E asugam vere oralod explain cheyyan paadan vallatha kadachil aan
@akshayacreations80505 ай бұрын
Enik nd ingane.. Nthann parayan kazhiyilla dctrod
@joyecgorge Жыл бұрын
Thank you so much Dr for your golden words & your advice This is very helpful for every one May God bless you
@mufnaskomban580711 ай бұрын
Hi
@anjalibalanmalayalam2 жыл бұрын
Kelkkan agrahicha subject
@nishidhanizam399 ай бұрын
Thanks for your videos
@jemeesvlog20359 ай бұрын
എൻറെ പേര് ജമീല ഞാൻ വയനാട് വടുവഞ്ചാൽ എന്ന സ്ഥലത്താണ് താമസിക്കുന്നത് എനിക്ക് ഒൻപത് കൊല്ലമായിട്ട് സൈനോ വിറ്റിരുന്ന രോഗമാണ് കുറേ ഓപ്പറേഷൻ ചെയ്തു ഇപ്പോൾ റേഡിയേഷനും ചെയ്തു മുട്ടിന് ആണ് കൂടുതൽ ബുദ്ധിമുട്ട് വരാറ് ഇപ്പോൾ കാലിൻറെ അടിയിലേക്ക് വേദന വന്നിട്ടുണ്ട് കുറെ ഇഞ്ചക്ഷനും മരുന്നുകളും ഒരുപാട് ചെയ്തു കുറയുന്നില്ല അത് എന്തുകൊണ്ടെന്ന് അറിയുന്നില്ല ഇനി ഞാൻ എന്ത് ചെയ്യണം എന്ന് അറിയുന്നില്ല മറുപടി തന്നു സഹായിക്കുമോ
@MohammedIsmail-wx4wp2 жыл бұрын
very informative episode, Thank you
@muhammedap64422 жыл бұрын
സാർ. SarmasilvekinnuaedankilumsilsayuODo
@anilar78492 жыл бұрын
Thanks 💐 Aro👣gyam"
@akshayacreations80505 ай бұрын
Both legs and arms pain nd. Vit d kuravanu. Tab kazhichit pain kuranju. Veendum vannu tab kazhinjapo. Ipo dr parayunu bld flow kuravayitavumnn.. Ipo knee back swellingum blue clr blood clotum nd
@mahendraks3383 Жыл бұрын
After sleeping mid night my leg is paralyzed and fingers crossed and pain highly..... I stand for sometime and pain reduce and normal stage comes
എന്റെ കാലിന്റെ യുംകൈയുടെയും വിരലുകലേക്കുള്ള രക്തയോട്ടം വളരെ കുറവാണ് എനിക്ക് സോറിയാറ്റിക് ആർത്രൈറ്റിസ്ഉണ്ട് വിരലുകൾ വളഞ്ഞിരിക്കുന്നതുകൊണ്ടാണ് രക്തയോട്ടം കുറഞ്ഞത്.കാലിൽ ഇനിയുമുണ്ട്.
@abdhulkadhertp90212 жыл бұрын
Pleaseuarphonno
@rinsharish71942 ай бұрын
Good massage 👍👍
@MrPrasadmathew2 жыл бұрын
How can I contact Dr. Aswin for a consultation?
@revathyad48982 жыл бұрын
Sir ..Can you inform the details of expense...Adv..Revathy Purushothaman
@mufnaskomban580711 ай бұрын
Hi
@homeyoutube54410 ай бұрын
Sir eniku disk prashnam und ennalum 6 masamay idathu thuda fagham muthal kalmuttu muthal kalpatham varea veathanayum കഴപ്പ് പുകച്ചിലും ആണ് കാൽ മടക്കാനും പൊക്കാനും ഒന്നും വയ്യ ഇപോൾ നടക്കാനും ബുദ്ധിമുട്ട് ഉണ്ട് എനിക്ക് 67വയസ്സ് ഉണ്ട് ഇപോൾ മരുന്നു ഒന്നും കഴിക്കുന്നില്ല സാമ്പത്തിക പ്രശ്നം തന്നെയേ മെയിൻ ആയിട്ട് ഈ അസുഖം എന്താണ് sir parajhathupole raktha otta kuravano sir prathana mandhriyudea karunniya inshrans card undankil sir ചികത്സ നടത്തുമോ riplea tharumo sir 🙏
@Shadgaming1011 ай бұрын
Sir ith uae yil available aano
@sujithkannoth346127 күн бұрын
Advance ആയുർവേദിക്കു product... (ഏതാണ് ആ പ്രോഡക്റ്റ് )
സർ മെട്രോയിൽ മെഡി സെപ്പ് ആനുകൂല്യം ലഭിക്കുമോ ? പെരിഫെറൽ ഡി സീസിന് പ്രസ്തുത ഇൻഷൂറൻസ് അവിടെ കിട്ടുമോ?
