ഇതുവരെ കണ്ടതിലും ഇതുവരെ മനസ്സിലാക്കിയതിൽ നല്ല ഒരു അറിവ് മനസ്സിലായി നന്ദി
@mammymammy98344 жыл бұрын
സാറിന്റെ ഉപദേശം കേട്ട് ഇത്തരം അറിവുകൾ പകർന്ന് തന്നതിൽ സാറിന് നന്ദിയുണ്ട്
@sajidabdulkader9193 жыл бұрын
👍👍👍👍
@sree_kuttan_sree24433 жыл бұрын
🤔
@abdullatheef10103 жыл бұрын
9 9
@pmadhavannair88193 жыл бұрын
7
@ameenameena3394 жыл бұрын
Dr. ഡോക്ടർ പറഞ്ഞത് ഒരുപാട് ആൾക്കാർക്ക്, ഉപകാരപ്രദമായ. നല്ലൊരു വീഡിയോ ആണ്. ഒരുപാട് സന്തോഷം. ഇതുപോലെത്തെ. നല്ല അറിവുകൾ. ഇനിയും പ്രതീക്ഷിക്കുന്നു. താങ്ക്യൂ ഡോക്ടർ. ഈ അറിവിലൂടെ. ഒരുപാട് തെറ്റിദ്ധാരണ. മാറി കിട്ടിയതിൽ. വളരെയധികം സന്തോഷം. രക്തക്കുറവ് കാരണം. ഒരുപാട് അസുഖങ്ങൾ ഉണ്ടായിരുന്നു. പിന്നീടാണ് അറിഞ്ഞത്. രക്തക്കുറവ് കാരണം ആണെന്ന്. താങ്ക്യൂ ഡോക്ടർ. ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏🙏🙏🙏👍
@ahmadpni53944 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തു ഡോക്ടർ സാറി നന്ദിയുണ്ട് നോക്കാൻ എനിക്ക് നല്ല ബോഡി പെയിൻ തലചുറ്റലും നെഞ്ചിടിപ്പും ഞാൻ പ്രസവിച്ച നാല് മക്കൾക്കും നാലു മക്കൾക്കും ഉണ്ട്
@HealthtalkswithDrElizabeth3 жыл бұрын
സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊
@sobhaashok45744 жыл бұрын
Sir- സാറിനെ ഞാൻ സ്ഥിരമായി കാണുന്നു. കേൾക്കുന്നു. ഞാനും സാറിന്റെ ഒരു രോഗിയാണേ.🙏
@anithatm99824 жыл бұрын
Aasankal മാറുന്നതിന് താങ്കളുടെ വാക്കുകൾ വളരെ സഹായിച്ചു 🙏🙏🙏
@Appu-qu7iz2if4k4 жыл бұрын
Enthokkeya aasankakal?..parayu
@leenachankavalam79562 жыл бұрын
സർ . ഒരു കൊച്ചു കുട്ടിയ്ക്കു എങ്ങനെ വലിയ കാര്യങ്ങൾ പറഞ്ഞു കൊടുക്കാം എന്ന രീതിയിൽ വളരെ സൗമ്യതയോടെയും സ്നേഹത്തോടെയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@rinuthomas67544 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തു . വളരെ ഉപകാരപ്രദമായ അറിവുകൾ. ഡോക്ടർ സാറിന് നന്ദി 🙏🙏🙏🙏
@geethasukumaran51222 жыл бұрын
Thankyou എനിക്ക് ശരീരത്തിൽ നീരും വേദനയും ഉണ്ടായിരുന്നു എല്ലാ ടെസ്റ്റും ചെയ്തു കുഴപ്പമില്ല പക്ഷെ ബ്ലഡ് കുറവാണ് അതിന്റെ പ്രശ്നം ആണെന്ന് പറഞ്ഞു ഡോക്ടർ ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാമുണ്ട് എനിക്ക് ഈ അറിവ് വളരെ ഉപകാരമായിരിക്കട്ടെ
@habeebahusain72653 жыл бұрын
ഒരായിരം നന്ദി ഡോക്ടർ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@shameershameer53424 жыл бұрын
ഇതുപോലത്തെ നല്ല അറിവിനായി ഞങ്ങൾ കാത്തിരിക്കുന്നു
@ameenaameerworld48584 жыл бұрын
നല്ല വീഡിയോ . ഓരോന്ന് ഓർത്തു tnshn വരുന്നവർ ഇത് കണ്ടാൽ ഒരു നല്ല ആശ്വാസം ആയിരിക്കും 👍👍
വെരി വെരി യൂസ് ഫുൾ വീഡിയോ. തുടർന്നും ഇത്തരത്തിൽ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
@hussanmuhammad24794 жыл бұрын
Good
@faadithansi56463 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻
@muhmmedpdklmuhammed9793 жыл бұрын
ഡോക്ടർ ശ്വാസംമുട്ടലും കഫക്കെട്ടും ഉണ്ടായപ്പോൾ രക്തം നോക്കിയിരുന്നു 13 നമ്മുടെ ശരീരത്തിൽ എത്ര വേണം രക്തം ബുഷ്‌റ മുഹമ്മദ്
@shijianand82933 жыл бұрын
സാറിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. വളരെ വളരെ ഉപകാര പ്രദം. Thank you Sir.
