ഞാൻ ഇഷ്ടപ്പെട്ടുന്നത് ഡോക്ടർ രോഗിയോട്ട് ചിരിച്ച് കൊണ്ട് കാര്യങ്ങൾ അന്വേഷിക്കുമ്പോൾ പകുതി അസുഖം മാറും എന്ന് തോന്നുന്നവർ ലൈക്ക് അടിക്കുക
@beena.c.b.gopalan22843 жыл бұрын
Good
@beena.c.b.gopalan22843 жыл бұрын
🌹
@Themanwithholywounds3 жыл бұрын
കരിഞ്ജീരകം, ഈച്ച ചിറക് ആണ് യഥാർത്ഥ മരുന്ന് ല്ലേ കാക്ക
@vinodvinodd96663 жыл бұрын
യെസ്
@velayudanpathayathodi92543 жыл бұрын
@@Themanwithholywounds .
@ameerti25502 жыл бұрын
ഡോക്ടറുടെ vedio കണ്ടു കഴിഞ്ഞപ്പോൾ വളരെ സന്തോഷം. അസുഖങ്ങൾക്ക് ചികിൽസിക്കണം എന്ന് ഘോരഘോരം പ്രസംഗിക്കുന്ന doctors നു ഒരു താക്കീത് ആണ് ഡോക്ടറുടെ വീഡിയോ. അതായത് നമ്മുടെ ശരീരത്തെ തിരിച്ചറിഞ്ഞു food ൽ change വരുത്തിയാൽ മതി medicine ഒഴിവാക്കൂ എന്ന ആഹ്വാനം. ഇത്തരം doctors ആണ് ഇവിടെ വേണ്ടത്. Thank you ഡോക്ടർ.
@gangadevi69703 жыл бұрын
👌👌👌ഡോക്ടർ. എല്ലാത്തിനെയും ചിരിച്ചുകൊണ്ട് വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ താങ്കളെപ്പോലെ മറ്റാർക്കും സാധിക്കില്ല.
@zainabamoidu40998 ай бұрын
Dr vishathamayi patnju thannu🎉❤
@theace45463 жыл бұрын
സാധാരണ ഡോക്ടർമാർ പങ്കുവെക്കാത്ത വിലമതിക്കാനാകാത്ത അറിവുകൾ പങ്കുവെക്കാൻ താങ്കൾ കാണിച്ച മനസ്സിന് ഒരായിരം നന്ദി. താങ്കളാണ് യഥാർത്ഥ ഡോക്ടർ. ഒരു സമൂഹത്തിന്റെ നന്മക്കായി പ്രവർത്തിക്കുന്ന താങ്കളെയും കുടുംബത്തെയും സർവശക്തൻ അനുഗ്രഹിക്കട്ടെ.
@antonyph60893 жыл бұрын
ഒത്തിരി ഒത്തിരി കാരൃങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഒത്തിരി ഒത്തിരി നന്ദി...
@rabdullapathayathil61203 жыл бұрын
@@antonyph6089 ⁹
@ashagopi98053 жыл бұрын
Ashagopi Dr.thnkyou
@ashagopi98053 жыл бұрын
2
@KamalasananPrasadalayam3 жыл бұрын
A doctor should be like this and then our feeling agaist hospitals will change
@abdulsalim28883 жыл бұрын
വളരെ കാലാമായി മനുഷ്യത്വമുള്ള ഒരു ടോക്ടറെ കാണാൻ ആഗ്രഹിക്കുന്നു. താങ്കളുടെ സൻമനസിന് നന്ദി🙏 ലോകത്തുള്ള എല്ലാവർക്കും ഡോക്ടറാവാനാകില്ല , എഞ്ചിനിയർ ആവാനാകില്ല , എത്ര ഉന്നതിയിൽ എത്തിയാലും നാം മനുഷ്യനാണെന്ന കാര്യം മറക്കരുത്.
@flawlessxedits65723 жыл бұрын
Right..
@sundarakshipk65123 жыл бұрын
Thank you so much Dr. Dr. ടെ ഉപദേശം വളരെ ഇഷ്ട്പ്പെട്ടു. ഒരുപാട് അറിവുകൾ കിട്ടി. പല തെറ്റിദ്ധാരണാകുളും മാറി.
@PVAriel3 жыл бұрын
Good information for all. Thanks Doctor. P V Secunderabad
@jayakrishnanpannikott51222 жыл бұрын
രോഗത്തിന്റെ അടിസ്ഥാനപരമായ കാരണങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന കൃത്യമായ വിശകലനം ... ഡോക്ടർക്ക് നന്ദി...
