നിങ്ങടെ വീഡിയോ എല്ലാം ക്യാമറ വർക്ക് പൊളി ആണ് ഒരു professional auto group ന്റെ videos പോലെ ഉണ്ട്
@aravindkm20613 жыл бұрын
Sp 125 njj eduthit 1 month aayi ....Nalla milage kitunund...city IL 60 plus sure milage kittum...pinne economy IL poyal athil kooduthal...long pokumbol sure 70 plus kittum.. IPO petrol inum rate kodunondu sp Nalla oru option aanu guys...pinne athyavshaym power um Ind ...enik orupad ishtapetu🔥
@martinthavalathil4693 жыл бұрын
Kooduthal kittum servicing kazhiyumbol........njan oru varshamaayi upayogikkunnu.......80 above undaarunnu.....rare tire upgrade cheythathinu shesham 70 above und
@renjiths58883 жыл бұрын
@@martinthavalathil469 tyre upgrade chaithal entankilum kuzhapam undo
@martinthavalathil4693 жыл бұрын
Illaa.....milage oru 10km kurayum
@Terminater13 жыл бұрын
Gear sliping undo bro???
@nibinantony90923 жыл бұрын
Bro vandi egane ind, edukan plan ind
@shalushajan2472 жыл бұрын
റീസെയിൽ വാല്യൂ ഒട്ടുംതന്നെ ഇല്ലാത്ത ഒരു കമ്പനിയാണ് ബജാജ്
@mohammedpl4613 жыл бұрын
Sp 125 ജനുവരി 1 നു എടുത്തു..! മൈലേജ്.!ആവിശ്യത്തിന് പവറും ഉണ്ട്.! ഏത് പ്രായക്കാർക്കും പറ്റും.!
@karthikramesh34773 жыл бұрын
Bro Mileage ethra kittum ?
@mohammedpl4613 жыл бұрын
@@karthikramesh3477 65 കിട്ടുന്നുണ്ട് ഫസ്റ്റ് സർവീസ് കഴിഞ്ഞിട്ടൊള്ളു... !പിന്നെ ലോക് ഡൌൺ ആയി
@anusworld32683 жыл бұрын
മൈലേജ്?
@mrzpanda94193 жыл бұрын
@@anusworld3268 atha paranja 65nnu
@anusworld32683 жыл бұрын
@@mrzpanda9419 ok
@nandhum34063 жыл бұрын
ഇതുപോലെ ഓരോ segment wise comparison ചെയ്യാമോ? 150-160, 200, 250... അങ്ങനെ ഓരോന്നിനും ഓരോ video. Maintenance, spare parts and service availability ഇതൊക്കെ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. ❤️❤️❤️❤️
Aalea kaliyakunoo .sp 125 edukan review nokumbam tyre width karanam skid avum ennu parayuna. Company l chodichspazum ethu. Tanea parayunnu
@kingsman0453 жыл бұрын
ഡൊമിനർ 250 ടെ ഒരു ലോങ് ടേം യൂസർ റിവ്യൂ പറ്റുമെങ്കിൽ ട്രൈ ചെയ്യൂ...
@akshaypm42123 жыл бұрын
Ente fatherinte kayyil .2011 discover 125 und...oil change, air filter change, proper service mathram 70+ mileage kittunnund..
@jobyjohn37143 жыл бұрын
The camera man.... And camera..... Both are 👌👌👌👌 hats off And osam narrator 💚
@shihabudeenvp50603 жыл бұрын
Sp125ഞാൻ ഉപയോഗിക്കുന്നുണ്ട് മറ്റുള്ള വണ്ടികളെ അപേക്ഷിച്ച് ബിൽഡ് കോളിറ്റി വളരെ കുറവാണെന്നു തോന്നുന്നു. ബാക്കിൽ എക്സ്ട്രാ മട് ഗാർഡ്കൂടി വേണമായിരുന്നുബജാജ് ബൈക്കിൽ ഉള്ളതുപോലെ.ചളി എല്ലായിടത്തേക്കും തെറിക്കുന്നു. gear കുടുങ്ങി കളിക്കുന്നു
@naseefmohamed89912 жыл бұрын
ഇത് വളരെ ശെരിയാണ്.. ഗിയർ എപ്പോഴും കുടുങ്ങികളിക്കുന്നു. ഹോണ്ട സർവീസ് സെന്ററുകൾക്കു പോലും ഇത് ശെരിയാക്കി തരുവാൻ സാധിക്കുന്നില്ല. സസ്‌പെൻഷൻ വളരെ മോശമാണ്...ബാക്ക് വേദന അനുഭവപ്പെടുന്നു. പിന്നെ ബാക്ക് വീലിൽ നിന്നും ചളി ഡ്രസ്സിലേക്ക് തെറിക്കുന്നു.