@ushasreenivasan61464 жыл бұрын
Thanks a lot sir. Nannayi manassilayi.enikkum stress kuduthalanu.elakkarikalokke kazhikkunnund.eniyum nalla vefeo pratheekshikkunnu
@kumar25044 жыл бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്നതിൽ. സാ റിനു നന്നി
@നജ്മഫസൽ-ശ9ച4 жыл бұрын
ഇപ്പൊ, ക്ഷീണം, കിതപ്പ്, ഹാർട്ട് ബീറ്റ് കേൾക്കാം,, ചെവി മുളൽ, കൈ മസിൽ പെയിൻ, കാലിൽ തരിപ്പ്, എല്ലാം ഉണ്ട്.
@khwajamedia5354 жыл бұрын
Same 😥
@33asif14 жыл бұрын
മാഡം അത്യവശ്യം തടിയുള്ള ആളാണെന്നു ഞാൻ മനസ്സിലാക്കുന്നു .....നിങ്ങള്ക്ക്.എണീറ്റ ഉടനെ കുതികാലിൽ വേദന അനുഭവപ്പെടാറുണ്ടോ ...?...?എവിദെയെങ്കിലും അൽപ്പനേരം പിടിച്ചിരുന്നാൽ തരിപ്പ് ഉണ്ടാവാറുണ്ടോ ..?നെഞ്ചിന്റെ ഇടതു ഭാഗത്തു ചില സമയങ്ങളിൽ സൂചികൊണ്ട് കുത്തുന്നപോലെ വേദന ഉണ്ടാവാറുണ്ടോ ...?
@aleemabiabdulsalam4 жыл бұрын
ഒരുപാട് നന്ദിയുണ്ട് സർ,,, വളരെ ഉപകാരമാണ് താങ്കളുടെ എല്ലാ വീഡിയോകളും
@shadusworld3 жыл бұрын
എനിക്ക് എപ്പോഴും HB ലെവൽ കുറവാണ്, തല ചുറ്റൽ എപ്പോഴും ഉണ്ട്, എന്ത് കഴിച്ചാലും രക്തം അളവ് correct ആകുന്നില്ല
@anjujoy84872 жыл бұрын
Black Raisins Kurach Eduthu N8 Kazhuki Oru Pathrathil Vellam Eduthittu Athil Unakksmundhiri Ittu Vachittu. Ravile Verum Vayattil Njeradi Pizhinju Aaa Vellam Arich Kudikku
@haseenahaseena12652 жыл бұрын
Dr parenjedu orupad perku upakaraye.Thaks sir👍👍
@sanajamshi87034 жыл бұрын
എന്റെ ummachikk blood കുറവാണ്. കുറെ പ്രാവശ്യം blood kayattiyittum ഉണ്ട്. ഈ വീഡിയോ വളരെ help ആവും thx dr.