@kunhaputtynellakotta5835 Жыл бұрын
Good
@sarojinitv75723 жыл бұрын
ഇങ്ങനെയുള്ള ഡോക്ടറെ കാണാൻ തന്നെ പ്രയാസമാണ് Thanks ഡോക്ടർ
@pkjayakumari91903 жыл бұрын
വളരെ നന്ദി, ആളുകൾക്കു മനസ്സിലാകുന്ന രീതിയിൽ, പറഞ്ഞു പേടിപ്പിക്കാത കാര്യങ്ങൾ മനസ്സിലാക്കി തരുന്ന ഒരു ഡോക്ടർ...🙏🙏🙏
@habismuhammed23733 жыл бұрын
555
@habismuhammed23733 жыл бұрын
555
@habismuhammed23733 жыл бұрын
5yr5
@habismuhammed23733 жыл бұрын
5
@sujithsujith28092 жыл бұрын
തങ്ങൾക്ക് ദീർഘായുസും ആരോഗ്യവും സർവേശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
@gdileep19823 жыл бұрын
നല്ല ഡോക്ടർ ആണെന്നതിൽ ഉപരി താങ്കൾ നല്ല അവതാരകനും കൂടിയാണ് sir. Keep it up 👍👍👍
@treasaskitchen79583 жыл бұрын
👏👏👏👏 super ഡോക്ടർ എന്ന് ഞാൻ അങ്ങയെ വിളിച്ചോട്ടെ അവസാനം വരെ കേട്ടിരുന്നു പോയി വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ ഇതു വരെ ഇതു ശ്രദിച്ചില്ല എന്ന് ഓർക്കുമ്പോൾ നഷ്ട്ടബോധം ഉണ്ട് ഇനിമുതൽ എല്ലാ episodeസും കാണും... God bless🙏🙏
@muhammedshamvilshamvilabu16913 жыл бұрын
Importent news
@roohalathubeevi29252 жыл бұрын
Good
@tessyalex38669 ай бұрын
Sir,Thyroid,Vericos.chloestrol Etokefoodkazhikkam
@valsalanair67063 жыл бұрын
അത്യാവശ്യമായ ഇൻഫർമേഷൻ നന്നായി,വിസദ്മയിപറഞ്ഞ് തന്നതിന് ഒരുപാടു നന്ദി. എല്ലാം കേൾക്കാൻ ശ്രമിക്കുന്നു.
@VeenaVeena-qk5eu2 жыл бұрын
സാറിന്റെ സംസാരം കേൾക്കുന്നത് വളരെ പോസിറ്റീവ് എനർജി ആണ് thanks sir 🥰🥰🥰
@muhsinam72533 жыл бұрын
താങ്കളുടെ സംസാരം കേൾക്കുമ്പോൾ ഒരു positive energy...👍
@meenananekar54933 жыл бұрын
Good message😄 to people😄 God bless you🙏💕🙏💕🙏💕
@AbdulRahman-rv9ms3 жыл бұрын
എനിക്ക് ഒൻപത് മാസംമുന്ബ്ബ് t. T. B യുടെ അസുഖം ഉണ്ടായിരുന്നു എല്ലാം സുഖമായി ഇപ്പോൾ കഫ കെട്ട് നല്ലോണം ഉണ്ട് നല്ല ചീണവും ഉണ്ട് എന്തായിരിക്കും കാരണം ഒന്ന് പറഞ്ഞു തരാമോ
@razamuhammad80993 жыл бұрын
Thankyu dr
@meenadianty40263 жыл бұрын
。。 。
@jacobcherian40033 жыл бұрын
@@meenadianty4026 very good Doctor
@purushotamanpillai91043 жыл бұрын
Thank doctor ഇനിയൂഠ നല്ല നല്ല അറിവുകൾ പറഞ്ഞു തരൂക
@rameshpr0013 жыл бұрын
Thanks
@valsammavarkey111 Жыл бұрын
ഏതൊരു വ്യക്തിക്കും നന്നായി മനസ്സിലാകുന്ന രീതിയിൽ നന്നായി പഠിക്കുവാൻ പറ്റുന്ന രീതിയിൽ നന്നായി ക്ലാസ് എടുക്കുന്നു ഇത് കേട്ട് ഓരോ വ്യക്തിക്കും നന്നായി മനസ്സിലാകുന്ന രീതിയിലാണ് സാർ പറഞ്ഞിട്ടുള്ളത് സാറിന്റെ ആരോഗ്യവും ആയുസ്സും ഒക്കെ നീട്ടി തന്നുകൊണ്ട് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@babupayyannur86883 жыл бұрын
Thank U Docter നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി.
