Bajaj Chetak Costumer Review Malayalam ആറു മാസവും 6000 KM ഉപയോഗിച്ചയാളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ

  Рет қаралды 12,191

FRESH MIND

FRESH MIND

Күн бұрын

Пікірлер: 143
@noushadaboobaker1432
@noushadaboobaker1432 3 ай бұрын
ഈ ഒരുവണ്ടി എടുക്കുമ്പോൾ നമ്മൾ രണ്ടു വണ്ടിയാണ് എടുക്കേണ്ടത് ഒരു വണ്ടി സർവീസ് സെൻററിൽ complaint ആയിട്ട് കയറ്റുമ്പോൾ മറ്റേ വണ്ടി നമുക്ക് യൂസ് ചെയ്യാം ഇല്ലെങ്കിൽ നമ്മൾ പെട്ടുപോകും
@freshmind4234
@freshmind4234 3 ай бұрын
ചില വണ്ടികൾ ഇടക്കിടെ complaint report cheyyunnud Chilark kuzhappangalilla thaanum
@jithinraj4170
@jithinraj4170 2 ай бұрын
Useful comment
@anilvivekanadha1361
@anilvivekanadha1361 25 күн бұрын
അതായത് ഒരു ഫ്ലൈറ്റ് മിസ്സ്‌ ആകുവാണേൽ മറ്റൊന്ന് വീട്ടിൽ റെഡിയാക്കി നിർത്തിയിരിക്കണം.. പരിപാടി കൊള്ളാം.. 😄
@anilvivekanadha1361
@anilvivekanadha1361 25 күн бұрын
വളരെ നല്ല അവതരണം ബഹളങ്ങളില്ല എനിക്ക് ശേഷം പ്രളയം എന്ന ചിന്തയുമില്ല വളരെ സിമ്പിൾ... സത്യസന്ധത നിലനിർത്തിയിട്ടുണ്ട് അതിന് പ്രത്യേക അഭിനന്ദനങ്ങൾ . ക്യാമറ അറിയാവുന്നവർ ചെയ്തിരിക്കുന്നു നല്ല ഭാവിയുള്ള ക്യാമറ മാൻ.. ലൊക്കേഷൻ അതി മനോഹരം.. തുടരുക താങ്കൾ വിജയിക്കും..
@freshmind4234
@freshmind4234 25 күн бұрын
താങ്കളുടെ പിന്തുണക്ക് നന്ദി.. ബഹുമാനപൂർവ്വം ❣️
@noufalvKuttor
@noufalvKuttor 3 ай бұрын
ഇതിലും മികച്ച review സ്വപ്നങ്ങളിൽ മാത്രം.
@freshmind4234
@freshmind4234 3 ай бұрын
Thank you Mr. @noufalvkuttor
@ckmsavad
@ckmsavad 3 ай бұрын
Nice video and presentation. It's a beautiful location you picked. If you could give more details about battery and maintenance, it'd be great.
@freshmind4234
@freshmind4234 3 ай бұрын
It's a great advice for me☺️ Will consider your valuable feedback. Thank you Mr. Savad CK
@vvhemin
@vvhemin 3 ай бұрын
Presentation adipoly... 👌🏻
@freshmind4234
@freshmind4234 2 ай бұрын
Thank you Dr. V.V Hemin sir, for your valuable feedback 😍
@elliyaskm3143
@elliyaskm3143 21 күн бұрын
നല്ല അവതരണം
@premnair4873
@premnair4873 15 күн бұрын
ഞാൻ 2903 എടുത്തിട്ട് 3 മാസം കഴിഞ്ഞു ഫസ്റ്റ് സർവീസ് കഴിഞ്ഞു 24 km പോകാൻ എനിക്ക് 18 അല്ലങ്കിൽ 20% ചാർജ് പോകുള്ളൂ 30 അല്ലങ്കിൽ 40 km speed നല്ല വണ്ടി ഞാൻ എടുക്കാൻ പോയപ്പോ ritza chetak tvs icube ഈ മൂന്നു വണ്ടികൾ നോക്കി ഗിയർ ഡ്രൈവ് പിന്നെ മോഡൽ ഇത് രണ്ടും നോക്കി ആണ് chetak എടുത്തത്
@ZeeSaj
@ZeeSaj 3 ай бұрын
Really good presentation and really informative details. Location chosen is superb. Really like the minimalistic approach taken… 🎉🎉 keep up your good work
@freshmind4234
@freshmind4234 3 ай бұрын
🤩🤩🤩🤩🤩
@manikutty4155
@manikutty4155 3 ай бұрын
ഇവിടെ എന്റെ വണ്ടി ola gen 2 രണ്ടു മാസം ആയി ഉപയോഗിക്കുന്ന 5150കിലോമീറ്റർ ആയി
@freshmind4234
@freshmind4234 3 ай бұрын
Good 👍
@askvlogs3412
@askvlogs3412 3 ай бұрын
Superb 🎉 Especially background
@freshmind4234
@freshmind4234 3 ай бұрын
Yes.. Appreciation goes to Camera man'🙌
@prabheenn2590
@prabheenn2590 3 ай бұрын
Soooper അവതരണം 👍
@freshmind4234
@freshmind4234 3 ай бұрын
നിങ്ങളുടെ പിന്തുണക്ക് നന്ദി..
