നമ്മുടെ വിഡിയോകൾ ഇനിമുതൽ വാട്സ് അപ്പിലും ലഭ്യമാകും ഒപ്പം നമ്മുടെ ഡോക്ടർമാർ നിങ്ങളുടെ സംശയങ്ങൾക്ക് വാട്സ് ആപ്പിലൂടെ മറുപടിയും നൽകും അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തു നമ്മുടെ വാട്സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാവുന്നത് ആണ് Wats App Channel Link whatsapp.com/channel/0029Va9qCMe7tkjDl4ZGUM0t
@Angel-md3pw Жыл бұрын
Sir nte clinic evidey anu?!
@chandrikacc5595 Жыл бұрын
Thank you doctor🙏
@chandhuchandu4298 Жыл бұрын
Enikkum
@chandhuchandu4298 Жыл бұрын
75 nte tablet anedukkunnath
@gracygeorge25177 ай бұрын
Doector കാണാൻ എന്താ ചെയ്യേണ്ടത്
@elsammasalas9009 Жыл бұрын
ഞാൻ തൈറോയ്ഡിന് മരുന്ന് കഴിക്കുന്നുണ്ട് 10 വർഷമായി പക്ഷേ മരുന്ന് കഴിക്കുമ്പോൾ വെള്ളം കുറച്ചു കുടിച്ചാൽ മതിയെന്ന് ആദ്യത്തെ അറിവാണ് പറഞ്ഞത് പറഞ്ഞുതന്ന ഡോക്ടർക്ക് വളരെ നന്ദി വളരെ നന്ദി
@shahinaali7661 Жыл бұрын
ഇത്രയും അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി
@NishaNisha-m9n10 ай бұрын
സാർ ഞാൻ 7 വർഷമായി ടാബ്‌ലറ്റ് എടുക്കുന്ന ആളാണ്. പക്ഷേ ഇന്ന് വരെ ഒരാളും പറഞ്ഞു തന്നില്ല 2 മണിക്കൂർ മുൻപ് എങ്കിലും മരുന്ന് കഴിക്കാൻ പറഞ്ഞില്ല. വളരെ നന്ദി സാർ 👍👍👍.
@Anuroopa_TC8 ай бұрын
ആന്റിഓക്സിഡന്റ് റിച് അടങ്ങിയ ഓർഗാനിക് സപ്പ്ലിമെന്റ് കഴിച്ചു പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കാരണം പരിഹരിച്ചു ശരീരത്തിന് വേണ്ട പോഷകങ്ങൾ നൽകണം. കൂടുതൽ അറിയാൻ എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്നു ഒൻപത്
@preethamanoj8991 Жыл бұрын
ഇതേപോലെ ആണ് എന്നോട് പറഞ്ഞത്, എനിക്ക് തോന്നലാണ് എന്നു 😢. ക്ഷീണത്തിന് ഒരു കുറവ് ഇല്ല
@beenagopakumar1274 Жыл бұрын
നമ്മുടെ കൊച്ചു ഡോക്ടർ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറയുന്നു താങ്ക്സ് 🙏
@aleenafernandez220 Жыл бұрын
എനിക്ക് thyroid diagnosis ചെയ്തിട്ട് 8 yrs ആയി... എന്നാൽ ഇത്രേം വർഷമായി അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിൽ നിന്ന് മനസിലായി....
@adhiadhithyan2.010 ай бұрын
Big thankuu dr dr തിരുവനന്തപുരത്തു വന്നു treatment നടത്തിക്കൂടെ... പ്ലീസ്...
