Bajaj Chetak വാങ്ങിക്കുന്നവർ കാണുക

  Рет қаралды 36,455

under the stars***

under the stars***

Күн бұрын

Пікірлер: 239
@jayakishkuttan8598
@jayakishkuttan8598 10 ай бұрын
ഞാനും വിളിച്ചു. ബ്രോ യുടെ വിലയേറിയ ഉപദേശങ്ങൾക്ക് നന്ദി
@vinukeralamc
@vinukeralamc 9 ай бұрын
ഞാൻ ഓലയാണ് ഉപയോഗിക്കുന്നത് 16500 km ഓടി 15 മാസം ആയി.. ഫുൾ സാറ്റിസ്‌ ഫൈഡ് ആണ്..
@Adarsh.0499
@Adarsh.0499 8 ай бұрын
Chetak premium:- വണ്ടി എടുത്തിട്ട് 2 മാസം കഴിഞ്ഞു. 6000km. 3 തവണ വണ്ടി ബാറ്ററി warning light കത്തി ഓഫ്‌ ആയി നിന്നു. But അപ്പോൾ തന്നെ restart ചെയ്താൽ റെഡി ആവും. Front suspension മോശം റോഡുകളിൽ കയ്യിൽ നല്ല അടി feel ചെയ്യുന്നുണ്ട്. Body quality, break and stability, riding comfort എല്ലാം ok ആണ്. ഒരു Full charge ൽ ഏകദേശം 100-110 km range കിട്ടുന്നുണ്ട്. Totally satisfied 🔥
@athulxig7065
@athulxig7065 8 ай бұрын
On road price???
@Adarsh.0499
@Adarsh.0499 8 ай бұрын
@@athulxig7065 premium 1,50
@nr-vu9dz
@nr-vu9dz 10 ай бұрын
15ദിവസമായി ഞാൻ ഏഥർ എടുത്തു യാമോനെ സൂപ്പർ ഏഥർ പോലെ ഒരുവണ്ടി ഓടിച്ച ഒരാൾ പിന്നെ ഒരിക്കലും പെട്രോൾ വണ്ടി ഓടിക്കില്ല
@migil1989
@migil1989 10 ай бұрын
😂
@fevinpeter1523
@fevinpeter1523 9 ай бұрын
😂😂😂
@mysworld4893
@mysworld4893 9 ай бұрын
😂😂
@averagestudent4358
@averagestudent4358 9 ай бұрын
സർവീസ് ചാർജ് ബാക്കി കാര്യങ്ങളൊക്കെ അപ്ഡേറ്റ് ചെയ്യണം
@joseta2323
@joseta2323 10 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ബജാജ് ചെയ്ത പ്രീമിയം എടുത്തത് വളരെ നല്ലൊരു വണ്ടി ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തത്ഞാനിപ്പോൾ ഒരു മാസമായി ഉപയോഗിക്കുന്നു 100 കിലോമീറ്റർ റേഞ്ച് കിട്ടുന്നുണ്ട് 127 കിലോമീറ്റർ ആണ് കമ്പനി അവകാശപ്പെടുന്നത്എങ്ങനെ ഓടിച്ചാലും 100 കിലോമീറ്റർ റേഞ്ച് വാഹനത്തിന് കിട്ടും എന്നുള്ള കാര്യത്തിൽ ഉറപ്പാണ്
@shinojm.s7726
@shinojm.s7726 10 ай бұрын
മീറ്ററിൽ കാണിക്കുന്ന റേഞ്ച് അവസാനം വരെ കിട്ടില്ല... അനുഭവത്തിൽ നിന്ന്..
@shyamvishnot
@shyamvishnot 10 ай бұрын
ഓടിക്കുന്ന സ്റ്റൈൽ ഒന്ന് ശ്രദ്ധിച്ചാൽ മീറ്ററിൽ കാണിക്കുന്നതിനേക്കാൾ കൂടുതൽ കിട്ടും .. @shinojm ഞാൻ ather warp മോഡിൽ മാത്രം ഒരു റേഞ്ച് ടെസ്റ്റ് നടത്തിയിരുന്നു ഈയടുത്ത്. ആ വിഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട്
@abhijithkm5491
@abhijithkm5491 10 ай бұрын
Super vandiyanu above 6 month ayi use cheyyunu...best in electric segment..❤❤❤
@saravanankumar640
@saravanankumar640 10 ай бұрын
Chetak done thala Superb👍 well explained thku jisaab best wishes
@lijokavattu2271
@lijokavattu2271 10 ай бұрын
Tension ellathe slowely ki koduthal nalla road anel 110km odum .oru athavasyakaran nannayi ki koduthal range ottiry kurayum frontil seat nidu erikkunath kond onnum vakkan pattulla,edakidak model matunmathukond adyam edukkunnaverku ennum pani kittum4month odich vittu ozhivakky,kayattam kure keriyal prathishakku viparitham ayi vazhil akan chance und
@haneeshh313
@haneeshh313 10 ай бұрын
ശ്യാം ബ്രോയെ വിളിച്ച് അഭിപ്രായം ചോദിച്ചിട്ട് ചേതക്ക് ബുക്ക്‌ ചെയ്തു..