@kannansbabu
@kannansbabu 3 ай бұрын
Njan 2903 edutitt 1 month kazhinju. Bikeil ninnu direct vannathu kond aadyam okke oru buddhimutt undarnnu. Ippol adapt aayi varunnu. Aavashyathinu power ulla oru saadhu scooter aanu chetak. No hyper performance. Just relax and drive. @40 kmph around 99 km. @50 around 85 km. Average oru 80-90 depending on driving style and the terrain. Doubts undel chodicha mathy. 😊
@freshmind4234
@freshmind4234 3 ай бұрын
Thank you for sharing your experience ☺️
@കേരളം_1
@കേരളം_1 Ай бұрын
എടുക്കട്ടെ ബ്രോ? ചാർജ് ആകുവാൻ എത്ര ടൈം വേണം?
@kannansbabu
@kannansbabu Ай бұрын
@@കേരളം_1 go through as many customer review as possible and then make a decision. Once you buy no going back. So make sure. Pinne 0 to 100 6 hours okke edukkum 0 to 80 aanel oru 4.5 hrs. Ippo chetak groupilokke kure complaints paranju kelkkunnu. So nallapole alochich oru decision edukkuka
@kannansbabu
@kannansbabu Ай бұрын
Bro warranty timeil sell cheyyan nokkiyal ippo vaangunna aalkku warranty polum kittilla ennokke paranju kelkkunnu. Broyude aduthulla chetak service centreil poyi kurach hours spend cheythu avide service varunna aalukalod especially oru 6 months enkilum aayavarod chodikkukka. Then you will get to know whether buy this or not.
@കേരളം_1
@കേരളം_1 Ай бұрын
@kannansbabu thank you
@sinjith.k
@sinjith.k Ай бұрын
Nice presentation brother ❤
@freshmind4234
@freshmind4234 28 күн бұрын
Thank you so much 😀
@shanibkk6276
@shanibkk6276 3 ай бұрын
Super clarity ulla video
@freshmind4234
@freshmind4234 3 ай бұрын
DOP by famous youtuber abdul samad kuttur
@sivanct2004
@sivanct2004 3 ай бұрын
നല്ല അവതരണം
@freshmind4234
@freshmind4234 3 ай бұрын
Thank you for your valuable feedback
@abhishekashok4107
@abhishekashok4107 2 ай бұрын
90% kazhiyumbol current poyal pne charge cheyumbol kerilla. Pne oodi 89% thazhe akkiyal charge avum
@freshmind4234
@freshmind4234 2 ай бұрын
This is a new information about this scooter chetak
@abhishekashok4107
@abhishekashok4107 Ай бұрын
2903 il eee complaint chodichavark palarkkum und
@Huda-lp6ft
@Huda-lp6ft 3 ай бұрын
First view Nice presentation ❤❤😊😊😊
@freshmind4234
@freshmind4234 3 ай бұрын
Thank you
@ibbadusha7681
@ibbadusha7681 3 ай бұрын
Nice review 👍👍👍
@freshmind4234
@freshmind4234 3 ай бұрын
Thank you IB
@ramithJanav
@ramithJanav 2 ай бұрын
Ennnikum ehhh bettery complant undayirunnnu 4100 km odiyappol
@freshmind4234
@freshmind4234 2 ай бұрын
Same issue had more people
@rasheedk7316
@rasheedk7316 3 ай бұрын
സൂപ്പർ സ്ത്ഥലം❤
@freshmind4234
@freshmind4234 3 ай бұрын
Exactly 💯
@MediaAndalusia
@MediaAndalusia 22 күн бұрын
Sir njan chetak 2903 book cheythitund.. Edukkano.. Allenkil Ather Rizta edukkanam, but ithinte double cash an.. Ningalude abhiprayathin vendy waiting..