@mohandassn18402 жыл бұрын
Getknowledgeofdiabeticpersons
@Fizuooos5 ай бұрын
Ith egane manassilakkam
@Fizuooos5 ай бұрын
Test undo
@shahanajishar49252 жыл бұрын
Ente father ipol hospitalized an kalile neerum pazhupum with high sugar Dr paranju kaal murikendi varum enn
@nesineseera48242 жыл бұрын
കാൽ മുറിച്ചോ ഉപ്പാന്റെ
@mufnaskomban580711 ай бұрын
Ippo എങ്ങനെ und കാല് മുറിക്കാതെ തന്നെ ഉണക്കി എടുക്കാം അതും എളുപ്പത്തിൽ
@mufnaskomban580711 ай бұрын
@@nesineseera4824hi
@sadiqueot68785 ай бұрын
@@mufnaskomban5807ur contact number
@nimisharajesh66474 ай бұрын
@@mufnaskomban5807atheyo,evide hospital?
@chinchubaiju95812 жыл бұрын
Sir enik 30 yrs age und ipo ente right knee below ayi oru tadip pole kanunu no pain enthanenu parayamo pls ingane
@Vazhikatti19912 жыл бұрын
block nte thudakkamanu oru doppler scan cheythu nokku
@akshayacreations80505 ай бұрын
Nthayirunu
@akshayacreations80505 ай бұрын
Nik ippo painum swellingum nd.
@sushilaachary63852 жыл бұрын
Thank you docter
@pavithrankunjan26672 жыл бұрын
Dr I am 73 years old,diabetic for the last 23 years.In the year 2014 suddenly pain started in both my legs,first from knee to downwards and then upto hip.Dr advised to take maxgallin tab 150 mg.sudden relief was there. But the problem continued as pain,numbness etc.now severe burning especially during night.Now I am using Lyrica75 and vitamins tab.Still I am unable to sleep, due to severe burning. Sugar level almost under control,Hba1c 6.9..Is there any treatment you can advise at this stage. I waiting for your valuable guidance pl I am Rugmini from Bangalore
@RoshnaUnnikrishnan-ev7ur Жыл бұрын
Hello mam
@mufnaskomban580711 ай бұрын
Hi mam ippo എങ്ങനെ und
@bennychittadiyil Жыл бұрын
ഹോമിയോപ്പതിയിൽ ഇതിനു ഫലപ്രദമായചികിത്സ ഉണ്ട്. പ്രമേഹം, പുകവലി എന്നിവയാണ് പ്രധാന കാരണം എന്നത് ശരി. ഈ പറഞ്ഞ ചികിത്സക്കൊക്കെ ചിലവ് കൂടുതലാണ് എന്നതും ഓർമ്മയിൽ വെക്കുക.
@AlmostAll_in_One10 ай бұрын
Brother, homeopathy medicine is good for it?? Really... Bz my father is having the same issue due to smoking in the past and vericose vein too ..eppo oru valya wound is der on foot .athu unangunnilla..😢
@AlmostAll_in_One10 ай бұрын
Pls reply
@nimisharajesh66474 ай бұрын
@@AlmostAll_in_Onehello,ippo enganeyund?Mylanji leaf arach wound il purattu.. Pettannu unangum....
