BAJAJ CHETAK പരാതികൾ പെരുകുന്നു! വീഡിയോ ചെയ്യാൻ ധൈര്യമില്ല! ഷോറൂം ഭീഷണിയാണോ?

  Рет қаралды 52,409

under the stars***

under the stars***

Күн бұрын

Пікірлер
@nr-vu9dz
@nr-vu9dz 7 ай бұрын
ബ്രോ നിങ്ങൾ പൊളിയാണ് ആരെയും കൂസാതെ സത്യസന്തമായി ജനങ്ങളുടെ കൂടെ നിന്ന് വീഡിയോ ബ്രോ പൊളിയാണ് കോർപ്പറേറ്റ് മാഫിയാ കുതന്ത്രം പപൊളിച്ചടുക്കുക ബ്രോപറഞ്ഞതനുസരിച്ചാണ് ഞാൻ വണ്ടി എടുത്തത് ഏഥർ❤❤❤❤
@sudheeryemmakara1425
@sudheeryemmakara1425 6 ай бұрын
👍 നാട്ടിൽ വരാൻ നിൽക്കുന്നു ചേതക്ക് ഇലട്രിക് വാങ്ങാനുള്ള പ്ലാൻ ഇതോടെ തത്കാലം ഒഴിവാക്കുന്നു 👍
@kiswajanna6004
@kiswajanna6004 7 ай бұрын
കൺസൂമർ കോർട്ടിൽ പോകാമല്ലോലക്ഷം കൊടുത്ത് വാങ്ങിയവർ എന്തിനു പേടിക്കണം
@rasaksadventures
@rasaksadventures 7 ай бұрын
Engane anu ath cheyyandath ente vida full time complaint an😢😢
@NRCREATIONRahanad
@NRCREATIONRahanad 7 ай бұрын
Oru karyavum illa 😢
@howardmaupassant2749
@howardmaupassant2749 7 ай бұрын
@@rasaksadventures Hero is a kachra company. Only idiots will buy their vehicles.
@pinvpmna6343
@pinvpmna6343 4 ай бұрын
1915 consumer court number
@Riyas.Tavanur
@Riyas.Tavanur 2 ай бұрын
​@@rasaksadventuresenne kudikkan nokkirunnu avr
@YounasKA
@YounasKA 7 ай бұрын
മിണ്ടിയവരാണ് ചരിത്രം സൃഷ്ടി ച്ചത്..
@shyamvishnot
@shyamvishnot 7 ай бұрын
❤️💪
@arunrajr0
@arunrajr0 7 ай бұрын
@@YounasKA : 100%. മിണ്ടാതിരുന്നാൽ വീണ്ടും തെറ്റ് ചെയ്യാൻ ഉള്ള license ആണ്.
@arunrajr0
@arunrajr0 7 ай бұрын
@@YounasKA 100%
@shabeermon6213
@shabeermon6213 6 ай бұрын
👍
@sajilsp9665
@sajilsp9665 7 ай бұрын
ഞാൻ ചേതക് പ്രീമിയം ആണ് ഉപയോഗിക്കുന്നത്, ഇതേയ് പ്രശ്നം ഞാൻ അനുഭവിക്കുന്നുണ്ട്.. ഞാൻ വീഡിയോ ചെയ്യാൻ തയ്യാറാണ്
@shyamvishnot
@shyamvishnot 7 ай бұрын
watsapp ചെയ്യൂ ... 6363560394
@VineeshMs-lb3wu
@VineeshMs-lb3wu 7 ай бұрын
Welldone bro
@shyamvishnot
@shyamvishnot 6 ай бұрын
@@sajilsp9665 ഇത് വരെ വാട്സാപ്പ് ചെയ്തിട്ടില്ല
@raneeshvnambiartharas9059
@raneeshvnambiartharas9059 6 ай бұрын
​@@shyamvishnotബ്രോ, പുള്ളി പേടിച്ച് ഓടി എന്ന് തോന്നുന്നു
@Pooppi-y8e
@Pooppi-y8e 6 ай бұрын
Enna cheythu shelfil vecholu
@KrishnaKumar-eu9mh
@KrishnaKumar-eu9mh 6 ай бұрын
ബജാജ് അർബൻ എടുത്തിട്ടു 6 മാസം ആയി ഇതു വരെ ഒരു കുഴപ്പവും ഇല്ല ഫ്രണ്ട് ഇലെ ബാറ്ററി ഇഷ്യൂ വന്നിരുന്നു ബട്ട്‌ എനിക്കി അതു റീപ്ലേസ് ചെയ്‌തു തന്നു ഞൻ ഹാപ്പി ആണ് 😊ബജാജ് അർബണിൽ
@baijusebastian1019
@baijusebastian1019 7 ай бұрын
ആവശ്യമില്ലാത്ത ടെക്നോളജികൾ എന്തിനാണ് കുത്തി നിറയ്ക്കുന്നത്, സാധാരണ ഒരു വണ്ടിയാണ് എല്ലാവർക്കും ആവശ്യം, സത്യത്തിൽ അതിന്റെ ആവശ്യമേ ഉള്ളൂ
@mahelectronics
@mahelectronics 7 ай бұрын
olaയും പ്രശ്നം അതാണ്.
@electroco1474
@electroco1474 7 ай бұрын
For pricing hike technology is implemented
@prasanthk520
@prasanthk520 7 ай бұрын
സർവീസ് എന്ന് പറഞ്ഞു പൈസ വാങ്ങാൻ
@prasanthk520
@prasanthk520 7 ай бұрын
ഇലക്ട്രിക് സ്കൂട്ടറിനു സോഫ്ട്‍വെയർ ആവശ്യമില്ല ഒരാൾക്ക് ഓടിക്കാവുന്ന വാഹനത്തിൽ എന്തിനാണ് അധിക സാങ്കേതികത
@electroco1474
@electroco1474 7 ай бұрын
@@baijusebastian1019 സോഫ്റ്റ്‌വെയർ ഇല്ലാതെ ഇത് പുറത്തിറക്കിയാൽ കുറഞ്ഞ വിലക്ക് കൊടുക്കേണ്ടി വരും. ഓരോ accessorikkum 10000 ബില്ലിൽ കയറ്റിയിടാൻ കഴിയില്ല.
@safwanpa
@safwanpa 7 ай бұрын
ബ്രോ എനിക്കും ഈ സെയിം ഇഷ്യൂ വല്ലപ്പോഴും ഉണ്ടാവാറുണ്ട്.. ഞാൻ ആദ്യം വിചാരിച്ചത് കുട്ടികൾ പെട്ടെന്ന് അറിയാതെ അക്‌സെലിറേറ്റർ കൊടുക്കുമ്പോൾ വണ്ടി ഓഫ്‌ ആയി പോകുന്ന എന്തേലും സേഫ്റ്റി feature ആണെന്നാണ്... പക്ഷെ ഇപ്പോ മനസിലായി അത് കംപ്ലയിന്റ് ആണെന്ന്..