@vijeshvijayan28633 жыл бұрын
Sp, pulser 125ഉം comparison മതി ആയിരുന്നു 😩
@Rafsad-12 жыл бұрын
Pulsar 125 and ns same engine broh
@jaisonaviationcorceeiminst71323 жыл бұрын
Sp 125 onroedprice disk 103000 Drum variant 100000 akum mallappally showroom Price anne eth
Vandi nallathaanu...good performance and milage....seat hard aanu...allathe no problem
@rjpartshack3 жыл бұрын
@@HASHIK-K 1 lakhs micham aakum( for disc)
@santhoshsanthu4873 жыл бұрын
2ലിറ്റർ പെട്രോളിന് ആണോ ഈ മൈലേജ്
@abhijeethjnair3 жыл бұрын
SP 125 inte on-road 1lac inte purath aan, athu onnu check cheyyane. Pinne value for money basis il nokke aanel, njn SP125 edukku.. 60+ mileage orapp aayittum ond, gear position indicator !!! , avg fuel economy, pinne led headlamp, silent start.. fuel injection vare ond.. enthukondum SP 125 aan best. Bajaj inu ippolum avarde instrument cluster mattan ariyilla, olla paint scheme ine koora aaki, customersine veruppich vandi erakkane ariyu.
@naseefmohamed89912 жыл бұрын
SP 125 വണ്ടി സ്മൂത്ത് ആണെങ്കിലും ഗിയർ ഷിഫ്റ്റിംഗ് വളരെ മോശമാണ്. ഗിയർ എപ്പോഴും കുടുങ്ങികളിക്കുന്നു. ഹോണ്ട സർവീസ് സെന്ററുകൾക്കു പോലും ഇത് ശെരിയാക്കി തരുവാൻ സാധിക്കുന്നില്ല. സസ്‌പെൻഷൻ വളരെ മോശമാണ്...ബാക്ക് വേദന അനുഭവപ്പെടുന്നു. പിന്നെ ബാക്ക് വീലിൽ നിന്നും ചളി ഡ്രസ്സിലേക്ക് തെറിക്കുന്നു.
@karthikls13263 жыл бұрын
bajaj 110x, Splendor plus bs6 ,honda sp125, NS125 oru long term users review venamaayirun
@jaisonaviationcorceeiminst71323 жыл бұрын
Appacha 160 4v bs6 2021 vs ns 160 comparison chiyammo
@007-p5c3 жыл бұрын
Nijin bro....super presentation...keep it up..all the best
@മുള്ളൻചന്ദ്രപ്പൻ-ശ6ദ3 жыл бұрын
Poli bro 🥰🥰 but oru sangdame ullu ithrem kazhiv ndaayittum venda pole nammude channelil subscribers varunnilla 😢 but still love you 💙 bro ente bhaagath ninn ella vidha supportum ndaavum
@rupeshreang3 жыл бұрын
Amazing video..🔥🔥👍
@MukeshMukesh-ew2hb3 жыл бұрын
Yes, very helpful video..
