@user-gr6qb1qd1k
@user-gr6qb1qd1k Ай бұрын
സാർ, കോഴിക്കോട് വരാറുണ്ടോ. എനിക്ക് 30 വർഷമായി അലർജി തുടങ്ങിയിട്ട് 16 വർഷമായി അസ്തമ തുടങ്ങി. ഇപ്പോഴും ചികിത്സയിലാണ
@gomathytk1468
@gomathytk1468 Ай бұрын
Thank you so much Dr for your advice.Expecting more details ❤
@musthafapallivalappil9747
@musthafapallivalappil9747 Ай бұрын
Thank you very so much
@user-dm5tb2vo4q
@user-dm5tb2vo4q 11 күн бұрын
Very imformation vedio sir🥰
@BBJ2023
@BBJ2023 Ай бұрын
I never had Asthma from Kerala. I developed it after moving to Australia.
@linis.l8257
@linis.l8257 29 күн бұрын
Enik wheezing, sinusitis, allergic reactions und. So l reduce cold items so that reduce symptoms
@rijanmarkose6513
@rijanmarkose6513 Ай бұрын
Dr.information exactly correct anu.i have my own person experience whatever he is explaining.if you guys follow these instructions you should be moderately recovering from your allergies and certain respiratory health issues thank you for your valuable information
@user-tz3bo8br1v
@user-tz3bo8br1v Ай бұрын
What a miserable language... ¡ Don't try to spoil English. Because, it won't convey what you intend to. So, learn the language in it's sense and usage without keeping in mind the shadow of Malayalam translation.
@linis.l8257
@linis.l8257 29 күн бұрын
Very much informative
@adithyanadithyan8295
@adithyanadithyan8295 Ай бұрын
Eanikk തുമ്മൽ സൈനസിറ്റിസ് ige ബ്ലഡിൽ
@basheershahulhameed3700
@basheershahulhameed3700 Ай бұрын
Highly usefull class 🙏🏾
@aneymathew1464
@aneymathew1464 Ай бұрын
Thanks a lot doctor for your good advices..❤
@geethaaravind5536
@geethaaravind5536 Ай бұрын
Dr 40 year ആയിട്ടുള്ള അസ്മ രോഗിയാണ്, പക്ഷെ ഞാൻ കഴിഞ്ഞ അഞ്ച് വർഷമായിട്ടു അസ്മ ഇല്ല, കാരണം പതഞ്ജലി ഗുരു ബാബ രാംദേവ് കാണിച്ചു തന്ന പ്രണയമം ചെയ്തതാണ്
@hafsathkunnamkadhafsath4210
@hafsathkunnamkadhafsath4210 Ай бұрын
15 വർഷമായി ആസ്മ തുടങ്ങീട്ട് എന്ത് മരുന്ന് കഴിച്ചിട്ടാണ് മാറിയത് മരുന്നിനെക്കുറിച്ച് ഒന്നു പറഞ്ഞു തരാമോ​@@soyajojo2615
@sheebadani3534
@sheebadani3534 Ай бұрын
Can u share it
@jarishnirappel9223
@jarishnirappel9223 Ай бұрын
നന്നായി
@soyajojo2615
@soyajojo2615 Ай бұрын
@@geethaaravind5536 പറഞ്ഞു തരാമോ
@SAYEDPOOKOYATHANGAL-h9r
@SAYEDPOOKOYATHANGAL-h9r Ай бұрын
ന്നിട്ട് ബാബ വയറ്റിൽ നിന്ന് പോക്കിന് AIMI പോയി അഡ്മിറ്റ്‌ ആയി 🤣🤣🤣
@nobody.2001
@nobody.2001 Ай бұрын
Sugar wheat milk avoid chyt nok . Enik korav ind
@pradeepat376
@pradeepat376 Ай бұрын
Dr, പറയുന്നതു ശരിയല്ല..4 വയസ്സുള്ള മകന് ജനിച്ചപ്പോൾ മുതൽ മൂക്കിൽ നിന്നും. വെള്ളം വന്നു കൊണ്ടിരുന്നു.2 കൊല്ലം ഡോക്ടർരുടെ മരുന്ന് കഴിച്ച്. അവസാനം ഞാൻ IGE test നടത്തിയപ്പോൾ നടത്തി അതിൽ അലര്ജി വളരെ കൂടുതൽ ആയിരുന്നു. അപ്പോൾ ഡോക്ടർ ചൂടായി പറഞ്ഞു എന്നോട് ചോദിക്കാതെ എന്തിന് ചെക്ക് ചെയ്തു.? ആലപ്പുഴയിൽ നിന്നും കോട്ടയത്ത്‌ എല്ലാം മാസവും പോയിട്ട് ഒരു ഗുണവും കിട്ടിയില്ല. ഇതാണ് എന്റെ അനുഭവം.