@freshmind4234
@freshmind4234 22 күн бұрын
നമ്മൾ നൽകുന്ന പണത്തിനുള്ള ഉപകാരമുണ്ട്.
@percypercy1855
@percypercy1855 20 күн бұрын
കഴിവതും ഒഴിവാക്കുക - വണ്ടിക്കുള്ളതിനേക്കാൾ പ്രശ്നം സർവ്വീസ് സെൻ്ററിലാണ് - വണ്ടി കൊണ്ട് സർവ്വീസിനു ചെന്നാൽ അവരുടെ പെരുമാറ്റം ഭിക്ഷയ്ക്ക് ചെന്നവരോടുള്ള പെരുമാറ്റത്തേക്കാൾ മോശമാണ്
@Mem3BoxUser
@Mem3BoxUser 2 ай бұрын
Nice review
@freshmind4234
@freshmind4234 2 ай бұрын
Thank you for your valuable feedback
@fulailv943
@fulailv943 3 ай бұрын
ഞാൻ chetak 2901 എടുത്തിട്ട് 2 മാസമായി 5200 km ൽ കൂടുതൽ ഓടി ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല.
@safvanmobileworld811
@safvanmobileworld811 3 ай бұрын
Place evide ann
@freshmind4234
@freshmind4234 3 ай бұрын
Very good Better to drive
@freshmind4234
@freshmind4234 3 ай бұрын
Thank you for your reply in our video
@PradeepKrishnan-fu1bk
@PradeepKrishnan-fu1bk 3 ай бұрын
Undayikkollum
@vijayanthriveni1585
@vijayanthriveni1585 Ай бұрын
എത്രയായി വില
@aruncj1
@aruncj1 2 ай бұрын
9 മാസം ആയി use ചെയ്യുന്നു. Charger ഇടക്ക് complaint ആയി അത് replace ചെയ്തു തന്നു. 80 റേഞ്ച് കിട്ടുന്നു. വേറെ കുഴപ്പമില്ല 👍🏻
@freshmind4234
@freshmind4234 2 ай бұрын
Good👍 അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി❤️
@danielmcclaren8021
@danielmcclaren8021 Ай бұрын
Athengane 137 km parayunna vandiyil varum 80 km mathre kittunnulloo
@Aboobakar-l6h
@Aboobakar-l6h 3 ай бұрын
ഇടക്ക് ഇടക്ക് 1:38 1:39 വഴിയിൽ നിന്ന്
@freshmind4234
@freshmind4234 3 ай бұрын
😄😄
@fidhasiyad4489
@fidhasiyad4489 2 ай бұрын
Hello weight ellu egheneyan ladies n ok anno
@freshmind4234
@freshmind4234 2 ай бұрын
Height ulla ladies n ok aan Seat width oru pakshe height kuranjavark budhimuttundaakum. Onn irunn nokeet ok aanenkil Baki karyangalokke ok aan
@JosephVinosh
@JosephVinosh 2 ай бұрын
Super
@freshmind4234
@freshmind4234 2 ай бұрын
Thank you 👍 For your valuable feedback
@rukhiyamol7250
@rukhiyamol7250 3 ай бұрын
Informative😊
@freshmind4234
@freshmind4234 2 ай бұрын
Glad you think so!