@raneeshvnambiartharas9059
@raneeshvnambiartharas9059 10 ай бұрын
ബ്രോ... ഹോണ്ടയുടെ ev വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്തിരിക്കുന്ന ആളാണ് ഞാൻ. പക്ഷേ നിരാശപ്പെടുത്തുന്നു. മറ്റു ev കലെ അപേക്ഷിച്ച് ഹോണ്ടയിൽ കാണുന്ന ഗുണം ഹോണ്ടയുടെ ക്വാളിറ്റി മെറ്റീരിയൽസ് തന്നെയാണ്. അത് ഇറങ്ങുന്നതിന് പറ്റി എന്തെങ്കിലും അറിവുണ്ടോ
@nr-vu9dz
@nr-vu9dz 10 ай бұрын
ശ്യാം ബ്രോൻ്റെ വീഡിയോകൾ സൂപ്പർ
@shyamvishnot
@shyamvishnot 8 ай бұрын
🙏❤️
@ooo-on5yk
@ooo-on5yk 7 ай бұрын
chetak electric scooter issue. 1st is the suspension issue because the suspension is bad and if go off-road it takes a lot pain in the body. 2nd problem comes back side drum break tire jam of Chetak's scooter. Now the 3rd problem is software bug issue. The issue comes in the chetak customer who is now taken. Feedback customer ❤
@shinojp2262
@shinojp2262 9 ай бұрын
ഞാൻ ഉപയോഗിക്കുന്ന വാഹനമാണ് ചേതക് പ്രീമിയം വാഹനം സൂപ്പർ ആണ് വളരെ സ്മൂത്ത് ആണ് പവർഫുൾ ആണ് വാങ്ങിച്ചത് മാർച്ച് മാസം അവസാനമാണ് ആയതിനാൽ എനിക്ക് സബ്സിഡി ലഭിച്ചു 2024 ഏപ്രിൽ മുതൽ വാഹനത്തിന് വീണ്ടും വില കൂടാൻ സാധ്യതയുണ്ട്❤
@ramesh903723
@ramesh903723 6 ай бұрын
Bro ഇതിന്റെ wheels hero vida പോലെ ആണലോ പൊട്ടാൻ ചാൻസ് ഉണ്ടോ
@raneeshvnambiartharas9059
@raneeshvnambiartharas9059 10 ай бұрын
പിന്നെ സബ്സിഡിയെ പറ്റി അറിയാൻ സാധിച്ചത് ഇനി ev യുടെ തകർത്ത കോമ്പറ്റീഷൻ ആണ് വരാൻ പോകുന്നത് . സബ്സിഡി ഒഴിവാക്കിയാലും നിലവിലുള്ളതിനേക്കാൾ വില കുറയാനാണ് സാധ്യത
@bijoysebi8904
@bijoysebi8904 10 ай бұрын
Waiting for rizta and river
@Sreerag-r9t
@Sreerag-r9t 10 ай бұрын
Food delivery boy edukkaruth 😢😢😢 njan pettu 80 aanu kittunnath.. fast charging umm ellaaa
@niriap9780
@niriap9780 10 ай бұрын
Vandi nallatha...but range kurava...so chetak sell cheythu ola range koodiya model medikunnatha nallathu...👍😊
@Sreerag-r9t
@Sreerag-r9t 9 ай бұрын
@@niriap9780 okay
@SafeerSefi
@SafeerSefi 7 ай бұрын
Bajaj chetak 2901 review & range test cheyyane plz after June15 release
@shyamvishnot
@shyamvishnot 7 ай бұрын
👍 sure bro
@sarathvlogs6134
@sarathvlogs6134 9 ай бұрын
River indie eppol varum
@hanan_p_t_
@hanan_p_t_ 10 ай бұрын
Useful video shyam bro.....❤
@shyamvishnot
@shyamvishnot 8 ай бұрын
🙏❤️
@aneeshn9223
@aneeshn9223 9 ай бұрын
Bro njan chetak eduthu.....arekengilum venno??? Chetak premium modela eduthathu,one week ayitullu.300 km odiyitindu,40km speedil poyal 85,90 range kitullu.😢ente workinu e vandi patila,njan youtube videos kandu eduthatha,but petupoyi😢
@ansaris1909
@ansaris1909 8 ай бұрын
Financel kittuo
@thanal6969
@thanal6969 7 ай бұрын
Yes venam
@AhmedHagi-km4dj
@AhmedHagi-km4dj 7 ай бұрын
Yes
@AhmedHagi-km4dj
@AhmedHagi-km4dj 7 ай бұрын
Price
@moiduputhurthodi1862
@moiduputhurthodi1862 7 ай бұрын
Detail തരൂ
@arunsankar2396
@arunsankar2396 10 ай бұрын
Bro mattu electric scooter sum ethepole video chymo spec wise comparison
@shyamvishnot
@shyamvishnot 10 ай бұрын
ശ്രമിക്കാം ബ്രോ
@Shanza.media313
@Shanza.media313 10 ай бұрын
Ather maintenance expensive aano
@shyamvishnot
@shyamvishnot 10 ай бұрын
@@Shanza.media313അതെ
@jojijoseph7342
@jojijoseph7342 10 ай бұрын
Bro daily ഒരു 120km ഓടാൻ പറ്റുന്ന EV ഏതാ ഉള്ളത്?
@RajeshKumar-ry4on
@RajeshKumar-ry4on 3 ай бұрын
Bajaj chetak
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 10 ай бұрын
എനിക്കി അതികം ഓട്ടം ഇല്ല…അതിനാൽ ഐവി എന്റെ ചിന്തയിൽ ഇല്ല. 10 വർഷം പഴക്കം ഉള്ള ആക്റ്റിവ നല്ല രീതിയിൽ ഓടുന്നു.
@mysworld4893
@mysworld4893 9 ай бұрын
Iv alaa ev
@shinums3986
@shinums3986 8 ай бұрын
Thantaduth aaru moonjan paranju
@mysworld4893
@mysworld4893 8 ай бұрын
@@shinums3986 🙄
@pranavlal9210
@pranavlal9210 6 ай бұрын
😂mikacha maruapadi​@@shinums3986
@laluprasad9916
@laluprasad9916 Ай бұрын
😂​@@shinums3986
@abhilashm.s5283
@abhilashm.s5283 10 ай бұрын
tanx for the video bro.. 🔥🔥🔥
@shyamvishnot
@shyamvishnot 10 ай бұрын
❤️
@emobilitykerala5728
@emobilitykerala5728 7 ай бұрын
Njan ather 450x എടുത്തു.. 2ഇയർ ആയി.. Super👌❤️
@MaryMeghna
@MaryMeghna 10 ай бұрын
Chetta ather 450s inte range test cheymo
@honeydropsfood.travelling1228
@honeydropsfood.travelling1228 10 ай бұрын
ഓണത്തിന് എടുത്തതാണ് പതിനൊന്നായിരം കിലോമീറ്റർ ഓടി മൈലേജ് നൂറിനു മുകളിൽ കിട്ടുന്നുണ്ട് അടിപൊളി വണ്ടി എന്ന് പറഞ്ഞാൽ അടിപൊളിയാണ് പാവങ്ങാട് ഉള്ള സർവീസ് സെൻറർ ചെറിയൊരു ഉടായിപ്പ് ഒരു പ്രാവശ്യം കാണിച്ചിരുന്നു അത് കഴിച്ചാൽ ഞാൻ 100% ഹാപ്പിയാണ് ഈ വണ്ടി
@averagestudent4358
@averagestudent4358 9 ай бұрын
ഇത്രയധികം മൈലേജ് കിട്ടാൻ താങ്കൾ സാധാരണ എത്ര കിലോമീറ്റർ സ്പീഡിലാണ് പോകാറുള്ളത് കൂടാതെ അവർ എന്തു ഉടായിപ്പ് ആണ് കാണിച്ചത് താങ്കൾ അത് എങ്ങനെ കണ്ടുപിടിച്ചു എങ്ങനെ പരിഹരിച്ചു
@HariHaran-xp8jb
@HariHaran-xp8jb 8 ай бұрын
ആക്റ്റീവ ഇലക്ട്രിക് നോക്കിയിരിയ്ക്കുന്നവർ ഹായ് പറയൂ.