@seena8623 Жыл бұрын
എന്റെ ദൈവമേ ഞാൻ 5 വർഷം മെയ് തൈറോനം എടുക്കുന്നു അരക്കപ്പ് ചൂടുവെള്ളം കുടിച്ചിട്ട് ഒരാളും എന്നോട് പറഞ്ഞിട്ടില്ല ഒന്നും സർ ണ്ടെ വീഡിയോ കണ്ടിട്ട് വിറ്റാമിൻ d കഴിക്കുന്നുണ്ട് അപ്പോൾ tsh നോർമൽ ആകുന്നു ഇതു നിർത്തിയാൽ വീണ്ടും കൂടും എന്തായാലും ഇത്രയും വിശദീകരിച്ച് ഈ രോഗത്തിനെ കുറിച്ച് പറഞ്ഞുതന്ന പൊന്നു ഡോക്ടറെ അങ്ങേയ്ക്ക് ഒരായിരം നന്ദി
@shijimol141 Жыл бұрын
Thank you Sir
@MuhammadHisham-zj6qr8 ай бұрын
N janum
@HappyCorn-ht3bu8 ай бұрын
ഡോക്ടർ പറഞ്ഞത് സത്യം ഞാൻ ഒരു ഡോക്ടർനോട് എനിക്ക് തൈരോട് ഉണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് പറഞ്ഞു ആ ഡോക്ടർ പിന്നീട് ഞാൻ സ്വയം തൈരോയിഡ് ടെസ്റ്റ് ചെയ്തു ഇപ്പോൾ സർജറി കഴിഞ്ഞു സുഗമായി ഇരിക്കുന്നു ഞാൻ ഡോക്ടറിന്റെ എല്ലാ വിഡിയോയും കാണാറുണ്ട് ഒരുപാട് സന്ദോഷം ഉണ്ട് ഡോക്ടർന് വേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sulaikhaomanoor4876 Жыл бұрын
ഞാൻ ഗർഭിണി ആണ് എനിക്ക് തൈറോയിഡ് ഉണ്ട് അലോപ്പതി ഡോക്ടർ എന്നോട് ഗോതമ്പു കഴികാം എന്ന് പറഞ്ഞു. ഞാൻ ഡോക്ടറോട് പറഞ്ഞു കഴിക്കാൻ പറ്റില്ല എന്ന് എന്നോട് ഹോമിയോ ഡോക്ടർ പറഞ്ഞിരുന്നു അങ്ങനെ എന്റെ തൈറോയിഡ് നോർമൽ ആയിരുന്നു 😂😂😂😂
@Ansamma-yt6ol9 ай бұрын
അങ്ങ് പറഞ്ഞ ഉപോലെ ഈ മരുന്ന് കഴിക്കുന്ന രീതി വെള്ളത്തിന്റെ അളവ് ഗുളിക കഴിച്ചിട്ട് അഹാരം കഴിക്കുന്നതിനുള്ള അകലം ഇപ്പോൾആണ- മനസിലായത് നന്ദി ഡോക്ടർ
@ajusvlog2908 Жыл бұрын
സർ. നിങ്ങളുടെ എല്ലാ ക്ലാസുകളും ഞാൻ കേൾക്കാറുണ്ട് പല അസുഖകളെ കുറിച്ച് എനിക് അറിയാത്ത കാര്യങ്ങൾ സാറുടെ ഓരോ ക്ലാസിൽ നിന്നും മനസ്സിലാകുന്നുണ്ട് 👍👍
@jeevamolechathannoor2131 Жыл бұрын
മരുന്ന് കഴിക്കേണ്ടുന്ന രീതി പറഞ്ഞു തന്നതിന് ബിഗ് താങ്ക്സ് ഡോക്ടർ.
@Paurnami Жыл бұрын
ഒരുപാട് വിവരങ്ങൾ തന്ന ഡോക്ടർക്ക് വളരെ നന്ദി🙏
@shaabu947 Жыл бұрын
thanks
@bindhuchandran7920 Жыл бұрын
ഒത്തിരി ഉപകാരം ആയി ഈ വീഡിയോ സർ 🙏🏻ഞാനും സർ പറഞ്ഞ രീതിയിൽ ആണ് മരുന്ന് എടുത്തിരുന്നത്. ഇനി ശ്രദ്ധിക്കും
@pillaiindira92336 ай бұрын
Dr. 10yrs ആയി മെഡിസിൻസ് കഴിക്കുന്ന ഇത് ആദ്യത്തെ അറിവാണ് before 2hrs ഭക്ഷണം കഴിക്കേണ്ടത് thanksDr
@ShafeequePathutara-zu1bo Жыл бұрын
എന്റെ ആന്റി ബോഡി 2000ആണ് tsh ഹൈപ്പോ ആണ്... ഇപ്പോൾ tsh നോർമൽ ആയി... DR പറഞ്ഞത് കൊണ്ട് ഞാൻ ടെസ്റ്റ് ചെയ്തു
@sandhyavp8954 Жыл бұрын
ഞാൻ 18 വർഷമായി മരുന്ന് കഴിച്ചു കൊണ്ടേയിരിക്കുന്നു.. ഇപ്പൊ 9 വർഷമായി ടെൻഷൻ ഉള്ള മരുന്നും കഴിക്കുന്നു....ഇപ്പൊ ഫാറ്റി ലിവർ 2 ഗ്രെഡ്.. അതിനുള്ള മരുന്നും കഴിച്ചു തുടങി... എന്റെ മരുന്ന് കഴിക്കുന്ന രീതി ശെരിയല്ലായിരുന്നു എന്നു ഇപ്പോഴാണ് മനസിലായത്....😢😢😢
@shynirajeshkannanachu947 Жыл бұрын
ഹായ് ഡോക്ടർ 👏👏എനിക്ക് പ്രേഗ്നെൻസി ടൈമിൽ തൈറോയ്ഡ് വന്നു ഇപ്പോഴും ഉണ്ട്.8വർഷം ആയി മെഡിസിൻ കഴിക്കുന്നു. തടി കൂടുതൽ ആണ് എന്റെ പ്രശ്നം.
