ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@Vijayakumari798 Жыл бұрын
Eniku.ennum.vayikum.neram.ksheenam.und
@gangadharanvr7858 Жыл бұрын
ജ@@Vijayakumari798. .ജവ😅.
@SalmanAyisha-p4x Жыл бұрын
Grr4r4
@Rahelamma-cd1kn11 ай бұрын
@@Vijayakumari798😊😅seen hu😊
@sruthiswiz11 ай бұрын
Namaskaram ❤️ Doctor 👣🙏 I'm grateful health Awareness Talk 👏 Today I subscribe channel 🙏29.1.2024 1.00 am
@jaisonv17762 жыл бұрын
സത്യം പറഞ്ഞാൽ ഇതൊക്കെ കാണാതിരുന്നാൽ നല്ല മനസമാധാനം ഉണ്ടാകും. മിക്ക രോഗങ്ങളുടെയും കാര്യത്തിൽ ഡോക്ടമാർക്ക് തന്നെ ഒരു പൊതു ധാരണയില്ല 10 ഡോക്ടറെ കണ്ടാൽ 10 തരത്തിലാ കാര്യങ്ങൾ പറയുന്നത്. എന്തായാലും ഒരു ദിവസം മരിക്കും പിന്നെ ഇതൊക്കെ കേട്ട് ശോകം ആകും വെറുതെ ഉള്ള നല്ല കാലങ്ങൾ കൂടി tension അടിച്ച് ഇരിക്കാം
@MahreeHammu Жыл бұрын
അതാണ് അതിൻ്റ ശരി
@sowdhaminijayaprakash4799 Жыл бұрын
Correct
@preethimk5840 Жыл бұрын
Precaution better than cure
@Sahirjamshy Жыл бұрын
Thanks for the information
@shezascreations9894 Жыл бұрын
Crct
@sarojinisarojam8235 ай бұрын
ഹലോ സാർ നല്ല രീതിയിൽ ക്യാൻസറിന്റെ വരാൻ പോകുന്ന കാര്യങ്ങൾ അടയാളങ്ങൾ മുന്നറിയിപ്പായി പറഞ്ഞു തന്ന ഒരുപാട് ഒരുപാട് താങ്ക്സ് 🙏🙏
@coolcairing7130 Жыл бұрын
പൊന്നു മക്കളെ ഇതിൽ ഉള്ള ലക്ഷണം പല രോഗത്തിനും ഉണ്ടാകും എന്ന് വെച്ച് കാൻസർ ആണ് ന്ന് വിചാരിച്ചു ടെൻഷൻ ആയി മാനസികം ആയി മാറിയാൽ പിന്നെ ഒരു രക്ഷയും ഇല്ല, വെറുതെ ഇതുപോലുള്ള വീഡിയോ കാണാതിരിക്കുക
@sv8394 Жыл бұрын
സത്യം. ഇത് കേൾക്കുമ്പോൾ നമുക്ക് ഇതെല്ലാം ഉള്ള പോലെ തോന്നും.
@renjithars6381 Жыл бұрын
Dr. explain ചെയ്തത് വളരെ ഉപകാരപ്രദo. Simple ആയി പറഞ്ഞു.
@muhammedashrafetp64502 жыл бұрын
ജീവന്റെ വിലയുള്ള അറിവുകൾ, വളരെ കൃത്യമായും ചുരുക്കിയും പറഞ്ഞു തന്നു ഡോക്ടർ, പാലിച്ചാൽ അവനവനു നല്ലത്, thamks for your valuable informations❤️.