@AswinWithlove415
@AswinWithlove415 Ай бұрын
ചേതക് ഡ്രൈവ് ചെയ്തപ്പോ എനിക്കും തോന്നി.. 1. ആക്‌സിലറേറ്റർ വിടുമ്പോൾ പെട്ടെന്ന് ബ്രേക്ക്‌ ചെയ്ത പോലെ സ്ലോ ആവുന്നു.. പിന്നെ കൊടുക്കുമ്പോൾ ഒരു സ്മൂത്ത്‌ ഇല്ലാതെ ഒറ്റയടിക്ക് പവർ വരുന്ന പോലെയും.. 2..front suspension 3..റിവേഴ്സ് ചിലസമയം ഓൺ ആകാൻ പറ്റുന്നില്ല.. മാത്രമല്ല ചിലസമയം റിവേഴ്സ് ഇടാതെ പുറകിലൊടെക് എടുക്കാൻ പറ്റുന്നില്ല 4..ഡിസ്പ്ലേ brightness..sunlightil visibility നല്ല കുറവുണ്ട്
@sunillalsulu8084
@sunillalsulu8084 6 ай бұрын
കഴിഞ്ഞ അഞ്ചുമാസമായി ചേതക്ക് ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ അവർ പറഞ്ഞ കാശ് മുഴുവൻ കൊടുത്ത് വാങ്ങിച്ച വണ്ടിയാണ് വണ്ടി വിറ്റു കഴിഞ്ഞാൽ അവർക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല ദയവായി ആരും ഇനി ചേതക്കി വാങ്ങിക്കാതിരിക്കുക കാരണം ആദ്യം നല്ലതെന്ന് പറഞ്ഞ എൻറെ അഭിപ്രായം കേട്ട് രണ്ടുപേർക്ക് വാങ്ങിക്കുകയും പെട്ടുപോവുകയും ചെയ്ത അവസ്ഥയുണ്ട് വണ്ടി റണ്ണിങ് ടൈമിൽ ഡ്രൈവോട് കട്ടായി പോകുന്നതാണ് ഏറ്റവും വലിയ പ്രശ്നം. സർവീസ് സെന്ററിനോ വണ്ടി ഉണ്ടാക്കി വിട്ടവർക്ക് ഇതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല ദയവായി ആരും ഇനി പോയി അബദ്ധത്തിൽ ചാടരുത്
@uservyds
@uservyds 7 ай бұрын
0:36 ബജാജ് ന്റെ ഇലക്ട്രിക് ഓട്ടോ യും കംപ്ലൈന്റ് ആണ് 🥲😣 1:18
@muhammedfamil1300
@muhammedfamil1300 7 ай бұрын
Grp link kittooo
@krc8903
@krc8903 7 ай бұрын
ഞൻ വണ്ടി എടുത്തതു january ആണ് same complaint undayirunnu....First service il ee problm പറഞ്ഞു .... അപ്പോൾ mcu unit matti വെക്കണം എന്ന് പറഞ്ഞു 2 days വണ്ടി അവർ keep ചെയ്തു. Atlast its fixed.... ഇതുവരെ no problem.... Im very much happy with this product. എന്റെ daily use വണ്ടി❤ ആണ് സെക്കന്റ്‌ service ആകാറായി 4600 km ആയിട്ടുണ്ട് till date no issue around 80 - 85 kittund...
@abhishekiypep2207
@abhishekiypep2207 7 ай бұрын
Bro 4600 avumbalekkum second service o
@krc8903
@krc8903 7 ай бұрын
@@abhishekiypep2207 bro....first service 1000..second.... 5000 ippozhe book cheythitttund..... Nxt week anu slot kittiyath....
@abhishekiypep2207
@abhishekiypep2207 7 ай бұрын
@@krc8903 oo , okay
@praveenhp3418
@praveenhp3418 4 ай бұрын
Which model u took
@Adarsh.0499
@Adarsh.0499 7 ай бұрын
എന്റെ വണ്ടിയിലും ഇതേ പ്രശ്നം ഉണ്ടായിട്ടുണ്ട്. 9500km ഓടിയതിൽ 4 തവണ വണ്ടി warning light കത്തി നിന്നു.(restart ചെയ്താൽ ok ആവും) But, വളരെ അപകമാണ് അങ്ങനെ വണ്ടി ഓഫ്‌ ആകുന്നത്. ഒരു തവണ പുറകിൽ വന്ന വണ്ടി തട്ടണ്ടത് ആരുന്നു. Showroom- ൽ ഈ കാര്യം പറഞ്ഞപ്പോൾ അവർ എന്നോട് പറഞ്ഞത് software update ചെയ്താൽ ശെരി ആകും എന്ന് ആണ്. But ഒരു മാറ്റവും ഇല്ല 😢
@manuprakash100
@manuprakash100 7 ай бұрын
@@Adarsh.0499 എനിക്ക് mcu ചേഞ്ച്‌ ചെയ്തു തരാമെന്ന് പറഞ്ഞു
@NassebNasksk
@NassebNasksk 5 ай бұрын
ഏതായാലും കാര്യങ്ങൾ വ്യക്ത മാക്കിയതിൽ വളരെ നന്ദി 🙏 ഈവണ്ടി എടുക്കാനുള്ള പ്ലാൻ സ്റ്റോപ്പ്‌ ചെയ്തു
@manuprakash100
@manuprakash100 7 ай бұрын
എനിക്കും സെയിം ഇഷ്യൂ ആണ്, കയറ്റത്തിൽ ആക്സിലേറ്റർ കൊടുക്കുമ്പോൾ ഈ സിഗ്നൽ വരും വണ്ടി നിന്ന് പോകും, ഇപ്പൊ റണ്ണിങ് സമയത്തു ആക്സിലേറ്റർ കുറച്ചിട്ട് കൂട്ടുമ്പോൾ വണ്ടി നിന്ന് പോകും അല്ലെങ്കിൽ ബ്രേക്ക്‌ പിടിച്ചു വിടുന്നത് പോലെ ആകും, ഇന്ന് സെക്കന്റ്‌ സർവീസിന് കൊടുത്തു കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു, വണ്ടിയുടെ mcu മാറ്റി വച്ചാൽ റെഡി ആകും ഇപ്പൊ സ്റ്റോക്കില്ല ഒരാഴ്ച എടുക്കുമെന്ന് പറയുന്നു
@arundevkk580
@arundevkk580 7 ай бұрын
Same MCU maatti now no issue
@krc8903
@krc8903 7 ай бұрын
Dont wry bro. ഞനും മാറി ഇപ്പൊ no issue.... 👍🏼 very happy customer
@Jayakrishnanc-c
@Jayakrishnanc-c 4 ай бұрын
ബ്രേക്ക്‌ പിടിച്ചു പെട്ടന്ന് accelarator കൊടുക്കുമ്പോൾ ഓഫ്‌ ആകുന്ന issue ആയിട്ടാണ് എനിക്ക് തോന്നിയത്. പെട്രോൾ വണ്ടി ഓടിക്കുന്നത് പോലെ ഓടിക്കാൻ പറ്റില്ല. അങ്ങനെ ആണ് എന്ന് തോനുന്നു. കംപ്ലയിന്റ് ആണ് എന്ന് സംശയം ഉണ്ട്. Urbane 6മാസമായി use ചെയ്യുന്നു. 5700 km ഓടി. സെക്കന്റ്‌ സർവീസ് ന് battary മാറ്റി. മാറ്റിയ ശേഷവും ഒരു തവണ എനിക്ക് ഓഫ്‌ ആയി
@srijilp8994
@srijilp8994 6 ай бұрын
Chetak latest version test drive cheythu...vandi move ചെയ്യുമ്പോൾ കുറച്ച് സമയം മുന്നോട്ടും പിന്നോട്ടും shake ആയി...പിന്നീട് clear aayi... വീണ്ടും start cheyth move cheythappo kurach neram ithe issue ഉണ്ടായി...anybody had this issue...? showroom staff told its because of reverse charging...but the shaking was horrible
@shams_eer
@shams_eer 7 ай бұрын
Bro OLA Gen 2 എടുത്തു. ഇലക്ട്രിക് scooter അത് അതിൻ്റേതായ രീതിയിൽ കൈകാര്യം ചെയ്താൽ കുഴപ്പമില്ല എന്ന advice പലരും പറയുന്നത് കേട്ടു അതുപോലെ ചെയ്യുന്നുണ്ട്. ഒരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ല.