@anjillathsafeer2369 Жыл бұрын
എന്റെ ഫാദർ ന് രണ്ട് കാലും ഒരു വലിയ കല്ല് എടുത്തു ഇട്ടാലും അറിയില്ല അതിനു യെന്താ ന് ചികിത്സ ഒന്ന് പറയുമോ കുറെ വർഷം ആയി ഒരുപാട് മെഡിസിൻ കഴിച്ചു സുഖം ഇല്ലാ
@mufnaskomban580711 ай бұрын
Blood flow കുറയുന്നതാണ് പ്രശ്നം ഇത് പരിഹരിക്കാൻ Advanced aayurvedayil ഒരു food suppliment und result 💯
@shafihafees4978 ай бұрын
ഡീറ്റെയിൽസ് ഒന്ന് പറയാമോ എന്റെ ഫാദർ നും സെയിം കാലു രണ്ടും ബ്ലാക്ക് കളർ വേദന അറിയില്ല പെരുപ്പ് ആണു... ഷുഗർ ഉണ്ട്..@@mufnaskomban5807
@sindhunarayanan93582 жыл бұрын
Sir, എനിക്ക് കാലിലെ നല്ല വേദനയാണ് ഷുഗർ നോർമൽ ആണ് ഷുഗർ ഒന്നും കുഴപ്പമില്ല കാലിന്റെ അടി നല്ല വേദനയാണ് ചുട്ടു കത്തിലും കൂടുതൽ നേരം നിന്നാൽ നല്ല വേദനയാണ് തരിപ്പും വേദനയും എന്തുകൊണ്ടാണ് സാർ മറുപടി പ്രതീക്ഷിക്കുന്നു 🙏
@muhammadnizam7292 жыл бұрын
Syster vitamin d check cheyyu ,d yude kuravu kondu varaam ente wife nu undayirunn v.d kazhichu mary,1500 rs anu check cheyyan vendathu.ok
@wellnesskitchenp8532 жыл бұрын
Fohoway Smart Sanitery Napkin ന്റെ ഗുണങ്ങൾ 1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു. 2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത് 3. മൃദുലവും സൗകര്യപ്രദവുമായത്. 4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip. 5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ. 6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി Extract) 7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട് നിർമ്മിച്ചത്. 8. ചൂട് അനുഭവപ്പെടുന്നേയില്ല. 9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം) ഇല്ലാതാകുന്നു. 10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆 11. Infection ഇല്ലാതാവുന്നു. 12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു. 13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆 14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും. 15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും ലഭ്യമാണ്. 16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
@lissyisac19042 жыл бұрын
എനിക്കും പാദത്തിനടിയിൽ കുത്തുന്ന പോലെ വേദനയും ഉണ്ടായിരുന്നു. ഇടക്ക് പുകച്ചിലും . ഞാൻ ഹോമിയോ Dr. നെ കാണിച്ച് മരുന്നു വാങ്ങി. മാറി.. ഹോമിയോ കുറച്ചു കാണണ്ട. ഞങ്ങൾ famil യായി ഹോമി മരുന്നാണ് ഉപയോഗിക്കാറ്. വേദന കൊണ്ട് നിക്കാനും . കിടക്കുമ്പോ പോലും സൂചി കുത്തും പോലെ വേദനയും ഉണ്ടായിരുന്നു. അതൊക്കെ മാറി. try ചെയ്യണം: Sis
@manuovm7152 жыл бұрын
എനിക്ക് ഇതു.പോലെ 15 വർഷം വേദന സഹിച്ച് ഇഗ്ലീഷ് മരുന്ന് കഴിച്ചു.' മാറിയില്ല - ഒന്നര വർഷം ഹോമിയോ അക്യുപഞ്ചർ ചികിൽസയിൽ മാറികിട്ടി.-ആമവാതമായിരുന്നു.
@sindhunarayanan93582 жыл бұрын
Ok thanks🙏🙏
@nishashaji3192 жыл бұрын
Aloo sir anik kaal vethanayund 15age njan zik adukum ippo 46 age ind nthanu athinu prethivithiii..... Paranju tharuuu
@innocentkoodarappilly2674 Жыл бұрын
Pls explain about cost
@sadikmohammed9438 Жыл бұрын
നിരന്തരം പഠനം ആവശ്യമുള്ള വിഭാഗം ആണ് ഡോക്ടർ മാർ അല്ലെങ്കിൽ നിരപരാതികളുടെ ആരോഗ്യം അപകടത്തിലാവും നിർഭാഗ്യകര മെന്നുപറയട്ടേ ചില മണ്ണുണ്ണികൾ അതിന് തയ്യാറാവുന്നില്ല
@athirab76942 жыл бұрын
സർ എന്റെ കാലിന്റെ പാതത്തിൽ എല്ലു പോലെ എന്തോ പൊങ്ങി വരുന്നു. തൊടുമ്പോൾ നല്ല കട്ടി ആണ്. നല്ല വേദന ഉണ്ട്. എന്താണ് സർ ഇങ്ങനെ pls reply tharuvo pls🙏🙏🙏🙏🙏🙏🙏🙏🙏
@luqmannbr2 жыл бұрын
calcaneal spur ആകാം consult a physician @Athira B
@athirab76942 жыл бұрын
@@luqmannbr anik manasilaaiy illa
@jyothimd5328 ай бұрын
Enikum ithe prasnam und
@jyothimd5328 ай бұрын
Enikum ithe prasnam und
@ShajiMusthafa-qe6ys2 ай бұрын
കാലിൻ്റെ രക്തയോട്ടം ശരിയാക്കാൻ മെഡിസിൻ ഉണ്ടോ?