@shinemathew1427
@shinemathew1427 10 ай бұрын
ഞാൻ ആഗ്രഹിച്ച റിവ്യൂ👌👌
@solamanroger7595
@solamanroger7595 10 ай бұрын
Bro ella vandiyudeyum range test cheyyamo? Ola air once test cheythille 90kms vare kittunnathayi paranjirunnu ath pole chethak um iqube um ather um cheyyamo?
@shyamvishnot
@shyamvishnot 10 ай бұрын
chetak , ather ഒക്കെ ചെയ്തിട്ടുണ്ട് ബ്രോ .. ഈ അടുത്താണ് ചെയ്തത്.. ഒരു മാസം മുന്നേ
@solamanroger7595
@solamanroger7595 10 ай бұрын
@@shyamvishnot video link tharamo?
@manojkumar-sj2rd
@manojkumar-sj2rd 10 ай бұрын
Happy chetak user❤
@suhasonden583
@suhasonden583 10 ай бұрын
Bike ഓടിക്കുന്ന ആൾക്കാരും full face helmet ഉപയോഗിക്കുന്നുണ്ട്. Helmet mirrorല് വെക്കും എവിടെയെങ്കിലും park ചെയ്യുമ്പോൾ.
@shyamvishnot
@shyamvishnot 10 ай бұрын
അതെ , അത് പക്ഷെ ഹെൽമെറ്റ് വെക്കാൻ സ്ഥലമില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ബൈക്ക് വാങ്ങിക്കുന്നത്
@happylifeman4306
@happylifeman4306 10 ай бұрын
⚠️Please be advised that if anyone requests or suggests you to purchase an Ola EV scooter, I urge you to request a legally binding agreement letter with proper stamp and signature. This agreement should explicitly state that in the event of any issues encountered by the buyer regarding the scooter, I am committed to covering the costs for servicing and spare parts beyond the brand warranty. This is my solemn promise.
@ILLIYASMA4141
@ILLIYASMA4141 2 ай бұрын
ആരും ഈ വണ്ടി എടുക്കരുത് ഞാൻ എടുത്തു പെട്ടു ഇത്രയും പൈസയുടെ ഒരു ഫീച്ചേഴ്സ് ഒന്നും ഇതിൽ ഇല്ല ഞാൻ എടുത്ത വണ്ടി ബജാജ് പ്രീമിയമാണ് 1.65 ആയി ചാർജ് ചെയ്യണമെങ്കിൽ സീറ്റ് തുറക്കണം ഫുൾ ചാർജിൽ 117 കിലോമീറ്റർ കിട്ടുള്ളൂ കുറേ ലേറ്റ് ഉള്ളതുകൊണ്ട് ചാർജ് പെട്ടെന്ന് ഇറങ്ങി പോകും ഡിസ്പ്ലേ എന്ന് പറയുന്നുള്ളൂ വണ്ടി മൂവ് ചെയ്യുമ്പോൾ ഒരു ഫംഗ്ഷനും വർക്ക് ചെയ്യില്ല ലൊക്കേഷൻ ഫോണിൽ വച്ച് മാത്രമേ വർക്ക് ചെയ്യൂ വർക്ക് ചെയ്യുന്നത് മുകളിൽ ആരോ ചിഹ്നവും കിലോമീറ്റർ മാത്രമേ കാണിക്കുള്ളൂ ആരും ഈ വണ്ടിയെടുത്ത് പെടരുത് ഞാൻ പെട്ടു അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത്😭😭😭😭😭
@Menon_Sreejith
@Menon_Sreejith 10 ай бұрын
Good info.. TVS Iqube ST kyu vendi wait chaithitt kaaryam undaavoo..?
@shyamvishnot
@shyamvishnot 10 ай бұрын
അവരുടെ ഭാഗത്ത് നിന്ന് അപ്ഡേറ്റ് ഒന്നും ഇല്ലല്ലോ ബ്രോ
@Menon_Sreejith
@Menon_Sreejith 10 ай бұрын
@@shyamvishnot Thanks for your info🙏
@basithkaranthur3489
@basithkaranthur3489 10 ай бұрын
Kathirunnu kaathirunnu avasanam iqube s edthuu
@averagestudent4358
@averagestudent4358 9 ай бұрын
​@@basithkaranthur3489 അത് ഓൺറോഡ് എത്രയായി
@bickiethomas1832
@bickiethomas1832 10 ай бұрын
I have River Indie.... It's perfect for me... It is a good one
@shyamvishnot
@shyamvishnot 10 ай бұрын
Wer r u from?
@bickiethomas1832
@bickiethomas1832 10 ай бұрын
Bangalore.. Kerala has to wait a bit... I understand.. but worth wait as road grip and build quality is good..
@averagestudent4358
@averagestudent4358 9 ай бұрын
How about the charging time , range on a full charge , top speed etc in real life?
@maheshvaishnavam2895
@maheshvaishnavam2895 10 ай бұрын
ബ്രോ ഡെയിലി 50 കിലോമീറ്റർ ഓട്ടം ഉണ്ട് ather 450S ആണോ chetak ആണോ നല്ലത് ather belt durable ആണോ
@shyamvishnot
@shyamvishnot 10 ай бұрын
both are good options bro
@uservyds
@uservyds 10 ай бұрын
Bajaj or tvs. 👌👌
@athulxig7065
@athulxig7065 8 ай бұрын
Njan 6 feet hieght ഉണ്ട് അതിനു അനുസരിച്ചുള്ള തടിയും ഉണ്ട് ...എനിക്ക് chethak പറ്റുമോ...പിന്നെ onroad price ???