@soorajcjayan6288
@soorajcjayan6288 3 ай бұрын
Nice
@freshmind4234
@freshmind4234 3 ай бұрын
Nice to see your comments
@vivek.k4587
@vivek.k4587 Ай бұрын
ഈ വണ്ടി ആരും എടുക്കല്ലേ എനിക്ക് പണി കിട്ടി 12300 ആവുമ്പോഴേക്കും മെയിൽ ബാറ്ററി കമ്പ്ലൈന്റ് ആയി.... ഒരു മാസത്തിൽ കൂടുതൽ ഷോറൂമിൽ നിർത്തണം ഇനി തിരിച്ചു വണ്ടി കിട്ടുമ്പോൾ അറിയാം എങ്ങനെ ഉണ്ടാവും എന്ന്...... 150%ഉറപ്പാ പണി കിട്ടും എന്ന്
@freshmind4234
@freshmind4234 28 күн бұрын
12300 ൽ കേടുവന്നോ
@jasirapcohyundai4203
@jasirapcohyundai4203 3 ай бұрын
എൻ്റെ വണ്ടി urben aanu 90km milage കിട്ടുന്നുണ്ട് 8500km aayi. 8 masam aayi എടുത്തിട്ട് . ഒരു പ്രശ്നം ഓടികൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നിന്ന് പോകുന്നു. പിന്നെ ഓഫ് ചെയ്ത് ഓൺ ആകിയൽ കുഴപ്പമില്ലാതെ പോകുന്നു ഈ complaint ആർക്കെങ്കിലും കിട്ടിയിട്ട് ശരിയായിട്ടുണ്ടോ.
@freshmind4234
@freshmind4234 3 ай бұрын
ഇങ്ങനെ ഒരു complaint ഉണ്ട്, service കഴിഞ്ഞിട്ടും തുടരുന്നു.
@PrasanthEllathu
@PrasanthEllathu 2 ай бұрын
Panal poyii
@balant.v1862
@balant.v1862 3 ай бұрын
ഇലക്ടിക്ക് വണ്ടികൾ ഇറങ്ങിയ കാലം തൊട്ട് കേൾക്കുന്ന വാക്കുകൾ മൂൻ വിൽ കറക്കി നോക്ക്മൈലേജ് കുറയുന്നതിന്റെ കാരണം പിടികിട്ടും.
@freshmind4234
@freshmind4234 3 ай бұрын
അത് എന്താണ്?
@rasheedk7316
@rasheedk7316 3 ай бұрын
😊 ഗുഡ്
@freshmind4234
@freshmind4234 3 ай бұрын
Thank you for your reply
@ramithJanav
@ramithJanav 2 ай бұрын
Ennnit 20 days paranju pine varthanam paranjit 2 day kond vere evidunnno bettery opichu thannnu pine 20 days kayinjapol bettery vannu
@freshmind4234
@freshmind4234 2 ай бұрын
Same issue
@manikutty4155
@manikutty4155 3 ай бұрын
എന്റെ ola good വണ്ടി gen2
@freshmind4234
@freshmind4234 3 ай бұрын
Nice We can review it
@Anumontube
@Anumontube 3 ай бұрын
MCU complaint und , replace cheythu still warning vannu vandi off akum ..aux battery pettennu dead akum... Chetak urbane
@freshmind4234
@freshmind4234 3 ай бұрын
ശരിയാണ്. ഇടക്ക് വാർണിംഗ് വരും
@PradeepKrishnan-fu1bk
@PradeepKrishnan-fu1bk 3 ай бұрын
Ithu njan eduthu same complaint aanu
@abdulrauftmh
@abdulrauftmh 3 ай бұрын
4:10 camara Amal neerad touch 😀….
@freshmind4234
@freshmind4234 3 ай бұрын
DOP @Abdul samad kuttur
@HaneefaMv-s4d
@HaneefaMv-s4d 3 ай бұрын
👍👍
@freshmind4234
@freshmind4234 3 ай бұрын
Thank you for your valuable feedback
@moideenkuttyk5909
@moideenkuttyk5909 3 ай бұрын
Super
@freshmind4234
@freshmind4234 3 ай бұрын
Thank you
@ibbadusha7681
@ibbadusha7681 3 ай бұрын
👍
@freshmind4234
@freshmind4234 3 ай бұрын
👍
@suhailarahiman4114
@suhailarahiman4114 3 ай бұрын
Aadyamayitt padikkunnavark balance cbeyyan pattunnilla
@freshmind4234
@freshmind4234 3 ай бұрын
വണ്ടി ബാക്ക് സ്വൽപം വീതി കൂടുതലാണ്.
