Bajaj Chetak Malayalam | റേഞ്ച്‌ കൂടിയ ചേതക്ക് | Najeeb

  Рет қаралды 30,232

Najeeb Rehman KP

Najeeb Rehman KP

Күн бұрын

Пікірлер: 101
@eldhosekurian
@eldhosekurian 3 ай бұрын
This video is more like feature explanations and variants differences. Actually i was looking for a genuine review on the following 1. On road driving experience. Acceleration and speed 2. Actual battery range 3. Quality of suspension and ride comfort - especially on bad roads 4. Riding experience on uphills and during overtakings It will be great if you could do a review shortly based on the real riding experience
@percypercy1855
@percypercy1855 2 ай бұрын
വണ്ടിയെ കുറിച്ചുള്ള അഭിപ്രായം എന്തായിരുന്നാലും സർവ്വീസ് സെൻ്ററിൽ നിന്നുളള അഹങ്കാരത്തോടെയുള്ള പെരുമാറ്റം വളരെ അസഹനീയമാണ്
@vishnuk7335
@vishnuk7335 3 ай бұрын
കംപ്ലയിന്റ് ആണ് എടുത്തു കുടുങ്ങിയവരിൽ ഒരാളാണ്
@SP-365
@SP-365 3 ай бұрын
ഏത് മോഡാലാണ്
@vishnuk7335
@vishnuk7335 3 ай бұрын
@@SP-365 urbane
@Adharsh..
@Adharsh.. 2 ай бұрын
Njanum🙃
@balakrishnanseason429
@balakrishnanseason429 2 ай бұрын
​@@vishnuk7335എൻ്റേത് അർ ബേൻ ഒരു കൊല്ലമായി ഒരു കുഴപ്പവുമില്ല❤
@redgamingff7094
@redgamingff7094 2 ай бұрын
Njanum
@km4185
@km4185 3 ай бұрын
Njan paranja pinvalikunnu aarum edukaruthu ....എടുത്തിട്ട് ഇപ്പോൾ നാലുമാസം കഴിഞ്ഞു 8000 കിലോമീറ്റർ അടുത്തായി ഇതുവരെയും എടുത്തുപറയത്തക്ക കുഴപ്പമൊന്നുമില്ല
@rengoes3136
@rengoes3136 Ай бұрын
Edukkaruth ennano parayunne
@km4185
@km4185 Ай бұрын
@rengoes3136 bro service pakka mosham aanu.....vandi oodikkan okke kollam nalla vandi aanu smooth aanu .... range valiya onnum predikshikanda ...vandi long term use chaithavaeude abhiprayam chodicha shesham mathram edukkuga.....service center il battery poya orpad vandi und ennu service central ninnum paranju......service center il vilichal onnigil phone edukkula aduthal parayum thirichu vilikkam aanu aarum vilikkila . ഒരുപാട് വണ്ടി കംപ്ലൈൻ്റ് ആയപ്പോൾ അവരുടെയും കിളി പോയി ഇരിക്കുകയാണ് എന്ന് തോനുന്നു......ഞാൻ വണ്ടി എടുത്തു alavarude മുന്നിലും നാണം കെട്ടു ... ഇലക്രിക്ക് ആണ് ലാഭം ആണ് എന്ന് ഒക്കെ വിചാരിച്ച എടുത്തത് ആണ് ഇപ്പോൾ സർവീസ് സെൻററിൽ ഇരിക്കുന്ന വണ്ടിക്ക് ഞാൻ സിസി അടയ്ക്കുന്നു
@akhil1828
@akhil1828 Ай бұрын
@@km4185edha model
@bepositive5574
@bepositive5574 3 ай бұрын
Look ok, but quality and service വളരെ മോശം.. വണ്ടി ഓടുന്നതിനിടയിൽ ഓഫ് ആയി കമ്പനിയിൽ കൊണ്ടുകൊടുത്തു . ഒരു മാസം കഴിഞ്ഞ് ഇതുവരെ ഒരു തീരുമാനവും തന്നിട്ടില്ല. ഇങ്ങനെ പെട്ടെന്ന് ഓഫ് ആവുന്നത് ഇതേ വണ്ടികളിൽ ഉണ്ട് എന്ന് ഉപയോഗിക്കുന്ന കമ്മ്യൂണിറ്റിയിൽ ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. ഏതായാലും റിസ്ക് ആലോചിച്ച് എടുക്കുക. പ്രമോഷൻ കണ്ടൊന്നും ദയവ് ചെയ്ത് എടുക്കരുത്.