ഞാൻ അനീമിക് ആണ്.പിരീഡ് സമയത്ത് ഓവർ ബ്ലീഡിങ് ആണ്.7.5 ഒക്കെയെ ഉള്ളു hb ലെവൽ.ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉണ്ട്
@ajithasuresh10994 жыл бұрын
Thank's sir നല്ല അറിവ് പകരുന്ന vedio ആയിരുന്നു sir എനിക്ക് ഒരു കാര്യം അറിയാൻ ആഗ്രഹം ഉണ്ട് മരണശേഷം കണ്ണ് ദാനം ചെയ്യാനും മൃദദേഹം ദാനം ചെയ്യാനും എന്തു ചെയ്യണം അതേക്കുറിച്ചു ഒരു vedio ചെയ്യുമോ
@sherlystanly68544 жыл бұрын
Very good information Thank you doctor May God Bless you🙏
@bijijose13124 жыл бұрын
സാർ ഇട്ട ഈ വിഡിയോ എല്ലാവർക്കും ഉപകാരപ്പെടും
@nourinaysha4 жыл бұрын
Enikkum undu blood kuravu good&useful video thnks doctor
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മനസിലായ വീഡിയോ ഇതാണ്. ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ചെയ്യു god bless you
@kunjhonnisami82493 жыл бұрын
Fy
@rajanisivahari43664 жыл бұрын
എനിക്കിപ്പോ ഉള്ള പ്രശ്നങ്ങൾ ആണ് ഡോക്ടർ പറഞ്ഞത് നല്ല ടെൻഷൻ ണ്ടായിരുന്നു എന്താവും ഇങ്ങനെ ക്ഷീണം ഉറക്കം മുടികൊഴിച്ചിൽ എന്നൊക്കെ താങ്ക് യൂ സർ
@ali-h8b3x5 ай бұрын
ശരീരത്തിൽ നിന്നും രക്തം പോയി ഞാൻ Hospitel അഡിമിറ്റാണ് രണ്ട് പേരുടെ രക്തം എൻ്റെ ശരീരത്തിൽ കയറ്റി ഇപ്പോഴും 9.5 ആയിട്ടിളോ ഇതിൻ്റെ കാരണം എനിക്ക് പൈൽസ് എന്ന അസുഖമാണ് എൻ്റെ രക്തിത്തിൻ്റെ അളവ് 6.1 ആയിരുന്നു എന്നേ Hospitel എത്തിച്ചു ഞാൻ ഇപ്പോൾ ICU ൽ ആൺ
@simistephen20674 жыл бұрын
Good information sir. Eniyku blood kuravanu. Uterus fibroidine kurichu video cheyyumo sir. Avar kayikenda food onnu paranju tharumo sir
@ittuttisemi1863 Жыл бұрын
ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ
@ManjuManju-lc6eb3 жыл бұрын
Study time ഇൽ കുറെ പഠിച്ചു ഇപ്പോൾ ജോലി തിരക്ക് ആയി എല്ലാം മറന്നു. വളരെ വലിയ ഉപകാരം ആയി.
@gamewithff1523 жыл бұрын
Namuk ariyatha karyangal paranjutharunna sr nu thnxxx
@jasnasalam55314 жыл бұрын
Dr parannath വളരെ correct aaan
@muhammedpdkl34224 жыл бұрын
താങ്ക്സ് ഉപകാരമായി അറിവിൽ തന്ന് അനുഗ്രഹിക്കട്ടെ
@sheenadam86774 жыл бұрын
വളരെ ഉപകാരം, എനിക്ക് ഇതു എല്ലാം ഉണ്ട്, തലകറക്കം, നെഞ്ചിടിപ്പ്, stress എല്ലാം ഉണ്ട്, ബ്ലഡ് കുറവ് ആണ്, ഇപ്പോൾ ഒരു ആശ്വാസം, ബ്ലഡ് ഉണ്ടാവാനുള്ള ഫുഡ് ഇനി കഴിച്ചാൽ മതിയല്ലോ, Thank u Doctor😊🙏🙏🙏
Very good. Thank you for u'r valuable information. May god bless you.
@johnbinujohnrose5204 жыл бұрын
വീഡിയോ കാണുന്നതിനുമുന്‍പ് ലൈക്കടിച്ച ആരൊക്കെയുണ്ട്...😝🤗
@siyasboutiquebysianas72304 жыл бұрын
Njan
@amalmohandas.t38384 жыл бұрын
Good information thank you sir...
@shahnazshanzz36794 жыл бұрын
Vilarcha✔️ Kannin white colour✔️ Nail n white colour✔️ Midipp kooduthal✔️ Body pain✔️ Joint pain✔️ Muscle kayaral✔️ Churukki paranjal ente body yil blood thanne illa le😕
@kunhalikunhali42974 жыл бұрын
Yes
@kunhalikunhali42974 жыл бұрын
Vishamikkeenda dr parannathu poole cheytha mathi
@jayamkumar76134 жыл бұрын
Dont wry
@annammavarghese90874 жыл бұрын
@@kunhalikunhali4297 l
@annammavarghese90874 жыл бұрын
@@kunhalikunhali4297 l
@jeevanajino9660 Жыл бұрын
എനിക്കും ഈ എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നു....HB കുറവായത് കൊണ്ടയിരുന്നൂ.