@bijikr9544 Жыл бұрын
Good information sir
@ushakumari5867 Жыл бұрын
17 മിനിറ്റിൽ കൂടുതൽ ഉള്ള വീഡിയോ ആണ് " ചുരുക്കി " പറഞ്ഞത്.😮
@BaijusVlogsOfficial Жыл бұрын
Suhruthe cancer ennathu valare valiya oru subject aanu .Athu churukkavunnathinte maximum churukkiyittund ini adhava kaaranangal lakshanangal pariharam ivayokke cheruva aayittulla oru 💊 irangiyal suhruthine ariyikkam athallankil thankalkku ithrayum kaaryangal onno rando minittil vishadheekarikkan kazhivundenkil dhayavayi record cheythu ayachu tharika namukku publish cheyyam.Oru apeksha und ithram videos nerampokkinu vendi kaanaruthu .Ithu thikachum boar aayittulla subject aanu athukond oru rogathekkurichu shariyaya arivu needan thalpparyavum samayavum undenkil mathram kaanuka
@muralik26962 жыл бұрын
ഇതെല്ലാം കണ്ട് എന്താണ് സംഭവിക്കുന്നത് എന്നു് വച്ചാൽ നമുക്ക് സാധാരണ വരുന്ന എല്ലാ രോഗാവസ്ഥ കളും കണ്ടാൽ ക്യാൻസർ ആണോ എന്ന ചിന്ത മനസ്സിൽ വരികയും mind ആകെ അസ്വസ്ഥം ആകുകയും ചെയ്യും... പിന്നേ ഈ ഡയഗനോസിസ് എല്ലാം വളരേ ചിലവേറിയതാണ്... ഈ മേൽപറഞ്ഞ രോഗങ്ങൾ എല്ലാം തന്നേ ഇക്കാലത്ത് മിക്കവരിലും മിക്ക സമയങ്ങളിലും വരുന്നുണ്ട് അപ്പോഴൊക്കെ ഈ diagnosis നു പോയാൽ പിന്നെ ജീവിക്കാൻ വേറേ വഴി നോക്കേണ്ടി വരും...
@sindhu1062 жыл бұрын
Right
@narasimhashenoy40492 жыл бұрын
Shariya test in I paisa
@jasnishana2503 Жыл бұрын
Correct
@ROYALVISITORS Жыл бұрын
Sathiyam ane Tention avum
@yashishavlog5462 Жыл бұрын
@@akhilaanilkumar1582 ee doctor paranja stepsil മിക്കതും എന്റെ hus നു ഉണ്ടായിരുന്നു.. ഇപ്പോൾ മജ്ജ മാറ്റി വെക്കൽ കഴിഞ്ഞു.. അൽഹംദുലില്ലാഹ്..4 വർഷമായി... കഴിഞ്ഞിട്ട്.. ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു..3 months കൂടുമ്പോൾ complete blood count എങ്കിലും check ചെയ്യുന്നത് നല്ലത് തന്നെയാണ്
@kaladharankala7308 Жыл бұрын
ഈ വിവരണം എല്ലാവർക്കും ഉപകാരപ്രദമാകട്ടെ ,, താങ്ക്സ്
@radhikaunnisuper8468 Жыл бұрын
നല്ലത് പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ
@rajik604712 күн бұрын
നല്ലത് പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ ❤
@luckysangels2294 Жыл бұрын
ലക്ഷണങ്ങൾ starting 02:35 👍
@Sahla6187 Жыл бұрын
❤
@shivadethrl7731 Жыл бұрын
❤
@Quizinvariety777 Жыл бұрын
Tnky
@anshidhaaafidha6676 Жыл бұрын
Padachonod nannayi prarthikuka aaddhhehathinu thadukkan kazhiyathathayi ee lokathu onnum thannaeyilla, aathurappaaaa but prarthana annathu nammudae hradhayathil ninnavanam.
@ramlathubeevi2763 Жыл бұрын
Thank you Dr.iniyum ithupolullathu pretheekshikunnu
@ambikack547111 ай бұрын
അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ🙏🙏🙏
@beenajoymanadan Жыл бұрын
When you say skin changes will you show it so that it maybe so clear to us.Thanks a lot Doctor
@clarammajoseph8440 Жыл бұрын
Thank you Doctor
@antonykl7351Ай бұрын
ഈ കാലത്ത് ഡോക്ടർമാരെയാണ് ഏറ്റവും കൂടുതൽ പേടിക്കേണ്ടത് ഇവരാണ് ജനങ്ങളെ ഭയപ്പെടുത്തത്
@aswathyachu386 Жыл бұрын
Thank you dr. For valuable knowledge
@sindhukrishnakripaguruvayu11492 жыл бұрын
Thanku Docter God Bless You TAKE Care 🙏😊 Aarkum Ithu Polathe Asughangal Onnum Varathirikkate, Asughangal Ullavarkellam Asughangal ELLAM Maari Povate Eeswaranugraham Ellavarkum Undavate Prarthikam Happy New Year 🙏😍♥️🙏🙏
@SubaidhaYousuf Жыл бұрын
അറിവ് പകർന്നു തന്നതിന്വളരെ നന്ദി, മുൻകൂട്ടി കണ്ടെത്താൻ ഏത് ടെസ്റ്റ് ആണ് നടത്തേണ്ടത്
@പൗരൻ-ഭ7ഘ Жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു.....thanks dr....👏👏👏
@basheer450 Жыл бұрын
എല്ലാ കടകളിലും എണ്ണക്കടികൾ അത് വാങ്ങിച്ച് വീട്ടിൽ കൊണ്ടുപോയി ഫാമിലി ഉൾപ്പെടെ തിന്നുന്നു
@abdunnasirthailakandy55032 жыл бұрын
Thanks വളരെ ഉപകാരപ്പെട്ട ഒരു ക്ലാസ്സ്
@shylajapradeep2600 Жыл бұрын
Thank u sir for such valuable information🙏🏻
@sheebageorge3991 Жыл бұрын
Thank you so much for the valuable information.