@vineethpv3727
@vineethpv3727 7 ай бұрын
Exactly
@vineethyoutubization
@vineethyoutubization 7 ай бұрын
ബ്രോ വണ്ടി ഓടിയാൽ ആർക്കും കുഴപ്പം ഇല്ല, എങ്ങാനും കംപ്ലയിന്റ് ആയാൽ അത് കൃത്യം ആയി സർവീസ് ചെയ്തു കിട്ടണം, എന്റെ വണ്ടി ഒരു കുഴപ്പം ഇല്ലാതെ 28000 km ഓടി, ഒരു ദിവസം ഓടികൊണ്ടിരിക്കുമ്പോൾ വണ്ടി നിന്ന് പോയി, ബാറ്ററി കംപ്ലയിന്റ് ആയതാണ്, അത് മാറി കിട്ടാൻ 64 ദിവസം എടുത്തു, ഞാൻ ഹാപ്പി അല്ല,
@harisvt6075
@harisvt6075 7 ай бұрын
😢​@@vineethyoutubization
@msdarwin100
@msdarwin100 7 ай бұрын
Ola gen 1 ഉപയോഗിക്കാൻ തുടങ്ങിയിട്ട് 2 വർഷം ആകുന്നു. 50000 km ആയി. ഇന്ന് വരെ brake pad മാറാനല്ലാതെ service centre ൽ പോകേണ്ടി വന്നിട്ടില്ല ( ഫോർക് upgrade ഒഴിച്ച് ).
@shinoobka7780
@shinoobka7780 7 ай бұрын
​@@msdarwin100ente onnara varsham ari 43 k..happy aanu
@abdullaam8171
@abdullaam8171 7 ай бұрын
ഞാൻ ഈ വണ്ടി എടുക്കാൻ ഉദ്ദേശിച്ചതാണ് പിന്നീട് ഞാൻ എൻറെ പ്ലാൻ മാറ്റി ഇപ്പോൾ TVS NTORQ എടുത്തു അടിപൊളി ഒരു കണക്കിന് നന്നായി എടുക്കാത്തത് 😊
@edenmusics
@edenmusics 6 ай бұрын
Vandi edukan chelmbo ena sneham anu Frist service kazinj vandiym kond 4 pravshyam anu service cheyan poyathu
@selvaraja8832
@selvaraja8832 7 ай бұрын
எனது பழைய பிரீமியம் வண்டியிலும் இதே பிரச்சனை வந்து தற்போது ஷோரூமில் உள்ளது . பேட்டரியிலும் பிரச்சனை உள்ளது
@Farzeeiin
@Farzeeiin 23 күн бұрын
Bro , Is this problem solved . I am looking forward to buy the model 2903. Can i buy it?
@shyamvishnot
@shyamvishnot 23 күн бұрын
Bro I need to do a customer review again to check whether the problem is solved
@santhurg3618
@santhurg3618 7 ай бұрын
Same issue
@BottomHeart
@BottomHeart 7 ай бұрын
ആരും ചാടി പോയി Electric എടുക്കരുത്. വിശ്വസിക്കാൻ പറ്റില്ല. Petrol തന്നെ എടുക്കൂ ......
@prasanthk520
@prasanthk520 7 ай бұрын
@@BottomHeart ഒരു പ്രശ്നവും ഇല്ല സോഫ്റ്റ്‌വെറെ ഇല്ലാത്ത സാധാരണ മോഡൽ വാങ്ങുക ചാർജിങ് ശ്രദ്ദിച്ചു ചെയ്യുക ഓവർ ചാർജ് ആകരുത് പെട്രോൾ വാഹനത്തെക്കാൾ എന്തുകൊണ്ടും ലാഭം ആണ്
@sangicalicut
@sangicalicut 7 ай бұрын
രണ്ടര വർഷമായി electic ഓടിക്കുന്നു. ഇതുവരെ ഒരു complaint ഉം ഇല്ല ഈ കാലം കൊണ്ട് നല്ല ഒരു തുക petrol ഇനത്തിൽ ലാഭിച്ചു. തികച്ചും സംതൃപ്ത്തനാണ്.
@inod628
@inod628 7 ай бұрын
ഞാനും ​@@sangicalicut
@mohammedmuhsin2765
@mohammedmuhsin2765 6 ай бұрын
ഏതാണ് വണ്ടി​@@sangicalicut
@zoro6969.
@zoro6969. 6 ай бұрын
Etha vandi???​@@sangicalicut
@gokul6233
@gokul6233 7 ай бұрын
Anikum running timil off akuna issue aanu oru padu budimutti. Bro de e video avrude sradyil petu solution undakum anu karuthunu. E video chaiythathinu nannni
@ramsthoughtsandtalks1523
@ramsthoughtsandtalks1523 7 ай бұрын
Shyam you said the truth well done 👍
@shanifvn1080
@shanifvn1080 6 ай бұрын
Bro . Ola s1x thudarchayayi odikunathinide off saying povunu . 4 pravisyam service centre kondupoyi . Ithuvare solve vanilla. Matu ols s1 X consumer the avastha aanu ithepati oru video cheyyavo
@starsbeetech8766
@starsbeetech8766 7 ай бұрын
ബ്രോ ഞാനൊരു ഹീറോ വിട കസ്റ്റമർ ആണ്. ഇതുപോലൊരു കംപ്ലൈൻറ് ഹീറോ വിടയിലും ഇടയ്ക്ക് വന്നിട്ടുണ്ട്. വാണിംഗ് ലൈറ്റ് കാണിച്ച് മോട്ടോർ ഓൺ ആവാതെ വഴിയിൽ കിടന്നു.😢 . അവസാനം ആർഎസ്എ ടീമിനെ അറിയിച്ചു. വണ്ടി ഷോറൂമിലേക്ക് എടുക്കേണ്ടി വന്നു. ബ്രേക്ക് സ്വിച്ച് കംപ്ലയിൻ്റ് ആണ്.എന്നാണ് ഷോറൂം അധികൃതർ അറിയിച്ചത്. പക്ഷേ സാധനം സ്റ്റോക്ക് ഇല്ല. ഓർഡർ ചെയ്താൽ 14 ദിവസം എടുക്കും സാധനം വരാൻ. എന്നാണ് പറഞ്ഞത്. വണ്ടി സർവീസ് സെൻറർ ൽ തന്നെ ഹോൾഡ് ചെയ്യേണ്ടിവന്നു. കമ്പ്ലൈണ്ട് റെഡിയാക്കി തന്നു. അതുപോലെ തന്നെ സ്വിച്ച് സെറ്റ് കംപ്ലൈൻറ് . ഒരു തീരാത്ത തലവേദനയായി തുടരുന്നു. മഴ നനഞ്ഞാൽ പിന്നീട് സ്വിച്ച് ഒന്നും പ്രോപ്പർ ആയി വർക്ക് ചെയ്യില്ല. മെയിൻ ആയി വരുന്ന കംപ്ലൈൻറ് ഇൻഡിക്കേറ്ററുകൾ സ്വയം ഓൺ ആവുകയും ഓഫ് ആവുകയും ചെയ്യുന്നതാണ്. അതുപോലെ ഹസാർഡ് ഇൻഡിക്കേറ്റർ സ്കൂട്ടർ ഓടിക്കുമ്പോൾ. സ്വയം കത്തുകയും അണയുകയും ചെയ്തിരുന്നു. നാവിഗേഷൻ കീകൾ വർക്ക് ചെയ്യില്ല. ഫ്ലാഷ് ലൈറ്റ് വർക്ക് ചെയ്യില്ല. വണ്ടി ഓൺ ആകുമ്പോഴും ഓഫ് ചെയ്യുമ്പോഴും ഒരു ഇൻഡിക്കേഷൻ സൗണ്ട്. കേൾക്കുമായിരുന്നു അത് മഴ നനഞ്ഞാൽ പിന്നെ കേൾക്കില്ല. പക്ഷേ complaint എല്ലാം കുറച്ച് ലേറ്റ് ആണെങ്കിലും ശരിയാക്കി നൽകുന്നുണ്ട്. സ്വിച്ച് സെറ്റ് complaint തലവേദനയായി തുടരുന്നു. ടേൺ ഇൻഡിക്കേറ്റർ ഇട്ടാൽ കത്തില്ല. അഥവാ കത്തിയാലും ഓഫ് ആവില്ല. മറ്റു ഡ്രൈവേഴ്സ് തെറിവിളി കേൾക്കാൻ നേരമുള്ളൂ.