@anumonhadimon Жыл бұрын
എനിക്കും ഉണ്ട് തൈറോയിഡ്..13 വയസ്സിൽ തുടങ്ങിയതാ.. ഇപ്പൊ എനിക്ക് 27 വയസ്സ് ആയി.. തടി കൂടുതലാണ് എന്റെയും പ്രശ്നം
@akhilnair9044 Жыл бұрын
സത്യത്തിൽ ഈ dr. പറയുന്നേ എന്നെയും അങ്ങനെ പറഞ്ഞു സൈക്കാഡ്രിസ്റ്റിനെ കാണാൻ എനിക്ക് അവസാനം ക്യാൻസർ ആയിരുന്നു
@beaunena8047 Жыл бұрын
എനിക്കു പ്രസവ ശേഷം വന്നതാണ് 14 കൊല്ലമായി ഇപ്പോൾ ഫുൾ നോർമലാണ് ഗുളിക കഴിച്ച 10 മിനുട്ട് കഴിഞ്ഞ് ചായകുടിക്കും 😊
@salamak358010 ай бұрын
തൈറോയ്ഡ് എന്ന രോഗം ചില ഡോക്റ്റർമാർ പറഞ്ഞു ഭീതി ഉണ്ടാക്കി. ആയുർവേദത്തിൽ ഇതിനു നല്ല പ്രതിവിധി ഉണ്ട്
@ameyaaby373114 күн бұрын
❤
@Zaara89 Жыл бұрын
എനിക് 8വാര്ഷം മുബാന്നഹ് സ്‌കാൻ ചെയ്തത് ,dr പിന്നെ സ്‌കാൻ പറഞ്ഞിട്ടില്ല അഷിമോട്ട ,സംസരികുബൊല് തൊണ്ട വെദന ഉണ്ടാവാറുണ്ട് ,tsh നോകും ,dr ഗുളിക മാറ്റി തരും ഡി ചെഖ് ചൈയ്യും ഇൻജെക്ഷൻ തരും ,
@sulaikhasakkeer11 ай бұрын
Sir 8വർഷം ആയി എനിക്ക് തൈറോയിഡ് കാൻസർ ആണ് കൂടിയ അളവിലാണ് തൈറോയിഡ് മെഡിസിൻ എടുക്കുന്നത് അറിയാത്ത കാര്യം കുറെ അറിയാൻ പറ്റി
@SudhamaniT Жыл бұрын
എനിക്കും തൈറോയ്ഡ് ഉണ്ടു് ഇത് വരെയും ഞാൻ കാണിക്കുന്ന Dr മരുന്ന് എടുത്തു രണ്ട് മണിക്കൂർ കഴിഞ്ഞേ ഫുഡ് കഴിക്കാവൂ പറഞ്ഞില്ല thanks 🙏🙏🙏
@riyasaibrahimkutty5084 Жыл бұрын
1 m
@chandrikacc5595 Жыл бұрын
ഒരുപാട് അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി 🙏🙏🙏
@littuthomas2688 Жыл бұрын
My TSH level was too high. I followed the doctor instructions and stop having gluten food. I had stomach problems, dandruff etc but now I am feeling so much better and my energy came back. Gluten is the main problem here. Thanks Dr.