@faseehrahman.n3831
@faseehrahman.n3831 9 ай бұрын
ഞാൻ ചേതക്ക് urban ആണ് വാങ്ങിയത്. 100% തൃപ്തിയുമുണ്ട്. 108km ന് മുകളിൽ റേഞ്ച് കിട്ടിയിരുന്നു. ഇപ്പോഴത്തെ ride അനുസരിച്ച് 100km ആണ് കിട്ടുന്നത്. 2 മാസം കഴിഞ്ഞു. കറൻ്റ് ചാർജ് 400 രൂപയാണ് അധികമായി വന്നത്. ചെറിയ മാറ്റം ഉണ്ടായേക്കാം... കാരണം തുക അത്രക്ക് കൃത്യമാവില്ല. എങ്കിലും 4500 രൂപക്ക് പെട്രോൾ അടികേണ്ടി വരുന്ന സ്ഥലത്ത് 400 ഓ 600 ഓ ആയി കുറയുന്നത്. എത്രയോ ലാഭമല്ലെ... ഇപ്പൊൾ റോഡിൽ മുഴുവൻ ചേതക്ക് ആണ്. അത് കാണുമ്പോൾ എനിക്കും സന്തോഷം. എൻ്റെ തീരുമാനം തെറ്റീയില്ലല്ലോ എന്ന ആശ്വാസവും.
@averagestudent4358
@averagestudent4358 9 ай бұрын
താങ്കൾ ഓൺറോഡ് എത്ര രൂപയ്ക്കാണ്ണ് എടുത്തത്
@mahelectronics
@mahelectronics 7 ай бұрын
1:53 ബള്ളറ്റ് 10 വർഷം എത്ര പെട്രാൾ അടിച്ചു. അതും കൂടിയ വിലയിൽ '
@ajmalss80
@ajmalss80 10 ай бұрын
Chethak il cruise control undo?
@shyamvishnot
@shyamvishnot 10 ай бұрын
ഇല്ല ബ്രോ , my mistake . വീഡിയോ ഞാൻ എഡിറ്റ് ചെയ്തിട്ടുണ്ട്
@jishnuaishu
@jishnuaishu 10 ай бұрын
ഇല്ല
@dasmkd
@dasmkd 10 ай бұрын
ഇത്രേം വില കൊടുത്തു വാങ്ങാതെ ഇരിക്കുക ആയുസ്സ് ഇല്ല ഇതിനു, resale value ഇല്ല... ബാറ്ററി വില 60-70 k, ev വാങ്ങി പെട്ട ഒരാൾ 🙏🏻
@averagestudent4358
@averagestudent4358 9 ай бұрын
ഏത് ഇവി ആണ് വാങ്ങിയത് , എത്ര നാളായി
@dasmkd
@dasmkd 9 ай бұрын
@@averagestudent4358 benling aoura 2022... കോഴിക്കോട് west hill നിന്ന് വാങ്ങി.. ഷോറൂം 7 മാസം മുൻപ് പൂട്ടി
@deepthics862
@deepthics862 10 ай бұрын
ബ്രോ എനിക്ക് 1 lakh റേഞ്ച് ഇൽ ഒരു EV എടുക്കണം. ഡെയിലി 26 km ഓട്ടം ഉണ്ട്. അങ്ങോട്ടും ഇങ്ങോട്ടും. Long term ഉപയോഗിക്കാൻ പറ്റുന്ന സ്കൂട്ടർ ആകണം. No cost emi option oke ulla scooters undo?
@sandeeps3158
@sandeeps3158 10 ай бұрын
Njan 6 masamayi upayogikunnu 7000 km ayi. 90-100 kittunundu
@shihabudhinn2957
@shihabudhinn2957 10 ай бұрын
ബ്രോ ഞാനും ഒരു വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ 11 വർഷം കഴിഞ്ഞ hero mastro ആണ് 62000 km ഓടി. ഡയലി 10 to 20 km ഓട്ടം ഉള്ളു. ചില ദിവസങ്ങളിൽ 30 to 100 km ( മാസത്തിൽ 5ഓ 6 ഓ പ്രാവശ്യം ). ഞാൻ ev എടുക്കുന്നത് മണ്ടത്തരം ആകുമോ?😊.
@shyamvishnot
@shyamvishnot 10 ай бұрын
ശരാശരി ഒരു മാസം 3500, 4000 രൂപയുടെ പെട്രോൾ അടിക്കുന്നുണ്ടെങ്കിൽ ഒരു EV വേടിച്ചാൽ മാസം 500 രൂപയുടെ താഴെ കറന്റ് മതി. ബാക്കി EMI ഇട്ടാൽ പോരെ ?