@rameshgopi7453 Жыл бұрын
😘😘ഗുഡ് ഡോക്ടർ. എല്ലാരും ഇതൊക്ക ശ്രദിക്കണം
@beenacm456610 ай бұрын
TquDoctor. എനിക്ക് എപ്പോഴും എല്ലാ കാര്യത്തിലും ടെൻഷൻ ആണ് . Doctor പറഞ്ഞപോലെ യോഗയും എക്സ്സർസൈസും ചെയ്യും. എനിക്കും തൈറോയിഡ് ഉണ്ട്. ഹോർമോൺ നോർമൽ ആണ് എന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ തൊണ്ടയിൽ തടിപ്പുള്ളതുകൊണ്ട് ഓർത്തോയെ കാണിക്കുവാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്.
കാൻസറിനെതിരെ ഒരു വാക്സിൻ കണ്ടെത്തുവാൻ ആരോഗ്യമേഖലയ്ക്കു സാധിക്കുകയില്ലേ? ജനജീവിതം ദുരിതപൂർണ്ണമാക്കാതെ സംരക്ഷിക്കുവാൻ ഗവൺമെൻ്റ് ശ്രമിക്കാത്തത് എന്ത് കൊണ്ടാണ്
@gamingwithyoounu7166 Жыл бұрын
Ò
@sheelajayaprakash2988 Жыл бұрын
സാർ ക്യാ ൻസർ രോഗം പാരമ്പര്യം ആയി varumo
@alby353 Жыл бұрын
@@sheelajayaprakash2988only 5% chance
@AshishMathew-ho6mi Жыл бұрын
Thirchayayum kazhiyum poornamayum cancer paranulla medicine s kandupidikinnu vithacta team ethinu pinnil work cheyunnu❤
@kabininadichuvannappol Жыл бұрын
Aadyam govt cheyyendathu nalla bhakshana sadhanangal mathram vilkuvaan anuvadikuka. Maayam cherkal mattu chemicals use cheyyunnath shakthamayi nirthalakuka.. cancer varan sadhyatha ulla oru karyangalum janangal upayogikathirikaan sradhikuka..
@jayas42102 жыл бұрын
Good information thanks dr
@sulaimankunjuk8665 Жыл бұрын
Thankyoudoctorforyourinformationation
@thefasajuke Жыл бұрын
Which are those Dangerous Vegetable Oils ???
@SeenaShaji-rg8yv Жыл бұрын
One medicine for all disease is do gods will,by prayers u all will get instant answer.
@JayasreePb-x7e Жыл бұрын
നമസ്കാരം ഡോക്ടർ.
@NezraFathima Жыл бұрын
😂😅
@sidhikmarackar70552 жыл бұрын
ഡോക്ടറുടെ ക്ലാസ്സ് എനിക്കിഷ്ടപ്പെട്ടു, മിതമായ ഭാഷയിൽ സൗമ്യമായി, എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ലാഭേച്ച പ്രകടിപ്പിക്കാതെയുള്ള ആൾക്കാരെ ഭയപ്പെടുത്താതെ പറഞ്ഞ കാര്യങ്ങൾ പ്രശംസിക്കപ്പെടേണ്ടത് തന്നെ 😎
@shamilmuhammad2016 Жыл бұрын
P
@shamilmuhammad2016 Жыл бұрын
Pppp
@abdulmuneermuneer5410 Жыл бұрын
ഉള്ള മനസമാധാനം പോയി
@reenasanthosh7560 Жыл бұрын
🤣🤣🤣
@remyaanzu8999 Жыл бұрын
Sathyam
@SalamFasii Жыл бұрын
Athe 😁😁
@nayanamohan2223 Жыл бұрын
Sathyam
@reena.raphael7 ай бұрын
Yes
@LUMINOUS_MINDS_232 ай бұрын
Sir, could you please recommend which oil to use while cooking, if not Sunflower oil? Or rather which oils are high in Omega-6 and shouldn't be used ...