@jaleelchand8233
@jaleelchand8233 Ай бұрын
എനിക്ക് അലർജി പ്രസ്നം ഉണ്ട് പക്ഷെ മഴക്കാലത്ത് കാര്യമായ പ്രസ്നം ഉണ്ടാവാറില്ല തണുപ്പ് കാലത്ത് അതായത് നവംബർ ഡിസംബർ മാസങ്ങളിലാണ് കൂടുതൽ.
@chandrikab9594
@chandrikab9594 Ай бұрын
Thanks alot sir👏👏👏
@sudhasheeba8112
@sudhasheeba8112 Ай бұрын
Thank you doctor
@crbinu
@crbinu Ай бұрын
Grain flour alternative= buckwheat(Kuttu), quinoa flour, banana flour, jack fruit flower, all avilable on amazon
@bijulakrishnasree1484
@bijulakrishnasree1484 Ай бұрын
Good information sir🙏
@idiculajohn9872
@idiculajohn9872 27 күн бұрын
Thanks.
@sulfiyarafi5807
@sulfiyarafi5807 Ай бұрын
Cuccumber juice kudichal kabha vardhana undavumo Dr...????. Please reply..
@KrishnaKumari-jy6fi
@KrishnaKumari-jy6fi Ай бұрын
Thank u doctor .🙏🙏🙏🙏
@egsarma
@egsarma Ай бұрын
Observations partially true.
@gracecherian4859
@gracecherian4859 Ай бұрын
Dr. എന്റെ ശബ്ദം നല്ലതായിരുന്നു 🙏എന്നാൽ ഇപ്പോള്ശബ്ദം ഒരു ഹാർഡ് ആണ് (പരുപരുപ്പു ശബ്ദം )എന്തെന്ക്കിലും പ്ര തിവിധി പറഞ്ഞുതരാമോ 🙏പ്ലീസ് 🙏
@user-yy3nj8kk9j
@user-yy3nj8kk9j Ай бұрын
Thankyou sir
@ManiV-cn5qw
@ManiV-cn5qw Ай бұрын
Ige athikamanu
@shanavaspk8932
@shanavaspk8932 Ай бұрын
നിർബന്ധമായും റിഫ്രഷ് കോഴ്സ് ഡോക്ടർസ്ന് നൽകണം എന്നാൽ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടൂ
@omanamani-mb1ki
@omanamani-mb1ki Ай бұрын
Keattavarഭാഗ്യവാന്മാർ❤
@muhammthemuhamn917
@muhammthemuhamn917 Ай бұрын
എല്ലാ കാര്യങ്ങളും nadathunnath അള്ളാഹു വാണ്, എല്ലാം അവന്റെ നിയന്ത്രണത്തിലാണ്
@lakbaslakbas215
@lakbaslakbas215 Ай бұрын
😂
@abdulkabeer9758
@abdulkabeer9758 Ай бұрын
മാങ്ങാ തൊലി
@gitasatyan1057
@gitasatyan1057 17 күн бұрын
കൺസൽട്ടിങ്ങ് റൂം എവിടെയാണ്?
@sheenasimon368
@sheenasimon368 2 күн бұрын
😂😂😂😂😂😂
@monutech-ic2xl
@monutech-ic2xl Ай бұрын
Thankyousir❤️🙏
@devilvloggsdare2599
@devilvloggsdare2599 Ай бұрын
Can we eat watermelon and mangoes?