@sajithaakshaya77453 жыл бұрын
Dr valarenanni nalla arivukal paranju tharunnathinu valarie nanni thank you dr
@maxieanthonyalexander19793 жыл бұрын
EXCELLENT EXPLANATION..... GREAT..... THANK YOU SIR......Also very friendly......can understand very easily....
@premalathajanardhanan38882 жыл бұрын
വളരെ നന്നായി ഏവർക്കും മനസ്സിലാകുന്ന തരത്തിൽ വിവരിച്ചു തരുന്ന ഡോക്ടർക്ക് നന്ദി .🙏
@Krishna-fe2xm3 жыл бұрын
വളരെ സിംപിൾ ആയിട്ട് എല്ലാവർക്കും മനസിലാവുന്ന രീതിയിൽ ആണ് ഡോക്ടർ പറഞ്ഞു തരുന്നത് thanks
@sudhagnair64383 жыл бұрын
Dr.പറയുന്നുത് കേൾക്കുമ്പോൾ ഒരു സുഖവും സമാധാനവും ആണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@tessygeorge17873 жыл бұрын
Thank you doctor 👍🌹
@prameelamathews929 Жыл бұрын
മലയാളികളെ ജീവിത ശൈലി മെഡിസിൻ, സ്വയം ആരോഗ്യ സംരക്ഷണം, ശരിയായ ഭക്ഷണരീതി ഇവയെ കുറിച്ച് ബോധവൽക്കരണം നടത്തി വിജയിച്ചു കൊണ്ടിരിക്കുന്ന സന്തോഷം ഡോക്ടർ മനോജിന്റെ മുഖത്ത് തിളക്കമായി കാണുന്നു.
@abdullamavilat1383 жыл бұрын
താങ്കളുടെ അവതരണം കേട്ടു വളരെ സന്തോഷം
@Bindhu-wp2ke3 жыл бұрын
👏👏👏
@ibrahima41963 жыл бұрын
👏👏
@nimilk.b63293 жыл бұрын
എന്തായാലും സാറിനെ ഒന്ന് നേരിൽ കണ്ട് സംസാരിക്കണം' സാറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ പകുതി അസുഖം കുറയും. താങ്ക് യു സാർ
@sudhas43443 жыл бұрын
UN I'm Ki
@mariammvar3 жыл бұрын
Dr. Your explanation is very helpful
@mohanancd93463 жыл бұрын
No
@fathimaali34073 жыл бұрын
R by why
@pushpajaramesh35793 жыл бұрын
Kkkkkk
@sabithaasiya8013 жыл бұрын
ഒത്തിരി അറിവ് തന്നു ഭയവും സംശയങ്ങളും മാറ്റി തന്ന വലിയ മനസിനുടമയായ Dr ser വളരെ നന്ദി 👍👍
@prakashtp22893 жыл бұрын
ഈ ഒരു ഭക്ഷണം ഒഴിവാക്കിയാൽ മതി എന്നു പറഞ്ഞു, എന്നാൽ അത് ഏ തെന്ന് മനസിലായില്ല അവതരണവും കാര്യങ്ങളും നല്ലത്. എന്നാൽ ഇരുട്ടുകൊണ്ട് ഓട്ട അടച്ചതായി തോന്നി.
@kowlaummer493 жыл бұрын
👌👌👌👌👌
@josephjohn58643 жыл бұрын
You are a good teacher, Guru!