@OldisgoldOldisgold-jp4mb10 ай бұрын
Sir ente edathu bagath thadipp polend. Dr kanchichappol dr nokki paeanju കൊഴുപ്പിന്റെ muzha thadipp😢😢 paranj eduthu kalanjilelum kuzhapplyann parayyunnu i😢
@mrred1910 ай бұрын
Nte frndinu chestil ingane muzha undairnnu ath surgery ചെയ്തു കളഞ്ഞു
@lekhapushparaj7631 Жыл бұрын
Valuable information doctor .thank u so much🙏🙏🙏
@aminak2740 Жыл бұрын
Very Very good sir🎉
@lachooooded6 ай бұрын
എന്റെ ശരീരത്തിൽ കാക്ക പുള്ളിയും, കെടുമ്പുന് ഉണ്ട് അപ്പോൾ
@arifkp9213 Жыл бұрын
വീട്ടിൽ എവിടേക്കും പോകാതെ വീട്ടിലിരുന്നാലും യൂട്യൂബ് കണ്ടാലും സമാധാനം പോയി
ഇത് ഒരുപാട് പേരുടെ ശരീരത്തിൽ ഉണ്ട് എന്നൽ അവർക്കാർക്കും ക്യാൻസർ ഇല്ല എനിക്ക് ക്യാൻസർ ഉണ്ട് ഞാൻ കീമോ കഴിഞ്ഞു ഓപ്പറേഷൻ കഴിഞ്ഞു എനിക്ക്ക്ഷീണം ഇല്ലായിരുന്നുഈ പറഞ്ഞ് ലക്ഷണം ഒന്നും എനിക്കില്ലായിരുന്നു ചെറിയൊരു ശ്വാസം മുട്ട് ഉണ്ടായിരുന്നു അത് രണ്ടു മൂന്ന് ദിവസം മാത്രമേയുള്ളു അന്നും ജോലിക്ക് പോയിട്ടാണ് ഞാൻ ഹോസ്പിറ്റലിൽ പോയത് ഒന്ന് രണ്ടു ഫങ്ക്ഷന് പോകാൻ വേണ്ടിയാണ് ഞാൻ പോയത് എന്നാൽ അന്നുതന്നെ എന്നെ mch വിട്ടു പിന്നെ യാണ് എനിക്ക് അസുഖം ഉണ്ടെന്നറിഞ്ഞത് 😢😢😢
@sreelatharamachandran634910 ай бұрын
Mammogram regular ayi chaithal dhosham alle sir
@ShinasShinasfathima-jf1sn7 ай бұрын
ഗുഡ് മെസ്സേജ് സാർ
@sreedeviev2358 Жыл бұрын
13.22 dysphagia mean vishapillayma alla, difficulty in Swallowing aanu😊 kindly correct it
Doctor ente vayil oru cheriya kuru pole undu athu skin clr aanu... Pain illa athinte valuppam koodukayum kurayukayum cheyunnu... Mattoru prblmsm illa.. Pinne kayil randu black moles vannitundu... Ithu ndhengilum lakshanamaano
@renusreejith1350 Жыл бұрын
🙏🏻വളരെ ശെരിയായാ കാര്യങ്ങൾ ആണ്... എന്റെ അച്ഛൻ lungs cancer ആയി ഈയിടെ മരിച്ചു. Advanced സ്റ്റേജ് കഴിഞ്ഞാണ് അറിഞ്ഞത്. ഡോക്ടർ പറഞ്ഞ ഒട്ട് മിക്ക ലക്ഷണങ്ങളും അച്ഛനും ഉണ്ടായിരുന്നു.. ഒരിക്കലും അത് ഇങ്ങിനെ ഒരു രോഗത്തിന്റെ ആകുമെന്ന് കരുതിയില്ല. രോഗം കണ്ടെത്തി ഒരു മാസത്തിനുള്ളിൽ അച്ഛൻ ഞങ്ങളെ വിട്ടു പോയി. Pet scan ചെയ്താണ് കണ്ടെത്തിയത്.. ഡോക്ടർ 🙏🏻🙏🏻
@jishathomas8188 Жыл бұрын
🙁
@r4times.859 Жыл бұрын
Entey ummak lung cancer anu
@thrikkalayoor Жыл бұрын
L
@smithamanoj4081 Жыл бұрын
എന്റെ അച്ഛൻ lungs കാൻസർ കണ്ടുപിടിച്ച ഒരു ആഴ്ച്ച കൊണ്ട് മരിച്ചു 😢😢
@Jinumanohar Жыл бұрын
Which oil is the best