@AW-ns3hg11 ай бұрын
dr.. njan snow ulla stalath poyapol feet le fingers oke uracha pole aayirunnu.. ipol 1 week aayi feet adi muyuvan tharip.. soochi kuthunna pole ulla effect oro baagath ninnu.. fingers il nilkaan patunilla.. kaal viraykunnu..
@sobhapr104810 ай бұрын
Alleppey district ithunulla docter undo
@shajahanabu92442 жыл бұрын
Good video
@Ambujakshi-ps7cy11 ай бұрын
Eviday pettennu treet kittarillla
@akbarka14822 жыл бұрын
സർ എന്റെ വലതു കാലിന്റെ തള്ളവിരലും വിരലിന്റ ജോയിന്റ് എല്ലിനും ഒരാഴ്ചയായി വേദനയും നീരും ഉണ്ട് അടുത്തുള്ള ആശുപത്രിയില്‍ പോയി മരുന്നുകള്‍ കഴിച്ചെങ്കിലും കുറവില്ല രക്തവും മൂത്രവും ചെക്ക് ചെയ്തതില് കുഴപ്പമില്ല പിന്നെ എന്താണ് കാരണം
@Macdonalder70810 ай бұрын
Enikkum same😭
@askask92429 ай бұрын
രക്തത്തിൽ uric acid ഉണ്ടാകും
@pushpapushpak18532 жыл бұрын
Sir. എനിക്ക് രക്തം കാലിൽ അവിടെ ഇവിടെ ആയി കട്ട പിടിച്ചു കാണുന്നു അത് എന്ത് കൊണ്ടാണ്
@KK-ps2gt Жыл бұрын
ഇവരാരും മറുപടി തരില്ല. അവർക്ക് view കിട്ടി യൂട്യൂബിൽ നിന്നും payment കിട്ടി. ഒന്ന് നോക്കു ഇവർ ആർക്കെങ്കിലും reply കൊടുത്തുവോ എന്ന്. വീഡിയോ കാണുന്ന നമ്മൾ നമ്മൾ മണ്ടർ 😊
@Saraswathi-eu7uo10 ай бұрын
Thank you sir
@honeysuneesh1625 Жыл бұрын
Vericose vein treatment ano sir.kindly replay sir
@ramlathabdullatheef60252 жыл бұрын
സർ ഇതൊന്നുമില്ലാതെ എനിക്ക് കാലിന് തരിപ്പും കടച്ചിലും ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി M R I സ്കാൻ ചെയ്തു അതിൽ കാലിന് ഞരമ്പ് ബ്ലോക്ക് വന്നു ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു അത് കാരണം ഇപ്പൊ ആയുർവേദം ആക്കി വേദനക്ക് കുറവുണ്ട് തരിപ്പ് ഇപ്പോഴും ഉണ്ട് അത് എന്താ മരത്തത് ഡോക്ടർ
@mufnaskomban580711 ай бұрын
ഒരു advanced ആയുർവേദിക് product und result💯 ഉറപ്പാണ്
@anilasaneesh63279 ай бұрын
അതിന്റെ പേര് ഒന്ന് പറയുമോ
@sulfikarsulfi25206 ай бұрын
പേര് ഒന്ന് പറയാമോ
@hajararafeekh26122 жыл бұрын
ഡോക്ടർ എവിടെയാണ് രോഗികളെ പരിശോധിക്കുന്നത് കോൺടാക്ട് നമ്പർ വിട്ടുതരുമോ
@yousaf-bb3sd Жыл бұрын
Es spence athra varum
@ashifptpt8129 Жыл бұрын
HbaIc 6.1 ഉണ്ട് 33 age ആണ്. കൊറേ ആയിട്ട് തള്ള വിരലിന്റെ അടുത്തുള്ള വിരലുകളിൽ തരിപ്പ് പുകച്ചിൽ ഒക്കെ ഉണ്ടാകാറുണ്ട്, ഡയബേറ്റിക് കൊണ്ട് ആണെന്ന് പറയുന്നു, fbs 108 ഒക്കെ ഒള്ളു, ഇത്ര പെട്ടന്ന് ന്യൂറോ പ്രശ്നങ്ങൾ ഉണ്ടാകുമോ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ,
@mufnaskomban580711 ай бұрын
Advanced ആയുർവേദിക് product എല്ലാ problemsum പൂർണമായി മാറ്റി quality life തിരിച്ചു kittum💯 result ഉറപ്പാണ്
@princyt.s12028 ай бұрын
Sir, കാലിലെ പാദ൦ നല്ല വേദന അനുഭവിക്കുന്നു suger ella, reason ?