@yffvvb71674 жыл бұрын
Thank. You. Doctor.. 🌷🌹🌺🥀👍👍👍👍
@senishabai3984 жыл бұрын
Very useful information doctor, thanks echaya
@saranyarajeshrajesh1114 жыл бұрын
Thank you doctor... thank you very very much..
@rajeenasudheerrajeenasudhe83634 жыл бұрын
Thanks. Dr. Good information
@User100-s4q4 жыл бұрын
Dr ...ithu orupadu perkku upakaramavum..ella videosum valare nannayttund...
@sunilkumartp30554 жыл бұрын
താങ്ക്സ് എല്ലാം എനിക്കുള്ളത് ഞാൻ വെജ് അത് കൊണ്ട് തന്നെ സർ ഈത്തപ്പഴം ഇലക്കറി അനാര അതൊക്കെയാണ് കഴിക്കുന്നേ പീരിയഡ് സമയത്ത് മാത്രമാണ് എനിക്കു പ്രശ്നം പിന്നെ ടെൻഷൻ പാർട്ടി യാണ് ഉറക്കം തീരെയില്ല വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എല്ലാ ജോലിയും ചെയ്യുന്നുണ്ട് 🤔
@seeniyamessagefullvideosee60294 жыл бұрын
Doctor thankal doctorly allathe friendly ayi arivu njangalk nalkunnu thanks🙏
@shahulsha25744 жыл бұрын
Sirinte smile. Eshtapettu pinne. Useful vedio tnk u sir.
@sharafudheensarafu9533 жыл бұрын
നല്ല ഉപകാരം സാർ
@shalyelson5724 жыл бұрын
Very good message
@nazerk90203 жыл бұрын
100% shariyan sir ee paraja karyam njan anubavich arijathan ee oru talk orupadperk upakarapedum theercha
@prabhas97464 жыл бұрын
Thanks doctor 👍
@rabiabirabiabi8524 жыл бұрын
Sir paranjad valare crct anu enik idhokke indakarund sir vishadheekarichu paranju thannu ellavarkum manasilakunna tharathil paranju thannu kelkan imbamula roopa bhavam 🥰🥰
@celeenap.j.45432 жыл бұрын
Great docter sir
@meeramartinmeeramartin27964 жыл бұрын
Dr. Thagal. Ethil. Edunna. Ella. Commentsum. Vayikarundo. Nokanam. Ok. Karanam. Dr.eum dr.rude. Vedioyum. Eshtta. Pedunna. Orupadu. Peru. Undu. Dr. Padichathu. Mattulla varku. Prayojanam. Aakunnundu. Allathe veruthe................... Thanku Dr. l like u. Dr. u and your. vedios
@divinelove7313 жыл бұрын
ഇന്നലെ പോയി ഫുൾ ചെക്ക് ചെയ്താരുന്നു nucleated red cells nill. Hemoglobin 10.9😭😭😭എനിക്ക് pcod yum ഫൈബ്രോയ്‌ഡ് ഉം ഉണ്ട് ബ്ലീഡിങ് ആണ്, മുടി കൊഴിച്ചിൽ, food കഴിക്കനെ തോന്നില്ല തല ചുറ്റൽ ഉണ്ട് സ്റ്റെപ് കയറുമ്പോൾ ഒക്കെ കിതയ്ക്കും എനിക്ക് ആണെ ആരും ഇല്ല അച്ഛനും അമ്മയും ആകാശത്തു പോയി ഒറ്റ കുട്ടി ആണ് എനിക്ക് അമ്മയെ ഓർക്കുമ്പോ ഒന്നും കഴിക്കാൻ തോന്നില്ല സൂയിസൈഡ് ചെയ്യാൻ തോന്നും 😭😭😭ഞാൻ ഒറ്റയ്ക്ക് ആണ് അതോണ്ട് എനിക്ക് പേടിയാ വല്ലോം വന്ന് മരിച്ചു കിടന്നാൽ ആരും അറിയില്ല എന്നെ പൊറത്തു കണ്ടില്ലേ മാത്രമേ അറിയൂ
@rabiabirabiabi8524 жыл бұрын
Valare valare istam ee chanal ella vidio um kanarund
@renukarenuka51094 жыл бұрын
You are a good doctor. Ilike you
@ms.bindudominic16054 жыл бұрын
നന്ദി ഡോക്ടർ 👌
@muhmmedpdklmuhammed9793 жыл бұрын
🤲👌👌👍👍ബുഷ്‌റ മുഹമ്മദ് പടിക്കൽ
@sujaanil98812 жыл бұрын
Thank you doctor 🥰🥰🥰🥰 God bless you 🌹🌹🌹
@nowfilariyaz91032 жыл бұрын
Enik ithu pole Ella preshnavum indu doctor athinnu endha cheyyendath...
