Ithaa very rich food pavangal thagulla humble & simbile ruchikal anu nallathu❤❤🎉
@salukitchen Жыл бұрын
👍
@sanjanaravindran27207 ай бұрын
Thank u so much… i am drooling here😋😋😋😋 For vegetarians, can we use milk instead of egg to brush on top?
@shimnavellila8253 Жыл бұрын
ഇത്തയെ ഒന്നു നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ട് 😍🥰
@sheebavahab6871 Жыл бұрын
എനിക്കും ഇത്തയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
@nihaalnihaalmk5411 Жыл бұрын
Anikki nallonam agraham undddddddddddddddddddd
@sareeyasaleer2348 Жыл бұрын
എനിക്കും 😊
@rajichandran6196 Жыл бұрын
എല്ലാ വിഭവവും വളരെ നന്നായിട്ടുണ്ട്. ഉണ്ടാക്കാൻ അതിന്റെ തായ പ്രയാസo ഉണ്ടെങ്കിലും കാണാനും നമുക്കും ഇത് പൊലെ ഒക്കെ ഒന്നു try ചെയ്യാലെ നിങ്ങളുടെ ഒരോ വിഭവത്തിന്റെയും ഉണ്ടാക്കുന്ന വിധവും ഞാനും എന്റെ മോളും അഭിപ്രായം പറയാറുണ്ട് ഇതിയും പുതിയ പുതിയ വിഭവം കാണാനും സാധിക്കട്ടെ. ഇന്നത്തെ നോമ്പുതുറ അടിപൊളിയാകട്ടെ ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ .🙏👌👍❤️
@sarovaramsaro8918 Жыл бұрын
2um full eshtamayi try cheyithu nokakatte❤️❤️
@sathisreenath4526 Жыл бұрын
സിമ്പിൾ ആണെങ്കിലും കിടു ആയിട്ടുണ്ട്..👌😋😋😋👍🏻♥️
@faisalubd Жыл бұрын
insha allah undaki nokanam
@abidatp5446 Жыл бұрын
Best❤
@nooranooraashraf3811 Жыл бұрын
Masha Allah ninghloode veetukkarude baghyam.Eniyoom Allahuthala aroghyaum ayussoom taratte..Aameen
@salukitchen Жыл бұрын
Aameen 🤲
@mumthaz-fq3un Жыл бұрын
Super Oats kanji vechu nokki super ayitund
@sujithamurali9962 Жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട്..❤❤
@adiyasvlog6510 Жыл бұрын
Salu kitchen daily kanum👍🏻👍🏻
@banukc8604 Жыл бұрын
മാഷാ അല്ലാഹ്... ഉഷാറായിട്ടുണ്ട്... സെമീ.
@sunandaunnikrishnan9440 Жыл бұрын
👌👌👌ഇത്രയും വിഭവങ്ങൾ undakkiyallo ❤️❤️❤️❤️
@virun684 Жыл бұрын
ഇത്ത ചോദിച്ച ❤. രണ്ടും super രണ്ടും ഉണ്ടാക്കിനോക്കും 🥰🥰
@misiriya1250 Жыл бұрын
നോമ്പും പിടിച്ച് ഇത്രയൊക്കെ റെസിപി ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കി കാണിക്കുന്ന പ്രിയപെട്ട ഇത്തക്ക് ഹാർട്ട് മാത്രമല്ല സ്നേഹത്തിൽ പൊതിഞ്ഞ ഒരു ഉമ്മ കൂടി ഞാൻ തരുന്നു💐🌹 ❤️❤️❤️🥰😘😘😘😘😘
@salukitchen Жыл бұрын
🥰🥰🥰👍 ningalude okke ee snahamaanu yeniku vendathu.Athu kondaanu oru heart ❤️❤️❤️ yenkilum tharaan parayunnathu
@shabanagafoor22 Жыл бұрын
ഇത്താന്റെ സംസാരം കൊണ്ട് തന്നെ വയർ niranju♥️
@marycb6923 Жыл бұрын
അടിപൊളി നോമ്പ് തുറ
@resminaresmi2134 Жыл бұрын
ഞാൻ ഇത് രണ്ടു വട്ടം ഉണ്ടാക്കിയതാ.. അടിപൊളി ആണ്
@nitharatheesh846 Жыл бұрын
My first comment I love sameera itha ❤❤❤
@nizmalnishuviog1084 Жыл бұрын
Masha Allah😍 nice video ❤ duhayil yenneyum kudumbatheyum ullpeduthane 🤲😍
@salukitchen Жыл бұрын
🤲🤲🤲
@soniavs8045 Жыл бұрын
ചോറും വേള പാര മീൻ കറിയും fryum, ചക്കകറിയും,വെണ്ടയ്ക്ക മെഴുക്കും കൂട്ടി ഉണ്ടിട്ടു... tea time salu kitchanile 2 snacks കണ്ട് ചായ കുടിക്കുന്ന ഞാൻ 😢😊😊
@sujasurendran3799 Жыл бұрын
Super ayittu undu... Ee family kannum pole orupadu sandosham
@sheenapk4810 Жыл бұрын
ഇതു ഒയ്ക്കെ ഉണ്ടാകുന്നത് കാണാൻ തന്നെ ഭംഗി ഉണ്ട് സൂപ്പർ ആയിട്ടുണ്ട്
@salukitchen Жыл бұрын
Thank you
@mariyammajoseph3332 Жыл бұрын
Amazing stylish rich and tasty snacks. Have a blessed Ramadan_e_ Kareem to Salu Kitchen family members🙏😍
@salukitchen Жыл бұрын
Thank you so much
@anithag2740 Жыл бұрын
സമീ എല്ലാം ഒന്നിനൊന്നു മെച്ചം. ഏതാണ്ട് ഏറ്റവും നല്ലെതെന്ന് പറയാൻ സാധിക്കില്ല.👌👌👌❤❤❤🌹🌹🌹
@salukitchen Жыл бұрын
🥰🥰🥰
@parvathyleo Жыл бұрын
Super recipes itha👌👌👌 njan ithade nerathathe chicken bun try cheythirunnu... Ellarkkum ishtayi athu
@rasheeda3568 Жыл бұрын
ഇത്ത puppuliya.masha allah ❤❤
@kunjusvlog4150 Жыл бұрын
Adipoli undakki nokkanam👍🏻👍🏻👍🏻👍🏻super✌🏻✌🏻✌🏻
@fashinatinu4073 Жыл бұрын
Hi samitha..... Always enjoy to see ur videos.... Masha allah..... Stay blessed always... Love you samitha.....
@ragininambiar Жыл бұрын
Hi Silu....., ella dishesum suoer thanne Sami. Adipoli. Snehathode 🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️
@salukitchen Жыл бұрын
💞💞🥰🥰❤️
@mariyammasalim6063 Жыл бұрын
Assalamu alaikkum randu recipe yum super Sameera enthu nalla neet ayittum eluppattilum undakkunu Masha Allah ❤️👍
@prasanthaem4171 Жыл бұрын
ഇന്നത്തെ ഐറ്റംസ് എല്ലാം സുപ്പർ സലൂ ചേച്ചി👏👏👏👏👏🥰🥰🥰🥰🥰💖