@nithinp.r6190
@nithinp.r6190 2 ай бұрын
@freshmind4234
@freshmind4234 2 ай бұрын
❤️
@rafipallar
@rafipallar 3 ай бұрын
❤❤❤❤
@freshmind4234
@freshmind4234 3 ай бұрын
💗💗💗
@muhammedv9885
@muhammedv9885 Ай бұрын
Sir 4 thavanna break down ayi
@freshmind4234
@freshmind4234 28 күн бұрын
Entha cheyya Service engine und
@KumbidionlineP-eb7ni
@KumbidionlineP-eb7ni 3 ай бұрын
Bro chetak ev accident ayi oruthan kaallukudich vandikk nere vannu vettichappol kuzhiyil venu endhu cheyyum please reply front mud gaurd potti gaurantee kittumo😢😮😔
@freshmind4234
@freshmind4234 2 ай бұрын
കിട്ടേണ്ടതാണ്. വണ്ടി എടുത്തിട്ട് എത്രയായി ? ഇൻഷുറൻസ് ?
@KumbidionlineP-eb7ni
@KumbidionlineP-eb7ni 2 ай бұрын
@@freshmind4234 3മാസം ആയതേ ഉള്ളു ഇൻഷുറൻസ് 2029വരെ ഉണ്ട്
@KumbidionlineP-eb7ni
@KumbidionlineP-eb7ni 2 ай бұрын
@@freshmind4234 insurance und vandi eduthittt 2month ayathe ullu😔
@VSR585
@VSR585 5 күн бұрын
എന്താ വണ്ടി ഷോ റൂമിൽ നിന്ന് പൈസ കൊടുത്തു എടുത്തു കൊണ്ട് പോകും വഴി നിന്ന് പോയി ഇപ്പോൾ വണ്ടിയും ഇല്ല പൈസയും ഇല്ല. നെയ്യാറ്റിൻകര pioneer ബജാജ് ഇൽ നടന്നത് ആണ് എന്താ അല്ലെ
@An-pq9su
@An-pq9su Ай бұрын
എടുക്കല്ലേ പെട്ടിരിരിക്കുകയാണ് ഒരു വർഷം വരെ ok ആണ് പിന്നെ ആണ് പണി വരുന്നത് എടുക്കുന്നവർ പഴയ വണ്ടി വിൽക്കരുത് എന്റെ പോലെ പെട്ടു പോകും
@freshmind4234
@freshmind4234 28 күн бұрын
Ithu vare above avg
@pottikkunnath
@pottikkunnath Ай бұрын
ഞാൻ 3202 മോഡൽ ബുക്ക്‌ ചൈതു. 1,47,20 Rs പണം അടച്ചു.(07/11/24) 15ദിവസ ത്തിനുള്ളിൽ ഡെലിവറി എന്നാണ് പറഞ്ഞത്, എടപ്പാൾ നിന്നാണ്.വണ്ടി കിട്ടിയതിനു ശേഷം റിസൾട് മെൻഷൻ ചെയ്യാം.
@An-pq9su
@An-pq9su Ай бұрын
അണ്ണാ വാങ്ങി പെട്ടിരിക്കുകയാണ് 15 മാസം ആയി പഴയ വണ്ടി വിൽക്കണ്ട പണി കിട്ടും
@freshmind4234
@freshmind4234 28 күн бұрын
Enthayi Irangiyo
@Ashi-th8bn
@Ashi-th8bn 3 ай бұрын
Etevide place
@freshmind4234
@freshmind4234 3 ай бұрын
Kalta City
@Jayakrishnanc-c
@Jayakrishnanc-c 3 ай бұрын
ബ്രേക്ക്‌ അഡ്ജസ്റ്മെന്റ് ബുദ്ധിമുട്ട് ഉണ്ട്. Break shoe മാറ്റിയപ്പോൾ അഡ്ജമെന്റ് ചെയ്യാൻ പറ്റാതായി. സർവീസ് സെന്റർ കാർ ഇത് ഇങ്ങനെ തന്നെ ആണെന്ന് പറയുന്നു. അവർക്കു ധാരണ ഇല്ലാത്ത പോലെ.. ടെക് നീഷ്യൻ മാരുടെ പരിചയ കുറവ് സർവീസ് കഷ്ടം ഉണ്ടാക്കുന്നു.