@basclouds1912
@basclouds1912 10 ай бұрын
Battery മാറേണ്ടി വന്നാൽ 😂😂😂
@shihabudhinn2957
@shihabudhinn2957 10 ай бұрын
ശരാശരി 1500😊 ഉള്ളു. Age39😁. ഏതു വണ്ടിയാ വിഷ്വസിച്ചു എടുക്കുക. ഹബ് മോട്ടോർ ഇഷ്ടപെടുന്നില്ല
@averagestudent4358
@averagestudent4358 9 ай бұрын
​@@shihabudhinn2957 എന്തെങ്കിലും പ്രത്യേകിച്ച് കാരണമുണ്ടോ ഹബ്ബ് മോട്ടോർ ഇഷ്ടപ്പെടാതിരിക്കാൻ? ഞാൻ ഉപയോഗിച്ചിട്ടുള്ളതിൽ എനിക്കിഷ്ടപ്പെട്ടത് അതായിരുന്നു , അതുകൊണ്ട് ചോദിച്ചെന്നേയുള്ളു
@jithinjgc
@jithinjgc 10 ай бұрын
ശ്യാം ബ്രോ, ആരും അധികം പറയാത്തതും ശ്രദ്ധിക്കാത്തതുമായ ചെറിയൊരു കാര്യം ഞാൻ ev സ്കൂട്ടറിൽ ശ്രദ്ധിച്ചിട്ടുണ്ട്. Hub motor ഉള്ള സ്കൂട്ടറുകളിൽ വാഹനം എടുക്കുമ്പോൾ ചെറിയൊരു കുതിപ്പ് കാണുന്നുണ്ട്. നടുവേദന ഉള്ളവർക്ക് ആ കുതിപ്പ് നല്ലരീതിയിൽ ബാധിക്കും. ഇനി ബെൽറ്റ്‌ drive ആയിട്ടുള്ള വണ്ടികളിൽ അതിന്റെ നോർമൽ പവറിൽ അത്തരം കുതിപ്പ് കുറവാണ്, എന്നാൽ power കൂടിയ മോഡിൽ എടുത്താൽ ആ കുതിപ്പും കൂടുതലാണ്. അപ്പോൾ എന്റെ അഭിപ്രായത്തിൽ നടുവേദന ഉള്ളവർ സസ്‌പെൻഷൻ മാത്രം നോക്കിയാൽ പോരാ ഈ ചെറിയൊരു കാര്യം കൂടി ശ്രദ്ധിക്കണം. നല്ല സസ്‌പെൻഷൻ ഉള്ള ബെൽറ്റ്‌ drive വണ്ടികളാണ് നല്ലത്. ഒപ്പം വാഹനം എടുക്കുമ്പോൾ normal മോഡിൽ എടുക്കുകയും, അതിനു ശേഷം മാത്രമേ power കൂടിയ മോഡിലേക്ക് മാറ്റുവാനും പാടുള്ളൂ... 🥰👍🏼
@shyamvishnot
@shyamvishnot 10 ай бұрын
👍
@muhammedsiraj3542
@muhammedsiraj3542 9 ай бұрын
O❤
@prathi111100
@prathi111100 8 ай бұрын
seat height engana? height കുറഞ്ഞ ലേഡീസ് പറ്റുമോ?
@Adarsh.0499
@Adarsh.0499 8 ай бұрын
ബുദ്ധിമുട്ട് ആയിരിക്കും
@deepeshbp8328
@deepeshbp8328 10 ай бұрын
River indie calicut epazha eranguka ariyo bro
@shyamvishnot
@shyamvishnot 10 ай бұрын
അവരൊന്നും announce ചെയ്തിട്ടില്ലല്ലോ ബ്രോ ?
@TooMuchGirGir
@TooMuchGirGir 10 ай бұрын
Daily average 10-15 km maathram odunna oraalkk electric scooter upakarikkumo atho nashttam aano?
@jpsworld108
@jpsworld108 10 ай бұрын
നഷ്ടം ആണ്
@saji183
@saji183 10 ай бұрын
No ഉപകാരമില്ല കംപ്ലയിന്റ് വന്നാൽ കാശ് പോകും EV ലാഭത്തിനു വേണ്ടി എടുക്കണമെങ്കിൽ മിനിമം 200rs പെട്രോൾ അടുക്കുന്നവർക്കു ലാഭം അല്ലേൽ വേസ്റ്റ്..
@suresht75
@suresht75 9 ай бұрын
ഓല x 1 എടുത്താൽ ലാഭംമാണ്
@justforfun4670
@justforfun4670 7 ай бұрын
Hero electric edutho rate kuravanu. 70mph kittum
@rakeshkk3185
@rakeshkk3185 10 ай бұрын
My chetak ev❤
@shajuweone5220
@shajuweone5220 9 ай бұрын
ബജാജ് ചേതക്ക വാങ്ങരുത് ഇടത് ഭാഗം ടയർ തേയ്മാനം ഉണ്ട് 15 Kഓടേണ്ട ടയർ 7 K ആകുമ്പോഴേക്ക് ഒരു ഭാഗം ചെത്തി പോകുന്നുണ്ട് അതിന് ശേഷം വണ്ടി sci Dആകുവാൻ സാധ്യത ഉണ്ട് ആരും വണ്ടി എടുക്കരുത് വണ്ടിയുടെ എലൈമെൻ്റ് കറക്ട് അല്ല
@rashidtkz3554
@rashidtkz3554 5 ай бұрын
Without tecpac use ചെയ്തവർ ആരെങ്കിലും ഉണ്ടോ ?
@shinojm.s7726
@shinojm.s7726 10 ай бұрын
40 km താഴെ സ്പീഡിൽ ഓടിച്ചാൽ 80 to 85 milege കിട്ടും അതിൻ്റെ മുകളിൽ സ്പീഡ് പോയൽ പിന്നെ മൈലേജ് പറ്റി ചിന്തിക്കേണ്ട.... ഒരു മാസം ആയി ഓടിക്കുന്ന ഹതഭാഗ്യർ
@Just_4_Tympazz
@Just_4_Tympazz 10 ай бұрын
വളരെ ശരിയാണ്
@shyamvishnot
@shyamvishnot 10 ай бұрын
riding style ഒന്ന് ശ്രദ്ധിക്കു ബ്രോ
@shinojm.s7726
@shinojm.s7726 10 ай бұрын
@@shyamvishnot 40 km മേലെ പോകാറില്ല വാങ്ങിയിട്ട് ഒരു മാസം ആയിട്ടെ ഉള്ളൂ ...50% ബാറ്ററി താഴെ വന്നാൽ മൈലേജ് ഫാസ്റ്റ് ആയി ഡ്രോപ്പ് ആവും... ഫുൾ charge ചെയ്ത എടുക്കുമ്പോൾ 106 വരെ കാണിച്ചിട്ടുണ്ട് ഓടിക്കുമ്പോൾ 80..85... മറ്റുള്ളവർ പെട്ടു പോകണ്ട എന്നത് കൊണ്ടാണ് ഇവിടെ കമൻ്റ് ചെയ്യുന്നത്... review കണ്ട് വളരെ പ്രതീക്ഷയോടെ വാങ്ങിയ വണ്ടിയാണ്
@jishnuaishu
@jishnuaishu 10 ай бұрын
Max 90 km range കിട്ടും
@basithkaranthur3489
@basithkaranthur3489 10 ай бұрын
Iqube 110+ range ❤❤
@maneeshravi3921
@maneeshravi3921 5 ай бұрын
2901 range test chayyamo
@vspriyan8625
@vspriyan8625 9 ай бұрын
Chetak premiam ഓണർ എന്ന നിലയിൽ എന്റെ അഭിപ്രായം... Best വണ്ടി. 1)എടുക്കുന്നവർ ഒരിക്കലും tec pack എടുക്കരുത് wast of money. 2)Regenerative break system is a horibile experience. Smooth driving കിട്ടൂല്ല. ഈ രണ്ടുകാര്യങ്ങൾ ഒഴിച്ചാൽ വിപണിയിൽ കിട്ടുന്ന ബെസ്റ്റ് ev schooter...മറ്റുപല ev കൾ ദിവസങ്ങൾ ഓടിച്ചയാളും കൂടിയാണ്.