@ammayummonum3 жыл бұрын
നല്ലൊരു അറിവ് ആയിരുന്നു.. തീർച്ചയായും ഫോളോ ചെയ്യും 🙏🙏🙏
@aboobackerck68383 жыл бұрын
വളരെ സരസമായി രോഗത്തിന്റെ ഗൗരവം ഉയർത്തിക്കാട്ടി രോഗികകളെ ഭീതിയിൽ മുക്കുന്നതിനു പകരം ലളിതമായി നമുക്ക് കാര്യങ്ങൾ മനസ്സിലാക്കിത്തന്ന Dr കുട്ടിക്ക് അഭിവാദ്യസങ്ങൾ ങ്ങൾ
@shajank13063 жыл бұрын
എന്തൊരു അവതരണ ശൈലിയാണ് സർ താങ്കൾ നല്ലൊരു ടീച്ചറുംകൂടിയാണ്
@aswathynair52453 жыл бұрын
Thank you doctor. ഒരു thanks പറഞ്ഞാലും അത് ചെറുതായി പോകും. അത്രയും useful ആയിട്ടുള്ള tips ആണ് doctor നമുക്ക് തരുന്നത്. 🙏🙏🙏🙏
@jayaprakashs30213 жыл бұрын
p
@Focuson6233 жыл бұрын
Thanks porenkil.. bank Account vaangi kurach paisa ayachkodukku..😊
@lissysamuel29563 жыл бұрын
സാർ എനിക്ക് ശരീരവേദന ഉള്ള ആളാണെ ഇപ്പോൾ ഉപ്പുറ്റി വേദനയും ഒരു വർഷമായി ഉണ്ട് house വൈഫ് ആണ്. എന്ത് ആഹാരമാണെ ഒഴിവാക്കേണ്ടത്തെ ദയവായി ഒന്ന് പറഞ്ഞു തരുമോ.
@sunusunoo88563 жыл бұрын
@@Focuson623 My account Wells fargo aanu paisa idunnathinu munp paranga phone number ayakkam bcoz name and number mathram mathi to send money pls marakathe idane kaathu kaath kannum natt irikkum pavapettavaranu paisa kittiya velya upakaram 😎
@ajeshkumark19143 жыл бұрын
@@lissysamuel2956 യൂറിക് ആസിഡ് കൂടിയാൽ ഉപ്പൂറ്റി വേദന അനുഭവപ്പെടാം. യൂറിക് ആസിഡ് ഒന്ന് ടെസ്റ്റ് ചെയ്ത് നോക്ക്
@muraleedharanac37102 жыл бұрын
ഡോക്ടർ ഒരായിരം നന്ദി, താങ്കളെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ഇല്ല
@dasmani65243 жыл бұрын
എല്ലാവർക്കും മനസ്സിലാവുന്ന അവതരണം. ഡോക്ട്ടറ് പറഞ്ഞ ഡയറ്റ് പരീശീലിക്കാൻ പോവാണ്. Thaks Dr.
@susanjacob63839 ай бұрын
❤❤❤❤❤❤❤❤❤aa1😊😊😊😊😊😊😊😊😊😊
@aswathims91863 жыл бұрын
എത്ര മനോഹരമായിട്ടാണ് ആഹാരകാര്യങ്ങളെകുറിച്ച് പറഞ്ഞുതന്നത് അമൂല്യമായ അറിവുകൾ നന്ദി സർ🌹
@tunnuabhi48903 жыл бұрын
നന്നായിട്ടുണ്ട് ഉഗ്രൻ
@rosilygeorge90433 жыл бұрын
ഇതാണ് സാധാരണക്കാരുടെ ഡോക്ടർ.മനോജ് ഡോക്ടർക്ക് ഒരായിരം നന്ദി.പ്രയോജനപ്രദമായ നല്ല വിഡിയോകൾ ചെയ്യുന്ന ഡോ ക്ടർക്ക് നന്ദി..... നന്ദി.
@treb55263 жыл бұрын
മുരിങ്ങയില, മുരിങ്ങക്കായ ഇത് എങ്ങനെ കഴിച്ചാലും മലബന്ധത്തിനു വളരെ നല്ല ചികിത്സ യാണ്.
@ushakp85163 жыл бұрын
Thank you Dr.can l get your contact No
@ancyjo50513 жыл бұрын
എല്ലാവർക്കും വളരെയധികം പ്രയോജനപ്പെടുന്ന ഈ സന്ദേശം നൽകിയ ഡോക്ടർക്ക് വളരെയധികം നന്ദി.