@faseelafaseela7408 Жыл бұрын
D r ngan cansar pashiyantanu brest rimoove chathittu erpathi moonu varsham kashingu ethu vara mattu kushappam thonniyittila eni assukam varumo eni onnu koodi chakkappinu ponam annunde vannu kura varsham kashingu chilarkku veendum varunnu andu kondu. Maru padi tharka
@fathimafiyana8 ай бұрын
Ithe ethra ege muthalla thudhagan sathaitha sir
@johnsonpooppanavaruthukutt32552 жыл бұрын
Good information, thank you doctor 💐💐💐💐
@yeshodhak531111 ай бұрын
നല്ല തൂ പറഞ്ഞു തന്നു ❤❤❤
@sumarajesh30278 ай бұрын
Thanks Doctor
@anmariyasanthosh52512 жыл бұрын
Dr പറഞ്ഞതുപോലെ നല്ല രീതിയിൽ ജീവിച്ച ആളാണ് ഞാൻ. എന്നിട്ടും എനിക്ക് 😔ക്യാൻസർ 😔വന്നു
@saifudheensaif7652 жыл бұрын
പലപ്പോഴും ഇല്ലാതെ തന്നെ ഉണ്ടെന്ന് ഡോക്ടർമാർ പറയാറുണ്ട് നമ്മൾ അത് വിശ്വസിക്കുന്നു
@jefinkoivila45412 жыл бұрын
Edo athoke oru 5months medicine kazhicha maravunathe ollu tension vnda 😇
@mariyatchandy1163 Жыл бұрын
🎉🎉c
@Storyshorts3-u2w Жыл бұрын
@@jefinkoivila4541 ഗുഡ് മോട്ടിവേഷൻ ❤️
@Dadsgirl1111 Жыл бұрын
Get well soon 🙏❤
@chitrabalan6000 Жыл бұрын
Refined oil, refined salt കഴിക്കരുത്
@shajiv8720 Жыл бұрын
Great information
@ansilans2025 Жыл бұрын
നാര് ഭക്ഷണം ഫുഡ് ഇൽ ഇടയ്ക്കിടെ ഉൾപ്പെടുത്തുക. അത് നല്ലൊരു ട്രീറ്റ്മെന്റ് ആണ്
@sanuworks140 Жыл бұрын
Flaxseed
@radhakrishnan4935 Жыл бұрын
Yes yes correct answer
@not_your_channel_my_channel Жыл бұрын
Adh enthokke aan
@georgesamkutty686 Жыл бұрын
What about limphosis canser. ?
@jayaprasad4937 Жыл бұрын
കൊറോണ യാണ് ഏറ്റവും കൂടുതൽ മരണം ഉണ്ടായത്
@jyothijyothi9176 Жыл бұрын
Nallonam daivathe muruke pidikuka avidunnu ariyathea onnum sambhavikunnilla ente Karthave.... Ellareyum ee marakamaya rogathil ninnum katholaneaa.......
@007Sadikhali Жыл бұрын
Replace of vegitable oil?
@SindumolV.S Жыл бұрын
ഞങ്ങൾക്ക് ഈ ലക്ഷണo എല്ലാം ഉണ്ടായി അത് T B ആയിരുന്നു extra pulmonary
@JayasreePb-x7e Жыл бұрын
താങ്ക്യൂ ഡോക്ടർ. 🙏🌹👍
@farhanasinu53789 ай бұрын
👍🏻👍🏻 super
@lissiuemathew2834 Жыл бұрын
What could be the diet for Leukaemia patients, please
@surajmrsurajmrs10 ай бұрын
ശരിക്കും പറഞ്ഞതൊക്കെ ശ്രദ്ധിക്കാതിരിക്കുകയാണെങ്കിൽ പകുതിഅസുഖം കുറയും
@mathewperumbil65922 жыл бұрын
ഡോക്ടർ ഒരു പരിശോധന നടത്തുന്നത് നല്ലതാണ്.