@niya1432 ай бұрын
യൂറിക് അസിഡ്
@ravindrantpv685011 ай бұрын
I am Ravindran. I am having the lumbar disc bulge problem. I am also type 2 diabetic. Diabetis is under control with medication for the last few years. I have undergone angio plasty twice, first in 2000 and stented with one stent in the right artery. Second time it was in 2012 with 2 stents on the left arteries. I am having numpness and pain in both legs below waste. Finding it difficult even to walk. I dont know whether the numpness is caused by prolaxed or poor blood circulation due to peripheral vascular blocks. Could you please advise me what is to be done for probing tbe the actual lroblem a d what am to do immediately.
@samedamon34922 жыл бұрын
ഡോക്ടറ്റർ സാർ നാം എന്ത് തന്നെ ചെയ്താലും സുഗറിന് മരുന്ന് ആജീവന്ത കാലം കഴിക്കണം പിന്നെ എന്നായാലും മരിക്കും സുഗറിന് മരുന്ന് കഴിച്ച് സുഗർ മാറുന്നില്ലയെങ്കിൽ എന്ത് പ്രയോജനം ഇത് എന്ത് രോഗം ഒന്നുകിൽ രോഗത്തിൻ്റെ കുഴപ്പം അല്ലെങ്കിൽ ചികിൽസയുടെ കുഴപ്പം
@miracletech54472 жыл бұрын
ചികിത്സ കുഴപ്പം ആണ്
@shijithag70252 жыл бұрын
Hi sir . Give me your number
@lissyisac19042 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. എത്ര മരുന്നു കഴിച്ചാലും മാറില്ല . ഇൻസുലിൻ ഇല്ലാത്തതു കൊണ്ടല്ലേ പുറമെ നിന്ന് കൊടുക്കുന്നത്. അപ്പപ്പി ന്നെ പ്രശ്നം മാറണ്ടേ. ഇത് മരുന്ന് കഴിക്കയും വേണം. ഭക്ഷണം കഴിക്കാനും പാടില്ല... ഒരു തരം പ്രാന്ത്. മരുന്നു മാഫിയകളുടെ വിളയാട്ടം. ഒരിക്കലും രോഗം മാറുന്നേയില്ല.
@onnaanunammal56642 жыл бұрын
ഷുഗർ മാറ്റുവാൻ അല്ല മരുന്ന് . ഇൻസുലിൻ ആണ് നൽകുന്നത്. അതിലൂടെ ബ്ലഡ് ഷുഗർ നിയന്ത്രിച്ചു പോകും
@vasanthipr47942 жыл бұрын
@@miracletech5447 \\
@myvideoschanel19462 жыл бұрын
സർ എന്റെ വലത് കാലിന്റെ പാദത്തിനു, കിടക്കുമ്പോൾ തണുപ് തട്ടുകയാണെൽ പുതപ്പിട്ട് മൂടാൻ തോന്നും, അപ്പോൾ ഒരു സുഖം ആണ്, വേദനയോ, തരുപോ അത് ഒന്നും അല്ല, endho പോലെ, അത് എന്താണ് സർ
@augustinpj42862 жыл бұрын
,,
@presannaprasad67832 жыл бұрын
Sir എനിക്ക് ഷുഗർ നോർമൽ ആണ് but കാലിന്റെ തുടയ്ക്ക് അതിഭയങ്കര വേദനയാണ് കാലിനു നല്ല പേരുപ്പ് ude 2 വർഷമായി aurveadam ഉം അലോപ്പതി ഉം മാറി മാറി ചെയുന്നു ഇപ്പോൾ നട്ടെല്ലിന് സ്റ്റിരോയിഡ് ഇൻജക്ഷൻ എടുത്തു എന്നിട്ടും veadana kuraunnillaa
@presannaprasad67832 жыл бұрын
ഡോക്ടറുടെ ഫോൺ നമ്പറ് അറീല്ല
@chaithanyanathr.s302011 ай бұрын