@diya.art984
@diya.art984 8 ай бұрын
Tec pack edukkaruth ennu parayan Karanam enthanu bro
@babuabraham7479
@babuabraham7479 8 ай бұрын
Bajaj chethak ൻ്റെ എറണാകുളത്തെ നിലവിൽ പ്രവർത്തിക്കുന്ന service center നെ adress ഉം ഫോൺ നമ്പരും ഒന്ന് പറയുക please
@Mdrk123K
@Mdrk123K 6 ай бұрын
Kvr showroom chetak
@anooh112
@anooh112 9 ай бұрын
മഴ ഇടി ഇത് ഒക്കെ ഉള്ളപ്പോൾ ചാർജ് ചെയ്യുന്നത് പ്രോബ്ലം അല്ലെ
@Myview12345-j
@Myview12345-j 25 күн бұрын
I qube nte suspension nalla smooth aanalle... Ippol manasilayi nighal odichu nokkiyalla parayunne ennu... Ente kiyyil i qube aanu worst suspension ever...
@shyamvishnot
@shyamvishnot 25 күн бұрын
Ella vandiyum orupaadu odichittaanu abiprayam paranjath.. thankalude vandikk problem undenkil athonnu service cheyyu.. athu aa oru vandiyude mathram problem aayirikkum
@saifis190
@saifis190 10 ай бұрын
ഞാൻ ചേതക്ക് ഉപയോഗിക്കുന്നു
@shahilsha3259
@shahilsha3259 10 ай бұрын
Range ethra und ….urban aano
@abythomas4420
@abythomas4420 10 ай бұрын
90--95 urbane
@shahilsha3259
@shahilsha3259 10 ай бұрын
Endhaane avastha …. Njn onnu book cheidhitund adhaa
@balakrishnanseason429
@balakrishnanseason429 10 ай бұрын
എനിക്ക് 90 മുതൽ 102 വരെ ( അർബേൻ)​@@shahilsha3259
@saifis190
@saifis190 10 ай бұрын
പിന്നെ കാര്യമായ ഒരു വിഷയമുണ്ട്
@rijurajs1991
@rijurajs1991 7 ай бұрын
Battery kollamo?
@harikrishnab4201
@harikrishnab4201 10 ай бұрын
Bro RSA etre roopa aan?
@shyamvishnot
@shyamvishnot 10 ай бұрын
അതെനിക്കറിയില്ല ബ്രോ
@contessasooraj
@contessasooraj 10 ай бұрын
₹1400
@airu4192
@airu4192 10 ай бұрын
Njan chetak use cheyuunnu
@shahilsha3259
@shahilsha3259 10 ай бұрын
Range ethra urban aano
@airu4192
@airu4192 10 ай бұрын
@@shahilsha3259 premium 115 above
@airu4192
@airu4192 6 ай бұрын
111 km premium
@Festivals982
@Festivals982 9 ай бұрын
Bro seat nu veethi kuravanu...ath paranjillayirunnu... 25 km akumbol chandhi novum🤣🤣...
@ashrefm0714
@ashrefm0714 10 ай бұрын
Book cheydittund...pedumo?
@shyamvishnot
@shyamvishnot 10 ай бұрын
ഇല്ല .. 👍
@abythomas4420
@abythomas4420 10 ай бұрын
No
@basclouds1912
@basclouds1912 10 ай бұрын
പെടും ഇപ്പോഴല്ല battery വാറൻ്റി തീരുമ്പോൾ അതുവരെ ലാഭിച്ച പെട്രോൾ ക്യാഷ് ഒന്നിച്ചു പൊട്ടും 😂😂😂😂
@ashiqtk7551
@ashiqtk7551 7 ай бұрын
Book chythuu entha avastha
@ammini_sssvlog4886
@ammini_sssvlog4886 5 ай бұрын
ലൈസൻസ് വേണോ
@shyamvishnot
@shyamvishnot 5 ай бұрын
yes
@sreejithvk8478
@sreejithvk8478 10 ай бұрын
8:37 cruise control ഉള്ളതാണോ, അതോ തള്ളോ😮
@shyamvishnot
@shyamvishnot 10 ай бұрын
cruise control ഇല്ല . എന്റെ ഭാഗത്ത് വന്ന മിസ്റ്റേക്ക് ആണ് .. ഞാൻ ആ ഭാഗം വിഡിയോയിൽ നിന്നും മാറ്റിയിട്ടുണ്ട് 🙏
@nagu351
@nagu351 10 ай бұрын
Syam bro battery charging time പറഞ്ഞത് നേരെ തിരിഞ്ഞു പോയൊ
@shyamvishnot
@shyamvishnot 10 ай бұрын
കറക്റ്റ് ആണല്ലോ ബ്രോ ? 🤔
@nagu351
@nagu351 10 ай бұрын
Ok bro , ഞാൻ വിചാരിച്ചു Premium അല്ലെ വില കൂടിയ വണ്ടി അതിൽ വേഗത്തിൽ ചാർജ് കേറുമെന്ന്😊😅
@Indian-x5m
@Indian-x5m 9 ай бұрын
👍🏻👍🏻
@jyothish7378
@jyothish7378 7 ай бұрын
Electric വണ്ടി ലാഭമാണ്. അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣 Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയിലധികം വില ഉണ്ടാകും. അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise. ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)
@shyamvishnot
@shyamvishnot 7 ай бұрын
Bajaj chetak ബാറ്ററിയുടെ വില 45,000 രൂപ ആണ്
@jyothish7378
@jyothish7378 7 ай бұрын
@@shyamvishnot Shoroom കാര് പറഞ്ഞ വില 45k തന്നെയാണോ....?? Ampere Magnus Ex ന് പോലും 50k ആണ് വില (2 KW battery ആണ്.)