@ushaushafranics3557 Жыл бұрын
ഞാൻ തൈറോയ്ഡ് ഗുളിക കഴിക്കുന്നുണ്ടോ രാവിലെ വെറും വയറ്റിലാണ് കഴിക്കുന്നത് ശകലം വെള്ളത്തിലാ കഴിക്കുന്ന പക്ഷേ പക്ഷേ എൻറെ തൈറോയ്ഡ് ഗുളിക കഴിച്ചതിനുശേഷംം എൻറെ തല മുടി കൊഴിയുന്നു❤
@nighiljohnson64089 ай бұрын
താങ്ക്സ് ഡോക്ടർ ഗുഡ് ഇൻഫർമേഷൻ 🙏🙏🙏❤️
@shreyasojan17919 ай бұрын
I am Thyroid patient Dr. Thank you So much your message.
@carlmanlopez52098 ай бұрын
Sir പറയുന്ന കാര്യം 100% വും ശരിയാണ്.
@SaifuneesaM-u5c9 ай бұрын
സാർ ഇതിൽ പറഞ്ഞത് മുഴുവൻ ഞാൻ അനുഭവിച്ചത് ആണ് ഇപ്പൊ ഒഴിവാക്കേണ്ട ഭക്ഷണം ഒഴിവാക്കിയപ്പൊ പ്രശ്നം വളരെ കുറഞ്ഞു. മൈദ ഗോദമ്പ് പാൽ കപ്പ തണുത്ത വെള്ളം ഇതൊക്കെ പൂർണമായി ഒഴിവാക്കി വിറ്റാമിൻ ഡി ഒമേഘ ത്രീ ഫാറ്റ് കാൽഷ്യo ഇവ കഴിക്കും 👍🏻
@sabirashaji4411 Жыл бұрын
Dr തൈറോട് ഉള്ളവർ ഒഴിവാക്കേണ്ട ഫുഡ് എന്തൊക്കെ ആണ്. പലരും പലതാണ് പറയുന്നത് plz help
@nishidashajahan3474 Жыл бұрын
ഒരു endocrinologistum ഇത് വരെ പറയാത്ത കാര്യങ്ങൾ. ഇതും പരീക്ഷിക്കാം.
@aseesmon1629 Жыл бұрын
15 വർഷമായി ഞാനും മരുന്ന് കുടിക്കുന്നു ഈ അറിവ് ആരും പറഞ്ഞു തന്നില്ല
@എന്തുംഏതും-ഷ7ര8 ай бұрын
എനിക്ക് രക്തത്തിലാണ് തൈറോയ്ഡ്... ജന്മനാ ഉണ്ട് 30year ആണ്
Hypothyroid problem ullappol flax seed& chia seed kazikkan pattumo
@praveenap3062 Жыл бұрын
Sir, തൈറോയ്ഡ് മരുന്ന് എടുക്കുന്നവർക്ക് കാൽസ്യം കുറയുമെന്നത് ശരിയാണോ? തൈറോയ്ഡ് മരുന്ന് കഴിക്കുമ്പോൾ കാൽസ്യം മരുന്നും കഴിക്കണോ?
@SoumyaPrasanth-d7e9 ай бұрын
Thyroid surgery kazhinjavark ulla oru vdo cheyyaamo doctor?
@lissykuriakosepalatty8192 Жыл бұрын
വളരെ നല്ല അറിവ് തന്നതിന് നന്ദി 🙏
@satheedavi61 Жыл бұрын
നന്ദി ഡോക്ടർ 🙏
@rukmanikarthykeyan8848 Жыл бұрын
Soya chunks are rich in omega 3. Am I right doctor? But in this video you have mentioned taking milk, wheat, soya are making swelling in Thyroid gland. Pl repky doctor. Thank you for giving valuable informations. May God bless.