@jayaradhakrishnan6344
@jayaradhakrishnan6344 Ай бұрын
Sir, വിദേശത്ത് പോയാൽ ചുമയില്ല. ശരീരത്തിന്റെ heavyness മാറും
@ManiV-cn5qw
@ManiV-cn5qw Ай бұрын
Ige test il high Anu enthu chayyanum
@shabeerali2160
@shabeerali2160 Ай бұрын
ഡോക്ടർക് അല്പം കഫം ഉണ്ടല്ലോ ☺️ നല്ല ക്ലാസ് ❤️
@allhamduliillahhari428
@allhamduliillahhari428 Ай бұрын
ലോകത്ത് ഏറ്റവും കൂടുതൽ ഹോസ്പിറ്റലിൽ ഉള്ള ഒരു സംസ്ഥാനം നമ്മുടെ കേരളം ആയിരിക്കും. (ഒരു ചെറിയ സ്ഥലത്ത് )
@balant.v1862
@balant.v1862 Күн бұрын
എല്ലാറ്റിനും അടിസ്ഥാന കാരണം രക്തത്തി ലെ അസിഡിറ്റിയാണ് ഈ മീഡിയത്തിലെ രോഗ സ്ഥണ്ടാകയുള്ളു. ഇൻഫളമേഷൻ ഉണ്ടാകയുള്ളു.
@sheebadani3534
@sheebadani3534 Ай бұрын
Hi doctor but if we don’t eat yogurt how we get probiotics, is it ok room temperature yogurt
@sunithaviswanath5951
@sunithaviswanath5951 Ай бұрын
Good information sir 🙏🙏🤝🤝🥰
@josepha.a2961
@josepha.a2961 Ай бұрын
രാത്രി, ഗോതമ്പ് കഞ്ഞി, പറ്റുമോ, dr?
@RashidaPm-ld9ei
@RashidaPm-ld9ei Ай бұрын
കൊഴുപ്പ് അല്ലേ അതും
@lucyantony5802
@lucyantony5802 Ай бұрын
I think rice put is not good according to you r suggestion
@sebastianjoseph190
@sebastianjoseph190 Ай бұрын
ഹ്യൂമിഡിറ്റി ഉള്ള മുറിയിൽ room heater വെച്ചാൽ ശരിയാകുമോ?
@musthafapallivalappil9747
@musthafapallivalappil9747 Ай бұрын
Dr. You are great
@jyothilekshmy5774
@jyothilekshmy5774 Ай бұрын
ആഹാരം തന്നെയാണ് ആരോഗ്യം. എന്റെ കുട്ടിയേയും കൊണ്ട് ഒരു പെഡിയാട്രിഷന്റെ അടുത്ത് പോയപ്പോൾ പറഞ്ഞതാണ് "കഴിക്കുന്ന ആഹാരവും രോഗവുമായി ഒരു ബന്ധവുമില്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത് "എന്ന്.😂😂😂
@reghunadh.583
@reghunadh.583 Ай бұрын
ആഹാരവും.. രോഗവുമായി ഒരുബന്ധവുമില്ല...അങ്ങനേ പറഞ്ഞവൻ..Dr..അല്ല..കാലനാണ്.!!!
@jyothilekshmy5774
@jyothilekshmy5774 Ай бұрын
@@reghunadh.583 അയാൾ ഉദ്ദേശിച്ചത് പകർച്ചവ്യാധിയെ കുറിച്ചായിരുന്നു എന്ന് പിന്നീടാണ് മനസിലായത് 😁
@saneeshkv6271
@saneeshkv6271 2 күн бұрын
1. അത്താഴം അരിയാഹാരം ഒഴിവാക്കുക 2. പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുക 3. യോഗ 4. വെറ്റ് പായ്ക്ക്
@kunjumolbabuji3778
@kunjumolbabuji3778 Ай бұрын
👌👌👌
@annettemaippan4218
@annettemaippan4218 Ай бұрын
Doctor, in my family no one have Asthma, but I am having Asthma, I don't know what to do
@sarammathomas2237
@sarammathomas2237 Ай бұрын
Dr BP maran medicine undo
@jinshadvk6319
@jinshadvk6319 Ай бұрын
എന്തൊക്കെ ഫുഡ് കയിക്കണം
@pavithrans8180
@pavithrans8180 Ай бұрын
ഒന്നും kaikanda
@valsakunjuju3221
@valsakunjuju3221 Ай бұрын
😂
@soyajojo2615
@soyajojo2615 Ай бұрын
14..04
@shareequerm1971
@shareequerm1971 Ай бұрын
You are a real doctor because you have no business interest
@abdullatheef3325