@rajanimanoj29673 жыл бұрын
Thanks very informative
@bhanumathyvijayan7562 жыл бұрын
ഭക്ഷണത്തെപ്പറ്റി നല്ലൊരു ക്ലാസ്സ് തന്ന നന്ദി 🙏🏻🙏🏻🙏🏻
@ajababu69813 жыл бұрын
Thanks Doctor, ഇനിയും നല്ല അറിവുകൾ പറഞ്ഞുതരിക
@indurnair46083 жыл бұрын
God bless you
@rajagopalk.g78993 жыл бұрын
An excellent presentation.. Highly useful for people like me.. Having uric acid, Sugar increasing lvl of foam in urine.. 🙏🙏
@saralak42823 жыл бұрын
Very good presentation and useful information sir
@mirandapradeep77372 жыл бұрын
ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ തന്നെ കൊതിയാകുന്നു... 😃.... എനിക്കും ഇങ്ങനെ ഒക്കെ ചെയ്തുനോക്കണം .... ഇവിടെയും എന്തൊക്കയോ കുറെ പ്രോബ്ലംസ് ഉണ്ട് thank u ഡോക്ടർ... 🙏🏻🙏🏻😍😍
@bindhug99883 жыл бұрын
കൊള്ളാം ചിരിച്ചു കൊണ്ടു പറയുന്നു നല്ല ഡോക്ടർ
@thilskeerthi32083 жыл бұрын
A Dr. must be like this. but we can't see a Dr. like like this. Daiwathullian aaya oru Dr. ⚘⚘
@vilsonkvvilsonkv7203 жыл бұрын
Good massage sir
@mishal2k5573 жыл бұрын
Eda potta message aan massage alla😑
@haimavathihaima30153 жыл бұрын
Beautiful presentation! Very clear & understandable.👌
@sindhusoman53073 жыл бұрын
ഡോക്ടർ പറയുന്നത് കേട്ടാണ് ഞാൻ എന്റെ ബ്ലഡ് ചെക്ക് ചെയ്യുന്നതും എനിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിന്റെ പ്രശ്നം കണ്ടുപിടിക്കുന്നതും അതനുസരിച്ചുള്ള ഫുഡ് കഴിക്കുകയും ചെയ്യുന്നതുകൊണ്ട് എനിക്ക് 9കിലോ കുറഞ്ഞു മാത്രമല്ല നല്ല സുഖം ബോഡിക്ക് കിട്ടി. അതിലുപരി എല്ലാരും ചോദിക്കുന്നു എന്ത് കഴിച്ചാണ് വണ്ണംകുറഞ്ഞെന്ന് നല്ല ഭംഗി വെച്ചല്ലോ ന് ഒക്കെ 😄 സന്തോഷം തോന്നും അത് കേൾക്കുമ്പോൾ ഒപ്പം ഡോക്ടറോട് ഒത്തിരി tks. God bless you 🙏.
@mithuswonderkitchen65413 жыл бұрын
Oru ഡോക്ടർ nu veanda nalla ക്വാളിറ്റി രോഗിയോടുള്ള സമീപനമാണ് 👌👌👌sir ട്രിവാൻഡറത്തോട്ടു വാ സാറേ
@selvajohny55283 жыл бұрын
Tvm 🤝🤝🤝
@sindhur24713 жыл бұрын
At least oned ina week. Tvpm.
@sindhur24713 жыл бұрын
👍
@euginevcaugustine17633 жыл бұрын
Pleasing personality! Great information! Thanks Doc!
@HealthtalkswithDrElizabeth2 жыл бұрын
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
@prabhakaranckp49083 жыл бұрын
ഡോക്ടറുടെ വളരെ വിലയേറിയ നല്ല ഉപദേശങ്ങൾക്ക് നന്ദി.
@ganesanp47493 жыл бұрын
Top presentation. Half of the problems will be cleared by hearing this advice. I like your presentation very much doctor. 🙏🙏🙏
@dvd-hg4bm3 жыл бұрын
💞
@premachandrakumara646010 ай бұрын
സർ, നമസ്കാരം. നിങ്ങളുടെ വീഡിയോസ് പതിവായി കാണാറുണ്ട്. നിങ്ങളുടെ അവതരണം പറയാൻ വാക്കുകളില്ല. കൂടെ നിങ്ങൾ ഒരു ഡോക്ടർ മാത്രമല്ല. നിങ്ങൾ നല്ലൊരു അഡ്വൈസറും അധ്യാപകനാണ്. എന്നും നല്ലതു ചെയ്യുവാൻ നല്ല ആരോഗ്യവാനായിരിക്കാൻ ദൈവത്തിൽ പ്രാർത്ഥിക്കുന്നു.
@sudheeshsudheesh27483 жыл бұрын
Sir, your presentation very simple, and your vedios very useful thanks 🙏 Dr. ❤️👍
@radhakrishnanv46363 жыл бұрын
താങ്കൾ തരുന്ന വിശദമായി തരുന്ന വിവരങ്ങൾ വളരെ വലുതാണ്, ഒരു ഡോക്ടർ എന്ന നിലയിൽ സാധാരണയായി ലഭിയ്ക്കാത്ത വിവരങ്ങളാണ് പങ്കുവയ്ക്കുന്നത്. നന്ദി...... നന്ദി.........