@aswathisuresh92666 ай бұрын
Thank you dr❤ ariyatha orupad nalla karyngal paranju thannu
@radhabhanu2155 Жыл бұрын
Karachu puthiya karyangal koodi ariyan kazhinju. Thanks ❤❤❤❤❤
@johnmathai33907 ай бұрын
Doctor താങ്കളെ ഒന്ന് കാണാൻ ഒരു appointment വേണം എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ വിളിച്ചാൽ നേരിട്ട് കാണാൻ പറ്റില്ല എന്നാണ് പറയുന്നത് എന്താണ് കാരണം ഞാൻ ഇതിന് ഒരു പോസിറ്റീവ് മറുപടി പ്രതീക്ഷിക്കുന്നു thanks 🙏
@shynisuresh9420 Жыл бұрын
Valuable informative message sir🙏 Thank you so much for sharing 🙏🙏
@anniedevassy5308 Жыл бұрын
Hai Dr your explaining is very.useful .God bless.U
@ShafeequePathutara-zu1bo Жыл бұрын
ആന്റി ബോഡി എനിക്ക് 460ഉണ്ട് 2മാസം കഴിഞ്ഞു വീണ്ടും ടെസ്റ്റ് ചെയ്ത് അപ്പോൾ 2000... ഇനി ആന്റി ബോഡി കുറക്കാൻ മാർഗം ഉണ്ടോ. ഞാനു ഇപ്പോൾ വെജ് മാത്രമേ കഴിക്കുന്നുള്ളൂ.... Dr ❤️❤️manoj ജോൺസ്
@naseefpcpc2049 Жыл бұрын
Ente anti TPO 1000 ആയിരുന്നു പിന്നെ കുറച്ചു 400 എത്തിച്ചു.. പിന്നെ വീണ്ടും മുട്ട, പുളി എല്ലാം യൂസ് ചെയ്യാൻ തുടങ്ങി ഇപ്പോൾ വീണ്ടും 1000 ആയി. 🥲 ഇനി വീണ്ടും കുറക്കണം
@ShafeequePathutara-zu1bo6 ай бұрын
എനിക്ക് 2000ആന്റി tg tpo 171...ഇപ്പോൾ ഞാൻ ഗ്ളൂട്ടൻ കട്ട് ചെയ്തു. ഒപ്പം ലൈഫ് സ്റ്റയിൽ മാറ്റി??? കണ്ട്രോൾ???..@@naseefpcpc2049
@മിന്നുമോൾ-ങ6ധ Жыл бұрын
Thankyou ഡോക്ടർ.. എനിക്ക് ഡോക്ടറെ കണ്ട് ട്രീറ്റ്മെന്റ് എടുക്കണമെന്ന് ആഗ്രഹമുണ്ട്.. ഞാൻ 7 വർഷമായി തൈറോ യിഡ് പേഷ്യൻറ് ആണ്.. നിങ്ങളെ കാണാൻ ബുക്കിങ് ചെയ്യേണ്ട നമ്പർ onnu വിട്ടു തരാമോ
@mazinshajil7139 Жыл бұрын
Dr njan Kannur ane. Dr perinthalmAnna eppozane vararullath. Please onnu pannutharane Kottayam vare varuth budhimutt aayad kondane. Enikke urgent aayi onnu dr kaananam please 🙏🏻
@AmpiliO-pp2kt7 ай бұрын
ഡോക്ടർ neomercazol tablet എപ്പോളാണ് കഴിക്കേണ്ടത്
@beenafrancis4706 Жыл бұрын
Doctor can u pls suggest a good calcium supplement 🙏and wen and how to take 😊
@praseethapl2082 Жыл бұрын
Thanks dr very informative video 🙏
@LakshmiRavindran-o3m Жыл бұрын
2014 ൽ തൈറോയ്ഡ് സർജറി കഴിഞ്ഞു. ഗ്ലാൻഡ് മൊത്തം നീക്കം ചെയ്തു. അന്ന് മുതൽ നിത്യ രോഗിയുമായി. സഹിക്കാൻ കഴിയാത്ത മേല് വേദനയും ക്ഷീണവും. നീർക്കെട്ടും. നിനക്ക് അസുഖം ഇല്ലാത്ത നേരം ഉണ്ടോ എന്നുള്ള ചിലരുടെ കളിയാക്കൽ. ഒട്ടും വണ്ണമില്ലായിരുന്നു ആദ്യം. ഇപ്പോ weight 75 ആണ്. ഭക്ഷണം അധികം കഴിക്കുന്നില്ല.. മധുരം കഴിക്കുന്നില്ല. എന്നാലും അതേ weight തന്നെ. എന്തു ചെയ്യണമെന്ന് അറിയുന്നില്ല. മരുന്ന് 175 ൽ നിന്ന് 100 ആണ് ഇപ്പോ കഴിക്കുന്നത്
ഡോക്ടർ ക്യാബേജ്, ബ്രോക്കോളി ഇവ ഇപ്പോഴുള്ള കണ്ടൂ പിടിതത്തിൽ തൈറോയ്ഡ് ഉള്ളവർക്ക് കഴിക്കാ മെന്ന് പറയുന്നു.ശരിയാണോ? എന്തൊക്കെ കഴിക്കാൻ പാടില്ല
@naseefpcpc2049 Жыл бұрын
കഴിക്കാം.. സ്ഥിരമാക്കണ്ട.. ഇടക് ഇടക് കഴിക്കാം.
