ഒരു വാഹനം പരിചയപ്പെടുത്തുമ്പോൾ അതിൻ്റെ ഓൺ റോഡ് വില ആണ് പറയേണ്ടത്
@MessAlbin2 ай бұрын
bro duke 200 new model cheyyamo?
@abel-_-_2 ай бұрын
Ns125 latest model review cheyyane bro..🎉❤
@tonyherbzzz17582 ай бұрын
Nice ❤
@VishnuVck2 ай бұрын
Neat vandi nera kandal ariam strong and well built Anu quality ❤ .... Experience cheyanda vandi thanne anu Nice video bro 😅 ennalum video ayondu endavo parayathe 😂 beep beep 😂
@Nasif-s9u2 ай бұрын
Battery range പറയുബോൾ Moter drive നെ കുറിച്ച് പറഞ്ഞില്ല ? Belt or hub... which is best
@Rudraks97972 ай бұрын
Belt
@RahulMohan-s4z2 ай бұрын
ഇലക്ട്രിക് വണ്ടികളുടെ ശവപ്പറമ്പ് എന്ന രീതിയിൽ ചില സ്ഥലങ്ങൾ കൂടി ഉണ്ട് ഇ നാട്ടിൽ. അത് ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ
@navasdammamhousechelannur84852 ай бұрын
ഞാൻ 3202 മോഡൽ എടുത്തു കമ്പനി പറയുന്ന റേ ഞ്ച 137 ആണ് വണ്ടിയില് കണിക്കുന്നതു 117 ആണ് അതെന്തണ് ഒരു 100 കെഎം ഒക്കെ കിട്ടുന്നുള്ള
@RAMANATTUKARA.2 ай бұрын
വണ്ടി നല്ല വണ്ടിയാണ് ഓടിക്കാൻ നല്ല സുഖം പക്ഷേ സർവീസ് ഒരു ദുരന്തമാണ്. 😡 ചെറിയ എന്തെങ്കിലും സ്പെയറിനു വരെ മാസങ്ങൾ സർവീസ് സെന്ററിൽ വണ്ടി കിടക്കും. വണ്ടി സേലായ ശേഷം ഷോറൂമുകളുടെ സ്വഭാവം മാറും അവരുടെ ഭാഗത്തുനിന്നും ഒന്നും പ്രതീക്ഷിക്കേണ്ട
@shibipsam49092 ай бұрын
Ethil neutral mode elle
@km41852 ай бұрын
Und
@ebybabyphilip981Ай бұрын
User review ഇട്
@Mathewsbparayil2 ай бұрын
Charge cheyyanamenkil Seat open aakki idano?
@ONEDMALAYALAM2 ай бұрын
Venda. theres a slight gap for the charger cable.
@shibipsam49092 ай бұрын
3101!? 🤔3201!?
@vivek.k45872 ай бұрын
ഈ വണ്ടി ആരും എടുക്കരുത് എടുത്തിട്ട് എനിക്ക് പണി കിട്ടിയതാണ് 12300 km ആകുമ്പോഴേക്കും വണ്ടിയുടെ മെയിൻ ബാറ്ററി കമ്പ്ലൈന്റ് ആയി..... ഇപ്പോൾ വണ്ടി ഷോറൂമിൽ ആണ്... വണ്ടി ഒരു മാസത്തിൽ കൂടുതൽ അവിടെ നിർത്തി കൊടുക്കേണ്ടി വരും... ഈ വണ്ടി എടുത്താൽ 100% പണി കിട്ടും എന്നുള്ള കാര്യം ഉറപ്പാണ് ഉറപ്പാണ്..
@rabihhh2 ай бұрын
Bro edukano vendayo
@joydaniel5019Ай бұрын
വണ്ടിയുടെ നമ്പറും ഡാറ്റൈൽസും ഇടു
@Jithu862Ай бұрын
ഇറങ്ങിയിട്ട് 3 മാസം ആയ ഈ മോഡൽ എങ്ങനെ 12300 km ബ്രോ ഓടിച്ചു 😄
@joseabraham29512 ай бұрын
On Road. 2 ലക്ഷം രൂപ ആകും അല്ലെ ❓🤓🤓🤓
@chandarusman95382 ай бұрын
👌🛵👌
@eswaranembrandiri80702 ай бұрын
Single Side suspension ചേതകിൻ്റെ പോരായ്മയാണ് , സസ്പെൻഷൻ തീരെ മോശം ,മകാഡം റോഡിലൂടെ മാത്രമേ ചേതകിന് യാത്രാസുഖം ലഭിക്കുന്നുള്ളു
@muhammedv9885Ай бұрын
Sir 4 thavanna break down ayi 👎
@അപ്പൻകുളപ്പുള്ളി2 ай бұрын
Bad suspension baaaaaddddd service അതുപോലെ running ലു off ആവുന്നത് 😮