എനിക്ക് +2 വിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും വിറയലും ബോധക്ഷയവും ഉണ്ടായി... കൂടാതെ കണ്ണ് കാണാതെ കാഴ്ച മങ്ങലും.. ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ ആണ് ഷുഗർ കുറഞ്ഞതാണെന്ന് ഡോക്ടർ പറഞ്ഞത്... കുട്ടികാലം മുതൽക്ക് മധുരം ഇഷ്ടപെടാത്ത ഞാൻ മധുരം ഒഴുവാക്കിയിരുന്നു.. അന്ന് മുതൽ ഡോക്ടർ എന്നോട് മധുരം ആവശ്യത്തിന് കഴിക്കാൻ ഉപദേശിച്ചു.. എക്സാം എഴുതുന്ന സമയത്തൊക്കെ ഷുഗർ കൊറഞ്ഞു അക്ഷരം കാണാൻ ബുദ്ധിമുട്ട് എനിക്ക് അനുഭവപെട്ടു പിന്നീട് അമ്മ എന്നും ചെറിയ ബോട്ടിൽ ആക്കി പഞ്ചാസാര തന്നു വിടുമായിരുന്നു.. 😁😁
@adarsh36343 ай бұрын
Same yar 😂
@NEREYANENKIL3 ай бұрын
Enikku pettannu edathe kalinum kaikkum oru power kurayunnadayi feel cheyyunnu.... addendu konddanu ... innaleyum innum angine feel cheyyunnu
@radhadevipg61972 жыл бұрын
Dr. എനിക്ക് FBS116 ആണ്. But 3 month's average is 7.7.ഇതിനു മരുന്ന് കഴിക്കണോ
@hareeshkattarathil58152 жыл бұрын
Sugar ഈ പറഞ്ഞ പോലെ കുറയുമ്പോൾ ഞാൻ മധുരം കഴിക്കും, ചോക്ലേറ്റ് അങ്ങനെ എന്തെങ്കിലും.. ഇല്ലെങ്കിൽ നല്ല വിറയൽ, ക്ഷീണം ഉണ്ടാവും
@bushrat313 Жыл бұрын
seyim Avastha😔
@shemeenahameed4049 Жыл бұрын
Ee virayal enikkum nd.ith sugar kurayunnad kondaanoo
ഞാൻ ഇന്നലെ രാത്രി നന്നായി കുത്തരി കഞ്ഞി കുടിച്ചു പിറ്റേന്ന് രാവിലെ 8.30നു ഷുഗർ ടെസ്റ്റ് ചെയ്തു 120അത് നോർമൽ ആണോ
@aswinbk22013 күн бұрын
Super
@usmank4993 Жыл бұрын
Sugar വന്നാൽ കൈകാലുകൾ കുറയുമോ?❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗❗please reply
@farsana-ws6zx8 ай бұрын
കുട്ടികളിൽ sugar കുറയാൻ കാരണം എന്താണ്
@skariapothen306610 ай бұрын
The best precaution against hypoglycemia is to keep track of your body's ability to handle food and keep glucose and keep food quantity, type, quantity and time accordingly and have a subconscious awareness of where your glucose level might be at different times of the day.
@nopblpm48362 жыл бұрын
Hypoglysimia ഉണ്ടായാൽ എന്ത് ചെയ്യണം എന്ന വിഷയത്തിൽ ചോദ്യങ്ങൾ വ്യക്തമാണ്...മറുപടി തൃപ്തികരം അല്ല....
@drsoniasuresh3722 жыл бұрын
Sradhichu kettal utharam undu
@nopblpm48362 жыл бұрын
Madam, എൻ്റെ opinion നല്ല intention ഓടെ പറഞ്ഞതാണ്....hypoglysimia ആണെന്ന് മനസ്സിലാവാതെ പലരും മറ്റു രോഗങ്ങൾക്ക് ചികിത്സ തേടുന്ന സാഹചര്യം ഉണ്ട്....sugar കുറഞ്ഞാൽ ഉള്ള ലക്ഷണങ്ങൾ എന്തൊക്കെ എന്ന്.doctor highlight ചെയ്തു പറഞാൽ പ്രയോജനം ആകും...
ഡയബേറ്റിക് രോഗം ഇല്ലാത്തവർക്ക് ഇടയ്ക്കിടെ sugar കുറയുന്നതിന് കാരണം എന്താണ്?