@josephka2863 жыл бұрын
Super
@anasm84583 жыл бұрын
ഡോക്ടറുടെ അവതരണം കേട്ടപ്പോൾ എന്റെ പകുതി അസുഖം മാറി 👌👌👌👌👌👌
@azeezazee98843 жыл бұрын
ഈ ഡോക്ടറെ ഇഷ്ടാണ്.,,❣️.ആത്മാർഥതയുളള വീഡിയോ
@jimileokookliet17653 жыл бұрын
സൂപ്പർ നിർദേശങ്ങൾ🙏🙏
@azeezazee98843 жыл бұрын
@@jimileokookliet1765 സത്യ०.ഇത്തര० ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കയാണേൽ ആരോഗ്യ० മെച്ചപ്പെടു०
@sheelanellissery7793 жыл бұрын
@@jimileokookliet1765 q
@khdhijaazeezkhdhijaazeez96833 жыл бұрын
Plus one shoe Karunga School love
@khdhijaazeezkhdhijaazeez96833 жыл бұрын
Doctor sugar mushroom uad Mira Nagar ke number Neela
@celinethomas8783 жыл бұрын
നല്ല സൂപ്പർ കുക്ക് ആണല്ലോ ഡോക്ടർ
@aneeshageorge7176 Жыл бұрын
ഈ വിലപ്പെട്ട അറിവുകൾ നൽകുന്ന ഡോക്ടറിന് വളരെയധികം നന്ദി 🙏🙏🙏
@prasanthtv2683 жыл бұрын
Valare nalla Presentation . Also Best Information. Thanks Doctor ❤️❤️❤️
@aloshfernandez18513 жыл бұрын
Very good
@vinchyantonycheriath52393 жыл бұрын
Thank you Dr. Manoj, it is very in formative
@jayanojaar88263 жыл бұрын
നല്ല അവതരണം- നല്ല ഉപദേശം നന്ദി ...ഡോക്ക്റ്റർ
@rafeekkabeegom35283 жыл бұрын
Highly informative. Simple and lovely presentation. Thank you Dr.
@ashiknazeer33723 жыл бұрын
കൺസൾട്ടിംഗ് ഫീസ് ഇല്ലാത്ത മനുഷ്യ മനുഷ്യസ്നേഹിയായ ഡോക്ടർ
@Aazikka3 жыл бұрын
KZbin varumaanam kittum Mr
@change59503 жыл бұрын
Nammal kanunna view thanne income😂
@sibilaminnu22413 жыл бұрын
@@change5950 😀
@ajmalazar12103 жыл бұрын
Ni potnano
@iqbaliqbal46403 жыл бұрын
Ithu doctarinte channel alla..
@narayanannair99433 жыл бұрын
എന്തുനല്ലവിവരണം, കേട്ടാൽ തന്നെ സമാധാനം, സാറിനെ കുറ്റംപറയുന്നവരെ, എന്തുപറയാൻ 🌹🌹🌹
@rupeshkn43543 жыл бұрын
good doctor സംസാരം കേട്ടാൽ തന്നെ അസുഖമുള്ളവർക്ക് പകുതി ആശ്വാസം ആകും
@sankarenpm26153 жыл бұрын
Thank you ഡോക്റ്റർ
@sukanyaappu30503 жыл бұрын
സൂപ്പർ ഡോക്ടർ അടിപൊളി ☺☺
@sanoopridham59982 жыл бұрын
ഒരുപാട് വൈകി പോയി ഈ വീഡിയോ കാണാൻ good message 👏👏👏
@ramesh2009ra3 жыл бұрын
Thanks Doctor for your explanation .♥️♥️♥️
@vkprabha3 жыл бұрын
ഞാൻ എൻ്റെ ഹൃദയം കൊണ്ട് താങ്കളെ നമിക്കുന്നു. അഭിനന്ദനങ്ങൾ. ഞങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന താങ്കൾക്കും കുടുംബത്തിനും ഉണ്ടാകും.
@olivecochin5983 жыл бұрын
Dr. You are excellent.......അടിപൊളി...........sipmle and speçific... love it...
@mariajamesjames66243 жыл бұрын
വളരെ നല്ല അറിവ് ലഭിച്ചു. Sir. ഞാൻ ഒരു ഹാർട്ട് പേഷ്യൻസ് ആണ് 2 വർഷമായി ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു.. ഇപ്പോഴത്തെ പശ്നം full body പെയിൻ . ഷോൾ സർ, മുട്ട് പാദം - നീര് - ശരീരം ചെറിഞ്ഞു തടിക്കാ. അസിഡിറ്റിയുണ്ട്. എന്റെ ഡൈറ്റ് ക്രമീകരണം എഴുതി തരുമോ? നല്ല തടിയുള്ള ആളാണ്. നന്ദി സാർ .
@mariajamesjames66243 жыл бұрын
എനിനന്നായി ഇഷ്ടപ്പെട്ടു. ഇപ്പോഴാണ ഇത്തരം വീഡിയോ സ് കണ്ടു തുടങ്ങിയത്.
@mariajamesjames66243 жыл бұрын
ok
@sheeladas63443 жыл бұрын
Your presention and advise is very good.... You are a excellent doctor.. Your suggestions are ok.. Really I appreciate you... Thank you doctor 👍
@rajammajose1283 жыл бұрын
Dr.really intresting to listen your advice.I am daily listern to your advice very useful.I enjoy to listern.
@anet1888 Жыл бұрын
Thanku sir ഡോക്ടർ പറയുന്നത് വളരെ നല്ല കാര്യങ്ങൾ ആണ് ഞാൻ സ്ഥിരം കാണാറുണ്ട്
@sumesh.psubrahmaniansumesh28903 жыл бұрын
ഗുഡ് ഇൻഫർമേഷൻ, താങ്ക്സ് Dr 🙏👍
@safiyasafiya.m246 Жыл бұрын
നല്ല അവതരണം. സാദാരണ ക്കാർക്ക് പറ്റി യാ വീഡി യോ.. അഭിനന്ദനങ്ങൾ.
@chandrikaa25713 жыл бұрын
Thank you Dr. for your valuable informations. Your open conversation without usual headweight of Doctors , is welcomed
@Shazfa_mehaq_3 жыл бұрын
വയർ കുറയാനുള്ളദ് പറഞ്ഞു തരൂ sir
@kvijayamma90952 жыл бұрын
Biok
@attupurathush89603 жыл бұрын
Hi Dr .Manoj Johnson I am watching your videos almost without fail .Very clear naration of the subhect concerned ,in a simple way n very useful too
@happyhomes8573 жыл бұрын
ആദ്യമായിട്ടാ ഒരാള് പോലും കുറ്റപറയാത്ത ഒരു വീഡിയോ കാണുന്നെ 🙏🙏🙏🤗🤗
@anithakumari093 жыл бұрын
You are uplifting our confidence.thank you.
@shahidvlog65763 жыл бұрын
ഇങ്ങനെ നല്ല കാരിങ്ങൾ പറഞ്ഞു തരുന്ന ഇത്രെയും നല്ലരു ഡോക്റ്റർ ഇല്ല എനിക് ഒരുപാട് ഇഷ്ട്ടമാ ഇവരുടെ ക്ലാസ്
@nisasharaf84723 жыл бұрын
Dr എന്റെ മകൻ 22 വയസുണ്ട് ഒരു ദിവസം നാലച്ചു പ്രാവശ്യം ടോയ്‌ലെറ്റിൽ പോകുന്നു അതിന് എന്ത് ചെയ്യണം dr ഫോൺ നമ്പർ ഒന്ന് തരുമോ pls
@sirajyousaf23682 жыл бұрын
Super ser
@ramanip67633 жыл бұрын
വളരെ നല്ല അഭി പ്രായമാണ് ഡോ. പറഞ്ഞതു് വളരെ നന്ദി ഇനിയും ഞാൻ കാത്തിരിക്കും
@josechungath64123 жыл бұрын
😭
@aravindjanardhanan98773 жыл бұрын
Valuable speach for change our attitude and fitness thank you doctor. Expect more informations from you
@geethap62412 жыл бұрын
Dr.Namaskkaram.Ethrayum Useful Aaya Oru Advice Kelkkan Sadhichathu Ippozhanu
@kairaliramdas60973 жыл бұрын
Good advice i like it god bless u
@funnyenglish83853 жыл бұрын
മുരിങ്ങ with egg....adipoliyaaa....കാന്താരിയും കൂടണം അതോടൊപ്പം. It's one of my mother's favourite dishes😋
@lillyjoy39802 жыл бұрын
Recipie എന്താണ് ?