@vishnupillai300
@vishnupillai300 6 ай бұрын
Bro sell it..Vida wheel hub issue..It may break any time..Not safe..
@ajinilambur
@ajinilambur 7 ай бұрын
Ather ഗ്രൂപ്പിൽ ഒക്കെ കംപ്ലയിന്റ് ചർച്ച ചെയ്തു കമ്പനി കു എതിരെ അവരുടെ കോഴിക്കോട് ഷോറൂം ലെ ഭീഷണി ഒക്കെ മറികടന്നു നിന്നതുകൊണ്ട് ആണ് ബെൽറ്റ്‌, spare പാർട്സ് ലഭ്യത, സർവീസ് ടൈം.... ഒക്കെ ശരിയായി കിട്ടിയത്. ഞാൻ ഒക്കെ ather നു എതിരെ കമ്മ്യൂണിറ്റി വീഡിയോ വരെ ഇട്ടിരുന്നു.. കംപ്ലൈന്റ് ഉള്ളവർ എല്ലാവരും വീഡിയോ എടുത്ത് പോസ്റ്റുക... ഞങ്ങൾ അങ്ങനെ ആണ് ചെയ്തത്... ഗ്രൂപ്പിൽ കമ്പനി യുടെ ചരന്മാർ ഒക്കെ ഉണ്ടായിരുന്നു... എന്നാലും ഞങ്ങൾ മുന്നോട്ട് പോയി... 👍
@kailasmmarar1679
@kailasmmarar1679 20 күн бұрын
Bro ente vandi 13750 km kaaynju athil 2 vataam battery fuse pooyi key function work avaanthe 2 vataam ninu pooyi 2 weeks kanjaataa battery maati kitithaa enik vere vandi ulaaknd adjust ayi.. Eth mathram ulaaavaark jolik poovanoke ethraa days kanjat maati kitumbho vaaliyaa bhuthimutaaavm so ee prbl oke slove akayaa maathram edukunavaar edukukaaa
@murshidkt6351
@murshidkt6351 3 күн бұрын
TVS i qube എങ്ങനെ ❓എടുക്കാവുന്ന വണ്ടി ആണോ ❓
@shyamvishnot
@shyamvishnot 3 күн бұрын
Better option
@jitheshnair8636
@jitheshnair8636 7 ай бұрын
Grand Bajaj pattambi വിളിച്ചാൽ no reposnse Very bad experience
@TROLLALU2024
@TROLLALU2024 7 ай бұрын
ഞാൻ ഇലക്ട്രിക് സ്കൂട്ടർ എടുക്കാം എന്ന് വിചാരിച്ചു.എൻറെ അനിയനും പറഞ്ഞു.ഞാൻ യമഹ ray z r എടുത്തു.കരണം ഇലക്ട്രിക് സ്കൂട്ടർ തുടക്കം ലാഭം ആണെങ്കിൽ പിന്നീട് warranty വരെ complaint വന്നാൽ കയിൽ നിന്ന് കാഷ് ഇറങ്ങില്ല എന്ന് പറയാം.പക്ഷേ കംപ്ലൈൻ്റ് വന്നാൽ നമ്മുക്ക് നഷ്ടപ്പെടുന്ന സമയം.അതു തിരിച്ചു കിട്ടൂല്ല.രാവിലെ എൻറെ ray z r സർവീസ് കൊടുത്തു. മാക്സിമം 1.30 hr വണ്ടി കിട്ടി.ente ഈ കഴിഞ്ഞമഴയത് ola running nu ഇടെ offay.വണ്ടി സർവീസ് centeril കൊണ്ട് പോയി.ഇത് വരെ ശരിയായ കിട്ടിയില്ല.
@Valhamdulilla
@Valhamdulilla 7 ай бұрын
5 മാസമായി Urban ഉപയോഗിക്കുന്നു.Runningil ആക്സിലറേഷൻ കട്ട്‌ ആവുന്നുണ്ട്. ബ്രേക്ക്‌ തൊടുമ്പോഴേക്കും വണ്ടി കുത്തി നിൽക്കുന്നത് പതിവാണ്
@premnair5199
@premnair5199 4 ай бұрын
എടൊ അത് പ്രശ്നം അല്ലടോ റിവ്ഴ്സ് ചാർജ് സിസ്റ്റം ഉള്ളത് കൊണ്ടാണ്
@dcp8442
@dcp8442 7 ай бұрын
എന്റെ 2023 മെയ്‌ മോഡൽ വണ്ടിക്കും ഓടുന്നതിന്റെ ഇടക്ക് മഞ്ഞ വാണിങ് ലൈറ്റ് കത്തി വണ്ടി നിന്ന് പോകുന്ന അവസ്ഥ ഉണ്ടായിരുന്ന. ചെക്ക് ചെയ്തപ്പോൾ അത് സ്റ്റാൻഡിന്റെ സെൻസർ കംപ്ലയിന്റ് ആണ് എന്ന് കണ്ടെത്തി (വണ്ടി കുറെ ദൂരം സർവീസ് സ്റ്റാഫ്‌ ഓടിച്ചതിന് ശേഷം ആണ് വാണിങ് വന്നതും അപ്പോൾ മാത്രമേ ചെക്ക് ചെയ്യാൻ പറ്റുകയും ഉള്ളു എന്റെ വണ്ടി ഏകദേശം 13, k m ഓടിച്ചു ) സെൻസർ വറണ്ടിയിൽ മാറ്റിത്തന്നു 😊😊
@abdullapadikkal5870
@abdullapadikkal5870 7 ай бұрын
Same issue Bajaj urbane…warning signal appearing regularly
@fishingwithfriends6532
@fishingwithfriends6532 6 ай бұрын
Km ethre ayi
@nanduv7426
@nanduv7426 12 күн бұрын
പുതിയ chetak 3501 എടുത്തവരുണ്ടോ.....? അതിനും കംപ്ലൈന്റ്സ് ഉണ്ടോ...?
@rahuleriam
@rahuleriam 7 ай бұрын
Right information ❤❤
@akhilchalil1585
@akhilchalil1585 7 ай бұрын
Some companies have the history of arm twisting its customers who raise concerns
@joel_issac
@joel_issac 5 ай бұрын
How to find a solution for this problem, my scooter is in the service station for 3 months now.
@nr-vu9dz
@nr-vu9dz 7 ай бұрын
ബ്രോ നിങ്ങൾ പൊളിയാണ് ആരെയും കൂസാതെ സത്യസന്തമായി ജനങ്ങളുടെ കൂടെ നിന്നുള്ള വീഡിയോ കോർപ്പറേറ്റ് മാഫിയാ കുതന്ത്രം പപൊളിച്ചടുക്കുക ബ്രോപറഞ്ഞതനുസരിച്ചാണ് ഞാൻ വണ്ടി എടുത്തത് ഏഥർ❤❤❤❤
@hanan_p_t_
@hanan_p_t_ 7 ай бұрын
With you shyam bro 🔥👍
@shyamvishnot
@shyamvishnot 7 ай бұрын
❤️🙏
@madeenahitechmon4238
@madeenahitechmon4238 Ай бұрын
എനിക്ക് chetak premium ഉണ്ട് ഇടക്ക് ഓട്ടോമാറ്റിക് വണ്ടി off ആവുന്നുണ്ട് service ൽ പോയിട്ട് ശരിയായിട്ടില്ല അവർക്ക് ഇതുവരെ complaint മനസ്സിലായിട്ടില്ല
@priyeshkk6123
@priyeshkk6123 7 ай бұрын
Thankyou bro Njan ith edukan ninnathayirunnu❤
@jithinu368
@jithinu368 5 ай бұрын
ബ്രോ എനിക്ക് chetak ഉണ്ട് ഒരു വർഷം ആയി ഈ കംപ്ലയിന്റ് ഇപ്പോഴും ഉണ്ട് പല പ്രാവശ്യം ഷോറൂമിൽ കൊണ്ടുപോയങ്കിലും പരിഹരിക്കപ്പെട്ടില്ല
@KiranKumar-mz4ir
@KiranKumar-mz4ir 7 ай бұрын
Njan ready ann video cheyan. Eniku ee same problem indayrunn showroomil koduthitt avar ath kandu pidikan pattiyirunilla . Ipo entho maati vech oru 1 week aaytu problem ipo kanikunilla . Enth thannea aanelum ivamarea pedich jeevikenda aavisham illa ..