@shaheebcp
@shaheebcp 7 ай бұрын
Bro സിങ്കിൾ റൈഡിൽ സസ്പ്പെൻഷൻ ഹാർഡാണെങ്കിലും ഡബിൾ റൈഡിൽ നല്ല സസ് പെൻഷൻ ഉണ്ട്.😊
@shyamvishnot
@shyamvishnot 7 ай бұрын
back ഓക്കേ ആണ് .. front സീനാണ്
@jimilmaanaaden1061
@jimilmaanaaden1061 10 ай бұрын
പാലക്കാട് ഇലക്ട്രിക് scooter തീ പിടിച്ചിട്ടുണ്ട് ഇന്ന്
@shyamvishnot
@shyamvishnot 10 ай бұрын
link ഉണ്ടോ ?
@muhammedv9885
@muhammedv9885 2 ай бұрын
Sir 4 thavanna break down ayi
@nithinmohan9167
@nithinmohan9167 10 ай бұрын
Ampiere greevs maganes എടുക്കാൻ നോക്കുന്നുണ്ട്. അഭിപ്രായം പറയാമോ? Rate കുറവാണു. On the road എല്ലാം അടക്കം 1.12 ആണ് പറയുന്നത്. Range 121 km.
@shyamvishnot
@shyamvishnot 10 ай бұрын
ഏത് ഷോറൂം ആണ് ബ്രോ ? പലതും പൂട്ടിയിട്ടുണ്ട്
@arunrj4368
@arunrj4368 10 ай бұрын
Suspention വളരെ മോശം ആണ്
@prinonprinonjv5828
@prinonprinonjv5828 9 ай бұрын
Edukalle പെട്ട് ഇരിക്കുന്നു
@prinonprinonjv5828
@prinonprinonjv5828 9 ай бұрын
14000 km ആയപ്പോഴേക്കും ബാറ്ററി ചാര്‍ജ് ഇറങ്ങി പോകുന്നു 😢
@nithinmohan9167
@nithinmohan9167 9 ай бұрын
@@shyamvishnot തൃശൂർ, കാട്ടൂർ
@santhoshshanik
@santhoshshanik 10 ай бұрын
Good information bro
@shyamvishnot
@shyamvishnot 10 ай бұрын
❤️🙏
@aromalg2714
@aromalg2714 10 ай бұрын
ഞാൻ ഹീറോ വിട ഉപയോഗിക്കുന്നു. Suspension, boot space ellam നല്ലതാ 👍🏻👍🏻
@shyamvishnot
@shyamvishnot 10 ай бұрын
അതിൽ ഓടിക്കുമ്പോൾ alloy wheel ഒടിഞ്ഞല്ലേ ഒരാൾ ഈയിടെ മരണപ്പെട്ടത് ? അതിന് ശേഷം മറ്റൊരു vida യിലും alloy വീലിൽ crack line കണ്ടിട്ടുണ്ട് .. build quality വൻ ശോകം ആണെന്നാണല്ലോ റിപ്പോർട്ട് ?
@aromalg2714
@aromalg2714 10 ай бұрын
@@shyamvishnot ഞാനും വീഡിയോ കണ്ടായിരുന്നു. But ഇതുവരെ എനിക്ക് പ്രേശ്നമൊന്നും വന്നിട്ടില്ല.
@shyamvishnot
@shyamvishnot 10 ай бұрын
@@aromalg2714 ഒന്നും സംഭവിക്കാതിരിക്കട്ടെ 🙏
@saidalikutty30
@saidalikutty30 10 ай бұрын
Good🎉
@keralapropertysellerkps
@keralapropertysellerkps Ай бұрын
കാണുന്ന പുറംമോടി മാത്രമേ ഉള്ളു സർവീസ് വളരെ മോശം . ഷോറൂമിൽ വരുന്നവർക്ക് മുൻവാതിലും സർവീസിന് വരുന്നവർക്കും പരാതിക്കാർക്കും പിൻവാതിലുമാണ്
@KrishnaprasadR-l6l
@KrishnaprasadR-l6l 10 ай бұрын
Urbane use cheyunu...range 95-100
@musthafapadikkal6961
@musthafapadikkal6961 10 ай бұрын
രണ്ടാളെ വെച്ച് ഓടിച്ചാലും 95/100 കിട്ടുമോ
@KrishnaprasadR-l6l
@KrishnaprasadR-l6l 10 ай бұрын
@@musthafapadikkal6961 5-10km kurayum
@shajijoseph7425
@shajijoseph7425 10 ай бұрын
New Ather varumbol yella problem marum bro.😊
@anifuntech3836
@anifuntech3836 8 ай бұрын
Chetakkil ഫ്രണ്ടിൽ, റബ്ബർ പാൽ കന്നാസ് /ഗ്യാസ് കുറ്റി ഇവ എന്തേലും വെക്കാനുള്ള space ഉണ്ടോ????
@Adarsh.0499
@Adarsh.0499 8 ай бұрын
ഗ്യാസ് കുറ്റി വെക്കാൻ പറ്റില്ല
@dhaneeshgovind4392
@dhaneeshgovind4392 10 ай бұрын
ഞാൻ iqube ഉപയോഗിക്കുന്നു.. അഭിമാനം സന്തോഷം.