@shamlanoushad516 Жыл бұрын
Doctor parayunnath sariyanu ente Thatha avarude asradhakaranam samayath test cheyyathathkaranam3varsham munp njangalk avare nashtappettupoyi orikkalumnikathanpattatha nashtam
@mushrifanesrin85987 ай бұрын
Nalla class super
@lovelymani7286 Жыл бұрын
Respected doctor ente marumakal amerikayil doctor aayirunu avide mamography test compalsary aayirunu ennittum kandupidichilla avarku breast cancer pidichu aanumarichayhu
@Naseeranasir Жыл бұрын
Good news👍
@nikhilnikhi7557 Жыл бұрын
മോൾക് വന്നു ഈ ഒരു ലക്ഷണവും... ഉണ്ടായിട്ടില്ല
@ValsalaRaju-cz5dm Жыл бұрын
Thanku🙏🙏🙏🎉
@Thahira-gk2oe5 ай бұрын
വെളിച്ചെണ്ണ use cheythal cholestrol verumallo appol eth എണ്ണ use cheyyendath
@Manjusha-i7j3 ай бұрын
Very good
@latharamesh19917 ай бұрын
ആരിക്കും അങ്ങനെ ഒന്നും വരാതിരിക്കട്ടെ ഭഗവാനെ
@jayasreenair4043 Жыл бұрын
Sir vayaru vallathe vannu veerkunnu vedhana elllya ithu danger aano ethu dr ne anu kanedathu rply🙏🙏
@ismailpk24182 жыл бұрын
Good information Dr ❤️
@nishanisha-ud5rv11 ай бұрын
താങ്ക് യു doctor
@InsafMedia69744 ай бұрын
60 കഴിഞ്ഞവർ ഒന്നും നോക്കേണ്ട. ജീവിക്കുക.
@mahilamanimahilamani4962 Жыл бұрын
ഡോക്ടർ ഓമേഖ 3ഒന്ന് പറഞ്ഞു തരുമോ അരിപൊടിയും ഉപയോഗിക്കുന്നത് തെറ്റാണോ
@kmcmedia53462 жыл бұрын
നല്ലത് പറഞ്ഞു തന്നു 😍🙏
@007Sadikhali Жыл бұрын
Non vegitable oil ഏതൊക്കെ ആണ്
@nishaPratheesh6 ай бұрын
Eniku dhahanam koduthal aane..endhu kazhichakum kurachu samayathekku maathram pinna veendum vishap.. endhu kazhichalum body mechapedunnilla
@SKAmathoor-jl8fw11 ай бұрын
Thanks
@muhammedkunhirava9642 Жыл бұрын
സാർ ഒമേഘ 3എന്താണെന്ന് ഒന്ന് പറഞ്ഞു തരാമോ. പിന്നെ സസ്യഎണ്ണ എന്നതിൽ പമോയിലും വെളിച്ചെണ്ണയും എല്ലാം പെടുന്നതല്ലേ
@amuthanpiravamagropark2576 Жыл бұрын
Tablet. Fish liver oil
@chitrabalan6000 Жыл бұрын
Flax seed
@bkmartinkd1554 Жыл бұрын
കൊള്ളാം, 👍
@akshayuv1997 Жыл бұрын
Dr skin inu colour change varum green red violet aganathe colour oka varum kaalil , correct round ala eakadhesham round pole, cheriya vedhana undavum thodumbol, 1 weak kayinl automically aggu povum, pinna vera sthalath varum same sadnm, 1 weak nilkum povum igane kalikunu, oru dr ee kanich blood test cheythu kuyapam ila ennu paranu, enthu konda igane varunath, reason enthayirikum???plz rply🙏🙏🙏
@muneerapc7005 Жыл бұрын
Enkikum und ath ntha manasilavunnila
@bhavyavpvinil703110 ай бұрын
പോയി dr നെ കാണിക്കുക
@joyammack2172 Жыл бұрын
Nannay paranju hanna doctor ne very very thanks enicku vankudal cancer vannirunnu operation kazhinjadane 4 year aaye pasha ippol veendum sheena pani anu
@indiscriminatehuman1914 ай бұрын
Is there any test for testing Cancer?
@dreamskeepmeawake2959 Жыл бұрын
Sir enik detergentsinte smell nallovanam ishtamaan...especially dress stack cheyth vekumbo shelfil. Ethil enthelum cancer causing chemical undo?