@swaltalks7327 Жыл бұрын
Same vararund
@munimuni__ Жыл бұрын
Enikkum
@ajithkr1497 Жыл бұрын
അതെ.....
@sabithaali6966 Жыл бұрын
എനിക്കും
@ammussammus9014 Жыл бұрын
Enikum 64 aann RBS
@sujathasudev86512 жыл бұрын
ഡയബറ്റിക് പേഷ്യന്റിൽ കാല് വിക്കം, കൈകാൽ തരിപ്പ്, വേദന ., കൈകാൽ വിരലുകൾ വിറക്കുന്ന മാതിരി , കോടിപ്പോ കുന്നമാതിരി ഇത്തരം ലക്ഷണങ്ങൾ എന്ത് കൊണ്ടാണ് എന്റെ Bro.48 വയസ യി ഒരു ഡയബറ്റിക്ക് രോഗിയാണ്. അദ്ദേഹത്തിന് ഈ ലക്ഷണങ്ങ ഉണ്ട് . ഒന്ന് പറഞ്ഞ് തരാമോ കാരണം Pls
@NEREYANENKIL3 ай бұрын
Enikku 2 days ayi edathe kaalinum kaikkum oru power illayima pole thonunnu
@safirairshad3170 Жыл бұрын
മാഡം ശരീരം viyarkkumo
@munimuni__ Жыл бұрын
Yes
@sheelas30469 ай бұрын
Yes
@rinilet91242 жыл бұрын
Madam🙏, ഞാൻ ഒരു പട്ടാളക്കാരൻ ആണ്, എനിക്ക് 3 മാസം മുമ്പ് ഷുഗർ 190 വരെ എത്തി. മെറ്റ്ഫൊർമിൻ കുടിച് ഭക്ഷണം നിയന്റ്രിച് ഇപ്പോൾ 120 ആയി. മെഡിസിൻ ഇടവിട്ട് കുടിച്ചാൽ പ്രശ്‌നം ഉണ്ടോ. 500 mg
@hareeshkattarathil58152 жыл бұрын
ഞാനും same അവസ്ഥ
@georgecheeran86352 жыл бұрын
എനിക്ക് ഷുഗർ ഇടക്ക് കുറയാറുണ്ട് ഷുഗർ പേഷ്യൻ്റല്ല ഷുഗർ വല്ലാതെ കുറഞ്ഞാൽ മരണം സംഭവിക്കുമോ?
@raveendranputhiyakandamrav71272 жыл бұрын
താങ്കൾക്ക് ഷുഗർ കുറയുമ്പോൾ എന്താണ് ലക്ഷണങ്ങൾ കാണുക?
@gayathryps1152 жыл бұрын
@@raveendranputhiyakandamrav7127 my in
@revathydas74032 жыл бұрын
same avastha enikkum sugar illa but sugar kuarayumbol kayyum kalum shiver cheyum thala karakkam pole varum
@koyap1271 Жыл бұрын
ഞാൻ ഷുഗർ ഉള്ളആളല്ല പക്ഷെ ഷുഗർ പെട്ടന്ന്കുറയുന്നഒരു അവസ്ഥ ഇപ്പോൾ കാണുന്നുണ്ട് എന്തുകൊണ്ടാണ് നിങ്ങൾക്ക് മറുപടി കിട്ടിയോ?
@sheelas30469 ай бұрын
എനിക്കും ഷുഗർ ഇല്ല.. ഇപ്പോളിടക്കൊക്കെ ഷുഗർ കുറഞ്ഞു ചെറിയ വിറയൽ പോലെ വരും. ഫാസ്റ്റിംഗ് ഷുഗർ..87, ആഫ്റ്റർ ഫുഡ്..88 ഡോക്ടർ പറഞ്ഞു vegitables, സാലഡ്, നട്സ് ഒക്കെ ഇടയ്ക്കു കഴിക്കു ആഫ്റ്റർ 3 months വീണ്ടും ചെക്ക് ചെയ്യാം ഇപ്പോൾ മെഡിസിൻ venda
@sreedharannair22182 жыл бұрын
Thank you Doctor
@ManiMani-fc8bz Жыл бұрын
Man wife mayi sex no to do I am sugar patient..any medicin prescribe..please reply