Sir, kaalil black colour varunnundd....athinte reason enthaannn
@innocentkoodarappilly2674 Жыл бұрын
Cost
@AbidAli-hf4gx Жыл бұрын
കാലിന്റെ തുടയിൽ മുട്ടിനു മുകളിൽ കുറെ കാലമായി തരിപ്പ് അപൂർവം സമയങ്ങളിൽ ചെറുതായി ചൊറിച്ചിൽ അനുപവപ്പെടും വേദനയില്ല എന്തു ചെയ്യണം സാർ
@arifapha474411 ай бұрын
എനിക്കും പ്രശ്നമാണ്
@mufnaskomban580711 ай бұрын
ഇതിന് പരിഹാരം und advanced ആയുർവേദയിൽ
@subaidasubu8743 Жыл бұрын
എന്റെ കാലിന് മെയിൻ ഞരമ്പ് ബ്ലോക്കായിരുന്നു ലേസർ ചെയ്തു p v s ഹോസ്പിറ്റലിൽ നിന്ന് ഇപ്പോൾ കുറവുണ്ട്
@valsalasugunan51716 ай бұрын
ലേസർ ചെയ്യാൻ എത്ര ചിലവായി
@kareemmaanu7376 Жыл бұрын
Kalin vedana ulla na n ith kanunnu
@rajank53552 жыл бұрын
Sir എനിക്ക് ഇടതു കാലിൽ മുട്ടിനു താഴെ തരിപ്പ് ആണ് sir ഇതിന് പരിഹാരം പറഞ്ഞു തരാമോ sir
@mufnaskomban580711 ай бұрын
Advanced ആയുർവേദിക് product und
@MithiliShajiChittadiyil28 күн бұрын
Name parayu@@mufnaskomban5807
@shamida_______shameer5 Жыл бұрын
ഡോക്ടർ എനിക്ക് പേരെടിയിൽ നെരംബ് വലിഞ്ഞിട്ടുണ്ട് നല്ല കയ്യി കുഴച്ചിൽ ഉണ്ട് കുഴപ്പം ഉണ്ടോ
@mufnaskomban580711 ай бұрын
Sugar undo
@AbdulSalam-c7k6 ай бұрын
ഇത് എവിടെ സ്ഥലം പറയാമോ?
@DàivameАй бұрын
കാലിലേക്കു രക്തയോട്ടം കുറഞ്ഞാൽ കൈയിലേക്കുള്ള രക്തയോട്ടം കുറച്ചാൽ മതി അപ്പോൾ കാലിലേക് രക്തയോട്ടം കൂടും... എന്നിട്ടും കൂടിയില്ലെങ്കിൽ ഒരു ടാങ്കർ വണ്ടി വിളിച്ചു രക്തം എ ത്രയും പെട്ടെന്ന് കാലിൽ എത്തിക്കുക
@naseema1113 Жыл бұрын
സാർ ഞാൻ ഷുഗർ രോഗിയാ എന്റ ഷുഗർ വളരെ koodudal കാൽ തരിപ്പും പുകച്ചല്vathanyum ഉണ്ട് najn pangiryas rogiya
@mufnaskomban580711 ай бұрын
Hlo sir ഒരു advanced ആയുർവേദിക് product und no side effect
@shafishafi13338 ай бұрын
@@mufnaskomban5807hi
@raghidearexcellent6434Ай бұрын
Sir No Venam
@tkmadhukumar91772 жыл бұрын
Kindly give address of this Doctor please. I want consult him for the same.
@visk86072 жыл бұрын
Metro inter national cardiac hospital calicut.
@shizanahmed5405 Жыл бұрын
സർ, എന്റെ ബാപ്പാന്റെ കാൽ വിരലിൽ കറുപ്പടിച്ചു വന്നിന്. ഷുഗർ ഉള്ളതാണ്. എന്തെങ്കിലും പ്രതിനിധികൾ പറഞ്ഞു തരുമോ plesss😢
@foodcourt3169 Жыл бұрын
സർ, എനിക്ക് അനുഭവം ഉണ്ട്.. എന്റെ ഒരു രോഗിക് ഷുഗർ വന്നു വിരൽ. മുറിച്ചു.. But, മുറിവ് ഉറങ്ങുന്നില്ല...9മാസം കഴിഞ്ഞു.. അതിനുശേഷം.. ഞാനും ഒരു പ്രോഡക്റ്റ് കൊടുത്തു.. രണ്ട് ആഴ്ച കൊണ്ട്.. ആ മുറിവ് ഉണങ്ങി.. അവർ ഒരുപാട് ഹാപ്പി ആണ്...