@polichadukkalmedia35973 жыл бұрын
കിടിലം 😍😍
@rahulhari70403 жыл бұрын
Bro Tvs star city plus review cheyumo
@mr_mechgod12863 жыл бұрын
*"Perfect comparison"*
@SusobhVlogs43 жыл бұрын
Ns അടിപൊളി വണ്ടിയാണ് ഞാൻ വാങ്ങി. എന്റെ പ്രൊഫൈലിൽ കാണുന്നത് ns 125 ആണ്
@pranav76163 жыл бұрын
Mileage athra kitunudu
@SusobhVlogs43 жыл бұрын
@@pranav7616 60
@11987.3 жыл бұрын
Good review brother
@AK-hh3pk3 жыл бұрын
Honda sp touring pattumo riding comfort nganund.
@anandus31743 жыл бұрын
ഇതാണ് comparison 👌
@NAMELESS_BIKER3 жыл бұрын
Njan 15 year ayi pulsar 150 use chythannu ippolum milage ilum top end performance ilum kozappam illa 😀
@sanjaym30473 жыл бұрын
Ethra ya meliage
@firozhid3 жыл бұрын
അത് മാത്രം ചോദിക്കരുത്.. ഒരു 40-45 എല്ലാം കിട്ടിയാൽ ആയി 😂
@alexdevasia36013 жыл бұрын
@@firozhid🤐🥴
@JoyalAntony3 жыл бұрын
വീട്ടിൽ നിന്നും അടുത്തുള്ള അങ്ങാടി വരെ പോകാൻ എന്ത് മൈലേജ് ഭായ് 😂😂😂
@alexdevasia36013 жыл бұрын
@@JoyalAntony 😂😂
@cyberworld23263 жыл бұрын
Honda is better
@jeevanks89452 жыл бұрын
Sp 125 ബുക്ക് ചെയ്ത ഞാൻ 🥰🥰🥰
@bineeshbabu86483 жыл бұрын
Honda unicorn 2022 new model vellom irangunundo atho old model ano?
@gazi66303 жыл бұрын
Ct 110x ne kurichu video cheyumo bro
@motovoyageur37773 жыл бұрын
Himalayan bs6 2021 review cheyoo??
@ajtektravel92363 жыл бұрын
Bro please correct sp 125 price
@abhijith_sreekuttan43623 жыл бұрын
Polichu nijin bro
@th0mashere3 жыл бұрын
Bruh ente vandi sp125 aanu meteril millage 80+ aanu eppoyum kanikkunnath but real lifeil 70+ ee kittunnollu. Mikkapoyum 40-60 rangil aanu njan odikkunnathu. Meteril olla karyangal accurate alla. Kanjirappally on road price 1,02 lakh aanu for disk varient.
@ONEDMALAYALAM3 жыл бұрын
Ohh... Thanks for sharing this brother..❤
@renjith9593 жыл бұрын
Bro, Shine 125 ano, SP 125 ano good option? Daily commuting, around 25km......
@th0mashere3 жыл бұрын
Pros :Modern look, honda engine, updated technologies, no heating issues, good milages, good comfort, less maintenance, luggage carrying is easy when compared to Ns Corns: 80 section tyre, Not accurate meter, dim light is average because it giving a long throw instead of widespread, vandi oru 80 inu mukalil kerumbol muthal stress aakan thudangum (commuter anallo so), front wheel cheruthaayittu vetti theyunnond (ente vandikk matram ollathaano ennariyilla)
@renjith9593 жыл бұрын
"Thank U Very Much for your valuable comment...."
@rahulhari70403 жыл бұрын
Camera man poli aanu
@sajiths53503 жыл бұрын
Difference b/w 115000 and 85000 is 25000 alla 30000 anu.
@ONEDMALAYALAM3 жыл бұрын
Are you a math teacher bruh🙂
@hey62613 жыл бұрын
@@ONEDMALAYALAM 😂😂
@മുള്ളൻചന്ദ്രപ്പൻ-ശ6ദ3 жыл бұрын
Broyude bike etha
@Jithyy103 жыл бұрын
super splendor review cheyyamo plzz
@konnivijayakumar49893 жыл бұрын
Polichu bro
@vishnup21103 жыл бұрын
Apache 160 4v HP edition cheyyu bro.