@vigneshsaji7539
@vigneshsaji7539 3 ай бұрын
Qaulity kolambut service shokam
@adarshnandhu4221
@adarshnandhu4221 2 ай бұрын
@bepostive5574 community link undo
@sirajsh
@sirajsh 3 ай бұрын
വണ്ടിക്ക് കംപ്ലൈന്റ് വന്നാൽ പെട്ടുപോകും. പാർട്സ് സർവീസ് സെന്ററിൽ ഇൽ ഇല്ല. എന്റെ വണ്ടിക്ക് രണ്ടു കംപ്ലൈന്റ് ഉണ്ട് ഇതുവരെ സർവീസ് centure റിൽ പാർട്സ് അവൈലബിൾ അല്ല. പെരിതൽമണ്ണ സർവീസ് centure.
@fulailv943
@fulailv943 2 ай бұрын
ഞാൻ വാങ്ങിയിട്ട് 3 മാസം കഴിഞ്ഞു ഏകദേശം 8000 km ഓടി ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല
@vivek.k4587
@vivek.k4587 2 ай бұрын
കുറച്ചു കൂടി കഴിയട്ടെ
@paravakoottamTvm
@paravakoottamTvm 3 ай бұрын
വണ്ടി എടുത്താൽ മരണം ഉറപ്പാണ് ഓട്ടത്തിൽ നിന്നു പോകുന്നു പുറകെ വരുന്ന ലോറി ഇടിച്ചു മരിക്കും അത്രയ്ക്ക് കമ്പ്ലൈന്റ് വണ്ടിയാണ് ചേതക്ക് എടുത്ത ഞാൻ കുടുങ്ങിപ്പോയി
@SP-365
@SP-365 3 ай бұрын
വണ്ടി മോഡൽ ഏതാ
@Adharsh..
@Adharsh.. 2 ай бұрын
Sathyam
@danielmcclaren8021
@danielmcclaren8021 2 ай бұрын
Pedippikkathede...ippo complaint okke sheriyakki varunnu... 2901 model aayrunnu ee problem undayrunne
@adarshnandhu4221
@adarshnandhu4221 2 ай бұрын
2901 model aanu ee complaint undarunnath ippol ath matti 2903 iraki njn user aanu problem onulla
@gemmonchandran523
@gemmonchandran523 2 ай бұрын
Ivanokke entha parayunne...
@ISHAQUE.
@ISHAQUE. 3 ай бұрын
Move to Ather no tension ❤
@shakeelraza6221
@shakeelraza6221 2 ай бұрын
indeed ather user 100%satisfied
@One_three_vlogz
@One_three_vlogz 2 ай бұрын
കമെന്റ് kand വീഡിയോ കാണാതെ പോയവർ ഉണ്ടോ
@GHOST_X3
@GHOST_X3 2 ай бұрын
Njn😂
@TRZZGAMING-kn9ii
@TRZZGAMING-kn9ii Ай бұрын
Ondu nenda appan
@One_three_vlogz
@One_three_vlogz 18 күн бұрын
@@TRZZGAMING-kn9ii swantham aayi pithrithwam illatha nee full kanum 🤣🤣
@vaisakvasudevan5454
@vaisakvasudevan5454 23 күн бұрын
Only 1.5 yr warranty for auxiliary battery. It's not covered in warranty. Recently there are many issues with auxiliary battery for many chetak ev.
@sujith529
@sujith529 2 ай бұрын
വണ്ടി ബാക്ക് ടയർ സ്റ്റക് ആയി സൗണ്ട് കേട്ട് നിൽകുന്നു. സർവീസ് നു കൊടുത്തു 30 ഡേയ്സ് കഴിഞ്ഞാണ് കിട്ടിയതു. മോട്ടോർ ചേഞ്ച് ചെയ്തത് എന്നാണ് പറഞ്ഞത്. Same motor punch cheythu number company il nennum varan വയ്‌കി ennanu service center പറഞ്ഞത് Milllge 95
@sujith529
@sujith529 2 ай бұрын
El complaint വന്നത് വണ്ടി എടുത്തു next month തന്നെ
@aruncj1
@aruncj1 3 ай бұрын
8 മാസം ആയി ഉപയോഗിക്കുന്നു. Charger complaint ആയി മാറ്റി തന്നു. ഇപ്പോൾ ok ആണ്
@noufalabdulsalam4031
@noufalabdulsalam4031 3 ай бұрын
Electric edukkan ulla time ayitt ella....Tech eniyum update avatte...Petrol Bikes Techinte Peakil anh...So now enjoy Fuel Bukes...❤❤
@nisam1637
@nisam1637 3 ай бұрын
എന്ത് ടെക് ആണ് ice വണ്ടിയിൽ ഉള്ളത്??
@nisam1637
@nisam1637 3 ай бұрын
@@noufalabdulsalam4031 പെട്രോൾ ബൈക്ക് ടെക് peakil എത്തി എന്ന് ഒരാൾ പറയുമ്പോ എന്താ എന്ന് അറിയാൻ ഒരു ഇത്, അതോണ്ട് chodichatyaa
@noufalabdulsalam4031
@noufalabdulsalam4031 3 ай бұрын
@@nisam1637 Oru simple example .. Ninakk oru electric bike anh... Anne divasam power failure karanam ninakk vandi charge cheyyan kazhinjillaa.. battery enough ella.... Aduttha divasam ninakk super emergency vann pokand erikkuvan pattillaa.... Vandi chargum ella.... Charge cheyyan ulla 1 hr spend cheyyanum pattunnillaaa... Ea timeil aa electric vandi ea situation handle cheyyan ne eggane use akkm.... Practically Tech orupadu pirakil anh electricnte karyathil......
@nisam1637
@nisam1637 3 ай бұрын
@@noufalabdulsalam4031 ഇവിടെ വേറെയും കമെന്റ്സ് ഉണ്ടായിരുന്നു, അത് ഇപ്പൊ കാണുന്നില്ലല്ലോ, ഭയങ്കര ടെക് തന്നെ!!!!
@danielmcclaren8021
@danielmcclaren8021 2 ай бұрын
​@@noufalabdulsalam4031Athe iniyum develop aakan und ev
@REBELHCRYT
@REBELHCRYT 3 ай бұрын
Brokku സ്വന്തം ആയി car undo? Undenkil athu ethaanu?
@dhaneeshgovind4392
@dhaneeshgovind4392 3 ай бұрын
ഭയങ്കരം എന്ന വാക്കിന്റെ അർഥം ഭയം ജനിപ്പിക്കുന്നത് എന്നാണ്. അല്ലാതെ അതിശയോക്തി പ്രകടിപ്പിക്കാൻ ഉള്ളതല്ല. ഉദാഹരണത്തിന് ഭയങ്കരമായ തീ. ഭയങ്കരമായ കാട് എന്നൊക്കെ പറയാം. അല്ലാതെ ഭയങ്കരമായ ചിരി , ഭയങ്കര സ്റ്റൈലിഷ് എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്. ഇനിയെങ്കിലും ശ്രദ്ധിക്കൂ.. കേട്ടപ്പോള് വല്ലാതെ ആരോചകം ആയി തോന്നി. അതുകൊണ്ട് പറഞ്ഞതാണ്. നിങ്ങളുടെ മിക്ക വീഡിയോസിലും ഇത്തരം പ്രയോഗം ഉണ്ടാവാറുണ്ട്.