എന്റെ വലതു കാലിന്റെ തള്ളവിര ലിന്റെ അടുത്തുള്ള വിരലിന്റെ ഇടതു side ൽ..വേദനയുണ്ട് ..രണ്ടാഴ്ചയായി..ഞാൻ പണി ക്കു പോകാതെ 6 ദിവസം rest എടുത്തു..കടയിലാണ് പണി..വൈകുന്നേരം വരെ നടക്കലാണ്.. വൈകുന്നേരമാകുന്നത്തോടെ വേദന ആകും..67 വയസ്സായി..smoking കുറേശ്ശേ ഉണ്ട്..doctor നെ കാണാനോ..ഈ വിഡിയോ യിൽ പറഞ്ഞതാകുമോ..ഉപദേശം തന്നാലും..god bless
@lailalaila4095 Жыл бұрын
Ee,sd
@mufnaskomban580711 ай бұрын
Hi
@ranjitallu4493Ай бұрын
20 minit തുടര്‍ച്ചയായൊ അല്ലാതെയോ നടന്ന് (പ്രത്യേകിച്ച് കയറ്റം step കയറിയാല്‍ ) വീട്ടിൽ വന്ന് ഇരുന്നാല്‍ കാല്‍പാദം റൊട്ടേറ്റ് ചെയ്യാവുന്ന ഭാഗം മുതല്‍ അല്‍പ്പം മേലോട്ട് അതേ പൊസിഷനില്‍ ചലിക്കാനാവാത്തവിധം stek ആയി നില്‍ക്കുന്നു കാല്‍ കുത്താനോ ഇളക്കാനോ ശ്രമിച്ചാല്‍ പ്രാണന്‍ പോകുന്ന വേദന മെല്‍പോട്ട് വരുന്നു അനക്കാതെ 5 minit കഴിഞ്ഞാല്‍ പതിയെ വേദന കുറയുന്നു shugar 290 ആയപ്പോള്‍ ആണ് ഇത് സംഭവിച്ചത് control ചെയ്ത് 90 വരെയെത്തിച്ചു പിന്നെ shugar കൂടി 260 ല്‍ എത്തിയപ്പോളും ഇങ്ങനെ വന്നു സര്‍ പറഞ്ഞ ലക്ഷണം തന്നെയാണോ ഇത് ഒരു reply തരുമോ
@sreedeviiloveyouacha1295 Жыл бұрын
Sir eniku ithupole thanneya Pakshe hospital pokan no money
@innocentkoodarappilly2674 Жыл бұрын
Cost pls
@dr.v.gopalakrishnan7762 жыл бұрын
Renal artery blocks, ന് revascularization, സർജറി ഇദ്ദേഹം ചെയ്യുമോ
@sreekantanachuthan64462 жыл бұрын
This Treatment available any Government HOSPITALS????? Because no Properties for Sell and take the treatment from Private HOSPITALS.. Government Doctors Please Learn from Dr Aswin ..and do the needful and Support for Poor Patients...🙏🏼
@AbdulWahab-vn8uj Жыл бұрын
ഒരു നല്ല ചോദ്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ എന്തു ചെയ്യും.
@mufnaskomban580711 ай бұрын
സാദാരണ ക്കാർക്ക് വേണ്ടി amezing result ഉള്ള ഒരു food suppliment ഇറങ്ങിയിട്ടുണ്ട് block എല്ലാം അലിയിച്ചു കളയും
@mufnaskomban580711 ай бұрын
@@AbdulWahab-vn8ujhi
@MoosaRafeek5 ай бұрын
രാവിലെ എഴുന്നേൽക്കുബോൾ. കാലിൻ്റ അടിയിൽ. വേദന. അടിയിൽ നോക്കിയാൽ. ഒന്നും കാണുന്നില്ല. കുറച്ച് നടന്നാൽ. വേദന. മാറും പിന്നെ കുറച്ച് നടന്നാൽ. കാലിന് തളർച്ച. ഉണ്ടാകും ഇത് ബ്ലോക്കിൻ്റ. ഭാഗമാണോ
@charlesvincent9354 ай бұрын
😊
@dibruine646 Жыл бұрын
Docteruduth ponam enn ningal parayano?😅 Atlst eth doctere an kanendatg ennenkilum paranjoode?