@rajalakshmik7345 Жыл бұрын
ഈ കാര്യങ്ങളൊക്കെ പറഞ്ഞ് തന്നതിന് നന്ദിയുണ്ട്
@rajuvargees5081 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@praveenapravee60164 ай бұрын
സത്യം dr എന്നോടും എല്ലാവരും പറയുന്നത് എൻ്റെ തോന്നൽ ആണെന്ന്.. ജീവിതം തന്നെ മടുത്തു..epolum ക്ഷീണവും തല വേദന മുടിയ്ക്ക് വേദന.ദേഷ്യം
@sofiajalal1002 Жыл бұрын
Very informative video Thank you so much Doctor.
@lekhapushparaj7631 Жыл бұрын
Appol antacid tablet aeppol kazhikkum
@sageerps4708 Жыл бұрын
ഡോക്ടർ ഞാൻ തൃശ്ശൂർ ഡോക്ടറെ കൺസൾട്ട് ചെയ്യാൻ എങ്ങനെയാണ് ഓൺലൈൻ വഴി കൺസൾട്ടിംഗ് ഉണ്ടോ
@ajayamalini75858 ай бұрын
Thank you Dr. for this valid information 🙏
@ambilyjayakumar8113 Жыл бұрын
Your junior doctor didn't tell me how to use the thyroxine and the time gap between food and medicine. So i am doing it on wrong way even after cosulting a doctor in your team. After i watched this video i feel very disappointed. Please talk to your team about this too.
@sapheena-kq2nx Жыл бұрын
100 mcg കഴിക്കുന്നു ഗോയിറ്റർ എടുത്തു കഴിഞ്ഞിട്ട് 15 വർഷമായി . ഏതൊക്കെ ഭക്ഷണമാണ് ഒഴിവാക്കേണ്ടത് Dr
@1000noushi7 ай бұрын
TSH ഉള്ളവർ രാവിലെ workout ന് മുമ്പ്Butter cofee കുടിക്കാൻ പറ്റുമോ
@diyajohnson8608 Жыл бұрын
❤well explained, this is really useful for the patient's with thyroiditis.
@Paperboatt-8811 ай бұрын
Hi doctor. Online consultation ഉണ്ടോ 🥲
@remadevi6884 Жыл бұрын
Very informative Thanku Dr
@veenasasidharan2858 Жыл бұрын
Sr. എനിക്കു സർ എനിക്കും ഇതുതന്നെയാണ് അനുഭവം കാരണം 20 വർഷമായി ഞാൻ തൈറോയ്ഡ് നോൺ കഴിക്കുന്നു എനിക്ക് എനിക്ക് ഫോളോവേഴ്സ് സ്കിൻ പ്രോബ്ലം ഡയബറ്റിക് നിസാമിനെ വിളിക്കാൻ നോക്കി എനിക്ക് കിട്ടിയില്ല പ്ലീസ് ഹെല്പ് മി എനിക്കൊരുപാട് പ്രോബ്ലം ഉണ്ട്
@geethavenugopal377011 ай бұрын
Thank you for the valuable informations🙏🙏🙏
@babyalbert81946 ай бұрын
Dr. എനിക്ക് തൈറോയിഡ് സർജറി കഴിഞ്ഞു. 3 മുഴ ഉണ്ടായിരുന്നു. അതിനു ശേഷം കാൽസ്യം കുറഞ്ഞു. അതിനു കാൽസ്യം ട്രിപ്പ് വഴി നൽകി. കാൽസ്യം ഗുളിക കഴിക്കുന്നുണ്ട്. Dr. എന്തുകൊണ്ടാണ് കാൽസ്യം കുറയുന്നത്. എന്തൊക്കെ ആഹാരം കഴിക്കണം. അത് എങ്ങനെയൊക്കെ കഴിക്കണം. എന്ന് ഒന്നു പറഞ്ഞു തരുമോ ?.