@shyamvishnot
@shyamvishnot 6 ай бұрын
@@KiranKumar-mz4ir watsapp 6363560394
@AnsiyaFebin-h6k
@AnsiyaFebin-h6k 7 ай бұрын
Chetak scooter urbane 3 weeks use cheyyunnu 123 km range parnju bt eco mode(upto 40) il 75max kitnullu
@nksameer1
@nksameer1 Ай бұрын
ഞാൻ യൂസ് ചെയ്യുന്നുണ്ട്. സർവീസ് മോശം ആണ്. എന്റെ വണ്ടി 46 ദിവസം സർവീസ് സെന്ററിൽ ആയിരുന്നു. തൃശൂർ പൂങ്കുന്നം ഗ്രാൻഡ് ബജാജ്. സർവീസ് സെന്ററിൽ നിന്നും മോശമായ അനുഭവം. അവരുടെ പാലക്കാട്‌ ഓഫീസിൽ മാനേജരെ വിളിച്ചു. അതും സ്വാഹാ. പിന്നേ കസ്റ്റമർ കെയർ ഇൽ വിളിച്ചു,ഒരു കംപ്ലയിന്റ് നമ്പറ് തന്നു. അതോടെ തീർന്നു. പിന്നേ ബജാജിന്റെ ഓണർ ആയ രാജീവ് ബജാജിന് മെയിൽ അയച്ചു അതും സ്വാഹാ. ഇതാണ് അവസ്ഥ. അബദ്ധത്തിൽ പോൾ ആരും എടുക്കാതിരിക്കുക
@admireillustrations9688
@admireillustrations9688 7 ай бұрын
Njn use cheyyunnath urbane aanu Same complaint vannu screenil exclamation mark vannu acceleration koduthitt kittiyilla restart cheythappol sheriyayi but oru safetykk Chetak showroomil annu thanne koduthu avar check cheythitt kozhuppam onnum nokitt illann paranj next day thirich thannu But rand dhivasam kazhinjappo vandi start cheyyan nokitt nadakunilla Seat open cheyth close aakitum athinte sound nikkunillarunnu startum aakunilla veendum avarde showroomilekk kondpoi
@ramesh903723
@ramesh903723 7 ай бұрын
Ennittipo redy ayo
@admireillustrations9688
@admireillustrations9688 7 ай бұрын
@@ramesh903723 nope rand day kazhinj kittum still in showroom
@sudheesudhee7993
@sudheesudhee7993 7 ай бұрын
Your are right man👍👍👍👍
@ANJALIB-j2n
@ANJALIB-j2n 7 ай бұрын
I'm experiencing same issue.2 times show room l kondupoyi koduthu.No use.Accident l ninnu kastichanu rakshappettathu.
@BinoyVishnu27
@BinoyVishnu27 7 ай бұрын
CNG scooter വരുന്നതോടെ 80 രൂപയ്ക്ക് 120 KM ഓടാൻ പറ്റും . 1.50 രൂപ ഒരു KM ചെലവ് മാത്രം 🎉😊
@perfecttanksandrings256
@perfecttanksandrings256 5 ай бұрын
Njan oru urban വാങ്ങി ഇത് എവിടെയങ്കിലും വെയിൽ ഉള്ള സ്ഥലത്ത് പാർക്ക്‌ ചെയ്‌താൽ പിന്നെ ഓൺ ആവില്ല കോട്ടയം സർവീസ് സെൻട്രേലിൽ 2 തവണ പോയി ശരിയായില്ല ഫസ്റ്റ് സെർവീസിൽ റിവേഴ്‌സ് പോയി അതു പോട്ടെ എന്നാലും ഒരു കടയിൽ പോയി വണ്ടി പാർക്ക്‌ ചെയ്‌താൽ പിന്നെ ഓൺ ആവില്ല പിന്നെ അപ്പ വിളിച്ചു വീട്ടിൽ കൊണ്ടുവരും ആരും ഒരു കാരണവശാലും chetak വാങ്ങല്ലേ ഇത് എന്റെ അനുഭവം ആണ്
@dildeepa4554
@dildeepa4554 6 ай бұрын
പോരാടുക, ജയിക്കുക. അഭിനന്ദനങ്ങൾ🌹🌹🌹
@Krish-o2b
@Krish-o2b 7 ай бұрын
ബ്രോ ഇപ്പോൾ കംപ്ലെയ്ന്റ്ഇല്ലാത്ത ഏത് ev scooter ഉണ്ട് ii quite എങ്ങിനെയുണ്ട്
@sudheeraslu3389
@sudheeraslu3389 7 ай бұрын
ii quite alla I qube super EV anne ente I qube 13000 km kazhunju oru kuzhapavum illa 👌
@Clash_of_clans-kl
@Clash_of_clans-kl 5 ай бұрын
@@sudheeraslu3389battery price 1 Lakh alleh broh 😂
@prasanthplakkal
@prasanthplakkal 7 ай бұрын
Njan test ride cheythu. Ishtappettathaayirunnu. Ippol venda ennu vakkunnu. Njan avide chennappol thanne oraal avide ninnu odakkunnundaayirunnu. Service problem ennu paranju.
@harisvt6075
@harisvt6075 7 ай бұрын
Same njaanum edukaan vijarichath aayirunnu... Electrick nodulla poothi ang poyi😁😢
@papanzworld
@papanzworld 7 ай бұрын
ഞാൻ വണ്ടി എടുത്തപ്പോൾ 175000 രൂപയായി ഓൺ റോഡ് പ്രൈസ്.എന്നാൽ 90 കിലോമീറ്റർ റേഞ്ച് ഉള്ള 126 കിലോമീറ്റർ പറഞ്ഞിട്ട്.ഞാനെടുത്തിട്ട് ഇപ്പോൾ രണ്ടുമാസത്തിൽ കൂടുതലായി നിങ്ങളുടെ റിവ്യൂ കണ്ടിട്ടാണ് ഞാൻ വണ്ടിയെടുത്ത് തന്നെ
@devarajanj5683
@devarajanj5683 Ай бұрын
ഒരു വർഷം ആയ് എടുത്തിട്ട് വാഹനം ഓൺആകും പക്ഷേ റണ്ണിംഗ് മോഡ് ആകുന്നില്ല. വഴിയിൽ പെട്ടു പോയി രണ്ട് മൂന്ന് പ്രാവശ്യം.
@Rolax70050
@Rolax70050 7 ай бұрын
ബജാജിൻ്റെ പെട്രോൾ വാഹനങ്ങളും തട്ടിപ്പാണ് സർവ്വീസ് കിട്ടുന്നില്ല പൾസർ BS 6 എടുത്തു ഞാൻ പെട്ടു സർവീസ് കിട്ടിയാൽ തന്നെ 4 . 5 ദിവസം വണ്ടി അവിടെ വയ്ക്കേണ്ടി വരും
@kalkki2449
@kalkki2449 7 ай бұрын
അവർക്ക് ബ്ലേഡ്ന് കൊടുത്തു ഉള്ള പൈസ മതി
@Rolax70050
@Rolax70050 7 ай бұрын
@@kalkki2449 yes
@howardmaupassant2749
@howardmaupassant2749 7 ай бұрын
I am using the 1990 Model Kawasaki Bajaj KB 100 2 stroke bike. It is great. I had used mostly Bajaj bikes. The greatest bikes in the world for ordinary people. They are the biggest bike company in the WORLD now. Mind it. When using vehicles by illiterate, uneducated, kachra bastards, even the vehicles built by Gods will be destroyed. Mind it.