@sathiankandipoyil30732 жыл бұрын
I have angle pain on left leg last one year...ortho doctor 's l taken but no result possible any treatment
@rayyanpp17142 жыл бұрын
മുട്ടിന് താഴെ കറുത്താൽ എന്ത് ചെയ്യും ? fathers age 75
@petsworld09652 жыл бұрын
മുറിക്കേണ്ടി വരും ബ്ലഡ് ഓട്ടം ഇല്ലേൽ എന്റെ sis hus കാൽ മുറിച്ചു 😟 ബ്ലഡ് ഓട്ടം ഇല്ലെന്നുപറഞ്ഞു ഷുഗർ patient anu
@foodcourt3169 Жыл бұрын
രക്‌കയൊട്ടത്തിന് നല്ല പ്രോഡക്റ്റ് ഉണ്ട്... അത് ഉപയോഗിച്ചിട്ടു മുറിക്കേണ്ടി വന്ന കാൽ മുറിക്കാതെ ഇപ്പോളും നില്കുന്നു..
@nusaibaismail7079 Жыл бұрын
Number?
@foodcourt3169 Жыл бұрын
@@nusaibaismail7079 എന്റെ നമ്പർ ആണോ മേഡം
@saleenakm5763 Жыл бұрын
എന്ത് മരുന്നാണ്
@mohananraghavan8607 Жыл бұрын
Sir ഫോൺ നമ്പർ കിട്ടിയാൽ നല്ലതാണ്
@ajmalparakkal6312 жыл бұрын
Mm akbar?
@abdulkhader11292 ай бұрын
Dr number കിട്ടുമോ
@bennyjose77978 ай бұрын
Dr،،karim parasyunnilla
@AbdulWahab-vn8uj Жыл бұрын
How much it's costs ?Including all medical test's (such as Lab test E C G M R I Echo Cardiac and T M T etc.....
@mufnaskomban580711 ай бұрын
Hi
@seenathtp97162 жыл бұрын
രാത്രിയിൽ മുട്ടിന് തായേ കടച്ചിലാണ് ഉറക്കം വരില്ല അതിന്റെ കാരണം എന്താണ് dr
Seenath എനിക്കും ഇതു പോലെ തന്നെ ആയിരുന്നു രണ്ടു കാലും bayangara കടചിൽ ആയിരുന്നു വാദം. തൈറോയ്ഡ് ബ്ലടിൽ എല്ലാത്തരം ടെസ്റ്റും ചെയ്തു ഒരു ബുദ്ധിമുട്ടും ഇല്ല എന്നാണ് dr പറഞ്ഞത് ടെൻഷൻ കൂടുതൽ ആണ് ഒഴിവാക്കാൻ ഒരു മാസം ടെൻഷൻ ഉള്ള കുളീക എഴുതി തന്നു ഞാൻ വാങ്ങിച്ചില്ല അവസാനം കാലിൻ്റെ കടച്ചില് കുറയുന്നെ ഇല്ല പിന്നെ ഞാൻ കണ്ണേറ് എടുത്തു ipo പഴയ ആ കടച്ഛിൽ മാറി കിട്ടി alhamdulillah 🤲 2800₹ കൊടുത്താണ് ഞാൻ എല്ലാ ടെസ്റ്റും ചെയ്തത്
@smitha830 Жыл бұрын
Kannero അതെന്താ.. ഈ പ്രോബ്ലം എനിക്കു ഇടതു കാലിനു ഉണ്ട് urghan പറ്റുന്നില്ല @@misiriya1250 kanneru
@mufnaskomban580711 ай бұрын
@@smitha830ഒരു advanced ആയുർവേദിക് food suppliment und
@prasannanb3263 Жыл бұрын
ഇതിനു വരുന്ന ചെലവ് കൂടി ഒന്നു പറഞ്ഞു തന്നാൽ ഉപഹാരം ആണ് കാരണം പാവപെട്ടവരുക്കു ഇതിനു വരുന്ന ചെലവ് താങ്ങാൻ കഴിയുമോ എല്ലാപേർക്കും കേൾക്കുമ്പോ വലിയ ഒരു നല്ല കാരീയം തന്നെ ആണ് എന്നാൽ ഇതിന്റെ ചെലവ് പാവപെട്ടവർക്ക് ഉൾകൊള്ളാൻ കഴിയുമോ എന്നു കൂടി അറിയാൻ ആഗ്രഹം ഒണ്ട്