@LeenaPrakash-p3r11 ай бұрын
Thanks a lot for your valuable informations waiting for more
@maninair982910 ай бұрын
Your explanation is so good.
@mariammaaj Жыл бұрын
Bp yude medicin 5 manikurinte ullile edukan pattumo?
@prakrithisravya11 ай бұрын
Orayiram vattam thanks doctor ❤
@shareenabasheer8334 Жыл бұрын
ഡോക്ടറെ കാണാൻ എന്താണ് മാർഗ്ഗം ഏത് ഹോസ്പിറ്റലാണ് ഏത് സമയത്താണ് കാണാൻ പറ്റുക
@LeenaPrakash-p3r11 ай бұрын
Thanks a lot for your valuable informations waiting for more ❤
@ShifanaShafeekarms Жыл бұрын
Surgery kazhijna pationtsinte karyangl 1 parayumo
@ammanichandran6587 Жыл бұрын
Thankyou Doctor ഇത്രയും അറിവു പറഞ്ഞു തന്നതിനു നന്ദി
Thank you so much dear Doctor for explaining in such a simple way .
@binulalstephan159210 ай бұрын
എനിക്ക് ഈ പ്രശ്നം ങ്ങളൊക്കെ ഉണ്ട്. ഞാൻ ഡോക്ടറുടെ ഹോസ്പിറ്റലിൽ വന്നു ട്രീറ്റ്മെന്റ് ചെയ്യണം എന്നുണ്ട്. ഒത്തിരി നാളായി ഞാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന വെക്തി യാണ്. Binulal.
@leelasoman29007 күн бұрын
Very good informatios, doctor
@SudhamaniT Жыл бұрын
നല്ല ഡോക്ടർ. സാർ
@JyothimolPk3 ай бұрын
മെഡിസിൻ എടുക്കുന്നതെങ്ങിനെ എന്ന് വിശദമായി പറയാമോ
@thamemthame4180 Жыл бұрын
Tairoden ead testan nallad Dr edakk nekkin cheriya vedanayum tadayalum und
@kunjolktkl7314 Жыл бұрын
എനിക്ക് തൈറോയ്ഡ് ഉണ്ട് ഡോക്ടർ ഗുളിക നിറുത്തി യാൽ പിന്നെ യും വരും തടി കൂടും ഉറക്കം കൂടും
@jalajak.v1796 Жыл бұрын
Thanks a lot doctor. Good and valuable information
ഹലോ ഡോക്ടർ കൺസൾട്ടേഷന് ഇരിക്കാറില്ലല്ലോ ഞാൻ പാലായിലെ ഹോസ്പിറ്റലിൽ പലപ്പോഴും ചെന്നിട്ടുണ്ട് അപ്പോഴൊക്കെ പറയുന്നത് ഡോക്ടർ കൺസൾട്ട് ചെയ്യുന്നേയില്ല ഇവിടെ മറ്റു ഡോക്ടർമാരെ ഉള്ളൂ ഡോക്ടർ രോഗികളെ കാണാറേയില്ല എന്നാണ്.
@rasmikiran3161 Жыл бұрын
Valya pada idhinnu mochanam nedan nalla chilavum. Thairoid ne nokkanegil dr. De veettil ninnu treat cheyyanam.. Njn kure nokkiyadha. Innum banglore branchil poyi. Life long medicine thanne idhinum. Nalla vilayum. Life enjoy cheyyan patilla. Even inagne okke food unfakki kazhichu nadakkubo vere jolikku onnummpokan patilla. Idhu thanne nokkinitikkanam
@aida89110 ай бұрын
Main ayit milk wheat products avoid cheytha mathi
@aaryag531510 ай бұрын
Please try Yoga as well.... Trust me.. life will be amazing!