@Rolax70050
@Rolax70050 7 ай бұрын
@@howardmaupassant2749 😜😁
@jibingeorge2495
@jibingeorge2495 7 ай бұрын
Enik TVS I qube S il ee pblm ind.12600km odi.vandi eduthappol thott ee pblm ind.adhyam first service kazhinjappol showroom Karu software update cheyithu.but pblm mariyilla.2nd service kazhinju avar ini ee pblm varilla ennu paranju vittu.veendum same avastha.(but ee pblm varunna ennam kuranju) ..innale 3rd service kazhinju.. software update cheyithu..ini varilla ennokke parayunnu...kandariyanam...
@justinvincent9782
@justinvincent9782 7 ай бұрын
Njan. Iqube aanu use cheyyunne . Enikum e pblm undu .. service centeril paranjappol software aanennu paranju . Bt ipolum undu .
@jibingeorge2495
@jibingeorge2495 7 ай бұрын
എത്ര കിലോമീറ്റർ ആയി? സോഫ്റ്റ്‌വെയർ update ആക്കിയിട്ടു മാറ്റം ഉണ്ടോ
@asker965
@asker965 6 ай бұрын
എൻ്റെ കയ്യിൽ ഉണ്ട് 2024 Model എനിക്കും Same അനുഭവമുണ്ട്. 6-7 തവണ അങ്ങനെ മഞ്ഞ ലൈറ്റ് വന്ന് OFF ആയി .
@ummerka5738
@ummerka5738 7 ай бұрын
കോടതിയിൽ പോകണം
@gokulchirakkalsaminathan271
@gokulchirakkalsaminathan271 7 ай бұрын
ഞാൻ bajaj avenger 180 street കുറച്ച് കാലം ആയി ഉപയോഗിക്കുന്നു bajaj chetak test drive ചെയ്തു daily use ന് പറ്റിയ ഒരു electric bike ആണ്. പഷേ ഇവിടെ ഉള്ളത് Grand bajaj അണ് വളരെ മോശം സർവീസ് ആണ് സർവീസിന് വേണ്ടി ഇപ്പോൾ Popular motors ernakulam ആണ് പോവുന്നത്. ഇതു കാരണം bajaj chetak വേണ്ട എന്ന തീരുമാനം എടുത്തു.
@luciferravanan3160
@luciferravanan3160 6 ай бұрын
Hi ,Bro avenger mileage etra kittunnundu
@jitheshnair8636
@jitheshnair8636 7 ай бұрын
Bajaj Premium പുതിയത് ഓടുന്നതിനിടക്ക് front dash board തനിയെ തുറക്കുന്നു
@ramesh903723
@ramesh903723 7 ай бұрын
Delivery, കാത്തിരിക്കുന്ന ഞാൻ 😢😢😢
@ayyathanakhil1699
@ayyathanakhil1699 7 ай бұрын
ഞാനും 😢
@jyothish7378
@jyothish7378 7 ай бұрын
കളഞ്ഞിട്ട് ഓടിക്കോ
@binunair1652
@binunair1652 7 ай бұрын
najum....2901 pani aakumo..............
@binoyvishnu.
@binoyvishnu. 7 ай бұрын
CNG scooter & Bike വരുന്നുണ്ട് , BAJAJ CT100 CNG launch 05 this month......
@jyothish7378
@jyothish7378 7 ай бұрын
@@binoyvishnu. 125cc ആണ്....
@HAFIZISMAILMUKKAM
@HAFIZISMAILMUKKAM 6 ай бұрын
കസ്റ്റമേഴ്സിനെ മാനിക്കാത്ത ഒരേ ഒരു കമ്പനി bajaj ആണ്
@starsbeetech8766
@starsbeetech8766 7 ай бұрын
ബ്രോ ഈ ഹീറോ വിട യിലെ സ്വിച്ച് സെറ്റ് complaint റീപ്ലേസ് ചെയ്തിട്ടും. തുടരുന്ന സാഹചര്യത്തിൽ കൺസ്യൂമർ കോർട്ട് വഴി complaint ഫയൽ ചെയ്യാൻ ഓപ്ഷൻ ഉണ്ടോ. അവർ വാട്ടർപ്രൂഫ് ഒക്കെ ആണെന്നും പറഞ്ഞില്ലേ വണ്ടി വിൽക്കുന്നത് പക്ഷേ വണ്ടി മഴ നനഞ്ഞാൽ പിന്നെ സ്വിച്ചുകൾ കമ്പ്ലൈണ്ട് ആണ് കഴുകിയാലും സ്വിച്ചിൽ വെള്ളം നനഞ്ഞാൽ സച്ചിൻറെ കാര്യം തീരുമാനം ആകും.
@shyamvishnot
@shyamvishnot 7 ай бұрын
തീർച്ചയായും consumer കോർട്ടിൽ complaint ചെയ്യാം .. ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം തട്ടിപ്പ് കമ്പനികളെ വെറുതെ വിടരുത് എന്നാണ് എന്റെ അഭിപ്രായം.
@ranjith.c.p747
@ranjith.c.p747 7 ай бұрын
Ampere Nexus inde customer review kondu varu. Njan 1st time ev buy cheyyuge aani. So Range is my first priority and LFP battery scooter tanne suggest cheyyu
@jyothish7378
@jyothish7378 7 ай бұрын
ദയവുചെയ്ത് എടുക്കരുത്.....suspension വളരെ മോശമാണെന്നാണ് കേട്ടത്.ഞാൻ Ampere ന്റെ magnus Ex 2 വർഷം ഉപയോഗിച്ചുമതിയായപ്പോൾ കഴിഞ്ഞമാസം Splendor+ എടുത്തു.
@jyothish7378
@jyothish7378 7 ай бұрын
Electric വണ്ടി ലാഭമാണ്. അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣 ഒരുമാതിരിപ്പെട്ട Electric scooter ന്റെ battery ക്ക് 1 ലക്ഷം രൂപയിലധികം വില ഉണ്ടാകും. അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise. ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)
@TheYp123
@TheYp123 6 ай бұрын
Same problem in my ather 450X, running timeil vandi ninnupokunnu, warp modeil max speed 30 matram kittunnu, key off cheith on cheital kurach neram odum. Vandi inn service cheyyan ayachhu
@krishnakumar-xp7le
@krishnakumar-xp7le 6 ай бұрын
ഈ same problem വളരെ അനുഭവപ്പെടുന്നു
@UsmanPattikkatt
@UsmanPattikkatt Ай бұрын
ഞാൻ 2024 ജനുവരി 2 നു ബജാജ് ചേതക് urbane അങ്ങാടിപ്പുറം dealerude ഷോപ്പിൽ നിന്ന് വാങ്ങി. അവർ പറഞ്ഞ അത്ര പണം (3വർഷം extended waranti ഉൾപ്പെടെ )151000 രൂപ കൊടുത്തു. ഒരു വർഷം തികയുന്നതിന് മുൻപ് വിളിച്ചു ഫുൾ കവറേജ് ഇൻഷുറൻസ് പുതുക്കണം അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചാൽ കമ്പനി അറിയില്ല ഇൻഷുർ പരിരക്ഷ കിട്ടി ല്ല എന്നൊക്കെ. 5വർഷത്തേക്ക് ഇൻഷുർ വണ്ടിയെടുക്കുമ്പോ ൾ അടച്ചിട്ടു ണ്ട് എന്ന് പറഞ്ഞപ്പോൾ അത് പോരാ വർഷം വർഷം ഇൻഷുർ പുതുക്കണം എന്ന് പറഞ്ഞു. കൺസുമർ കോർട്ടിൽ പോവും എന്ന് പറഞ്ഞപ്പോൾ എവിടെ പോയാലും കുഴപ്പമില്ല എന്നാണ് പറഞ്ഞത് .