@dileepambu87113 жыл бұрын
Duke 125 kudi venamayirunnu Athinta review venam
@joj89493 жыл бұрын
Bajaj n dominor l platina engine kodukkenda time aayittund 😴
@pramodilovethissongfavorite3 жыл бұрын
Sp on road trivandrum 106000 aane price 85000 on road evide kittum bro lockdown kazhiyubol edekan irikukayane sp 125
@@Kiyalovez 132000 epo 134000ayi valipeer aane emi full details chothikanum per month ellm allankil valipikum extra pitinx athane ettavum valippeer
@abhay_hari_103 жыл бұрын
Pwoli video bro
@syamlal33133 жыл бұрын
Sp 1.3ആണ്
@midhunavanoor80143 жыл бұрын
85000 njn tharam oru sp125 new vangi thayo
@sumeshss69443 жыл бұрын
95000 രൂപക്ക് മുകളിൽ ആണ് sp125ന്റെ വില ഞാൻ എടുത്തത് 96000 ആയി
@hihello5993 жыл бұрын
Ex showroom alle pulli paranje 🙄
@rythem_on_42803 жыл бұрын
Resale value sp 125 thanneyaghum bro indaava👍
@haridask14473 жыл бұрын
ഞാൻ വണ്ടി വാങ്ങുന്നത് വിൽക്കാനല്ല ഓടിക്കാനാണ്
@stunner80553 жыл бұрын
ബാക്കിയുള്ളവരൊക്കെ എന്നും ഓരോ ബൈക്ക് വാങ്ങുക.. പിറ്റേന്ന് അതു വിൽക്കുക. അങ്ങനെയാണല്ലോ.!! എന്റെ ബ്രോ ജീവിതമാണ്.. എന്തും സംഭവിക്കാം.. ഇവിടെ കോടീശ്വരന്മാർ ജീവിക്കാൻ വിറ്റു തുലയ്ക്കുന്നു.. അപ്പോഴാ..!
@jaisonaviationcorceeiminst71323 жыл бұрын
Full details review chiyammo
@vipinmurali6273 жыл бұрын
Shine aanu nallath
@വൈബ്ഗ്രാമം2 жыл бұрын
Tvs raider engane und bro
@mr_rider__kid_72143 жыл бұрын
Randum pwoli aanu Bajaj 🔥 Honda 🔥
@xXx-tj8mt3 жыл бұрын
@Abbey Satyam 🥰
@xXx-tj8mt3 жыл бұрын
Bajaj tyrr😬😬😬
@samtkd20113 жыл бұрын
ബ്രോ നമുക്ക് ഡെയിലി കമ്മ്യൂട്ടിങ്ങും ഇടക്കൊരു ചെറിയ യാത്രയ്ക്കൊക്കെ പോകണമെങ്കിലും ഏത് ബൈക്ക് ആണു നല്ലത്. ബഡ്ജറ്റ് ബൈക്കുകൾ ആണ് ഉദ്ദേശിക്കുന്നത്
@ONEDMALAYALAM3 жыл бұрын
Budget ethara bro yude.. ?!
@abhijithsanilkumar2823 жыл бұрын
Hero Glamour, Honda Sp 125, Hero Passion pro, Tvs Redion, Hero Super Splendor, TVS victor ഇതൊക്കെ Budget Friendly bikes ആണ്... ഇതിൽ ഏതെങ്കിലും എടുക്ക്... Bajaj എടുക്കേണ്ട വണ്ടി നന്നായി അലയും.. Hero... Perfect engine ആണ്. Engine Oil correct ആണെങ്കിൽ വർഷങ്ങളോളം last ചെയ്യും.... Honda .... called The perfect Mechine TVS. വണ്ടി ഒക്കെ നല്ലയാണ് പക്ഷെ അളിയൻ എപ്പോളാണ് പണി തരുന്നതെന്ന് ദൈവം തമ്പുരാന് പോലും പറയാൻ കഴിയില്ല..