@freshmind4234
@freshmind4234 3 ай бұрын
ഈ പറഞ്ഞ കാര്യം ശരിയാണ്. എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്
@Jayakrishnanc-c
@Jayakrishnanc-c 3 ай бұрын
@@freshmind4234 ഇതിന്റെ പരിഹാരം എന്താണ്‌. സർവീസ് സെന്റർ ഇൽ ഉള്ളവർ പറഞ്ഞത് cut ഉള്ളത് കൊണ്ടാണ്. അത് പൊട്ടിക്കണം എന്നാണ്. കമ്പനി ഇതൊന്നും കണ്ടില്ലേ എന്തോ
@freshmind4234
@freshmind4234 2 ай бұрын
ബ്രേക്ക് പെട്ടെന്ന് ആവുന്നു. ടയർ ഉരതുന്നു. ഇന്ന് ബാക്ക് ബ്രേക്ക് പെട്ടെന്ന് റഫ് ആയി slip ആയി ഞാൻ റോഡിൽ വീണു അപകടം പറ്റി, ദൈവ സഹായം കൊണ്ട് ഭാഗ്യത്തിന് രക്ഷപ്പെട്ടു
@madhumanavari1236
@madhumanavari1236 2 ай бұрын
എന്റെ വണ്ടിക്കും ഈ പ്രശ്നം ഉണ്ടായിട്ടുണ്ട് ഞാൻ വണ്ടിയുടെ ബാക്ക് ടയർ മാറ്റി ഗ്രിപ്പ് ടയർ ഇട്ടു ഇപ്പോൾ വലിയ പ്രശ്നമൊന്നുമില്ല ഓക്കെയാണ്
@favasmusafir8559
@favasmusafir8559 3 ай бұрын
🎖️🎖️
@freshmind4234
@freshmind4234 3 ай бұрын
👍
@ramlalg4794
@ramlalg4794 19 күн бұрын
ഈ വണ്ടി എടുക്കുന്നത് കൊള്ളാം ട്രിവാൻഡ്രം pioneer ഷോറൂം ന്നു എടുക്കരുത് ഞാൻ പെട്ടുപോയി, സർവീസ് വേസ്റ്റ് ഒരു റെസ്പോണ്ട് ഇല്ല 🙏🙏🙏🙏 പെട്ടുപോകും
@premnair4873
@premnair4873 15 күн бұрын
നെയ്യാറ്റിൻകര സർവീസ് സെന്ററിൽ കൊണ്ട് പോ പെട്ടെന്ന് കിട്ടും നല്ല സർവീസ് ആണ്
@An-pq9su
@An-pq9su Ай бұрын
അങ്ങാടിപ്പുറം സർവീസ് മോശം ആണ് പണി അറിയില്ല
@freshmind4234
@freshmind4234 28 күн бұрын
Shariyakkatte
@Rashidbinhyder
@Rashidbinhyder 3 ай бұрын
ഞാൻ എടുക്കുന്നില്ല
@freshmind4234
@freshmind4234 3 ай бұрын
😀 genuine review
@mohammedalik8222
@mohammedalik8222 2 ай бұрын
90% വുംനിങ്ങൾ ഒരു അധ്യാപകൻ ആണെന്ന് മനസ്സിലായി.
@freshmind4234
@freshmind4234 2 ай бұрын
😄 അതെന്താ അങ്ങനെ ഒരു ടോക്ക്
@Aboobakar-l6h
@Aboobakar-l6h 3 ай бұрын
ഇ വീഡിയോ ഇടുന്ന ആളെ വണ്ടീമേൽ കേറി പോയി നടന്നു പൊന്നു അനുഭവം
@freshmind4234
@freshmind4234 3 ай бұрын
ആ complaint ഈ വീഡിയോയിൽ പറയുന്നുണ്ട്
@abidk2390
@abidk2390 3 ай бұрын
ജാൻ അടുത്ത ആഴ്ച എടുക്കാൻ പ്ലാൻ ഉണ്ട് 2093 chetak
@freshmind4234
@freshmind4234 3 ай бұрын
Best wishes 🍀
@SaleemPottammel
@SaleemPottammel 3 ай бұрын
Idkenda mone kudgheekkunu
@PrasanthEllathu
@PrasanthEllathu 2 ай бұрын
​@@SaleemPottammelme also
@favasmusafir8559
@favasmusafir8559 3 ай бұрын
🛵🎖️
@freshmind4234
@freshmind4234 3 ай бұрын
🛵
@HaneefaMv-s4d
@HaneefaMv-s4d 3 ай бұрын
👍👍
@freshmind4234
@freshmind4234 3 ай бұрын
#ev
@nisarthayyil4132
@nisarthayyil4132 3 ай бұрын
@freshmind4234
@freshmind4234 3 ай бұрын
💗💗
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
2025 Bajaj CHETAK electric malayalam review | SKR |
6:38