@yzeestudio8074
@yzeestudio8074 6 ай бұрын
അവർ ഇപ്പോൾ ഭീഷനുപ്പെടുത്തുന്നവരും പണി തരുന്നവരും ആയി മാറിയിട്ടുണ്ട്, ഞാൻ, First edition chetak കാര്യമായ കംപ്ലയിന്റ് ഒന്നുമില്ലാതെ ഉപയോഗിച്ച് വരുന്നതിനിടയിൽ 3 ആമത്തെ സെർവിസിനു കൊടുത്തു, 650₹ ചാർജ് ആവശ്യപ്പെട്ടു, കസ്റ്റമേർ കയറിൽ പരാതിപ്പെട്ടപ്പോൾ 350 ആക്കി, പക്ഷെ അതിന് ശേഷം വണ്ടി ഇടക്കിടക്ക് ഓൺ ആവുന്നില്ല, എന്ത് ചെയ്യും എന്നറിയില്ല
@SangeethV-k2l
@SangeethV-k2l 7 ай бұрын
എന്റെ ചേതക്കിനും ഇതേ കംപ്ലയിന്റ് ഉണ്ട്. വീഡിയോ ചെയ്യാൻ ഞാൻ തയ്യാർ ആണ്.
@binunair1652
@binunair1652 7 ай бұрын
@underthe star........he is ready
@shyamvishnot
@shyamvishnot 7 ай бұрын
please watsapp me bro 6363560394
@cuties889
@cuties889 7 ай бұрын
​Ente chetak premium ithe complaint undarnu. showroomil kond poyapol avar paranju ipol mikka vandikalkum ithe complaint varunnund. MCU nte complaint aan ath Mari thannu ipol problem onnum illa. Parts shortage ayathukond 4 week time eduthu
@safvanmobileworld811
@safvanmobileworld811 4 ай бұрын
Hi 2903 ee complaint undo
@vinayankuttiyaniv7026
@vinayankuttiyaniv7026 7 ай бұрын
നന്ദിയുണ്ട് .
@sudeepkumarbhaskarannair882
@sudeepkumarbhaskarannair882 7 ай бұрын
Pudiya 2901 blue enganae undu.adhinum e pblms undo
@KrishnapremM-nx5nf
@KrishnapremM-nx5nf 6 ай бұрын
Useful 👍👍
@amalraj4128
@amalraj4128 7 ай бұрын
Njanum bajaj chetak urbane use cheyyunnu innu njn drive cheythappol 2 time Warning kaanichu vandi off aayi ninnu
@user-ri2hp3oo9n
@user-ri2hp3oo9n 7 ай бұрын
ഇതിൽ കൂടുതൽ പ്രഹരം എവിടുന്ന് കിട്ടാൻ.വരുന്ന december il ola integrated mcu വണ്ടികൾ ഇറക്കും.mcu ആണല്ലോ തീ പിടിക്കുന്നതിലെ വില്ലൻ. അവർ body panels quality നല്ലതാക്കിയാൽ അവരെ വെല്ലാൻ ആരും കാണില്ല. company direct showroom and service center വരുന്നുണ്ട്.chetak 90 km range ആണെങ്കിൽ ola s1 pro gen2 180 range.വില 1.30 lakh.വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ wait ചെയ്യുന്നതാണ് നല്ലത്.
@Balu_p.r
@Balu_p.r 7 ай бұрын
അദ്യം അത്‌ ഇറങ്ങട്ടെ..😏👍
@premnair5199
@premnair5199 4 ай бұрын
ഞാൻ എടുത്തിട്ട് 5 ദിവസം ആയി ഈ വണ്ടിക് റിവേഴ്‌സ് ചാർജ് സിസ്റ്റം ഉണ്ട് അതായതു ആക്സിലേറ്റർ കുറക്കുമ്പോ ബ്രേക്ക് പിടിക്കുന്ന പോലെ നിന്ന് പോകുന്നത് അതിനു ആക്സിലേറ്റർ പെട്ടെന്ന് കുറക്കരുത് പിന്നെ ആക്സിലേറ്റർ പെട്ടെന്ന് കുറച്ചു sudden ബ്രേക്ക് കൊടുക്കരുത് കൊടുത്താൽ പെട്ടെന്ന് നില്കും നിൽക്കാതിരിക്കാൻ ബ്രേക്ക്‌ വിട്ടു പെട്ടെന്ന് ആക്സിലേറ്റർ കൊടുക്കേണ്ടി വരും ചാർജ് ഡിസ്ചാർജ് ബാലൻസ് ചെയ്യ്തു ഓടിച്ചാൽ ഈ വണ്ടി സൂപ്പർ
@9995617511
@9995617511 6 ай бұрын
ഹായ് ഞാൻ ജനുവരിയിൽ ചേതക് പ്രീമിയം എടുത്ത കസ്റ്റമറാണ് ജൂണിൽ വണ്ടി ഓണാക്കാതെ ഇരുന്നു Rsa എടുത്തത് കൊണ്ട് അവർ വന്ന് കൊണ്ട് പോയി ഒരാഴ്ച കഴിഞ്ഞ് വണ്ടി റെഡിയാക്കി തന്നു വീണ്ടും ഒരാഴ്ച യായപ്പോൾ വണ്ടിയിൽ ചാർജിംഗ് ഇക്ഷ്യു കുറച്ച് ചാർജ്ജ് കയറിയതിനു ശേഷം കട്ടായി പോകുന്നു അതും സർവ്വീസ് സെൻ്റർറിൽ കൊണ്ടു പോയി ഒരാഴ്ച കഴിഞ്ഞ് ചാർജിംഗ് യൂണിറ്റ് മാറി തന്നു അങ്ങനെ പണികൾ ഇടയ്ക്ക് ഇടയ്ക്ക് കിട്ടുന്നുണ്ട് അതുകൊണ്ട് ചേതക് ഇലക്ട്രിക് എടുക്കുന്നുവർ ശ്രദ്ധിക്കുക
@tipz6637
@tipz6637 7 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ ചേതക്ക് ബുക്ക് ചെയ്തു 😢 ഇപ്പോൾ ഇത് കണ്ട ഞാൻ എന്ത് ചെയ്യണം
@bijuraveendran4948
@bijuraveendran4948 7 ай бұрын
Now at present don't buy
@anasmalabarchips5503
@anasmalabarchips5503 5 ай бұрын
Vangathirikunathanu nallath
@darulshifaeducationaltrust2712
@darulshifaeducationaltrust2712 7 ай бұрын
എൻറെ അനുഭവം ആകസിലേറ്റർ കൊടുക്കുമ്പോൾ സ്പോർട്സ് മോഡിലേക്ക് മാറുകയാണ് അപ്പോൾ മൈലേജും കുറയുകയാണ്
@akhilmurali2032
@akhilmurali2032 7 ай бұрын
Ath complaint alla... Athanu ee vandiyude ettavum nalla feature 🙏🏻 Automatic aayit mode change aakum.
@darulshifaeducationaltrust2712
@darulshifaeducationaltrust2712 7 ай бұрын
@@akhilmurali2032 വളരെ നന്ദി
@darulshifaeducationaltrust2712
@darulshifaeducationaltrust2712 7 ай бұрын
@@akhilmurali2032 വളരെ നന്ദി
@darulshifaeducationaltrust2712
@darulshifaeducationaltrust2712 7 ай бұрын
@@akhilmurali2032 വളരെ നന്ദി ഉണ്ട്
@subinsusu
@subinsusu 7 ай бұрын
Athu athinte feature aanu
@oq8900
@oq8900 7 ай бұрын
My scooter same complaint old premium
@jishnubabu607
@jishnubabu607 5 ай бұрын
Hi bro എന്റെ ഏതർഒരു വർഷം കഴിഞ്ഞു ഇപ്പോൾ ചാർജർ കമ്പ്ലൈന്റ് ആയി സർവീസ് സെന്ററിൽ നിന്നും 15,000 രൂപ ആകും എന്ന് പറഞ്ഞു മുപ്പതിനായിരം കിലോമീറ്റർ കഴിഞ്ഞതുകൊണ്ട് വാറണ്ടി കിട്ടില്ല എന്ന് പറയുന്നു പക്ഷേ കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ അവർ പറഞ്ഞു മൂന്നു വർഷമാണ് വാറണ്ടി എന്ന് 30000 അല്ലെന്നും ഇതിൽ എന്താണ് കറക്റ്റ് എന്ന് അറിയാമോ
@M7tech.
@M7tech. 7 ай бұрын
🔥🔥bro polichu...
@lalvarghese6288
@lalvarghese6288 7 ай бұрын
Good message ❤
@Aman-cx6ou
@Aman-cx6ou 6 ай бұрын
Bajaj CT100 ES കാരണം വലിയ നഷ്ടങ്ങൾ സംഭവിച്ചു. ഇത്തരം ധാരാളം പ്രശ്നങ്ങൾ അനുഭവിച്ചു.
@muhammedsabeerpp4810
@muhammedsabeerpp4810 6 ай бұрын
അർബേൺ ആണ് ഞാന് ഉപയോഗിക്കുന്നത് 5മാസമായി 110റെയ്ജ്പറഞ്ഞിടത്ത് 70കിട്ടുന്നൊള്ളു അതിനെന്താ ചെയ്യേണ്ടത്
@cheraabu
@cheraabu 6 ай бұрын
എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ഒരു വർഷം കഴിയും മുമ്പ് പല complaint ഉം ഉണ്ട്.
@arunanakaran6158
@arunanakaran6158 5 ай бұрын
bajaj chethak njn ee may 2024 eduthitundayurunu premium, epozhum aa yellow light varunu, idayk idayk off akunu, njn ath ozhivakkan plan cheyunu, engane ath koduthitt vere medikan patum? ethelum vere petrol vandi medikan patumo? exchange pole ? anyone can help please let me know friends?
@samuvelsam7089
@samuvelsam7089 6 ай бұрын
Ola s1x plus ano chetak blue line ano nallath?
@SJvlogings
@SJvlogings 7 ай бұрын
Bro i think the issue is MCU or brake switch
@rasheedbabu3431
@rasheedbabu3431 7 ай бұрын
ഭാഗ്യം ഞാൻ ഓല എടുത്തു, എനിക്കും ശ്യാം ബ്രോ റെക്കമന്റ് ചെയ്തത് ചേതക്കായിരുന്നു
@shyamvishnot
@shyamvishnot 7 ай бұрын
Chetak ഇനിയും ഞാൻ റെക്കമെന്റ് ചെയ്യും ബ്രോ , പക്ഷെ ഈ പ്രശ്നം അവർ പരിഹരിച്ചതിനു ശേഷം മാത്രം. കാരണം ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യത ഉള്ളൊരു ഇഷ്യൂ ആണിത്
@aksajeed
@aksajeed 7 ай бұрын
OLA 😂 ഈശ്വരാ 🤦
@roshinsiby5390
@roshinsiby5390 7 ай бұрын
@@aksajeedola eduthu ഇതുവരെ 2000 കെഎം ഓടി ..no issues so far so good
@Balu_p.r
@Balu_p.r 7 ай бұрын
​@@roshinsiby53902000 ആയതേ ഉള്ളോ? ഒന്നും വരാത്ത ഇരിക്കട്ടെ 😅🔥😍
@kashyapstips9704
@kashyapstips9704 6 ай бұрын
Ente olax1 oru masam ayi service center il Ane 5000km odi
@Lifefactsfunnyshorts-pm1hh
@Lifefactsfunnyshorts-pm1hh 7 ай бұрын
Ola kk service illa, parts illa.. ingane cheyyumbol athinu case aayi pokunnathinte awareness and niyamathinte side onnu parayamo
@keralapropertysellerkps
@keralapropertysellerkps Ай бұрын
ഒരു ജില്ലയിൽ ഒരു സർവീസ് സെന്റർ മാത്രമേ ഉള്ളൂ . ഫോൺ വിളിച്ചാൽ എടുക്കില്ല . വാ തുറന്നാൽ നുണയെ പറയു . എന്റെ വണ്ടി ആക്സിഡന്റ് ആയി . റിപ്പയറിങ്ങിനു കൊണ്ട് പോയിട്ട് ഒരു മാസമായി ഇത് വരെ തൊട്ടിട്ടില്ല 😢
@hariharathmajam6996
@hariharathmajam6996 6 ай бұрын
Accelator kodikumpo vandi pokanam light and indication venam battery charge nilkanam
@raneeshvnambiartharas9059
@raneeshvnambiartharas9059 6 ай бұрын
ഞാനത് എടുക്കണമെന്ന് വിചാരിച്ചിരുന്നു .ബുക്ക് ചെയ്യാൻ ഷോറൂമിൽ ചെന്നപ്പോൾ ഒടുക്കത്തെ ജാഡ, വേണമെങ്കിൽ എടുത്താൽ മതി എന്ന ഭാവവും
@Arya.d1g
@Arya.d1g 5 ай бұрын
1 month aayi use chyyunnu oru kuzhapovilla.comfortable riding parayathirikkn vayya.ksheenam ariyilla 50 km daily use chyunnu.working woman aanu
@safvanmobileworld811
@safvanmobileworld811 4 ай бұрын
Eth model ann
@UpdateYou
@UpdateYou 7 ай бұрын
ചേതക് ബുക്ക് ചെയ്യാൻ ഞാനും ഞാൻ വഴി അയൽവാസിയും വിചാരിച്ചു നിൽക്കലായിരുന്നു. ഇനിയിപ്പോൾ തൽക്കാലം എടുക്കുന്നില്ല. ജസ്റ്റ് എസ്കേപ്പ്ഡ് ഫ്രം അയൽവക്ക പ്രശ്നം😂😂 TVS നോക്കിയാലോ എന്ന്ണ്ട്
@jyothish7378
@jyothish7378 7 ай бұрын
Electric വണ്ടി ലാഭമാണ്. അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣 Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയിലധികം വില ഉണ്ടാകും. അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise. ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)
@sudheeraslu3389
@sudheeraslu3389 7 ай бұрын
TVS iqube super oru complatum illa
@aksajeed
@aksajeed 7 ай бұрын
Iqube Hub Motor ആണ്, don't prefer. ഇപ്പോള്‍ battery issues ധാരാളം കേൾക്കുന്നു. RIZTA വന്നു Road ൽ ഓടി തുടങ്ങുന്നത് വരെ നോക്കൂ
@Balu_p.r
@Balu_p.r 7 ай бұрын
​@@jyothish7378oh ഇവിടേം വന്നു കോപ്പി പേസ്റ്റ് അടിച്ചോ 😂😂
@Balu_p.r
@Balu_p.r 7 ай бұрын
​@@sudheeraslu3389ഇല്ലേ? ഇ ചാനലിൽ തന്നെ കിടപ്പുണ്ട് വീഡിയോ 😂😂
@sanoopjs88
@sanoopjs88 7 ай бұрын
എനിക്കും ഇതേ പണി കിട്ടുന്നു... കുറെ തവണ ആയി
@manaf.nknellikavil7324
@manaf.nknellikavil7324 7 ай бұрын
മിണ്ടാതിരിക്കുകയായിരുന്നു അല്ലെ 😏😏😄😄😄
@sanoopjs88
@sanoopjs88 7 ай бұрын
@@manaf.nknellikavil7324 അല്ലാതെ എവിടെ പോയി പറയാൻ... ഓഫ്‌ ചെയ്തു ഓൺ ആക്കിയാൽ പ്രശ്നം ഇല്ല.. എന്നും ഇല്ല.. ആഴ്ചയിൽ 1 തവണ
@ligeeshk7268
@ligeeshk7268 6 ай бұрын
Bro JH Jhev electric scooter nallathano
@rearwheeldriverz
@rearwheeldriverz 7 ай бұрын
Bro Ente vandikkum undd problem... Its Urban... Namukk video cheyyam....
@shyamvishnot
@shyamvishnot 6 ай бұрын
@@rearwheeldriverz watsapp 6363560394
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
ഓലയെവിടെ? EV 2 Wheeler SALES REPORT JAN
6:45
under the stars***
Рет қаралды 10 М.