@nandhusworld3850
@nandhusworld3850 2 ай бұрын
Evani nalla Paisa kittum evande vaakk kett yeduthal chatthal evanentha . misleading yenn koduth report adikku evande chanel puttikk
@danielmcclaren8021
@danielmcclaren8021 2 ай бұрын
Malayalam sir aano sir
@MalluBMX
@MalluBMX 2 ай бұрын
👍🏽👍🏽
@sivadasst2076
@sivadasst2076 2 ай бұрын
മലയാളികൾ തന്നെ മലയാള ഭാഷയെ വികൃതമാക്കുന്നു . സ്വന്തം ഭാഷയെ വികൃതമാക്കുന്നവർ ലോകത്ത് വേറേ കാണില്ല .
@ratheeshkumar7514
@ratheeshkumar7514 2 ай бұрын
ഇതിന്റെ ഫ്രണ്ട് ഷോക്ക് അബ്സർ ഒരു സൈഡ് മാത്രമാണ് ടയർ വെട്ടി തേയുന്ന പ്രശ്നം എത്ര ശരിയാക്കിയാലും ശരിയാകില്ല പുതിയ ടയർ മാറ്റി കൊണ്ടേയിരിക്കേണ്ടിവരും
@MNK1998
@MNK1998 3 ай бұрын
SUV or sedan which is better for driving experience 🤔
@ksdking1013
@ksdking1013 3 ай бұрын
Comfort sedan. SUV Visibility
@al-ameent.t6164
@al-ameent.t6164 3 ай бұрын
Sedan
@pns32
@pns32 2 ай бұрын
ഒരു കാരണവശാലും ഈ പണ്ടാരം എടുക്കരുത് അനുഭവം കൊണ്ട് പറയുകയാണ് എടുത്തപ്പോൾ 98 റേഞ്ച് കിട്ടിയിരുന്നു ഇപ്പോൾ 70km കിട്ടുന്നുള്ളു സർവീസ് വളരെ മോശം ആണ് ഇവൻ മാർക്ക്‌ വണ്ടിയെ പറ്റി ഒരു dharanayum ഇല്ല
@tijomon1960
@tijomon1960 2 ай бұрын
Etha model
@Jithu862
@Jithu862 3 ай бұрын
ബ്രോ പറയുന്ന റേഞ്ച് ഒന്നും ഇതിൽ കിട്ടുന്നില്ലല്ലോ..
@achukollayil8432
@achukollayil8432 2 ай бұрын
Ethra kity bro
@RAMANATTUKARA.
@RAMANATTUKARA. 3 ай бұрын
വണ്ടി എടുത്താൽ വിൽക്കാൻ ബുദ്ധിമുട്ടാണ് second rc owner വാറണ്ടി കിട്ടുന്നതല്ല സർവീസും വളരെ മോശമാണ് ഫാസ്റ്റ് ചാർജ് സപ്പോർട്ട് ഇല്ല
@An-pq9su
@An-pq9su Ай бұрын
ഈ മാൻഡ്രേക് എടുക്കരുത് എടുത്തു പെട്ടിരിക്കുകയാണ് ഇപ്പോൾ സർവീസ് സെന്ററിൽ ഇരിക്കുകയാണ് 21 ദിവസമായിട്ട് ആദ്യംauxiliary ബാറ്ററി പോയി പിന്നെ മെയിൻ ബാറ്ററി പോയി ഇപ്പോൾ അയൽവാസിയുടെ പെട്രോൾ വണ്ടി ഉപയോഗിക്കുന്നു
@km4185
@km4185 Ай бұрын
@@An-pq9su ബ്രോ same പ്രോബ്ലം ആണ് എനിക്കും....വണ്ടി എന്ന് കിട്ടും എന്ന് ചോദിച്ചപ്പോൾ അവര്ക്ക് പോലും അറിയില്ല എന്തോ ഒക്കെ പറയുന്നു
@Parv28092
@Parv28092 2 ай бұрын
ഒരു വർഷവും 2 മാസവും ആയി 19000 കി.മി ഓടി ഒരു പ്രശ്നവും ഉണ്ടായിട്ടില്ല
@achukollayil8432
@achukollayil8432 2 ай бұрын
Ethra range kitunnnund
@keralapropertysellerkps
@keralapropertysellerkps 24 күн бұрын
ഒരു ജില്ലയിൽ ഒരു സർവീസ് സെന്റർ മാത്രമേ ഉള്ളൂ . ഫോൺ വിളിച്ചാൽ എടുക്കില്ല . വാ തുറന്നാൽ നുണയെ പറയു .😢
@sureshmv8611
@sureshmv8611 Ай бұрын
ഞാൻ പെട്ടു ചാർജ് കേറുന്നില്ല ഷോറൂമിൽ കുടുത്തിട്ടു ദിവസങ്ങൾ അയി ഒരു സാധനം കിട്ടുന്നില്ല എന്ന് പറഞ്ഞു എന്ന് കിട്ടും അവർക്ക് അറിയില്ല ഞാൻ എന്ത് ചെയ്യണം
@krishnalalkj762
@krishnalalkj762 24 күн бұрын
ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ്.... കുറഞ്ഞത് 21 ദിവസം എടുക്കും വണ്ടി കിട്ടാൻ... വല്ല യോഗയൊ ധ്യാനമൊ ചെയ്ത് മനസ് ശാന്തമാക്കുക .. എന്നിട്ട് അവരെ വിളിക്കുക... Daily വിളിക്കുക...
@Madara_0287
@Madara_0287 2 ай бұрын
Bro ithu students innu drive cheyamo 16 years old, licence vanno
@keralapropertysellerkps
@keralapropertysellerkps 24 күн бұрын
എന്റെ വണ്ടി ആക്സിഡന്റ് ആയി . റിപ്പയറിങ്ങിനു കൊണ്ട് പോയിട്ട് ഒരു മാസമായി ഇത് വരെ തൊട്ടിട്ടില്ല
@abinavb8191
@abinavb8191 3 ай бұрын
Bro s1 pro gen 2 customer used review cheyyuo
@കേരളം_1
@കേരളം_1 2 ай бұрын
കമൻസ് കണ്ടപ്പോൾ എടുക്കണ്ട എന്ന് തോന്നുന്നു 😏
@siju7451
@siju7451 3 ай бұрын
എന്തിനാ over take ചെയ്യണേ. മെല്ലെ പോയാൽ പോരെ😂
@abdulazeezazeezazeez1268
@abdulazeezazeezazeez1268 3 ай бұрын
😁😁😁
@jacobmathew1956
@jacobmathew1956 3 ай бұрын
Mele povan anel nadano public transport use cheytha pore😂
@Adharsh..
@Adharsh.. 2 ай бұрын
Vadi eduth eppo on akkunilla road ill nikkuva ..
@Ajlan-vb1bm
@Ajlan-vb1bm 3 ай бұрын
XVU 700 ax7 video Cheyo 2024 model car
@irshadnkhome8331
@irshadnkhome8331 26 күн бұрын
ബെസ്റ്റ് 👍
@rahuleriam
@rahuleriam 3 ай бұрын
ഓവർ ടേക്ക് ചെയ്യുമ്പോൾ ഓഫാക്കുന്ന വണ്ടി
@STUDYANDSTUDYSamadareekadan
@STUDYANDSTUDYSamadareekadan 3 ай бұрын
Petrol vandi edukuka
@shyamandtechnology
@shyamandtechnology Ай бұрын
ഓട്ടോമാറ്റിക് സ്റ്റോപ്പ് സിസ്റ്റം ഉണ്ട് .. നടു റോട്ടിൽ ..
@akashv.k149
@akashv.k149 3 ай бұрын
Test ride eduthirnnu ...😅 Oru overtake polum pattatha oru ....
@muhammedv9885
@muhammedv9885 Ай бұрын
Sir 4 thavanna break down ayi
@vava123456jinu
@vava123456jinu 2 ай бұрын
വേസ്റ്റ് ആണ് ഞൻ 11800 കിലോമീറ്റർ ഓടി...nk 2 വട്ടം പണി കിട്ടി ഓടിച്ചു കൊണ്ട് പോകുമ്പേ ഓഫ്‌ ആക്കും
@mohammednishad4055
@mohammednishad4055 3 ай бұрын
@ramlalg4794
@ramlalg4794 Ай бұрын
ഈ വണ്ടി എടുക്കാം but ട്രിവാൻഡറും pioneer ഷോറൂം ന്നു മാത്രം എടുക്കരുത് പെട്ടുപോകും 🙏🙏
@SP-365
@SP-365 Ай бұрын
എന്ത് പറ്റി ഞാൻ അവിടുന്നാണ് എടുത്തത്
@anileg7084
@anileg7084 Ай бұрын
Service മോശം. സ്പെയർ ഒരു വണ്ടി കുടെ കരുതണം
@naseemaharoon165
@naseemaharoon165 3 ай бұрын
Wow I am going to buy chetak
@BipinBv-y2c
@BipinBv-y2c Ай бұрын
എഴുത്ത ഉടനെ കംപ്ലൈന്റ്റ് സർവീസ് മോശം
@aneeshvijayan5612
@aneeshvijayan5612 Ай бұрын
Njanum pettu
@abuziyad6332
@abuziyad6332 3 ай бұрын
Hai
@bibinbabu3357
@bibinbabu3357 2 ай бұрын
യാത്രാസുഖം, സ്റ്റോറേജ് ഇവ രണ്ടുമില്ല
@yaseenkk2741
@yaseenkk2741 2 ай бұрын
Service വളരെ മോശം
@SaranPl-p6c
@SaranPl-p6c 3 ай бұрын
Complaint vandiyanu
@vivek.k4587
@vivek.k4587 2 ай бұрын
ഈ വണ്ടി ആരും എടുക്കല്ലേ ഞാൻ എടുത്തു 12300 km ആവുമ്പോഴേക്കും.. മെയിൻ ബെറ്ററി കംപ്ലൈന്റ്റ് ആയി... ഇപ്പോ അവർ പറയുന്നത് ബെറ്ററി മാറ്റണം എന്നാണ്.... ഈ വണ്ടി എടുത്താൽ നിങ്ങൾ പട്ടുപോവും 100% ഉറപ്പാണ്...ഇനി വണ്ടി ഒരു മാസം കഴിഞ്ഞേ കിട്ടു എന്നാ കമ്പനി പറയുന്നത്...
@jasirmoolappuram9051
@jasirmoolappuram9051 2 ай бұрын
14 ദിവസം ആയി സർവിസ് സെൻ്ററിൽ പാട് സ് കിട്ടാൻ ഇല്ല പോലും
@noushadaboobaker1432
@noushadaboobaker1432 2 ай бұрын
ഇവൻറെ തള്ള് കേട്ട് വണ്ടി എടുക്കരുത് എടുത്ത ഞാനൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് 22 കിലോമീറ്റർ സ്പീഡിൽ പോയിക്കഴിഞ്ഞാൽ 100 കിലോമീറ്റർ കിട്ടും 30/35 75 കിട്ടും സർവീസ് പോരാ പുറമേയുള്ള തള്ള് മാത്രമേ ഉള്ളൂ ദിവസങ്ങളോളം സർവീസ് സെൻററിൽ കൊണ്ടിട്ടാൽ കംപ്ലൈൻറ് കണ്ടുപിടിക്കുന്നു പിന്നെയും പഴയപോലെ തന്നെ
@balakrishnanseason429
@balakrishnanseason429 2 ай бұрын
അത് നിങ്ങൾക്ക് ഓടിക്കാൻ അറിയാഞ്ഞിട്ടാണ് പെട്രോൾ വണ്ടിയാലും ഓവർ റൈസിങ്ങിൽ വണ്ടി ഓടിച്ചാൽ മൈലേജ് കുറയും
@rajeshkrishnan4366
@rajeshkrishnan4366 2 ай бұрын
വാങ്ങി ഒരാഴ്ച ആയി... പെട്ടു പോയി... Base model പെട്ടു
CHETAK EV3501🔋🔌 PREMIUM 2025 UPDATE | MALAYALAM REVIEW
25:23
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
New bajaj chetak ev 3501 review malayalam.
10:31
amalrxian
Рет қаралды 914
Bajaj Chetak Electric Story | Malayalam
12:29
TorqueTV Live
Рет қаралды 1,9 М.