Sp 125 - passion pro bs6 comparison video cheyyamo
@syamlal33133 жыл бұрын
ചെക്ക് ചെയ്തു വീഡിയോ ഇട് ബ്രോ
@HASHIK-K3 жыл бұрын
Bro enik 27 age ആയി,എനിക്ക് ഏത് ബൈക്ക് ആണ് better.dilay 50 കിലോമീറ്റർ പോവും jobin,ഏതാവും nallad,comolaint onnum varathae,safe ആയി odikkan pattunath etha nallad
@salihshibina75903 жыл бұрын
പൾസർ 150
@kpsheriff63653 жыл бұрын
No apache 200,
@tonyjohnson31553 жыл бұрын
Unicorn 160..
@akbarsha.3 жыл бұрын
Go for honda
@ashkrizz3 жыл бұрын
TVS XL❤
@Black_belt19933 жыл бұрын
Sp 125 on road 1.6 lk ayi bro
@aravindts98842 жыл бұрын
NS 125 😍😍
@appukrishnan79653 жыл бұрын
Hero and Bajaj comparison commuter
@ashikmelethil24663 жыл бұрын
Ns 125❤❤❤
@jubinjjj7593 жыл бұрын
Poli 💫💫👍
@jaisonaviationcorceeiminst71323 жыл бұрын
Ns 125 seat height atra parayammo
@ashkrizz3 жыл бұрын
8 അടി ❤
@ricky-gl7of3 жыл бұрын
Bro fbyil video undo ??
@ONEDMALAYALAM3 жыл бұрын
Ellaa bro... But edunund...
@ricky-gl7of3 жыл бұрын
@@ONEDMALAYALAM settaakk settaakk❤️❤️🔥🔥🔥
@jolin9503 жыл бұрын
Pulsar 125 and ns 125 same engine anno
@ONEDMALAYALAM3 жыл бұрын
Alla bro, different an
@sayoojvp10183 жыл бұрын
Royal Enfield Himalayan inte review cheyoole? 😁
@Arjun_Rajesh3 жыл бұрын
Sp 125 inu ethra kittunnundu milage?
@oo13313 жыл бұрын
60-70Kmpl
@prameshop97143 жыл бұрын
Sp125👌
@monunishanth92223 жыл бұрын
Ns 50മൈലേജ്
@sudeepsundaram85433 жыл бұрын
Bro final para eathu vangikam? Full city use Anu vallapozhum palakkad Ernakulam highway trip undu
@ONEDMALAYALAM3 жыл бұрын
Bro city use annu.. Comforts aayirikum koduthal thalpariyam enkil.. Honda nallatha... Long term usage innum...🔥❤
@sudheeshtheerdha38743 жыл бұрын
Sp. Is better
@prince1995moh3 жыл бұрын
sp cruising speed ethra highway ?
@vel74123 жыл бұрын
110 km
@naveenpushpangadan51873 жыл бұрын
Forgot the perimeter frame
@vineeshanvindev10623 жыл бұрын
കണക്കിൽ അത്ര പോര അല്ലെ
@jinujain32423 жыл бұрын
Perfect OKK😍😍
@ravigupta74263 жыл бұрын
sp125fi is far better then pulsar ns 125ec..👍👍
@subinkr56492 жыл бұрын
Ns125 vs tvs raider👍
@s_a_j3 жыл бұрын
Ns 125 look and mileage
@rajaneeshrajaneesh57743 жыл бұрын
Poli 👌❤❤
@GODZILLA.3143 жыл бұрын
Ns 💥
@ghhgggfhmaxxc36203 жыл бұрын
Sp 125
@princemoncharly28963 жыл бұрын
First 😀
@mr_rep33703 жыл бұрын
Superb 🔥
@vimaljohnson41693 жыл бұрын
😇 pwershhhh
@monunishanth92223 жыл бұрын
എൻഎസ് വണ്ടി എഞ്ചിൻ കോളിറ്റി ഇല്ല
@yadhukrishnaneryadhu56313 жыл бұрын
Sp125❤️
@gopakumar88432 жыл бұрын
115000 -85000= 30000ആണ്
@renjitht.s51883 жыл бұрын
Bajajinte inte bike ellam avinju pokum.... Honda bike aanu epozhum better