@abdullatheef3325 Ай бұрын
😢സർ വിട്ടുമാറാത്ത ചുമ മാറിക്കിട്ടുമോ സർ കോഴിക്കോട് വരാറുണ്ടോ
@shanavaspk8932
@shanavaspk8932 Ай бұрын
ഇദ്ദേഹത്തെ പോലുള്ള ആളുകൾ വേണം മെഡിക്കൽ കോളേജുകളിൽ ക്ലാസ്സ്‌ എടുക്കേണ്ടത്
@Varshaahhh
@Varshaahhh Ай бұрын
👍🏻👍🏻👍🏻
@minirajmohan7676
@minirajmohan7676 Ай бұрын
🙏🙏🌹
@memesnut
@memesnut Ай бұрын
❤❤❤
@retnammark3373
@retnammark3373 Ай бұрын
എന്റെ സഹോദരൻ എന്റെമകള് പ്രസവിച്ചു 2കൂട്ടിൽ ഒരു കുട്ടിക്ക് ആസ്മ ഉണ്ട് എവിടെ നിന്ന് വന്നു
@abdulrazak5150
@abdulrazak5150 Ай бұрын
ഒന്നും കഴിക്കാൻ പറ്റാത്ത സ്ഥിതിയാണല്ലോ ദൈവമേ
@neethumolsinu6384
@neethumolsinu6384 Ай бұрын
👍👍👍👍
@unninanu3844
@unninanu3844 Ай бұрын
എന്തെല്ലാം ഭക്ഷണം കഴിക്കാമെന്ന വീശദമായിപറയൂ
@balakrishnankundoor6215
@balakrishnankundoor6215 Ай бұрын
മേലം വേദനക്ക് പരാ ഹാരം ഉണ്ടൊ
@athiraunni3390
@athiraunni3390 Ай бұрын
Kuje babyke carrot puree okae kodukavo
@sajithomas5829
@sajithomas5829 Ай бұрын
Allergy ennu paranju palarum treatment cheyunnu
@prasheelaprakash
@prasheelaprakash Ай бұрын
Enikku dust allrgi undayieunnu,Rise, gothambu, sugar njan ozhivakkiyittu 2 years aayi. Enikku allergies ippo ella. 🎉🎉🎉
@priyeshpriyeshpm505
@priyeshpriyeshpm505 2 күн бұрын
Food enda kayikkunne
@kumkum4527
@kumkum4527 Ай бұрын
അരി, ഗോതമ്പ്, ബ്രെഡ്, മിൽക്ക്, മുട്ട, പഴം ഇതൊന്നും കഴിച്ചൂടെ... പിന്നെ എന്ത് ഫുഡ്‌ ആണ് രാത്രി കഴിക്കുക 🙏 Dr. പറഞ്ഞത് സത്യമാണ് 20വർഷം വിദേശത്ത് നിന്ന എനിക്ക് ഒന്നുമുണ്ടായില്ല.
@vargheset8624
@vargheset8624 15 күн бұрын
ഹോമിയോയിലെ ഞാനൊരു ഡോക്ടർമാര് മാറിമാറി ശ്വാസംമുട്ട് നിഷേധിച്ചിട്ടുണ്ട് അനുഭവമില്ല
@shajikv9196
@shajikv9196 27 күн бұрын
Ente Pisa poye
@_nars_8672
@_nars_8672 23 күн бұрын
😮
@naoufalch9567
@naoufalch9567 Ай бұрын
Vellapalli kallu kudikumo? Rokam verullea😀😀😁😁
@ValsalaBabuValsala-ot9qh
@ValsalaBabuValsala-ot9qh 11 күн бұрын
Hommarunnillanhilkfkyraknuni as nnuthonnindyvayiansrthrumoplidedokttr
@mollyjoseph5913
@mollyjoseph5913 Ай бұрын
тнαикѕഡേട്ക്ർ
@user-gu3yf1nx6x
@user-gu3yf1nx6x Ай бұрын
Athaazham thanne. Pothum pidiyumaa pinnale ... PAZHANKANJEE😂
@renjumol415
@renjumol415 Ай бұрын
Mutta, chaya, paal, nonveg kazhichal pette day hospitalil pokanam pettannu kaphakettu aayi marunnu kahikkanam.😢
@kvmurali378
@kvmurali378 Ай бұрын
❤❤❤❤❤❤❤❤😂
@cicilythomas8505
@cicilythomas8505 Ай бұрын
Thank you very much sir
@darlyvarghese6904
@darlyvarghese6904 Ай бұрын
Thank you doctor
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 92 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 150 М.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 92 МЛН