@sreelakshmilachoos26382 жыл бұрын
സാർ ഇന്ന് dr കാണിച്ചു വന്നതെയുല്ലൂ ഛർതിയും തലവേദനയും തളർച്ച എല്ലാം വന്നു. ഉറക്കം തീരെ ഇല്ല. പകൽ ചിലപ്പോൾ uraghippovum. dr പറഞ്ഞത് രക്തം വളരെ കുറവാണ് ടെസ്റ്റ് ചെയ്തിട്ടില്ല .
@jaseelsworld53424 жыл бұрын
സാർ വളരെ നല്ല വീഡിയോ ആണിത്
@lekhapratheesh91144 жыл бұрын
Thnk u doctor I have severe anemia
@nihalnichu3040 Жыл бұрын
Sir beta thalassemia kurich video cheyyamo
@jessyjoseph44424 жыл бұрын
Very good explation Dr ,thank you
@annammavarghese20904 жыл бұрын
Very good information's....🙏🏻
@ajithavikraman99444 жыл бұрын
Doctor video super Thanku
@remya.rremya.r54523 жыл бұрын
What isHematic anemia doctor
@hajararahim2363 жыл бұрын
എന്റെ അസുഖമാണ് രക്തകുറവ്
@najinatsy37953 жыл бұрын
Thank you so much Sir Orubaad kalamayi ante rogathe antha annu ariyillayirunnu ippol manasilayi
@ashwathi-achhu-ccj5094 жыл бұрын
Dr രക്തക്കുറവുകൊണ്ട് ഒക്സിജൻ കിട്ടാതെ സ്‌ട്രോക് വരുമോ. എനിക്കി ചെറുപ്പം മുതലേ രക്തക്കുറവ് ഉണ്ട് മാതളം കഴിച്ചു മുന്നോട്ടു പോവുകയാണ് നിർത്തിയാൽ വീണ്ടും രക്തക്കുറവ്. എന്തു ടെസ്റ്റ് ചെയ്യണം Dr? ഞാൻ ഒരു സ്‌ട്രോക് രോഗിയാണ് 44 വയസ്സിൽ സ്‌ട്രോക് വന്നു 46 ഇൽ വീണ്ടും വന്നു 3 മാസം ഫോളികസിഡ് മാത്രമേ നിർത്തിയിരുന്നുള്ളു ബാക്കി എല്ലാ മരുന്നും കഴിച്ചിരുന്നു. ഒരു പോംവഴി പറഞ്ഞു തരുമൊ Dr മരുന്നു കഴിച്ചു വയ്യതായി. Dr തന്ന നല്ല അറിവുകൾക്കു നന്ദി നമസ്കാരം 👃👃👃👃👍👍👍
@aayishaj34533 жыл бұрын
.
@bindhumathew53504 жыл бұрын
Good doctor 🙏🙏👍 god bless you
@hsmtastykitchen71193 жыл бұрын
ബ്ലഡ് കുറവിനുള്ള ഒരു മരുന്ന് പറഞ്ഞു തരാമോ
@saleeshsreenivasan40783 жыл бұрын
താങ്ക്സ് സർ. എന്റെ വൈഫിനും ബ്ലഡ് ലെവൽ കുറവാണു. ഏതു ഡിപ്പാട്മെന്റ് ഡോക്ടറെ ആണ് കാണിക്കേണ്ടത്.
@renukaren92414 жыл бұрын
Dr. എനിക്ക് ഈ പറഞ്ഞ എല്ലാ problam. ഉണ്ട് പിന്നെ പിരീഡ് ക്രെത്യം അല്ല
@sandhypsunni83483 жыл бұрын
Nannayittittu..dr
@lissyantony97984 жыл бұрын
Very informative msg thanks s lot
@kunhalikunhali42974 жыл бұрын
Thanks sir thaankalude ellaa video um naghalkk upakaaramaakunnu