@shibikandoth6763 жыл бұрын
Helpful tips, thank you so mucj
@sreerajs23 жыл бұрын
താങ്ക് യു ഡോക്ടർ വളരെ നല്ല അവതരണം ഗോഡ് ബ്ലെസ് യു
@nithasamad82953 жыл бұрын
ലളിതമായ രീതിയിൽ നന്നായി മനസ്സിലാക്കി തരുന്ന ഒരു നല്ല ക്വാളിറ്റി ഡോക്ടർ 👍🌹🌹
@abdullahaji84143 жыл бұрын
ഡോക്ടർ രുടെ നമ്പർ
@jayarajanthomas52563 жыл бұрын
Dr. , Excellent presentation. Explained each and every point properly. God bless you abundantly doctor.
@prasadprasadam85423 жыл бұрын
Doctor, You are really.a good friend of all human beings
@KP-mv1pq3 жыл бұрын
Great doctor a friendly talk. Pl one video for hernia
@KAMALkamal-om6ji2 жыл бұрын
നല്ല ഒരു അറിവ് 👍 നന്ദി നമസ്കാരം.. 🙏🌷
@dsreedevi55193 жыл бұрын
വളരെ രസകരവും ഹൃദ്യവുമായ ... പുത്തനറിവുകൾ തരുന്ന സംസാരം. വളരെ നന്ദി.
@geethasuresh85353 жыл бұрын
Thanks for the Valuable information & Tips. God bless u Doctor 😍
@usharaoji83313 жыл бұрын
വളരെ നല്ല അറിവ് പകർന്ന് തരുന്ന ഡോക്ടർക്ക് നന്ദി
@kinustips89683 жыл бұрын
Beutiful smile you have sir.. Thankyou for the information
@junusworld71843 жыл бұрын
താങ്കളുടെ ഈ ചിരി കണ്ടാൽ തന്നെ എല്ലാ രോഗവും മാറും
@shahabasvlog89903 жыл бұрын
Sheriyaa lle...
@balkeesshakkeer24993 жыл бұрын
സത്യം
@suseelaappukuttan30483 жыл бұрын
Aalu porotta is my favourite .once in a while I take 2 each in the for breakfast. for lunch and for dinner .no rice . I am 62 . a diabetic biginer. Taking metefomin half of 500 with glimepride half of 1mg
@teddforca3013 Жыл бұрын
Ithellam pareeshichu noki better ann Thank you Dr❤❤
@abrahamthomas80223 жыл бұрын
ഇതുപോലെയുള്ള ഡോക്ടർ മാരേയും ഇതുപോലുള്ള അഡ്വൈസുകളുമാണ് ജനങ്ങൾക്ക് പ്രയോജനം.
@foulinejerrikotkg2903 жыл бұрын
God bless you Doctor.🙏🌹🙏🌹
@safeelabeevis31652 жыл бұрын
ഇപ്പോഴേക്കീലും ഇതോക്കോ അറിയാൻ കഴിഞ്ഞതിൽ വളരെസന്തോഷം ,, Thanks ഡോക്ടർ
@sakkeenap2425Ай бұрын
സാറിന്റെ ക്ലാസ്സ് കേട്ടതിനു ശേഷം എന്റെ ലൈഫ് സ്റ്റൈൽ മാറ്റി. 265 സുഗറുള്ള എനിക്ക് 144 ആയി 2 ആഴ്ചക്കുള്ളിൽ. എക്സസൈസ് രാവിലെയും രാത്രിയും സ്ഥിരമാക്കി. താങ്ക്സ് sir
@jaimolbijua27553 жыл бұрын
Valuable message Doctor.. Thank you❤
@Trippletwinklestars-5092 жыл бұрын
Dr. Very simple way of explaining things .Very informative too.Great.👌💥👌
@kuttikrishnanmenon77193 жыл бұрын
Wonderful! Thank you doctor for your useful tips and advices. Very nicely presented. Keep us educated always. God bless you.
@jagadammabose47802 жыл бұрын
Ol
@santharav6303 Жыл бұрын
താങ്ക യൂ. ഡോക്ടർ🙏🏻
@santharav6303 Жыл бұрын
🙏🏻🌹
@kcvijaya2963 жыл бұрын
Thank you Dr. For suggesting valuable information. Style of talking and your smile give them positive energy. Thank you.
@rubibasi39932 жыл бұрын
സാർ ഞാൻ നിങ്ങളെ. എല്ലാ. വീഡിയോസ്. കാണാറുണ്ട്.. സാറിനെ ദെയിവം. അനുഗ്രഹിക്കട്ടെ