@averagestudent4358
@averagestudent4358 9 ай бұрын
1.പറയത്തക്കതായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? 2.അതേപോലെ ഓൺറോഡ് എത്രയായി? 3.ചാർജിങ് എത്ര ടൈം എടുക്കുന്നു? 4.ടോപ് സ്പീഡ് എത്ര? 5.റേഞ്ച് എത്ര കിട്ടും
@mujeebvm106
@mujeebvm106 8 ай бұрын
ആരും ഇലകട്രിക് വണ്ടി പ്രത്യേകിച്ച് ചേതക് എടുക്കല്ലെ ആറു മാസം കൊണ്ട് 15000 കിലോമീറ്റർ ഓടി 20 ദിവസം പല കാരണത്താൽ വർഷോപ്പിൽ ആയി പാർട്സ് സമയത്ത് കിട്ടില്ല സർവ്വിസ് വളരെ മോശം ഒരു ബ്രേക് പാടുപോലും സർവ്വസ സ്റ്റേഷനിൽ ഇല്ല ഇതാണവസ്ഥ ചാർജ് കയറാത്തതുകൊണ്ട കഴിഞ്ഞ നാല ദിവസമായി വീണ്ടും വണ്ടി വർഷോപ്പിൽആണ് ആരും വാങ്ങല്ലെ
@asharafkmtcpcp9785
@asharafkmtcpcp9785 10 ай бұрын
Tvs iqube anu personally ishttam st variant wait cheyyunnu
@abdulshamil3352
@abdulshamil3352 10 ай бұрын
🎉🎉🎉
@sethusreejith6068
@sethusreejith6068 10 ай бұрын
എനിക്കും chethak ആണ്
@AnwerPaduppen
@AnwerPaduppen 10 ай бұрын
Njan vida ❤❤
@prinandnambiar
@prinandnambiar 10 ай бұрын
😂😂😂 Vida parayaathe nikkan sramikkuka
@averagestudent4358
@averagestudent4358 9 ай бұрын
​​@@prinandnambiar താങ്കൾ ഒരു രസികൻ തന്നെ😂😂😂
@RoopeshChandran-h7q
@RoopeshChandran-h7q 10 ай бұрын
വളരെ ചെറിയ യൂട്ടിലിറ്റി ബോക്സ് ഒരു വാട്ടർബോട്ടിൽ പോലും വെക്കാൻ കഴിയില്ല ഫൂട്ട് ബോർഡിൽ 20 ലിറ്റർ വെള്ളത്തിൻറെ ക്യാൻ കഷ്ടിച്ച് കിടത്തി വെക്കാം
@shyamvishnot
@shyamvishnot 10 ай бұрын
മൊത്തത്തിൽ ഔട്ടർ സ്പേസ് അത് ഒരുപാട് എടുത്തിട്ടുണ്ട്. അത് കാരണമാണ് footboard space കുറഞ്ഞതെന്ന് വേണം കരുതാൻ, പിന്നെ സീറ്റിന്റെ പ്രോജെക്ഷൻ
@Anumedia-tb8ri
@Anumedia-tb8ri 10 ай бұрын
ഒന്നും കൊണ്ട് പോകാൻ പറ്റില്ല സീറ്റ്‌ കട്ട് ചെയ്യണം
@santhoshkrishnan732
@santhoshkrishnan732 7 ай бұрын
80,85 നപ്പുറം range പ്രതീക്ഷിക്കേണ്ട!!
@GafoorGafoor-pw3io
@GafoorGafoor-pw3io 10 ай бұрын
ഈ വണ്ടിക്ക് ചാവി ഇല്ല രണ്ട് റിമോട്ട് മാത്രമേയൊള്ളു റിമോട്ടുകൾ കേട് വന്നാൽ പൂനയിലെക്ക് അയച്ച് തിരിച്ച് വരുന്നത് വരെ കാത്തിരിക്കണം അത് വരെ നീണ്ട കാലാവധി വണ്ടി ഉപയോഗിക്കാൻ കഴിയില്ല എന്നാണ് ഷൊ റൂമൂന്ന് പറഞ്ഞത് ചാവിയുള്ള വണ്ടിയാണെങ്കിൽ ഞാൻ ഒരെണ്ണം വാങ്ങും
@Anumedia-tb8ri
@Anumedia-tb8ri 10 ай бұрын
Foot space ഒട്ടും ഇല്ല ഒരു സാദനം പോലും കൊണ്ടുപോകാൻ പറ്റില്ല മേടിച്ചത് അബദ്ധം ബജാജ്
@shinojp2262
@shinojp2262 9 ай бұрын
സർവീസും ഒട്ടുമിക്ക സ്ഥലത്തും ഉണ്ട് താനും🎉
@hadizayanpc
@hadizayanpc 9 ай бұрын
ഞാൻ എടുത്ത് അർബൻ ചേതക് ഫുള്ളി പ്രോബ്ലം ആണ് മൂപ്പരെ വെയിൽ കൊള്ളിക്കാൻ പറ്റില്ല വെയിൽ കൊണ്ടാൽ പിന്നെ തണുപ്പിക്കാൻ കൊണ്ട് പോവണം 😂അതിനു 30മിനിറ്റ് വേണം പിന്നെ ചാർജിങ് time 4.30 mint അത് കഴിഞ്ഞാൽ തണുപ്പിക്കാൻ 30മിനിറ്റ് 😂 പിന്നെ ലോക്ക് പിന്നെ ഡ്രൈവ് മോഡിൽ വരാൻ കുറെ ബട്ടൻ പ്രെസ്സ് ചെയ്യണം 😄 മൊത്തത്തിൽ ചേതക് എനിക്ക് പ്രശ്നം ആണ് 😄
@faseehrahman.n3831
@faseehrahman.n3831 9 ай бұрын
Bro. എൻ്റെ വണ്ടിയും urban ആണ്. എനിക്ക് ഈ പറയുന്ന ഒരു പ്രോബ്ലവും ഇല്ല. സർവീസ് നടത്തുന്ന ആളുകളെ contact ചെയ്യൂ
@hadizayanpc
@hadizayanpc 9 ай бұрын
@@faseehrahman.n3831 കൊണ്ട് പോവണം
@MaheshMM1985
@MaheshMM1985 10 ай бұрын
ഓൺറോഡ്എത്രവരും
@akhilrajs1742
@akhilrajs1742 5 ай бұрын
Don't buy this cheap product, you will trap. This is my experience after one year.. Full of software complaints. Then scooter doesn't switch on to drive mode. You will definitely be cheated that's why I am commenting in all bajaj chetak review videos
@eldhovarghese4738
@eldhovarghese4738 9 ай бұрын
ബജാജിനെ കായും എത്രയെത്രയോ നല്ലതാ ഐ ക്യൂബ് തന്നെയാണ്
@asgarq4917
@asgarq4917 10 ай бұрын
Bajaj chetak better than tvs icube
@pns32
@pns32 8 ай бұрын
Very bad ev vehicle don't buy this shit i purchase this on 142000/= after 6 months its electric unit is damage its cost is 13000/- , and its not available in any chetak service store iam waiting here one week now my shit scooter is now in their show room, and now iam going uber, showroom manager said that it will take 2 weeks, so pls don't buy this🙏
@arjungk7025
@arjungk7025 10 ай бұрын
Real range 80 km
@manuanand8211
@manuanand8211 10 ай бұрын
Haiii
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН