എൻ്റെ അഭിപ്രായത്തിൽ ബില്ലിൽ ഇങ്ങനെ ക്രമക്കേട് നടന്ന എല്ലാവരും കൺസ്യൂമർ കോർട്ടിൽ കേസ് കൊടുക്കണം. റിച്ച് പീപ്പിൾസ്‌നു കുഴപ്പമില്ല. ഓരോരുത്തരും മുന്നോട്ടു വരണം. ഇങ്ങനെയുള്ള കേസ് കൊടുക്കുമ്പോ നമുക്ക് അതികം പൈസ ചിലവിന്നുമില്ല. എന്നാലും നമ്മുടെ NEXT ജനറേഷന് വേണ്ടിയെങ്കിലും ഇത്തരത്തിലുള്ള അഴിമതികൾ തടയണം. Come on everybody. ഇനി നമ്മൾ ആക്ഷൻ എടുത്താൽ മതി. ഇന്ത്യൻ സിനിമയ്ക്ക് 3 ാം ഭാഗം വേണ്ടിവരില്ല.
@cmprasanth6 ай бұрын
കൺസ്യൂമർ കോർട്ടിൽ കേസ് നല്കാൻ, ചെറിയ തുകയ്ക്കുള്ള കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് വെള്ളപേപ്പറിൽ പരാതി നൽകിയാൽ മതി. പരാതി നൽകുന്നതിനും അവർ തന്നെ സഹായിക്കും. അവിടെ കേസ് നടത്താൻ വക്കീലിന്റെ സഹായം ആവശ്യമില്ല അതുകൊണ്ട് തന്നെ അത് വലിയ പണ ചെലവുള്ള കാര്യമല്ല
@salunambiar27046 ай бұрын
നീതി ലഭിക്കണം. 💯%
@ajmalp896 ай бұрын
ഞാൻ 2022 ഡിസംബറിൽ 170k കൊടുത്താണ് ചേതക് ev എടുത്തത്. ഓരോ സർവ്വീസിനും ചാർജ് കൂട്ടിക്കൂട്ടി ഇപ്പൊ 1000 ആവാറായി. സസ്പൻഷൻ വളരെ മോഷമാണ്. ഹൈബീം ഇടക്കിടെ കത്തുന്നില്ല. മുൻപിലെ വീൽ ഒരു ഭാഗം മാത്രമാണ് നിലത്ത് തൊടുന്നത് ആ ഭാഗം തേഞ്ഞു തീരുന്നത്കൊണ്ട് ഫ്രണ്ട് ബ്രേക്ക് അപ്ലൈ ചെയ്യുമ്പൊ വണ്ടി തെന്നി വീഴുന്നുണ്ട്. ആകെ ഊമ്പലാണ്.
@Mpsforvlog6 ай бұрын
ഞാൻ ഡിസംബർ 2023 വണ്ടി എടുത്തു അതിന്റെ ബില്ലിൽ ഉണ്ട്
@uservyds6 ай бұрын
ഇലക്ട്രിക് ഓട്ടോ കളുടെ കാര്യവും ഇങ്ങനെ തന്നെ ആണ്.. കൂടാതെ അമിത വിലയും ഈടാക്കുന്നു ഇതിനു എതിരെ യും നടപടി എടുക്കുക 🔥 2:14
@eldhovarghese47386 ай бұрын
നമ്മുടെ നിയമങ്ങൾ ശക്തമാക്കാ ഇതൊന്നും ശരിയാവില്ല
@shafipaloor74586 ай бұрын
29/10/2023....Perinthalmanna KVR നിന്നും എടുത്തപ്പോൾ ഇങ്ങനൊരു ചാർജ് ഇല്ലായിരുന്നു... ബില്ല് നോക്കി ഉറപ്പു വരുത്തി.
@sudhilkumar53036 ай бұрын
Ola 500rs registration fee എന്ന രീതിയിൽ വാങ്ങുന്നുണ്ട്... ഇത് ലീഗൽ ആണോ???
@ramithJanav6 ай бұрын
Entte billilum und 1416 subsidy charge enni paranj
@rajeeshtbabu6 ай бұрын
ഡോക്യൂമെന്റഷൻ ചാർജ് മാത്രമല്ല, ഒരു സ്കൂട്ടർ വാങ്ങിക്കുമ്പോൾ അതിനോടൊപ്പം ഉണ്ടായിരിക്കേണ്ട സെന്റർ സ്റ്റാൻഡ്, ഫൂട്ട് റെസ്റ്റ്, ഫ്ലോർ മാറ്റ് എന്നിങ്ങനെയുള്ള പാർട്സിനൊക്കെ നമ്മൾ അഡീഷണൽ ആയി ക്യാഷ് അടക്കണം. ഇതൊക്കെ ശരിക്കും നമ്മൾ വാങ്ങുന്ന വണ്ടിയോടൊപ്പം തരേണ്ടത് അല്ലെ? ?? അറിയാവുന്നവർ മറുപടി തരണേ 🥰🥰
@KoroMan-n6e6 ай бұрын
ഇത് ഒക്കെ വഞ്ചക്കലാണ് കൺസുമർ കോർട്ടിൽ കേസ് കൊടുക്കുക
@mysworld48936 ай бұрын
Athek extra anu uncle
@jimilmaanaaden10616 ай бұрын
Mvd ക്ക് എല്ലാ ഷോറൂം കൈകൂലി കൊടുക്കുണ്ട് എല്ലാ മാസവും വണ്ടി രജിസ്റ്റർ ചെയ്യുന്നതിന് അപ്പോ അതിനുള്ള പൈസ ആര് കൊടുക്കും നമ്മള് കൊടുക്കും
@nandakumarg19046 ай бұрын
നമ്മളിൽ നിന്നും അത് വാങ്ങുന്നുണ്ട്
@anshadsalahudeen77696 ай бұрын
Vandi site il 1,37 anu kaniche but dealer 1,41 entennu vangi. ithu tettano?
@madhusudanpunnakkalappu52536 ай бұрын
നമ്മൾ ശ്രദ്ധിക്കാത്ത കാര്യം. ഗതാഗത വകുപ്പ് നടപടി ഇടുക്കാത്തത് ദുരൂഹം ആണ്.
@pramoddr43546 ай бұрын
Not only KVR here in trivandrum they are also taking poineer bajaj. They are telling it is taken by manufacturing company not by Dealership.
@footballelmentor89216 ай бұрын
Bro subsidy scheme 3 nilavil vanno ?
@shyamvishnot6 ай бұрын
Aug 1 മുതൽ ആണെന്നാണ് അറിവ് ബ്രോ
@deepakgeorge21495 ай бұрын
Bro, Hero Vida had also charged Rs 1939 as "Administrative and incidental charges" (as per the screenshot in the video)
@tipsandtricks91386 ай бұрын
ഞാൻ ഈ വീഡിയോ പ്രതീക്ഷാ ച്ചിരിപ്പായിരുന്നു.
@anoopm49346 ай бұрын
Electric matramalla sadha bikilum ingane oro cherthu alle pattikanudu Vandi edukumbol avar bill thararilla ennathu thane oru kalatharam aanu
@shajikh42366 ай бұрын
Nice bro👍🏻👍🏻👍🏻👍🏻
@nikhilnikki49516 ай бұрын
ഭരിക്കുന്നവന്റെ അണ്ണാക്കിൽ ക്യാഷ് തള്ളിക്കാണും അതാ അനങ്ങാത്തത്.. Best ആളുകളാണല്ലോ ഇപ്പോൾ കേരളം ഭരിക്കുന്നത്
@ajashameed98276 ай бұрын
എന്ന് പള്ളി polichu😂അമ്പലം പണിതു ലോകത്തിനു മാതൃക ആയ ന്യായാധിപൻ 🔥🔥🔥🔥🔥🔥
@muhammedrafeek62686 ай бұрын
Podaa.umpan.politics🐺
@adil92636 ай бұрын
Olakkum documentation charge und ippam
@Niyas30066 ай бұрын
Big fine ittu kodukkanam
@Balu_p.r6 ай бұрын
Goood job👍👍
@abhilashm.s52836 ай бұрын
Thanx for the video bro.. . 🔥🔥🔥
@avijithclt23535 ай бұрын
documentation charges ഇനി വേറെ എവിടെയെങ്കിലും add ചെയ്ത് തരും
RTO ക്ക് കംപ്ലയൻ്റ് കൊടുത്തിട്ട് 2 അര മാസം എടുത്തു... ഇങ്ങനെ ഒരു ചാർജ് ഉണ്ടോന്ന് അറിയാൻ . RTO യിൽ എല്ലാരും പൊട്ടൻമാരാണോ ...? പൊട്ടൻമാരായി അഭിനയിക്കുന്നതാണോ...🤣🤣😂😂🤣🤣
@nandakumarg19046 ай бұрын
അതുകൂടാതെ അവർക്ക് കൊടുക്കുവാൻ കൈകൂലി കൊടുക്കുവാൻ ഇവർ തുക വാങ്ങുന്നു
@Sanalkumartechsupport6 ай бұрын
ഞാൻ അതേർ വാഗിയ്‌ത് മെയ് മാസം ആണ് ഇതിൽ രജിസ്ട്രേഷൻ ഫീ എന്നപേരിൽ 565 രൂപ ആണ് ഉള്ളത്
@nisam16376 ай бұрын
അത് വേറെ അല്ലേ??
@visakhviswam026 ай бұрын
എന്റെ chetak ബില്ലിലും ഉണ്ട്, എന്തേലും ചെയ്യാൻ പറ്റോ? 3 മാസം ആയി വണ്ടി എടുത്തിട്ട് 😢
@sijusmathew9736 ай бұрын
കംപ്ലയിന്റ് കൊടുക്കു ബ്രോ.
@babunamboori36416 ай бұрын
File a case
@HappyFlowerBouquet-jd9tv6 ай бұрын
Njan chetak vaangan vijarche … ippo vangano?
@thanal69696 ай бұрын
Good one, go ahead
@abdullaam81716 ай бұрын
Njan torq book cheythu
@musthafalmuqthar1326 ай бұрын
സർവീസ് വളരെ മോശം 😢😢
@Indian-x5m6 ай бұрын
👍🏻👍🏻
@sibi14636 ай бұрын
Ather, chetak, tvs iqube ഒരു 50000km കഴിഞ്ഞ owners ന്റെ ഒരു review ചെയ്യാമോ?
@vijoywilsonp64176 ай бұрын
Documentation charge എന്ന് പറഞ്ഞു മിക്ക ഷോറൂമും കാഷ് വാങ്ങുന്നുണ്ട്... Electric n non electric...
@vijoywilsonp64176 ай бұрын
പണ്ട് രജിസ്ട്രേഷൻ ചാർജ് എന്നത് വേഷം മാറിയതാണ്
@fredyvpd116 ай бұрын
ഞാൻ മണ്ണുത്തി Grand showroomil നിന്നും 2 days മുമ്പ് chetek പുതിയ model 2901 book ചെയ്തു onroad price extra fitings എല്ലാം കൂടെ 122268 ആയിരുന്നു. DownPayment 27000 amoud കിഴിച്ച് loan amount 95268 ആയിരുന്നു finance വേണ്ടിയിരുന്നത് bajaj finance 8.5 Intest rate എന്ന് പറഞ്ഞ് 1 year 8098 ആണ് 3 year Instalmentsആണ് ഞാൻ എടുത്തത് അത് പ്രകാരം മൊത്തം intest 3year ലേക്ക് 24293 ആണ് വരേണ്ടത്. അങ്ങനെ ആണെങ്കിൽ 36 അടവ് ഒരോ തവണ 3321 but finace Staff പറഞ്ഞിരിക്കുന്നത് 3550 അങ്ങനെ നോക്കുമ്പോൾ അധികമായി ഞാൻ അടകേണ്ടി വരുന്നത് 8244 രൂപ ആണ്. വ്യത്യാസം നോക്കി ഞാൻ വിളിച്ച് സംസാരിച്ച് loan Cancell ചെയ്ത് cash on Delivery ആക്കാം എന്നു പറഞ്ഞു ചോദിച്ചപ്പോൾ Intrest rate 8.85 ആക്കി ബാക്കി വരുന്ന Amount Documentation charge ആയി finance കാര് പിടികും എന്നാണ് loan procedure എല്ലാം കഴിഞ്ഞു എന്നും പറഞ്ഞു. .ഇന്ന്11.37 am ന് bajaj finance ൽ നിന്നും message വന്നിരിക്കുന്നത് ഇങ്ങനെയാണ്. " Loan Approved! Loan application no. 2999# # #99 sanctioned for Rs. 99,900. Please contact dealership for further processing. Bajaj Auto Credit Ltd". 95268 loan ആവശ്യമായിരുനിടത്ത് 99900 ആണ് Showroom ലേക്ക് പാസാക്കി കൊടുത്തിരിക്കുന്നത്. എന്ന വെച്ചാൽ 4632 രൂപ Documentation charge ആയി വിഴുങ്ങി. ഇത്രയും ഒകെ charge ഇടാക്കാൻ വകുപ്പും നിയമവും ഉണ്ടോ നമ്മൾ loan എടത്തതിന് intrest കൂടി അടകുന്നതിന് പുറമെയാണീ വകുപ്പ്. ഇനി 2 ദിവസത്തിനുളിൽ വണ്ടി ലഭിക്കുമെന്ന് പറഞ്ഞു ബാക്കി അപ്പ നോക്കണം
@NandhusNair-zc6tm6 ай бұрын
Bro benling Aura വണ്ടി കൊള്ളാവോ..... Plz give reply... Oru frnd edukkan povukayaanu
@shyamvishnot6 ай бұрын
അവര് ഷോറൂം എല്ലാം പൂട്ടി പല സ്ഥലത്തും .. വാങ്ങിയവർക്ക് ഇപ്പൊ സർവീസ് പോലും ഇല്ല .. എല്ലാ വണ്ടികളും കട്ടപ്പുറത്താണ്
@NandhusNair-zc6tm6 ай бұрын
@@shyamvishnot thank u bro👍🏻
@faisaltp15516 ай бұрын
എങ്ങനെ തിന്നുന്നവൻ ഇങ്ങനെ തിന്നു കൊണ്ടേയിരിക്കും
@nandakumarg19046 ай бұрын
ഞാൻ എറണാകുത്തു ഷോറൂമിൽ തുക 21-06-24അടച്ചു എന്നാൽ ഇതുവരെയും അവർ വിളിച്ചിട്ടില്ല
@dhanusai_dhanu5 ай бұрын
Good job
@dibysunny97996 ай бұрын
പൊളിച്ചു മോനെ
@sibinmadhav6 ай бұрын
Very Good Bro
@arifzain68446 ай бұрын
Vallavarum vandiyil kulam undakiyal RTO and govt authorities: avante license cancel cheyyal mathram alla, avan youtubeinu ithrayum kalam kondu ithu vechu undakkiya cash muzhuvan njngal pidichedukum Valla sthapanagalum anathikrithamayi janagale pizhinju panam undakumbol rto : oru 2½ masam kondu anweshichu report kodukam ennitu avarodu consumer courtil povan parayam. Sanju techy cheytha pravarthiye nyayikarikunilla. But ayalude license cancel cheythathu thanne dharalam alle? Pinne ayalude muzhuvan swathum pidichedukum ennu parayunnathinodu yojikan kazhiyunilla. Avarku ithrayum kalam ulla KZbin videos sheri alla ennu thooniyirunnel annu thanne athu paranju aa videos remove cheyyikanamayirunnu. Angane ayirunnel annu thanne ayal vere valla business cheyyano matto povumayirunnu.
@SureshaRagavan6 ай бұрын
Nalla kollayadikaranu avar.
@sudheeshp55746 ай бұрын
🔥🔥🔥❤️❤️
@Hishamahammed20626 ай бұрын
👍
@kalkki24496 ай бұрын
Bajaj അല്ലെ.. എനിക്ക് അത്ഭുതം ഇല്ല
@businesssp78916 ай бұрын
ബ്രോ ,ഇത് ഓലയും വാങ്ങുന്നുണ്ട് , ഹാൻഡ്ലിങ് ചാർജ് എന്ന് കോട്ടെഷനിൽ കാണാം .ഞാൻ ഓൺലൈൻ ബുക്ക് ചെയ്തപ്പോൾ കണ്ടതാണ്. ഹാൻഡ്ലിങ് ചാർജ് കേരളത്തിൽ നിരോധിച്ചിട്ടുള്ളതാണ്.
@gopiratheesh6 ай бұрын
K V R. സർവീസ് വളരെ മോശം ആണ്
@shijuscreation92036 ай бұрын
Kvr.. Bajaj മൊത്തം തട്ടിപ്പാണ്.. അനുഭവം 🙏
@farhanparu57686 ай бұрын
Please friend's don't buy hero vida
@MrVishnuvenugopal6 ай бұрын
I bought it for 123463/- (insurance excluded )on Dec 27 2023 from pioneer Trivandrum
@musthafalmuqthar1326 ай бұрын
Kvr സർവീസ് ഉം വളരെ മോശം
@josephvmathew42506 ай бұрын
കോൺസ്യൂമർ കോർട്ടിൽ പോയി ഇതുവരെ വാങ്ങിയ എല്ലാ കസ്റ്റമേർസിനും പണം തിരികെ കൊടുക്കുവാൻ ഉള്ള ഓർഡർ വാങ്ങിക്കണം 😮🙄
@dibysunny97996 ай бұрын
എനിക്ക് ഈടാകിയിട്ടില്ല revolt user
@hadizayanpc6 ай бұрын
ഞാൻ കോഴിക്കോട് നിന്ന് അല്ലെ മേടിച്ചേ അപ്പോൾ ഉണ്ടാവും ഞാൻ നോക്കിയില്ല
@AslamThikkodi6 ай бұрын
നാണക്കേട്
@shafzz64865 ай бұрын
ഇതൊക്കെ എന്തോന്നടെയ്.... പച്ചക്ക് കൊള്ള അടിക്കുവല്ലേ.. കണ്മുന്നിൽ തട്ടിപ്പ് നടന്നിട്ടും RTO കൈ മലർത്തുന്നു....😮
@abdulshamil33526 ай бұрын
Only RTO act for KZbinrs mistakes.... where transport minister 🤢🤢🤢🤢🤢🤢
@Sinilkollam6 ай бұрын
കോണേഷ് കുമാർ ഇതൊന്നു കാണില്ലേ
@KAVITHAKARAPPURAM6 ай бұрын
നീതി... പുലരണം
@sudheeshs14326 ай бұрын
MVD എന്ന് പറയുന്നത് മണ്ണുത്തിയിലെ (M) വാഴ (V) ഗവേഷണ വകുപ്പ് (D) വല്ലതും ആണോ എന്ന് ഒരു സംശയം ഉണ്ട്.. 😂😂😂
@johanjibi81926 ай бұрын
ഈ വണ്ടി ഉപേക്ഷിക്കുക കേരളത്തിലെ ജനങ്ങളും ഇന്ത്യയിലെ ജനങ്ങളും.... ഒരു കൊട്ട വണ്ടി.... പൊട്ട വണ്ടി...
@darulshifaeducationaltrust27126 ай бұрын
ഞാൻ കല്പറ്റ യിൽ നിന്നാണ് വാങ്ങിച്ചത്. ബില്ല് എൻറെ കൈവശം ഇല്ല